സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ നിയമത്തിൽ മാറ്റം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • Changes in house drivers' law in Saudi Arabia; The new Domestic Labor Act is ready
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 244

  • @jashi786
    @jashi786 2 ปีที่แล้ว +295

    നിയമങ്ങൾ ഒക്കെ ഇഷ്ടംപോലെയുണ്ട് പാലിക്കുന്നില്ലെന്ന് മാത്രം കഫീലിൻ്റേ സ്വഭാവം പോലെ ഇരിക്കും

  • @itz_me_ktmriyas4270
    @itz_me_ktmriyas4270 2 ปีที่แล้ว +184

    ഇതൊക്കെ കണ്ട് അന്താളിച്ച് നിൽക്കുന്ന പാവം ഹൗസ് ഡ്രൈവറായ ഞാൻ..... 🤣🤣🤣🤣🥰🥰🥰 HOUSE DRIVER ISHTTAM ❤️💪😜

    • @shabnanajeeb3418
      @shabnanajeeb3418 2 ปีที่แล้ว +2

      😂

    • @vishnumanoharan617
      @vishnumanoharan617 2 ปีที่แล้ว +3

      😁

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 ปีที่แล้ว +12

      അറ്റ്ലിസ്റ്റ് അവിടെ ജോലിയെങ്കിലും കിട്ടുന്നുണ്ടല്ലോ നാട്ടിൽ ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടാണ് നമ്മൾ നാടും വീടും കുടുംബവും വിട്ട് അന്യ നാട്ടിലെക് കയറി പോകുന്നത്. ഗൾഫ് ഉള്ളത് കൊണ്ട് സുഖത്തിൽ ജീവിച്ചു പോകുന്നു. അല്ലെങ്കിൽ തള്ള് മാമന്റെ തള്ളും കേട്ട് ചൊറിയും പിടിച്ചു മെലിഞ്ഞു തീർന്നേനെ.

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 ปีที่แล้ว +1

      @@ahamad-jt2yq3ui1nആണോ 🤣🤣🤣🤣

    • @mt_soul_97
      @mt_soul_97 2 ปีที่แล้ว +1

      @@ahamad-jt2yq3ui1n 👍🏻അതെ

  • @Karathur
    @Karathur 2 ปีที่แล้ว +49

    ഞാൻ ഗൾഫിൽ വന്നത് മുതൽ കേൾക്കാൻ തുടങ്ങിയതാ ഇതൊക്കെ 😎.....

  • @ashrafmanjeri5175
    @ashrafmanjeri5175 2 ปีที่แล้ว +33

    പുതിയ രാജാവ് ആയതുകൊണ്ട് നമുക്ക് നല്ല പ്രതീക്ഷയുണ്ട്
    രാജകുടുംബത്തിന് അള്ളാഹുആയുരാരോഗ്യം വർദ്ധിപ്പിച്ചു കൊടുക്കട്ടെ
    എൻറെ കഫീലിനും കുടുംബത്തിനും
    ഞാൻ 25 വർഷമായിഒരു ആനുകൂല്യം ഇതുവരെ കിട്ടിയിട്ടില്ല

  • @shahidbhai7647
    @shahidbhai7647 2 ปีที่แล้ว +93

    ഇത് കേൾക്കുന്ന ഒരു പാവം സൗദിയിലെ ഹൗസ് ഡ്രൈവർ 😘😘😘
    I love my job 💕

    • @teamlollipop4039
      @teamlollipop4039 2 ปีที่แล้ว +3

      House driver എന്ന് പറഞ്ഞാൽ ഇവിടുത്തെ UBER പോലെ ആണോ BRO.. 😃
      അറിയാതില്ലാത്തോണ്ടാ 😁

    • @shahidbhai7647
      @shahidbhai7647 2 ปีที่แล้ว +3

      @@teamlollipop4039 Uber എടുക്കുന്ന ആൾക്ക് അത്യാവശ്യം വേണമെങ്കിൽ റെസ്റ്റ് എടുക്കാം അത് പോലെ പണിയെടുക്കുന്നത് പോലെയാണ് പൈസയും
      ഹൗസ് ഡ്രൈവർ അങ്ങനെയല്ല ബ്രോ 24 മണിക്കൂറും ഡ്യൂട്ടി ആണ് എപ്പോൾ വിളിക്കും അറിയില്ല എപ്പോഴും കാത്ത് നിൽക്കും ഇപ്പൊ വിളിക്കുമോ ഇല്ലയോ എന്ന് കരുതി (എല്ലാ ജോലിക്കും അതിൻ്റേതായ വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് ബ്രോ....)
      💕😍

    • @firozvkd2955
      @firozvkd2955 2 ปีที่แล้ว +1

      @@teamlollipop4039 കയറില്ലാതെ കെട്ടിയിട്ട പട്ടിയെ പോലേ ആണ് ഹൌസ് ഡ്രൈവർ... എവിടേക്കും നീങ്ങാൻ പറ്റില്ല 24 hr അലർട്ട്

