അങ്ങുവാണകോണില്... ജീവിതം ഇതുപോലെ വളരെ ഹാപ്പിയായി കൊണ്ട് നടക്കാൻ വൈക്കം വിജയലക്ഷ്മിക്കല്ലാതെ മറ്റാർക്ക് കഴിയും. തനിനാടൻ സംസാര രീതി. റീ അടിച്ചടിച്ചു പാടി ഊപ്പാടുവരും. സൂപ്പർ സൂപ്പർ
ഞാൻ കുറേക്കാലമായി തിയേറ്ററിൽ ഒന്നും പോയി സിനിമ കാണാറില്ല. രണ്ടരമണിക്കൂർ ഒരേ ഇരിപ്പിൽ ഇരിക്കാൻ പറ്റാത്തതുകൊണ്ടാണ്. പക്ഷേ എ ആർ എം ഈ സിനിമ ഞാൻ തിയേറ്ററിൽ പോയി ഈയാഴ്ച തന്നെ കാണും വിജിയുടെ പാട്ട് എനിക്ക്അത്രയ്ക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾ പാടിയ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. ഈ അടുത്തകാലത്തൊന്നും ഇതുപോലെ എന്നെ സ്വാധീനിച്ച പാട്ടില്ല.❤❤❤ ലവ് യു വിജി❤❤💞💞💞💕💕💕💕💕
ഒരു വീഡിയോവിൽ ഒരു ചങ്ങാതി അർജുന്റെ ചിത എരിയുമ്പോൾ ഈ പാട്ടിലെ ഏറ്റവും ദുഃഖം തോന്നുന്ന വരികളുടെ ഓഡിയോ ഇട്ടിരുന്നു. അപ്പോൾ ഈ പാട്ട് ആരാണ് പാടിയത് എന്നറിയാൻ തിടുക്കമായി. ഭാര്യ ആണ് പറഞ്ഞത്, വൈക്കം വിജയ ലക്ഷ്മി ആണ് ഈ പാട്ട് പാടിയതെന്ന്.
പാട്ട് പാടാനുള്ള കഴിവുണ്ടെന്ന് അറിഞ്ഞു നിനക്ക് പറ്റുപാടാൻ അവസരം ഒരുക്കി തന്ന ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു പേര് സുരേഷ് സാർ,,, ശരീര വൈകല്യം ഉള്ള സുരേഷ് സാർ,,നീ ഒരിടത്തും ആ പേര് പറഞ്ഞു കേട്ടിട്ടില്ല...
വൈക്കം വിജയലക്ഷ്മി എന്ന ഗായികയ്ക്ക് മികച്ച അവസരങ്ങൾ നൽകണം ❤❤
😮
അവതാരിക നന്നായിട്ടുണ്ട് അവതരണം.വിജയ ലക്ഷ്മി ചേച്ചി❤❤❤
അങ്ങുവാണകോണില്... ജീവിതം ഇതുപോലെ വളരെ ഹാപ്പിയായി കൊണ്ട് നടക്കാൻ വൈക്കം വിജയലക്ഷ്മിക്കല്ലാതെ മറ്റാർക്ക് കഴിയും. തനിനാടൻ സംസാര രീതി. റീ അടിച്ചടിച്ചു പാടി ഊപ്പാടുവരും. സൂപ്പർ സൂപ്പർ
വാനകോണ്
@@prmedia1167 😂😂😂
നിഷ്കളങ്കമായ മനസ്സുള്ള കായിക നല്ലൊരു ഇന്റർവ്യൂ നല്ലൊരു ആങ്കർ
ആങ്കറിൻറെ നല്ല അവതരണം ഓവറാക്കാതെ കൃത്യമായ അവതരണം
നല്ല interview 👍🥰ഇനിയും ചേച്ചി ഉയരങ്ങളിൽ എത്തട്ടെ 🙏❤️🥰
ഞാൻ കുറേക്കാലമായി തിയേറ്ററിൽ ഒന്നും പോയി സിനിമ കാണാറില്ല. രണ്ടരമണിക്കൂർ ഒരേ ഇരിപ്പിൽ ഇരിക്കാൻ പറ്റാത്തതുകൊണ്ടാണ്. പക്ഷേ എ ആർ എം ഈ സിനിമ ഞാൻ തിയേറ്ററിൽ പോയി ഈയാഴ്ച തന്നെ കാണും വിജിയുടെ പാട്ട് എനിക്ക്അത്രയ്ക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾ പാടിയ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. ഈ അടുത്തകാലത്തൊന്നും ഇതുപോലെ എന്നെ സ്വാധീനിച്ച പാട്ടില്ല.❤❤❤ ലവ് യു വിജി❤❤💞💞💞💕💕💕💕💕
I already watched it 😂😂
ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ സർവേശ്വരൻ
Nalloru interview , anchorinde avatharanam 👍🥰🥰🥰. Vijayalakshmi inium orupadu orupadu nalla nalla pattukal padan avasaram kittatte ennu prarthikunnu ♥️♥️♥️🙏🙌.
