Antony perumbavoor | Shanthivila dinesh | LIGHTS CAMERA ACTION

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 70

  • @sheebasaptharaj1833
    @sheebasaptharaj1833 3 ปีที่แล้ว +15

    ഈ കഥ സാറിൽ നിന്ന് ഒരിക്കൽ കേട്ടതാണ്. പുതിയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @rinceabraham6938
    @rinceabraham6938 3 ปีที่แล้ว +13

    കലാഭവൻ മണിക്കും ഇത് പൊലെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ, അങ്ങേർക്ക് ഈ ഗതി വരില്ലായിരുന്നു.
    കുടിപ്പിച്ചു കുടിപ്പിച്ചു കൊന്നു കുറേ അവന്മാർ. അസുഖം ഉള്ള സമയത്തും കൂടേ കൂടി കുടിപ്പിച്ചു.

  • @SabuXL
    @SabuXL 3 ปีที่แล้ว +9

    പ്രിയ വരിക്കാരായ ചങ്ങാതിമാരേ നമസ്കാരം.🙏
    വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ട്ടാ ഗഡികളേ.🤝

  • @shylajaps
    @shylajaps 3 ปีที่แล้ว +2

    ദിനേഷേട്ടാ "A friend in need is a friend indeed" . അതിനൊരു ഉത്തമ ഉദാഹരണം. കൊള്ളാം. നല്ല വിവരണം. Good keep going.🙏🙏🙏👌👌👍👍🌹

  • @sreejithsa8887
    @sreejithsa8887 3 ปีที่แล้ว +8

    പഴയ ചാനൽ നഷ്ടപ്പെട്ടതോടെ നഷ്ടപ്പെട്ട എല്ലാ വീഡിയോസും ഇതുപോലെ തിരികെ വരട്ടെ 😊👍👍

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 ปีที่แล้ว +5

    Dineshji it was a pleasure hearing ur narration. It looks like these two are soulmates. 👌👌👍

    • @minnalmurali9745
      @minnalmurali9745 2 ปีที่แล้ว

      @ക്രിസ്ത്യാനികളുടെ ശ്രദ്ധക്ക് kynja

  • @rajeevtr8816
    @rajeevtr8816 3 ปีที่แล้ว +11

    ദിനേശ് ചേട്ടാ,ഒരാൾ കൂടി വിട്ടുപോയി. മഹാത്മാഗാന്ധി ആണ് ആന്റണി.😷😷😷

  • @rdeepu2007
    @rdeepu2007 3 ปีที่แล้ว +4

    Annan Big bossil poyenna tonnune😍😍

  • @its_me_rk
    @its_me_rk 3 ปีที่แล้ว +3

    Inspirational vid.. 🥰🥰🥰

  • @neenuharikumar9883
    @neenuharikumar9883 3 ปีที่แล้ว

    നല്ല വിവരണം ദിനേശേട്ടാ... 🙏🙏🙏

  • @marychacko7915
    @marychacko7915 3 ปีที่แล้ว +3

    Hello Sir, You have surely shared this before. Nevertheless it is still a inspirational video. May there be such combinations of individuals to enhance the quality of our cinema. Nice day🙏

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +2

    So Nice 🙏

  • @Thrissurwallpainting
    @Thrissurwallpainting 3 ปีที่แล้ว +3

    അളിയാ

  • @sanviews9819
    @sanviews9819 3 ปีที่แล้ว +2

    well said.

  • @MukeshMukesh-ew2hb
    @MukeshMukesh-ew2hb 3 ปีที่แล้ว +2

    ചേട്ടാ...കൊലകൊമ്പനിൽ മോഹൻലാലിൻറെ ആദ്യ നായിക യുടെ കഥ പറയാമോ?

  • @vinodalghanimkuwait2112
    @vinodalghanimkuwait2112 3 ปีที่แล้ว +6

    ശങ്കർ എന്ന നടനെപ്പറ്റി.വേണം

  • @Kripayudemathavu
    @Kripayudemathavu 3 ปีที่แล้ว +7

    പഴയ ചാനൽ പോയല്ലോ അതു കൊണ്ടാണ് പുതിയ ചാനലിൽ പഴയ വീഡിയോസ് ഇടുന്നത്. എന്നെ പോലെ പഴയ ചാനൽ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ചങ്ങാതിമാർക്കു ഇതു അല്പം നീരസമുണ്ടാക്കുമെങ്കിലും പുതിയ കൂട്ടുകാർക്ക് ഇതു പ്രയോജനപ്പെടും അതു കൊണ്ട് നമുക്കു ക്ഷമിക്കാം....
    ദിനേശ്ശൻ ചേട്ടാ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @Neev_Naitik
    @Neev_Naitik 3 ปีที่แล้ว +5

    Why repeat?