    • @shahanadua7627
      @shahanadua7627 2 ปีที่แล้ว

      Riyadh exit 6

  • @faisalvaloor5963
    @faisalvaloor5963 2 ปีที่แล้ว +26

    ഇത് പറച്ചിൽ മാത്രം ആണ്.അനുഭവിച്ചു അറിഞ്ഞവർക്കേ അതിന്റെ വിഷമം അറിയൂ.😭😭

  • @subairkannur1902
    @subairkannur1902 2 ปีที่แล้ว +25

    ഹൌസ് ഡ്രൈവർ മാരുടെ പ്രതേക ശ്രദ്ധക്ക് എല്ലാവരും ബാത്‌റൂമിൽ പോകുമ്പോൾ ഫോൺ എടുക്കാൻ മറന്നേക്കലെ ഫോണാണെ നമ്മുടെ ആയുധം 😃

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 ปีที่แล้ว +61

    24 hours work ഉള്ള പാവം പ്രവാസി ആരോടെങ്കിലും പരാതി പറയാന്‍ പറ്റുമോ, നല്ല ക ഫീ ലു കളും ഉണ്ട് കൂട്ടത്തില്‍ രാത്രി 1 മണിക്ക് കിടന്നിട്ട് 4 മണിക്ക് വിളിച്ചു ഉണര്‍ ത്തുന്ന വരും കൂട്ടത്തില്‍ ഉണ്ട്, സങ്കടം.

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +2

      99 %no

    • @syamvishakhan4548
      @syamvishakhan4548 2 ปีที่แล้ว +1

      ഇന്നലെ വൈകിട്ട് 4 മണിയോടെ ഓട്ടത്തിന് പോയ ഞാൻ രാത്രിയിൽ വായു കുറവായതിനാൽ വയറിൽ വായുവുമായി തിരിച്ചെത്തി

    • @wick7810
      @wick7810 2 ปีที่แล้ว +9

      അയിന് ഞാൻ രാവിലെ കഫീൽ phone അടിച്ചാൽ പോലും എണീക്കൂല 🤣ngt 12 മണിക്ക് ആണ് duty കഴിയുക എങ്കിൽ രാവിലെ 10 കഴിഞ്ഞു enne നോക്കിയ മതി അങ്ങനെ ഞാൻ കാണിച്ചു കൊടുത്തു appo നോ pblm mml എങ്ങനെ നിക്കുന്നു എന്നാണ് പാവം പോലെ നിന്നാൽ കുതിര കേറും ee job പോയാലും വേറേ ഉണ്ട് enna മനോഭാവം കാണിച്ച മതി

    • @firozvkd2955
      @firozvkd2955 2 ปีที่แล้ว

      ചില തെണ്ടി അറബികൾ ഉണ്ട് 1 മണിക്ക് പണി കഴിഞ്ഞു വന്നിട്ട് ഉണ്ടാവുള്ളു... ഒന്ന് ഉറക്കം പിടിച് വരുമ്പോൾ വിളിച് പെപ്സി വാങ്ങാൻ പറഞ്ഞയക്കും

  • @shamnaddude9792
    @shamnaddude9792 2 ปีที่แล้ว +40

    കേൾക്കുമ്പോൾ ഒരു മനസ്സുഖം

  • @sayeedshifa7200
    @sayeedshifa7200 2 ปีที่แล้ว +52

    റൂമിന്റെ നീളവും വീതിയും കൂടി പറഞ്ഞെങ്കിൽ നന്നായി

    • @abdulm6772
      @abdulm6772 2 ปีที่แล้ว +6

      അത് നല്ല ഒരു അഭിപ്രായമാണ് സൗദിയിൽ ഹൗസ് ട്ര വറുടെ റൂം വളരെ ചെറുതാണ് നമ്മുടെ നാട്ടിൽ കക്കുസിൻ്റെ വലിപ്പം ഇല്ല അതിനും കൂടി ഒരു മാറ്റം ഉണ്ടായാൽ കൊള്ളാം

    • @travelkochunni8541
      @travelkochunni8541 2 ปีที่แล้ว

      😂😂😂😂😂

    • @ashfakhshereef4942
      @ashfakhshereef4942 2 ปีที่แล้ว

      🤣🤣🤣🤣

    • @bathmamaas1588
      @bathmamaas1588 7 หลายเดือนก่อน

      ഖബർ ആണ്

  • @nihafizzcreation6923
    @nihafizzcreation6923 2 ปีที่แล้ว +24

    ഈ നിയമങ്ങൾ ഒക്കെ സ്പോൺസർമാർ കേട്ടാൽ ഡ്രൈവറെ നോക്കി ഒരു ചിരിയായിരിക്കും 😂😝

  • @anaschamayil4842
    @anaschamayil4842 2 ปีที่แล้ว +29

    രണ്ട് കൊല്ലത്തിൽ ഒരു മാസം ലീവ് കുറച്ച് കൂടുതലാ കഫീല് പരാതിപ്പെട്ടിട്ടുണ്ട്

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +1

      10..D's.. good

    • @shejapalakal5970
      @shejapalakal5970 2 ปีที่แล้ว

      😄

    • @muhammedshafi3764
      @muhammedshafi3764 2 ปีที่แล้ว +1

      ഉള്ളത് കൂടി കുറയ്ക്കുന്ന നിയമം

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว

      😂😂😂😂

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว

      ഈ വാർത്ത അറബിയിൽ കഫീലിന് തർജ്ജമ ചെയ്ത് കേൾപ്പിക്കണം കഫീൽ ചിരിച്ചു ചിരിച്ചു ചാവും...😂😂😂😂

