നരേന്ദ്രമോദിയെ താഴെയിറക്കാൻ ആഗോള ഗൂഢാലോചന || എന്താണ് വിവര യുദ്ധം || ആരാണ് പിന്നിൽ ||INFORMATION WAR

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നരേന്ദ്രമോദിയെ താഴെയിറക്കാൻ ആഗോള ഗൂഢാലോചന || എന്താണ് വിവര യുദ്ധം || ആരാണ് പിന്നിൽ ||INFORMATION WAR || SUDHEER RAVINDRAN || POLITICAL ANALYST
    #narendramodi #informationwar #informationwarfare modi #modiji #narendramodi #pmmodi #politics #rahulgandhi #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

ความคิดเห็น • 185

  • @krishnannair7931
    @krishnannair7931 2 หลายเดือนก่อน +48

    വളരെ സൂചിന്തിതമായ വിലയിരുത്തലാണ്.ചതിക്കുഴികൾ മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധം തീർത്തില്ലെങ്കിൽ ഭാരതം രക്ഷപ്പെടില്ല.അതിജീവനത്തിനുള്ള പ്രയത്നം നേരത്തേ ആരംഭിക്കേണ്ടതുണ്ട്.ഇതിനു പറ്റിയ വിദഗ്ധരെ കണ്ടെത്തി ഒരുക്കിനിർത്തുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.ഇവിടെ കായിക ശക്തിയല്ല,ബുദ്ധിയാണ് പ്രവർത്തിക്കേണ്ടത്. ഭാരതത്തിന്റെ നല്ല ഭവിക്കായി ഒത്തൊരുമിച്ചു മുന്നേറാം.🙏🙏🙏

    • @cbnaircbnair9050
      @cbnaircbnair9050 2 หลายเดือนก่อน +4

      Yes . We need to develop our own effective mechanism to our own existence.

  • @gireeshneroth7127
    @gireeshneroth7127 2 หลายเดือนก่อน +108

    കോൺഗ്രസ്സ് ഇനിയും അധികാരത്തിൽ വരാൻ പാടില്ല. രാജ്യം ഒര് ദുരന്തമായി മാറും.

    • @manu-k8h
      @manu-k8h 2 หลายเดือนก่อน +7

      Yes..👍👍

    • @radhamanikn3993
      @radhamanikn3993 2 หลายเดือนก่อน +18

      വളരെ സത്യമാണ് രാജ്യം തകർക്കാൻ ള്ള ആൾക്കാർ ഇരച്ചുകയറും കോൺഗ്രസ്സ് വന്നാൽ

    • @bijubaby3328
      @bijubaby3328 2 หลายเดือนก่อน +5

      100%👍

    • @santhoshbk2717
      @santhoshbk2717 2 หลายเดือนก่อน +5

      very very very correct

    • @moomoo9143
      @moomoo9143 2 หลายเดือนก่อน +3

      അതിന് നിങ്ങൾ എന്തു സഹായമാണ് ബിജെപിക്ക് ചെയ്തത്? ഒന്നും ചെയ്തില്ല... അതുകൊണ്ട് ഇപ്പൊ കിടന്നു അനുഭവിക്കുന്നു.. 😩

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +62

    " നിങ്ങൾ ഒരു ecosystem ഉണ്ടാക്കി, ആ ecosystem ത്തിനു അതിലൂടെ തന്നെ ഞാൻ മറുപടി തരും" - നരേന്ദ്ര മോദി.. 🧡 ഇപ്പൊ എല്ലാം മനസിലായി 💪

    • @VishnuredIndian
      @VishnuredIndian 2 หลายเดือนก่อน +15

      exactly ഇപ്പോൾ നമ്മുടെ കയ്യിൽ പവർ ഉണ്ട് നമ്മൾ പറയുന്നത് എല്ലാവരും കേൾക്കും 🔥💪🏼 അതിന്റെ കാരണം one any only നരേന്ദ്ര മോദി 🔥

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 2 หลายเดือนก่อน +14

    ഒരു നല്ല സംവാദം എന്നതിനേക്കാൾ informative ആയ നല്ല ആഴത്തിലുള്ള analytical ഒരു വിശദീകരണം 🙏🙏🙏thank you both of you 🙏🙏🙏🙏🙏

  • @venugopalparameswaran7059
    @venugopalparameswaran7059 2 หลายเดือนก่อน +1

    Very nice presentation thanks a lot

  • @prasannanmattammal3089
    @prasannanmattammal3089 2 หลายเดือนก่อน +2

    ഇങ്ങനെയുള്ള അറിവുകൾ ജനങ്ങൾക്ക് നൽകുന്ന സുധീർരവീന്ദ്രന് വിഗ് സല്യൂട്ട്❤👌

  • @krishnannair7931
    @krishnannair7931 หลายเดือนก่อน

    വളരെ സ്പഷ്ടമായ വിശദീകരണം.അഭിനന്ദനങ്ങൾ.🌹🌹🌹

  • @tunentone2405
    @tunentone2405 2 หลายเดือนก่อน +8

    Really excellent observation, studies and presentation... Congratulations... ❤❤❤

  • @BhuvanachandranBhuvan
    @BhuvanachandranBhuvan 2 หลายเดือนก่อน +2

    ഈ സംവാതത്തിൽ വിശദികരിച്ച് സംസാരിച്ച് കൊണ്ട് ഇരിക്കുന്ന വ്യക്തിയെ നമിക്കുന്നു👌

  • @sudheeshkumarks5265
    @sudheeshkumarks5265 2 หลายเดือนก่อน +12

    കൃത്യമായ വിവരണം നുണകളെ പ്രതിരോധിക്കാൻ ബിജെപി ഇനിയും പഠിച്ചില്ലങ്കിൽ സ്ഥിതി ഇതിലും പരിതാപകരം ആകും

  • @mavilavijayan3241
    @mavilavijayan3241 2 หลายเดือนก่อน +15

    നമുക്ക് ഇവരെ തടയാൻ കഴിയില്ല അതിനു നമ്മൾ പ്രതിരോധം തീർക്കണം ജനങ്ങളെ ബോധവത്കരണം നടത്തണം അറ്റ്ലീസ്റ്റ് ബിജെപി പ്രവർത്തകർ എങ്കിലും മനസിലാക്കണം അല്ലെങ്കിൽ നമ്മുടെ രാജ്യം തകരും അല്ലെങ്കിൽ തകർക്കും അതാണ്‌ നമ്മൾ ഇപ്പൊ പാർലമെന്റിൽ കാണുന്നത്

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 2 หลายเดือนก่อน +3

    സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ വിഷമമുള്ളവിഷയം. അതീവഗുരുതരവും.എന്റെ രാജ്യം ഇതിനെയെല്ലാം അതിജീവിക്കും. നിശ്ചയം..
    ഭാരത് മാതാ കീ ജയ് ❤🙏

  • @cvpillai
    @cvpillai 2 หลายเดือนก่อน +43

    ഈ പറയുന്നു കാര്യങ്ങൾ മനസ്സിലാകുന്നവർ ചുരുക്കമാണ്. ഒന്നാമതായി ഈ വിഷയം അതിഗഹനം ആണെന്നതാണ്. സാധാരണക്കാരുടെ മനോബുദ്ധികൾക്ക് ഗ്രഹിക്കാൻ വിഷമം ഉള്ള വിവരങ്ങൾ.

