Banglore Chennai expressway| രണ്ട് മണിക്കൂർ കൊണ്ട് ഇനി ചെന്നൈയിൽ എത്താം!ഇത് വേറെ ലെവൽ റോഡ്|NE 7

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 394

  • @joby917
    @joby917 8 หลายเดือนก่อน +36

    Thanks

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +3

      Thank you

    • @vcm1209
      @vcm1209 5 หลายเดือนก่อน

      EKK idhil 17.600 km und​@@hakzvibe1916

  • @harshadmp7405
    @harshadmp7405 8 หลายเดือนก่อน +33

    Hatts of Nithin Gadkhari ji 👍👍 ഗഡ്കരി ji യുടെ ഭാവി വികസനം കണ്ടുള്ളു ദീർഘ വീക്ഷണം സമ്മതിക്കണം... കക്ഷി രാഷ്ട്രീയം വർഗീയ ചിന്തകൾ ഒന്നും ഇല്ലാതെ രാജ്യത്തിന്റെ മുന്നോട്ടുള്ള വികസനം മാത്രം ലക്ഷ്യം കാണുന്നതിന് ഒരുപാട് നന്ദി 🔥🔥

  • @jithubs5039
    @jithubs5039 8 หลายเดือนก่อน +174

    ഒരു പത്തു വർഷത്തിനുള്ളിൽ ഇന്ത്യ മൊത്തം ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവും, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +3

    • @heisenberg5156
      @heisenberg5156 8 หลายเดือนก่อน +51

      BJP government തന്നെ തുടരണം.. എന്നാലേ എന്തെങ്കിലും നടക്കൂ

    • @amaldev4150
      @amaldev4150 8 หลายเดือนก่อน +34

      NDA government poli anu

    • @Orthodrsbr
      @Orthodrsbr 8 หลายเดือนก่อน

      വർഗീയത, ഇല്ലേൽ സൂപ്പർ ആണ് ​@@amaldev4150

    • @josephgoebbels112
      @josephgoebbels112 8 หลายเดือนก่อน +1

      ഊമ്പണം എന്നൊരു പണം ഉണ്ട്... ഇന്ത്യ സഖ്യം വരും ഇനി... ❤❤

  • @hakzvibe1916
    @hakzvibe1916  8 หลายเดือนก่อน +124

    🙏.. ടാറ്റ കമ്പനി 9,000 കോടി രൂപയുടെ പ്രോജക്ട് ആണ് തുടങ്ങുന്നത്.. 900 കോടി എന്നത് ചെറിയ ഒരു നാക്ക് പിഴവ് സംഭവിച്ചതാണ്.. മാപ്പാക്കണം..🙏

    • @Saji202124
      @Saji202124 8 หลายเดือนก่อน +1

      Tata..❤❤❤

    • @syamdas2346
      @syamdas2346 8 หลายเดือนก่อน +1

      Tata motorssssss🤩🤩🤩🤩

    • @aneeshrevi6382
      @aneeshrevi6382 8 หลายเดือนก่อน +5

      സാരമില്ല. ഇടയ്ക്ക് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വീഡിയോ കണ്ടാൽ മതി. വിഷമം മാറും.

    • @Huh72901
      @Huh72901 8 หลายเดือนก่อน

      😂😂😂😂😂​@@aneeshrevi6382

    • @shihabkjamal
      @shihabkjamal 8 หลายเดือนก่อน

      തൊള്ളായിരം ആണല്ലോ 9000 നേക്കാൾ വലുത്.... Cool 😅😎

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 8 หลายเดือนก่อน +51

    രാവിലെ ഉണർന്നപ്പോൾ ഇന്ന് എവിടെ ആണ് റോഡ് നിർമ്മിക്കേണ്ടത് എന്ന് ചിന്തിക്കുന്ന ഒരു മന്ത്രി അദ്ദേഹത്തിന് ആയിരം ആയിരം ഭാവുകങ്ങൾ നേരുന്നു ഇനിയും ദീർഘകാലം ആ സ്ഥാനത്ത് ഇരിക്കുവാൻ എല്ലാവിധ ആയൂരാരോഗ്യസൗഭാഗ്യങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
    ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഇവിടെ റോഡ് വികസനം ചർച്ച ആയപ്പോൾ അതായത് അറുപത് വേണോ നാൽപ്പത്തി അഞ്ചു വേണോ മുപ്പത്തഞ്ച് വേണോ എന്ന് ചർച്ച മുറുകിയപ്പോൾ ഒരു പ്രമുഖ നേതാവ് പറഞ്ഞത് വീതിയുള്ള വലിയ റോഡുകൾ വന്നാൽ അനേകം ആളുകളുടെ ജീവിതമാർഗം പോകും എന്നും വില കൂടിയ കാറുകളിൽ സമ്പന്നമാർക്ക് മലർന്നു കിടന്ന് വേഗത്തിൽ പറന്നു പോകുന്നതിന് ആണ് എന്നാണ്

