വെറുതേ മഹ്റജ് പറഞ്ഞിട്ടൊന്നും കാര്യമില്ല.സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നിട്ടാൽ പിന്നെ എല്ലാവരും പ്രതികരിക്കും.പണ്ഡിതന്മാർക്കിടയിൽ ചർച്ച ചെയ്യേണ്ട വിഷയം,എന്തിനാണ് കൊട്ടുക്കര ഉസ്താദ് സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴച്ചത്
*അൽഹംദുലില്ലാഹ്* അഭിമാനം ഈ പണ്ഡിത നേതൃത്വം ഏതാനും വർഷങ്ങളായി അരീക്കോട്ടെ യും പരിസര പ്രദേശങ്ങളിലെയും വിശ്വാസികൾ ക്കിടയിൽ പൊതുവെയും പ്രവർത്തകർ ക്കിടയിൽ പ്രത്യേകിച്ചും ആശങ്ക കൾക്ക് കാരണമായ കാവനൂരിലെ കളരി ക്ലാസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സുന്നി പണ്ഡിത നേതൃത്വം വിരാമമിട്ടു. ഇന്നലെ കാവനൂർ പന്ത്രണ്ടിൽ നടന്ന സുന്നി കൺവെൻഷനിൽ ബദ്റു സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മൗലനാ പേരോട് ഉസ്താദ്,ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ സാനിധ്യത്തിൽ നടന്ന കൺവെൻഷനിൽ സമസ്ത നേതൃത്വം കൃത്യമായ നിലപാട് പ്രവർത്തകരെ അറിയിച്ചു. പ്രസ്തുത ക്ലാസ്സുമായി ബന്ധപ്പെട്ട് സംഘടനാ പ്രവർത്തകർ മുമ്പോട്ട് വെച്ച നിർദ്ദേശങ്ങൾ നേതൃത്വം അംഗീകരിക്കുകയും, പഠനം നടത്തി ഉചിതമായ നടപടികൾ എടുക്കുകയും ചെയ്തു. സമസ്ത മുശാവറയുടെ നിർദേശങ്ങൾ പാലിക്കാമെന്നും, തനിക്കു ശേഷം തന്റെ സ്ഥാപനാത്തിന്റെ രക്ഷാ കർതൃത്വം സമസ്ത യുടെ കീഴ്ഘടകങ്ങൾക്കാണെന്നും രേഖാമൂലം എഴുതി നൽകിയ സ്ഥിതിക്ക് അദ്ദേഹം നടത്തുന്ന ക്ലാസുകൾ വിമർശനാർഹമല്ലന്നും എതിർക്കപ്പെടേണ്ടതില്ലന്നും നേതാക്കൾ അറിയിച്ചു. നിബന്ധനകൾ ലംഗിക്കുന്ന മുറക്ക് നടപടികളുമായി സമസ്ത തന്നെ മുമ്പതിയിൽ ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് യോഗം പിരിഞ്ഞത്. ------------------------------- 🤝🤝🤝🤝🤝🤝 നാം ഒരുമിക്കുക നാം ഒരേ കൊടിയുടെ തണലിൽ വളർന്നവർ ആരും ആരെയും വിമർശിക്കേണ്ടതില്ല കാവനൂർ ക്ലാസ്സിനെ വിമർശിച്ചവർ ഒന്നും സ്വാദിഖ് സഖാഫി ഉസ്താദിനോട് വ്യെക്തി പരമായ വിരോധമുള്ളവരായതു കൊണ്ടല്ല, ശ്രദ്ധയിൽ പെട്ട ദീനീ വിരുദ്ധ മെന്ന് തോന്നിയ കാര്യങ്ങളോടുള്ള അടങ്ങാത്ത വിയോജിപ്പായിരുന്നു. അനുകൂലിച്ച വരാരും പ്രാസ്ഥാനിക വിരോധികളായിരുന്നില്ല, മറിച്ച് ഒരു പ്രബോധകന്റെ അനന്ത സാധ്യതകൾക്കുള്ള പിന്തുണ നൽകിയ തായിരുന്നു. അജയ്യമായ പ്രാസ്ഥാനിക മുന്നേറ്റത്തിൽ നമുക്ക് ഒരുമിച്ചു മുന്നേറാം നാഥൻ തുണക്കട്ടെ.. ആമീൻ 🤝🤝🤝🤝🤝🤝
കാവനൂർ എന്ന് തമ്പ്നൈലിൽ എഴുതി. ഇല്ലാത്ത ത്വരീഖത്തിൻ്റെ പേര് എഴുതി മോശമാക്കി ചിത്രീകരിച്ചു. പിന്നെ ഒരുത്തൻ,ഫുലാൻ എന്നൊക്കെ പറഞ് ആ പണ്ഡിതനെ ഇകഴ്ത്തുന്ന തായ് ട്ടാണ് എനിക്ക് feel ചെയ്തത്
ഉസ്താദ് ഇന്ന് കാവനൂരിൽ നടന്ന അജയ്യരായ സമസ്ഥയുടെ നേത്രത്വം പങ്കെടുത്ത പരിപാടിയിലെ തീരുമാനം ഒന്നും അറിഞ്ഞില്ലേ ? പറ്റുമെങ്കിൽ ഒന്ന് അനേഷിച്ചു നോക്കണേ എന്തിനാ ഉസ്താദ് ഇങ്ങനെ വശളാവാൻ നിൽക്കുന്നത്?
