Ath orikkum ethream days kodth survive cheythedukkan kayiyilla... Oru sarter enna reethiyil try cheyyam...kashtich 1-2 days.... Am not expert on it... Crop milkinn pakaram vekkan mattoninum akillaaa
Chetta enikk ende oru praavinte mutta kitti athil ഒരുചെറിയ ഓട്ട ഉണ്ടായിരുന്നു അത് ഞാൻ wax ചെയ്തു എന്നിട്ട് ഒരു പാത്രത്തിൽ മണൽ ഇട്ട് അതിൽ എടുത്തു വച്ചു എനിക്ക് എത്ര ദിവസം അത് അങ്ങനെ വെക്കാം വേറെ പ്രാവ് മുട്ട ഇടുമ്പോൾ അതിന്റെ കൂടെ വക്കാനാണ് replay തരണം pls pls pls
Bro njan 14 days old aaya baby pigeone handfeed cheyyunnind.. Nutribird A21 enna formula aanu use aakkunne Ith already ellam adangiyittund Veetil proviboost und So formula prepare aakkumbol proviboost koode add aakkano? 2 drops...
Iqbal chettaa oru doubt nammal syrenge use cheythu hand feed cheyumboll grit use cheyunnathu nalathano digestion ok avan. Parents bird chicks innu feed cheyumboll avare grit kodakunandalo. Apoo namake hand feed cheyumboll ithu use cheyamo?
Bro.. 7 days thott thudangam... Normal condition il time ayal parents kodth thudangum...Hand feed cheyyano?? Anenkil...Kadala vargangal kuthirth kodkkam.
ചേട്ടാ എന്റെ പ്രാവ് മുട്ട ഇട്ട് 🥰🥰🥰🥰 അതിനെ ഇപ്പോൾ ഇട്ടിരിക്കുന്ന cage അത്ര സേഫ് അല്ലാ അതിനെ വേറെ ഒരു cage ലേക്ക് മാറ്റിയാൽ അത് മുട്ടയിൽ അട ഇരിക്കുമോ Please reply🥰🥺
ഇക്ക ഇന്ന് രാവിലെ എണിച്ചപ്പോൾ egg crack വീണു കിടക്കുന്നു നല്ല രീതിൽ crack വന്നു ഞാൻ അപ്പോൾ അതു വിരിനോളും പറഞ്ഞു school പോയി വന്നിട്ട് നോക്കിയപ്പോൾ കുഞ്ഞു ചുണ്ട് വെള്ളിയിൽ ലൊട്ടു ഇടുണ്ട് അപ്പോൾ ഞാൻ പതിയെ പൊട്ടിച്ചു കൊടുത്തു വൈകുനേരം ആയിട്ടും വിരിനിലെങ്കിൽ ഫുൾ ആയി പൊട്ടിക്കട്ടെ 2 egg ചെറിയ crack വന്നിട്ടുള് ആ egg എന്തെങ്കിലും ചെയണോ plz reply
Bro, എന്റെ പ്രാവ് മുട്ട ഇട്ടിട്ട് 18 ദിവസമായി.... എന്നിട് വിരിഞ്ഞില്ല..... എന്നിട്ട് പത്തൊമ്പതാം ദിവസം evening njn ആ egg പൊട്ടിച്ചു കൊടുത്തു... 😔 but പ്രായം ayilla.....അമ്മ പ്രാവിന്റെ ചൂട് കിട്ടിയാൽ ok avo....... Pls replay
female bird egg ചെയ്ത് 3 or 4 days ആകുമ്പോയേക്കും ക്ഷീണിച്ച പോലെ ആകുന്നു ഫുഡ് കഴിക്കുന്നതും കുറവ് ആണ് normal ആയി അങ്ങനെ ആണോ ??(എന്നാലും proper ആയി അട ഇരിക്കുന്നുണ്ട് but കുട്ടികൾ survive ആയി കിട്ടുന്നില്ല) മറ്റു അസുഖം ഒന്നും ഇല്ല (എനിക്ക് അറിയുന്ന രീതിയിൽ നോക്കി ) Deworm proper ആയി ചെയ്തു , external paratice spry ചെയ്തു . Mixed food ആണ് കൊടുക്കുന്നത് +grit 1 month rest കൊടുത്തതിന് ശേഷം ആണ് cross ചെയ്യിപ്പിച്ചത് . ഇതിന് മുൻപും എങ്ങനാ ആയിരിന്നു 1 കുട്ടി വിരിഞ്ഞു അന്ന് തന്നെ ചത്ത് പോയി ( മഴ കൊണ്ട് ആണ് പറഞ്ഞു എല്ലാവരും ) കയ്യിൽ ഒരു ജോഡി പ്രാവ് ഉള്ളു അത് കൊണ്ട് തന്നെ ഒരു എന്താണ് കുഴപ്പം എന്ന് കണ്ടെത്താൻ സാധിക്കുന്നില്ല 😕 ഇനി എന്തേലും ചെയ്ത കൊടുക്കണ്ടത് ആയിട്ട് ഉണ്ടോ ?
