ഞാൻ ഒരു മുജാഹിദ് ആണ്, പക്ഷെ ഞാൻ അബ്ദു സമദ് സഖാഫി മയനാട് ന്റെ പ്രസംഗം കേൾക്കാറുണ്ട്. കാരണം അദ്ദേഹം സത്യത്തിൽ നിന്ന് കൊണ്ട് മാത്രം സംസാരിക്കുന്ന വന്ദ്യനാണ്.
ശൈഖിനു സൗദി പോലീസിലും ജവസാത്തിലും നല്ല പിടിപാട് ആണെന്നാണ് പകരയുടെ പ്രസംഗങ്ങളിൽ നിന്നും മനസിലായത് മാത്രമല്ല സൗദിയിൽ ഫ്ലൈറ്റ് എവിടെ ഇറങ്ങണം എന്നു തീരുമാനിക്കുന്നതിൽ അവിടത്തെ സിവിൽ എവിയേഷനേക്കാൾ പവർ മടവൂർ ഷൈഖിനുള്ള സ്ഥിതിക്ക് യൂട്യൂബ് ഒഴിവാക്കി ആവഴിക്കൊന്നു ശ്രമിച്ചു സൗദിയിലുള്ള റഫീഖ് സലഫിയുടെ കാര്യത്തിലൊരു തീരുമാനം എടുപ്പിക്കണം
റസൂ (സ) യുടെ വഫാത്തിന് ശേഷം ഹബിബിനെ കാണാൻ കുടുംബങ്ങളും സ്വഹാബത്തും എത്ര ആഗ്രഹിച്ചിട്ടുണ്ടാകും. നബി(സ) ഒരിക്കൽ പോലും ഇവരുടെ ഇടയിലേക്ക് വന്നതായിട്ട് എവിടേയും രേഖപ്പെടുത്തിയിട്ടില്ല ,പിന്നെ എങ്ങനെ C Mനെ പോലെയുള്ള ആളുകൾ യഥേഷ്ടം വന്ന് പോകുന്നത്?
ഇതിലെ സുന്നി എന്നവകാശപ്പെടുന്നവരുടെ പ്രതികരണമാണിത്. ഇത് വായിക്കുമ്പോൾ തന്നെ മനസ്സിലാക്കാം .ദീനിൻ്റെ അഖ്ലാക്ക് എത്രത്തോളം ഈ കൗമ് മനസ്സിലാക്കിയിട്ടുണ്ടെന്ന്
ആരാണ് സുന്നി എന്ന് പോയി പഠിക്ക് മുസ്ലിമേ ....ഈ തലപ്പാവ് ധാരികളെ നിങ്ങള്‍ അന്തമായി പിന്‍പറ്റുകയാണ്....അതുകൊണ്ടാണ് അവര്‍ക്ക് നിങ്ങളെ ഇങ്ങിനെ ചൂഷണം ചെയ്യാന്‍ കഴിയുന്നത്... പുണ്യ റസൂലിനെയും (സ) യെയും അവിടുത്തെ അനുചരന്മാരെയും അതുപോലെ പിന്‍പറ്റുന്നവരാണ് സുന്നികള്‍...പ്രതിസന്തി വരുമ്പോള്‍ cm ഔലിയയോടു തേടുന്നവന്‍ സുന്നിയല്ല....അവന്‍ പിഴച്ചവനാ...! ഹബീബായ പ്രവാചകന്‍ അങ്ങിനെ ഒരു തേട്ടം പഠിപ്പിച്ചിട്ടില്ല...അവിടുത്തെ ജീവിതത്തില്‍ അങ്ങിനെ ഒന്ന് കാണാന്‍ കഴിയുകയില്ല.....റസൂല്‍ (സ) ദിവസവും നൂറു കണക്കിന് പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്...അതിലെവിടെയും ഈ കള്ളന്മാര്‍ പറയുന്നത് പോലെ അല്ലഹുവോടല്ലാത്ത ഒരു തെട്ടവും കാണാന്‍ കഴിയില്ല !!! ഇത് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട...സ്വല്പം കൊമെന്‍ സെന്‍സ് മതി....പറഞ്ഞു പറ്റിക്കാന്‍ പലരും ഉണ്ടാവും...നാളെ കബരിലും,വിചാരണയിലും നാം ഒറ്റക്കാണ് അത് മറക്കണ്ട... അല്ലാഹു നല്‍കിയ ബുദ്ധി കൊണ്ട് ചിന്തിക്കുക..! അല്ലാഹു നല്‍കിയ ബുദ്ധിയെ കുറിച്ച് നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും...തീര്‍ച്ച !!