ഫക്രുദ്ധീൻ ഏതോ വീഡിയോ കഷ്ണം കണ്ട് അഭിപ്രായം പറഞ്ഞതാണ്... എന്താ ഏതാ ഒന്നും നോക്കിയില്ല... നാട്ടിലെ ഒളിച്ചോട്ടവും കുടുംബ വയക്കും ഒക്കെ വീഡിയോ ചെയ്യുമ്പോലെ ചെയ്തു 😂😂😂😂
ഈ വീഡിയോ ചെയ്യുന്ന ആൾക്ക് പറഞ്ഞുകൊടുക്ക് വാലും തുമ്പും കണ്ട് വീഡിയോ ചെയ്യരുതെന്ന് 🙏 വയക്ക്, എന്നത് വഴക്ക് എന്നാക്കാൻ പറ്റുമോ 🤔 ഉസ്താദ് മഹ്റജ് നോക്കി കുറ്റം പറയുന്ന ആളായത് കൊണ്ടാണ് 🙏
പേര് പറയാതെ ആരെ കുറിച്ചും അപവാദം പറയാമോ ഉസ്താതെ 🤔അതിന്റ മുൻപും ശേഷവും പേര് പറയുന്നുണ്ടോ എന്ന് അറിയില്ലെന്നും താങ്കൾ പറയുന്നു 🤔നിങ്ങളെ പോലുള്ള വെള്ളയും വെള്ളയും ഉള്ളിൽ കറുപ്പുമായി നടക്കുന്നവർ ചുരുങ്ങിയത് കാര്യം അറിഞ്ഞു പ്രതികരിക്കുക 🙏എന്താണ് കാര്യം എന്താണ് ചർച്ച എന്നൊന്നും എനിക്ക് അറിയില്ല എന്ന് താങ്കൾ തന്നെ വിളിച്ചുകൂവുന്നുണ്ട് 🤔 ഫഖ്‌റുദ്ധീൻ ആൺകുട്ടിയാണ്,ആരെ കുറിച്ചാണോ പറയുന്നത് എന്താണോ പറയുന്നത് അത് വ്യക്തമായി ചങ്കൂറ്റത്തോടെ പറയുന്നു എല്ലാവർക്കും അത്തരത്തിൽ പറയാൻ കഴിയാത്തത് അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ 🤔 സഅദിയെ കാളും തരംതാഴ്ന്നുപോയി ഉസ്താതെ നിങ്ങളുടെ വീഡിയോ 😂 പിന്നെ അദ്ദേഹത്തെ കുറിച്ച് അറിയണമെങ്കിൽ നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന സഅദിയുടെ ഗുരുനാഥനുമായി ബന്ധപ്പെടുക 🙏
കാവനൂർ എന്ന് തമ്പ്നൈലിൽ എഴുതി. ഇല്ലാത്ത ത്വരീഖത്തിൻ്റെ പേര് എഴുതി മോശമാക്കി ചിത്രീകരിച്ചു. പിന്നെ ഫുലാൻ ഫുലാൻ എന്ന് പറഞ് ആ പണ്ഡിതനെ ഇകഴ്ത്തുന്ന തായ് ട്ടാണ് എനിക്ക് feel ചെയ്തത്
ഈ വിഷയം പണ്ഡിതന്മാർ ഒരുമിച്ചു കൂടി യാഥാർഥ്യം മനസ്സിലാക്കി അദ്ദേഹത്തോട് തുടരാൻ പറഞ്ഞല്ലോ പിന്നേ ഇത് വേണ്ടായിരുന്നു മർകസീലെ പണ്ഡിതൻ എന്ന് പറഞ്ഞ ഉസ്താദ് സമസ്ത ഒരു തീരുമാനം പറയുന്നതിന് മുമ്പ് ഇതിനെ കുറിച്ച് പറയണമായിരുന്നോ
ഉസ്താദേ അല്ലാഹു എന്ന ഉച്ചാരണം ം സമസ്തയിലെ മുശാവറ ക്കാരെ കൊണ്ട് പറയിപ്പിച്ചാലും അദ്ദേഹം പറഞ്ഞതുപോലെ പറയൂ... പ്രത്യേകിച്ചും മരണപ്പെട്ടുപോയ പല പണ്ഡിതന്മാരും ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞതു മുഴുവൻ തെറ്റായിരുന്നു ആധുനികയുഗത്തിൽ ഭൂരിഭാഗം കേരളീയ പണ്ഡിതരുടെയും അല്ലാഹു എന്ന ഉച്ചാരണം തെറ്റുതന്നെയാണ്.. ഏറ്റവും ചുരുങ്ങിയത് വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ ശ്രദ്ധിച്ചാൽ മതി മുകളിൽ നിന്ന് പറയുന്ന തെറ്റ് അടിയിൽ ഉള്ളവന് വ്യക്തമാകും
വിസമിഡിയ ഇപ്പോള് ചെയ്തു കൊണ്ടിരിക്കുന്നത് കുട്ടനും മുട്ടനും ചെയ്തത് പണ്ഢിതന്മാർ കള്ള ത്വരീ കത്ത് കാരെ എതിർക്കുമ്പോൾ ഈ വിവര ദോഷി എന്തിന് അതിൽ കക്ഷി ചേരണം
മതപരമായ വിഷയങ്ങൾ പറയുന്ന സ്ഥലത്ത് അദ്ദേഹത്തിന് പിഴവ് പറ്റുന്നുണ്ട് അല്ലാത്ത പല വിഷയങ്ങളും അദ്ദേഹം സംസാരിക്കുന്നില്ലേ അങ്ങനങ്ങ് മുന്നോട്ടു പോയാൽ പോരെ മതപരമായ വിഷയത്തിൽ പണ്ഡിതൻ അല്ലാത്ത അദ്ദേഹം എന്തിന് ഇടപെടണം
ഈ മോല്യാര്ക്ക് 600 സബ്സ്ക്രൈബേഴ്സ് ആയിട്ടുള്ളൂ. വ്യൂവേഴ്സ് കൂട്ടാനുള്ള വിദ്യ കൊള്ളാം. ദീനിന്റെ പേര് പറഞ്ഞ് എല്ലാ പഹയന്മാരും സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നതിലൂടെ സമുദായത്തെ നാറ്റിച്ച് കൊണ്ടിരിക്കുകയാണ്.