Hi bro.. നാലുദിവസം മുമ്പ് മുട്ടായിട്ട എന്റെ തള്ളപ്രാവ് ഇന്ന് മരിച്ചുപോയി... പെൻപ്രവ് ആണ് പോയത് ഇപ്പോൾ ആൺ പ്രാവ് അടയിരിക്കുന്നുണ്ട്.. ഇങ്ങനെ വിരിഞ്ഞു ആംപ്രാവ് മാത്രം തീറ്റക്കൊടുത്തു വളർത്തുമോ.. കൂടാതെ രണ്ടുദിവസം മുമ്പ് മുട്ടയിട്ട മറ്റൊരു ജോഡി എന്റെ കയ്യിൽ ഉണ്ട്, ഒരുമുട്ട ഇട്ടിട്ടുള്ളു മിക്കവാറും ഇന്ന് രണ്ടാമത്തെ മുട്ടയിടും.. അവർക്കു വെച്ചുകൊടുത്താൽ പറ്റുമോ.. നാലുമുട്ടക്കൂടി വിരിയുമോ, തീറ്റകൊടുക്കുമോ,..? മരിച്ച പ്രാവ് പെട്ടെന്ന് കണ്മുന്നിൽ കുഴഞ്ഞു വീണു മരിച്ചു 😔
@@MeTalksiqbal ആ സിംഗിൾ bird ഭയങ്കര ആഗ്രസീവ് ആണ്.. ഞാൻ ഒരു എഗ്ഗ് മാത്രം അതിനു വെച്ചുകൊടുത്തു പാവം.. മറ്റേ എഗ്ഗ് വേറെ ഒരു പെയർനും വെച്ച് അവർക്ക് മൊത്തം മൂന്ന്.. എങ്ങനെ ഉണ്ട്...
@@MeTalksiqbal ഭാര്യ മരിച്ചു, മുട്ടയും കള്ളൻ കൊണ്ടുപോയാൽ ആപക്ഷിയുടെ വേദനയെപ്പറ്റി ഞാൻ ഒരുനിമിഷം ചിന്തിച്ചുപോയി.. അത് കൊണ്ട് ഒരു എഗ്ഗ് വെച്ചുകൊടുത്തു റിസൾട് ഇല്ലങ്കിലും ആപക്ഷി അതിന്റെ സമനില ആദ്യം വീണ്ടെടുത്ത സാദാരണ ജീവിധവുമായി പൊരുത്തപ്പെടട്ടെ എന്നിട്ടു സാവകാശം അവനൊരു പെണ്ണ് കെട്ടിച്ചുകൊടുക്കണം..
Bro എന്റെ പ്രാവിന്റെ മുട്ട വിരിഞ്ഞിട്ട് 5ദിവസം ആയി. ഇന്ന് നോക്കിയപ്പോ പ്രാവിന് കുഞ്ഞിന്റെ ദേഹത്തു ചെറിയ മുറിവ് കണ്ടു. ചിലപ്പോ തള്ള പ്രാവിന്റ നഖം കൊണ്ടതാകാം. ആ മുറിവ് തന്നെ unanguvo അതോ എന്തേലും മരുന്ന് വെച്ച് കൊടുക്കണോ..
Bro njan mix food കഴുകി ഒണക്കാൻ ഇട്ടു മഴ പെയ്തു അത് വള്ളം ആയി So അത് എടുത്ത് അടച്ചു വക്കാൻ പറ്റില്ല അത് കുത്രനു പോകും So അത് അപ്പകലിൽ ഇട്ട് ചുടാക്കിയാൽ മതിയോ Pls replay
Bro hard boiled chicken egg nte yolk baby pigeonu handfeed cheyyamo? Egg yolk nu nutritional value kooduthal aanu🙂 But baby pigeonu side effect undavo enn ariyilla
Sir ... Nice video... But it will be even nicer if u can speak in English or at least add subs in English.. We who are from other states cant understand what you are saying sir ..