@@lovehuman8502 താൻ ആദ്യം വിശുദ്ധ ഖുർആൻ ശരിക്ക് പഠിക്ക് ഇതിന് വ്യക്തമായ തെളിവ് നിനക്ക് കാണാൻ സാധിക്കും ഉദാഹരണം സുലൈമാൻ നബി തന്റെ സദസ്സിലുള്ള വലിയ്യിനോട് സഹായം തേടിയത് നബിക്കെന്താ الله വിനോട് പറഞാൽ മതിയായിരുന്നില്ലേ അല്ലങ്കിൽ നബിക്ക് സ്വന്തമായി ചെയ്യാമായിരുന്നില്ലേ.. പക്ഷേ നബി ആദ്യം ഒരു ജിന്നിനോടും പിന്നീട് ഒരു വലിയ്യിനോടും സഹായം തേടുകയായിരുന്നു
@@lovehuman8502 ഔലിയാക്കളെല്ലാം അവരുടെ സ്വന്തം കഴിവ് ഉപയോഗിച്ച് നമ്മെ സഹായിക്കുന്നു എന്ന ലക്ഷ്യത്തോടെ സഹായം തേടിയാൽ അത് തീർത്തും ശിർകാണ് മറിച്ച് الله അവർക് നൽകിയ സ്ഥാനവും മാനവും മാനിച്ച് അവർ മുഖേന الله വിലേക് അടുക്കുന്നതിനു യാതൊരു തെറ്റുമില്ല
@@Shamil405 പഠിക്കേണ്ടത് നിങ്ങളാണ്.... സുലൈമാന്‍ നബിക്ക് അല്ലാഹു നല്‍കിയ മുഹ് ജിസത്ത് ആണോ സഹോദരാ തെളിവ്...? ജിന്നുകളെയും പിശാജുക്കളെയും അദേഹത്തിന് അല്ലാഹു കീഴ്പെടുത്തി കൊടുത്തിരുന്നു എന്നും, അദ്ദേഹത്തിന്റെ സേവകര്‍ ജിന്നുകലായിരുന്നു എന്നും, അവരെക്കൊണ്ടു ഭാരിച്ച മനുഷ്യന് സാധ്യമല്ലാത്ത പല ജോലികളും ചെയ്യിച്ചിരുന്നു എന്നും വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലും വെക്തമായി കാണാവുന്നതാണ് (ex 1:82, 34:12, 13:38,} അമ്പിയാക്കള്‍ക്ക് അല്ലാഹു കൊടുക്കുന്ന മുഹ്ജിസത്ത് അവര്‍ക്ക് മാത്രം ഖാസ് ആയതാണ്...അതെങ്ങിനെയാണ് നിങ്ങള്‍ക്ക് മടവൂരിനെ വിളിക്കാനുള്ള തെളിവാകുന്നത്...?
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മെന്റൽ രോഗികൾ സ്വയം രോഗിയാണെന്ന് പറയില്ല മറിച്ചു മറ്റുള്ളവർക്കാണ് ഭ്രാന്ത് എന്നാണ് അവർ പറയുക എന്നത് പോലെ അവൻ മറ്റുള്ളവരെ അങ്ങിനെ പറയുന്നതിൽ അതിശയിക്കണ്ട CM വലിയുല്ലാഹി യുടെ ബറക്കത്ത് കൊണ്ട് ബിദഈ കളുടെ ശര്റിൽ നിന്നും അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
ആദരണീയനായ ഉസ്താദെ , ഞാൻ ഒരു സലഫി അല്ല .വലിയുളള വസ്ത്രം അഴിച്ചു കൊടുത്ത ആ ചരിത്രം പറഞ്ഞപ്പോൾ ഒരു ശംസയം കറാമത്ത് കൊണ്ട് പണം ഉണ്ടാക്കി കെടുത്തില്ലായിരുന്നില്ലേ ?.
അൽഹംദുലില്ലാഹ് ഒരു കാലത്ത് മാലയും മൗലൂദിലുമുള്ള കള്ളകഥകൾ മനപാഠം പഠിച്ച് കൊണ്ട് അത് പാടി പള്ളനിറച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക് മാത്രമല്ല എതിർപാർട്ടികളോട് സലാംചൊല്ലാതെയും കഴാഞ്ഞ് പോയിരുന്നു...അള്ളാഹുവിന്റെ അളവറ്റ അനുഗ്രഹം കൊണ്ട് ആ ബിദ്അത്തിൽ നിന്നും ഖുറാഫാത്തിൽ നിന്നും തികച്ചും തൗഹീദിൽനിന്ന് തെറ്റാക്കുന്ന ഖുത്ത്ബൈത്ത് എന്ന അനാചാരത്തിൽനിന്നും ഈ വിനിതൻ രക്ഷപ്പെട്ടിരിക്കുന്നു അള്ളാഹു എനിക്ക് ഹിദായത്തിന്റെ മാർഗം കാണിച്ച് തന്നു..അൽഹംദുലില്ലാഹ്... എന്റെ സഹോദരൻമാരെ ഈ തലേക്കെട്ട് കെട്ടിയവർ നമ്മളെ നരകത്തിലേക്ക് നയിക്കും അത് കൊണ്ട് നിങ്ങൾ ഒരു ദിവസമെ നിങ്ങൾക്ക് ആയുസ് ഭാക്കിയുണ്ടാവുകയെങ്കിലും ഇവൻമാരിൽനിന്ന് ഒാടിയകലുക അള്ളാഹു നമ്മെയല്ലാവരേയും അവന്റെ കാരുണ്യത്തിലാക്കുമാറാകട്ടെ..ആമീൻ...
