സുന്ദരി ചെല്ലമ്മ | ഇവൾ പ്രണയ സുന്ദരി | Sundari Chellamma | Love Story | Priya Menon

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 49

  • @ASAsha-jl8qw
    @ASAsha-jl8qw 10 หลายเดือนก่อน +11

    ഞാൻ തിരുവനന്തപുരം സ്വദേശി ആണ്.. ഈ സുന്ദരിയെ ഞങ്ങടെ school കാലത്തു, എന്നും കണ്ടിരുന്നു. ഞാൻ വടക്കേകൊട്ടാരം എന്നറിയപ്പെട്ട ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂളിൽ ആയിരുന്നു പഠിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറു ശ്രീവരാഹം ഭാഗത്തു ആയിരുന്നു വീട്. അതിനാൽ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ചെല്ലമ്മയെ വഴിയിൽ എവിടെങ്കിലും കാണുക പതിവായിരുന്നു.1975-1979 കാലഘട്ടത്തിൽ ആണ്. അന്ന് പക്ഷെ അവർക്കു മാനസിക അസ്വസ്‌ഥത വല്ലാതെ കൂടിയ കാലം ആയിരുന്നു. കുട്ടികൾ അവരെ കളിയാക്കി സുന്ദരി ചെല്ലമ്മേ എന്നു വിളിക്കുകയും, അവർ വടി എടുത്തു വീശി ഓടിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. സങ്കടവും സഹതാപവും തോന്നിയിരുന്നു. മണക്കാട് ഉള്ള ഗവണ്മെന്റ് ഗേൾസ് സ്കൂളിലോ കോട്ടൻഹിൽ ഗേൾസ് സ്കൂളിലോ കണക്കു ടീച്ചർ ആയിരുന്നെന്നു പറഞ്ഞു കേട്ട ഓർമ.. പ്രണയം ഒരു ദിവസം കൊണ്ടുണ്ടായതു അല്ല. ഒരുപാടു കാലം മനസ്സിൽ കൊണ്ടുനടന്നു, ഒടുവിൽ മഹാരാജാവിനു മുന്നിൽ നാടകമോ നൃത്തമോ അവതരിപ്പിക്കുകയും സമ്മാനം വാങ്ങുകയും ചെയ്തപ്പോൾ, മനസിന്റെ സമനില കുറേശ്ശേ തെറ്റിയതാകാം. കുടുംബവും ജോലിയും ഒക്കെ ഉപേക്ഷിച്ചത് ഒരുപാട് നാൾ കഴിഞ്ഞിട്ട് ആകാൻ ആണ് സാധ്യത.. ഒരു പക്ഷെ ഭർത്താവ് മരിക്കുകയും മകൾ കല്യാണം കഴിഞ്ഞു പോകുകയും ചെയ്ത ശേഷം ആയിരിക്കും ജീവിതം തെരുവിലായത്.... അറിയില്ല ഊഹം ആണേ... പെൻഷൻ കൈപ്പറ്റുകയും അതുകൊണ്ട് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു.. കുറെ കുപ്പിവളകളും കല്ലുമാലകളും ഒക്കെ അണിഞ്ഞു സുന്ദരിയായി തന്നെ ജീവിച്ചു. രാജാവ് അറിയാതെ ആകാൻ ഒരു മാർഗ്ഗവുമില്ല. കാരണം എത്രയോ വർഷങ്ങൾ രാജാവ് സ്വാമിയെ ദർശിക്കാൻ വരുമ്പോൾ വഴിയരികിൽ, ആ ദർശനത്തിനായി ഈ സ്ത്രീ എന്നും കാത്തു നിന്നിരുന്നു... 😢

    • @sankaram6234
      @sankaram6234  10 หลายเดือนก่อน +3

      Thanks for sharing this ..😊🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 10 หลายเดือนก่อน

      I've visited the temple 🙏 on 2014....a mom ❤️ (Selling Fish food.. for Devotees 🙏 told the same....... Thanks 🙏

  • @sreeja2405
    @sreeja2405 10 หลายเดือนก่อน +7

    മിസ് അവസാനം പറഞ്ഞ വാക്കുകൾ ......... 'വളരെ ശരിയാണ്... സംശയങ്ങളുടെ നൂലാമാലകളുമായി ഒരു തീവ്രമായ പ്രണയ കഥ .....❤

  • @ayshusmagicalworld4440
    @ayshusmagicalworld4440 10 หลายเดือนก่อน +5

    Chellamma pilla❤❤❤❤

  • @saliajitha9618
    @saliajitha9618 วันที่ผ่านมา

    Madam... എന്താണ് പുതിയ വീഡിയോ ഇടാത്തത്... Plz reply 🙏... ആറുമാസത്തിലേറെ ആയി... എന്ത് പറ്റിയെന്നു അറിയാതെ വിഷമിക്കുന്നു....

  • @geethak5438
    @geethak5438 10 หลายเดือนก่อน +8

    🙏... സുന്ദരി ചെല്ലമ്മയെ വീണ്ടും ഓർക്കുന്നു... 2 കൈകളിലും നിറയെ വളകളും കഴുത്തിൽ മുത്തുമാലകളും ഇട്ട് ഒരു ഭാണ്ഡക്കെട്ടും ഒരു വടിയും ആയി പദ്മനാഭ സ്വാമി ക്ഷേത്ര
    പരി സരത്തു അലഞ്ഞു നടന്നിരുന്നു... 🙏

    • @sankaram6234
      @sankaram6234  10 หลายเดือนก่อน +1

      😊🙏

    • @pillaimadhavan4021
      @pillaimadhavan4021 9 หลายเดือนก่อน +1

      Njanum kandittudu. Pavam thonniyirunnu.