  • @ubaidzvlog
    @ubaidzvlog 2 ปีที่แล้ว +38

    എന്തു നിയമം വന്നിട്ടും കാര്യമില്ല സൗദികളുടെ മനോഭാവം മാറ്റണം എങ്കിൽ തൊഴിലാളികൾക്കു ഗുണം ചെയ്യും..
    ഇതൊക്കെ കേട്ടിട്ടു ചിരി വന്നവരെ ഉണ്ടാകു... കാരണം കേൾക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി..

  • @MyBapputty
    @MyBapputty 2 ปีที่แล้ว +17

    നിയമം എത്രയൊക്കെ ഉണ്ടെങ്കിലും സൗദി പൗരന്റെ അവകാശം പോലെയാണ് എല്ലാം നടക്കുന്നത്.

  • @rafibarsa3292
    @rafibarsa3292 2 ปีที่แล้ว +20

    വാർത്ത കേൾക്കുന്ന സൗദിയിൽ ഹൌസ്ഡ്രൈവറായ ഞാൻ 🤣🤣

  • @NahasEdava90
    @NahasEdava90 2 ปีที่แล้ว +13

    പുതിയ നിയമം ആയതുകൊണ്ട് പ്രതീക്ഷിക്കാം 👏

  • @Shefishiji
    @Shefishiji 2 ปีที่แล้ว +13

    വെറുതെ ആശിപ്പിക്കല്ലേ ഞാനും ഒരു ഡ്രൈവറാണ്

  • @abuadam7738
    @abuadam7738 2 ปีที่แล้ว +35

    കേൾക്കാൻ നല്ല രസം 😃😃😃😃😃😃

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว +5

    കേൾക്കുമ്പോൾ ഭയങ്കര രോമാഞ്ചിഫിക്കേഷൻ...ഹഹഹ.. ഇതൊന്നും നടക്കില്ല മക്കളെ... അനുഭവം തന്നെയാണ് ട്ടോ

  • @shafeekshafeek6380
    @shafeekshafeek6380 2 ปีที่แล้ว +11

    ഇതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ ഗിർ ഗിർ കേൾക്കേണ്ടി വരും 🤣

    • @MaheenMaheen-ev1tl
      @MaheenMaheen-ev1tl 2 ปีที่แล้ว

      Karar evar palikunnila evidaynu camplaint cheyyendathu sponser prashanakaran anu

  • @amj4822
    @amj4822 2 ปีที่แล้ว +5

    പലരും നെഗറ്റീവ് ആയ രീതിയിൽ പ്രതീക്ഷയില്ലാതെ സംസാരിക്കുന്നു. മുഹമ്മദ് ബിൻ സൽമാന്റെ വരവിനു ശേഷം ഒരുപാട് രാജ്യം മാറിയില്ലേ കൂട്ടരേ? ഒരു കാലത്ത് പ്രവാസികൾ എത്ര കഷ്ടപ്പെട്ടിരുന്നു, ഇപ്പോൾ എല്ലാം online ആയില്ലേ? ജോലി മാറാൻ പോലും നിലവിലെ സ്പോൺസറുടെ അനുവാദം വേണ്ടതില്ല, online ആയി മാറാൻ പറ്റും. Airport കളിൽ പണ്ടൊക്കെ എത്ര കഷ്ടപ്പാടായിരുന്നു. ഇപ്പോൾ വളരേ സുഖകരമായില്ലേ? മാറ്റങ്ങൾ പ്രതീക്ഷിക്കുക. നമ്മുടെ കാര്യങ്ങൾ എളുപ്പമാവുന്നില്ലെങ്കിൽ, നമ്മിലെ തന്നെ ചില തെറ്റുകൾ കൊണ്ടോ പാപങ്ങൾ കൊണ്ടോ അല്ലാഹു പരീക്ഷിക്കുന്നതാവും എന്ന് വിചാരിക്കൂ... Dont worry guys, be happy.

    • @zainudheenzainu162
      @zainudheenzainu162 2 ปีที่แล้ว

      House drivarude karyathil maatam undaakilla

    • @jjj9507
      @jjj9507 18 วันที่ผ่านมา

      എക്സിറ്റ് സമ്പ്രദായം ഒഴിവാക്കുമോ.. ഇതൊരുമാതിരി ചങ്ങലയില്ലാതെ കെട്ടിയിട്ട പോലെയാണ്.. അത്യാവശ്യത്തിന് നാട്ടിൽ പോകണമെങ്കിൽ അവരുടെ കയ്യും കാലും പിടിക്കണം.