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +5

      അതിന് ഒരു പരിഹാരമുണ്ട് . ഇതിൽ പറഞ്ഞിട്ടുള്ള പേരുകളെയും സംഘടനകളെയും കുറിച്ച് സെർച്ചും റിസേർച്ചും ചെയ്യുക . മനസിലാക്കുക .

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +24

    ഈ പച്ച കള്ളത്തിൽ RSS ഉം വീണു എന്നു പറയാം ചെറിയ കാര്യത്തിന് നീരസം കാണിച്ചു നിന്നു രാജ്യസ്നേഹം പോലും മറന്നു ആർക്കുവേണ്ടി

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      പച്ച കള്ളം? അപ്പൊ മോഡി സ്വന്തം പ്രസംഗത്തിലും ബിജെപി, sanghparivaar - IT cell, whatsapp, social media, OP India polulla websites വഴിയും ഒക്കെ വര്ഷങ്ങളായി പടച്ചു വിടുന്ന പച്ചയും കാവിയും അങ്ങനെ പല നിറത്തിലുള്ള കള്ളങ്ങളോ ?
      അവ ഒക്കെ കണ്ടില്ലെന്നു നടിക്കാം. അല്ലെ ?

    • @baiju67
      @baiju67 2 หลายเดือนก่อน

      UP യിൽ തെളിയിച്ചു തന്നതും ബിജെപി യുടെ ഈഗോയുടെ റിസൾട്ട്‌ ആയി മാറി.
      ജനം ബോധവാന്മാർ ആയില്ലെങ്കിൽ രാജ്യം പല അപകടത്തില്കൂടി കടന്നു പോകും.

  • @Devikala-wk3cl
    @Devikala-wk3cl 2 หลายเดือนก่อน +17

    ഇതുപോലുള്ള videos നിരന്തരം ഇടുക. കാണുന്നവർ കുറവാണു.. എന്നാലും എല്ലാവരിലും ക്രമേണ എത്തും

  • @abrahamphilip241
    @abrahamphilip241 2 หลายเดือนก่อน +8

    India has lot of intelligent brains whom we can retain in India by offering them best benefits. Their brilliance should be tapped to counter such destructive forces.

  • @ranandababu5321
    @ranandababu5321 2 หลายเดือนก่อน +2

    ചാനലിന് ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ !
    ഇവനെയൊക്കെ സഹായിക്കുന്നത് ഇവിടത്തെ വായിനോക്കികൾ തന്നെ അല്ലെ
    അമ്മയുടെ മാനം കൊടുക്കേണ്ടി വന്നാലും വേണ്ടില്ല ചില്ലറ ഒപ്പിക്കാൻ തരമുണ്ടെങ്കിൽ കൂടെകൂടാൻ തയ്യാറായി നിൽക്കുന്ന കുറെ നേതാക്കന്മാരും. പക്ഷെ ഭാരതത്തിന്റെ ഉയർച്ച ഈശ്വര നിശ്ചയമാണ് നടന്നെ കഴിയു. നടക്കും.

  • @prasannanmattammal3089
    @prasannanmattammal3089 2 หลายเดือนก่อน +1

    Yes❤👌👌👌👌👌🙏🙏🙏🙏

  • @MdRaj-e8d
    @MdRaj-e8d 2 หลายเดือนก่อน +12

    Indi മുന്നണി indiay തകർക്കാൻ തക്കം നോക്കി ഇരിക്കുവാ

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +17

    ഈ പരിപാടിയല്ലേ up യിൽ ലക്ഷത്തിൻ്റെ ബോണ്ട് ഒപ്പിട്ട് നൽകി വിശ്വസിപ്പിച്ച് Vote വാങ്ങി അവസാനം സ്ത്രീകൾ കാശിന് പുറകെ കിട്ടിയോ ഇല്ല

  • @manjukumar6801
    @manjukumar6801 2 หลายเดือนก่อน +10

    ഒരു രാജ്യദ്രോഹി അകത്തുപോയി. ഇനി പുറത്തുവരുമോ എന്നു സംശയം.

  • @vijikumar4128
    @vijikumar4128 2 หลายเดือนก่อน +3

    നമ്മുടെ സമൂഹത്തിൽ ഒരു ശതമാനം ആൾകാർക്ക് പോലും ഷോർട്ടിങ് എന്താണ് എന്നറിയില്ല
    അത് മനസ്സിലാക്കിയാലേ സോറൗസ് ന്റെ കളി എന്താണ് എന്ന് മനസ്സിലാവുകയുള്ളു
    UK യിലെ കറൻസി ആയ പൗണ്ടിനെ അടിച്ചു തകർത്തു താഴെ യിട്ട് അതിൽ ഭീമമായ ലാഭം ഉണ്ടാക്കിയ വ്യക്തിയാണ്
    അതും iron ലേഡി എന്നറിയപ്പെടുന്ന മാർഗരറ് താച്ചറുടെ കാലത്തു

  • @chandrammakg-sv2cq
    @chandrammakg-sv2cq 2 หลายเดือนก่อน +10

    Excellent talk

  • @bharathasnehi
    @bharathasnehi 2 หลายเดือนก่อน +3

    ചൈന യുടെയും പാകിസ്ഥാന്റെയും ഒത്താശയോടെ രഹുല്‍ഗണ്ടി അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍ !

  • @vikramanm3241
    @vikramanm3241 2 หลายเดือนก่อน +4

    Good video. Thanx

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน

    Very truthful information.

  • @SusilKumar-yk4ce
    @SusilKumar-yk4ce 2 หลายเดือนก่อน +19

    People like Georgia soros could not stand alone. Cia is main culprit behind him.

  • @sajithgovindan2901
    @sajithgovindan2901 2 หลายเดือนก่อน +1

    Jai sri ram

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 หลายเดือนก่อน +3

    ഗീബല്‍ല്‍സ്ഗാന്ധി ചൈനയുമായിMOU ഒപ്പുവച്ചു്സൈന്യത്തെ അപമാനിക്കുന്നുകലാപംഉണ്ടാക്കാന്‍ശ്രമിക്കുന്നു CAA വിരുദ്ധകലാപംമണ്ടിസമരം കാലിസ്ഥാന്‍മണിപ്പൂര്‍പിറകില്‍ സോറോസുംചൈനയുംഗാന്ധിമോനുംപിറകില്‍കളിക്കുന്നു 30:02

  • @anandapadmanabhan1651
    @anandapadmanabhan1651 2 หลายเดือนก่อน +8

    Modi must arrest Sonia, Rahul, Priyanka, Vadra, Chidambaram family, Stalin/Kanimozhi/Raja/Maaran families, Pawar family, Lalu/Mulayam family, Abdulla, Mufthi families, Sivakumar, Khrage, Sivakumar, Pinarai and attach all their wealth looted by them.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +1

    🇮🇳 ജയ് ഭാരത് ...