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
വഹ്ഹാബികളെന്ന മതയുക്തിവാദികളും നിരീശ്വരവാദികളെന്ന മതമില്ലാ യുക്തി വാദികൾക്കും ഒരേ സ്വരമാണ് അല്ലാഹു അല്ലങ്കിൽ ദൈവം എന്ന ഒന്നുണ്ടെങ്കിൽ നേരിട്ട് ഞങ്ങൾക്ക് പ്രത്യക്ഷപെട്ട് കാണിച്ചുതന്നു കൂടെ എന്ന് ഒരു ഭാഗം മറുഭാഗം മരിച്ചവർക്കൊക്കെ ഒന്ന് വന്ന് മട പുരികൾ KNM ജിന്നുരികൾ വിഷ്ടം ദമ്മാജ് ബൾ ബൂരി ഇങ്ങനെ പരസ്പരം കാഫിറാക്കി നാട് കുട്ടിച്ചോറാക്കുന്ന ഞങ്ങളോട് ഇതിൽ ഏതാണ് കാഫിർ അല്ലാത്തവർ എന്ന് പറഞ്ഞ് തന്നു കൂടെ എന്ന് 😂 😂😂 എന്താല്ലേ രണ്ടും ഒരേ നാണയത്തിൻ്റ ഇരു വശങ്ങൾ
നിരീശ്വരവാദികൾ പറയാറുണ്ട് ദൈവമുണ്ടെങ്കിൽ അങ്ങനെ ചെയ്തൂടേ ഇങ്ങനെ ചെയ്തൂടേ എന്നൊക്കെ.അതേ ട്യൂൺ ഉപദേശം.നിങ്ങൾ മുഴു നിരീശ്വരവാദിയോ അർദ്ധ നീലീശ്വര വാദിയോ(വഹാബി)?
@@kabeerthennala8961 ഔലിയാക്കൾ ഭൗതിക ലോകത്തും ബർസഖീ ലോകത്തും സഞ്ചരിക്കുകയും നബി (സ) യെ അവർ കാണുന്നുണ്ടെന്നും സംസാരിക്കാറുണ്ടെന്നും എല്ലാ സമസ്തക്കാരും പറയുന്നു. എന്നാൽ ഉപകാരമുള്ള ഒരു കാര്യം അവർക്ക് ചെയ്തു കൂടെ എന്ന് മാത്രമാണ് എന്റെ ചോദ്യം. പിന്നെ ദൈവത്തിന് അതും ഇതും ചെയ്തുകൂടേ എന്ന് ചോദിക്കുന്നത് പോലെയാണ് ഇതും എന്നത് ആശയം മനസ്സിലാക്കി തന്നെയാണോ പറഞ്ഞത്? 🤣🤣🤣
എ പി വിഭാഗത്തിലെ പലരും ആണല്ലോ ഇന്ന് വേണ്ടാത്ത അനാവശ്യങ്ങൾ പലതും പറഞ്ഞ് വിവാദത്തിൽ ആകുകയും അത് തിരുത്താതെ വീണ്ടും വീണ്ടും പല വിവാദങ്ങളിലേക്കും ചെന്ന് ചാടുകയും ചെയ്യുന്നത്
ഫഖ്റു എല്ലാം അറിയുന്നത്പോലെയാണ്അവൻപലതുംപൊട്ടിക്കാറുണ്ട്
ഈ ഉസ്താതല്ലേ ഒന്നിനെ കുറിച്ചും പഠിക്കാതെ എല്ലാം അറിയുന്നത് പോലെ പറയുന്നത് 😂
ആരും അറിയാതെ പലരും പുത്തൻ വാദത്തിലേക്ക് ചെന്ന് വീഴുന്ന കാലം അറിവ് നൽകിയ ഉസ്താദിന്ന് നന്ദി
ഫക്രുദ്ദീൻ പന്ധാവൂർ വിമർശിച്ചു വിമർശിച്ചു സമസ്ത യുടെ ആലീമീങ്ങളുടെ മെക്കെട്ടു് കേറാണ് തുടങ്ങിയിട്ടുണ്ട്
വീഡിയോ മുഴുവൻ കേട്ടിട്ടില്ല എന്ന് തോന്നുന്നു... വാലും തലയും കണ്ട് അഭിപ്രായം പറയുന്നതായിരിക്കും അല്ലെ
സമസ്തയിൽ ആരാ പണ്ഡിതൻ ഉള്ളത് ?