സിരിയയിലെ മാളത്തിൽ നിന്ന് പുറത്ത് വന്ന് സലഫീ നിങ്ങൾ നിങ്ങളുടെ 100 കണക്കിന് വിഡ്ഡി വേശങ്ങൾ ജനങ്ങൾ ചോദ്യം ചൈതത് സോഷ്യൽ മീഡിയയിലുണ്ട് ഒന്നിനെങ്കിലും മറുപടി പറഞ്ഞ് സ്ഥവി ഒരു ആണാണെന്ന് ഒന്ന് തെള്ളക്ക്
"റസൂലുല്ലാഹി "യുടെ ഉമ്മത്തും,"വലിയുല്ലാഹി" യുടെ ഉമ്മത്തും ഇന്നിൻ്റെ ഈ പുതിയ കാലത്തിൽ, രണാം ങ്കളത്തിൽ ഇറങ്ങി രണ്ട് ചേരിതിരിഞ്ഞു പൊരിഞ്ഞ യുദ്ധം ആരംഭിച്ചിരിക്കുകയാണല്ലോ ?? ഈ മഹായുദ്ധത്തിൽ ആരുടെ ഉമ്മത്തിനേയായിരിക്കും അല്ലാഹു സഹായിക്കുക !!! ??? "ബദർ " ആവർത്തിക്കുമോ !!! ??? പ്രവചനങ്ങൾ പറയുന്ന ആരെങ്കിലും ജീവിച്ചിരിപ്പുണ്ടങ്കിൽ - ഒന്ന് പ്രവചിച്ചാൽ കൊള്ളാമായിരുന്നു !!! ???
എന്താണ് മുസ്ല്യാരെ ഈ അഹ്ലു സുന്നത്ത് അൽ ജമാഅത്ത് .?ബാപ്പ ഉപ്പാപമാരുടെ കാലത്ത് ഖുർആനും ഹദീസും പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിങ്ങളുടെ മുൻഗാമികൾ ചൈതുമില്ല അതിനു വിപരീതമായി ഹറാമായ രിസ്ഖിനു കളള കഥകളും ലുട്ടാപ്പി കഥകളും പറഞ്ഞു പഠിപ്പിച്ചു .ഖലീഫമാർക്കില്ലാത്ത എന്ത് പുണ്യമാണ് നിങ്ങളുടെ ഈ വിഗ്രഹങ്ങൾക്കുളളത് .?അറബ് രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുളളവർക്കൊക്കെ അറിയാം നിങ്ങളാണ് ബഡായി വിടുന്നതെന്ന് . അവിടെയുളളവർ മുസ്ലിംകളെല്ലേ.? ഹുലമാക്കളില്ലേ.????
സുഖമില്ല എന്ന് ആദ്യം പറഞ്ഞു പരത്തിയത് സുന്നി പണ്ഡിതന്മാരാണ് . ശൈഖുന ജദബിന്റെ ഹാലിലാണ് ജദബിന്റെ ഹാൽ ആയാൽ പിന്നെ ഈ ലോകവുമായി ബന്ധമോ മാനസിക നിലയോ ഉണ്ടാകില എന്ന് ഒരു സുന്നി പുരോഹിതൻ പറയുന്ന വീഡിയോ ക്ളിപ്പ എന്റെ വശമുണ് നിഷേദിച്ചാൽ ഞാൻ കൊണ്ട് വരും
ഞാൻ ഒരി സുന്നി ആണ് ..പക്ഷെ ഞാൻ റഫീഖ് സലഫിയുടെ പ്രഭാഷണം കേൾക്കാറുണ്ട്...അദ്ദേഹം സത്യമാണ് പറയുന്നത് ...
ഞ്ഞനും 👍
ഞാൻ ഒരു മുജാഹിദ് ആണ്, പക്ഷെ ഞാൻ അബ്ദു സമദ് സഖാഫി മയനാട് ന്റെ പ്രസംഗം കേൾക്കാറുണ്ട്. കാരണം അദ്ദേഹം സത്യത്തിൽ നിന്ന് കൊണ്ട് മാത്രം സംസാരിക്കുന്ന വന്ദ്യനാണ്.
@@abdurahimankarimbulakkal5287 ha ha ha ha ha
Me too
@@abdurahimankarimbulakkal5287 nallad
സലഫിയുടെ പ്രസംഗം കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് അല്ലാഹുവിനെ ഭയക്കാനും അവനോട് മാത്രം ചോദിക്കാനും പഠിച്ചത്
Good
👍👍👍👍
ന്നിട്ട്
Sss
അതിന് മുംബ് ആരെയാണ് ഭയപ്പെട്ടതെന്നും....ആരോടാണ് ചോദിച്ചതെന്നും കൂടിപറയണമായിരുന്നു.....സലഫി പ്രസംഗിക്കുന്നതിന് മുംബ് അല്ലാഹു...ഉണ്ടായിരുന്നില്ലേ......!!