    • @ഭാരതീയൻ
      @ഭാരതീയൻ 8 หลายเดือนก่อน +6

      RSS കാർ രാജ്യം ഭരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം

    • @vkameeer
      @vkameeer 8 หลายเดือนก่อน

      ​@@ഭാരതീയൻth-cam.com/users/shortspGZ_jJ9F0a8?si=0QHJ0nFOeiN7Fc7h

  • @sudeeshdivakaran6217
    @sudeeshdivakaran6217 8 หลายเดือนก่อน +29

    Great work Gadgari ji❤❤ and central Gov't good vision for the future ❤❤❤

  • @stalwarts17
    @stalwarts17 8 หลายเดือนก่อน +31

    Great leadership, India on right track. ❤

  • @Thomas-791
    @Thomas-791 8 หลายเดือนก่อน +58

    Super ഹൈവേ...... കാത്തിരുന്ന വീഡിയോ ❤❤❤❤.... മുംബൈ -ഡൽഹി എക്സ്പ്രസ്സ്‌ way കൂടി വീഡിയോ ചെയ്യുമോ

  • @jayakrishnanc3265
    @jayakrishnanc3265 8 หลายเดือนก่อน +67

    മോഡി അല്ലെ നല്ലത് എന്ന് ഓരോ പൗരനും തോന്നണം എന്നാൽ മാത്രം ആണ് ജനങ്ങൾക്കും വളർച്ച ഉണ്ടാക്കു

    • @ma_shihab
      @ma_shihab 8 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ 8 หลายเดือนก่อน

      ​@@ma_shihab ഇനി കൊറേ കാലത്തേക്ക് ഇനി തൊലിച്ചോണ്ട് ഇരിക്കാം 😁🔥

    • @aravindsiva77
      @aravindsiva77 8 หลายเดือนก่อน +9

      @@ma_shihab Uff muriyanu angt sahikunila India valarunath!

    • @Huh72901
      @Huh72901 8 หลายเดือนก่อน

      ​@@ma_shihabmuriya oru karyam cheythalo kurach Paisa Pakistan iloti ayakam ninak manasamadhanam varuoo????😊

    • @ma_shihab
      @ma_shihab 8 หลายเดือนก่อน +1

      @@aravindsiva77 ayyoo murikatavanne🤣🤣🤣

  • @vishnusajeevan2288
    @vishnusajeevan2288 8 หลายเดือนก่อน +113

    മോഡി യുടെ വികസനം 🔥🔥🔥🔥

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 8 หลายเดือนก่อน

      Podo

    • @renji9143
      @renji9143 8 หลายเดือนก่อน +18

      ​@@junaidmoilakiriyath7193😂😂കുരു പൊട്ടൽ 😂😂

    • @Huh72901
      @Huh72901 8 หลายเดือนก่อน +9

      ​@@junaidmoilakiriyath7193 BJP government highways paniyunilla ennu ni para. Athinte reply with proof njan tharan

    • @somashekharreddy8682
      @somashekharreddy8682 8 หลายเดือนก่อน

      Still it's difficult to travel in Kerala Roads.... very narrow and rash driving by Buses.

    • @sr6590
      @sr6590 8 หลายเดือนก่อน

      Pinarayi government ❤❤❤

  • @bijuk4966
    @bijuk4966 8 หลายเดือนก่อน +29

    Unbelievable, can't believe it is our own country. Gadgeri ji is really amazing. He should become our next PM. Thanks bro for the video 🙏

    • @AmalMohan-ug6ze
      @AmalMohan-ug6ze 8 หลายเดือนก่อน +9

      Its Modis Vision❤

    • @vvvvv880
      @vvvvv880 8 หลายเดือนก่อน

      Important quality for a pm to have is a vision and u educated fools cant understant

    • @consciouschapters8396
      @consciouschapters8396 8 หลายเดือนก่อน

      Bharathmala by Modi ji , Nithin Gadari ji and Team

    • @bijuk4966
      @bijuk4966 8 หลายเดือนก่อน +1

      @@AmalMohan-ug6ze May be, but this is the only area where the country had shown some progress. In all other aspects it is a Big Zero. Hence it can be presumed that their intentions are not development but for some other gains. It should be also noted that many infrastructure companies had donated crores of rupees to BJP through electoral bonds.

