മംഗളം ഭവന്തു | Mangalam Bhavanthu Malayalam Short Film | Albert Shaju | 10G Media Originals

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 293

  • @housewife12345
    @housewife12345 ปีที่แล้ว +78

    കംഫർട്ട് ആയിരിക്കണം ഇടുന്ന ഡ്രസ്സിൽ ആണെങ്കിലും തെരഞ്ഞെടുക്കുന്ന പങ്കാളിയിൽ ആണെങ്കിലും😍👍

  • @travelsoul3733
    @travelsoul3733 ปีที่แล้ว +70

    Last climax.ഒരു രക്ഷയും ഇല്ല pwli script... ആരും പറയാത്ത theam.👍 good message. Ellarum Nice അഭിനയം. Ente mwne e..💯👌🔥🔥

  • @KeN-18-Geo
    @KeN-18-Geo ปีที่แล้ว +5

    Ipozhum chila aanpilleril ithupole swabhavam und bhaarya angane ayirikanam ingane aayirikanam ennoke. Athavar marriage ne munne kaanikilla marriage kazhinjal aa oru concept maximum avar wife il inject cheyum( I repeat chila aankutikal).Atharam oru kaaryam nalla reethiyil avatharipichu.
    👏 climax super.

  • @gopikababu5485
    @gopikababu5485 ปีที่แล้ว +7

    Valare nalla oru short movie. Paranjathellam points. Nayikka adipoli aayi abhinayichu. Nayakanum ayalde negative shade character adipoli aaki

  • @shinoyp8123
    @shinoyp8123 ปีที่แล้ว +36

    കവടി ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ നമ്മളും നമ്മുടെ ജീവിതോം തകിടുപ്പൊടി 😂😊😊

  • @galaxyl1591
    @galaxyl1591 ปีที่แล้ว +18

    പിള്ളേരുടെ കയ്യിലിരിപ്പ് പോലിരികും last dialogue പൊളിച്ചു 😄😄

  • @monayism
    @monayism ปีที่แล้ว +120

    This short film is truly amazing! The story is well-crafted and beautifully executed, with stunning visuals and excellent performances from the cast. The pacing is perfect, keeping the audience engaged from start to finish. The message of the film is powerful and thought-provoking, leaving a lasting impact on the viewer. Overall, this is a fantastic piece of filmmaking♥♥ 👏👏👏

    • @10GMedia
      @10GMedia  ปีที่แล้ว

      Thank you so much!

  • @nishanichu2842
    @nishanichu2842 ปีที่แล้ว +4

    Aa penninte kannu kanan nice😍

  • @harishkhan7
    @harishkhan7 ปีที่แล้ว +16

    Beautiful... Very smooth concept. Ancy mascreen did a fabulous Job. Love your character dear.

  • @Use-i-4-tru
    @Use-i-4-tru ปีที่แล้ว +20

    Dialogue delivery was smooth by each cast ..loved it

  • @sunithaguptha9638
    @sunithaguptha9638 ปีที่แล้ว +20

    ഒന്നും പറയാൻ ഇല്ല. സൂപ്പർ. അടിപൊളി ❤❤❤❤❤❤👍👍

  • @atyabkhan8801
    @atyabkhan8801 ปีที่แล้ว +2

    Suppeeer. Adipoli.. Onnum paryanella..... Issssttttayeeee payrruttu.... Punnayallaaa kaattoolnayeee. 🥰🥰🤣🙏🏾🥰🥰

  • @tissamathew2781
    @tissamathew2781 ปีที่แล้ว +4

    സൂപ്പർ....ഈ ഷോർട് ഫിലിം ഇന്റെ ഷോർട് വീഡിയോ ഇൽ മലയാളികളെല്ലാം കൂടി ഈ പെൺകുട്ടിയെ പൊങ്കാല ഇട്ടപ്പോൾ തന്നെ മനസിലായി.... ഈ ഷോർട് ഫിലിം കൊള്ളാമെന്നു..പിന്നെ പേര് തപ്പിപിടിച്ചു കണ്ടു... നന്നായിട്ടുണ്ട്... വെൽ done...