മായനാട് ഉസ്താദ് ❤️
അക്കമിട്ട് മറുപടി കൊടുത്തു 👍
അൽഹംദുലില്ലാ 38 വർഷം സുന്നി ആദർശം ആയിട്ട് ജീവിച്ച ഞാൻ ഇന്ന് മുജാഹിദ് ആദർശത്തിൽ ആണ്
Ninakk hidayathillathe poyi
നിന്റെ നഷ്ടം.1000 കൊല്ലം ഇബാദത് ചെയ്തിട്ട് നരകത്തിൽ എത്ര ആളുകൾ ചരിത്രത്തിൽ ഉണ്ടല്ലോ
കളര് നബി എവിടെ കിടക്കുന്നു സിഎം എവിടെ കിടക്കുന്നു ചോർ തിന്നുന്ന മുസ്ലിമിന്നു നന്നായി തിരിയും മുസ്‌യരെ
Appo thaan chor thinnundaavula
എന്തായാലും പൊളിച്ചു❤️❤️
ശൈഖിനു സൗദി പോലീസിലും ജവസാത്തിലും നല്ല പിടിപാട് ആണെന്നാണ് പകരയുടെ പ്രസംഗങ്ങളിൽ നിന്നും മനസിലായത് മാത്രമല്ല സൗദിയിൽ ഫ്ലൈറ്റ് എവിടെ ഇറങ്ങണം എന്നു തീരുമാനിക്കുന്നതിൽ അവിടത്തെ സിവിൽ എവിയേഷനേക്കാൾ പവർ മടവൂർ ഷൈഖിനുള്ള സ്ഥിതിക്ക് യൂട്യൂബ് ഒഴിവാക്കി ആവഴിക്കൊന്നു ശ്രമിച്ചു സൗദിയിലുള്ള റഫീഖ് സലഫിയുടെ കാര്യത്തിലൊരു തീരുമാനം എടുപ്പിക്കണം
إن شاء الله
Ath ang theerppayikkollum
റസൂ (സ) യുടെ വഫാത്തിന് ശേഷം ഹബിബിനെ കാണാൻ കുടുംബങ്ങളും സ്വഹാബത്തും എത്ര ആഗ്രഹിച്ചിട്ടുണ്ടാകും. നബി(സ) ഒരിക്കൽ പോലും ഇവരുടെ ഇടയിലേക്ക് വന്നതായിട്ട് എവിടേയും രേഖപ്പെടുത്തിയിട്ടില്ല ,പിന്നെ എങ്ങനെ C Mനെ പോലെയുള്ള ആളുകൾ യഥേഷ്ടം വന്ന് പോകുന്നത്?
മാഷാ അല്ലഹ്. ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ madvoor shihunante പൊരുത്തം nalkatte. Ameen. Yarabbal alameen.
ഞാൻ ഒരു സുന്നി യാണ്, സമസ്തകാരനല്ല ഇത് പോലെത്തെ ഒരു കൗമിനെ ഞാൻ എവിടെയും കണ്ടിട്ടില്ല.
🤔
അല്ലാഹുവിനെ മാത്രം ആരാധിക്കാൻ പറയുന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് നിങ്ങൾ സൃഷ്ടികൾ ആരാധിച്ചു കൊണ്ട് തന്നെ ഇരിക്കും
ഇതിലെ സുന്നി എന്നവകാശപ്പെടുന്നവരുടെ പ്രതികരണമാണിത്. ഇത് വായിക്കുമ്പോൾ തന്നെ മനസ്സിലാക്കാം .ദീനിൻ്റെ അഖ്ലാക്ക് എത്രത്തോളം ഈ കൗമ് മനസ്സിലാക്കിയിട്ടുണ്ടെന്ന്
ഞങ്ങൾ സുന്നികളാ الحمدلله❤️
ആരാണ് സുന്നി എന്ന് പോയി പഠിക്ക് മുസ്ലിമേ ....ഈ തലപ്പാവ് ധാരികളെ നിങ്ങള്‍ അന്തമായി പിന്‍പറ്റുകയാണ്....അതുകൊണ്ടാണ് അവര്‍ക്ക് നിങ്ങളെ ഇങ്ങിനെ ചൂഷണം ചെയ്യാന്‍ കഴിയുന്നത്... പുണ്യ റസൂലിനെയും (സ) യെയും അവിടുത്തെ അനുചരന്മാരെയും അതുപോലെ പിന്‍പറ്റുന്നവരാണ് സുന്നികള്‍...പ്രതിസന്തി വരുമ്പോള്‍ cm ഔലിയയോടു തേടുന്നവന്‍ സുന്നിയല്ല....അവന്‍ പിഴച്ചവനാ...! ഹബീബായ പ്രവാചകന്‍ അങ്ങിനെ ഒരു തേട്ടം പഠിപ്പിച്ചിട്ടില്ല...അവിടുത്തെ ജീവിതത്തില്‍ അങ്ങിനെ ഒന്ന് കാണാന്‍ കഴിയുകയില്ല.....റസൂല്‍ (സ) ദിവസവും നൂറു കണക്കിന് പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്...അതിലെവിടെയും ഈ കള്ളന്മാര്‍ പറയുന്നത് പോലെ അല്ലഹുവോടല്ലാത്ത ഒരു തെട്ടവും കാണാന്‍ കഴിയില്ല !!! ഇത് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട...സ്വല്പം കൊമെന്‍ സെന്‍സ് മതി....പറഞ്ഞു പറ്റിക്കാന്‍ പലരും ഉണ്ടാവും...നാളെ കബരിലും,വിചാരണയിലും നാം ഒറ്റക്കാണ് അത് മറക്കണ്ട... അല്ലാഹു നല്‍കിയ ബുദ്ധി കൊണ്ട് ചിന്തിക്കുക..! അല്ലാഹു നല്‍കിയ ബുദ്ധിയെ കുറിച്ച് നാളെ നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും...തീര്‍ച്ച !!