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว

    Mr. Shanthivila Dinesh brilliantly presents before us the real story of two personalities
    of the Malayalam Film Industry , the ever green Mohanlal and the leading producer of
    Malayalam Film Industry Mr. Antony Perumbavoor. A superstar was born with
    "Manjil Virinjapookkal" that has turned the career graph of Mohanlal moving sky high
    and Antony during that time was a driver struggled hard for years together to get
    transformed himself as the owner of a leading production company of the Malayalam
    Film Industry. A relationship which began decades ago , between the two turned out
    to be a strong one , as Antony picked up Mohanlal as the hero in all his movies , as
    they all turned out to be super hits. It was Antony's grit and determination that made
    him the man of today , and here Dinesh calls Antony as his real Hero and Mohanlal
    as his reel Hero. A strong bondage that developed between Mohanlal and Antony
    taking a new turn resulting in extraordinary, fruitful and productive results.

  • @dorabuji2353
    @dorabuji2353 3 ปีที่แล้ว +2

    Good morning sir

  • @vinuvk7252
    @vinuvk7252 3 ปีที่แล้ว +1

    Laletten, Suchitra chechi,antony perumbavur,,,,Ivar 3 perum ramayanathile chila character aayi samyam und,,,,,sree raman Seetha , hanuman

  • @anwarnsheralanwarnsheral972
    @anwarnsheralanwarnsheral972 3 ปีที่แล้ว +4

    പെട്ടി കുഞ്ചൻറ്റെ കയ്യിൽ കൊടുത്തിട്ടു ജയൻ പോയത് ജയൻ മരിച്ചു 1 മാസം കഴിന് ജയന്റ ഫാമിലി തുറന്നപ്പോൾ അതിൽ വിഗ് പാന്റും ഷർട്ടും മാത്രം ഇത് കുഞ്ചൻ പറന്നത

  • @saajsuni4479
    @saajsuni4479 3 ปีที่แล้ว

    ഉദാഹരിച്ച രണ്ടു രണ്ടു മഹദ്‌വ്യക്തികൾ രാജ്യത്തിന് നൽകിയ സംഭവനയിൽ അധിഷ്ടിതം ..... കുറച്ചു അതിശോക്തി ആയിപോയില്ലേ സർ , സാറിന്റെ വ്യക്തിപരമായ ഒരു കാഴ്ച്ചപാട് എന്ന് മാത്രം . 🙏

  • @ajipk6353
    @ajipk6353 3 ปีที่แล้ว +2

    Puthya stockille kayyil? Ithu kettatha Sirjee..

    • @santhiviladinesh6091
      @santhiviladinesh6091 3 ปีที่แล้ว +1

      ഒരു സംവിധായകന്റെ ചതിയുടെ കഥപറഞ്ഞതിനാൽ നമ്മുടെ ചാനൽ പോയല്ലോ..... അതിനാൽ അതിൽ വന്ന കഥകൾ ഈ പുതിയ ചാനലിലേക്ക് മാറ്റുന്നതാ........
      പുതിയ സ്‌റ്റോക്ക് ഇന്നലേം വന്നു. ഞായറാഴ്ചയും വരും ..... കഥക്ക് ഒരു പഞ്ഞവുമില്ല അജി

  • @bowmicdecado4574
    @bowmicdecado4574 3 ปีที่แล้ว +2

    Aashirvad films london stock exchange il launch cheythu paramount marvels nu annaakkil koduthu keeri varattee antony matchaan levelu veere

  • @robykuriakose2293
    @robykuriakose2293 3 ปีที่แล้ว +4

    എന്തിനാണ് വിഡിയോ രണ്ടാമതും ഇടുന്നത്

  • @syam5458
    @syam5458 3 ปีที่แล้ว +2

    Anna anna ithu repeat allee

  • @pramodmg617
    @pramodmg617 11 วันที่ผ่านมา

    Who is this മോഹൻലാൽ? I dont know

  • @rojanantony5528
    @rojanantony5528 3 ปีที่แล้ว +3

    Is he Mohanlal's benami?