  • @DileepKarunakaran.
    @DileepKarunakaran. ปีที่แล้ว +2

    പിന്നല്ല... പൊളി... 😁😁

  • @subithsam5072
    @subithsam5072 ปีที่แล้ว +35

    Hatsoff for all crew members 🎈🎈♥️♥️ 👏👏👏

  • @ananduchandradas3732
    @ananduchandradas3732 ปีที่แล้ว +1

    Actress beautifully performed ❤

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว

    Polichuuuu🥳🥳👍👍..Suuper theme👍

  • @shejisaji2700
    @shejisaji2700 ปีที่แล้ว +6

    Ancy pwolichu ❤

  • @jubiriyasinger
    @jubiriyasinger ปีที่แล้ว +32

    Reels കണ്ട് വന്നവരുണ്ടോ 😅

  • @michaelmyers8162
    @michaelmyers8162 ปีที่แล้ว

    സ്ത്രീകൾക്ക് ഒരുപാട് പ്രാധാന്യവും മുൻഗണനയും കൊടുക്കുന്ന ഈ സമൂഹവും രാജ്യത്തെ നിയമവ്യവസ്ഥിയും ഉള്ളിടത്തോളം കാലം ആണുങ്ങൾക്ക് മുണ്ടാപ്പൂച്ച ആയിട്ട് പച്ച മലയാളത്തിൽ പറഞ്ഞാൽ ആട്ടും തുപ്പും ചവിട്ടും എല്ലാം സഹിച്ച് മുന്നോട്ട് ഉള്ള കാലത്ത് ഈ ലോകത്ത് ഒതുങ്ങിക്കൂടി ഒരു അടിമയേക്കാൾ ഭയാനകരമായിട്ട് ജീവിക്കാം. ഇപ്പോ ഇതുപോലെ ഉള്ള ഷോർട് ഫിലിംസിന് ആണ് മാർക്കറ്റിൽ ലാഭം. അതുകൊണ്ട് ഇത്തരത്തിൽ ഉള്ള മൂവീസ് ഒരുപാട് ഒരുപാട് ഇറങ്ങുന്നു. ഈ കഥയിൽ പറയുന്ന കാര്യങ്ങൾ ഇന്നത്തെക്കാലത്ത് ഒരു പെണ്ണിനും ഒരു പരിധിക്ക് അപ്പുറം ക്ഷമിക്കാൻ പറ്റാത്തതാണ് സമ്മതിക്കുന്നു 💯 ☑️. പക്ഷെ നേരേ മറിച്ച് ഒരു തരത്തിലും ഭാര്യയെക്കൊണ്ട് ഇനീ മുന്നോട്ട് ജീവിക്കാൻ പറ്റാത്ത ഒരു ഭർത്താവിൻ്റെ കാര്യം ഒന്ന് എടുത്ത് നോക്ക് 😆😆😆, അവൻ എന്ത് ചെയ്യും. അവന് നീതി കിട്ടുമോ, കോപ്പ് കിട്ടും 😂. കാരണം എന്താ, അവൻ ഒരു പുരുഷൻ ആണ്. സ്ത്രീക്ക് ഇനീ അങ്ങോട്ട് ഒരു പുരുഷനെ തല്ലാം, കൊല്ലാം, വ്യാജ പീഡന കേസ്, പീഡനശ്രമ കേസ്, വ്യാജ കൊലപാതകശ്രമ കേസ്, എല്ലാം കൊടുത്ത് അകത്താക്കാം ഒരു കോടതിയും നിയമവും അതിൻ്റെ സത്യാവസ്ഥയും മൂലകാരണവും ഒന്നും അന്വേഷിച്ച് സമയം കളയാൻ പോകില്ല ഇനീ ഉള്ള കാലത്ത് ഉറപ്പ്🤭. പെണ്ണ് ഒന്ന് മോങ്ങിക്കാണിച്ചാൽ അവിടെ വീരും ഈ നാട്ടിലെ നാട്ടുകാരും പോലീസും കോടതിയും രാഷ്ട്രീയക്കാരും എല്ലാം. ചെയ്യാത്ത തെറ്റിന്, കുറ്റത്തിന് ഒരു ആണിനെ ഒരു പെണ്ണ് അസഭ്യം പറഞ്ഞാൽ, അവനെ തല്ലിയാൽ അവനെ ചവിട്ടിയാൽ ഈ നാട്ടിലെ പന്ന നാട്ടുകാർ കാര്യം പോലും അന്വേഷിക്കാതെ അവൾക്കൊപ്പം നിൽക്കും, അവൾക്കൊപ്പം ചേർന്ന് അവനെ തല്ലിക്കൊല്ലും,. അതേസമയം അതിൻ്റെക്കൂടെ തന്നെ അവനും അവളെ തെറി വിളിച്ച് അവളെ തല്ലിയാൽ, തല്ലണ്ട തല്ലാൻ വേണ്ടി കൈയൊന്ന് പൊക്കിയാൽ, വേണ്ട ഒന്നും വേണ്ട, അവന് ഒന്ന് അവൾക്ക്നേരെ തുമ്മിയാൽ മതി, അവള് നേരേ സ്റ്റേഷന്നിൽ ചെല്ലും പീഡന ശ്രമം എന്ന് പറഞ്ഞ് പരാതി കൊടുക്കുകയും ചെയ്യും. ഇതാണ് സത്യത്തിൽ ഇന്ന് ഇപ്പോൽ ഇന്ത്യയിൽ നടക്കുന്നത്. ഒരുപക്ഷേ ലോകത്ത് എല്ലായിടത്തും😄😅. ഇതിനെക്കുറിച്ച് ഒന്നും വീഡിയോ ചെയ്യാനോ മൂവീസ് ചെയ്യാനോ ഇവിടെ ഒന്നും ആരും ഇല്ലാതെയായിപ്പോയി😄. അങ്ങിനെ ചെയ്താൽ ഒരു തരി റീച്ച് പോലും കിട്ടില്ലായിരിക്കും ചിലപ്പോ അല്ലേ......🎉🎉