@@lovehuman8502 താൻ ആദ്യം വിശുദ്ധ ഖുർആൻ ശരിക്ക് പഠിക്ക്
ഇതിന് വ്യക്തമായ തെളിവ് നിനക്ക്
കാണാൻ സാധിക്കും ഉദാഹരണം
സുലൈമാൻ നബി തന്റെ സദസ്സിലുള്ള
വലിയ്യിനോട് സഹായം തേടിയത് നബിക്കെന്താ الله വിനോട് പറഞാൽ
മതിയായിരുന്നില്ലേ അല്ലങ്കിൽ നബിക്ക്
സ്വന്തമായി ചെയ്യാമായിരുന്നില്ലേ..
പക്ഷേ നബി ആദ്യം ഒരു ജിന്നിനോടും
പിന്നീട് ഒരു വലിയ്യിനോടും സഹായം
തേടുകയായിരുന്നു
@@lovehuman8502 തനിക്ക് ശിർക് എന്താണന്ന് അറിയില്ല
@@lovehuman8502 ഔലിയാക്കളെല്ലാം
അവരുടെ സ്വന്തം കഴിവ് ഉപയോഗിച്ച് നമ്മെ സഹായിക്കുന്നു എന്ന ലക്ഷ്യത്തോടെ സഹായം തേടിയാൽ
അത് തീർത്തും ശിർകാണ് മറിച്ച് الله
അവർക് നൽകിയ സ്ഥാനവും മാനവും മാനിച്ച് അവർ മുഖേന الله വിലേക് അടുക്കുന്നതിനു യാതൊരു
തെറ്റുമില്ല
@@Shamil405 പഠിക്കേണ്ടത് നിങ്ങളാണ്.... സുലൈമാന്‍ നബിക്ക് അല്ലാഹു നല്‍കിയ മുഹ് ജിസത്ത് ആണോ സഹോദരാ തെളിവ്...? ജിന്നുകളെയും പിശാജുക്കളെയും
അദേഹത്തിന് അല്ലാഹു കീഴ്പെടുത്തി കൊടുത്തിരുന്നു എന്നും, അദ്ദേഹത്തിന്റെ സേവകര്‍ ജിന്നുകലായിരുന്നു എന്നും, അവരെക്കൊണ്ടു ഭാരിച്ച മനുഷ്യന് സാധ്യമല്ലാത്ത പല ജോലികളും ചെയ്യിച്ചിരുന്നു എന്നും വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലും വെക്തമായി കാണാവുന്നതാണ് (ex 1:82, 34:12, 13:38,} അമ്പിയാക്കള്‍ക്ക് അല്ലാഹു കൊടുക്കുന്ന മുഹ്ജിസത്ത് അവര്‍ക്ക് മാത്രം ഖാസ് ആയതാണ്...അതെങ്ങിനെയാണ് നിങ്ങള്‍ക്ക് മടവൂരിനെ വിളിക്കാനുള്ള തെളിവാകുന്നത്...?
Nannayikkoode
സമദ് സകാഫി കൊടുത്ത മറുപടി അതി ഗംഭീരം 👍🌹
😀
ഈ കൗമുകൾക്ക് കുത്തുബുൽ അഹ്‌ലം C. M. വലിയുള്ളാഹിയുടെ ഹക്ക് കൊണ്ട് നല്ല ബുദ്ധി നൽകട്ടെ
Aameen
ആമീൻ
Enth aadarshamanedo ninteth Ninak allahu hidayath tharate
ans rs Njan oru mujahid aadarshakarana Aadyam Njan ek Sunni enna Samastha aayirunnu Karyangal manassilayi cheyth poyath Ellam bidhathum. Shirkum aanennu 10 varsham munp Ath vittu
𝖠𝖺𝗆𝖾𝖾𝗇
ഒന്ന് പോ ഉസ്താതെ നിങ്ങളെ ഈ തട്ടിപ്പ് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി.