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 หลายเดือนก่อน

    Informative analysis

  • @MohandasHarris
    @MohandasHarris 2 หลายเดือนก่อน +6

    Very good informations thanks

  • @arunsomanathan_
    @arunsomanathan_ 2 หลายเดือนก่อน +7

    ആഹാ സുധീർ ജി ❤

  • @ShyamKumar-pm9it
    @ShyamKumar-pm9it 2 หลายเดือนก่อน +9

    Great sir,

  • @harijith5
    @harijith5 2 หลายเดือนก่อน +14

    ആദ്യം ബ്രിട്ടീഷ് സോഫ്റ്റ്വെയർ നിരോധിച്ച് നമുക്ക് സ്വന്തം സോഫ്റ്റ്വെയർ നിർമ്മിക്ക് ശേഷം രാജ്യദ്രോഹ നരേറ്റീവ് ഇറക്കുന്നവരെ തീർക്കുക next പാക്കിസ്ഥാനിൽ ബയോ വെപ്പൺ ഉപയോഗിക്ക് next cpm മോഡൽ bjp അണികളെ ട്രൈൻ ചെയ്യ് പിന്നെ ഹിന്ദു കോളേജ് സ്കൂൾ വേണം പിന്നെ ഒരു നരേറ്റീവും ഏൽക്കില്ല

  • @venugopalank8551
    @venugopalank8551 2 หลายเดือนก่อน +1

    Very good new information. We required this type of gentle man for safeguarding our great country 😂

  • @pradeep2200
    @pradeep2200 2 หลายเดือนก่อน +1

    Modi is Godsend, We shouldn't waste the chance. Assemble behind and suppprt Him.

  • @tinuthomas19
    @tinuthomas19 2 หลายเดือนก่อน +6

    I can see this ecosystem in the pharmaceutical industry

  • @ratheeshk7143
    @ratheeshk7143 2 หลายเดือนก่อน +6

    65 VARSHATHE KOLLAYADIYUDE VARTHAKAL NIRANTHARAM PRACHARIPIKUKA # KOLLASANGATHE JAILILADAKUKA - APOL ELLAM CLEAR AAKUM

  • @rajeshkelakam3512
    @rajeshkelakam3512 หลายเดือนก่อน

    👍👍👍

  • @sunilsnair2732
    @sunilsnair2732 2 หลายเดือนก่อน +1

    A very pointed discussion which thoroughly identifies the issues on hand. But one key element and building block in the ecosystem was missed out - Political Strategists (and their entities). From CAG,I-PAC to Mindshare and the likes of Prashant Kishor to Sunil Kanugolu , its they who devise,drive and control the narrative.
    And it's a fact that he who controls the narrative wins the elections.

  • @IKEA16
    @IKEA16 2 หลายเดือนก่อน +1

    രാഹുൽ മോൻ ഒരു പാവ മാത്രം

  • @sabujoseph1368
    @sabujoseph1368 2 หลายเดือนก่อน +33

    രാജ്യദ്രോഹികളുടെ നരേറ്റീവ്സ്‌ /വീഡിയോ സ്വാഭാവികമായി പ്രൊമോട്ടഡ് ആണ്.
    രാജ്യസ്നേഹികൾ എത്ര ശ്രമിച്ചാലും നമ്മുടെ കൗണ്ടർ നരേറ്റീവ്സ്‌ 200-300 മനുഷ്യർക്കപ്പുറം അത് കാണാതിരിക്കാൻ woke അൽഗോരിതം നന്നായി ശ്രമിക്കുന്നുമുണ്ട്.
    എന്താണു മറുമരുന്ന് എന്ന് ആലോചിക്കുക; ജനങ്ങളിലേക്ക്‌ നേരിട്ടെത്തുന്ന പ്രയോജനപ്രദമായ കാര്യങ്ങൾ ആത്മാർത്ഥമായി ഗവർമ്മെണ്ടുകൾ ചെയ്യുക, അത്‌ വീടു വീടാന്തരം കയറി ബോദ്ധ്യപ്പെടുത്തുക. RSS നു ഫലപ്രദമായി ചെയ്യാൻ കഴിയും. അതിനും മുകളിൽ ഒന്നുമല്ല സോഷ്യൽ മീഡിയാ; എല്ലാവരും നിരന്തരം സോഷ്യൽ മീഡിയാ നോക്കി ഇരിക്കുന്നവർ അല്ല. കേഡറിനു ശരിയായ അധ്വാനമാണത്‌ അധ്വാനിച്ചില്ലെങ്കിൽ ഭരണം രാജ്യവിരുദ്ധരുടെ കയ്യിൽ പോകും.

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +10

      @@sabujoseph1368
      ഇതാണ് പ്രശ്നപരിഹാരം - ജനതയെ ഉണർത്താൻ RSS നെ സാമ്പത്തികമായി സപ്പോർട്ടു ചെയ്താൽ അവർ പ്രശ്നം പരിഹരിക്കും... കേന്ദ്രം കാണുന്നുണ്ടാവ്വോ....

    • @gopalakrishnanc3857
      @gopalakrishnanc3857 2 หลายเดือนก่อน +4

      RSS എവിടെ നിന്നെങ്കിലും ഫ്രണ്ട് പിരിച്ചതായി കേട്ടിട്ടില്ല. ശമ്പളത്തിൽ work ചെയ്യുന്ന ഒരു cadre അവിടെ ഇല്ല. സ്വയം സേവക് ആണ്