  • @AiwaAsh
    @AiwaAsh 2 ปีที่แล้ว +10

    എല്ലാം ഉണ്ട് പക്ഷെ കഫീൽ കൂടി വിചാരിക്കണം 😂😂😎

  • @sadhiquvlog1074
    @sadhiquvlog1074 2 ปีที่แล้ว +10

    മാസത്തിൽ ഒരു ലീവ് എങ്കിലും തന്നാൽ മതിയായിരുന്നു

  • @fayazpayya2200
    @fayazpayya2200 2 ปีที่แล้ว +4

    Masha Allah 👍

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +1

    ഞാനും ഒരു ഹൗസ് ഡ്രൈവർ ആയിരുന്നു. പുതിയ വിസയിൽ പുതിയ വീട്ടിലെ ഡ്രൈവർ ആയിട്ടുപോകാൻ രണ്ട് വർഷം മുമ്പ് നാട്ടിൽ വന്നതാണ്. അപ്പോഴാണ് കോവിഡ് എന്ന കട്ടാളൻ ലോകത്തു ജനിച്ചത് അതുകാരണം എനിക്ക് പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ട് വർഷമായി നാട്ടിൽ സ്ഥിരമായി ഒരു ജോലി ഇല്ലാതെ കടങ്ങൾ വേടിച്ചു കുടുംബം പോറ്റുന്ന ഞാൻ. ഇപ്പോൾ കടംപൊയിട്ടു പലിശക്കുപോലും ആരും പൈസ തരുന്നില്ല ഒരുപാടുപേരോടു സൗദിയിൽ ഒരു ഹൗസ് ഡ്രൈവർ വിസ ശെരിയാക്കിത്തരുമോ എന്ന് ചോദിച്ചു എല്ലാവരും നോക്കാമെന്നു പറയുന്നതല്ലാതെ വിസ ഉണ്ട് എന്ന് ആരും പറയുന്നില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന് എനിക്കറിയില്ല
    എന്നാലും ചോദിക്കുകയാണ് ആരെങ്കിലും സൗദിയിൽ എനിക്ക് ഒരു ഹൗസ് ഡ്രൈവർ വിസ ശെരിയാക്കി തരുമോ? (അതാകുമ്പോൾ പരിജയം ഉള്ള ജോലിയാണ് )

  • @latheefk1362
    @latheefk1362 2 ปีที่แล้ว +5

    എല്ലാം നടക്കും പ്രതികരിക്കാനുള്ള ചങ്കുറപ്പ് വേണം എന്ന് മാത്രം

  • @gafurgafur3774
    @gafurgafur3774 2 ปีที่แล้ว +13

    ജീവൻ കിട്ടിയാൽ ഭാഗ്യം
    😔😔😔

  • @sharifcheru7348
    @sharifcheru7348 2 ปีที่แล้ว +4

    12 varshamaai njan, mutthaan yende maama. inne vare yenne sankadappedutteettilla, sahaaicchitte ullu. aarogyatthinum, aafiyatthinum vendi yellaavarum dua cheyyanam

  • @ashifa3963
    @ashifa3963 2 ปีที่แล้ว +13

    ഇതൊക്കെ കഫീൽ നടപ്പിലാകും
    ഡ്രൈവർ 😢😢

  • @nizarkv1337
    @nizarkv1337 2 ปีที่แล้ว +2

    ഒന്നും നടക്കാൻ പോകുന്നില്ല ഇതൊക്കെ നിയമം വരും പക്ഷേ ഒന്നും നടക്കാൻ പോകുന്നില്ല ഇതൊക്കെ നേരത്തെ പല ഗൾഫ് രാഷ്ട്രങ്ങൾ പറഞ്ഞ ഒരു കാര്യം പക്ഷേ ഇന്നും രാഷ്ട്രങ്ങളിൽ ഉള്ള അവസ്ഥ എന്താണ് ഇപ്പോഴേ കുറച്ചുദിവസം ഡ്രൈവറോട് ഡ്രസ്സ് അയൺ ചെയ്യാൻ വേണ്ടി പറഞ്ഞു പക്ഷേ അയാൾ ചെയ്തത് ശരിയായില്ല അവനോട് ചോദിച്ചു എന്തുകൊണ്ട് ശരിയായില്ലെന്നു അവൻ പറഞ്ഞു എനിക്ക് ഡ്രൈവർ ജോലി ആണ് അത് പറഞ്ഞ് തന്നെ അവൻറെ ലൈസൻസ് വാങ്ങിച്ചു വെച്ചു അവിടന്ന് അവൻ അന്നുതന്നെ വിസാ ക്യാൻസൽ ചെയ്തു വിട്ടു ലൈസൻസ് വാങ്ങിച്ചു വെച്ചു ഇതാണ് അവസ്ഥ അതും നടന്ന സംഭവം

  • @rainbow4745
    @rainbow4745 2 ปีที่แล้ว +5

    ഇപ്പൊ കിട്ടും 😁😁😁

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +10

    കടമ 😭😭😭അവധി.. 😭😭😭ജോലി സമയം.. 🤭🤭🤭🤭

  • @keralaboy65
    @keralaboy65 2 ปีที่แล้ว +4

    Pls കൊതിപ്പിക്കല്ലേ 🤦‍♀️🤦‍♀️

  • @jamshadjams4719
    @jamshadjams4719 2 ปีที่แล้ว +10

    കിട്ടിയത് തന്നെ 😂

  • @sakeerhusain6610
    @sakeerhusain6610 2 ปีที่แล้ว +3

    അറബിയോട് പാസ്പോർട്ട്‌ വാങ്ങാൻ പോകുപോൾ ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം 🤣

  • @aslumehfil6401
    @aslumehfil6401 2 ปีที่แล้ว +13

    ഹുറൂബ് ആക്കുന്ന പരിപാടി ആദ്യം നിർത്തലാക്കണം...

