'മുരള്യ'-ഇവിടെയെല്ലാം മെഷീൻ നോക്കിക്കോളും, അമ്പരപ്പിക്കും ഈ ഡയറി പ്ലാന്റ് | Muralya Dairy
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- #muralya #muralyadairy #brandnew #pavithrajdroupathy #muralyamilk#AsianetNewsLive #KeralaNewsLive #MalayalamNewsLive
കറന്നുകഴിഞ്ഞാൽ കട വരെ കോൾഡ് ചെയിൻ മുറിയ്ക്കാതെ പാൽ വിതരണം, കൈ തൊടാതെ പ്രോസസിങ്; ഇത് കേരളത്തിലെ ആദ്യ ഇന്റർനാഷണൽ ബ്രാൻഡ്, 'മുരള്യ'യുടെ വിജയകഥ
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • പിവി അൻവർ | PV Anvar |...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
I really proud to see muralya in this position.
I started my career from here. I learned from here.
Your place bro
കേരളത്തിൽ വളരെ നല്ല ഒരു സംരംഭം , അഭിനന്ദനങ്ങൾ അറിയിക്കുന്നു , കേരളത്തിൽ ഇത്തരം വൃത്തിയും വെടിപ്പും ഉള്ള സംരംഭങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാവട്ടെ , കേരള ജനതയും പ്രത്യേകിച്ച് വിദേശ ജീവിതം നയിച്ച എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് , ഇനിയും ഈ സ്ഥാപനം വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു , 🙏🙏🌹🌹🌹
as if only kerala people go abroad. I am working in Japan here majority indians are from north india tamil nadu andhra/TS, karnataka
കേരളത്തിൽ എവിടെയാണ് ഇവരുടെ ഫാം ഉള്ളത് എത്ര പശുക്കളുടെ ഫാം ആണ് ഒരു ദിവസം എത്ര പ്രൊഡക്ഷൻ ഉണ്ട് പ്ലീസ് അറിയിക്കൂ
@@sakkeerhussain5114 തിരുവന്തപുരം, കട്ടാക്കടക് അടുത്ത... എന്റെ വീടിന്റെ അടുത്... പാലിൽ എന്തോ ഭയങ്കര കട്ടിയാണ്... അഡിഷണൽ chemicals കൂടുതൽ ഉണ്ടെന്നാണ് തോന്നുന്നേ... പിന്നെ വല്യ കുപ്പിയിൽ ഒകെ കിട്ടും...
എനിക്ക് അത്ര ഇഷ്ടപെട്ടിട്ടില്ല... ഇപ്പോഴും മിൽമ തന്നെയാ വീട്ടിൽ മേടിക്കുന്നത്
@@topupdates1947 നിങ്ങളുടെ വീടിൻറെ അടുത്തുള്ള പാല് പുറത്ത് കമ്പനികളുടെ പാൽ ആണോ വീട്ടിൽ കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ ആണോ
@@sakkeerhussain5114 എന്തായാലും കർഷകർ ഉൽപാദിപ്പിക്കുന്നത് അല്ല... അവരുടെ ഫാക്ടറി ഇൽ തന്നെ കുറച്ചു പശുക്കൾ ഉണ്ട് അതൊക്കെ australian ബ്രീടിംഗ് ആണെന്ന് ആണ് പറയുന്നേ... ബാക്കി എല്ലാം തമിഴ്നാട്ടിൽ നിന്ന് വരുന്നതാണ്... അവര്ക് പാൽ സൊസൈറ്റി പോലെ കർഷകരെ പാൽ വാങ്ങുന്ന സംവിധാനം ഒന്നും ഇല്ല...