  • @hemamalinim1789
    @hemamalinim1789 10 หลายเดือนก่อน +5

    👍

  • @abhilashnalukandathil7710
    @abhilashnalukandathil7710 10 หลายเดือนก่อน +4

    Waiting......

  • @_damselindisguise_
    @_damselindisguise_ 8 หลายเดือนก่อน +2

    1988-1990 - daily kaithamukku area il vechu kanumayirnu.

  • @pradeepCp-xq3om
    @pradeepCp-xq3om 10 หลายเดือนก่อน +4

    തിരുവിതാംകൂർ രാജ വംശവും.. Baroda.. ജയിപ്പൂർ രാജാക്കന്മാരുമായി നല്ല ബന്ധമുണ്ട്
    രാജാ രവി വറ്മയുയുടെ ചിത്രങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്ക്
    അധികവും നോർത്ത് ഇന്ത്യൻ ഡ്രസ്സ്‌ കോഡ് കാണാൻ കഴിയും

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน +4

    ശരിക്കും സൗന്ദര്യമുള്ളത് അവരെ തെറ്റാണോ സുന്ദരി എന്ന

  • @mayashaji2983
    @mayashaji2983 10 หลายเดือนก่อน +4

    ❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน +5

    ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน +4

    . 👍

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน +3

    അവരുടെ മോൾ ഫാമിലി ആയി കല്യാണം ആയി സിങ്കപ്പൂറിൽ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു

    • @_damselindisguise_
      @_damselindisguise_ 8 หลายเดือนก่อน +3

      avarude mol tamilnadu il etho college il professor aayirnu ennum kettitund.

    • @dreamslight8600
      @dreamslight8600 8 หลายเดือนก่อน +2

      @@_damselindisguise_ ആന്നോ

  • @justarandomguy8041
    @justarandomguy8041 8 หลายเดือนก่อน +1

    Miss njan bhavansil padichatha,sreekumar

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 10 หลายเดือนก่อน +2

    My grandpa visited the temple on 1991... and met the Goddess ❤( himself said)......
    Couldn't express his reactions in words...
    You told a REAL INCIDENT... not story...
    (Don't neglect loving ones....
    They are beyond your Mom❤) 💞💞💞......
    Naaree saapam Naraka Thulyam...

  • @sreejubahuleyan3365
    @sreejubahuleyan3365 5 หลายเดือนก่อน +2

    ചിത്തിരതിരുനാളിൻ്റെ അനന്തിരവൾ ആ അഭിമുഖത്തിൽ പറയുന്നുണ്ടല്ലോ അദ്ദേഹം വെല്ലൂരിൽ ചികിത്സയിലിരുന്നപ്പോൾ ചെല്ലമ്മ കാണുന്നതിനായ് ചെന്നതും, അവരെ തടഞ്ഞതും, ആ പറഞ്ഞതിൽതന്നെയുണ്ട് സത്യം പലതും മറനീക്കിയിട്ടില്ലയെന്ന്

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน +3

    അവരുടെ മനസ്സിൽ മാത്രമേ സ്നേഹം അല്ലെങ്കിൽ പ്രണയം ഉണ്ടായിരുന്നു ആരോടും പറഞ്ഞില്ല പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ

  • @geethakk818
    @geethakk818 6 หลายเดือนก่อน +2

    ഇതൊക്കെ കേട്ടപ്പോൾ ഒന്നേ പറയാനുള്ളു... സുന്ദരി ചെല്ലമ്മയെ നമിക്കാതെ വയ്യാ.... നിഷ്കപടമായ തീവ്ര പ്രണയം...
    പ്രജാ ക്ഷേമതല്പരനും എല്ലാ മനസിലാക്കാൻ സമർത്ഥനുമായ രാജാവ് അവർക്കു എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടാവും ... നമ്മൾ അറിയുന്നില്ല എന്നാണ് വിശ്വാസം...

  • @manjukumar2114
    @manjukumar2114 10 หลายเดือนก่อน +4

    Chala Tamil school il teacher ayirunnu

  • @AgnaySavanthgoutham
    @AgnaySavanthgoutham 8 หลายเดือนก่อน

    തമ്പുരനോടുള്ള ഇഷ്ട്ടം കൂടുതൽ കാരണം വീട്ടുകാർ പിടിച്ചു കെട്ടിച്ചു എന്ന് പറയുന്നു

  • @sureshmc2698
    @sureshmc2698 8 หลายเดือนก่อน +1

    A devil methika look and action with narration 🤢

    • @sankaram6234
      @sankaram6234  8 หลายเดือนก่อน

      😊🙏

    • @sureshmc2698
      @sureshmc2698 8 หลายเดือนก่อน +1

      @@sankaram6234 ,means Mathil Devika look and good narration

  • @hemamalinim1789
    @hemamalinim1789 10 หลายเดือนก่อน +4

    👍

  • @madhubala6029
    @madhubala6029 10 หลายเดือนก่อน +4

    👍