തനി നിറം വ്യക്തമാക്കിതന്നതിനെ ഉസ്താദിനെ നന്ദി
വെറുതേ മഹ്റജ് പറഞ്ഞിട്ടൊന്നും കാര്യമില്ല.സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നിട്ടാൽ പിന്നെ എല്ലാവരും പ്രതികരിക്കും.പണ്ഡിതന്മാർക്കിടയിൽ ചർച്ച ചെയ്യേണ്ട വിഷയം,എന്തിനാണ് കൊട്ടുക്കര ഉസ്താദ് സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴച്ചത്
ഫക്രുദീൻ ഒരു വിവരവും ഇല്ല
"ഞാൻ വലിയ വിവരമുള്ള ആളാണ് "എന്ന് ഫക്രുദീൻ ആ വീഡിയോയിൽ പറയുന്നുണ്ടോ
*അൽഹംദുലില്ലാഹ്*
അഭിമാനം ഈ പണ്ഡിത നേതൃത്വം
ഏതാനും വർഷങ്ങളായി അരീക്കോട്ടെ യും പരിസര പ്രദേശങ്ങളിലെയും വിശ്വാസികൾ ക്കിടയിൽ പൊതുവെയും പ്രവർത്തകർ ക്കിടയിൽ പ്രത്യേകിച്ചും ആശങ്ക കൾക്ക് കാരണമായ കാവനൂരിലെ കളരി ക്ലാസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സുന്നി പണ്ഡിത നേതൃത്വം വിരാമമിട്ടു.
ഇന്നലെ കാവനൂർ പന്ത്രണ്ടിൽ നടന്ന സുന്നി കൺവെൻഷനിൽ ബദ്റു സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മൗലനാ പേരോട് ഉസ്താദ്,ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ സാനിധ്യത്തിൽ നടന്ന കൺവെൻഷനിൽ സമസ്ത നേതൃത്വം കൃത്യമായ നിലപാട് പ്രവർത്തകരെ അറിയിച്ചു.
പ്രസ്തുത ക്ലാസ്സുമായി ബന്ധപ്പെട്ട് സംഘടനാ പ്രവർത്തകർ മുമ്പോട്ട് വെച്ച നിർദ്ദേശങ്ങൾ നേതൃത്വം അംഗീകരിക്കുകയും, പഠനം നടത്തി ഉചിതമായ നടപടികൾ എടുക്കുകയും ചെയ്തു.
സമസ്ത മുശാവറയുടെ നിർദേശങ്ങൾ പാലിക്കാമെന്നും, തനിക്കു ശേഷം തന്റെ സ്ഥാപനാത്തിന്റെ രക്ഷാ കർതൃത്വം സമസ്ത യുടെ കീഴ്ഘടകങ്ങൾക്കാണെന്നും രേഖാമൂലം എഴുതി നൽകിയ സ്ഥിതിക്ക് അദ്ദേഹം നടത്തുന്ന ക്ലാസുകൾ വിമർശനാർഹമല്ലന്നും എതിർക്കപ്പെടേണ്ടതില്ലന്നും നേതാക്കൾ അറിയിച്ചു.
നിബന്ധനകൾ ലംഗിക്കുന്ന മുറക്ക് നടപടികളുമായി സമസ്ത തന്നെ മുമ്പതിയിൽ ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് യോഗം പിരിഞ്ഞത്.
-------------------------------
🤝🤝🤝🤝🤝🤝
നാം ഒരുമിക്കുക
നാം ഒരേ കൊടിയുടെ തണലിൽ വളർന്നവർ ആരും ആരെയും വിമർശിക്കേണ്ടതില്ല
കാവനൂർ ക്ലാസ്സിനെ വിമർശിച്ചവർ ഒന്നും സ്വാദിഖ് സഖാഫി ഉസ്താദിനോട് വ്യെക്തി പരമായ വിരോധമുള്ളവരായതു കൊണ്ടല്ല, ശ്രദ്ധയിൽ പെട്ട ദീനീ വിരുദ്ധ മെന്ന് തോന്നിയ കാര്യങ്ങളോടുള്ള അടങ്ങാത്ത വിയോജിപ്പായിരുന്നു. അനുകൂലിച്ച വരാരും പ്രാസ്ഥാനിക വിരോധികളായിരുന്നില്ല, മറിച്ച് ഒരു പ്രബോധകന്റെ അനന്ത സാധ്യതകൾക്കുള്ള പിന്തുണ നൽകിയ തായിരുന്നു.