    • @harshadshad6833
      @harshadshad6833 2 ปีที่แล้ว

      ഹുറൂബ് ഒക്കെ എന്നെ നിർത്തലാക്കി ബ്രോ

    • @aslumehfil6401
      @aslumehfil6401 2 ปีที่แล้ว

      @@harshadshad6833 ഉവ്വ്...വേണേൽ കഴിഞ്ഞ ദിവസം ഹുറൂബ് ആക്കിയത്തിന്റെ പ്രിന്റ് വിട്ട് തരാം... കയ്യും കാലും പിടിച്ചിട്ടാണ്‌ തുറന്ന്‌ എക്സിറ്റ് അടിച്ചത്..അതു തന്നെ ചെയ്തത് ടിക്കറ്റ്‌ എടുത്തു കഫീലിന് വാട്‌സ്ആപ്പ് അയച്ചു കൊടുത്തിന് ശേഷം..
      5 മണിക്കൂർ തന്നു ഇവിടെ നിന്നു കേറിപ്പോകാൻ😏😏

  • @muneerkumbidi3615
    @muneerkumbidi3615 2 ปีที่แล้ว +4

    ഇതൊക്കെ ഇപ്പൊ കിട്ടും. കാത്തിരുന്നോളിൻ

  • @Arunlilymathew3011
    @Arunlilymathew3011 2 ปีที่แล้ว +2

    😍😊 കൊള്ളാം മാറ്റങ്ങൾ

  • @Theflyingworld
    @Theflyingworld 2 ปีที่แล้ว

    Masha Allah 😍

  • @noushadnouchu8260
    @noushadnouchu8260 2 ปีที่แล้ว +4

    ഈ നിയമം സൗദിയിൽ വരുമോ ഈ വന്നാൽ തന്നെ ഇവിടെ ഇതൊക്കെ നടക്കുമോ

  • @nowfalnowfu2034
    @nowfalnowfu2034 2 ปีที่แล้ว +1

    Enthayalum nalla oru news....ماشاالله

  • @afsale4534
    @afsale4534 2 ปีที่แล้ว +3

    Valarey nalllath

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +2

    മനുഷ്യത്വമില്ലാത്ത അറിബികൾക്ക് എന്തിനിയമം ഇതെല്ലാം പേപ്പറിൽ മാത്രം

  • @anubezario7418
    @anubezario7418 2 ปีที่แล้ว

    നല്ല നിയമം powlichu🔥

  • @shehinsha7131
    @shehinsha7131 2 หลายเดือนก่อน

    ഞാൻ ഹൌസ് driver വിസയിൽ റിയാദിൽ വന്നിട്ട് 2 വർഷം ആകാറായി ഇതു വരെ iqama അടിച്ചു തന്നിട്ടില്ല ലൈസൻസും ഇല്ല ഇപ്പോഴും ഇവിടെ ജോലി ചെയ്യിപ്പിക്കുന്നു നാട്ടിലും പോകാൻ സമ്മതിക്കുന്നില്ല എനിക്ക് 2 മക്കൾ ഉണ്ട് ഭാര്യ ഉണ്ട് ഉമ്മ സുഖമില്ലാതെ കിടക്കുകയാണ് മനുഷ്യത്വം ഉള്ള ആരെങ്കിലും ഇതു കാണുവാണേൽ എന്നെ സഹായിക്കണം pls🙏🙏🙏

    • @shehinsha7131
      @shehinsha7131 2 หลายเดือนก่อน

      പാസ്പോർട്ടും കഫീലിന്റെ കയ്യിലാണ് 🙏🙏🙏 ഒന്നും സഹായിക്കണേ പ്ലീസ്‌

    • @shehinsha7131
      @shehinsha7131 2 หลายเดือนก่อน

      ഇഖാമ അടിക്കുന്ന കാര്യം പറഞ്ഞാൽ ചീത്തവിളിയും അടിയും എന്നെ ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യോ

    • @shehinsha7131
      @shehinsha7131 2 หลายเดือนก่อน

      ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല പ്ലീസ് ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യോ 🙏🙏🙏🙏

