ഏതാണ് ഭാവിലോകത്തിന്റെ മതം, ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ? Finny Yohannan Paadabhedham Paadam 175

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Paadabhedham Paadam 175
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

ความคิดเห็น • 31

  • @thomasantony7366
    @thomasantony7366 3 หลายเดือนก่อน +10

    ദൈവ മക്കളുടെ വിശ്വാസം എത്ര മാത്രം സത്യം ആണ് എന്ന് ഈ ലോകത്തിൽ തന്നെ ദൈവം മാറ്റുരക്കും. യേശുക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുക. പീഡനങ്ങൾ ഉണ്ടാകും, എതിർ ക്രിസ്തു നുണകൾ ഉണ്ടാക്കി ദൈവ മക്കളെ കുരിശിൽ ഏറ്റും.

  • @oommen7127
    @oommen7127 3 หลายเดือนก่อน +4

    സെഖര്യാവ് 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും

  • @SamSam-wd3ci
    @SamSam-wd3ci 3 หลายเดือนก่อน +7

    യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല :ഒരു മതത്തിന്റെയും വക്താവും അല്ല.

  • @jijuvarughese8187
    @jijuvarughese8187 3 หลายเดือนก่อน +5

    ലോകത്ത് ക്രിസ്തു മതം എന്ന് കേൾക്കുമ്പോൾ അതിനെ തടയാൻ നോക്കുന്നു... പക്ഷെ ജിഹാദ് ഒരു കുഴപ്പമില്ല

    • @SamSam-wd3ci
      @SamSam-wd3ci 3 หลายเดือนก่อน +7

      ബൈബിൾ സത്യം ആയതിനാൽ അതിനെ എതിർക്കും അത് എന്നും സത്യത്തെ എതിർക്കുക എന്നത് തിന്മയെ അംഗീകരിക്കുന്നവരുടെ രീതി ആണ്.

  • @omanasunny5056
    @omanasunny5056 2 หลายเดือนก่อน +1

    നമ്മൾ അനാഥരും പരദേശിയുമാണ്. അതാണ് നമ്മളുടെ ആശ്വാസവും

  • @thomasantony7366
    @thomasantony7366 3 หลายเดือนก่อน +4

    പാസ്റ്റർ സത്യ സന്ദമായി പറഞ്ഞു.

  • @lissyjohnson9396
    @lissyjohnson9396 3 หลายเดือนก่อน +4

    Amen കർത്താവേ വേഗം വരേണമേ

  • @vinoluckose4431
    @vinoluckose4431 3 หลายเดือนก่อน +3

    Pastor, You are anointed truly by heavenly father JEASUS..Your words are absolutely true and relevant ...

    • @sabual6193
      @sabual6193 3 หลายเดือนก่อน

      ഹിന്ദു ഇന്ത്യയിൽ തകർന്നാൽ തന്നെ എന്താ കുഴപ്പം ⁉️🤔ഹിന്ദു ഉണ്ടായത് തന്നെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആണ് 🤔പിന്നെ ആണ് ഈ അനാതന അന്ധ വിശ്വാസം 🤔ഒരുക്കൽ ജനിച്ചു മരിച്ചു വീണ്ടും ജനിച്ചു മരിച്ചു അവസാനം ഒരിക്കലും ജനിക്കാതെ ആകുന്നത് ആണ് ഹിന്ദു മതം അതാണ് അവരുടെ മോക്ഷ മതം 🤔ഇത് തന്നെ ലോക മണ്ടത്തരം അല്ലേ ഈ പുനർജന്മ മോക്ഷം ⁉️🤔അപ്പോൾ ഇങ്ങനെ ഉള്ള മതം മോശം അല്ലേ ⁉️🤔അപ്പോൾ ഹിന്ദു മതം മോശം അല്ലേ ⁉️🤔അപ്പോൾ പിന്നെ ഇങ്ങനെ ഒരു അന്ധ വിശ്വാസ മതം തകർന്നാൽ ആർക്കാ കുഴപ്പം ഹിന്ദു ന്യൂന പക്ഷത്തിനല്ലാതേ⁉️🤔😄ഹിന്ദു നശിക്കട്ടെ 😄😄😄ഇന്ത്യ ഇല്ലാതാവണം എന്നല്ല പറഞ്ഞത് 🤔😄.

  • @SM-dz7kf
    @SM-dz7kf 3 หลายเดือนก่อน +1

    You are right. I have friends in the USA from the yoga center. They visit major Hindu temples and are attracted to Hinduism. The hospital started celebrating Hindu festivals. However, these are people who seek happiness and positive living. Those are just born in nominal Christian families with no root in the scripture.

  • @anniedomnic
    @anniedomnic 3 หลายเดือนก่อน +2

    As christians, we can't do yoga. Somewhat it's the worship of idols.