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน

      @@gopalakrishnanc3857
      RSS കാർ ജീവിക്കുന്നത് ചെന്നായ്ക്കളുടെ നടുവിലാണെന്ന് ഇക്കാലം മനുഷ്യപ്പിറവികൾക്കു മുഴുവനും ബോധ്യമായി ..
      നിങ്ങൾക്കു മനസ്സിലാവാത്തത് പിറവിയിലെ പ്രത്യേകതയാലാവും. എന്തിനാണു് Free എന്നു പറഞ്ഞ് വോട്ടു പിടിക്കുന്നത്....?
      ലോക ശത്രു ഫണ്ടു വാങ്ങി
      1 ലക്ഷം പ്രോമിസറി നോട്ട് - എന്തിനാ ഡോ....?
      8400 മാസംതോറും
      പിന്നെ 400 ദിവസേന .....
      എന്താ ഡോ മനുഷ്യർ അതിൽ വീഴുന്നത്?......?
      സാധാരണക്കാരുടെ സാമ്പത്തിക ആവശ്യവും നിറവേറണം....! രാജ്യക്കാരുടെ നികുതിപ്പണമാണല്ലോ വോട്ടർക്ക് free നല്കുന്നത്.....
      പിതൃസ്വത്തുfree ആയി കൊടുക്കുന്നതായി കേട്ടില്ല ....അല്ലേ?
      രാജ്യത്തിനും ജനതക്കും അത്യുൽകൃഷ്ട സംസ്ക്കാര സംരക്ഷണാർത്ഥം ജീവിതം ഉഴിഞ്ഞു വച്ച RSS കാർക്ക് മിലിട്ടറിയുടെ ഒപ്പം സ്ഥാനം നല്കുന്ന ജനതയാണ് ഭാരതീയർ .... അവർക്ക് സമ്പാദിച്ചു കൂട്ടാൻ മനസ്സില്ല.
      പക്ഷെ സഹായം തേടുന്നത് അവരോടായിരിക്കും അവരുടെ കൈകൾക്ക് ശക്തിയാകാൻ ഓരോ ഭാരതീയനും ഭാരതീയ ഭരണത്തിനും കടമയുണ്ട് -
      എന്നു വച്ച് ചാവാലികൾക്ക് അതു് ആവശ്യമല്ല
      അനിഷ്ടവും ഉണ്ടാവാം...... But who cares' chavaali .....!

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +1

      @@gopalakrishnanc3857 മുക്കാലിലെ വേദനയോ?😜😜😜

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +2

      @@gopalakrishnanc3857
      നീ എന്താ ഭക്ഷിക്കുന്നത്? വായുവോ?
      അതോ മറ്റു വല്ലതുമോ ?
      മനുഷ്യൻ ഉപേക്ഷിക്കുന്നതാവുമല്ലേ?😜😜😜

  • @vsn2024
    @vsn2024 2 หลายเดือนก่อน +3

    Great 👍👏

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 2 หลายเดือนก่อน +10

    അജ്ഞാതൻ്റ പ്രവർത്തനം ഇന്ത്യ അകത്തായിരിക്കണം

    • @SunilKumar-jb4rz
      @SunilKumar-jb4rz 2 หลายเดือนก่อน +2

      താങ്ങൾ പറഞ്ഞത് ശരിയാണ് 👍👍

  • @nayana8850
    @nayana8850 2 หลายเดือนก่อน +7

    Sudheerji 👍🏻

  • @maximuop1178
    @maximuop1178 2 หลายเดือนก่อน +1

    Adyam. Rahuline poottuka Rajyam
    Rakshikkoo

  • @krishnakv8228
    @krishnakv8228 2 หลายเดือนก่อน

    രാഹുൽ ഗാന്ധി അംബാനിയെ സ്ഥിരമായി tarket ചെയ്യുന്നതിൻ്റെ യഥാർത്ഥ കാരണങ്ങൾ.

  • @MrCveekay
    @MrCveekay 2 หลายเดือนก่อน +5

    Why Adani? Because Upcoming ports like Heifa, Voldestoke and even our Vizhinjam all by Adani ports. To prolong it's projet completion the ecosystem has been worked.

  • @govindaswamim.m.786
    @govindaswamim.m.786 2 หลายเดือนก่อน +2

    Is it the end result of globalization of economies?

  • @jayasreenair1
    @jayasreenair1 2 หลายเดือนก่อน

    RSS & BJP should work hand in hand no matter what petty differences they have . Nation FIRST.... DON'T FORGET.....

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 หลายเดือนก่อน +7

    BJPs top leadership is clueless about what was discussed here. Their IT Cell is absolutely a flop.

    • @sunithaa.n.5028
      @sunithaa.n.5028 2 หลายเดือนก่อน

      No wonder these jihaadhis spread comments like "There is nobody in this world as ignorant,lacking education and cleanliness like the sanghis".

  • @sujafredy8983
    @sujafredy8983 2 หลายเดือนก่อน +1

    Kaylee erupndgunam

  • @asethumadhavan8893
    @asethumadhavan8893 2 หลายเดือนก่อน

    Very good debate related to the ecosystem of Indi alliance to defeat NDA govt and Modiji, thus bringing Islamic rule in Bharat by Nehru dynasty.

  • @krssony
    @krssony 2 หลายเดือนก่อน +1

    🎉🎉🎉

  • @ClaraVj
    @ClaraVj 2 หลายเดือนก่อน +2

    ❤❤🎉🎉കേരളത്തിലും കർണാടകയിലും ഉണ്ടായ മന്ത്ര വാതങ്ങൾ പോലെ 🤣🤣🙄🙄

  • @joselukose953
    @joselukose953 2 หลายเดือนก่อน +1

    സത്യം മനസിലാക്കു അന്ധ ഭക്തി നല്ലതിനല്ല ഇന്ത്യ എല്ലാ മത വിഭാഗങ്ങളുടെയും സ്വന്തം നാടാണ് ആരെങ്കിലും ഉദ്ദേശിക്കുന്നത് പോലെ ഒരു വിഭാഗത്തിന്റെ അല്ലെന്നു ആദ്യം മനസിലാക്കണം ഇതു നമ്മുടെ രാജ്യമാണ്

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 2 หลายเดือนก่อน +1

    ഇത്തരത്തൽ ആഗോളതല ത്തിൽ ചോദിക്കെതിരെ ചെയ്തിട്ടുണ്ട് എന്ന് തീർച്ചയാണ് കിൽതന്നെ ഇനി എന്താണ് ചെയ്യാൻ പറ്റുക എന്ന് പറയു .അടുത്ത ലോകസഭാ തിരഞ്ഞെട്ട് വരെ കാത്തിരിക്ക ലോ? കള്ള ഗാരണ്ടി കൊടുത്ത പെന്ന് കോടതിയിൽ തെളിയിച്ച് അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട MP മാരെ DeSe a t ചെയ്യാൻ പറ്റുമോ? ഈ Election case ഏതെങ്കാല്ലം കോടതിയിൽ നിലവിലുണ്ടോ? അത് ത്വരിതപ്പെടുത്തയല്ലെ വേണ്ടത്.

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน

    Wonder why External Affairs Minister, Shri Jaishankar or pro India think tanks does not have access to information destabilising India, nor are they discussed by the Govt.

