K.V Thomas - 01 | Charithram Enniloode 2624 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • K.V Thomas - 01 | Charithram Enniloode 2624 | K.V Thomas | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #kvthomas #politics #politician
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 94

  • @balarama30s26
    @balarama30s26 5 หลายเดือนก่อน +50

    ഒരു പാർട്ടിയിൽ നിന്നും ഒരു മനുഷ്യയിസ് മുഴുവൻ നേടാനുള്ള എല്ലാ പദവിയും നേടി അവസാനം എല്ലിൻ കഷണത്തിന് വേണ്ടി ഓപ്പോസിറ്റ് പൊയി ഇന്നും കേരളത്തിന് ബാധ്യത ആയി നിൽകുന്ന ഇവൻ്റെ ചരിത്രമൊന്നും ആർക്കും അറിയണ്ട സന്തോഷ് sir സഫാരി ചാനലിന് ഒരു ethics ഇല്ലേ sir അതില്ലാത്ത ആൾക്കാരെ ഇതിൽ കൊണ്ടു വരരുത് it's a humble request

    • @AnupamVincent
      @AnupamVincent 5 หลายเดือนก่อน +2

      Dear friend, In the tapestry of life, every thread counts, even those woven by individuals whose actions we may not fully endorse. Embracing diverse viewpoints is not about conformity but rather about fostering understanding and empathy...

  • @vishnuvinu9291
    @vishnuvinu9291 5 หลายเดือนก่อน +9

    Please Bring
    1) Director Rajasenan
    2) Actor Ashokan
    3) Actor Jagadeesh
    4) Music Director Vidyasagar
    5) Dr. Iqbal Kuttippuram
    6)Writer C Radhakrishnan
    7) Indrans
    8) Writer Sab John
    9) Writer Krishna Poojappura
    10) K S Chithra
    11) Sujatha
    12) Madhu Balakrishnan
    13) Jayaraj Warrier
    14) Deepak Dev
    15) Nandu Poduval
    16) Actor Sudheesh
    17) Shaji Kailas
    18) Actor Yadhu Krishnan
    19) Kalabhavan Navas
    20)Actor Sadiqque
    21) Sunil Sugadha
    22)Jassie Gift
    23)Ponnamma Babu
    24) Sathyan Anthikkad
    25) Actress Sithara

  • @abhig343
    @abhig343 5 หลายเดือนก่อน +43

    ഇവനെ ഒക്കെ എന്തിനാണ് ഇതു പോലെത്തെ ചാനലിൽ വിളിക്കുന്ന ത്

  • @pjthomas4780
    @pjthomas4780 5 หลายเดือนก่อน +5

    ഒരു യൂദാസിന്റെ അനുഭവങ്ങളുടെ കേൾക്കുന്ന നല്ലതാണ് കാരണം വളരെയധികം നല്ല ആൾക്കാരുടെ പ്രവർത്തികൾ കേട്ടു കഴിഞ്ഞിട്ട് ഒരു യൂദാസിന്റെ ഓർമ്മകളും നമുക്ക് കേൾക്കുന്നത് വളരെ ഗുണം ചെയ്യും യൂദാസ് മറ്റൊരു രാഷ്ട്രീയ പാർട്ടികൾക്കും ഇതുപോലെ പാർട്ടി മാറാൻ പോകുന്ന ആൾക്കാർക്കും വളരെയധികം പ്രയോജനം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @ppakbarali
    @ppakbarali 5 หลายเดือนก่อน +28

    Congress il നിന്നും എല്ലാം അനുഭവിച്ചു തീർന്നപ്പോൾ പാർട്ടി വിട്ടയാൾ 😅

  • @murukankarunakaran3615
    @murukankarunakaran3615 5 หลายเดือนก่อน +13

    രാഷ്ട്രീയ സത്യസന്ധത ഇല്ലാത്ത ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ കാണുന്നില്ല. ഇത് നല്ല ഒരു സന്ദേശം നൽകുന്നില്ല.

  • @sankarkrishnan407
    @sankarkrishnan407 5 หลายเดือนก่อน +6

    ഒരാള്‍ സത്യസന്ധമായി ജീവിതം പറയുന്നതായിരുന്നു ഇന്നലെ വരെ ഈ പരിപാടി. അത് മാറ്റിയതില്‍ ചാനലിന് അഭിമാനിക്കാം.

