വിവിധ പുഴകളുടെ പേര് വരുന്ന ഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 101

  • @lalichanthomas681
    @lalichanthomas681 3 วันที่ผ่านมา +1

    പഴയചലചിത്രങ്ങളും പാട്ടുകളും എത്ര മനോഹരം ഇപ്പോഴ് ഉള്ളത് സിനിമയോ

  • @madhusoodhananpillaic1046
    @madhusoodhananpillaic1046 7 หลายเดือนก่อน +6

    കേൾക്കാൻ കൊതിച്ച ഗാനങ്ങൾ വളരെ സന്തോഷം

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +1

    പ്രേം നസീറിന്റെ ഗാനരംഗത്തെ ചലനങ്ങൾ വിസ്മയം. ഇപ്പോഴത്തെ നടന്മാരെവിടെ കിടക്കുന്നു. പ്രണാമം.❤❤❤❤❤❤❤ AMD

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 หลายเดือนก่อน +12

    ഇനി എത്ര തലമുറകൾ ഈ പാട്ടുകൾ കേൾക്കും. നമ്മൾ ഈ ലോകം വിട്ടു പോയാലും ഈ മനോഹര ഗാനങ്ങൾ എന്നും ജീവിക്കും 🙏🙏

  • @krishnannambeesan3330
    @krishnannambeesan3330 8 หลายเดือนก่อน +18

    ഓർമ്മകളെ പിന്നിലേക്ക് കൊണ്ട് പോകുന്ന ചില സിനിമകൾ. കലർപ്പില്ലാത്ത ജീവിതങ്ങളായിരുന്ന ആ കാലം.

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน

    പ്രേം നവാസ്, മായാത്ത ഓർമ്മകൾ, പ്രണാമം.❤❤❤❤❤❤❤AMD

  • @prasadvelu2234
    @prasadvelu2234 8 หลายเดือนก่อน +13

    മണി മലയാറ്റിൻ തീരത്ത്, തീരാത്ത ദുഖത്തിൽ തേങ്ങിക്കരയുന്ന പേരാറെ, നീരാടുവാൻ നിളയിൽ നീരാടുവാൻ,

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน +2

      രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാം താങ്ക്യൂ

  • @Rejisevergreensongs
    @Rejisevergreensongs 2 หลายเดือนก่อน +1

    എത്രയോ കാലമായി ഇത്രയും നല്ല പാട്ടുകൾ കേട്ടിട്ട് വളരെ സന്തോഷം നന്ദി.

  • @n.m.saseendran7270
    @n.m.saseendran7270 8 หลายเดือนก่อน +9

    Very nostalgic. It took me back in 1971 remembering watching Anadha Silpangal at Ajanta Theatre in Trivandrum.

  • @Mohammad_pavanna
    @Mohammad_pavanna 2 หลายเดือนก่อน +6

    മധുരിക്കും ഗാനങ്ങൾ, മറക്കാത്ത ഓർമ്മകൾ!!!.

  • @sumangalanair135
    @sumangalanair135 8 หลายเดือนก่อน +4

    Wow athimonhram enumepozum and beautiful allso 👌👌🙏🙏🙏🙏🙏🙏

  • @govindhanchinnen2543
    @govindhanchinnen2543 8 หลายเดือนก่อน +4

    പഴയ സിനിമാ ഗാനങ്ങൾക്കൾക്കാൻ നല്ല സുഖമാണ്

  • @KoyaHaji-c7u
    @KoyaHaji-c7u 8 หลายเดือนก่อน +2

    എനിക്കു. എതിരുപദേവയസുള്ളപ്പോൾ. കണ്ടടാസിനിമ. എയപ്പോൾ. ഏയ്‌പതഞ്‌ജജേ.

  • @muhammedalipa
    @muhammedalipa 8 หลายเดือนก่อน +2

    കേൾക്കാൻ കൊതിച്ച ഗാനങ്ങൾ എല്ലാം നനായി ട്ടുണ്ട്

  • @abuttykonnalath608
    @abuttykonnalath608 8 หลายเดือนก่อน +2

    മനോഹരം

  • @Aniyankunjupappachan
    @Aniyankunjupappachan 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ all ടീംസ്