അജയ്യമായ പ്രാസ്ഥാനിക മുന്നേറ്റത്തിൽ നമുക്ക് ഒരുമിച്ചു മുന്നേറാം നാഥൻ തുണക്കട്ടെ.. ആമീൻ
🤝🤝🤝🤝🤝🤝
കാവനൂർ എന്ന് തമ്പ്നൈലിൽ എഴുതി. ഇല്ലാത്ത ത്വരീഖത്തിൻ്റെ പേര് എഴുതി മോശമാക്കി ചിത്രീകരിച്ചു. പിന്നെ ഒരുത്തൻ,ഫുലാൻ എന്നൊക്കെ പറഞ് ആ പണ്ഡിതനെ ഇകഴ്ത്തുന്ന തായ് ട്ടാണ് എനിക്ക് feel ചെയ്തത്
ഉസ്താദേ,ഇങ്ങനെ സംശയത്തിന്റെ പേരിൽ വീഡിയോ ഇട്ടത് അനാവശ്യം ആയില്ലേ എന്നൊരു സംശയം.
ഫക്രു ഇത്തരം കാര്യം പണ്ഡിതർ പറയട്ടെ
അന്വഷക്കാൻ നിന്നെ ആരെങ്കിലും ഏർപ്പാട് ആക്കിയോ
ഉസ്താദ് ഇന്ന് കാവനൂരിൽ നടന്ന അജയ്യരായ സമസ്ഥയുടെ നേത്രത്വം പങ്കെടുത്ത പരിപാടിയിലെ തീരുമാനം ഒന്നും അറിഞ്ഞില്ലേ ? പറ്റുമെങ്കിൽ ഒന്ന് അനേഷിച്ചു നോക്കണേ എന്തിനാ ഉസ്താദ് ഇങ്ങനെ വശളാവാൻ നിൽക്കുന്നത്?
@@AbdulGafoor-cu1ww ഞാൻ എന്താണ് ഇതിൽ പറഞ്ഞത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
അല്ലാഹു എന്ന് പറയാൻ പോലും യോഗ്യത ഇല്ലാത്തവരാണ് അല്ലാഹു എന്ന് ഉച്ഛരിക്കാൻ പഠിപ്പിക്കുന്നത് എന്നത് ഏറെ വിരോധാഭാസം തന്നെ?
Faqrudheen, channel link please
ഫക്രുദ്ധീൻ ഏതോ വീഡിയോ കഷ്ണം കണ്ട് അഭിപ്രായം പറഞ്ഞതാണ്... എന്താ ഏതാ ഒന്നും നോക്കിയില്ല... നാട്ടിലെ ഒളിച്ചോട്ടവും കുടുംബ വയക്കും ഒക്കെ വീഡിയോ ചെയ്യുമ്പോലെ ചെയ്തു 😂😂😂😂
നീ എന്താ ഫക്രു പറഞ്ഞത് അതിന കുറിച് നീ അന്വാഷിച്ചോ അടിമ ആവാം അന്തൻ maravarud
ഈ വീഡിയോ ചെയ്യുന്ന ആൾക്ക് പറഞ്ഞുകൊടുക്ക് വാലും തുമ്പും കണ്ട് വീഡിയോ ചെയ്യരുതെന്ന് 🙏
വയക്ക്, എന്നത് വഴക്ക് എന്നാക്കാൻ പറ്റുമോ 🤔
ഉസ്താദ് മഹ്റജ് നോക്കി കുറ്റം പറയുന്ന ആളായത് കൊണ്ടാണ് 🙏
പേര് പറയാതെ ആരെ കുറിച്ചും അപവാദം പറയാമോ ഉസ്താതെ 🤔അതിന്റ മുൻപും ശേഷവും പേര് പറയുന്നുണ്ടോ എന്ന് അറിയില്ലെന്നും താങ്കൾ പറയുന്നു 🤔നിങ്ങളെ പോലുള്ള വെള്ളയും വെള്ളയും ഉള്ളിൽ കറുപ്പുമായി നടക്കുന്നവർ ചുരുങ്ങിയത് കാര്യം അറിഞ്ഞു പ്രതികരിക്കുക 🙏എന്താണ് കാര്യം എന്താണ് ചർച്ച എന്നൊന്നും എനിക്ക് അറിയില്ല എന്ന് താങ്കൾ തന്നെ വിളിച്ചുകൂവുന്നുണ്ട് 🤔
ഫഖ്‌റുദ്ധീൻ ആൺകുട്ടിയാണ്,ആരെ കുറിച്ചാണോ പറയുന്നത് എന്താണോ പറയുന്നത് അത് വ്യക്തമായി ചങ്കൂറ്റത്തോടെ പറയുന്നു എല്ലാവർക്കും അത്തരത്തിൽ പറയാൻ കഴിയാത്തത് അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ 🤔
സഅദിയെ കാളും തരംതാഴ്ന്നുപോയി ഉസ്താതെ നിങ്ങളുടെ വീഡിയോ 😂
പിന്നെ അദ്ദേഹത്തെ കുറിച്ച് അറിയണമെങ്കിൽ നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന സഅദിയുടെ ഗുരുനാഥനുമായി ബന്ധപ്പെടുക 🙏
ഇങ്ങിനെ ഒരാളെ പുറത്താക്കുക ആണോ വേണ്ടത്. വിമർശിക്കുന്നത്തിൻ്റെ മുമ്പ് വ്യക്തിപരമായി ഒന്ന് കാണണ്ടേ?
