Pallavur Brothers - Double thayambaka

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 24

  • @pramodpattambi7161
    @pramodpattambi7161 2 ปีที่แล้ว +12

    അപ്പു മാരാരുടെ തായംബക ഒരിക്കൽ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒരു അതുല്യ പ്രതിഭ തന്നെ 🙏🙏🙏🙏🙏

  • @namo4974
    @namo4974 4 ปีที่แล้ว +19

    എന്തൊരു സംഗീതാത്മകമായ തായമ്പക. പല്ലാവൂർ ബ്രദേഴ്സ് എന്നും ഒരു ഇതിഹാസമായി തുടരട്ടെ. ഈ അനശ്വര പ്രതിഭകൾക്ക് ഒരായിരം കോടി പ്രണാമം..

  • @ammusvlogg1247
    @ammusvlogg1247 ปีที่แล้ว +4

    ഇതാണ് ചെണ്ടയുടെ സുഖമുള്ള ശ്രുതി 👌🙏❤

  • @vinks8458
    @vinks8458 ปีที่แล้ว +5

    Cycle of 14 beats... Athil thanne different time signatures. Absolute mastery of an instrument 🙏

  • @bsn39
    @bsn39 ปีที่แล้ว +8

    ഭൂമിക്കടിയിൽ നിന്നും താളം കൊണ്ടുവരുന്ന അപ്പു മാരാർ 👌

  • @v.kbalan2301
    @v.kbalan2301 6 หลายเดือนก่อน +1

    Melarkode Pallavur enjoyed thanks dear Vadakanchery Krishna balan Dehradun

  • @pramodhgovindan8579
    @pramodhgovindan8579 6 ปีที่แล้ว +10

    wow grate maestros unbeatable they were the best

  • @SudheerAmpli
    @SudheerAmpli 4 ปีที่แล้ว +4

    Oh!! What a perfection !!!

  • @SunilKumar-cz1cg
    @SunilKumar-cz1cg 6 หลายเดือนก่อน +1

    പല്ലാവൂർ സാർ, ഇടയ്ക്കയിൽ ചെത്തി മന്ദാരം തുളസി വായിക്കുന്നത് നേരിട്ട് കണ്ട ഞാൻ !!!

  • @nidhinambrayathe6163
    @nidhinambrayathe6163 4 ปีที่แล้ว +6

    പല്ലാവൂർ ത്രയത്തിലെ രണ്ടു പേർ, അത് മതി ഇവരെ ലോകം അറിയാൻ.

  • @ramanujanp967
    @ramanujanp967 8 หลายเดือนก่อน +1

    അപ്പു മാരാരുടെ തായമ്പക ശൈലി തന്നെ ഒരു പ്രത്യേകത തന്നെ അല്ലെ

  • @satheeshkumarp5402
    @satheeshkumarp5402 ปีที่แล้ว +2

    അതു നേരിട്ട് കാണാൻ കഴിഞ്ഞവർ ഭാഗ്യവാൻ

  • @subash1758
    @subash1758 ปีที่แล้ว +1

    ജേഷ്ഠനും അനിയനും, ആശാന്നും ശിഷ്യനും 🥰🥰🙏🙏🙏

  • @maheshnambidi
    @maheshnambidi ปีที่แล้ว +1

    😮 Western musictions thisbis 3x speed

  • @vibinakb1254
    @vibinakb1254 หลายเดือนก่อน +1

    ചെണ്ട, അതിന് ഒരു പാകം (മൂപ്)

  • @sreejithsreejith7961
    @sreejithsreejith7961 4 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌

  • @SivaKumar-wc9qt
    @SivaKumar-wc9qt ปีที่แล้ว +2

    Classic

  • @lapakp
    @lapakp 4 ปีที่แล้ว +7

    Ithra manoharamay ennangal ekopippichu kottunna aarymnthanne illa ennu parayam.
    Appuvettante idathu kay prayogam athinte shudhatha ee kalaghattathil aarkkum thanne illla. Sangeetha vazhiyil Vaka kotty kayari pathiye Oro oro janyangal aaay oro vakayum kotty koorpoichu 2 hrs l theerkkuna eee Thayambaka kand aoralkkum ippolathe Thayanbaka aswadikkan pattilla. Shabdathinte rana bheriyil oru cordination illatha ennagal kottiyedukkunna ennathe kalathe booripagam Thayambaka ...
    Sri Pallavur Appumarar ... Thayambakayude elkaletheyum chalravarthy... Athu onne ollo ..

  • @satheesh7515
    @satheesh7515 ปีที่แล้ว +1

    പല്ലാവൂർ

  • @sabarimala18
    @sabarimala18 4 ปีที่แล้ว +5

    പല്ലാവൂരിൻ്റെ എണ്ണ സുഖം അജൈയ്യ്യം