  • @kavitham1463
    @kavitham1463 8 หลายเดือนก่อน +9

    എല്ലാം സൂപ്പർ പാട്ടുകൾ

  • @josemonchacko5548
    @josemonchacko5548 11 วันที่ผ่านมา

    👏👏👏👏👏👏👏👏👏

  • @radhakrishnankb3516
    @radhakrishnankb3516 2 หลายเดือนก่อน

    എന്റെ ഇഷ്ട ഗാനം
    ❤👍

  • @pvpv5293
    @pvpv5293 8 หลายเดือนก่อน +8

    കൈതപ്പുഴ കായലിലെ, കോടി മത കായലിലെ ക്രക്കാ) പമ്പാനദിയിലെ പൊന്നിനു പോകും, കല്ലായി കടവത്തെ,ആയിരം പാദസരങ്ങൾ കിലുങ്ങിആലുവാ പുഴ പിന്നെയുമൊഴുകി / ഉതൃട്ടാതി ഉച്ചകഴിഞ്ഞു വട്ടക്കായലിൽ വള്ളംകളി, പേരാറ്റിൻ തീരത്ത് പെരിയാറിൻ തീരത്ത്, പൂന്തേനരുവി പൊൻമുടി പുഴയുടെ അനുജത്തി, അഷ്ടമുടി കായലിലെ, പേരാറ്റിൻ അക്കരയേതോ

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാം താങ്ക്യൂ

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാം താങ്ക്യൂ

    • @pvpv5293
      @pvpv5293 8 หลายเดือนก่อน

      ok

    • @NavasMuhammed-g3o
      @NavasMuhammed-g3o 2 หลายเดือนก่อน

      SUPER SUPER

  • @JameelaBeevi-t2m
    @JameelaBeevi-t2m 2 หลายเดือนก่อน +1

    സുപ്പർ❤

  • @ibrahimmim360
    @ibrahimmim360 8 หลายเดือนก่อน +2

    All songs 🎵 super thanks

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 8 หลายเดือนก่อน +2

    കല്ലായി പ്പുഴ വരേ....❤

  • @vvprabha2896
    @vvprabha2896 2 หลายเดือนก่อน

    👍👍👍നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു

  • @saralagovind1699
    @saralagovind1699 8 หลายเดือนก่อน +7

    Super songs ആദ്യത്തെ പാട്ടിൽ ജയചന്ദ്രന്ടെ കൂടെ ജാനകി യും ഉണ്ട്

  • @pvmurugan7663
    @pvmurugan7663 2 หลายเดือนก่อน

    How, nice, song. Thanks, to, god.

  • @MohanKumar-bo9qb
    @MohanKumar-bo9qb 8 หลายเดือนก่อน +3

    ആ ഒരു കാലം പറഞ്ഞിട്ടു കാര്യമില്ല. 👍

  • @SureshKumar-tx5ex
    @SureshKumar-tx5ex 8 หลายเดือนก่อน +2

    പുഴകളില്ലാതെ പ്രണയമുണ്ടോ😂😂❤❤

  • @SureshBabu-hw2ti
    @SureshBabu-hw2ti 2 หลายเดือนก่อน

    പുഴയോരകുള്ള പെണ്ണ് ആലുവാ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം വേണം

  • @Sankaranarayanan-m9d
    @Sankaranarayanan-m9d 8 หลายเดือนก่อน +4

    Very good songs

  • @muhammadalipoovakothpoovak7673
    @muhammadalipoovakothpoovak7673 2 หลายเดือนก่อน +1

    ഈ ഗാനമൊക്കെ ദൈവത്തിൻ്റെ വരദാനം എന്നല്ലാതെ എന്താണ് പറയാൻ😅

  • @shylasuresh3679
    @shylasuresh3679 8 หลายเดือนก่อน +27

    മനോഹരമായ ഗാനങ്ങൾ കല്ലായി പുഴ ഒരു മണവാട്ടി

  • @usnasi4439
    @usnasi4439 8 หลายเดือนก่อน

    "mamangam pala kuri kondadi nilayude",vannathi puzhayude theerathu,"poonthenaruvi pondmudi puzhayude",swami saram saranam ponnayyappa, etc etc so many songs

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കാം അഞ്ചു ഗാനങ്ങൾ മാത്രം ആണ് ഉൾപ്പെടുത്തുന്നത് താങ്ക്യൂ

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 หลายเดือนก่อน

      മാമാങ്കം പല കുറി കൊണ്ടാടി എന്ന ഗാനം സിനിമ സോങ് അല്ല ​@@manoj..arthatmusicandtrail6999

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 หลายเดือนก่อน

      Vannathi പുഴയും പുന്തേനരുവിയും പൊന്മുടി പുഴയും എക്കെ കവി സങ്കല്പംഅല്ലെ ശെരിക്കും അങ്ങനെ പുഴകൾ ഇല്ല