  • @Kumar84717
    @Kumar84717 2 หลายเดือนก่อน +1

    👍👌👌👌🥰🥰🥰🥰🧡

  • @sajithgovindan2901
    @sajithgovindan2901 2 หลายเดือนก่อน +1

    Rss

  • @Loneriderdrifter
    @Loneriderdrifter 2 หลายเดือนก่อน +1

    Atheeee agolathalathil vote avakashamullaaa Indians vicharikkunnnuuuu… athanadeeiii democracy

  • @krishnaprabhu7305
    @krishnaprabhu7305 2 หลายเดือนก่อน

    Secret society - international 😅 america israel

  • @georgeka6553
    @georgeka6553 2 หลายเดือนก่อน +1

    😂😂😂😂

  • @vikastulsi
    @vikastulsi 2 หลายเดือนก่อน +2

    മോ ഡി ലൈസ് എന്ന ഒരു പേജ് ഉണ്ടായിരുന്നു ( സി ഐ എ പൂട്ടിച്ചു ). അതിൽ 2014 മുതൽ ഓരോ പ്രസംഗത്തിലും മോഡി പറഞ്ഞ നുണകളും അർദ്ധ സത്യങ്ങളും പ്രൂഫ് സഹിതം തീയതി പ്രകാരം കൊടുത്തിരുന്നു...

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      website പേര് english type ചെയ്‌താൽ youtube algorithm aa comment delete ചെയ്യും !! ഇന്ത്യ വിരുദ്ധ ശക്തികൾ അത്ര strong ആണ് !!

  • @im5n
    @im5n 2 หลายเดือนก่อน

    athengeneya ...anil antonyyae polae ulla teams allae ithavana strategy set cheythathu ....😂😂

  • @rkpillaim2376
    @rkpillaim2376 2 หลายเดือนก่อน

    Congress anu indiaye nasipikkanu pakistanumayi cherunnu

  • @prasannakumarnair5118
    @prasannakumarnair5118 2 หลายเดือนก่อน +1

    Short selling

  • @Aghory687
    @Aghory687 2 หลายเดือนก่อน +1

    ഇങ്ങേരെ താഴെ ഇറക്കണം ഹിന്ദുക്കൾ ക്കു ഒരു ഗുണവും ഇല്ലാത്ത കേന്ദ്ര സർക്കാർ ആണ്‌

  • @vikastulsi
    @vikastulsi 2 หลายเดือนก่อน +3

    thesis - antithesis actual best example : "Hindu is in Danger" ( ബിജെപി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് ) !!
    Political Analyst, അത്യാശ്യം വായിച്ചിട്ടുള്ള ആൾ ഒക്കെ ആണ് തോന്നുന്നു. പക്ഷെ simple ആയ MISINFORMATION എന്ന വാക്കിന്റെ അർഥം അറിയില്ല!! 8000 കൊടുക്കും എന്നത് ഒരു എലെക്ഷൻ വാഗ്ദാനം മാത്രം ആണ്. 100 smart cities ഉണ്ടാക്കും, ഓരോരുത്തർക്കും 15 lakh കൊടുക്കാൻ മാത്രം black money തിരിച്ചു കൊണ്ട് വരും എന്നൊക്കെ മോഡി പണ്ട് അടിച്ചു വിട്ടിരുന്ന പോലെ.. രാഹുൽഇന്റെ പിന്നിൽ CIA ആണെങ്കിൽ മോഡി ഇതൊക്കെ പറയുമ്പോൾ മൂപ്പർക്ക് പിന്നിൽ ആരായിരുന്നു ??

    • @justandfair830
      @justandfair830 2 หลายเดือนก่อน

      ഒന്നും വേണ്ട. രാജ്യത്തെ KHANGRESS ൻറെ കയ്യിൽ അങ്ങ് കൊടുക്കാം. പിന്നെ പെട്ടെന്ന് ഭാരതം islamic Nation ആവും. പിന്നെ ദാരിദ്ര്യം 🤭🙊 അങ്ങനൊരു വിഷയമേ ഉണ്ടാകില്ല 🤣

    • @abhilashs8866
      @abhilashs8866 2 หลายเดือนก่อน

      രാഹുലിന് പിന്നിൽ CIA ആണെന്ന് പറയാൻ കാരണം സോണിയക്ക് ഡയറക്റ്റ് ആയി CIA - സോറോസ് ടീമുമായി 1994 മുതൽ വിസിബിൾ ആയിട്ടുള്ള ബന്ധം ഉള്ളത് കൊണ്ടാണ്. താങ്കൾക്ക് അതറിയില്ലെങ്കിൽ FDL -AP എന്നൊരു സംഘടന സോറോസ് രൂപീകരിച്ചു ഫണ്ട്‌ ചെയ്തതിനേപ്പറ്റി പഠിച്ചാൽ മതി.കൂടെ ഫണ്ടിംഗ് കൊടുത്തത് friedrich naumann foundation. ഇവന്മാരെ രാജ്യസൂര്ക്ഷ്യക്ക് ഭീഷണി എന്ന് ആരോപിച്ചു പുറത്താക്കിയ രാജ്യങ്ങളാണ് റഷ്യ , ഈജിപ്ത്, ഗ്രീസ്, ജോർദാൻ, ചൈന ഇവയെല്ലാം. 1980 കളിൽ ചൈനയിൽ CIA യുടെ ആൾക്കാരെ ഭരണത്തിൽ infiltrate ചെയ്യാൻ നോക്കിയതിനാണ് സോറോസിനെ ചൈന ചവിട്ടി പുറത്താക്കിയത്. അന്ന് അങ്ങേര് ESRI എന്നൊരു ഇന്സ്ടിട്യൂഷൻ ഉപയോഗിചാണ് പണിഞ്ഞത്. അതായത് CIA ക്ക്‌ വേണ്ടി പണിയെടുക്കുന്ന ഒരു ബിസിനസ്‌ ഭീമന്റെ ഡയറക്റ്റ് payroll ൽ ഉള്ളയാളാണ് രാഹുലും അയാളുടെ അമ്മയും. മോദിക്ക് ഇങ്ങനെ ഏതെങ്കിലും രീതിയിൽ CIA റിലേഷൻ ഉള്ളതായി തെളിവുണ്ടോ.

  • @shanavashabeebulla3725
    @shanavashabeebulla3725 2 หลายเดือนก่อน

    Ood

  • @ajeesh1984
    @ajeesh1984 2 หลายเดือนก่อน +1

    ഇന്നെങ്ങാനും പറഞ്ഞ് തീരുമോ....?

    • @moomoo9143
      @moomoo9143 2 หลายเดือนก่อน +1

      ഇവിടെ കുത്തിയിരിക്കാതെ മനസ്സിലായില്ലെങ്കിൽ എപ്പൊ തീരും എന്നു കാത്തിരിക്കാതെ....വേറെ വല്ലോടുത്തും പൊയ്ക്കൂടെ... 🙏🏽

  • @georgekunnel7640
    @georgekunnel7640 2 หลายเดือนก่อน

    Chayawalaku iniyum oru yudthem undakee janengeluday attention matti vedanem .? Athinu kanji kudikan padupedunna Pakistanodu kalikan margan theedukayanu.😄 CHAINA indian yil thamasem thudangiyettum chayawala mindathey irrikuka annu.? 😃😄

  • @premkumarnayak1162
    @premkumarnayak1162 2 หลายเดือนก่อน

    Shinjo Abe ko Thaazhe irakkal kii?
    Trump ko Thaazhe irakkal kii?
    Quad banaaya worldwide terrorism protector veto aur worldwide terrorism spreader ke worldwide daadagiri ke against.
    Shinjo Abe ka hattya karke worldwide terrorism protector veto ne proof kii voh Quad se shakti shaali hai karke.