  • @Dhan57533
    @Dhan57533 ปีที่แล้ว +2

    Ushaaar❤

  • @sathyaseelanvp493
    @sathyaseelanvp493 ปีที่แล้ว +1

    ഏറ്റവും വലിയ അന്ധവിശ്വാസത്തിന് കൊടുക്കാന്‍ പറ്റിയ നല്ലൊരു കൊട്ട് . congrats

  • @ajmithayyib1974
    @ajmithayyib1974 ปีที่แล้ว +12

    Ancy adipoli ....loved your performance

  • @shaiju1_23
    @shaiju1_23 ปีที่แล้ว +15

    Excellent... Congrats to the whole team.

  • @abhilashajith4608
    @abhilashajith4608 ปีที่แล้ว +8

    Super performance Ancyyyy💓 acting, expression, voice controll 👌 and nice theme

  • @Archana-xc6py
    @Archana-xc6py ปีที่แล้ว +3

    Good work 👏👏

  • @ckfilmcompany
    @ckfilmcompany ปีที่แล้ว +21

    Engaging script.. 👏
    Screenplay 💯

  • @silnand9772
    @silnand9772 ปีที่แล้ว +8

    ❤️Oru rekshemillaa adipoli short film ❤️ulla karyam ullathu pole correct aayit angu paranju

  • @vvvvv880
    @vvvvv880 ปีที่แล้ว +1

    ചെറുക്കനെ കണ്ടിട്ട് കിഴങ്ങൻ ജയ്യ്ക്കിനെ പോലെ ഉണ്ട്😂

  • @dichukavuzzvlog9866
    @dichukavuzzvlog9866 ปีที่แล้ว +6

    ഗേൾസിന്റെ ജീവിതത്തിലെ ഏറ്റവും വല്ല്യ ഒരു decision anu കല്യാണം.. അത് നമ്മൾ തന്നെ തീരുമാനിക്കേണ്ടത് ആണ്... ജീവിക്കേണ്ടത് നമ്മൾ അതുകൊണ്ട് അതിന് മറ്റുള്ളവരുടെ വാക്കിന് മുൻ‌തൂക്കം കൊടുക്കരുത് അല്ലെകിൽ അത് നമ്മക്കും comfrt arikkanm... Comfert ആണെകിൽ മാത്രം oke അല്ലെകിൽ no പറയണം ✌🏻കുറെ പണമോ ഭയകര സുന്ദരനോ ആണെന് വെച്ച് life setan ennu വിചാരിക്കരുത്‌ may be set ആവും അല്ലെകിൽ അത് നമ്മുക്ക് പറ്റിയ folt ആയിരിക്കും 😇