    • @bijuk4966
      @bijuk4966 8 หลายเดือนก่อน +1

      @@consciouschapters8396 Not sure since, this is the only area where the country had shown some progress. In all other aspects it is a Big Zero. Hence it can be presumed that their intentions are not development but for some other gains. It should be also noted that many infrastructure companies had donated crores of rupees to the BJP through electoral bonds and we the citizens have to pay heavy tolls for several years in order to use these facilities. Hence it is not Modi's generosity.

  • @prasantk.m3589
    @prasantk.m3589 8 หลายเดือนก่อน +26

    Really appreciate your effort! Glad to see our country improving a lot with the support of our central government at last! Keep it up and all the best....👍👍

  • @rajeevviswanath2894
    @rajeevviswanath2894 8 หลายเดือนก่อน +60

    ഇത്രയും സ്പീഡിൽ റോഡ് നിർമാണം ഒക്കെ നടക്കും എന്ന് സ്വപ്നത്തിൻ പോലും കരുതിയിരുന്നില്ല. നമ്മുടെ ഒരു ചരിത്രം എന്ന് വച്ചാൽ ഒരു കലിംഗ് പണിയണമെങ്കിൽ പോലും അഴിമതിയും , കളളപ്പണിയും , സിമൻ്റ് ,മെറ്റൽ , കോൺഗ്രീറ്റ് ഒക്കെ ഇല്ലാത്ത ഒരു പണി തീരണമങ്കിൽ മിനിമം ഒരു 40 വർഷം വേണം.. 40 വർഷം കഴിഞ്ഞ് പണിതീർന്നാൽ പോലും അപ്പോഴേക്കും അതിൻ്റെ പ്രസക്തി നഷ് ടപ്പെട്ടിരിക്കും .. നമ്മുടെ ആയുസ്സും .

    • @Huh72901
      @Huh72901 8 หลายเดือนก่อน

      Anungale vote cheythu jeyipichal ulla gunam

  • @sudheeshvkandi1843
    @sudheeshvkandi1843 8 หลายเดือนก่อน +1

    Thanks!

  • @ajaygokul3819
    @ajaygokul3819 8 หลายเดือนก่อน +27

    ഇതൊക്കെ തന്നാണ് ഞാൻ ബിജെപി ആയത് വികസനം ഞെട്ടിക്കുന്ന വികസനം 😍😍😍😍

  • @haridasification
    @haridasification 8 หลายเดือนก่อน +22

    Salute to the highways king Nitin Gadkari and government of Karnataka, Andhra and Tamilnadu

  • @shamil1067
    @shamil1067 8 หลายเดือนก่อน +41

    5:04 Yes Tata Jaguar & Landrover India production unit Tamilnadu വരുന്നുണ്ട് 💯👍

    • @amaldev4150
      @amaldev4150 8 หลายเดือนก่อน +2

      NDA government poli anu

    • @syamdas2346
      @syamdas2346 8 หลายเดือนก่อน

      Holding tata motors share.. Intact ❤️❤️❤️❤️❤️❤️❤️

    • @RanjithRanjith-rc9qy
      @RanjithRanjith-rc9qy 8 หลายเดือนก่อน +1

      Yes BMW also

    • @oru_sancharapriyan_
      @oru_sancharapriyan_ 8 หลายเดือนก่อน

      ടോൾ വാങ്ങിച്ചു നല്ലോണം ബിജെപി ക്ക് കക്കാം

    • @Huh72901
      @Huh72901 8 หลายเดือนก่อน

      ​@@oru_sancharapriyan_ bro aa kittunna toll kondu thanne vere highways paniyum, maintain cheyyum. Bjp enna party odu deshyam undelum avar cheyyunna works appreciate cheyyu.

  • @sajinvadakkethil
    @sajinvadakkethil 8 หลายเดือนก่อน +5

    Kidilan Video!
    All the best for covering more national projects!

  • @sandeepallu5343
    @sandeepallu5343 8 หลายเดือนก่อน +58

    മോഡി 😊

    • @AmalKK
      @AmalKK 8 หลายเดือนก่อน +2

      No... Gadkari ❤❤❤

    • @Orthodrsbr
      @Orthodrsbr 8 หลายเดือนก่อน

      യായ..

    • @renji9143
      @renji9143 8 หลายเดือนก่อน

      ​@@AmalKK😂😂😂

    • @Biplab23
      @Biplab23 8 หลายเดือนก่อน +3

      Gadkari Is Modi's Minister ​@@AmalKK

  • @ananthaharijith1965
    @ananthaharijith1965 8 หลายเดือนก่อน +1

    Thanks!