  • @kvrajan765
    @kvrajan765 5 หลายเดือนก่อน +26

    Safari channel should have avoided this man. Unnecessarily spoiled all the good names.

    • @balarama30s26
      @balarama30s26 5 หลายเดือนก่อน +1

      Yes totally agree 💯💯💯💯

  • @sajithsadadivan8627
    @sajithsadadivan8627 5 หลายเดือนก่อน +10

    വേണ്ടായിരുന്നു....മൂഡ് പോയി 😢 സിനിമ, പോലീസ് 👍

  • @rajendranneduvelil9289
    @rajendranneduvelil9289 5 หลายเดือนก่อน +6

    Who wants to listen this ROGUE !!!

  • @swamybro
    @swamybro 5 หลายเดือนก่อน +7

    തിരുത കഥകൾ ഉണ്ടാവുമോ?

  • @HM-hj3ej
    @HM-hj3ej 5 หลายเดือนก่อน +11

    സ്റ്റാർട്ടാവാത്ത ലാംബ്രട്ടാ സ്‌കൂട്ടറിൽനിന്ന് ഇപ്പോൾ എത്തിനിൽക്കുന്ന സമ്പന്നത വരെ, എല്ലാം ഉളുപ്പില്ലാതെ, പ്രത്യേക തൊഴിലൊന്നും ചെയ്യാതെ എത്തിയില്ലേ, തോമാ! വെള്ളപൂശുമ്പോൾ അല്പം ഉളുപ്പ്!

  • @pradeepp819
    @pradeepp819 5 หลายเดือนก่อน +6

    ഈ മരയൂളയുടെ ചാരിത്ര്യ പ്രസംഗം ഈ മഹത്തായ ചാനലിന്റെ അന്തസ്സിന് ചേർന്നതല്ല..

  • @konarkvideos7847
    @konarkvideos7847 5 หลายเดือนก่อน +11

    ഈ അവസരവാദി തിരുതയെ വേണ്ടായിരുന്നു

  • @kvrajan765
    @kvrajan765 5 หลายเดือนก่อน +8

    I was watching Dennis Joseph's old episodes again with great interest. Suddenly got pissed off seeing this man . Frankly to ask, whether it is his own sponsored programme. Request Safari channel to maintain its standard by stopping his further episodes. Who knows he is saying the truth.

  • @abhilashvasudevan1472
    @abhilashvasudevan1472 5 หลายเดือนก่อน +8

    വേണ്ടായിരുന്നു 😒

  • @emmanuelmathew6003
    @emmanuelmathew6003 5 หลายเดือนก่อน +8

    പൂ...ഹോയ്....... നല്ല തിരുത... തിരുത..... ഡൽഹി കൊച്ചമ്മക്ക് എടുക്കട്ടെ ഒരു കിലോ😂😂😂😂

  • @tintutin
    @tintutin 5 หลายเดือนก่อน +7

    ഒരു പണിയുമില്ലാതെ ശമ്പളം വാങ്ങി വീട്ടിലിരിക്കുന്ന ഇയാൾക്ക് ഒരു പണി കൊടുത്തത് നന്നായി

  • @whatthefilbin
    @whatthefilbin 5 หลายเดือนก่อน +4

    ആക്രാന്ത രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലൻ🤩

  • @ghoshps8240
    @ghoshps8240 5 หลายเดือนก่อน

    സിനിമ കാക്കാൻ പറ്റിയ അനുഭവങ്ങൾ ഹൃദ്യമായ അവതരണം

  • @DinkiriVava
    @DinkiriVava 5 หลายเดือนก่อน +1

    _Since I have a long history of watching Safari, it would be pointless for me to criticize this man for his political views_

  • @sudhiparammal1142
    @sudhiparammal1142 5 หลายเดือนก่อน +2

    ഇങ്ങനെയുള്ള അവസരവാദിയും സ്ഥാന മോഹിയും ആയ ഇയാളെ കൊണ്ട് വന്ന് എന്ത് സന്ദേശമാണ് സഫാരി ടിവി പൊതു ജനങ്ങൾക്ക് പ്രത്യേകിച്ച് യുവ തല മുറക്ക് നൽകുന്നത്?😢😢😢

  • @salusupergeorge4580
    @salusupergeorge4580 5 หลายเดือนก่อน +2

    ഇവന്റെ വൃത്തികെട്ട ചരിത്രം കഴിഞ്ഞതിന് ശേഷം മാത്രമേ ഞാൻ ഈ പ്രോഗ്രാം കാണുകയുള്ളൂ.. Good by

  • @VKP-i5i
    @VKP-i5i 5 หลายเดือนก่อน +6

    He is a seasoned politician why are people so blinded by hate

    • @johnson.george168
      @johnson.george168 5 หลายเดือนก่อน

      Seasoned politician means what,those who explore political opportunities for the benefits of self is called seasoned politician..Then better do some bank robbery..he is a political waste.
      .