  • @koradanmusthafa3511
    @koradanmusthafa3511 8 หลายเดือนก่อน +1

    സൂപ്പർ 👍👍👍❤

  • @Username-mh6bi
    @Username-mh6bi 2 หลายเดือนก่อน +1

    Song പല്ലനയാറ്റിൽ നിന്നെന്നും മുഴങ്ങുമാ,

  • @noushadma6678
    @noushadma6678 8 หลายเดือนก่อน +6

    പുഴയെ ആസ്പദമാക്കിയുള്ള ഗാനങ്ങൾ എന്ന് കേട്ടപ്പോൾ ഓർമ്മയിൽ വന്നത്, കല്ലായിപ്പുഴയൊരു മണവാട്ടി, പാദസ്വര ഒഴുകുന്ന പമ്പാനദി, ആയിരം പാദസരങ്ങൾ കിലുങ്ങി,, പുഴയോരഴകുള്ള പെണ്ണ്തുടങ്ങിയ ഗാനങ്ങളാണ്.

    • @KoyaHaji-c7u
      @KoyaHaji-c7u 8 หลายเดือนก่อน

      എങ്കെ.

  • @HealthyCriticism2000
    @HealthyCriticism2000 8 หลายเดือนก่อน +3

    ഇതുപോലെ സ്ഥലങ്ങളുടെ പേർ ഉള്ള പാട്ടുകൾ ഉണ്ട്. ഉദാ. പത്തുവെളുപ്പിന്....എന്ന പാട്ടിൽ, വള്ളുവനാട്, മായന്നൂർ, കല്ലടിക്കോട്, കിള്ളിക്കുറിശ്ശി , പാടീ തൊടിയിലേതോ...യിൽ തൃത്താല, തിരുവില്ല്വാമല, തിരുന്നാവാ എന്നീ സ്ഥലങ്ങളുടെ പേരു പറയുന്നുണ്ട്.

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ് 1950 മുതൽ 1985 വരെയുള്ള ഗാനങ്ങളാണ് ഉൾപ്പെടുത്തുന്നത് അത് ശ്രദ്ധിക്കുമല്ലോ

  • @USHAKK-fr9ng
    @USHAKK-fr9ng 2 หลายเดือนก่อน

  • @muhammedsk3498
    @muhammedsk3498 8 หลายเดือนก่อน +1

    വളരെ നന്നായി

  • @jaminameema3987
    @jaminameema3987 8 หลายเดือนก่อน +2

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @mohammedmarwan3310
    @mohammedmarwan3310 7 หลายเดือนก่อน

    Manju palunkan patrol evideyanu puzha

  • @anniesjose5071
    @anniesjose5071 7 หลายเดือนก่อน

    ഇതിലെ ആദ്യത്തെ പാട്ടിലെ വരികൾ എഴുതുമോ

  • @Nalini-to4td
    @Nalini-to4td 2 หลายเดือนก่อน

    Supperppat❤

  • @madhavanvk4149
    @madhavanvk4149 8 หลายเดือนก่อน

    👌 👍

  • @JameelaBeevi-t2m
    @JameelaBeevi-t2m 2 หลายเดือนก่อน

    സൃപ്പർ

  • @satheesanpm4558
    @satheesanpm4558 8 หลายเดือนก่อน +2

    Periyare Periyare,Pallanayattin theerathu,

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      ഒരാഴ്ച മുമ്പ് വന്നതുകൊണ്ട് ചേർത്തില്ല

    • @leelamonikg6708
      @leelamonikg6708 7 หลายเดือนก่อน

      Koonthalippuzhayoru monchathee

  • @CHICHINICHA
    @CHICHINICHA 5 หลายเดือนก่อน

    👍

  • @navazyousef6717
    @navazyousef6717 8 หลายเดือนก่อน +1

    Super

  • @James-yq9ed
    @James-yq9ed 8 หลายเดือนก่อน +1

    നീരാഡുവാൻ നിളയിൽ നീരാടുവാൻ
    2പെറിയാരെ പേരിയാരെ
    3.പല്ലനയാറ്റിൻ തീരത്ത്
    4.അച്ഛൻ കോവില്ലാട്ടിലെ

  • @pvmurugan7663
    @pvmurugan7663 2 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉😅.