  • @aswinrajp2125
    @aswinrajp2125 8 หลายเดือนก่อน +25

    Ejjathii🔥🔥🔥

    • @amaldev4150
      @amaldev4150 8 หลายเดือนก่อน +1

      Modi pwoli

  • @Prathapsingh944
    @Prathapsingh944 8 หลายเดือนก่อน +26

    കോരിത്തരിക്കുന്നു .ഇത്രയും മനോഹരമായി ഓരളും വീഡിയോ പകർത്തിയിട്ടില്ല വളരെ വളരെ നന്ദി .ഇത് ഗഡ്കരി ജി കാണും .വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെ കൃത്യമായി സിഗ്നൽ ബോർഡ് വക്കണം എന്ന് ഹിന്ദിയിൽ പറഞ്ഞോ നല്ലതാണ്.

  • @പച്ചക്കുളം.വാസു
    @പച്ചക്കുളം.വാസു 8 หลายเดือนก่อน

    ഒരാൾക്ക് ഇതിനെ കുറിച്ച് അറിയേണ്ടത് എല്ലാം ഒരുവിധം പറയും എന്നതു ആണ് ഈ വ്ലോഗർ ന്റെ പ്രത്യേകത. ഒപ്പം ആവേശം ഉം ഉണ്ടാക്കും. 👍🏼

  • @musthafakuniyil9764
    @musthafakuniyil9764 8 หลายเดือนก่อน +3

    വളരെ നന്നായിറ്റുണ്ട്
    ഇനിയും ഉഷാറാവട്ടെ 👍🏽👍🏽👍🏽👍🏽

  • @madhukeloth9379
    @madhukeloth9379 8 หลายเดือนก่อน

    അടിപൊളി വീഡിയോ 🌹ക്ലാരിറ്റി സൂപ്പർ നല്ല വിവരണം 👌🏻

  • @adithyanathvk25
    @adithyanathvk25 8 หลายเดือนก่อน +3

    Bro, good work. We are expecting more videos for these. Thank you 🙌

  • @ANILKUMAR.R
    @ANILKUMAR.R 8 หลายเดือนก่อน +23

    ನಮ್ಮ ಹೊಸಕೋಟೆ ನಮ್ಮ ಬೆಂಗಳೂರು ❤❤❤

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +2

      ❤️ please share bro

    • @S1KrrSoCal
      @S1KrrSoCal 8 หลายเดือนก่อน +7

      ಈ ಮಲಯಾಳಿಗಳು ಎಲ್ಲ ಕಡೆ ಇರ್ತಾರೆ!

    • @MrRanjithmurthy
      @MrRanjithmurthy 8 หลายเดือนก่อน

      @@S1KrrSoCal they made video :) namma namma and namma youtuber e tara quality ella bro

    • @S1KrrSoCal
      @S1KrrSoCal 8 หลายเดือนก่อน +2

      @@MrRanjithmurthy adu nija, nam jana swalpa incompetent, Malayaligalanna nodi kali beku

  • @French1907
    @French1907 8 หลายเดือนก่อน +32

    ഇതൊക്കെ വെറും ട്രയൽ..!!
    രാജ്യത്തെ റോഡ്, റെയിൽ,ഷിപ്പിങ്, വ്യോമ മേഖലയിൽ ഏതാണ്ട് നാൽപതു ലക്ഷം കോടിയുടെ പദ്ധതിയാണ് വരും വർഷങ്ങളിൽ വരാൻ പോകുന്നത്.!!
    അഞ്ചു വർഷംകൊണ്ട് രാജ്യത്തിന്റെ ജിഡിപി നിലവിലെ
    $ 3.91 ട്രില്യൺ ഇരട്ടിയാകും.!!

    • @bijoypillai8696
      @bijoypillai8696 8 หลายเดือนก่อน +1

      രാജ്യത്തിൻ്റെ പൊതുകടം പത്തിരട്ടിയാവും.. അടുത്ത തലമുറ ഭാരം ചുമക്കുo..

    • @French1907
      @French1907 8 หลายเดือนก่อน +3

      @@bijoypillai8696
      ഈ ചെറുപ്പക്കാരൻ കുറെയായി വെയിൽകൊള്ളുന്നതുകൊണ്ട് തികച്ചും വ്യക്തിപരമായി എനിക്ക് അറിയുന്ന കാര്യം അവനോട് പറഞ്ഞതാണ്, തല്ലുകൂടാൻ നമുക്ക് നേരമില്ല..!!