@@MeTalksiqbal Its ok Sir ... Even i am from Andhra Pradesh.. Even we can't speak excellent English .. So we will not consider how the language is .... If u check you tube .. You will find many videos about pigeons and its disease etc in U r language ... And very very few in tamil say 1 or 2 ..But u will not find any videos in English ( From Indians not Foreigners ) or Telugu or even Hindi... We want to know more from experienced breeders like you but sadly we cant understand.. Any way Sir .. U r birds are Beautiful.. Thanks for the videos and Thanks for replying to my message...
@@MeTalksiqbal athu chee mutta ayirun bro check cheythapol kuzhapamillayirunu 20 days ayapol egg oru crack aayi pottich nokiyapam white liquid mathram kunju ella 🤧🥺
Nigale vere level anu 💥💯💥💥💯💯
❣️❣️❣️🤩🤩🤩
വളരെ നല്ല information 🙏🏻❤️❤️
❣️❣️❣️❣️
Tanks bro supper video 😍
💥❣️❣️
Superb bro 😊😊
❣️❣️❣️💥
Bro njn inn raville pravinte koottil nokkipanjn vacha chulliokke adhu basonill kondoyi vachu ! Njn kuarchu kazhinjappa kood thurannu vitt appo male&female parannu pooyi evg ayappo adhu vannu koottil vacha chulli round akkivachadhu chavitti kootti allangollam akki appo njn chulli basoninte purathu vachu ini adhu nale onnum koodi vakko?
Egg nn ayal avar ath kooti vekkum
കിടിലൻ വീഡിയോ... 👌👌👍👍
❣️💥❣️💥
വളറെ വിശദ മായി പരഞു തനൂ വളരെ ഉപകാരമായ വിഡിയോ
❣️❣️❣️💥❣️❣️
Bro nadan pravin sthiramayi rubber band idamo porathirakkana
mutta kozhikk kodukkunna thetta kodukkamo
Enthinanu sthiramayi rubber idunnath???
Pellet food nallathalla birds nn
Sir podikanedutha gothambellam kazhuki unakiyitaano edukkendath?
Yzz... Food making vedio onnu kanuu
Youtubil chilavideeos kandu crop milk inu pakaram pravu kunjugalkk chicken egg yolk kodukkunnath angane koduthaal kunjungal survive cheyyumo
Ath orikkum ethream days kodth survive cheythedukkan kayiyilla... Oru sarter enna reethiyil try cheyyam...kashtich 1-2 days.... Am not expert on it... Crop milkinn pakaram vekkan mattoninum akillaaa
Hlo.enik roadsidil ninnu oru pravine kitti.pravinte kaalinu ntho pattiyittund.nthanennu ariyilla.nthenkilum vazhi prnjutharoo.
Consult a veg doctor... athakum nallath
Very very useful video💯
❣️❣️❣️
Bro ente pravu mutta itu but oru മുട്ടക് ചെറിയ crake vanu a mutta viriyuvo.plezz replay🙏🙏🙏
Ethra day ayii adayirikkan thudangeet
7 days ayi reslt ond
Ethiri birnte dropings avide akki kodkku
Ok bro
Important matter സംസാരിക്കണം urgent
Come insta
correct time തന്നെ കിട്ടി super video
❣️❣️❣️💥❣️
Bro oru ambala prave unde veno .anikke thooval varathappo kalanju kittiyatha ippo thooval vannu.amabalathil kondu parathi vidan nokki pakshe avide ulla pravukal kothunnu.athukonde njan thiruchu kondu vannu
👍👍
Thank you so much 🙏🙏
😍😍
As always good information 🔥
❣️❣️❣️
Kidukachi video ikbal bro
Good information 😊😊😍
Broo ❣️❣️💥
First view
🥇🥇🥇
ettande sound poli ann full support💪💪💪💪
❣️❣️❣️
Pigeon thermocool kayecho seenddo
Nallathalla broo... eni sradhikuu
Finisher powder kodkaamo plz reply 😞
Noo... nallathalla broo
Chetta enikk ende oru praavinte mutta kitti athil ഒരുചെറിയ ഓട്ട ഉണ്ടായിരുന്നു അത് ഞാൻ wax ചെയ്തു എന്നിട്ട് ഒരു പാത്രത്തിൽ മണൽ ഇട്ട് അതിൽ എടുത്തു വച്ചു എനിക്ക് എത്ര ദിവസം അത് അങ്ങനെ വെക്കാം വേറെ പ്രാവ് മുട്ട ഇടുമ്പോൾ അതിന്റെ കൂടെ വക്കാനാണ് replay തരണം pls pls pls
Depending on climate... 3-5 days...
