കാജൽ കൊണ്ട് കണ്ണെഴുതാൻ പഠിക്കാം.. അതും പല രീതിയിൽ/ How to apply kajal perfectly
ฝัง
- เผยแพร่เมื่อ 2 ต.ค. 2022
- Faces Canada Magneteyes Kajal - Black, 0.35 g amzn.eu/d/ijoWHjo
L'Oréal Paris Mascara amzn.eu/d/aOid74z
Mamaearth Glow Oil Control Compact Powder amzn.eu/d/4HUSb2H
JUICE ONE COAT NAIL PAINT amzn.eu/d/cHLN8jB
#boldkajallook
#howtoapplykajal #howtoapplykajalmalayalam
#bestkajal #loglastingkajal #eyemakeup #kajallook
Nalla bhangiyulla kannukal😍💕
😍😍
നല്ല ഭംഗിഉള്ള കണ്ണ്
ചേച്ചീടെ കണ്ണ് കാണാൻ നല്ല ഭംഗി യാ..🥰
😊😊
Nalla bhangiyulla eyes
Very very beautiful eyes chechii , eye makeupum nalla und eye browsum very nice ❣️❣️
😍😍
നല്ല ആകൃതി ഇല്ലാത്ത, ചെറിയ കണ്ണുകൾ ആണെങ്കിൽ ഒരിക്കലും ഇതേ പോലെ boundary perfect ആയിട്ട് എഴുതരുത്. കുറച്ച് കരി മേലിലും താഴെയും തൂത്തു വെക്കുക. 🙂🙂🙂🙂.. കൊച്ചു ആയിരുന്നപ്പൾ വനിതയിൽ കണ്ടതാണ്. ഇപ്പോഴും അങ്ങനെ ചെയ്യുന്നു. ഈ കുട്ടിയുടെ പോലെ ആണെങ്കിൽ ഇതേ പോലെ ചെയ്യാം..
Nail polish link or details share cheyuvo.nice colour.ver it's available?
ഇന്ദ്രജ😍💞
Lukz beautyful.. Nosepin kidu.. Facile cheriya pimples maaran ntha cheyka
Hai adipoli nailpolish nallavoice nallasundhariyaittuntto New friend 🤗🤗😍👍👍❤️
Nannayittund chechiii 🥰❤️
😍😍😍
Super
Super eye makeup 🥰
🥰🥰🥰
Kannukalude bhangi aswathikkukayayirunnu 🥰🥰
Chechikuttyyy lip color etha? Brand and shade number please 😊
Da oru skin care with makeup vedio cheyyo... Means simple makeup
Concealer foundation illathe .. Plz suggest good products also
Cheyyam to
excellent beauty excellent 👁️👁️ excellent eyebrow
😊
I love sreethu dear
അടിപൊളി 👌👌👌❤❤
Thank you
Wow chundhari kannu😘
🥰🥰
Eye ezhthumbo viyarpu kondu parakko chechy
Beautiful eye
🥰🥰
Mascara link?
Superbb dr💕💕💕🥰🥰🥰
Thank you
👍
Ethinte name onnu parayumo
Spr kannum purikavum
😊
Kollaam nice. Should try 😊
🥰🥰
@@vlogwithsree7694 chechii nlloru black pigmented,smudge proof ,long-lasting okkyulla oru affordable eyeliner prnj tharavo? 😐chechi etha use cheyunne?
Kajal name pls
link illallo compact powder
Nose pin j type aano
Sundhar
Chechi samsarikkinth kelkkan nalla rasand verthe kettirnnalum boar adikkula😁enikkishttai
Super super
😍😍😍
Kajal name
❤️
Nice
😍
Ee kajal nte link tharamo
You have beautiful eyes
😍😍
❣️❣️❣️👍🏻👍🏻
Nalla kann
എന്താ ഇതിന്റെ റൈറ്റ്
Kajal name parayamo??
ചേച്ചിക്ക് ഇപ്പൊൾ എത്ര months ആയി
Chechi e kajal nthaa
Splendid
🥰
@@vlogwithsree7694 I'm addicted to your insta reels.
Chechyde nail polish haul kanikumo.... With link
Video cheythitund da
Hi friends veetil irunnu swayam online business cheyyan thalparyam ullavar undo
Chechi e lipstick shade ethanu
Nykaa walk the walk
🥰🥰
🥰🥰
കാജൽ വളരെ ഇഷ്ടമാ ഇടാൻ, പക്ഷേ സ്പ്രെഡ് ആവുന്നു 😢
Black vattapottum koodi venam pwoli🤩😍
Last oru cheruth thottitund 😄😜
Enikum Athe Kannu Ezhuthiyillangil pani pidichapole erikkum😔
Purikam eyuthan.pato
ഞാൻ ഇദ് ഒരെണ്ണം വില ചോദിച്ചു 35 റിയാൽ വലിയ വില യുണ്ടോ ഇതിനൊക്കെ
ഈ കാജൽ എവിടുന്നു കിട്ടി ലിങ്ക് വിടുമോ എത്ര രൂപ ആയി
ഇത് കടയിൽ നിന്നും വാങ്ങാൻ കിട്ടും, ഫാൻസി ഷോപ്പ്
flipkart l und ithinte review full video sahala shaheen nte channel und
Eyebrow kit use cheyth eyebrows ezhuthunnath cheyyumo 😁?
Ok da cheyyam 😊
ഈ കാജൽ പേരെന്താ
കണ്ണ് എഴുതാതെ ആണ് ഭംഗി
എനിക് കണ്ണിൽ തട്ടിയാൽ വെള്ളം വന്നിട്ട് കുളമാവും
ലിപ്സ്റ്റിക്ക് ഏതാണ് എന്നു പറയാമോ
Nykaa walk the walk
ഞാനും ഈ കാജൽ ആണ് യൂസ് ചെയ്യുന്നത് ലോങ്ങ് ലാസ്റ്റിംഗ് ആണ്
Kajal name parayoo
@@hibabanum8980 Faces Canada Magnet eyes