    • @unnikrishnan7696
      @unnikrishnan7696 8 หลายเดือนก่อน +1

      സമ്മതിക്കില്ല.....
      നാലിനു ഞമ്മന്റെ " കുത്ത് " മുന്നണി വരും...
      എല്ലാം കുളമാക്കി തരും.

  • @mohamedmunif7880
    @mohamedmunif7880 8 หลายเดือนก่อน +6

    വേറെ ലെവൽ😍🔥

  • @asokan.k.k8211
    @asokan.k.k8211 8 หลายเดือนก่อน +18

    തമിഴിലും കന്നടയിലും title എഴുതി, വീഡിയോയിൽ കാണിച്ചാൽ reach കൂടും.

  • @harshadmp7405
    @harshadmp7405 8 หลายเดือนก่อน +2

    Suuuper road 👍👍👍
    ഗൾഫിലുള്ള road കൾക്ക് സമ്മാനം 🔥🔥

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 8 หลายเดือนก่อน +13

    Super Way......❤❤❤❤

  • @justuslopez
    @justuslopez 8 หลายเดือนก่อน +12

    Very good to see the expressway

  • @arunjithkumar1
    @arunjithkumar1 8 หลายเดือนก่อน +1

    well done bro you deserve appreciation hats off.👍

  • @swagatvm877
    @swagatvm877 8 หลายเดือนก่อน +3

    Appreciate your efforts, keep up the good work

  • @nelsonm3710
    @nelsonm3710 8 หลายเดือนก่อน +1

    Awesome.... Amazing infrastructure development. Thanks for the video.

  • @sajeeshopto3045
    @sajeeshopto3045 8 หลายเดือนก่อน +7

    ഇങ്ങൾ അവുടെയും എത്തി അല്ലെ 👌👌👌

  • @VipeeshPg
    @VipeeshPg 8 หลายเดือนก่อน +3

    Great job man.. ❤❤❤❤ ഞൻ subscribe ചെയ്തു share ചെയ്തു.. 👍👍

  • @abhishekchaudhary2639
    @abhishekchaudhary2639 8 หลายเดือนก่อน

    Watching from Haryana. Didn't understand a word of Malayalam even though I grew up with several malayali friends. Great infrastructure development in our South.

  • @shihabsvprm
    @shihabsvprm 8 หลายเดือนก่อน +3

    Keralathinte @droneman❤

  • @ajesharjun4949
    @ajesharjun4949 8 หลายเดือนก่อน +6

    Bro njn idukki karan a epol uk nattil vannal negalle neril kannam enn agrakam ond. Ellam padichu nalla rethil avatharipikunna bro k orupad nanni

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +3

      👍🤗 ok bro.. verumbo verum kayyode verandatta 😁.. just kidding 🤗

    • @Thankan6969
      @Thankan6969 8 หลายเดือนก่อน +1

      ​@@hakzvibe1916മിട്ടായി 😍🤓

  • @DRACULA_KING_
    @DRACULA_KING_ 8 หลายเดือนก่อน +1

    ഇത്രയും മനോഹരം ആയ വിഡിയോ സമ്മാനിച്ച hakzvibe 👍

  • @MuhdHathim
    @MuhdHathim 8 หลายเดือนก่อน +8

    Wow mownee great❤, More like this, more works🔥

  • @s.sivabalan4828
    @s.sivabalan4828 8 หลายเดือนก่อน

    Good Job Bro.......💪💪💪💪

  • @ajithkumarkg9650
    @ajithkumarkg9650 8 หลายเดือนก่อน +2

    VERY GOOD VIDEO COVERAGE AND BRIEFING.
    KEEP IT UP.

  • @hardwork.onlypay.
    @hardwork.onlypay. 8 หลายเดือนก่อน +6

    ഗഡ്കരിയുടെ സ്വപ്നമായിരുന്നു ഇന്ത്യയിലെ ഭൂരിപക്ഷം ഹൈവേ കളും കോൺക്രീറ്റ് റോഡുകൾ ആക്കണമെന്ന് അത് വഴി ദീർഗ്ഗ കാലത്തേക്ക് നിലനിൽക്കുന്ന all weather ഹൈവേ കൾ ആക്കി മാറ്റാനും, അതിനായി അദ്ദേഹം ഇന്ത്യയിലെ സിമൻ്റ് കമ്പണികളോട് ഇന്ത്യയിലെ മൊത്തം സിമൻ്റ് ഉത്പാദനത്തിൻ്റെ അറുപത് ശതമാനം nhai ക്ക് നൽകാൻ അഭ്യർത്ഥിച്ചു പക്ഷേ കമ്പനികൾ അത് നിരസിച്ചു ,അതോടെ ആ പദ്ധതി ഉപേക്ഷിച്ചു പഴയ പോലെ താർ റോഡ് തന്നെ നിർമ്മിക്കാൻ ആരംഭിച്ചു ,

