ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റുണ്ട് മുസ്ലിം ഉമ്മത്ത് പേടിച്ച് എന്ന് പറയുന്നത് ഇതുപോലുള്ള കവല പ്രസംഗങ്ങൾ ശത്രുത വർദ്ധിപ്പിക്കും പൊതുസ്ഥലങ്ങളിൽ പറയുന്നതും ശത്രുത വർദ്ധിപ്പിക്കും അപ്പോ ഒരിക്കലും സലിം സമുദായത്തെ അവർ അംഗീകരിക്കില്ല എൻറെ അഭിപ്രായത്തിൽ നിങ്ങൾ ഇങ്ങനെ പൊതുവേദിയിൽ പറയുന്നതിനുപകരം നിങ്ങൾ മതപണ്ഡിതന്മാർ ഐക്യതയോടെ കൂടി ഗവൺമെൻറിന് സമീപിക്കണം എന്തിനാണ് മുസ്ലിം സമുദായത്തെ വെറുക്കുന്നത് എന്ന് ചോദിക്കണം( പക്ഷേ അവർ വേർതിരിച്ച് കാണുന്നില്ല എന്നുള്ളത് സത്യം.) അങ്ങനെ ചെയ്യാതെ നിങ്ങൾക്ക് ആധിപത്യം മാത്രമാണ് നിങ്ങളുടെ ഉദ്ദേശം ബുദ്ധിപരമായി ചിന്തിക്കുന്ന എല്ലാവർക്കും മനസ്സിലാവും
അൽഹംദുലില്ലാഹ് ആമീൻ
അൽഹംദുലില്ലാഹ് ആമീൻ.🤲
Mashallah🤲ya allah🤲ഉമ്മാ ത്തിനെ അല്ലാഹ് കാക്കുമാ റാക്കാട്ടെ 🤲ആമീൻ 🤲🤲🤲🤲🤲
😊 മോൻറെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
😂😂😂
Aameen🤲🤲🤲🤲🤲🤲💚👍🏿
Halalaya yellamuradukalum haswilakuvan vendi duacheyanam
ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റുണ്ട് മുസ്ലിം ഉമ്മത്ത് പേടിച്ച് എന്ന് പറയുന്നത് ഇതുപോലുള്ള കവല പ്രസംഗങ്ങൾ ശത്രുത വർദ്ധിപ്പിക്കും പൊതുസ്ഥലങ്ങളിൽ പറയുന്നതും ശത്രുത വർദ്ധിപ്പിക്കും അപ്പോ ഒരിക്കലും സലിം സമുദായത്തെ അവർ അംഗീകരിക്കില്ല എൻറെ അഭിപ്രായത്തിൽ നിങ്ങൾ ഇങ്ങനെ പൊതുവേദിയിൽ പറയുന്നതിനുപകരം നിങ്ങൾ മതപണ്ഡിതന്മാർ ഐക്യതയോടെ കൂടി ഗവൺമെൻറിന് സമീപിക്കണം എന്തിനാണ് മുസ്ലിം സമുദായത്തെ വെറുക്കുന്നത് എന്ന് ചോദിക്കണം( പക്ഷേ അവർ വേർതിരിച്ച് കാണുന്നില്ല എന്നുള്ളത് സത്യം.) അങ്ങനെ ചെയ്യാതെ നിങ്ങൾക്ക് ആധിപത്യം മാത്രമാണ് നിങ്ങളുടെ ഉദ്ദേശം ബുദ്ധിപരമായി ചിന്തിക്കുന്ന എല്ലാവർക്കും മനസ്സിലാവും
പൊന്നാര ഉസ്താതെ നീട്ടി പറച്ചില് നിർത്തി...ഒന്ന് ഒരെ ശബദത്തിൽ പറയൂ...😮
ഈ വേഷം ഇട്ടോണ്ട് അള്ളാനെ പറ്റിക്കല്ലേ😂😂😂 അല്ലാഹു താങ്കൾക്ക് നല്ല കഴിവ് തന്നിട്ടുണ്ട് അത് ദീനിന് വേണ്ടി മാത്രം വിനിയോഗിക്കുക
Sambavam enda 🙄
Enthokkea paranjalum usthadindea prabashanam enikke eshttamane❤