  • @roopamalams5136
    @roopamalams5136 4 หลายเดือนก่อน

    Best

  • @vinuabdulsathar2291
    @vinuabdulsathar2291 6 หลายเดือนก่อน +1

    യൂസഫലി കേച്ചേരി, അല്ലാതെ കച്ചേരി അല്ല

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  6 หลายเดือนก่อน

      ടൈപ്പ് ചെയ്യുമ്പോൾ തെറ്റ് പറ്റിയത് ആണ്

  • @tsomvpamunicipality4714
    @tsomvpamunicipality4714 7 หลายเดือนก่อน

    0:57

  • @PriyeshPri-c5z
    @PriyeshPri-c5z 7 หลายเดือนก่อน

    പെരിയാർ തുടങ്ങി ഗംഗ യമുന കാവേരി എല്ലാം ബാക്കി കിടക്കുകയല്ലേ ?

  • @tsomvpamunicipality4714
    @tsomvpamunicipality4714 7 หลายเดือนก่อน

    Appankotiyurappan

  • @LaikuBai
    @LaikuBai 8 หลายเดือนก่อน

    Beautifilalso

  • @shajahanti70
    @shajahanti70 8 หลายเดือนก่อน

    മാനന്തവാടിൽ എവിടെ പുഴ 😮

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน +1

      കവി സങ്കല്പം

    • @rajsajeev5562
      @rajsajeev5562 7 หลายเดือนก่อน +1

      ഇല്ലേ?! 🤔പണ്ട് ഉണ്ടായിരുന്നിരിക്കാം🤭

  • @ramlaabdulkader6797
    @ramlaabdulkader6797 8 หลายเดือนก่อน

    ഓൾഡ് ഈസ്‌ gold

  • @sumakunji5064
    @sumakunji5064 8 หลายเดือนก่อน +3

    old is gold 🙏🙏

  • @jagadishchandran
    @jagadishchandran 8 หลายเดือนก่อน

    1971 Jagdish Chandran was a PUC Student at Marthandam Christian College (Now Nesamany Memorial Christian College)

  • @manjureghunath4007
    @manjureghunath4007 8 หลายเดือนก่อน +2

    Manja.palunkan.puzha.may.be.an.
    Imagination.of.the.poet

    • @nithyans5888
      @nithyans5888 8 หลายเดือนก่อน

      മഞ്ഞപ്പളുങ്കൻ മലയിലൂടെ
      മാനന്തവാടി പുഴയിലൂടെ

    • @manjureghunath4007
      @manjureghunath4007 8 หลายเดือนก่อน

      Correct...

  • @anwarkv5384
    @anwarkv5384 8 หลายเดือนก่อน

    കസവിൻ്റെ പട്ടുടുത്ത് (കിളിച്ചുണ്ടൻ മാമ്പഴം)

  • @ideaokl6031
    @ideaokl6031 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍👍👍👍👌👌👌👌👌🙏🙏🙏🙏🙏

  • @VIJAYAKUMAR-tw3sr
    @VIJAYAKUMAR-tw3sr 8 หลายเดือนก่อน

    ആയിരം പാദസരങ്ങൾ കിലുക്കി ആലുവാപ്പുഴ പിന്നെയും ഒഴുകി..

  • @Maharajastudiorajan
    @Maharajastudiorajan 2 หลายเดือนก่อน

    അച്ഛൻ കോവിലറ്റിലെ

  • @ssu3092
    @ssu3092 8 หลายเดือนก่อน +2

    Sir mobile full screen kaanikaamo

  • @leelamonikg6708
    @leelamonikg6708 7 หลายเดือนก่อน

    Hg

  • @riyasbabu643
    @riyasbabu643 8 หลายเดือนก่อน

    കല്ലായി പുഴ song--ചുങ്കത്തറ എടമല നിലമ്പൂർ.

  • @hamzakk6538
    @hamzakk6538 8 หลายเดือนก่อน

    😅😅

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 8 หลายเดือนก่อน

    Ee.kalam.terechu.vannerunnenkil.

  • @James-yq9ed
    @James-yq9ed 7 หลายเดือนก่อน

    തൊടുപുഴ ആറെ ഇടുക്കി മലനി
    രയുടെ ചെളി നീരെ?

  • @JameelaBeevi-t2m
    @JameelaBeevi-t2m 2 หลายเดือนก่อน

    സുപ്പർ❤

  • @jamalak4846
    @jamalak4846 7 หลายเดือนก่อน

  • @vasucherodan4745
    @vasucherodan4745 8 หลายเดือนก่อน +5

    Super

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  8 หลายเดือนก่อน

      ഞാനും സംശയിച്ചു ഗൂഗിളിൽ തപ്പി നോക്കി കണ്ടില്ല