    • @techfacts424
      @techfacts424 8 หลายเดือนก่อน +2

      Concrete road for long route is not good for vehicles as it decreases mileage and quickly tear tyres

  • @ABSTUDIOBSP
    @ABSTUDIOBSP 8 หลายเดือนก่อน

    Nice Video Bro ❤❤

  • @Akhil007PP
    @Akhil007PP 8 หลายเดือนก่อน +3

    Vizhinjam port direct Tamil Nadu connect cheyyunna express way varan chance und. Running south parallel to NH66

  • @Akhil007PP
    @Akhil007PP 8 หลายเดือนก่อน +5

    Droneman youtuber last 2 videos Bangalore STR and NE7 aan. Try to meet him if possible if you both are there

  • @minnalprathapan7876
    @minnalprathapan7876 8 หลายเดือนก่อน +4

    പ്രതീക്ഷീച്ച video നീരാശ പെടുടത്തിയില്ല...മനോഹരമായ അവതരണം ❤

  • @knbalakrishnan4050
    @knbalakrishnan4050 8 หลายเดือนก่อน +1

    great work from you.... we are also having same excitement you had..... thanks

  • @vidyut614
    @vidyut614 8 หลายเดือนก่อน +9

    Salute to Modiji and Gadkariji

  • @sudheeshvelikkakath9942
    @sudheeshvelikkakath9942 8 หลายเดือนก่อน +1

    Great, Hope You will reach the person you adore

  • @Sajid-pt-g3y
    @Sajid-pt-g3y 8 หลายเดือนก่อน +3

    16:40 your voice and slang is awesome......
    ഞമ്മള് മലപ്പൊറത്തുകാർ ഈ ഭാഷയിൽ തന്നെ പറഞ്ഞാൽ മതി..... അല്ലെങ്കിൽ ഒരു കൃത്രിമത്വമാവും........
    ❤️

  • @ravindrankakkad9747
    @ravindrankakkad9747 8 หลายเดือนก่อน +2

    നല്ല വീഡിയോ 👍

  • @sajikumar8032
    @sajikumar8032 8 หลายเดือนก่อน +2

    Excellent bro well done

  • @mohankumar7672
    @mohankumar7672 8 หลายเดือนก่อน

    Super express Highway.
    Super India.
    Thank you.

  • @jinupeter6490
    @jinupeter6490 8 หลายเดือนก่อน +5

    Super 🔥

  • @sarasantr8488
    @sarasantr8488 หลายเดือนก่อน

    ❤ കൊച്ചി- കോയമ്പത്തുർ EW കേരള ഗവ മുൻ കൈ എടുക്കണം❤

  • @sheikhmohammed6266
    @sheikhmohammed6266 8 หลายเดือนก่อน +1

    Excellent work 👏🏻

  • @gopal7623
    @gopal7623 8 หลายเดือนก่อน +4

    Ithupole ethra mega projects aanu indiail kazhinje 10yearsil vannethu / pani nadekkunnethu....Curly Tales' inte vlog undu...3 episode road, rail & air development in india....kandu nokku...😊

  • @sujisujisujisuji8260
    @sujisujisujisuji8260 8 หลายเดือนก่อน

    വീഡിയോ അടിപൊളി.❤

  • @adith628
    @adith628 8 หลายเดือนก่อน +1

    12:10 😬😅😅😹
    Thnx for your effort 💥🔥♥️

  • @warishislxlr
    @warishislxlr 8 หลายเดือนก่อน +6

    Belgaum Raichur expressway update please

  • @nijeshnnair2954
    @nijeshnnair2954 6 หลายเดือนก่อน

    സൂപ്പർ ബ്രോ

  • @JishnuK-vi8yo
    @JishnuK-vi8yo 8 หลายเดือนก่อน +2

    Dedication 💯

  • @Social-xm5md
    @Social-xm5md 8 หลายเดือนก่อน +1

    ഗഡ്കരി ജി ❤ മോദി സർക്കാർ 💪🏽

  • @nadeemnaduu3638
    @nadeemnaduu3638 6 หลายเดือนก่อน +1

    Pls use some English also in middle so v can understand more about good video thanks