  • @bibinthombrakudy6509
    @bibinthombrakudy6509 ปีที่แล้ว +8

    Nice... Excellent...👏👏great work entire team

  • @crazy-kc8kz
    @crazy-kc8kz ปีที่แล้ว +6

    Ammoo 😳😄😄👏🏻👏🏻👏🏻👏🏻 adipoli 👍🏻👍🏻♥️

  • @surumic.s5423
    @surumic.s5423 ปีที่แล้ว +2

    Adipoli😆

  • @HNZ_VIKKI
    @HNZ_VIKKI ปีที่แล้ว +2

    Good ❤️😍

  • @elizabethjoseph7658
    @elizabethjoseph7658 ปีที่แล้ว +5

    Superb 👏🏻

  • @athulyasandeep3843
    @athulyasandeep3843 ปีที่แล้ว +1

    Adipoli😂

  • @verittaeenangal
    @verittaeenangal ปีที่แล้ว +3

    camera work👌👌👌👌👌👌

  • @mahimaannasam2230
    @mahimaannasam2230 ปีที่แล้ว +2

    Superb powlich 🤝👏

  • @sebastianfelix5374
    @sebastianfelix5374 ปีที่แล้ว +2

    Ancy on screen 😎🥳

  • @vinuajith6989
    @vinuajith6989 ปีที่แล้ว +3

    നല്ല ഫിലിം ..... ഇതുപോലെ മിക്കവാറും ഫാമിലിയിലും ഉള്ളതാണ് ഒരു സർക്കാർ ജോലിക്കാരനെ കിട്ടിയാൽ എല്ലാം ഒക്കെ ആയി എന്ന് .... അയാൾ എന്ത് മോശക്കാരൻ ആയാലും എല്ലാവർക്കും സർക്കാർ ജോലിക്കാരെ മതി .... ഞങ്ങളെപ്പോലെ പാവം പ്രവാസികൾ ഒന്നോ രണ്ടോ മാസം ലീവ്‌ എടുത്തു നാട്ടിൽ ചെന്ന് ഒരു നല്ല പെൺകുട്ടിയെ മതി വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെയൊന്നും ആർക്കും വേണ്ട ..... അപ്പോഴും അവിടെ ലക്ഷങ്ങൾ സ്ത്രീധനം കൊടുത്തു സർക്കാർ ജോലിക്കാരനെ മതിയെന്ന് പറഞ്ഞോണ്ട് ഇരിക്കും ..... പിന്നെ കുറെ നാള് കഴിഞ്ഞു പെൺകുട്ടിക്ക് ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെ വന്നാൽ അവൾ ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടാലും അപ്പോഴും എല്ലാവരും അവളെയെ കുറ്റം പറയുള്ളു .... എന്ത് മോശക്കാരൻ ആയാലും സർക്കാർ ജോലിക്കാരൻ എപ്പോഴും സൂപ്പർ ആണെന്ന് എല്ലാവരും പറയുക ..... എന്ത് നല്ലത് ആയാലും ഞങ്ങളെപ്പോലെ പാവം പ്രവാസികൾ എപ്പോഴും മോശം ആർക്കും വേണ്ടാത്തവർ 😊

  • @seenashaji1697
    @seenashaji1697 ปีที่แล้ว

    Sooper

  • @gypsygirl5862
    @gypsygirl5862 ปีที่แล้ว +8

    Oru rakshayum illa...Well plotted film💯🔥

  • @abhijeet31721
    @abhijeet31721 ปีที่แล้ว +4

    Good one 🙌

  • @archanaps8259
    @archanaps8259 ปีที่แล้ว +2

    Great ♥️

  • @rjayachandranpillai1251
    @rjayachandranpillai1251 ปีที่แล้ว +4

    Very good വളരെ നല്ല സന്ദേശം.