ഓക്കേ bro
Serikkum crop milk replace cheyyan patto
Replacers und abroad il... Evide illa... Palarum palathum try cheyunnund... So risky
Pravu virinjuu kazhinju ethraa naalu crop milk kodukkanam
5-7 days
Broo fentusplus suspenion evidutha shopil kittunila vera ethu medicina best for deworm
Tab kittum... 1 tab - 20 ml wateril dilute cheyth 1 ml / valiya bird nn
നല്ല അവതരണം 👌♥👌👌
❣️❣️💥❣️
Neck twisting vannu maariya bird ne thirike athra divasam kazhinju pazhaya koottil edaam
Bro... enth karanam kondu vannu ennathine base cheyth kondanu pinne kootileak idano enn consider cheyyam.....
ethine kurich vekthamayi ariyilla....
Pmv kondanu vannathenkil chila birds life long virus carry cheyum...
Bro njan 14 days old aaya baby pigeone handfeed cheyyunnind..
Nutribird A21 enna formula aanu use aakkunne
Ith already ellam adangiyittund
Veetil proviboost und
So formula prepare aakkumbol proviboost koode add aakkano?
2 drops...
Venam ennilla.... Ath mathii
Iqbal chettaa oru doubt nammal syrenge use cheythu hand feed cheyumboll grit use cheyunnathu nalathano digestion ok avan. Parents bird chicks innu feed cheyumboll avare grit kodakunandalo. Apoo namake hand feed cheyumboll ithu use cheyamo?
Cheyyam but... syringe il block varan chanc nnd
Hand fead cheyyunna sirinchum toobum evide ninnaan kittuka
Syringe - medical shop
Tube - aquarium shop
Rate
Ethre aan
Medical shopil chothiku... randum koode below 30 akulluu
Bro karutha kadallera purame ola tholu elakano njn elakiyanu kodukune
Pakshe chilar elakathe kodukunath njn kandittondu athanu choikune
Videoyil parayunnundallo....
Okk ❤️🙌
Bro cholandi podi ingane kodukan pattuo
Kodkkam
Njn hand feed chaidit 3kunjungal chathu poyi.food digest ayillaa.kuranjafood anu koduthad.bro paranjapole ellam njn sradichirunnu.apple cider vinegar two drops vellathil kalaki koduthu noki.but adum inn chathu poyi
Risky
പ്രാവിന്റെ മുട്ട വിരിഞ്ഞു എത്ര ദിവസം കഴിയുമ്പോൾ പി പി സൗണ്ട് മാറുക please reply 🙏
Depending on bird growth... 1 kalli akumbazhekum pe pee sound complete ayit marum
@@MeTalksiqbal thank you ♥️
💥❣️
Ante prave vera vittil poyi egg cheythu egote kondu vannapol ana kidakunila
Erikkilla...
chicks nu ethra days nu shesham aan nammal food kodjkan start aakendath? enthoky food aan kodukal.
Bro.. 7 days thott thudangam... Normal condition il time ayal parents kodth thudangum...Hand feed cheyyano??
Anenkil...Kadala vargangal kuthirth kodkkam.
താങ്ക്സ് 😍
❣️❣️❣️
Super video broww..❣️❣️
❣️❣️
Digesion currect avo
Sure
Ithil grit powder add cheyano
Cheythal nallath... but syringe stuck akathe nokkanam
Ethra days mithal green peans engane kodukkam?
10 days aaya birdin kodukamo?
Kodkkam
Good video ❣️❣️❣️
❣️❣️❣️
Grit add ചെയ്യണ്ടേ?
Cheythal nallath...
Chettante vedio kanditta njan food allam koduthe ithrayum akkiyathe
🤝🤝
Master voice 😍🔥
🤝❣️❣️
🎉Proviboost ആണോ അതിൽ use ചെയ്തത്
🤔🤔🤔
Vitamin drops proviboost ആണോ use ചെയ്തത് ?
Yzz... Athan best kunjungalkk
സത്യം പറയ് ഈ ഷേർട്ട് ആണോ നിന്റെ ലക്കി 😜നിന്നെ നേരിട്ട് കാണുന്ന അന്ന് തൊട്ടേ ഇത് കാണുന്നുണ്ട് 😄🏃🏃
നമ്മൾ നിന്നെ പോലെ റിച്ച് അല്ലല്ലോ... വളരെ കുറഞ്ഞ ഷർട്ട് ഉള്ളൂ... അതാ
@@MeTalksiqbal ശെരിയാണ് എന്നേക്കാളും റിച്ചാണ് നീ 😄😍
Aa... ippo njan ayii rich...🤩🤩🤩
Crop milk kittatha kunjin enth food kodukkum??