  • @harijith5
    @harijith5 2 หลายเดือนก่อน +10

    ഈ ഈക്കോസിസ്റ്റം എന്ന് പറഞ്ഞ് വിലപിക്കാതെ തിരിച്ച് അജണ്ട സെറ്റ് ചെയ്യാൻ തുടങ്ങ് രാമനെയെല്ല രാവണനെയാണ് മാതൃകയാക്കേണ്ടത്

    • @Satheesh-p3d
      @Satheesh-p3d 2 หลายเดือนก่อน +1

      കിടന്നു കരയാതെ തിരിച്ചടിക്ക്. മോഡി അധികാരത്തിൽ ഭ്രമിച്ചു പോയി. അതിന്ടെ സുഖം അറിങ്ങു. ഹിന്ദുത്തം ബിജെപി എന്നെ വിട്ടു.

    • @Krishnadas2010
      @Krishnadas2010 2 หลายเดือนก่อน +5

      രാവണനെ അല്ല ഹനുമാൻ സ്വാമിയെ ആണ് മാതൃക ആക്കേണ്ടത്. 😊

    • @moomoo9143
      @moomoo9143 2 หลายเดือนก่อน +2

      @@Satheesh-p3d ഹിന്ദുത്വ വാദം ഇന്ത്യക്കുള്ളിലാണ്... ഇത്‌ വിദേശ ഇന്റർഫെറെൻസിനെപ്പറ്റിയാണ് സംസാരിക്കുന്നത്...

    • @Satheesh-p3d
      @Satheesh-p3d 2 หลายเดือนก่อน

      @@moomoo9143 ഹിന്ദുത്ത്വം എന്നതിനെ ബിജെപി വിട്ടതോടെ അല്ലേ bjpku ഈ സ്ഥിതി വന്നത്. 400 കിട്ടും എന്നു പറഞു അയോദ്ധ്യയിലെ ശ്രീ രാമ അമ്പലം പണി മുഴുവൻ ആകുന്നെനു മുന്നേ തുറന്നു. ആചാരങ്ങൾ പോലും തെറ്റിച്ചു. 10 വർഷത്തിന് മേലെ മോഡി ഇന്ത്യ ഭരിച്ചു. ഹിന്ദുവിന് എന്ത് കിട്ടി. ഇതേ വിദേശികളെ എല്ലാം ഇന്ത്യയിൽ വിളിച്ചു അവർക്കു എല്ലാ സൗകര്യങ്ങളും ചെയ്തതും ബിജെപി. വിദേശ കുത്തകകളെ ക്ഷണിച്ചപ്പോൾ ഇങ്ങനെ പണി കിട്ടും എന്നു അറിയില്ലായിരുന്നു 🤣🤣😭

    • @moomoo9143
      @moomoo9143 2 หลายเดือนก่อน

      @@Satheesh-p3d ബ്രോ 65 കൊല്ലം കൊണ്ടു കിട്ടിയതിനെക്കാൾ കിട്ടിയില്ലേ..?
      പിന്നെ 10 കൊല്ലം കൊണ്ടു ഹിന്ദുവിന് ബിജെപി മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കാൻ പോലും പറ്റിയിട്ടില്ലല്ലോ... അപ്പൊ പിന്നെ എന്താണ് ഹിന്ദുവിന് വേണ്ടത്?
      സകല ഹിന്ദുവിനേം മന്ത്രിയാക്കണോ? 😂😂😂
      ഹിന്ദുത്വം മാത്രം നോക്കിയിരുന്നാൽ ചൈനയും അമേരിക്കേം കൂടി ഈ നാട് 22രാജ്യങ്ങളാക്കും..
      ഉറപ്പായും ബിജെപി ഭരിച്ചാൽ ഹിന്ദുവിന് മെച്ചം ഉണ്ടാകുകതന്നെ ചെയ്യും... അതിനു കുത്തിത്തിരുപ്പു കാരെ തിരിച്ചറിഞ്ഞു രാഷ്ട്രത്തെ സംരക്ഷിക്കുവാൻ ശ്രമിക്കൂ..

  • @samarth4054
    @samarth4054 2 หลายเดือนก่อน +1

    നടപടിയെടുക്കാൻ കഴിയുമോ ..ഇല്ല 😂😂

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +2

      നമ്മൾ ഓരോരുത്തരും എടുക്കണം . ഇളിച്ചു കാട്ടുന്ന ഇമോജി ഇട്ടിട്ട് കാര്യമില്ല 😂

    • @samarth4054
      @samarth4054 2 หลายเดือนก่อน

      @@shannonforarker5792 നിങ്ങ ജയിലിലാകും..നടപടിയെടുത്താൽ

  • @abickp7620
    @abickp7620 2 หลายเดือนก่อน

    Rss...?

  • @manjukumar6801
    @manjukumar6801 2 หลายเดือนก่อน +1

    നല്ല അറിവുള്ളയാൾ, പറയുന്നത് ഏറ്റവും പ്രധാനമായ കാര്യങ്ങൾ. എന്നാൽ സംസാരം കേൾവിക്കാരന്റെ ക്ഷമ നശിപ്പിക്കുന്നു, വളരെ ബോറ്... എഡിറ്റിംഗ് മെച്ചപ്പെടുത്തിയാൽ കേട്ടിരിക്കാൻ നന്നായിരിക്കും.

    • @vikastulsi
      @vikastulsi 2 หลายเดือนก่อน +1

      youtube il 1.25x , 1.5x okke speed kootti kelkkaam !! click setting icon.

  • @thomasmenachery8780
    @thomasmenachery8780 2 หลายเดือนก่อน

    112 സ്ഥാനം നിലനിർത്തി ദാര്യദ്രംത്തിന്റെ സ്ഥാനം നിലനിർത്തണം, കേട്ടോ മാഷേ 🤷‍♂️🤣🤓

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน

    ജയ് ജിഹാദ്

  • @vikastulsi
    @vikastulsi 2 หลายเดือนก่อน

    CHALLENGE : 101 വ്യാജ വാർത്തകൾ ചൂണ്ടി കാട്ടുന്ന ആ ന്യൂസ് ഒന്ന് ഷെയർ ചെയ്യൂ. കാണട്ടെ !!