  • @abdurahimanabdu2253
    @abdurahimanabdu2253 ปีที่แล้ว

    പൊളി... നൈസ് സ്റ്റോറി

  • @jishnunjjishnu808
    @jishnunjjishnu808 ปีที่แล้ว +26

    Kidilan theme . Best wishes for all crew members ❣️❤️

  • @abhijeet31721
    @abhijeet31721 ปีที่แล้ว +3

    Albert 🙌

  • @sumisaneer6544
    @sumisaneer6544 ปีที่แล้ว +5

    Naayikayude abinayam kidu...❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    😮അനായാസ സംഭാഷണം ഹൃദൃമായ ആവിഷ്കാരം അഭിനന്ദനങ്ങൾ

  • @joselinjoseph3560
    @joselinjoseph3560 ปีที่แล้ว +2

    കൊള്ളാം👍😀

  • @ash7635
    @ash7635 ปีที่แล้ว +3

    Kalyanam kazhinja... Entho... Mahabhagyam varonnu paranju... Anavasya.. pravachanam nadathi...ente Life kulamakiya... Aa jyothishiye.. Enikonnu kaananam😤...10il 8 porutham.. Mukhathodu mukham nokiya keeriyum pambum anu..

  • @akshayprakash7206
    @akshayprakash7206 ปีที่แล้ว +4

    Soo good ancyyy... u have a long way to goo

  • @sarathmohan3368
    @sarathmohan3368 ปีที่แล้ว +2

    Simple 🤩🥰👌

  • @nandanavm2273
    @nandanavm2273 ปีที่แล้ว +4

    Nyz work.loved it😍😍rare ayt kanunna socially relavant aytlla content wooow ayt present cheythind. Kidoos for the team👏🏻👏🏻

  • @Lisaddictzz
    @Lisaddictzz ปีที่แล้ว +1

    Polichuuuuu ammu Chechii

  • @abinjacob20
    @abinjacob20 ปีที่แล้ว +21

    Well well well. Such Fabulous preformes and Crafting.. Congratulations to the Entire team.. Special mention to the Director and Actress ♥️🤗

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +14

    Husband - Perfectly natural performance 👌
    Wife - Could've been a little more natural (facial expressions, voice modulation etc. at many scenes are a tad overdone) ✌️

  • @alameens4836
    @alameens4836 ปีที่แล้ว +4

    Parivadi kollam..
    By the by enik eshattapettu❤️

  • @Archana-xc6py
    @Archana-xc6py ปีที่แล้ว +1

    Kalynm Venda pattiya aale kandal kazhicholam nn parayunnat tett ishtamillate avre force cheyt itokke cheyippikunat Sheri. Itin okke irakalayi nammde cheriya jeevitavum.

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    എല്ലാം അവനവന്റെ കയ്യിലിരുപ്പ് പോലിരിക്കും. അത് കറക്ട്.👌

  • @CINEMATHEATRE130
    @CINEMATHEATRE130 ปีที่แล้ว +1

    കൊള്ളാല്ലോ 👌

  • @Elavarsha
    @Elavarsha ปีที่แล้ว

    Nice concept.......pandathe kalath divorce rate kurayum ipol kooduthal anennum parayunnavar ind...sherikum ath bhandhangalile depth kondonnum alla nadum veetukarem pedich sthreekal adjust cheyth avasanam vare eshtallatha life naragich jeevichu.....avark education nte kuravum pinne support illathondum angane nadannu...bt inn ....swantham theerumanam edukan kazhivullond long life nashipikan thalparyam illathond .....divorce cheyyunnu athra mathram......just oru horoscope ardem thalavara ezhuthan ponilla.....vidhi angane onn illa thanum....anubavikunnathinu ellam swantham mistake kondu mathranu🙃

  • @maidhilidiary
    @maidhilidiary ปีที่แล้ว +2

    Nannayittunde.. Palarudeyum lifete oru part ayittu thoni👍🏼good❤️

  • @instituteforaccountingandc7048
    @instituteforaccountingandc7048 ปีที่แล้ว +16

    Super acting all the best 😍

  • @renjithj6885
    @renjithj6885 ปีที่แล้ว

    Climax 🤣🤣🤣🤣🤣🤣 supper👌👌👌👌👌👌

  • @rahinaunni4296
    @rahinaunni4296 ปีที่แล้ว

    😂😂 കൊള്ളാം..

  • @Lisaddictzz
    @Lisaddictzz ปีที่แล้ว +4

    Ammu Chechii Super !!!!