എനിക്ക് വളരെ ഇഷ്ടമാണ് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് ❤❤❤
എന്റെ കണ്ണ് നിറയിച്ചു പാട്ട് ജയ്ബിം സോങ് ആണ്.. എപ്പോൾ കേട്ടാലും കണ്ണ് നിറയും
ഒരു വീഡിയോവിൽ ഒരു ചങ്ങാതി അർജുന്റെ ചിത എരിയുമ്പോൾ ഈ പാട്ടിലെ ഏറ്റവും ദുഃഖം തോന്നുന്ന വരികളുടെ ഓഡിയോ ഇട്ടിരുന്നു. അപ്പോൾ ഈ പാട്ട് ആരാണ് പാടിയത് എന്നറിയാൻ തിടുക്കമായി. ഭാര്യ ആണ് പറഞ്ഞത്, വൈക്കം വിജയ ലക്ഷ്മി ആണ് ഈ പാട്ട് പാടിയതെന്ന്.
04:23 that lines❤❤❤❤
Satyam sundariyayitund❤
ഏറെ പ്രിയപ്പെട്ട ഗായിക. ഈ പാട്ട് ഹൃദയത്തിൽ ആണ് കൊള്ളുന്നത്.
God blessed with abundance of multiple abilities ❤❤❤❤❤
Nice interview. Vaikom Vijaya Lakshmi ❤❤❤
ആത്മ സമർപ്പണത്തിനുള്ള അവാർഡ് ഉടനെ കിട്ടുമാറാകട്ടെ.
Vijaya Lakshmi U singing very
nice sound also nice andgood
God bless U
Let God bless, super interesting interview. You are a all time star.👌👏😍👍
Advance happy birthday molu❤❤❤🎉🎉🎉🎉🎉
ചേച്ചി പൊളി ആണ് ❤️❤️❤️❤️❤️
Super song fantastic everlasting🎉❤
❤❤❤❤❤❤❤❤❤❤❤
രജനീഷ് വേണമായിരുന്നു...
Sariya
അതെ ❤️
Yes
Yes
Avatharikaku muktha face cut unllapole thoni... My one of the favourite singer.
Adi poli chechiii onnum parayanilla supet
🧡❤️💯💯💯❤️❤️
nalla anchor
നല്ല അവതരണം
nalla anchor aanuto. Rajaneesh nte oru level ku varunnundu. Interviews ne kurichoke nalla serious aayi kananam puthiya kuttikal.
Sneha alla shijina ann anchor 🥰
🥰🥰🥰
🙏🙏🙏☺️
❤❤❤❤❤
🙏❤❤❤❤
❤️
ഇതാണ് package എന്ന് പറയുന്നത്... എല്ലാം ഉണ്ട് കയ്യിൽ....
സൂപ്പർ
ഈ anchor അടിപൊളിയാണ്. ഇവരുടെ പേരെന്താണ്.
Shijina joseprakash💕
Super
പാട്ട് പാടാനുള്ള കഴിവുണ്ടെന്ന് അറിഞ്ഞു നിനക്ക് പറ്റുപാടാൻ അവസരം ഒരുക്കി തന്ന ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു പേര് സുരേഷ് സാർ,,, ശരീര വൈകല്യം ഉള്ള സുരേഷ് സാർ,,നീ ഒരിടത്തും ആ പേര് പറഞ്ഞു കേട്ടിട്ടില്ല...
Eshttamallathavar kanathirunnalpore veruthe neghattivuadikkunnathenthinanu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤……
രജനീഷ് വേണമായിരുന്നു
കണ്ണ് കാണും le
No
arjun vendi samarpicha paatt ann karuthi
Hmmm😢😢😢
Oormakal aaa ennaa feel. punnyamaanu
കണ്ണ് തീരെ കാണില്ലേ
ഇല്ല
Oru കണ്ണ് കാണും അല്ലോ
@@parvanabineesh4443 ella
എനിക്ക് ഇവരെ പണ്ടേ ഇഷ്ടമല്ല, ഇവരുടെ പാട്ടും.
Ishtamullavar kandolum ningal kanenda...
Ningalodu sahathapam matram
Vendaa.....ishttam ullavar undallo ath pore
ആദ്യം സംഗീതം ഇഷ്ടപ്പെടണം.... എന്നിട്ട്
എങ്കിൽ നീ പോയി ചാവ് funde കാരണം നിന്നെ ഈ ഭൂമിക്കെ വേണ്ടത്തവൻ ആണ് അവരെ ഈ ലോകത്തിലെ കുറെപ്പേർക്ക് അവശ്യം ഉണ്ട്
❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
🙏🏽❤️
❤❤❤❤
❤
❤❤❤❤
❤❤❤
❤
❤❤❤
❤
❤❤
❤️❤️
❤❤
❤❤❤
❤❤❤
❤❤❤
❤❤❤