  • @knbhaskaran8103
    @knbhaskaran8103 2 หลายเดือนก่อน +5

    യാതൊരുകഴംബൂംഇല്ലാത്തപ്രചാരണഗളാണ്‌മോഡിക്കെതിരെഒരുവിഭാഗംഉയർത്തിക്കാണിക്കുന്നത്. അതിനെതിരെസ്തിരംഒരുമഷിനെറിപ്രവർത്തിക്കണം. ഗ്രാമഗ്രാമാൻതരംഗളിൽ.

  • @thomasmenachery8780
    @thomasmenachery8780 2 หลายเดือนก่อน

    Ecosystem, ecosystem, ecosystem...... എന്തെങ്കിലും തെളിവ് ഉണ്ടോ, മാഷേ?
    വെറുതെ വാചകം അടിച്ചാൽ ആരു വിശ്വസിക്കും 🤣

  • @sabupattassery7643
    @sabupattassery7643 2 หลายเดือนก่อน +1

    മോദി എന്നെഴുതിയ കോട്ട് ഇട്ടു ഷോ കാണിക്കുക, മണിപൂരു പോലെ ലോകശ്രദ്ധ നേടിയ സ്ഥലത്തു പോകാതിരിക്കുക, ജനപ്രിയനേതാക്കളായ കേജ്രിവാൾ തുടങ്ങിയവരെ ഇലക്ഷന് തൊട്ടുമുൻപ് അറസ്റ്റു ചെയ്യുക,, പിണറാവിജയന്50 തവണ കേസ് അവധിക്കു വക്കുക തുടങ്ങിയവയാണ് മോഡിയുടെ പരാജയകരണങ്ങൾ.

    • @m.sureshm9502
      @m.sureshm9502 2 หลายเดือนก่อน +1

      @sabupattassery7643... മണിപ്പൂരിൽ 2015-17കാലത്ത് ഇതിലും വലിയ കലാപം നടന്നു. ഏതു പ്രധാന മന്ത്രി/മന്ത്രി പോയി..എന്തേ ശുദ്ധൻ കെജരിക്ക് സ്ഥിരം ജാമ്യം നൽകാത്തത്...എന്തേ വർഷങ്ങളായി സിസോദിയ ജയിലിൽ കിടക്കുന്നു.. അഴിമതി വിരുദ്ധൻ സംശഉദ്ധനാകണം. ഇവനാണ് ഖലിസ്ഥാനും വേണ്ടി കർഷക കലാപം ഉണ്ടാക്കി കർഷകരെ ദ്രോഹിച്ചത്. നല്ലൊരു നിയമമായിരുന്നു അത്

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 2 หลายเดือนก่อน

      കോടതി കേസു മാറ്റിവയ്ക്കുന്നത് മോദി പറഞ്ഞിട്ടായിരിക്കും. കേജരിവാളിനെതിരെ കേസ് ഫയൽ ചെയ്തത് കോൺഗ്രസാണ്. കേജരിവാളിനെതിരെ കേസായി പുള്ളി ജയിലിലാവുകയും ചെയ്തപ്പോൾ കുറ്റം മോദിക്ക്. പിണറായിക്കെതിരെ കേസു വരുമ്പോൾ കോൺഗ്രസ് പിണറായിക്കൊപ്പം നിന്ന് മോദിയെ തെറി പറയും

  • @shanavashabeebulla3725
    @shanavashabeebulla3725 2 หลายเดือนก่อน

    3 ഘട്ട ങ്ങൾ കഴിഞ്ഞ പ്രസംഗങ്ങൾ പൊളിയായിർന്ന് എന്ത്😂

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +1

      ഹതേ 😂😂😂 ന്തേയ് ?😂😂😂

  • @pradeepankk3736
    @pradeepankk3736 2 หลายเดือนก่อน +1

    ശശി തരൂരിനെ പോലോരാ ൾക്ക് ഇത് മനസ്സിലാകാതെ വരുമോ, അറിഞ്ഞിട്ടും അദ്ദേഹം ഈ ശിഥിലീകരനത്തിന് കൂട്ടു നിൽക്കുമോ.

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      ഇദ്ദേഹം പറയുന്നത് പലതും അബദ്ധങ്ങൾ / മെനഞ്ഞെടുത്ത കഥകൽ ആണ്. 8000 രൂപ കൊടുക്കും എന്ന് കോൺഗ്രസ് പറഞ്ഞത് ഒരു Mis-Infomation അന്ന് എന്ന് ഇയാൾ പറയുന്നു. ആണോ ?? അല്ല. അത് ഒരു എലെക്ഷൻ വാഗ്ദാനം ആണ്. 2cr ജോലി, 100 സ്മാർട്സിറ്റിസ് അടക്കം പലതും മോഡി യും തട്ടി വിട്ടിട്ടുണ്ട്.

  • @samarth4054
    @samarth4054 2 หลายเดือนก่อน +2

    മോഡി പോകണം.വനവാസം കൊടുക്കുക.

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน

      പക്ഷെ അതിനു മുമ്പേ മ്ലേഛ മതതീവ്രവാദിവർഗ്ഗം ഒന്നു ബാക്കിയില്ലാതെ ഋഷി ഭാരതം വിട്ട് പോവണം - അതു സാധ്യമാക്കൂ..... അല്ലാ എങ്കിൽ ആയിരമായിരം മോദി ജി മാർ ഈ രാജ്യത്ത് ഉണ്ടാവും - പ്രകൃതിനിയമത്തിൽ അങ്ങനെ ഉണ്ടായേ ആവൂ....🔥💯

    • @ClaraVj
      @ClaraVj 2 หลายเดือนก่อน +4

      Why?

    • @THE_s10_WALKER
      @THE_s10_WALKER 2 หลายเดือนก่อน

      ​@@ClaraVjഇതൊക്കെ ഫേക്ക് അക്കൗണ്ട്സ് ആണ് ബ്രോ പറയുന്നത് ഞമ്മടെ pfi തീവ്രവാദിയാണ്

    • @samarth4054
      @samarth4054 2 หลายเดือนก่อน

      @@ClaraVj He is Continuing all the Appeasement Policies of Congress with War Time Speed and it cost this Year around Fifty Thousand Crore to Tax Payers .Also He Sidelined all the Sangh Parivars and Created Ba...Ba ..Ba...MPs and MLAs and BJP National President .

    • @xangrilag
      @xangrilag 2 หลายเดือนก่อน

      ​@samarth4054: Are you a member of this anti-national ecosystem?