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 8 หลายเดือนก่อน +10

    ❤modige government namaste

  • @anoopvask
    @anoopvask 8 หลายเดือนก่อน +1

    Super video 🎉🎉Hindi yilum translate cheythu thudanhikolu views koodatte

  • @potheras
    @potheras 8 หลายเดือนก่อน +20

    ഈ എക്സ്പ്രസ് ഹൈവേ നീട്ടണം
    Chennai - Bengaluru - mysuru - kannuru nh 66 il മുട്ടിക്കാം
    Mysore il ninnum just 150 kms only...
    5-6 മണിക്കൂർ കൊണ്ട്
    Chennai - kannur
    Gadkari അണ്ണന് ലെറ്റർ എഴുതാം

    • @hakzvibe1916
      @hakzvibe1916  8 หลายเดือนก่อน +2

    • @Akhil007PP
      @Akhil007PP 8 หลายเดือนก่อน +1

      Land acquisition in Kerala and Coorg will be a hassle

    • @s9ka972
      @s9ka972 8 หลายเดือนก่อน +5

      😂😂😂What's there in Kannur if compared with Chennai Bangalore and Mysore

    • @SnijderJacob
      @SnijderJacob 8 หลายเดือนก่อน +3

      First Kannur'il enthelm development varatte 😭 alland expressway vannal.. കുരങ്ങിന് poomala ittapolavum..

    • @amaldev4150
      @amaldev4150 8 หลายเดือนก่อน

      Kannuril endu myrundu ?

  • @lifeisspecial7664
    @lifeisspecial7664 8 หลายเดือนก่อน +1

    Nice video 📷📷📸📸

  • @warishislxlr
    @warishislxlr 8 หลายเดือนก่อน +7

    Bangalore Vijayawada expressway update please

  • @sasikumarsk6159
    @sasikumarsk6159 8 หลายเดือนก่อน

    Video quality good

  • @raghunathk9153
    @raghunathk9153 8 หลายเดือนก่อน +7

    Super

  • @naveentm1931
    @naveentm1931 8 หลายเดือนก่อน +1

    Good to see that you go outside Kerala areas where Kerala migrants are present!

  • @ArunKumar-lz4zv
    @ArunKumar-lz4zv 8 หลายเดือนก่อน +1

    റെയിൽവേ ഭാവി പ്രോജക്റ്റ് ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ...

  • @Zstig991
    @Zstig991 8 หลายเดือนก่อน +1

    Bro super...try making videos in English also

  • @RakeshKumar-pc8hn
    @RakeshKumar-pc8hn 8 หลายเดือนก่อน +2

    Cruise control drive can be utilized properly

  • @rajesh6474
    @rajesh6474 8 หลายเดือนก่อน

    ഒരു നല്ല റോഡ് വന്നാൽ വികസനം എങ്ങിനെ വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇപ്പോൾ ബാംഗ്ലൂർ ഉള്ള Outer Ring road. ഈ റോഡ് 2002 ഇൽ ആണ് complete ചെയ്തത്. 20 കൊല്ലം മുൻപ് Marathahally മുതൽ Sarjapur-Iblur junction വരെ ഞാൻ ഡെയിലി പോകുമായിരുന്നു. അന്ന് ആ റോഡ് സൈഡിൽ ആകെ ഉണ്ടായിരുന്നത് കുറെ കൃഷി ഭൂമി ആയിരുന്നു പിന്നെ കുറച്ചു Punjabi Dhaba യും. എപ്പോൾ അത് മൾട്ടി നാഷണൽ കമ്പനികളുടെ മെയിൻ കേന്ദ്രമാണ്. Frogs in the broken well from Kerala (so called politicians) doesn't understand this - how the good road brings industry.

  • @currentaffairstodayshorts
    @currentaffairstodayshorts 8 หลายเดือนก่อน +1

    Please cover if you can ,than go for Surat Chennai express way

  • @fasilkilimanoor1451
    @fasilkilimanoor1451 8 หลายเดือนก่อน

    ആളുകൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ എന്തുണ്ട് കാരണം? I liked the vedio. 🌹