ഈ വൃത്തികെട്ട മൊയ്‌ല്യർ ഇനിയും ഈ കൗമിനെ വഴിതെറ്റിക്കാൻ ശ്രമിക്കാണ്
ബഡായി നിർത്തൂ ടീമേ കാലം മാറി
അൽഹംദുലില്ലാഹ് 🌹
ഇവിടുത്തെ മുജാഹിദുകളാണ് യഥാർത്ഥ സുന്നികൾ.
😆
സി എം യഥാർത്ഥതിൽ മാനസിക രോഗിഅല്ലായായിരുന്നോ?
ബായാർ തങ്ങളുടെ ഭാര്യയുടെ വീഡിയോ താങ്കൾകണ്ടില്ലയോ ഇല്ലായെങ്കിൽ വാട്സാപ്പ് നമ്പർ തരൂ അയച്ചുതരാം
മലർന്നു കിടന്നു തുപ്പരുത് 🙏
സത്യാവസ്ഥ റബ്ബിനെ അറിയുള്ളു
അഹ്ലു ബൈതിനെ parihasikkalle സുഹൃത്തേ
ഈ കോവിഡിനെ ഒന്ന് കേരളത്തിൽ നിന്നെങ്കിലും ഓടിച്ചുവിടാൻ നിങ്ങളുടെ cm വലിയുള്ളാഹി ഷെയ്ഖ്നോട് ഒന്ന് പറയുമോ
Super spech
Al hamdulillah
നല്ല മറുപടി അയാൾക് അള്ളാഹു ഹിദായത് നൽകട്ടെ.
Masha Allah .....👍
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മെന്റൽ രോഗികൾ സ്വയം രോഗിയാണെന്ന് പറയില്ല മറിച്ചു മറ്റുള്ളവർക്കാണ് ഭ്രാന്ത് എന്നാണ് അവർ പറയുക എന്നത് പോലെ അവൻ മറ്റുള്ളവരെ അങ്ങിനെ പറയുന്നതിൽ അതിശയിക്കണ്ട CM വലിയുല്ലാഹി യുടെ ബറക്കത്ത് കൊണ്ട് ബിദഈ കളുടെ ശര്റിൽ നിന്നും അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
C m valiyullahi .... The greatest personality ..... May Allah bless us
ഉസ്‌താസ്ധേ അവർ അവർ കുറക്കട്ടെ
ആദരണീയനായ ഉസ്താദെ , ഞാൻ ഒരു സലഫി അല്ല .വലിയുളള വസ്ത്രം അഴിച്ചു കൊടുത്ത ആ ചരിത്രം പറഞ്ഞപ്പോൾ ഒരു ശംസയം കറാമത്ത് കൊണ്ട് പണം ഉണ്ടാക്കി കെടുത്തില്ലായിരുന്നില്ലേ ?.
ആരാ പണം ഉണ്ടാക്കി യത് 😤
@fathima hiba Bushra അതെ എങ്ങനെ തോന്നുന്നു 😤ഇതൊക്കെ പറയാൻ ഉസ്‌താദ് ആരാണ് എന്ന് അറിയാതെ കുരക്കുന്ന കൊറേ 😤 സാധനം
അൽഹംദുലില്ലാഹ് ഒരു കാലത്ത് മാലയും മൗലൂദിലുമുള്ള കള്ളകഥകൾ മനപാഠം പഠിച്ച് കൊണ്ട് അത് പാടി പള്ളനിറച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക് മാത്രമല്ല എതിർപാർട്ടികളോട് സലാംചൊല്ലാതെയും കഴാഞ്ഞ് പോയിരുന്നു...അള്ളാഹുവിന്റെ അളവറ്റ അനുഗ്രഹം കൊണ്ട് ആ ബിദ്അത്തിൽ നിന്നും ഖുറാഫാത്തിൽ നിന്നും തികച്ചും തൗഹീദിൽനിന്ന് തെറ്റാക്കുന്ന ഖുത്ത്ബൈത്ത് എന്ന അനാചാരത്തിൽനിന്നും ഈ വിനിതൻ രക്ഷപ്പെട്ടിരിക്കുന്നു അള്ളാഹു എനിക്ക് ഹിദായത്തിന്റെ മാർഗം കാണിച്ച് തന്നു..അൽഹംദുലില്ലാഹ്...
എന്റെ സഹോദരൻമാരെ ഈ തലേക്കെട്ട് കെട്ടിയവർ നമ്മളെ നരകത്തിലേക്ക് നയിക്കും അത് കൊണ്ട് നിങ്ങൾ ഒരു ദിവസമെ നിങ്ങൾക്ക് ആയുസ് ഭാക്കിയുണ്ടാവുകയെങ്കിലും ഇവൻമാരിൽനിന്ന് ഒാടിയകലുക അള്ളാഹു നമ്മെയല്ലാവരേയും അവന്റെ കാരുണ്യത്തിലാക്കുമാറാകട്ടെ..ആമീൻ...