എന്തായാലും ഒരുപ്രാവശ്യം വാങ്ങി ഉപയോഗിച് നോക്കു... അപ്പൊ മനസിലാകും
രാവിലെ മുരളിയ പാലിന്റെ ചായയും കുടിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😄😄
Yes
🔥🔥 പാൽ കൊണ്ടുവരുന്ന plastic bottles തിരിച്ചെടുത്തു reuse ചെയ്യാനുള്ള arrangements കൂടി ചെയ്‌താൽ നന്നായിരുന്നു. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നല്ല Quality bottles ആണ്, പക്ഷെ ആളുകൾ അവിടെയും ഇവിടെയും വലിച്ചെറിയുകയാണ്
Valicheriyunnatbth kuravanu 😄
true 👍
Muralya പാൽ ഞാൻ ആദ്യം, ഒന്ന് try ചെയ്യാൻ വേണ്ടി വാങ്ങിയതാണ്. ഇപ്പോൾ ഞാൻ സ്ഥിരമായി muralya പാൽ ആണ് ഉപയോഗിക്കുന്നത്....
നല്ല പാലാണ്... ഉപയോഗിച്ച് ഉള്ള അനുഭവം
ഞങ്ങളുടെ വീട്ടിൽ ഈ പാലാണ് സ്ഥിരം ഉപയോഗിക്കുന്നത്. നല്ല ഗുണനിലവാരം. രുചിയും നല്ലതാണ്. കുട്ടികൾക്കും വളരെ ഇഷ്ടപ്പെടും
Evideya veed Ella sthalum available aano
@@basith3760 available in all super markets 👍👍👍
5 vapyasu Aya kuttikalk ith kodukamo
വിദേശത്തുനിന്ന് ഇറക്കുന്ന മായം ചേർന്ന പാൽപ്പൊടി ശകലം പോലും നെയ്യ് കിട്ടുന്നില്ല 9 രൂപയുടെ വ്യത്യാസം പശുവിൻറെ പാലിൽ എരുമയുടെ പാലിലും ഈ ടേസ്റ്റ് അല്ല ഇത് മായം ചേർന്നതാണ്
മുരള്യ 👌ബോട്ടിൽ കൂടി തിരിച്ചെടുത്തിരുന്നെങ്കിൽ നന്നായേനെ
വളരെ മിക്കച്ച രീതിയിൽ അവതരിപ്പിച്ചു ...
നല്ല ഒരു മിൽക്ക് പാൻറ്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് ഈ വീഡിയോകണ്ടാൽ മനസിലാക്കും ...
നല്ല പാൽആണ് നജൻ ഉപയോഗിക്കുന്നുണ്ട് നല്ല തൃപ്തി ഉണ്ട് 🙏🙏 മയം ചേർക്കല്ല ഇതിൽ 🙏🙏 നല്ല happy ആണ് wish you all Best🙏🙏
ഞാൻ ഈ പ്ലാന്റ് ഇൽ നേരിട്ട് പോയിട്ടുള്ളതാണ്.. നല്ല കിടിലൻ ആയിട്ട് മായം ചേർക്കുന്നുണ്ട് പാലിനെക്കാൾ കൂടുതൽ പൊടിയാണ്.. നേരിട്ട് കണ്ടിട്ടുള്ളതാണ്.. Date കഴിഞ്ഞ പാലും ഇതിൽ തിരിച്ചു ചേർത്ത് വിടുന്നുണ്ട് അപ്പോൾ തന്നെ ആലോചിച്ചാൽ പോരെ പാല് എന്ത് കൊണ്ട് ഇത്രനാൾ കേട് കൂടാതെ ഇരിക്കുന്നു എന്ന് 🙌😅
സഗാക്കൾ കാണാതെ നോക്കിയാൽ സംരംഭം വിജയിക്കും
സത്യം
🤪😁
True!
Correct aa narikal pootikan mathatrame ariyu
😁😁😁
മികച്ച ബ്രാൻഡ് . നല്ല പാക്കിംഗ്👏👏
Muraleya Milk is a Quality Product.
Kerala Number FIRST Rank Milk.
💯💯💯💯
മുരളിയ കിടിലം 👍👌
താങ്ക്സ്
I met Muraliya owner. He is a good person, down to earth
Muralya.....Super Plant....Better Farm....Running Cows...Healthy Cows..Quality Milk Products by Mralya.....
POOTTICHA Vyavasaayagal ude SHAVAPARAMBU aanu KERALAM
Ennu JANAGAL Orkkanam
ഇങ്ങനെ യുള്ള സംഭരംഭങ്ങൾ കൂടുതൽ നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ .
Poottikkathe irunna mathi
മിൽമക്ക് കഴിയില്ല,,, ഗൾഫ് മോഡൽ,,, സൂപ്പർ,,,
നല്ല ക്വാളിറ്റി പാല് ആണ്...അത് തന്നെ സന്തോഷം
മുരളിയ കിടിലം
വളരെയധികം നല്ലൊരു പാലാണ് ഒന്നും പറയാനില്ല നമ്മൾ ദിവസവും ഉപയോഗിക്കുന്നതാണ്
Muralya keralam kanikandunarunna nanma.....ethra paranjalum theeratha....gunamenma....anuphavichariyou.....pinne vendannu vekkilla...👍😋😋😋😋
ഇതുപോലെത്തെ സംരംഭം വാർത്തകൾ ഇനിയും വേണം
Best wishes for the new venture.
Thankyou muralya🥰❤️
അഭിനന്ദനങ്ങൾ
Best quality milk in Kerala...
Self sustained Kerala.....its a dream.....
Quality കൊള്ളാം
Kure years aay muralya aanu use cheyunne.. 100% satisfied aanu.. best milk in market 💜
മുരല്യ പാൽ ആണ് ഞാൻ വാങ്ങുന്നതു്. നല്ല പാലാണ്. ചായയിൽ ഈ പാൽ ഒഴിക്കുമ്പോൾ പ്രത്യേക രുചി തന്നെ ആണ്.
Congrats to muralaya.such a industry is very good in kerala
Valare nalla products..... 👌👌👌👌👌👌👌👌👌🙏🙏
നിലവിലെ മികച്ച പാൽ.. Muralya
ഞങ്ങൾ ഇപ്പോൾ മുരല്യ പാൽ ആണ് യൂസ് ചെയുന്നത് സൂപ്പർ ക്വാളിറ്റി പാൽ ആണ് 👍👍👍
6month കഴിഞ്ഞിട്ട് ഇ കംമെന്റിനു റീപ്ലേ തന്ന മതി
@@favashajrlandscape from the beginning( 3year's back) we are continuing using Muraleya milk is the .best quality products in the Kerala Market. try to use.....
@@favashajrlandscape ചങ്ങാതി 2 വർഷത്തിന് മുകളിലായി ഞാനും ഉപയോഗിക്കുന്നുണ്ട്. അത് ഇന്നലെ തുടങ്ങിയ സ്ഥാപനം അല്ല.
Pls.comment after 2 years If u can
Ipozhalle news vannath 2 yearsil kooduthalayi vangarulla paal anith.
Muralya...milk supper....veettil pasuvine valarthi paal upayogichirunna kalathe athe ruchiyum, gunavum, ...anuphavikkan kazhiyunnu.....ellavarkkum dairyamayi vangam......👌👌👌💪💪
ഞാൻ ഈ പ്ലാന്റ് ഇൽ നേരിട്ട് പോയിട്ടുള്ളതാണ്.. നല്ല കിടിലൻ ആയിട്ട് മായം ചേർക്കുന്നുണ്ട് പാലിനെക്കാൾ കൂടുതൽ പൊടിയാണ്.. നേരിട്ട് കണ്ടിട്ടുള്ളതാണ്.. Date കഴിഞ്ഞ പാലും ഇതിൽ തിരിച്ചു ചേർത്ത് വിടുന്നുണ്ട് അപ്പോൾ തന്നെ ആലോചിച്ചാൽ പോരെ പാല് എന്ത് കൊണ്ട് ഇത്രനാൾ കേട് കൂടാതെ ഇരിക്കുന്നു എന്ന് 🙌😅
ആണോ 🤔എല്ലാവരും നല്ലതെന്ന് പറയുന്നേലോ @@binoybruno2418
Best milk in market.. 👍🏻
ഇത് സത്യം ആണോ വിശ്വസിക്കാമോ???
Best quality product 👍🏻
Nice quality products muralya
Kelkkumbol santhosham thonnunnu keep going ✨✨
Inagane oru milk product ondennu njan ippolanu ariyunnathu. ellayidathum vikasanam ayi nallakaryangal kittiya sheahame Alappuzha yil ethu. Athreyum party kkaral nashippikkapetta jillayanu Alappuzha.