Crop milkine pakaram vekkan vere onnum ippo marketil illa bro... abrod il okke powders und
@@MeTalksiqbal ok. thanks
Poutern ithupole ano handfeed cheyyende
Same
ചേട്ട എങ്ങനെ ആണ് പ്രാവിന് നടൻ കോഴി മുട്ടയുടെ shell കൊടുക്കുക replay തരണം pls pls pls
th-cam.com/video/vF6HDZVBgIs/w-d-xo.html
@@MeTalksiqbal ok njan undakki but sariyakunnilla
Chetta ante oru prave kunjinu valarcha illa anthu cheym
th-cam.com/video/6aH7AYK4qDM/w-d-xo.html
👆👆👆
ഗ്രീൻ പീസ് hand feed cheyuu
ഇക്ക പ്രാവ് egg ചെയ്തത് oct 28, 30 ആണ് egg ചെയ്ത് egg നു റിസൾട്ട് ഇണ്ട് ഇന്ന് വിരീയേണ്ടത് ആണ് but വിരിന്നിട്ടില്ല 🥺
Second egg cheythath thott inn 15 days alle ayullu.... wait one or two days more... idak egg check cheyyem cheyuu
ചേട്ടാ എന്റെ പ്രാവ് മുട്ട ഇട്ട് 🥰🥰🥰🥰
അതിനെ ഇപ്പോൾ ഇട്ടിരിക്കുന്ന cage അത്ര സേഫ് അല്ലാ അതിനെ വേറെ ഒരു cage ലേക്ക് മാറ്റിയാൽ അത് മുട്ടയിൽ അട ഇരിക്കുമോ
Please reply🥰🥺
Chanc kuravnu bro... mattoyar prblm anuu
Thanks🥰🥰
Bro ആ മുട്ടകൾ വിരിഞ്ഞു കഴിയുമ്പോൾ അതിനെ എല്ലാം വേറെ ഒരു cage ൽ മാറ്റിയാൽ അത് feed ചെയ്യുമോ baby bird നെ
Please reply🥰🙏
Virinju 10 days kayinju mattiyal mathii
അപ്പോഴത്തേക്കും മരപ്പട്ടി പിടിച്ചോണ്ട് പോകും
Nannaayittund 🥰👌
❣️❣️❣️
Chetta ente pravine shopil edukkunnilla .😓😞
🙄🙄
എൻ്റെ പ്രാവ് അതിൻ്റെ കുട്ടിക്ക് തീറ്റ കൊടുക്കുന്നില്ല എന്താണു ചെയ്യുക?
കുഞ്ഞുങ്ങൾക്ക് എത്ര പ്രായം ഉണ്ട്??
7 days
watch video well... Athil parayunna pole handfeed cheyu
@@MeTalksiqbal ok bro
ഇക്ക ഇന്ന് രാവിലെ എണിച്ചപ്പോൾ egg crack വീണു കിടക്കുന്നു നല്ല രീതിൽ crack വന്നു ഞാൻ അപ്പോൾ അതു വിരിനോളും പറഞ്ഞു school പോയി വന്നിട്ട് നോക്കിയപ്പോൾ കുഞ്ഞു ചുണ്ട് വെള്ളിയിൽ ലൊട്ടു ഇടുണ്ട് അപ്പോൾ ഞാൻ പതിയെ പൊട്ടിച്ചു കൊടുത്തു വൈകുനേരം ആയിട്ടും വിരിനിലെങ്കിൽ ഫുൾ ആയി പൊട്ടിക്കട്ടെ 2 egg ചെറിയ crack വന്നിട്ടുള് ആ egg എന്തെങ്കിലും ചെയണോ plz reply
Cheriya Crak vannath onnum cheyyanda... matteth evng um virinjilel pottikku... sradhich cheyyanam.. blood varathe nokkanam
Hai bro. Fantail chick 1bird kaalu thalarcha und. Calcium kuravaya konda no? Ethu medicine kodukkanam pls reply.
metalksonline.blogspot.com/2021/04/paralyse.html
Grit kodkkuu
Bro, എന്റെ പ്രാവ് മുട്ട ഇട്ടിട്ട് 18 ദിവസമായി.... എന്നിട് വിരിഞ്ഞില്ല..... എന്നിട്ട് പത്തൊമ്പതാം ദിവസം evening njn ആ egg പൊട്ടിച്ചു കൊടുത്തു... 😔 but പ്രായം ayilla.....അമ്മ പ്രാവിന്റെ ചൂട് കിട്ടിയാൽ ok avo.......