പർ കു കുറച്ച് കാലമായി എന്റെ ആത്മീയ ഗുരു എന്ന് ഇടക്ക് പറയുന്നു കുരു ഗുരുവായിരിക്കും
ഇദ്ദേഹം പട്ടിക്കാട് മുദര്യിസ് ഫള്ഫരിയേയും ഞായീകരിക്കുന്നുണ്ട്
👍👌💐💐💐💐
പേര് പറയേണ്ട ആവശ്യം മില്ല. ചു പറയുമ്പോൾ ചുണ്ടങ്ങ എന്ന് എല്ലാവർക്കും അറിയും
കാവനൂർ എന്ന് തമ്പ്നൈലിൽ എഴുതി. ഇല്ലാത്ത ത്വരീഖത്തിൻ്റെ പേര് എഴുതി മോശമാക്കി ചിത്രീകരിച്ചു. പിന്നെ ഫുലാൻ ഫുലാൻ എന്ന് പറഞ് ആ പണ്ഡിതനെ ഇകഴ്ത്തുന്ന തായ് ട്ടാണ് എനിക്ക് feel ചെയ്തത്
👍👍👍👍
നിങ്ങൾ ഈ പറഞ്ഞത് സുന്നതോ ഗീബത്തോ
വിവമിരല്ല എന്ന വിവരമില്ല
ഏതോ കള്ളത്തരീഖത്തിൽ പെട്ടുപോയിട്ടുണ്ട്.
7:18 ന് ശേഷം പറയുന്നത് കാര്യമാണ്
ഈ വിഷയം പണ്ഡിതന്മാർ ഒരുമിച്ചു കൂടി യാഥാർഥ്യം മനസ്സിലാക്കി അദ്ദേഹത്തോട് തുടരാൻ പറഞ്ഞല്ലോ
പിന്നേ ഇത് വേണ്ടായിരുന്നു മർകസീലെ പണ്ഡിതൻ എന്ന് പറഞ്ഞ ഉസ്താദ് സമസ്ത ഒരു തീരുമാനം പറയുന്നതിന് മുമ്പ് ഇതിനെ കുറിച്ച് പറയണമായിരുന്നോ
@@mazimon2685 എന്ത് തുടരാൻ പറഞ്ഞു ചാവക്കാട്ടേക്ക് പേകുന്നതോ ?
മൊയ്‌ൻന്തേ അന്റെ ഉസ്താദ് മാറ്റി പറഞ്ഞിക്ക്ണ്
നിങ്ങൾ ഉസ്താദ് മാർ ആദ്യം അടങ്ങ് നന്നാവ് എന്നാ എല്ലാരും നന്നാകും
നിങ്ങൾ ഫഹ്റുവിന്റെ ആരെങ്കിലും ആണോ
😂@@SadikaliSadikali-zm9je
ഇങ്ങൾ പഠിപ്പിക്കോ ദീൻ...
ഈ തള്ളക്ക് ഉസ്താദുമാരെ കുറ്റം പറയുന്നത് വലിയ ഇഷ്ട്ടമാണ് പല കമന്റിലും അത് കാണാറുണ്ട്
ഉസ്താദേ അല്ലാഹു എന്ന ഉച്ചാരണം ം സമസ്തയിലെ മുശാവറ ക്കാരെ കൊണ്ട് പറയിപ്പിച്ചാലും അദ്ദേഹം പറഞ്ഞതുപോലെ പറയൂ... പ്രത്യേകിച്ചും മരണപ്പെട്ടുപോയ പല പണ്ഡിതന്മാരും ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞതു മുഴുവൻ തെറ്റായിരുന്നു ആധുനികയുഗത്തിൽ ഭൂരിഭാഗം കേരളീയ പണ്ഡിതരുടെയും അല്ലാഹു എന്ന ഉച്ചാരണം തെറ്റുതന്നെയാണ്.. ഏറ്റവും ചുരുങ്ങിയത് വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ ശ്രദ്ധിച്ചാൽ മതി മുകളിൽ നിന്ന് പറയുന്ന തെറ്റ് അടിയിൽ ഉള്ളവന് വ്യക്തമാകും
ഇദ്ദേഹം. വിവരം. ഇല്ല. നാവും. പിസാച്ചതാണ്. മറുപടി. കൊടുത്തു ത്തി ട്ടുണ്ട്
ഫ ക്രു പലതിലും ഇടപെട്ട് ആളാവാറുണ് ഇപ്പോൾ കുരുവട്ടൂരികളിൽ വെട്ട് പോയോ എന്ന് എനിക്കും സംശയമുണ്ട്
ഫക്രുദ്ദീൻ നിൻറെ വീഡിയോ ഞാൻ കാണാറുണ്ട്. ഇന്ന് മുതൽ ഞാൻ നിൻ്റ വീഡിയോ കാണൂ ല
നീ എന്താ ഈ ഉസ്താദ്നെ പറ്റി മനസ്സിൽ ആക്കിയത്
വലിയ പണ്ഡിതൻ ആണ്
എന്റെ അടുത്ത നാട്ടുകാരൻ കൂടി ആണ്
ഫഖ്‌റു പൊട്ടത്തരം തുടങ്ങി. വലിയ പാളിച്ച അവനിൽ നിന്ന് വരുന്നു..