Kannur jillayil vaangikkuvaan kittumo?🤔milma ude ulppannam ozhivaakkuvaan vendiyaanu chothikkunnath?🤨
Industrialised Kerala..wealthy Kerala...employed Kerala🙏🙏🙏
*Best products* 💯🔥
Best wishes for the grand success of the dairy.
Milma anu better for tea ayi thoniyathu.shake items nu muralya kollam.comparitively price kuduthalumanu compared to other brands.keralathile karshakaril ninu kude milk sambharikukayanel othiri ksheerolpadaka karshakar ee rangatheku kadanu varum
Thanks muralya.
World brand nilavaram
Good choice for good health muralya milk
Very Good Job 👍👍 Wishing you All the Sucess 👍‼️
നല്ല ഒന്നാന്തരം ടേസ്റ്റീമിൽക്ക്
ഞാൻ ആറു മാസത്തോളമായി ഉപയോഗിക്കുന്നു
Good product , use cheyyunnund
ഇവിടെ steam ബോയ്ലർ കമ്മിഷൻ ചെയ്ത എഞ്ചിനീയർസിൽ ഒരാളാവൻ എനിക്കും സാധിച്ചു ❤️
Congratulations
❤
Best wishes 👍
My favorite product 🖤.But the only thing I’m unhappy that it’s not available in ekm
It's available
Milma is best
One and only kesavan muralidharan sir
congratulations team muralaya
3 divasam fridgil vaikkathe scooteril thannai vachu marannupoy...chumma eduth Karachi Nooki....oru problem Ella....super ayi kaaci.....enthenkilum cherthit undo ennu ariyilaa
പിന്നെ
Natural aayittulla enthu sadhanavum chhethayakum,chemichal cheethittuntengil kedavilla.pasuvine karannayudane kittunna paal normal tmr il vechu nokku vaikunneram aakumpo kedakum
Best Wishes.
Milk coming from tamilnadu, could you please confirm the milk transporting through a chiller tanker,if it's not through a chiller tanker, then how the same reached at plant without any damage.
This is most important. Please clarify.
Kerela diaries are not using pure milk, they are using milk powder brought from Maharashtra and karnataka, bringing pure milk in chilling containers are very risky
They already mentioned multiple times in this video that milk is chilled at the source to process plant and again till it reach the customer
@@mithunk5473 milk is chilled but how do we know the quality of milk who knows the sources we don't know anything..but in milma they collect milk from our farmers and give them in quality procedures so we trust milma .
@@adarshk1141 👍
Good ഫാം
Very clean and well maintained.congratulations to the management
Murali sir company anu husband 7yrs jolicheythath👍🏻👍🏻
നല്ല ശോധന
മുരളിയ മിൽക്ക്... ടൂൻഡ് മിൽക്ക് ആർക്കും അറിയില്ലെന്ന് തോന്നുന്നു എന്താണ് ടൂൻഡ് ബോട്ടിലിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് എല്ലാവരും വായിച്ചു അതിന്റെ അർത്ഥം മനസിലാക്കുക...
ഞാൻ ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നപ്പോ സ്ഥിരമായി ഉപയോഗിച്ച പാൽ ആണ്... കൊള്ളാം സൂപ്പർ👍👍👍
✨✨
Very good BGM
I have noticed the vehicles for milk transportation are not refrigerator fixed
Quality Is OK ,Compared To Other Brands In Kerala.Excellent Ennonnum Parayan Aavilla .Ippol Keralathil Kittunnatil Best .450 ml inu 25 Rupees.1 Liter 65 Rupees.Thiruvalla il Mikka Super Market ilum Available Aanu.Idakku Vangarundu .Idakku Vangarundu.
മിൽമ is better
@@NS-jj6qr തോന്നൽ മാത്രം
@@NS-jj6qr അതെ
It's good...Milma & PDDP both are okay good.
Well🎉
Wow superrrrrrrrrrrrrrrrrrrrrrrrrrr
Milmaye...upekshikkoo....nallath thirichariyoo...