Pls replay
Pottikkan padilla.... Blood vannille
@@MeTalksiqbal Ah bro blood vanu
Prblm anu
@@MeTalksiqbal ah... bro😔 oru egg ind
Mm
One week muthal hand feed start chyedhoode
Cheyam
1 liter waterill etra ml vimeral cherkanam
Per bird anu vimral nallath
Bro ente pravinu sputum ind.... Medicine paranju tharo plzz . iam a beginner
metalksonline.blogspot.com/2021/04/cold.html
വാട്സ്ആപ്പ് നമ്പർ ഉണ്ടോ
പ്രാവ് രണ്ട് മൊട്ടയിട്ടു ഇപ്പോൾ അതിന് എണീക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം
എന്ത് മെഡിസിൻ കൊടുക്കണം
metalksonline.blogspot.com/2021/04/paralyse.html
Notification കണ്ടതും ഓടി എത്തി
💥💥💥❣️
Adipoli bro♥️♥️♥️
❣️❣️❣️
@@MeTalksiqbal
Vimeral 5 month aya bird kodukkunnathin kuzhappam undoo??? Enthenkilium advantage undo??
No prbz... its a multivitamin... two weeksil once kodkkam
@@MeTalksiqbal TNX♥️♥️♥️
Oru 15 dhivasam aaya kunjin ethre neram kodukanam
4 times... Cropil food anu anusrich
Oke
Pouterinu pattiya valarchaykku medicine food paranju tharumo
Bro.. 👆👆
female bird egg ചെയ്ത് 3 or 4 days ആകുമ്പോയേക്കും ക്ഷീണിച്ച പോലെ ആകുന്നു ഫുഡ് കഴിക്കുന്നതും കുറവ് ആണ് normal ആയി അങ്ങനെ ആണോ ??(എന്നാലും proper ആയി അട ഇരിക്കുന്നുണ്ട് but കുട്ടികൾ survive ആയി കിട്ടുന്നില്ല)
മറ്റു അസുഖം ഒന്നും ഇല്ല (എനിക്ക് അറിയുന്ന രീതിയിൽ നോക്കി )
Deworm proper ആയി ചെയ്തു , external paratice spry ചെയ്തു .
Mixed food ആണ് കൊടുക്കുന്നത് +grit
1 month rest കൊടുത്തതിന് ശേഷം ആണ് cross ചെയ്യിപ്പിച്ചത് .
ഇതിന് മുൻപും എങ്ങനാ ആയിരിന്നു 1 കുട്ടി വിരിഞ്ഞു അന്ന് തന്നെ ചത്ത് പോയി ( മഴ കൊണ്ട് ആണ് പറഞ്ഞു എല്ലാവരും )
കയ്യിൽ ഒരു ജോഡി പ്രാവ് ഉള്ളു അത് കൊണ്ട് തന്നെ ഒരു എന്താണ് കുഴപ്പം എന്ന് കണ്ടെത്താൻ സാധിക്കുന്നില്ല 😕
ഇനി എന്തേലും ചെയ്ത കൊടുക്കണ്ടത് ആയിട്ട് ഉണ്ടോ ?
Bro.. aa birds ore parent's nte ano??
Same blood line angane anel problm varan chanc nnd...
Hand feed samayathu grit kodukenda aavishyam undo? Undenkil enganeyanu kodukendathu
Kodkkan pattiyal nallath... risk anu.. nammal kodkkunmbo muriv pattan chanc nnd... pinne powder formil ullath kodkkam
eth minaral use mathramanu... But nallathanu
Thanks bro
Cageil bricks vachal nalathano
Yzz... vekkam
Hi bro.. നാലുദിവസം മുമ്പ് മുട്ടായിട്ട എന്റെ തള്ളപ്രാവ് ഇന്ന് മരിച്ചുപോയി... പെൻപ്രവ് ആണ് പോയത് ഇപ്പോൾ ആൺ പ്രാവ് അടയിരിക്കുന്നുണ്ട്.. ഇങ്ങനെ വിരിഞ്ഞു ആംപ്രാവ് മാത്രം തീറ്റക്കൊടുത്തു വളർത്തുമോ.. കൂടാതെ രണ്ടുദിവസം മുമ്പ് മുട്ടയിട്ട മറ്റൊരു ജോഡി എന്റെ കയ്യിൽ ഉണ്ട്, ഒരുമുട്ട ഇട്ടിട്ടുള്ളു മിക്കവാറും ഇന്ന് രണ്ടാമത്തെ മുട്ടയിടും.. അവർക്കു വെച്ചുകൊടുത്താൽ പറ്റുമോ.. നാലുമുട്ടക്കൂടി വിരിയുമോ, തീറ്റകൊടുക്കുമോ,..? മരിച്ച പ്രാവ് പെട്ടെന്ന് കണ്മുന്നിൽ കുഴഞ്ഞു വീണു മരിച്ചു 😔
Bro... single bird risk anu... inn egg cheyunna birds nn matti vekku, evarude egg ozhivakkeam cheyu...athakum nallath..