ഞാൻ ആ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട് പക്ഷേ ഫഖ്റു പറഞ്ഞതിൽ കാര്യം ഉണ്ട് 😂
ത്വരീഖത്തിനെ വിലയിരുത്തേണ്ടത് ഉലമാഅ് തന്നെയാണ്. അത് ഫഖ്റുദ്ധീൻ പറഞ്ഞതിനോട് വിയോജിക്കുന്നു
ആര് പറഞ്ഞു??
ശരിയാണ് (ഞാൻ കാവനൂർ അനുകൂലിയാണെങ്കിൽ കൂടി)
ഞാൻ ഇങ്ങനെ തന്നെ അയാളുടെ വിഡിയോയുടെ താഴെ കമൻ്റും ഇട്ടിട്ടുണ്ട് 🙂
@@malayali_here😏😏
നിങ്ങളെ വീഡിയോ യിൽ എന്താണ് ഉള്ളത്.ഫാഖ്രു ഒരാളെ പറ്റി പഠിച്ചു അത് പറഞ്ഞു.നീ ആരെ പറ്റിയും ഒന്നും പറഞ്ഞില്ല.നിങ്ങളുടെ ജിൻസിന്റെ സ്വഭാവം.
2 kannaka 71 vibhakam evide
Usthad mare paranjal pollunund.
വിസാമീടിയാ നല്ല കാര്യങ്ങളാ പറയലുള്ളൂ
വിസമിഡിയ ഇപ്പോള് ചെയ്തു കൊണ്ടിരിക്കുന്നത് കുട്ടനും മുട്ടനും ചെയ്തത് പണ്ഢിതന്മാർ കള്ള ത്വരീ കത്ത് കാരെ എതിർക്കുമ്പോൾ ഈ വിവര ദോഷി എന്തിന് അതിൽ കക്ഷി ചേരണം
തന്നെ ബല്ല്യ കാര്യായി
മതപരമായ വിഷയങ്ങൾ പറയുന്ന സ്ഥലത്ത് അദ്ദേഹത്തിന് പിഴവ് പറ്റുന്നുണ്ട് അല്ലാത്ത പല വിഷയങ്ങളും അദ്ദേഹം സംസാരിക്കുന്നില്ലേ അങ്ങനങ്ങ് മുന്നോട്ടു പോയാൽ പോരെ മതപരമായ വിഷയത്തിൽ പണ്ഡിതൻ അല്ലാത്ത അദ്ദേഹം എന്തിന് ഇടപെടണം
നിങ്ങൾ കുരുവട്ടൂറുകൾക്ക് മറുപടി ഇറക്കാമോ❓ അവരുടെ ചോദ്യങ്ങൾ ഓരോന്ന് എടുത്തുകൊണ്ട്..
Voice of Abdul azeez saqafi enn youtubil search cheyy
പുതിയ ഓരോരുത്തരും വന്ന് കുടുങ്ങണ്ട..😂😂
എന്നിട്ട് സമസ്ത ഒടുവിൽ എന്ത് തീരുമാനം എടുത്തു? അതുകൂടി പറയൂ😂
യെസ്
ഇതുമായി ഇനി വട്ടൂരി വരും
ഇത് സോഷ്യൽ മീഡിയയിലേക്ക്കൊണ്ടുവന്നിട്ടവരാണ് അതിന് അവസരമുണ്ടാക്കി കൊടുത്തത്
കാവനൂരിൽ വരുന്നുണ്ട്..
നിങ്ങളെ അങ്ങനെ വിടാൻ കഴിയില്ലല്ലോ ...🤣😅🤣
ഈ മോല്യാര്ക്ക് 600 സബ്സ്ക്രൈബേഴ്സ് ആയിട്ടുള്ളൂ. വ്യൂവേഴ്സ് കൂട്ടാനുള്ള വിദ്യ കൊള്ളാം. ദീനിന്റെ പേര് പറഞ്ഞ് എല്ലാ പഹയന്മാരും സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നതിലൂടെ സമുദായത്തെ നാറ്റിച്ച് കൊണ്ടിരിക്കുകയാണ്.