  • @najiyafarsana463
    @najiyafarsana463 2 หลายเดือนก่อน

    പരാതി എങ്ങനെ പറയും

  • @yunusmehran1870
    @yunusmehran1870 2 ปีที่แล้ว +1

    , ഈ വാർത്ത വായിക്കുന്ന ആളെ സൗദി സ്പോൺസർക്കൊന്ന് കാണിച്ച് കൊടുക്കെണം 🤣🤣🤣

  • @mohamedakayithodi1710
    @mohamedakayithodi1710 2 ปีที่แล้ว +1

    Njanunum 15 varsham oru soudiyude aduth joli cheyythu ee Corona karan am last vech 4. 5 varsham thuderche joli cheyythu. Enit leavil natil porunna timil iqama thiranayi licensthiranayi.. License njan sodhamayi puthuki... Iqama khafil puthukiyathumilla.. Enik ath puthukan patunnath alla... Enit njan 4. 5 varsham adipich ninnath kond.. Enik natil chila karyaghal nadathan ulath kondum khafilinod 6 months leave chodhichu.. Avan thannilla.. Avan enne naya qurujil exit adich vitu.. Avantte aduth 15 varsham joli cheythitund... Ithann varthayude falaghal.. Al hamdulilla

  • @rasheedrasheed3190
    @rasheedrasheed3190 ปีที่แล้ว

    ഇതൊക്കെ കാലങ്ങളായി കേൾക്കുന്ന വാർത്തയാണ് പക്ഷെ ഒരിക്കലും നടക്കില്ല 😂😂😂

  • @junaid....9828
    @junaid....9828 2 ปีที่แล้ว +1

    *ഇങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ ഹൗസ് ഡ്രൈവർമാർക്ക് എടക്ക് ഒരു സുഖം കിട്ടും അത് മതി 🤣*

  • @bismikhan3360
    @bismikhan3360 2 ปีที่แล้ว +9

    ഹൗസ് ഡ്രൈവറായ ഞാൻ..😂😂😁😁😄😄😄😄😁😁😂😂😂😂😂😂😂😁😁😄😄😄😄😄😄😁😁😁😁😂

    • @mohammedshafimohammedshafi8994
      @mohammedshafimohammedshafi8994 2 ปีที่แล้ว

      Vacncy undo house driver aayirunnu jiddha😊

    • @aliaskar6508
      @aliaskar6508 2 ปีที่แล้ว

      ഞാന്‍

    • @bismikhan3360
      @bismikhan3360 2 ปีที่แล้ว

      @@mohammedshafimohammedshafi8994 പറയാം... നമ്പർ ഇടൂ

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 ปีที่แล้ว

    ഇതിൽ പാസ്പോർട്ട് അവനവന് സൂക്ഷിക്കാംഎന്ന ത് മാത്രമാണ് പുതിയതായുള്ളത് അതും കഫീൽ വാങ്ങിയില്ലെങ്കിൽ പിന്നെപരാതി ആരോട്‌ പറയാൻ കഫീലിനെതിരെ ഒരുമാസത്തോളം കേസുമായി നടന്നു പോലീസുകാരന് പെപസിയും മാൾബറോയും ലിമുസിൻ്റെ ചിലവും ഇതല്ലാതെ ഒന്നുംസംഭവിച്ചില്ല (പഴയ സ്റ്റോറിയാണ്)

  • @mujeebkmujeebk1029
    @mujeebkmujeebk1029 2 ปีที่แล้ว

    ഇതൊക്കെ.. ഞാൻ കുറെ കണ്ടതാണ്.. എത്ര അനുഭവിച്ചതാണ്.. എൻ്റെ കഫീൽ.. ബഷീർ അബ്ദുൽ അസീസ് സ്വമീ ഹാൻ അൽഷം രി... ഹറാമി..

  • @hamsa0123
    @hamsa0123 2 ปีที่แล้ว +1

    Very good, laws may make some difference, don' t expect much.

  • @abdulbasheerpunchakndi8684
    @abdulbasheerpunchakndi8684 2 ปีที่แล้ว +2

    👍🏻

  • @kichupailippuram4257
    @kichupailippuram4257 2 ปีที่แล้ว +1

    ആഴ്ചയിലെ ഒരു ദിവസം ലീവ് നോക്കിയിരിക്കുന്ന ഞാൻ 😛 ആഴ്ചയിൽ 2 ദിവസം ലീവ് ആക്കണം എന്നാ എന്റെ ഒരു ഇത് അഹങ്കാരം അല്ലാട്ടോ😜😜

  • @Majitha16
    @Majitha16 2 ปีที่แล้ว +1

    ഒന്നും നടക്കില്ല വാർത്ത കേൾക്കാൻ nalla രസം

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 2 ปีที่แล้ว

    ആയിച്ചയിൽ ഒരുദിവസം ലീവ്
    ഉണ്ടങ്കിൽ മതിയായിരുന്നു
    .ചില പോൾ ലീവ് കിട്ടലുണ്
    ആത് തലെന്ന് അറിച്ചാൽ
    ചെറിയ ഒരു ശോപ്പിങ്ങാമായിരുന്നു