  • @abdulkhader4358
    @abdulkhader4358 3 ปีที่แล้ว

    Chetaaa namaskaaram

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +1

    ആന്റണി എന്തോ മോഹൽലാലിന് കൊടുത്തു മയക്കി അത് ഉറപ്പാണ് അതിൽ മോഹൻലാൽ മയങ്ങി 😄😄😄😄😄

  • @rrk6112
    @rrk6112 3 ปีที่แล้ว +3

    Dinesh sorry to tell you only people is not active or big in industry,people who is not existing you will tell A-Zabout them then you will tell i am a person who don't see who is in font of me I don't fear etc.....After watching some of your video I realise that you are a person who have lots of fear inside you &know how to praise people who are big shot in industry-dont think that perumbavoor will ask you to direct one of his movie,he will allow you to just survive .
    You can't be a EMS or E K Nayanar
    When you get time think is really i am following what I am spoke
    I am not at all against ML,perumbavoor

  • @satharzahmi4156
    @satharzahmi4156 ปีที่แล้ว

    ഞാൻ ഓക്കേ ആണ്

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 ปีที่แล้ว +3

    ജാമ്യം കിട്ടിയോ

  • @aneeshkumar2169
    @aneeshkumar2169 3 ปีที่แล้ว +2

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി ... പുതിയ കഥയ്ക്ക് ദാരിദ്ര്യം ആണെങ്കിൽ ബിനീഷ് കോടിയേരിയുടെ കഥ പറയു

  • @vimalsachi
    @vimalsachi 3 ปีที่แล้ว

    Sir this story is already said any way sir thank u looking for latest video 🇮🇳

  • @ratheesanbk8405
    @ratheesanbk8405 3 ปีที่แล้ว +2

    ശർദ്ധിച്ചത് ഭക്ഷിക്കണോ

  • @malayali1965
    @malayali1965 3 ปีที่แล้ว

    Same channel il aadhyam paranja story Alle...

  • @p.c.sreekumar3786
    @p.c.sreekumar3786 3 ปีที่แล้ว +1

    നമസ്‌കാരം സുഖമാണോ?

  • @bijusree6700
    @bijusree6700 3 ปีที่แล้ว +1

    പഴയ സ്റ്റാർ എന്നൊക്കെ പറയുന്ന ശങ്കർ.... എങ്ങനാ ആൾ.....

  • @omalsalim1827
    @omalsalim1827 3 ปีที่แล้ว

    Parijayumila video idunn. Njan venamenkil no ttharam. 🦁

  • @ajithps6338
    @ajithps6338 3 ปีที่แล้ว +3

    Ith pand upload cheytha video anallo

    • @SabuXL
      @SabuXL 3 ปีที่แล้ว

      അതേ ചങ്ങാതീ 👍🏼

    • @abdulvahab6241
      @abdulvahab6241 3 ปีที่แล้ว

      ഭാഗ്യം കേസ് കൊടുത്തതു കാരണം അതെല്ലാം ഡിലീറ്റ് ആയി,, അതു കൊണ്ടാവും വീണ്ടും കാണിക്കുന്നത്,,

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@SabuXL ഹായ്‌ ചങ്ങാതി

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@sreejith6181 hai dear 🙏👍🏼🤝

  • @alextom767
    @alextom767 3 ปีที่แล้ว

    ithum pandu ittathalley chettaa....

  • @SreeKuttymmm
    @SreeKuttymmm 4 หลายเดือนก่อน +1

    Annante oombiya samsaram kekkan nalla rasama😀

  • @challenger3888
    @challenger3888 3 ปีที่แล้ว +2

    Pazhaya veenju puthiyakuppiyil

  • @sreejith6181
    @sreejith6181 3 ปีที่แล้ว +3

    കുംബാരി 😂😂

  • @samspillai1
    @samspillai1 3 ปีที่แล้ว +2

    Repeat

  • @BEAUNYDENNY
    @BEAUNYDENNY 3 ปีที่แล้ว

    കുട്ടപ്പന് ബുത്തിയുണ്ട്... കുട്ടപ്പനറിയാം അങ്ങേരു മറ്റ കേസാണെന്ന്..