  • @prakasjp-vp9mg
    @prakasjp-vp9mg 5 หลายเดือนก่อน

    Who wants to listen to this man ? Hope this will be over soon to start watching the program again.

  • @pjthomas4780
    @pjthomas4780 5 หลายเดือนก่อน +5

    ചാനല് വലിയ ദോഷ അതുകൊണ്ടാണ് യൂദാസിന്റെ പ്രോഗ്രാം ഇട്ടത് ഏതായാലും ചാനൽ ദോഷം ഒന്നും സംഭവിക്കാതിരിക്കട്ടെ

  • @sujeshsnanda4101
    @sujeshsnanda4101 5 หลายเดือนก่อน +2

    ഇതിലും ഭേദം ഈ ചാനലിൽ സീരിയൽ തുടങ്ങുന്നത് ആയിരുന്നു😢😢😢

  • @arunthomas9208
    @arunthomas9208 5 หลายเดือนก่อน +2

    Eneee Charithram enniloodeee kanandaaaa….. etheeee kazhiyumbooo aariyechaaa mathiii……. SGK please ……

  • @hameedvethila629
    @hameedvethila629 5 หลายเดือนก่อน +3

    ആമ വാതം വടി വാതം പിള്ള വാതം. ഡൽഹിയിലെ കാലാവസ്ഥ അടിപൊളി തണുപ്പാ. അയച്ച ജനത്തെ മറന്നു. ഇപ്പൊ വീണിടത്ത് കവാ ത്ത്. ഡൽഹിയിൽ ബിജെപി എന്താണ് ചെയ്തതെന്നോ ചെയുന്നതെന്നോ അച്ചായന് ഒരു പുടുത്തോ ഇല്ല.

  • @Juansony2016
    @Juansony2016 5 หลายเดือนก่อน +2

    Best 😅😅

  • @Indianciti253
    @Indianciti253 5 หลายเดือนก่อน

    ഹാ അതാണ്‌ കുമ്പളങ്ങ പോലെ 😂😂😂

  • @DK_Lonewolf
    @DK_Lonewolf 5 หลายเดือนก่อน +7

    Ayyayo ivane okke enthinaa vilikkunne…vere ethreyo aalukal undu 😢

  • @AnupamVincent
    @AnupamVincent 5 หลายเดือนก่อน

    Dear friends, In the tapestry of life, every thread counts, even those woven by individuals whose actions we may not fully endorse. Embracing diverse viewpoints is not about conformity but rather about fostering understanding and empathy...

  • @satheeshsubramanian997
    @satheeshsubramanian997 5 หลายเดือนก่อน +3

    കാണാൻ താത്പര്യം ഇല്ലാത്ത സഫാരിയിലെ ഒരേ ഒരു എപ്പിസോഡും സീരിസും..തിരുത തോമസിന്റെ.... അടുത്തത് വരുന്ന വരെ ഗുഡ് ബൈ ചരിത്രം എന്നിലൂടെ...

  • @JOSEBASTIANE
    @JOSEBASTIANE 5 หลายเดือนก่อน

    ഇങ്ങേരും പറയട്ടെ

  • @kmsadath
    @kmsadath 5 หลายเดือนก่อน +1

    തിരുത തൊമ്മൻ

  • @manus.pillai6296
    @manus.pillai6296 5 หลายเดือนก่อน +2

    തിരുതത്തോമ

  • @sudhiparammal1142
    @sudhiparammal1142 5 หลายเดือนก่อน +2

    ഈ അവസരവാദിയെ കൊണ്ട് വന്ന് സഫാരി ടിവി യുടെ ഇമേജ് എന്തിനാ വെറുതെ കളഞ്ഞത്! കഷ്ടം.ആദ്യമായി ചാനലിനോട് ഒരു നെഗറ്റീവ് approch തോന്നി.