  • @shibinns3411
    @shibinns3411 2 ปีที่แล้ว +1

    Ath policg💯💥

  • @mshafeeqk4669
    @mshafeeqk4669 2 ปีที่แล้ว

    🤩

  • @malikshahabas1556
    @malikshahabas1556 2 ปีที่แล้ว

    👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +2

    ഹൊ അതൊക്കെ അന്താരാഷ്ട്ര നിയമത്തിൽ പെട്ടതാണ് ഇപ്പോഴാണ് ബോധം വന്നത്

  • @ashrafmanu3030
    @ashrafmanu3030 2 ปีที่แล้ว

    Mafi 13 yers i didn't get my service allowance may i will hope again and agin when iam iam to go exit

  • @ashrafmanjeri5175
    @ashrafmanjeri5175 2 ปีที่แล้ว +10

    ഡ്രൈവർമാർ ഏറെക്കുറെ നിയമങ്ങൾ പാലിക്കാൻ ഉണ്ട്സ്പോൺസർമാർ പാലിക്കാറില്ലഞങ്ങളുടെ റൂമിന്റെ
    കാര്യം കൂടെ ഒന്ന് തീരുമാനം ഉണ്ടായാൽ വളരെ നന്നായിരുന്നു
    റുമിന്റെ കാര്യം വലിയ കഷ്ടമാണ്
    ഒരു ഖബ്ർ

    • @jjj9507
      @jjj9507 ปีที่แล้ว

      ഞാൻ കിടന്നിരുന്ന റൂമിൽ കാല് നീട്ടി വെച്ചാൽ ബാത്ത്റൂമിൽ ആണ്

  • @dx9134
    @dx9134 2 ปีที่แล้ว +1

    House driivar വിസ്സയിൽ മറ്റു ജോലിയെടുത് പിടിക്കപ്പെട്ട് നാട്ടിലേക് കയറ്റിവിട്ടാൽ ഇനി സൗദിയിലേക് തിരിച് വരാൻ പറ്റുമോ? അറിയുന്നവരാണ്ടേൽ ഒന്ന് പറയണേ 😊

    • @babu3876
      @babu3876 ปีที่แล้ว

      ഒരിക്കലും പറ്റില്ല വെറെ രാജിത്തേക് നോക്കു

    • @usama5330
      @usama5330 ปีที่แล้ว

      കഴിയുമോ

  • @zainudheenzainu162
    @zainudheenzainu162 2 ปีที่แล้ว +1

    Ithonnum nadakkilla

  • @zakkariyakmr7667
    @zakkariyakmr7667 10 หลายเดือนก่อน

    നിയമം പേപ്പറിൽ ഒതുങ്ങും അത്രമാത്രം

  • @akasharnd744
    @akasharnd744 2 ปีที่แล้ว +4

    Epol kittum noki irunoi 😁😁

  • @saifudheenkkv5703
    @saifudheenkkv5703 2 ปีที่แล้ว +1

    വർഷത്തിൽ ലീവ് കിട്ടി പോരുന്നത് മൂന്നുമാസം അത് ഇനി ഇല്ലാതാക്കാ ഞാൽ മതി

  • @ziya1013
    @ziya1013 2 ปีที่แล้ว

    "ലേശം കുറക്കുമോ ആവ്വോ 😆🙏ഇത്ര സൗകര്യം ഹൌസ് ഡ്രൈവർക്കു മാണ്ട 😆കൊണ്ടോയി പുഴുങ്ങി തിന്നോളിൻ" 😆രാവിലെ ഇറങ്ങി 11ആയിട്ടും റൂമിൽ എത്താത്ത ഞാൻ😁

  • @abdulnazerv4397
    @abdulnazerv4397 2 ปีที่แล้ว +1

    പേര് house driver , പക്ഷേ വീട്ടിലെ എല്ലാ ജോലിയും ചെയ്യേണ്ടി വരും. അല്ലെങ്കിൽ ഉടൻ വേറെ വിസ നോക്കേണ്ടി വരും.

  • @noushadnouchu8260
    @noushadnouchu8260 2 ปีที่แล้ว +2

    ഈ പറഞ്ഞ നിയമങ്ങളൊന്നും സൗദി അറേബ്യ അനുവാദമില്ല

  • @jabir.u4262
    @jabir.u4262 2 ปีที่แล้ว +5

    ഹൗസ് ഡ്രൈവർമാരുടെ ജോലി സമയം എത്ര മണിക്കൂറാണ് bro

  • @arabianvibes554
    @arabianvibes554 2 ปีที่แล้ว +2

    pastaaayi 🤣🤣🤣🤣 കഫീൽ പറയും മാഫി മുഷ്കിൽ 🤣🤣🤣

  • @shabeebcv1114
    @shabeebcv1114 2 ปีที่แล้ว +1

    I'm from taal baith company Saudia

  • @kamarudheenatl4930
    @kamarudheenatl4930 2 ปีที่แล้ว

    നാട്ടിൽ പോകുമ്പോൾ 1000രൂപ കടം ചോദിച്ചപ്പോൾ നി പോയി മരിച്ചാൽ ആരാണ് മടക്കിത്തരിക എന്ന് ചോദിച്ച മുതലാളിമാരാണോ ലിവും ആനുകൂല്യവും തരുന്നത് 🤭🤭🤭🤭🤭🤭

  • @jjj9507
    @jjj9507 ปีที่แล้ว

    ആദ്യം ചങ്ങലയില്ലാതെ കെട്ടിയിടുന്ന കഫീൽ സിസ്റ്റം എടുത്തൊഴിവാക്കാതെ അവിടെ ഒരു പണിയും നടക്കുവേല.

