@@mohanchandran3221 താങ്കൾക്ക് മേൽപ്പറഞ്ഞ വ്യക്തിത്വത്തെ നേരിട്ട് പരിചയം ഉണ്ടോ, ഞാൻ ഒരു വാദ്യകലാ കുടുംബാംഗമാണ് കൂടാതെ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട് 1980 വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് ഇവർ മൂന്നു പേരും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുമുണ്ട് ഞങ്ങൾ വാദ്യകലയെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.
ചെണ്ടയുടെ സൗണ്ട്,!!സൗദര്യം,, കേൾക്കാൻ എങ്ങനെ. 👍അല്ലെ.
Appuasante kottu veere level lil kujukuttettene kottan pattoo.
Why not
മലയാള ക്കരയുടെ അഭിമാന കലാകാരൻമാർ. 🙏🙏🙏.
അപ്പു ആശാന്റെ ചെണ്ട തന്നെ പ്രതൃേക ആങ്കി ളിലാണ്...ചെരിഞ്ഞ്
കോങ്ങാട് പൂരം വലിയറാട്ടു ദിവസം നടപുരയിൽ കൊട്ടിയ തയാമ്പക,, നേരിൽ കാണാൻ കഴിഞ്ഞു... 🙏🙏
ഏതാ വർഷം
🎉
Pallavoor Appu and Kunjikrishnan supper alle?
❤പ്രണാമം
Appuasaane kuju kuttenoda no kali..?
❤
പേരും പെരുമയും അപ്പു ഏട്ടന് ആണെങ്കിലും കുഞ്ഞുകുട്ടേട്ടൻ ചെണ്ടയിൽ കൈ വെച്ചാൽ എത്ര അകലെ നിന്നാലും ശബ്ദം കേട്ടാൽ മനസിലാകും.
പ്രണാമം😢
They never indulged in competition.
What appuaasahan can't never be.. Maniasahan.. Or
Kujukuttettan
@@mohanchandran3221 താങ്കൾക്ക് മേൽപ്പറഞ്ഞ വ്യക്തിത്വത്തെ നേരിട്ട് പരിചയം ഉണ്ടോ, ഞാൻ ഒരു വാദ്യകലാ കുടുംബാംഗമാണ് കൂടാതെ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട് 1980 വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് ഇവർ മൂന്നു പേരും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുമുണ്ട് ഞങ്ങൾ വാദ്യകലയെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.
You know pallavoor brothers personally