4 egg venda
@@MeTalksiqbal ആ സിംഗിൾ bird ഭയങ്കര ആഗ്രസീവ് ആണ്.. ഞാൻ ഒരു എഗ്ഗ് മാത്രം അതിനു വെച്ചുകൊടുത്തു പാവം.. മറ്റേ എഗ്ഗ് വേറെ ഒരു പെയർനും വെച്ച് അവർക്ക് മൊത്തം മൂന്ന്.. എങ്ങനെ ഉണ്ട്...
🤝
@@MeTalksiqbal ഭാര്യ മരിച്ചു, മുട്ടയും കള്ളൻ കൊണ്ടുപോയാൽ ആപക്ഷിയുടെ വേദനയെപ്പറ്റി ഞാൻ ഒരുനിമിഷം ചിന്തിച്ചുപോയി.. അത് കൊണ്ട് ഒരു എഗ്ഗ് വെച്ചുകൊടുത്തു റിസൾട് ഇല്ലങ്കിലും ആപക്ഷി അതിന്റെ സമനില ആദ്യം വീണ്ടെടുത്ത സാദാരണ ജീവിധവുമായി പൊരുത്തപ്പെടട്ടെ എന്നിട്ടു സാവകാശം അവനൊരു പെണ്ണ് കെട്ടിച്ചുകൊടുക്കണം..
🙌🙌🙌🤝🤝🤝❣️❣️
Super 👍👍👍
❣️❣️❣️
Thank you ikkaaa❤❤❤🙏🙏🙏
❣️💥❣️💥
Bro, pigeon കുഞ്ഞിഞ്ഞ് hard form ആയിട്ട് Mixed തീറ്റ വെള്ളിത്തിൽ കുതിർത്ത് കൊടുക്കാൻ പറ്റുമോ?
Please reply
Pattum broo
@@MeTalksiqbal digestion problem ഉണ്ടൊ?
Bro.. Enth prayam nnd kuttikalkk
@@MeTalksiqbal 3 weeks
Kodkkam broo... Kuzhappam varilla... Quality kurach kodukkanam..
Bro എന്റെ പ്രാവിന്റെ മുട്ട വിരിഞ്ഞിട്ട് 5ദിവസം ആയി. ഇന്ന് നോക്കിയപ്പോ പ്രാവിന് കുഞ്ഞിന്റെ ദേഹത്തു ചെറിയ മുറിവ് കണ്ടു. ചിലപ്പോ തള്ള പ്രാവിന്റ നഖം കൊണ്ടതാകാം. ആ മുറിവ് തന്നെ unanguvo അതോ എന്തേലും മരുന്ന് വെച്ച് കൊടുക്കണോ..
Ethiri manjal podi itt kodkku... parentinte nagam sharpness kurakku
@@MeTalksiqbal മഞ്ഞൾ podi vellathil kalarthano atho direct itt kodutha mathiyo.
Direct
Bro... Oru egg virinju ...randaamathe egg virinj kunj egginte ullil vech thanne dead aayi ith ippo randamathe pravshyamaaan ingane enth kondaayirikum bro
Pair change cheyu... same blood parents anel engane varan chnc und
@@MeTalksiqbal ok bro
Njan bro nod chodikkan erikkuvarnnu handfeeding na kurich
❣️❣️❣️❣️
Good information bro
❣️❣️❣️
Good presentation👍👍👍
❣️❣️❣️
Bro gothamb podi kalakki kodukamalooo
Kodkkam best mixfood anu
Bro njan mix food കഴുകി ഒണക്കാൻ ഇട്ടു മഴ പെയ്തു അത് വള്ളം ആയി
So അത് എടുത്ത് അടച്ചു വക്കാൻ പറ്റില്ല അത് കുത്രനു പോകും
So അത് അപ്പകലിൽ ഇട്ട് ചുടാക്കിയാൽ മതിയോ
Pls replay
Ashoo... poopal varathe nokkanam... pettann poopal varum
@@MeTalksiqbal pigeon baby എത്ര days കഴിഞ്ഞു മാറ്റം
Watch last video
@@MeTalksiqbal bro njan pigeon parents chick നിന്നും മാറ്റി അന്ന് തന്നെ Deworming ചെയ്ത്തത് കൊണ്ട് കുഴ്പം ഉണ്ടോ pls commet (parent ene)
Cheyyam
Valiya birdsinu vimeral 1day athara thuli kodukanm
One drop with 2 ml water
super no 1 video
❣️❣️❣️❣️
Bro, pravinte baby thanne food karikkuna eppo muthal aan?
