മൂസ നബി (അ) ഖുർആനിൽ പറയുന്ന ചരിത്രം kummanam nisamudeen ashari

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 26

  • @kumarpeninsula763
    @kumarpeninsula763 18 วันที่ผ่านมา +3

    Asalamualaikum
    Sj Nazeer kayamkulam kerala India
    From Chennai

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk 27 วันที่ผ่านมา +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @TeepenissarNissar
    @TeepenissarNissar 28 วันที่ผ่านมา +3

    Masha allah

  • @kumarpeninsula763
    @kumarpeninsula763 18 วันที่ผ่านมา

    Mashallah
    Sj Nazeer kayamkulam kerala India
    From Chennai

  • @naoufalch9567
    @naoufalch9567 26 วันที่ผ่านมา +1

    Husthea Iman ilmh kittan kurea kadamakall kadakannam hennall Hellam allhu kannichu therum arichu tharum Allhmdulliha

  • @naoufalch9567
    @naoufalch9567 26 วันที่ผ่านมา +1

    Bibbam appi idumo food kayikumo shasam hedukumo thinking Ibrahim Nabi Allhmdulliha mahuth orkuka risk orkuka subhanna allha sujudill Allhmdulliha kudubam qurhan sakshi

  • @RocK-flyer2be4you
    @RocK-flyer2be4you 21 วันที่ผ่านมา

    ഒന്ന് പോണം ഹെ 😆.....
    മോസസ് ജൂതനാണ്.....
    കഷ്ട്ടം തന്നെ 😆....

  • @georgekuttym.v7266
    @georgekuttym.v7266 27 วันที่ผ่านมา +1

    1600 വർഷം മുമ്പുണ്ടായ ഒരു മതത്തിന് യഹൂദന്മാരുടെ പ്രവാചകനെ പറ്റി പറയാൻ എന്തവകാശം?

    • @m.pmohammed9366
      @m.pmohammed9366 27 วันที่ผ่านมา

      ലോകം സൃഷ്ടിച്ചത് മുതൽ ജനങ്ങളെ നേർമാർഗങ്ങളിലേക്ക് നയിക്കാൻ വിവിധ കാലങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തിൽപരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. 4000 വർഷങ്ങൾക്ക് മുമ്പ് പ്രവാചകനായി നിയോഗിച്ച മഹാനാണ് ഇബ്രാഹീം നബി. ക്രിസ്ത്യാനികൾ അവരെ എബ്രഹാം എന്ന് പറയും. 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകനായി വന്നവരാണ് മുഹമ്മദ് നബി. 2000 വർഷങ്ങൾക്ക് മുമ്പ് വന്ന പ്രവാചകനാണ് ഈ സാ നബി. (യേശു)