  • @LeelaJP
    @LeelaJP 2 หลายเดือนก่อน

    പാസ്റ്ററുടെ പ്രഭാഷണം നന്നായിട്ടുണ്ട് .വസ്തുതകൾ പഠിച്ചിട്ടാണ് സംസാരിച്ചതും .ഹിന്ദു ധർമ്മം -സനാതന ധർമ്മം ഒരു വ്യക്തിയുടെ സംഭവനയല്ല ;മറിച്ചു അനേകായിരം മഹാഋഷിമാരുടെയും ,സന്ന്യാസിനി സംന്യാസിമാരുടെയും സാധാരണക്കാരുടെയും സംഭാവനയാണ് .ആയിരക്കണക്കിന് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതാണതു.സനാതന ധർമ്മം ലോകധർമമായി മാറുമെന്നുള്ളതിനു സംശയമില്ല .അതിനായി
    ശ്രീ ശ്രീ രവി ശങ്കർ ,മാതാ അമൃതാനന്ദമയി ചിതാനന്തപുരി സ്വാമികൾ ,ഉദിത് ചൈതന്യ പോലുള്ള ധാരാളം പേർ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നുണ്ട് .
    ഒരേഒരു പ്രപഞ്ച ചൈതന്ന്യത്തിനു വേണ്ടി
    കലഹിക്കുന്നതിൽ എന്തർത്ഥം ?

  • @shajijoseph5786
    @shajijoseph5786 2 หลายเดือนก่อน

    പാസ്റ്റർ അവതരിപ്പിച്ച വിഷയം വളരെ ശരിയാണ്.❤❤❤

  • @nalanchiramathai2783
    @nalanchiramathai2783 2 หลายเดือนก่อน

    Thanks for yr boldness.
    God bless y.
    Barak Obama....always carries a Hanuman idol

  • @jacobjacobsahayam1019
    @jacobjacobsahayam1019 3 หลายเดือนก่อน +2

    Very good a special vew TKU

  • @littleflower4477
    @littleflower4477 3 หลายเดือนก่อน +1

    Exactly! This is what is going to happen to the world!!

  • @lisathomas7743
    @lisathomas7743 3 หลายเดือนก่อน +1

    ,🙏❤️‍🔥🙏

  • @leethiyalselvanoes
    @leethiyalselvanoes 3 หลายเดือนก่อน +1

    Jesus

  • @aleyammakoshy130
    @aleyammakoshy130 3 หลายเดือนก่อน

    Revalatio 5:9"....redmeed us to God by thy blood out of every kindred ,and tongue ,and people and nation.""India is also include in world.

  • @mariammav2062
    @mariammav2062 3 หลายเดือนก่อน

    Looking forward to hear the trumpet of our Lord and savior Jesus Christ Savior

  • @georgejohn8020
    @georgejohn8020 3 หลายเดือนก่อน

    Praise the Lord for your revelation by the Holy Spirit.

  • @sujashaji762
    @sujashaji762 3 หลายเดือนก่อน

    Pastor your observation is very correct. Thanks Pastor.

  • @elsammasaji2101
    @elsammasaji2101 3 หลายเดือนก่อน

    Amen praise God

  • @rahelammageorge3980
    @rahelammageorge3980 3 หลายเดือนก่อน

    It is stated after the second coming a new world of mixed religions will come .ls it the " new heaven and new earth said in Revelation 21 ?

    • @Aazadimalayalam
      @Aazadimalayalam  3 หลายเดือนก่อน +1

      There is no mixed religions in new earth. Only true worshippers will be there

  • @GodAlmighty34
    @GodAlmighty34 3 หลายเดือนก่อน +1

    Amen...hallellujah

    • @sabual6193
      @sabual6193 3 หลายเดือนก่อน

      ഹിന്ദു ഇന്ത്യയിൽ തകർന്നാൽ തന്നെ എന്താ കുഴപ്പം ⁉️🤔ഹിന്ദു ഉണ്ടായത് തന്നെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആണ് 🤔പിന്നെ ആണ് ഈ അനാതന അന്ധ വിശ്വാസം 🤔ഒരുക്കൽ ജനിച്ചു മരിച്ചു വീണ്ടും ജനിച്ചു മരിച്ചു അവസാനം ഒരിക്കലും ജനിക്കാതെ ആകുന്നത് ആണ് ഹിന്ദു മതം അതാണ് അവരുടെ മോക്ഷ മതം 🤔ഇത് തന്നെ ലോക മണ്ടത്തരം അല്ലേ ഈ പുനർജന്മ മോക്ഷം ⁉️🤔അപ്പോൾ ഇങ്ങനെ ഉള്ള മതം മോശം അല്ലേ ⁉️🤔അപ്പോൾ ഹിന്ദു മതം മോശം അല്ലേ ⁉️🤔അപ്പോൾ പിന്നെ ഇങ്ങനെ ഒരു അന്ധ വിശ്വാസ മതം തകർന്നാൽ ആർക്കാ കുഴപ്പം ഹിന്ദു ന്യൂന പക്ഷത്തിനല്ലാതേ⁉️🤔😄ഹിന്ദു നശിക്കട്ടെ 😄😄😄ഇന്ത്യ ഇല്ലാതാവണം എന്നല്ല പറഞ്ഞത് 🤔😄.

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน

    രാഹുൽ മുസ്ലീമാണ്

    • @omanasunny5056
      @omanasunny5056 2 หลายเดือนก่อน

      ഓ. അതെപ്പോ തുടങ്ങി