  • @frankdietreich4896
    @frankdietreich4896 2 หลายเดือนก่อน

    This talk is utter nonsense. These guys will never name the root cause. One obscure Austrian painter did name the root cause of the above said 'ecosystem' and he was forced to commit suicide. Try to learn about the real villains in history.😮

  • @Suraminsar
    @Suraminsar 2 หลายเดือนก่อน

    എങ്ങനെ ആണെങ്കിലും ഒന്ന് ഇറങ്ങട്ടെ 😂😂 ഇപ്പോഴത്തെ അവസ്ഥയിൽ ഇറങ്ങിയില്ലെങ്കിലും no prblm 😂😂

    • @THE_s10_WALKER
      @THE_s10_WALKER 2 หลายเดือนก่อน

      ഇറങ്ങിയാലും ഇല്ലേലും നീയൊക്കെ നോക്കിക്കോ അവരുടെ പൂരിപക്ഷ സംഖ്യ അവർ തീകക്കും നിൻ്റെയൊക്കെ ഞമ്മൻ്റെ മദ്രസ പീഡന ഉസ്‌ത്തുമോൻ കുത്ത് രാജ്യത്തിൻ്റെ സ്വപനമില്ലേ അതൊക്കെ തകർക്കാൻ ucc പോലെയുള്ള പല നിയമങ്ങളും അവർ പാസാക്കുകയും ചെയ്യും...അല്ലേൽ രാഹുൽഗാന്ധി മദ്രസ ഉസ്താതിൻ്റെ അറ്റം പോയ തൊലി കണ്ടിച്ചോണ്ട് ഇരിക്കേണ്ടി വരും😂😂

    • @streetfighter8617
      @streetfighter8617 2 หลายเดือนก่อน +3

      Mm ഇറങ്ങും നോക്കിയിരുന്നോ 😂

    • @shannonforarker5792
      @shannonforarker5792 2 หลายเดือนก่อน +2

      ഇറങ്ങീട്ട് മേണം ഞമ്മന്റെ സക്കീർ നായിക്ക് ഖലീഫ ആകാൻ 😂😂😂😂😂

    • @THE_s10_WALKER
      @THE_s10_WALKER 2 หลายเดือนก่อน +1

      @@shannonforarker5792 ഇറങ്ങിയിട്ട് മേണം ഞമ്മൻ്റെ മുറിയണ്ടി കുത്ത് രാജ്യം ഉണ്ടാക്കി എടുക്കാൻ 🤣. ഈ രാജ്യത്തെ ഹിന്ദു,ക്രിസ്ത്യൻ വിഭാഗത്തെ ഞമ്മൻ്റെ മതസ്ഥർ അക്കേണ്ടി ബരും..എന്തൊക്കെ കഷ്ടപാടുകളാണ് ഞമ്മക്ക് ബാരുന്നത് ഞമ്മടെ ആൽഫാംതുവെന്തില്ലാഹ്🙏🏻

    • @Suraminsar
      @Suraminsar 2 หลายเดือนก่อน

      @@streetfighter8617😂😂😂😂

  • @TLiqtp
    @TLiqtp 2 หลายเดือนก่อน +2

    📌മാരുതി വിറ്റു...
    📌നവരത്ന കമ്പനികൾ വിറ്റു...
    📌ഭെൽ വിറ്റു...
    📌ഭാരത് പെട്രോളിയം വിറ്റു...
    📌കൊച്ചിൻ റിഫൈനറീസ് വിൽക്കുന്നു...
    📌ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിറ്റു...
    📌ബാല്‍ക്കോ വിറ്റു...
    📌ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് വിറ്റു...
    📌പാരാദ്വീപ് ഫോസ്‌ഫേറ്റ് വിറ്റു...
    📌ഐപിസിഎല്‍ പെട്രോ കെമിക്കല്‍ കമ്പനി വിറ്റു...
    📌ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനി വിറ്റു...
    📌കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി) വിറ്റു...
    📌ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ് വിറ്റു...
    📌മോഡേണ്‍ ബ്രഡ് കമ്പനി വിറ്റു...
    📌ഐടിഡിസി വിറ്റു...
    📌എയർ ഇന്ത്യ വിറ്റു...
    📌കല്‍ക്കരിഖനികള്‍ വിറ്റു...
    📌പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി വിറ്റു...
    📌നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ വിറ്റു...
    📌സത്‌ലജ്ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് വിറ്റു...
    📌ഭാരത് എര്‍ത്ത് മൂവേഴ്‌സ്
    വിൽക്കാൻ തീരുമാനിച്ചു...
    📌സ്‌കൂട്ടേഴ്‌സ് ഇന്ത്യ വിൽക്കാൻ തീരുമാനിച്ചു...
    📌ഇന്ത്യ സിമെന്റ് കോര്‍പ്പറേഷന്‍ വിൽക്കാൻ തീരുമാനിച്ചു...
    📌പൊതുമേഖലാ ബാങ്കായ ഐഡിബിഐ വിറ്റു...
    📌റയിൽവേ സ്റ്റേഷനുകൾ വിറ്റു...
    📌ട്രെയിനുകൾ വിറ്റു...
    📌ദേശസാൽകൃത ബാങ്കുകൾ വിറ്റു...
    📌എൽഐസി വിൽക്കാൻ തീരുമാനിച്ചു...
    📌ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്.എ.എൽ) വിൽക്കാൻ തീരുമാനിച്ചു...
    📌 വിമാനത്താവളങ്ങൾ വിറ്റു...
    ഇനിയും വിൽക്കാൻ പോകുന്നവ👇👇
    ✔️ദേശീയപാതകൾ
    ✔️ബാക്കിയുള്ള റെയിൽവേ ലൈനുകൾ
    ✔️വൈദ്യുതി നിലയങ്ങളും വിതരണ ശൃംഖലയും
    ✔️ടെലികോം മേഖല
    ✔️സംഭരണശാലകൾ
    ✔️ബാക്കിയുള്ള വിമാനത്താവളങ്ങൾ
    ✔️തുറമുഖങ്ങൾ
    ✔️സ്റ്റേഡിയങ്ങൾ
    ✔️നഗര പാർപ്പിട മേഖല
    ✔️കണ്ടുപിടിക്കാൻ ഇനി എന്തേലും ബാക്കിയുണ്ടെങ്കിൽ അവയെ കണ്ടെത്തി മറ്റുള്ളവ എന്ന തലക്കെട്ടിലാക്കി വിറ്റ് ഒഴിവാക്കും...
    അധികാരത്തിനും പണത്തിനും വേണ്ടി ഇയാളെ കൂട്ട് പിടിക്കുന്ന എല്ലാ ഇത്തികണ്ണികളെയും തല്ലി ഓടിക്കണം ഇൻഡ്യയിൽ നിന്നും...

  • @sunibattya
    @sunibattya 2 หลายเดือนก่อน

  • @Priyanka-e1v
    @Priyanka-e1v 2 หลายเดือนก่อน +2

    🎉🎉

  • @VenugopalanUnnithan
    @VenugopalanUnnithan 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @abhinayam2000
    @abhinayam2000 2 หลายเดือนก่อน +1

    👍👍👍

  • @sunilks740
    @sunilks740 2 หลายเดือนก่อน +1

    🎉👍