Please reply
30 days
Aprox
@@MeTalksiqbal thanks 🙏
💥💥💥💥
❣️❣️❣️
Bro😍😍😍
❣️❣️❣️
Bro pigeons തമ്മിൽ ഉള്ള fight എങ്ങനെ stop ചെയ്യും
Male & female ano fight?
@@MeTalksiqbal aa
Egg cheythitundo??... Age ethra nnd??
@@MeTalksiqbal egg ചെയ്യും but result illa.age arilla
@Kannur_kkaran37 ethra egg cheyum??
Perfect ok
💥💥💥❣️
Bro hard boiled chicken egg nte yolk baby pigeonu handfeed cheyyamo?
Egg yolk nu nutritional value kooduthal aanu🙂
But baby pigeonu side effect undavo enn ariyilla
Nallathalla... Mixfood pidichit ath kodkku
@@MeTalksiqbal chickenu kodukkunna starter feed vtl und ath onnude podich
Kurach vellam ozhich koduthal pore🙂
Bro.... Mixfood podich kodkku.. atha nallath
@@MeTalksiqbal bro starter feedil ullath mixed food alle🥲
Bro... Ath finisher pelletunte powder form anu... Nalla food kodkku bro
Bro, hard formും പൊടിച്ച തീറ്റയും Mix ആക്കി കൊടുക്കാൻ സാധിക്കുമോ? (3 week old chick)
Bro.. Ee timeil hard form thanne kodkkam...
@@MeTalksiqbal ok bro 👍
Sir ... Nice video... But it will be even nicer if u can speak in English or at least add subs in English..
We who are from other states cant understand what you are saying sir ..
Sorry...Am not fluent in english... That's why am not use english.. 🙏
@@MeTalksiqbal Its ok Sir ... Even i am from Andhra Pradesh.. Even we can't speak excellent English .. So we will not consider how the language is ....
If u check you tube .. You will find many videos about pigeons and its disease etc in U r language ... And very very few in tamil say 1 or 2 ..But u will not find any videos in English ( From Indians not Foreigners ) or Telugu or even Hindi...
We want to know more from experienced breeders like you but sadly we cant understand..
Any way Sir .. U r birds are Beautiful..
Thanks for the videos and Thanks for replying to my message...
Thanks for your valuable suggestion and comments... Ill try my best 🤝
Ee video varan kurach vaikippoyi☹️☹️☹️
Ashoo... vannille broo
@@MeTalksiqbal appozhekkum bird poyi☹️
But... eni pokathe nokkallo
ഒരു കുഞ്ഞിന് മാത്രമാണ് parent food കൊടുക്കുന്നുണ്ട് അത് എന്ത് കൊണ്ടാവും?
ചില സമയത്ത് birds അങ്ങനെ ചെയ്യാറുണ്ട്...
തുക്കം കുറയുക കൊട്ട് ബ്ലേഡ് പോലെ ആകുന്നു ബ്രോ എന്തു മരുന്നു കൊടുക്കും
th-cam.com/video/y32QI9HSZ5M/w-d-xo.html
From മലപ്പുറം
good💝💝💝🌹
❣️❣️❣️
Bro..talk cheyunna time il pigeons nte video kaanikkuaarnel video kurachoodi intresting aayene....
Aa bro... eni try cheyyam
Ntte 2 muttayum kedu ayi poyi🥺
Result check cheythirnno??
@@MeTalksiqbal athu chee mutta ayirun bro check cheythapol kuzhapamillayirunu 20 days ayapol egg oru crack aayi pottich nokiyapam white liquid mathram kunju ella 🤧🥺
🤝🤝
Bro എന്റെ പ്രാവ് ഒരു പ്രാവ്ശ്യം മുട്ട ഇട്ടു കുഞ്ഞു വിരിന്നു. ഇപ്പോൾ 5മാസത്തോളമായി egg ചെയ്യുന്നില്ല......... Reply തരാൻ മറക്കരുത്.... please.....
Enna last deworm cheythe??
ഒരു മാസം ആയിട്ടൊള്ളു
Moulting undo??
ഇല്ല
ഗ്രിറ്റ് കൊടുക്കാറില്ലേ...?
Keep waiting