  • @ebinvarghese3516
    @ebinvarghese3516 5 หลายเดือนก่อน +2

    ഇയാള് സത്യം പറയുവാണെങ്കിൽ റെക്കോർഡ് വ്യൂ ആയിരിക്കും. സത്യം പറഞ്ഞാൽ നാറും എന്നുറപ്പുള്ളത് കൊണ്ട് ഓരോ വാചകത്തിലും എന്തിനു ഓരോ വാക്കിൽ പോലും 100 നുണ കാണും.
    Nb : ചരിത്രം എന്നിലൂടെ എന്നല്ല ഒരു നുണക്കഥ എന്നായിരുന്നു ഇയാളുടെ എപ്പിസോഡിന് പേരിടേണ്ടത് 😏😏😏

  • @sopanampgd7477
    @sopanampgd7477 5 หลายเดือนก่อน +2

    സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത മനുഷ്യൻ.

  • @royjoseph2335
    @royjoseph2335 5 หลายเดือนก่อน +1

    ഇദ്ദേഹത്തിൻ്റെ ചരിത്രം അറിഞ്ഞിട്ട് മലയാളികൾക്ക് എന്തു ഗുണം
    കുറെ ഉടായിപ്പുകൾ പഠിക്കാ മെന്നില്ലാതെ
    സഫാരി പോലൊരു ചാനൽ ഇദ്ദേഹത്തിന് ഇങ്ങനെ ഒരു പ്ലാറ്റ്ഫോം കൊടുക്കാൻ പാടില്ലായിരുന്നു
    എന്ന് ചരിത്രം അണ് ഇയാൾക്കുള്ളത്

  • @abhilashsivaram
    @abhilashsivaram 5 หลายเดือนก่อน +1

    Honestly he don't deserve this space

  • @jihadkuniyil6228
    @jihadkuniyil6228 5 หลายเดือนก่อน +4

    തിരുത തോമ 😂 തുരുത വിൽപന വീരൻ

  • @audiovisualchannel2438
    @audiovisualchannel2438 5 หลายเดือนก่อน +1

    ഈ മനുഷ്യൻറെ കഥ ഞങ്ങൾക്ക് വേണ്ട

  • @AyodhyaGROWMORE
    @AyodhyaGROWMORE 5 หลายเดือนก่อน

    ആർക്കു വേണം ഈ ചതിയാന്റെ കഥ

  • @Santhilal-v3r
    @Santhilal-v3r 5 หลายเดือนก่อน

    സന്തോഷ് 🎉 കീ. P ,😢 your idadantity 😮😅😊

  • @abickp7620
    @abickp7620 5 หลายเดือนก่อน

    ഇത് പോലെ ഒരു വ്യക്തി യുടെ പരിപാടി വേണ്ടായിരുന്നു

  • @AtkSy-b9p
    @AtkSy-b9p 5 หลายเดือนก่อน +1

    താൽപര്യം ഉള്ളവർ കാണുക അല്ലാത്തവർ കാണാതിരിക്കൂ

    • @ushas504
      @ushas504 5 หลายเดือนก่อน

      താങ്കളുടെ പാർട്ടിയിൽ വന്നു അതു കൊണ്ടു ഇങ്ങനെ പറയുന്നു. ഒരു ആദർശവും ഇല്ലാത്തവരെ ഇതിൽ കൊണ്ടു വരരുതു.

    • @AtkSy-b9p
      @AtkSy-b9p 5 หลายเดือนก่อน

      പലപോഴും ചരിത്രം അങ്ങിനെയാണ് .
      നമ്മളെ സന്തോഷിപ്പിക്കുന്നതും
      ദുഃഖിപ്പിക്കുന്നതും
      വെറുപ്പ് ഉളവാക്കുന്നതും
      അങ്ങിനെ പലതും
      ചരിത്രത്തിൽ കാണുവാൻ
      കഴിയും മനുഷ്യരെ പുഴുക്കളേ പോലെ കൊന്നവരുടെ ചരിത്രവും
      ഒത്തിരി . കാണുവാൻ സാധിക്കും
      ചരിത്രം എന്നിലൂടെ എന്ന
      പരിപാടിയിലൂടെ അദ്ദേഹത്തിന്റെ ചരിത്രവും പറയട്ടെ
      ആ കാലഘട്ടത്തിലൂടെ
      നമുക്കും സഞ്ചരിക്കാം
      ഒട്ടും യോജിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സഞ്ചാരം
      ഇടക്ക് വെച്ച് നിറുത്തുകയും
      ചെയ്യാമല്ലോ