  • @fasiryoosaf3060
    @fasiryoosaf3060 ปีที่แล้ว +1

    Nice 👍 ND true

  • @amruthacu9091
    @amruthacu9091 ปีที่แล้ว +3

    👏👏👏

  • @AnsiyaAnsilvlog
    @AnsiyaAnsilvlog ปีที่แล้ว +7

    Adipoli .loved it 💗

  • @thomasnuovo
    @thomasnuovo ปีที่แล้ว +4

    Kaniyan poli poli , theme is superb , all the best team 👍

  • @vinukrishnannair3344
    @vinukrishnannair3344 ปีที่แล้ว +4

    Very nice... Especially the hero 😂

  • @arjun_das_75
    @arjun_das_75 ปีที่แล้ว +5

    ❤️🔥

  • @lekhakochu3380
    @lekhakochu3380 ปีที่แล้ว +3

    Maarithudagunna samoohathil chindhikenda karyagale good story and good work 👍.

  • @bhagyalekshmi7821
    @bhagyalekshmi7821 ปีที่แล้ว +2

    Ancy... Nice👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @AswiniVenugopal
    @AswiniVenugopal ปีที่แล้ว +4

    ആഹാ അടിപൊളി👏👏

  • @krishn_a_
    @krishn_a_ ปีที่แล้ว +2

    Ee branthante koode enagne jeevikum😂😂

  • @byobbushido4572
    @byobbushido4572 ปีที่แล้ว +3

    Vivin fansss❤❤❤

  • @JerilCPaul
    @JerilCPaul ปีที่แล้ว +8

    Ancy awesome work ❤

  • @jikku007
    @jikku007 ปีที่แล้ว +4

    😍🤩

  • @sibubabu007
    @sibubabu007 ปีที่แล้ว +4

    Superrredeyyyyy nice subject screenplay superrbbb🥰🥰🥰❤❤

  • @theabovementioned5923
    @theabovementioned5923 ปีที่แล้ว +4

    പണ്ടത്തെ കഥ തന്നെ അല്ലെ
    screenplay കൊള്ളാം അത്ര തന്നെ

  • @febysusanlagy
    @febysusanlagy ปีที่แล้ว +5

    Superb performance Ancy 😍

  • @abhi000abhi1
    @abhi000abhi1 ปีที่แล้ว +2

    good theme👍

  • @sathishsasi45
    @sathishsasi45 ปีที่แล้ว +3

    Typical Rocking mother in law😂😂😂

  • @Ifoundmoonstone
    @Ifoundmoonstone ปีที่แล้ว +3

    ☀️👌🤩....👏👏👏

  • @anandhakrishnans543
    @anandhakrishnans543 ปีที่แล้ว +4

    Kalakkiii 👌👌👌

  • @anupeter3604
    @anupeter3604 ปีที่แล้ว

    Suoeeer❤

  • @hashadachu4443
    @hashadachu4443 ปีที่แล้ว +7

    Toxing husband's n അണ്ണാക്കിൽ അടി 🤭

  • @swathysuzi3056
    @swathysuzi3056 ปีที่แล้ว +2

    Ancy..... sprrr da all the best 😘

  • @thasniyakadhar9232
    @thasniyakadhar9232 ปีที่แล้ว

    അത് പൊളി 😁

  • @abhijithss8278
    @abhijithss8278 ปีที่แล้ว

    Amazing picture....

  • @vijayakumarc421
    @vijayakumarc421 ปีที่แล้ว

    കൊള്ളാം

  • @kkworld1664
    @kkworld1664 ปีที่แล้ว +1

    Nice and good effort

  • @asimansari77
    @asimansari77 ปีที่แล้ว +1

    Supuuuuuuuuper !

  • @arunrs762
    @arunrs762 ปีที่แล้ว +3

    Nice one. Script was the highlight 😊😊

  • @sivadas4924
    @sivadas4924 ปีที่แล้ว +5

    Good work ...👏👏👏👌👍

  • @karunat2972
    @karunat2972 ปีที่แล้ว +3

    നല്ല സന്ദേശം👌👍👏👏

  • @SheedhalKReji
    @SheedhalKReji ปีที่แล้ว +2

    Hambo ...Adipoli😍😍