  • @cpakbar8755
    @cpakbar8755 2 ปีที่แล้ว +1

    ഒന്നും നടക്കില്ല

  • @bathmamaas1588
    @bathmamaas1588 7 หลายเดือนก่อน

    ആഴ്ചയിൽ ലീവ് ഹ്ഹഹ്ഹ 😂വർഷത്തിൽ കിട്ടില്ല പിന്നെയാണ് ആഴ്ചയിൽ പിന്നെ പാസ്പോര്ട് കഫീൽ തന്നെ പിടിക്കുന്നു 😃

  • @firotec8393
    @firotec8393 2 ปีที่แล้ว

    നോക്കു കൂലി ഇല്ല
    നാട്ടിലെ പോലെ

  • @binukb3440
    @binukb3440 2 ปีที่แล้ว

    Superrr

  • @shakeerthattummal5564
    @shakeerthattummal5564 2 ปีที่แล้ว +3

    Kuwaittil eppa varuka niyamam

    • @nihafizzcreation6923
      @nihafizzcreation6923 2 ปีที่แล้ว

      നിയമം വന്നിട്ടൊന്നും കാര്യമില്ല
      നടപ്പാവൂല

    • @sherisherin8898
      @sherisherin8898 2 ปีที่แล้ว

      Kuwaitil entha preshnam njangalkokke masathil 2 leev kittunnund.

  • @ameerjaini4571
    @ameerjaini4571 2 ปีที่แล้ว

    Salute rule.....

  • @rasheedsha5650
    @rasheedsha5650 ปีที่แล้ว

    ഹൌസ് ഡ്രൈവർ വിസയിൽ വന്നു 3 മാസത്തിനുള്ളിൽ നാട്ടിൽ പോകാൻ പറ്റുമോ

  • @saliali8963
    @saliali8963 ปีที่แล้ว

    പറച്ചിലിൽ മാത്രം തുടരുന്ന നിയമം

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว +1

    മ്...

  • @azizksrgd
    @azizksrgd 2 ปีที่แล้ว +1

    ആ എന്നിട്ട്

  • @ashrafmanu3030
    @ashrafmanu3030 2 ปีที่แล้ว

    also iam working now 13 hour per day for 50 riyal

  • @masterkitchens7641
    @masterkitchens7641 2 ปีที่แล้ว

    Njanum driver ayirunu innum 3 masathe salary kittiyilla 4100 riyal und kittaan 🤣
    License um pidich vechu

  • @rasspp1298
    @rasspp1298 2 ปีที่แล้ว

    എല്ലാം വെറുത വെറുത ചിരിപ്പിക്കാതാ

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 ปีที่แล้ว

    ഇവരൊക്കെ ഇത് വെറും പേപ്പറിൽ മാത്രം... അനങ്ങാതെ ജോലി ചെയ്ത് പോവുക...

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +1

    Indian business person neglect this rules

  • @muhammedshafi3764
    @muhammedshafi3764 2 ปีที่แล้ว +5

    രണ്ടു വർഷത്തിൽ മൂന്നു മാസം ലീവ്, മൂന്നു മാസവും ശമ്പളം, പക്ഷേ ഈ പ്രാവശ്യം കഫീൽ പറയുന്നു ഒരു മാസത്തെ അവധി ശമ്പളമേ ഉള്ളുവെന്ന്, ഹുക്മ പറഞ്ഞിട്ടുണ്ടെന്ന്, ഇപ്പോൾ ബോധ്യമായി, നമ്മുടെ ചാനലുകളിൽ ഒരാഴ്ച കഴിഞ്ഞുവാർത്ത വരും പാവം കഫീലിനെ സംശയിച്ചു

  • @thahalubu9504
    @thahalubu9504 2 ปีที่แล้ว +2

    Ithu njangale badikkunna presnalla ennu arabi

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 2 ปีที่แล้ว

    എന്തോ.. എന്താ പറഞ്ഞേ ..😄

  • @shanu8270
    @shanu8270 2 ปีที่แล้ว

    വന്നഅന്ന് പണിക് കയറിയത നമുക്കായി ഒരു ലീവുംഇല്ല മറ്റുള്ളവപൂലെ

  • @peaceful1831
    @peaceful1831 2 ปีที่แล้ว

    വേറെ എന്താ

  • @vincevincevincent1342
    @vincevincevincent1342 2 ปีที่แล้ว +3

    ഇതെല്ലാം വെറുതെ

  • @nadheernadi5447
    @nadheernadi5447 2 ปีที่แล้ว

    Yanbu aarengilum undo? Oru hai tarumo

  • @Goodddyyyy
    @Goodddyyyy 2 ปีที่แล้ว +1

    Saudiyil ith onnum nadakilla.