  • @ridersparadise123
    @ridersparadise123 8 หลายเดือนก่อน +2

    ഇന്ത്യ 🇮🇳 ❤

  • @anvarnoordeen4593
    @anvarnoordeen4593 8 หลายเดือนก่อน

    Thanks for the video 🙏

  • @sijojose8086
    @sijojose8086 8 หลายเดือนก่อน +2

    Mumbai Delhi expressway cheyyumo chetta

  • @satharberka1217
    @satharberka1217 8 หลายเดือนก่อน +1

    Good 👍🏼👍🏼

  • @sajeevank7203
    @sajeevank7203 8 หลายเดือนก่อน +6

    മാറ്റങ്ങൾ വരട്ടെ എത്രയും വേഗം . മറ്റ് രാജ്യങ്ങൾ അടിസ്ഥാന വികസനത്തിൽ ഒരുപാട് മുന്നേറിക്കഴിഞ്ഞു . എല്ലാ വിഭവങ്ങളും ഇൻഡ്യയിൽ ഉണ്ടായിരുന്നിട്ട് കൂടി ഇച്ഛാശക്തിയുടെയും , മാനേജ്മെന്റിന്റെയും അഭാവം കാരണം നമ്മൾ പതിറ്റാണ്ടുകൾ വൈകി .എന്നാലും ലേറ്റാ വന്താ ലേറ്റസ്റ്റാ വരണം . നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലയിരുന്നെങ്കിൽ ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം അവശേഷിക്കുമായിരുന്നു .

  • @bijupanickerinok3457
    @bijupanickerinok3457 8 หลายเดือนก่อน

    Powli mone powli

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 8 หลายเดือนก่อน +1

    Bangalore to Mysore Highway video cheyumo?

  • @josemathew8271
    @josemathew8271 8 หลายเดือนก่อน +1

    Thank you🌹🌹🌹

  • @addubasheer
    @addubasheer 8 หลายเดือนก่อน +1

    Super road 🛣️

  • @chandrasekharansethumadhav8449
    @chandrasekharansethumadhav8449 8 หลายเดือนก่อน

    നേരത്തേയുള്ള റോഡുകൾ വികസിപ്പിച്ചെടുത്ത് വലിയ സൗകര്യങ്ങൾ ഉണ്ടാക്കുക.ഓടിക്കൊണ്ടിരിക്കുന്ന റയിൽപ്പാളങ്ങൾക്ക് അരികിലൂടേ ചില വളവുകൾ നികത്തി പുതിയ പാളങ്ങൾ മികവുററതാക്കി വേഗതയിലുള്ള ട്രെയിനുകൾ ചൈയ്തെടുത്താൽ നേരത്തേയുണ്ടായിരുന്നതും നിലവിലുള്ളതുമായ പാടശേഖരങ്ങൾ നഷ്ടപ്പെടാതെ രാജ്യം വികസിപ്പിക്കുന്നതിനു പകരം പുതിയ പുതിയ കോൺട്രാക്ടിന്റെ പേരിൽ കോടികൾ നഷ്ടപ്പെടലാണിതിന്റെ ഫലം.സാധാരണ ജനങ്ങൾക്ക് ഇതുമൂലം ജീവിതച്ചിലവല്ലാതെ എന്തു ഗുണം.ജനങ്ങളും ഭരിക്കുന്നവരും ഇരുത്തീ ചിന്തിക്കേണ്ടിയിരിക്കുന്നു.തൽക്കാലം കൃഷി ഭൂമികളുടെ പടങ്ങൾ മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നത് ഭാവിതലമുറകൾക്ക് കാണാനങ്കിലും സാധിക്കട്ടേയെന്ന ദുഃഖത്തോടെ

  • @saneshkumar7520
    @saneshkumar7520 8 หลายเดือนก่อน +3

    Raajythodu SNEHAM undennu manasilaayi, raajythu nadakunna NHAI yude ealla workukal kaanikuka, keralathil ulavar ariyattee... Kooduthal videokal pratheekshikunnu...@SK OHM ...

  • @jerinjain
    @jerinjain 8 วันที่ผ่านมา

    Ee road Complete aayo chennai ee routil poyaal Pani aakumo

  • @warishislxlr
    @warishislxlr 8 หลายเดือนก่อน +5

    Surat Chennai expressway update please

  • @bijulallal4848
    @bijulallal4848 8 หลายเดือนก่อน

    Good work bro 👍

  • @devi019
    @devi019 8 หลายเดือนก่อน +1

    Leadership 🥰🥰

  • @nizambekur
    @nizambekur 8 หลายเดือนก่อน +2

    kasaragod vedio full complete cheythila thalapady vere ullath

    • @nizambekur
      @nizambekur 8 หลายเดือนก่อน

      REPLY

  • @zearsait2338
    @zearsait2338 8 หลายเดือนก่อน

    Ithe pole vere oru video ond tamil vlogger athil onnum parayunnila. Good video. ningalude details adipoli

  • @shammyprabudoss9990
    @shammyprabudoss9990 8 หลายเดือนก่อน +1

    Kannur ninnu via Banglore Chennai vare easy aayi varaam. Palakkad greenfield developments