പഞ്ചവാദ്യത്തിലെ ഈ ഭാഗം വേറെ ലെവൽ ആണ് 😍| Kodunthirappilly Durgashtami 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 5

  • @balakrishnankk6891
    @balakrishnankk6891 12 วันที่ผ่านมา +1

    Absolutely beautiful and great playing of Panchavadyam by this group. In fact, all the temple instrument sets brought by the Kodunthirappulli Agraharam this year, stand out for excellence. Good encouragement to our artistes.

  • @Binoyinsights
    @Binoyinsights 11 วันที่ผ่านมา +1

    ഇടയ്കയിൽ തിരുവില്ലവമല hariettan അസാധ്യം തന്നേ

  • @pankajmenon3634
    @pankajmenon3634 13 วันที่ผ่านมา +1

    Thrupada

  • @PRAKASHCGOVIND
    @PRAKASHCGOVIND 13 วันที่ผ่านมา +1

    മനോധർമ്മമൊക്കെ നല്ലതു തന്നെ. എങ്കിലും ആദ്യഭാഗം ശിങ്കാരിമേളത്തെ ഓർമ്മിപ്പിക്കുന്നു. താളബോധമുള്ള ഏവർക്കും ശിങ്കാരി കൊട്ടാമല്ലോ. കൊടുന്തിരപ്പള്ളിയിലെ മേളങ്ങൾ എന്നും പാരമ്പര്യത്തിലും അടിസ്ഥാന ശാസ്ത്രങ്ങളിലും ഊന്നിയാണ് കൊട്ടി ഫലിപ്പിക്കാറ് പതിവ്. അതിന്റെ സൗന്ദര്യവും അവിടെത്തന്നെ. ഇങ്ങനെയുള്ള കസർത്തുകൾ ഒഴിവാക്കുന്നതല്ലേ നല്ലത്? ഒരു സാധാരണ ആസ്വാദകന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.❤

    • @amalakku6701
      @amalakku6701 8 วันที่ผ่านมา

      ത്രിപുട എന്താ എന്ന് അറിയാത്ത തന്നോട് എന്ത് പറയാൻ ആണ്,