Nalla milk
👍👍👍👍👍
Alapuzha outlets evideya sir?
എനിക്ക് ഈ പാലിന്റെ ടേസ്റ്റ് എന്തോ ഇഷ്ട്ടമ്മല്ല. മിൽമയാണ് എനിക്ക് ഇഷ്ടം
kotayam oke suply undo
Muralaya Ghee is Ghee , aenthoru vasanaya,. And y did they stop the bread
We started using from the start of muralya..it's gud till now
Very good products...
Asianet nu ethra kitti?
തമിഴ്നാട്ടിൽ നിന്നുള്ള പാൽ ആണെങ്കിൽ സൂക്ഷിക്കണം. ഈ അടുത്ത സമയത്തും വ്യാജപാൽ പിടികൂടി
Tamiznattil ninnum varunna milkil amonia cherthittundu....keralathil thannee ulpadipikkan nokkuka
അവരുടെ തന്നെ ഫാമിൽ നിന്നുള്ള പാലാണ്
മിൽമ ആരും മേടിക്കല്ലേ
തമിഴ് നാട് , കർണ്ണാടകയിൽ നിന്ന് വരുന്ന പാൽ കഴിഞ്ഞ ദിവസം ആണ് പിടിച്ചത് മായം ചേർത്തതിന്
450ml engannae annu evar 500ml ennu parayunnathu kadakilil kittunathu 450 ml annu randu perum paranju angannae
Milma enna vellaanayude kuthaka avasaanikkatte 👍🏻
Evarude curd pulissery undakan super aanu.
മുരള്യമിൽക്ക് ഒരിക്കലും മിൽമമിൽക്കിന്റെ 7 അയലത്തുപോലും വരില്ല... മിൽമ പാലിൽ 1ലിറ്റർ പാലിൽ 10ചായ ഉണ്ടാക്കാമെങ്കിൽ മുരള്യയിൽ അത് 20 ആയിരിക്കും... അതുകൊണ്ട് തന്നെ ചായക്കടകളിൽ കൂടുതലും ഇതാണ് ഉപയോഗം. കാരണം ലാഭം തന്നെ... 1ലിറ്റർ പാലിൽ 60% പൊടി ആണ്. എന്നാൽ മിൽമയിൽ ആങ്ങനെ അല്ല...കേരളം മൊത്തത്തിൽ പാൽ സൊസൈറ്റികൾ ഉള്ള മിൽമയിലാണോ, തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വരുന്ന ഈ പാലിലാണോ ഗുണനിലവാരം.... 100% ശുദ്ധമായ പാലും പാൽ ഉത്പന്നങ്ങളും മിൽമയുടെതാണ്...
Absolutely
Well said bro..ഞാൻ ഈ പ്ലാന്റ് ഇൽ നേരിട്ട് പോയിട്ടുള്ളതാണ്.. നല്ല കിടിലൻ ആയിട്ട് മായം ചേർക്കുന്നുണ്ട് പാലിനെക്കാൾ കൂടുതൽ പൊടിയാണ്.. നേരിട്ട് കണ്ടിട്ടുള്ളതാണ്.. Date കഴിഞ്ഞ പാലും ഇതിൽ തിരിച്ചു ചേർത്ത് വിടുന്നുണ്ട് അപ്പോൾ തന്നെ ആലോചിച്ചാൽ പോരെ പാല് എന്ത് കൊണ്ട് ഇത്രനാൾ കേട് കൂടാതെ ഇരിക്കുന്നു എന്ന് 🙌😅
👍👍👍
Farm evidee kandillla
തടസ്സമില്ലാതെ വൈദ്യുതി കിട്ടാൻ എന്ത് ചെയ്യുന്നു.
കോടി കുത്തി പൂട്ടിക്കുന്നവന്മാർ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു തോനുന്നു
ഗുഡ്
Good quality milk compared to other brands.
Thamilnad palil uriya kalarthiya kozhupp pal,
Baaki brands allam back ayalo muraliya nyz
👍
Milma kerala all local people collect milk ampalathara dire directly packaged
Milma karde ahangaram eni kuranjolum