Masha Allah ❤️
🌹🌹🌹
Aameen..... usthad anik venty duha chynm......
അത് ശരിയാണ് ജനങ്ങൾ അഹ്‌ലുസുന്ന ജമാ അത്ത് എന്താണെന്ന് മനസ്സിലാക്കി കൊണ്ട് യഥാർത്ഥ അഹ്‌ലുസുന്ന ജമാ അത്ത് എന്താണെന്ന് മനസ്സിലാക്കി ജനങ്ങൾ ഒഴുകി എത്തുന്നു
ماشاءالله
Salam Usthad… Well Said., Alhamdulilla. Eei video kettu enkilum Nammude pirake salafi varathey erikatte 🙏
ആത്മീയ കച്ചവടം
الحمد لله ثم ألحمد لله
جزاك لله خيرا
ربي زدنا علما نافعا
Allhamdhu lilla 💚🌹🌹🌹
Masha allah usthadinte marupadi sooper
❤❤❤❤
മായനാട് ഉസ്താദ്👍👍👍👌👌👌
മാഷാ allah
Alhamdulillah
സലഫി സത്യം പറയുന്ന പണ്ഡിതൻ.
നീയും 😳
Madavoor shaikunayude madad njangalk eppalum nee nalgane allaah.....
ആമീൻ. വ ലൈക്കും മുസ്സലാം വ റ ഹ് മത്തു ല്ലാ ഹി വ ബറകാതുഹു
مشا الله
Super response Usthad 🌹🌹🌹
റഫീഖ് സലഫിക്ക് വായടപ്പൻ മറുപടി കൊടുക്കാൻ നീ ആവട്ടെ ആവുമ്പോൾ ഞങ്ങൾ പറയാം
👍👍
സിരിയയിലെ മാളത്തിൽ നിന്ന് പുറത്ത് വന്ന് സലഫീ നിങ്ങൾ നിങ്ങളുടെ 100 കണക്കിന് വിഡ്ഡി വേശങ്ങൾ ജനങ്ങൾ ചോദ്യം ചൈതത് സോഷ്യൽ മീഡിയയിലുണ്ട് ഒന്നിനെങ്കിലും മറുപടി പറഞ്ഞ് സ്ഥവി ഒരു ആണാണെന്ന് ഒന്ന് തെള്ളക്ക്
Masha allah
സൗദി യിൽ പോയാൽ സലഫി നാട്ടിൽ വന്നാൽ ചുണ്ണി 🥱🥱
അൽഹംദുലില്ലാഹ് മാഷാ അല്ലഹ്
👌👌👌👌🌹🌹🌹🌹
Poli cho
"റസൂലുല്ലാഹി "യുടെ ഉമ്മത്തും,"വലിയുല്ലാഹി" യുടെ ഉമ്മത്തും ഇന്നിൻ്റെ ഈ പുതിയ കാലത്തിൽ,
രണാം ങ്കളത്തിൽ ഇറങ്ങി രണ്ട് ചേരിതിരിഞ്ഞു പൊരിഞ്ഞ യുദ്ധം ആരംഭിച്ചിരിക്കുകയാണല്ലോ ??
ഈ മഹായുദ്ധത്തിൽ ആരുടെ ഉമ്മത്തിനേയായിരിക്കും
അല്ലാഹു സഹായിക്കുക !!!
??? "ബദർ " ആവർത്തിക്കുമോ !!! ???
പ്രവചനങ്ങൾ പറയുന്ന ആരെങ്കിലും ജീവിച്ചിരിപ്പുണ്ടങ്കിൽ - ഒന്ന് പ്രവചിച്ചാൽ കൊള്ളാമായിരുന്നു !!! ???
അടിപൊളി മറുപടി 👍👍👍
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
الحمد لله
Aameen Aameen Aàmeen
الله اكبر🌹🌹🌹
الحمد الله
ماشاء الله
سبحان الله
الله اكبر
സലഫിക്ക് വട്ടായി എനിപിടിച്ചാൽ കിട്ടൂല ആകെ താളം തെറ്റിയിരിക്കുന്നു
മലയാളം നോക്കി ഖുർആൻ അർഥം വയ്ക്കുന്ന ജാതി ഇബിലീസിനെ ചങ്ങായി കൂട്ടങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയണ്ട ഉസ്താദ്.