    • @mahinss6888
      @mahinss6888 27 วันที่ผ่านมา +2

      Ne Arada Ninak enth islamine enth ariyam

    • @easytoway9614
      @easytoway9614 27 วันที่ผ่านมา

      @georgekuttym.v7266 സ്നേഹം നിറഞ്ഞ ജോർജ് കുട്ടി, കഴിഞ്ഞ 1600 കൊല്ലത്തെ ചരിത്രമല്ല ഖുറാനിൽകൂടി അള്ളാഹു(ദൈവം,ഈശ്വരൻ) ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. ലോക ആരംഭം മുതൽ,ആദം-ഹവ്വ മുതൽ ലോക അവസാനം വരെയുള്ള ചരിത്രമാണ്.അതിൽ ഇബ്രാഹിം നബിയുണ്ട് ഇസ്മായിൽ നബിയുണ്ട് ഇസഹാക്ക് നബിയുണ്ട് ദാവൂദ് നബിയുണ്ട് സുലൈമാൻ നബിയുണ്ട് മൂസാ നബിയുണ്ട് യൂസഫ് നബിയുണ്ട് ഈസാ നബിയുണ്ട് മുഹമ്മദ് നബിയുണ്ട് സാറയുണ്ട്,ഹാജറയുണ്ട് മറിയമുണ്ട് ആമിനയുണ്ട് അങ്ങനെ ജീവിച്ചിരിക്കുന്നതും ഇനി വരുവാൻ പോകുന്നതുമായ എല്ലാരുമുണ്ട്, ലോകാവസാനം വരെ എന്തെല്ലാം ഈ ഭൂമിയിലും മറ്റു ഗൃഹങ്ങളിലും നടക്കുമെന്നുപോലും അക്കമിട്ട് നിരത്തുന്നു പുണ്യ ഖുർആൻ. 1400 വര്ഷങ്ങള്ക്കു മുൻപേ തീർത്തും നിരക്ഷരരായ ഒരു സമൂഹത്തെ നേർവഴിക്ക് നടത്തുവാൻ ദൈവം ഇറക്കിയ ഗ്രന്ഥം. ഗബ്രിയേൽ മാലാഖയിലൂടെ അള്ളാഹു പ്രവാചകൻ മുഹമ്മദ് നബിയെ പഠിപ്പിച്ച ലോകത്തിന്റെ ചരിത്രം. താങ്കൾ വിശ്വസിക്കണമെന്നില്ല. ഞങ്ങൾ അത് വിശ്വസിച്ച് കൊള്ളാം.അത് പോട്ടെ ജൂതരെ പറ്റി പറയുവാൻ താങ്കൾ ആരാണ്. ജൂതരുടെ പ്രവാചകൻ ഞങ്ങളുടെ പ്രിയ പ്രവാചകൻ മൂസ്സ നബിയാണ്.

    • @easytoway9614
      @easytoway9614 27 วันที่ผ่านมา

      @georgekuttym.v7266 സ്നേഹം നിറഞ്ഞ ജോർജ് കുട്ടി, കഴിഞ്ഞ 1600 കൊല്ലത്തെ ചരിത്രമല്ല ഖുറാനിൽകൂടി അള്ളാഹു(ദൈവം,ഈശ്വരൻ) ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. ലോക ആരംഭം മുതൽ,ആദം-ഹവ്വ മുതൽ ലോക അവസാനം വരെയുള്ള ചരിത്രമാണ്.അതിൽ ഇബ്രാഹിം നബിയുണ്ട് ഇസ്മായിൽ നബിയുണ്ട് ഇസഹാക്ക് നബിയുണ്ട് ദാവൂദ് നബിയുണ്ട് സുലൈമാൻ നബിയുണ്ട് മൂസാ നബിയുണ്ട് യൂസഫ് നബിയുണ്ട് ഈസാ നബിയുണ്ട് മുഹമ്മദ് നബിയുണ്ട് സാറയുണ്ട്,ഹാജറയുണ്ട് മാറിയമുണ്ട് ആമിനയുണ്ട് അങ്ങനെ ജീവിച്ചിരിക്കുന്നതും ഇനി വരുവാൻ പോകുന്നതുമായ എല്ലാരുമുണ്ട്, ലോകാവസാനം വരെ എന്തെല്ലാം ഈ ഭൂമിയിലും മറ്റു ഗൃഹങ്ങളിലും നടക്കുമെന്നുപോലും അക്കമിട്ട് നിരത്തുന്നു പുണ്യ ഖുർആൻ. 1400 വര്ഷങ്ങള്ക്കു മുൻപേ തീർത്തും നിരക്ഷരരായ ഒരു സമൂഹത്തെ നേർവഴിക്ക് നടത്തുവാൻ ദൈവം ഇറക്കിയ ഗ്രന്ഥം. ഗബ്രിയേൽ മാലാഖയിലൂടെ അള്ളാഹു പ്രവാചകൻ മുഹമ്മദ് നബിയെ പഠിപ്പിച്ച ലോകത്തിന്റെ ചരിത്രം. താങ്കൾ വിശ്വസിക്കണമെന്നില്ല. ഞങ്ങൾ അത് വിശ്വസിച്ച് കൊള്ളാം.അത് പോട്ടെ ജൂതരെ പറ്റി പറയുവാൻ താങ്കൾ ആരാണ്. ജൂതരുടെ പ്രവാചകൻ ഞങ്ങളുടെ പ്രിയ പ്രവാചകൻ മൂസ്സ നബിയാണ്.