    • @gokul7053
      @gokul7053 3 ปีที่แล้ว

      നിങ്ങൾക്ക് അസുയ തിരെ ഇല്ല

  • @pramodmg617
    @pramodmg617 11 วันที่ผ่านมา

    മോഹൻലാൽ എന്നു പറയുന്ന ആeൾ പടയോട്ടം എന്ന സിനിമയിൽ പൊട്ടൻകളിച്ച ആ നാടനാണോ

  • @trakulatrakula1074
    @trakulatrakula1074 3 ปีที่แล้ว +10

    പ്രിയ സുഹ്രുത്തേ വലിയ വലിയ ആർട്ടിസ്റ്റുകളെ പൊക്കി പറയുകയും സാദാരകാരായ ആർട്ടിസ്റ്റുകളുടെ കുറ്റം പറയുകയും ചെയ്യുന്ന താങ്കളുടെ കഴിവ് അസാദ്യം തന്നെ താങ്കൾ മോഹൻലാലി എങ്ങനെ ഒക്കെ പൊക്കിപ്പറഞ്ഞാലും ജെനങ്ങൾക്കറിയാം മോഹൻ ലാൽ ഒരു സ്ത്രീ ലെമ്പനാണെന്നു സ്ത്രീകൾ മോഹൻലാലിൻ്റെ വീക്കൻസാണെന്നും എല്ലാ ജെനങ്ങൾക്കും മറിയ താങ്കൾക്ക് മാത്രം എന്തെ ഇത് ഒന്നു അറിയാതെ പോയത് താങ്കൾക്ക് പണവും പ്രശസ്ത്തിയും ഉള്ള ആർട്ടിസ്റ്റുകളുടെമോശം കാര്യങ്ങൾ വിളിച്ചു പറയാൻ പേടിയുണ്ട് അല്ലെ മോഹൻലാൽ മമ്മുട്ടി സുരേഷ് ഗോപി ജെയറാം ദിലീപ് എന്നിവരുടെ കുറ്റവും കുറവും വിളിച്ചു പറയാത്തത് താങ്കളുടെ മുട്ട് കൂട്ടിമുട്ടുന്നുണ്ടോ മരിച്ച് മണ്ണടിഞ്ഞവരുടെ കുറ്റവും കുറവും പറയുന്ന താൻ തന്തക്കു ജെനിക്കാത്ത ഒരു പരനാറിയായതുകൊണ്ടാടാ ദിതേശാ താൻ ഒറ്റതന്ത ക്ക് പിറന്ന വനാണെങ്കിൽ ഞാൻ പേരു പറഞ്ഞവരുടെ കുറ്റവും കുറവും പറയടോ അങ്ങനെ താൻ താട്ടെല്ല് ഉള്ള ഒരാണെന്ന് തെളീക്ക് ശിഖണ്ടി

    • @combo3311
      @combo3311 3 ปีที่แล้ว +3

      Mohanlal ethokke pennine pidichathu neeyonu paranje

    • @indian4227
      @indian4227 3 ปีที่แล้ว +4

      മോഹൻലാൽ അങ്ങനെ ചെയ്തു എങ്കിൽ തന്നെ പരസ്പര സമ്മതത്തോടെ അല്ലെ അതിനു കേസ് എടുക്കാൻ പറ്റില്ലല്ലോ

    • @gokul7053
      @gokul7053 3 ปีที่แล้ว +2

      എന്താ ഒരു വയറ് കത്തൽ

    • @akhilm1085
      @akhilm1085 3 ปีที่แล้ว

      Ni anno pennugalle koduthee.. Ninakke kazhive illanne vechittee

  • @aruncsk7473
    @aruncsk7473 3 ปีที่แล้ว

    😂

  • @banaraskrishna1028
    @banaraskrishna1028 3 ปีที่แล้ว +3

    നല്ല സിനിമകൾ ആരു എടുത്താലും വിജയിക്കും. അതു ജനങ്ങൾക്കു ഇഷ്ടപ്പെടണം എന്ന് മാത്രം. പക്ഷെ അയാൾ OTT platform ൽ റിലീസ് ചെയ്താൽ ജനങ്ങളും തീയേറ്റർ കാരും പണി കൊടുക്കും. അയാളുടെ പതനം മലയാള സിനിമ കാണാൻ പോകുന്നെ ഉള്ളു.

  • @josephkunjithommen5787
    @josephkunjithommen5787 2 ปีที่แล้ว

    🤔😡😡😡😡