ഫക്രുദീൻ വിവരമില്ലാത്തവൻ ആണ് അവന് പലതും അറിയാതെയാണ് പറയുന്നത്
എല്ലാവർക്കും താങ്കളെ പോലെ ബഹുഭാഷാ പണ്ഡിതൻ ആവാൻ കഴിയുമോ 🎉
സ അതികളവ്പറയുംഎന്ന്എനിക്ക്തോന്നുന്നില്ല
അന്തം ഇല്ലാത്ത വൻ
പൊട്ടൻ
പിന്നെ ആര് കളവ് പറയുമെന്നാണ് തോന്നുന്നത് 🤔
തോന്നുന്നത് തോന്നുന്നപോലെ പറയാതിരിക്കുക
സത്യം പറയാൻ ശ്രമിക്കുക 🙏
Allal ennu ne eandhinanu navu purathittadu
ഉസ്താദേ നാവ് മാത്രം നോക്കിയത് നന്നായി
വായിനോക്കി
ഫഖ്റുദ്ദീൻ അല്ല .അവൻഹാദിമുദ്ദീൻഅതെദീൻപൊളിയൻ
സംശമല്ല. ഉറപ്പാണ്. തോരീക്ആത്തിന്റെ. ആളു തന്നെ
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
താങ്കൾ വഹാബിയാണന്ന് അറിയിച്ചു തന്നതിന് നന്ദി
വഹ്ഹാബികളെന്ന മതയുക്തിവാദികളും നിരീശ്വരവാദികളെന്ന മതമില്ലാ യുക്തി വാദികൾക്കും ഒരേ സ്വരമാണ് അല്ലാഹു അല്ലങ്കിൽ ദൈവം എന്ന ഒന്നുണ്ടെങ്കിൽ നേരിട്ട് ഞങ്ങൾക്ക് പ്രത്യക്ഷപെട്ട് കാണിച്ചുതന്നു കൂടെ എന്ന് ഒരു ഭാഗം മറുഭാഗം മരിച്ചവർക്കൊക്കെ ഒന്ന് വന്ന് മട പുരികൾ KNM ജിന്നുരികൾ വിഷ്ടം ദമ്മാജ് ബൾ ബൂരി ഇങ്ങനെ പരസ്പരം കാഫിറാക്കി നാട് കുട്ടിച്ചോറാക്കുന്ന ഞങ്ങളോട് ഇതിൽ ഏതാണ് കാഫിർ അല്ലാത്തവർ എന്ന് പറഞ്ഞ് തന്നു കൂടെ എന്ന് 😂 😂😂 എന്താല്ലേ രണ്ടും ഒരേ നാണയത്തിൻ്റ ഇരു വശങ്ങൾ
നിരീശ്വരവാദികൾ പറയാറുണ്ട് ദൈവമുണ്ടെങ്കിൽ അങ്ങനെ ചെയ്തൂടേ ഇങ്ങനെ ചെയ്തൂടേ എന്നൊക്കെ.അതേ ട്യൂൺ ഉപദേശം.നിങ്ങൾ മുഴു നിരീശ്വരവാദിയോ അർദ്ധ നീലീശ്വര വാദിയോ(വഹാബി)?
@@kabeerthennala8961 ഔലിയാക്കൾ ഭൗതിക ലോകത്തും ബർസഖീ ലോകത്തും സഞ്ചരിക്കുകയും നബി (സ) യെ അവർ കാണുന്നുണ്ടെന്നും സംസാരിക്കാറുണ്ടെന്നും എല്ലാ സമസ്തക്കാരും പറയുന്നു. എന്നാൽ ഉപകാരമുള്ള ഒരു കാര്യം അവർക്ക് ചെയ്തു കൂടെ എന്ന് മാത്രമാണ് എന്റെ ചോദ്യം. പിന്നെ ദൈവത്തിന് അതും ഇതും ചെയ്തുകൂടേ എന്ന് ചോദിക്കുന്നത് പോലെയാണ് ഇതും എന്നത് ആശയം മനസ്സിലാക്കി തന്നെയാണോ പറഞ്ഞത്? 🤣🤣🤣
ഫൗണ്ടേഷൻ ഖാളിയെയും - ചേളാരി സമസ്തയുടെയും ഖാളിമാരെ ഈ ഫക്രു - വല്ല വീഡിയോ ഇറക്കിയിരുന്നോ ?
🌹🌹🌹🌹🌹
Ninakku ariyillanghil mindhadhirikku
evde.pandidan.parayunnadan.hakh
നിങ്ങൾ തമ്മിൽ തല്ലി,72 ഗ്രൂപ്പാകും
Are yam.kallanthane.avanekafudeerekuga
Ayal nalla sunniyanu
ഫഖ്റുകളളതരീയത്തിന് പഠിക്കുന്നു
നീയോ അടിമ ആവാൻ മോഹിക്കുന്നു
ആദ്യം എഴുതാൻ പഠിക്ക് പ്ലീസ് 🙏
idil poyint onnum illa
മർക്കസിലെ ഉസ്താദ് ആയാലും സർക്കസിലെ ഉസ്താദ് ആയാലും കള്ളത്തരവും അനാവശ്യവും പറഞ്ഞാൽ വിമർശിക്കപ്പെടും
Fakruden.nerthu.midepokarud.nene.aryam😂😂😂
നിങ്ങളുടെ നാവും കാണുന്നുണ്ടല്ലോ 😜
ഫഖ്റു വലിയ പണ്ഡിതനാണ്
ചോദ്യം ചെയ്യരുത്
മോനേ ഫക്രുദീൻ പണ്ഡിതൻ തന്നെയാണ് നിസാമി ബിരുദം ഉണ്ട് മോനെ
😅😅😅
എ പി വിഭാഗത്തിലെ പലരും ആണല്ലോ ഇന്ന് വേണ്ടാത്ത അനാവശ്യങ്ങൾ പലതും പറഞ്ഞ് വിവാദത്തിൽ ആകുകയും അത് തിരുത്താതെ വീണ്ടും വീണ്ടും പല വിവാദങ്ങളിലേക്കും ചെന്ന് ചാടുകയും ചെയ്യുന്നത്
ഫക്രുഡൻ erattathapanu
നീ ശരിയാണല്ലോ അതു മതി
അവൻ
Fakruden.netepallutherepekum
എന്തായാലും
കാന്തപുരം സമസ്ത
മായാവി കഥകൾ
മുങ്ങി കുളിക്കുകയാണ്😂😂
ഒരു പണ്ഡിതന്റെ വീഡിയോ?? ആര് പണ്ഡിതൻ????
❤❤❤❤