  • @gopikrishnankattayat9657
    @gopikrishnankattayat9657 5 หลายเดือนก่อน +2

    സഫരിയുടെ വിശ്വാ സ്വത നഷ്ടപ്പെടുത്തരുത് ഇത്തരം കള്ളന് അവസരം കൊടുത്ത് . ഒരു ചരിത്രവും ഈയാൾക്ക് പറയാനില്ലാ , വെറും അവസരവാദിയുടെ ചരിത്രം എന്തിന് ഞങ്ങൾ കേൾക്കണം. ഇത് കഴിയുന്നവരെ ഇനി ഈ പംക്തി കാണില്ല , സമയം നഷ്ടപ്പെടുത്താൻ വയ്യ

  • @ninisusan222
    @ninisusan222 5 หลายเดือนก่อน

    ❤❤

  • @SheejaKulaviyode
    @SheejaKulaviyode 5 หลายเดือนก่อน

    ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ കിട്ടാന്‍ പോകുന്ന എപിസോഡുകള്‍(_ve viewers 😂😂😂)

  • @baburajkn9250
    @baburajkn9250 5 หลายเดือนก่อน +1

    Thiruthaye vendayirunnu bad dicition

  • @venugobal8585
    @venugobal8585 5 หลายเดือนก่อน

    😂😂Kumbalangi Thomas... 😅😅

  • @sherafudeeny127
    @sherafudeeny127 5 หลายเดือนก่อน

    അയ്യേ....
    അയ്യയ്യേ....

  • @cpmohamed7742
    @cpmohamed7742 5 หลายเดือนก่อน +2

    പൊളിറ്റിക്കൽ ചതിയൻ ,,,

  • @balakrishnank8690
    @balakrishnank8690 5 หลายเดือนก่อน

    🎉

  • @joseissac541
    @joseissac541 5 หลายเดือนก่อน +1

    തിരുത തോമാ😂

  • @sebastiangeorge8124
    @sebastiangeorge8124 5 หลายเดือนก่อน

    Sorry safari, I am skipping this charithram enniloode 👎

  • @Santhilal-v3r
    @Santhilal-v3r 5 หลายเดือนก่อน

    , khana khane,, സന്തോഷ സന്തോഷ ജന്മദിനം മണ്ണാർക്കാട് സഫാരി നശിപ്പിക്കല്ലേ പന നാളുകൾക്ക് കേട്ടില്ലേ 😮😢😮😅 പൂവേ പൂവേ പൂവേ പൂവേ പൂവേ പൂവേ പൂവേ പൂവേ പൂവേ പൂവേ😂😮😅 പൂവേ പൂവേ, Kuwai , പൂവേ പൂവേ 😢😢😅😊

  • @austinjoseph1539
    @austinjoseph1539 5 หลายเดือนก่อน +1

    കോൺഗ്രസ്‌ പാർട്ടി യിൽ നിന്നും വിട്ടു പോന്നത് കൊണ്ട് അദ്ദേഹത്തിനെതിരെ എന്തൊരു അക്രമണമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചരിത്രം പറയാൻ സ്വാതന്ത്ര്യമില്ലേ.
    ഗാന്ധി ശിഷ്യമാരായ കൊണ്ഗ്രെസ്സ് കാർക്ക് ഇത്ര അസഹിഷ്ണുത എന്തിനാണ്.
    ചെറിയാൻ ഫിലിപ്പിന്റെ ഒരു വിഡിയോയിൽ ഒരു സിപിഎം കാരനും ഇതുപോലെ പ്രതികരിക്കുന്നില്ലല്ലോ