എന്താണ് മുസ്ല്യാരെ ഈ അഹ്ലു സുന്നത്ത് അൽ ജമാഅത്ത് .?ബാപ്പ ഉപ്പാപമാരുടെ കാലത്ത് ഖുർആനും ഹദീസും പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിങ്ങളുടെ മുൻഗാമികൾ ചൈതുമില്ല അതിനു വിപരീതമായി ഹറാമായ രിസ്ഖിനു കളള കഥകളും ലുട്ടാപ്പി കഥകളും പറഞ്ഞു പഠിപ്പിച്ചു .ഖലീഫമാർക്കില്ലാത്ത എന്ത് പുണ്യമാണ് നിങ്ങളുടെ ഈ വിഗ്രഹങ്ങൾക്കുളളത് .?അറബ് രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുളളവർക്കൊക്കെ അറിയാം നിങ്ങളാണ് ബഡായി വിടുന്നതെന്ന് . അവിടെയുളളവർ മുസ്ലിംകളെല്ലേ.? ഹുലമാക്കളില്ലേ.????
is ഐ എസ് തീവ്ര വാദി അർദ്ധ യുക്തി വാദി മുജാഹിദ് മൗലവി റേഡിയോ റഫീക് സലഫി എന്ന വൃത്തി കെട്ട വിവരം കെട്ട ചാരൻ നാരകിച്ചു ചാവും
അൽഹംദുലില്ലാഹ്
എന്നിട്ടു ചത്തത് ഒക്കെ. ഖുബൂരി അവ്ലിയ കൾ ആണ് ല്ലോ
താങ്കളുടെ പ്രതികരണത്തിൽ തന്നെ ഇസ്ലാമിക സ്വഭാവമൊന്നും കാണുന്നില്ലല്ലോ
Nee allahuvine sookshicho
@@anwarsithara658 ഞാൻ പറയാൻ വന്നേയ
Adipoli aayi usthadee.avark marupadi kodukendatha
Ellaa salafi yude sharril ninnum allaahu namme salamathaakkatte
insha'Allah ameen
ഈ പൊറോട്ട കെട്ട് മൗല്യാർ ബീഡി വലിച്ച് തെരുവിൽ കിടന്ന cm നെ...മറയാക്കി ക്യാഷ് ഉണ്ടാക്കി ജീവിക്കുന്നതിനെയാണ്...റഫീഖ് സലഫി ഇങ്ങനെ പറയരുത്
Ameen ameen
Allho
Well said 💯💯💯
സത്യം സംസാരിക്കണം ഇത് ദീൻ ആണ്
Ma shah allah
Adipoli
usthat nigal munoot povuka shikunakuthubul Alamtangaluda tirunottam avaruda kavalum Allha nammkk nalkatta
Polichu 👍👍🔥🔥🔥🔥🔥
Allah shaihunante barakath kond jangale rogagal mattitharaname Allah
സുഖമില്ല എന്ന് ആദ്യം പറഞ്ഞു പരത്തിയത് സുന്നി പണ്ഡിതന്മാരാണ് . ശൈഖുന ജദബിന്റെ ഹാലിലാണ് ജദബിന്റെ ഹാൽ ആയാൽ പിന്നെ ഈ ലോകവുമായി ബന്ധമോ മാനസിക നിലയോ ഉണ്ടാകില എന്ന് ഒരു സുന്നി പുരോഹിതൻ പറയുന്ന വീഡിയോ ക്ളിപ്പ എന്റെ വശമുണ് നിഷേദിച്ചാൽ ഞാൻ കൊണ്ട് വരും
Subhanallha
അൽ-ഹംദുലില്ലാഹ്-
ما شاءالله
എല്ലാം സലാത്ത് കച്ചവടം എപ്പി ചുണ്ണി നബിയെ കാണാൻ 1000 വേണം എന്ന പറഞ്ഞ ടീമല്ലേ
Kallatharam... Aar paranju
മാ ഷാ allah
❤️❤️❤️❤️ super ... usthadee...💚💚💚💚
💪👍👍
Adipoli
ഉഷാറാട്ടുണ്ട് അൽഹേംമ്ദുലില്ല
ഈ വിവരദോഷിക്ക് മറുപടി പറഞ്ഞ് സമയം കളയുന്നതിൽ വല്ല കാര്യവും ഉണ്ടോ?
ഇല്ല ഓൻ നന്നാവില്ല
Aameen
👍👍👍❤
Al hamdu lillah
Marupadi super
അൽഹംദുലില്ലാഹ്
Thavakalthualaallah,
Marubadi poli
👌🏻👍🏻👍🏻👌🏻👌🏻👍🏻👍🏻
പിശാചിനെക്കാളും എനിക്ക് വൈരാഗ്യം ദേഷ്യം വെറുപ്പ് ഉണ്ടെങ്കിൽ അത് ഈ സലഫി കൗമുകളോട് ആണ്,, പിശാജ് പിന്നെയും ഡീസന്റ് ആണ് 😂😂😂
അത് നിങ്ങള്‍ വിവരദോഷികളായ ഇത്തരം ആളുകളെ അന്തമായി പിന്‍പറ്റുന്നത് കൊണ്ടാണ്...!
Dheen Entha ennu ariyanjitan ningalk
Yendha karanam
ഇതിൽ നിന്നു് nigale ഇമാൻ എത്ര മനസിലായി😂
Super...🥰
اللهم دمر اهل البدعة والضلالة