  • @mohananm.k3336
    @mohananm.k3336 5 หลายเดือนก่อน

    എങ്ങനെയാണ് കുതികാൽ വെട്ടി മന്ത്രിയും തന്ത്രി യും aaya

  • @AMJEDKzk
    @AMJEDKzk 5 หลายเดือนก่อน

    ജാതി മത പാർട്ടി ഭേദമന്യേ കേരളക്കാരുടെ തെറി കേൾക്കാൻ യോഗമുള്ള ഒരേ ഒരു മൊതല്😂

  • @varathan1662
    @varathan1662 5 หลายเดือนก่อน +1

    😀😀😀

  • @johnson.george168
    @johnson.george168 5 หลายเดือนก่อน +1

    ഇയാൾക്ക് തിരുത കറി എങ്ങനെ വയ്ക്കാം എന്ന് ഒരൊറ്റ എപ്പിസോഡ് മാത്രം കൊടുത്തിട്ട് പറഞ്ഞു വിടൂ, സൻതോഷ് ജോർജ് കുളങ്ങര സാറെ... ഇയാളുടെ ചരിത്രം എൻത് കേൾക്കാൻ?? ആര് കേൾക്കാൻ??? യുവതലമുറ കേട്ടിട്ട് വഴി തെററാനോ???ഒരു പാർട്ടിയിൽ ഗ്രൂപ്പ് കളിച്ചു എല്ലാം നേടി ഇപ്പോൽ സർക്കാറിൽ നിന്നും അഞ്ചു പെൻഷൻ വാങി ആർത്തി തീരാത്ത പിണറായിയുടെ ആസനം താങ്ങി നടക്കുന്ന ഇയാളുടെ ചരിത്രം കേട്ടിട്ട് എൻത് ചെയ്യാൻ????... ആർക്കും വേണ്ടാത്ത രാഷ്ട്രീയ മാലിന്യം..ഇയാളെ പറഞ് വിടൂ സാർ, പ്ളീസ് 🙏🙏...

  • @Santhilal-v3r
    @Santhilal-v3r 5 หลายเดือนก่อน

    😂😢😮😊hhaim😢shaimm😢 Santosh 😢😢😢😢😢verum😮😅😂klooolalakara😢😂😮satosssss😢😮😅😊

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 5 หลายเดือนก่อน +1

    Oru vyathitvavum illattha ivaney polatthey paranaarikaley channel il kondu vannu safari vila kalayaruthu

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 5 หลายเดือนก่อน +1

    ഫാ..... ഈ മലരിനെ എന്താടോ കൊണ്ട് വന്നത്😡😡😡😡😡

  • @itsmealbin
    @itsmealbin 5 หลายเดือนก่อน

    എത്ര ഉരച്ച് കഴുകിയാലും ഇത് വെളുക്കൂല്ല

  • @DinkiriVava.
    @DinkiriVava. 5 หลายเดือนก่อน +2

    പൊളിറ്റിക്കൽ വേശ്യാ എന്നൊരു വാക്ക് ഉണ്ടോ?

  • @vishnuvinu9291
    @vishnuvinu9291 5 หลายเดือนก่อน +1

    🤨

  • @thomaskiran4589
    @thomaskiran4589 5 หลายเดือนก่อน +2

    🤡

  • @swordfish4494
    @swordfish4494 5 หลายเดือนก่อน

    Thirutha Thomma 😂

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 5 หลายเดือนก่อน +2

    🤮

  • @uprm4944
    @uprm4944 5 หลายเดือนก่อน

    ഈ waste നെയൊക്കെ ഈ ചാനലിൽ എന്തിനു വിളിച്ചു വരുത്തുന്നു?

  • @thomasraju5442
    @thomasraju5442 5 หลายเดือนก่อน +1

    Kulamkuthi

  • @philipeapen722
    @philipeapen722 5 หลายเดือนก่อน

    Meencurry Thoma shameless man

  • @balakrishnank8690
    @balakrishnank8690 5 หลายเดือนก่อน +2

    MashedeVakkukal
    Kelkkan
    Agraham
    Eppisodukalkkayi
    Kathirikkunnu

  • @chackochayan1692
    @chackochayan1692 5 หลายเดือนก่อน +1

    അധികാര ഭ്രാന്തൻ .

  • @sureshjr3903
    @sureshjr3903 5 หลายเดือนก่อน

    Thirutha oola

  • @arunsree3886
    @arunsree3886 5 หลายเดือนก่อน

    Waste

  • @anee0651
    @anee0651 5 หลายเดือนก่อน +1

    Ayeee chanel vila kalayaruth

  • @josepaulose5548
    @josepaulose5548 5 หลายเดือนก่อน

    അടുത്ത എപ്പിസോഡ് ഗോവിന്ദ ചാമിയുടെ യോ???? കൊടി സുനിയുടെ യോ??

  • @Tramptraveller
    @Tramptraveller 5 หลายเดือนก่อน +1

    ❤❤❤