നേരത്തെ എണീറ്റു എല്ലാം കൂടെ ഒരു ദിവസം വന്നു🥰കർക്കിടകം Special 😍Day in my life ❤️

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 142

  • @divutymv123
    @divutymv123 หลายเดือนก่อน +5

    എനിക്ക് കുട്ടിയിൽ, എൻ്റെ മുത്തശ്‌മ ഇത് പോലെ അമ്മിയിൽ മയിലാഞ്ചി അരച്ച് തന്നിരുന്നു... ഇത് കണ്ടപ്പോ അതോർമ്മ വന്നു

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആഹാ ❤️🌹❤️🥰🥰

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks หลายเดือนก่อน +10

    ഉള്ളി അരിയുമ്പോൾ കരയുന്നത് ഇല്ലാതെ ഇരിക്കാൻ ഉപ്പുവെള്ളത്തിൽ കഴുകി അരിയുക

  • @renukamannazhi8633
    @renukamannazhi8633 หลายเดือนก่อน +3

    മുത്തശ്ശി.🙏🏻🙏🏻 പ്രസീദ അമ്മു കുഞ്ഞാവ മാളു സുഖമല്ലേ ഞാനും ഒരു music teacher ആണ്. ചേലക്കര ഒരു സ്ക്കൂളിൽ ആയിരുന്നു 2019 ൽ റിട്ടയർ ആയി. ഞാൻ മണ്ണഴി ഇല്ലംവേളി കഴിച്ചത്.ചാലിശേരി വേണാട് എന്ന ഇല്ലത്തേക്ക് വേളി കഴിച്ച ആൾ. മരി ച്ചു അദ്ദേഹവും കലാമണ്ഡലത്തിലെ സംഗീത അദ്ധ്യാപകൻ ആയിരുന്നു. എന്റെ അച്ഛന് 92 വയസ്സായി ഇപ്പോഴും ഉണ്ട് എന്തൊക്കെയാ മുത്തശ്ശീ പ്രസീദ അമ്മു വിശേഷങ്ങൾ,?

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആഹാ ആണോ 🥰🥰🥰🥰

  • @jayalakshmy5041
    @jayalakshmy5041 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ മൂക്കുറ്റി പൊട്ട് ആണ് 32 ദിവസവും പൊട്ടായി തൊട്ടുന്നത് പിന്നെ ഒട്ടിക്കണ പൊട്ട് തൊടില്ല പിന്നെ good life milk boil cheyela പായ്ക്കറ്റിൽ എഴുതിയിട്ടുണ്ട് ഒന്നു നോക്കു

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആഹാ ആണോ 🥰🥰🥰ആ എന്നാലും തിളപ്പിക്കും എന്തോ സമാധാനത്തിനു

  • @ambikah6761
    @ambikah6761 หลายเดือนก่อน +1

    Njan gotbab arachittane dosa undakkunnathe thenga cherkkarilla combination tomato chammanthi ane unsakkunne dosa And chammanthi SUPER praseetha

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആഹാ 🥰🥰❤️❤️

  • @lakshminnair2123
    @lakshminnair2123 หลายเดือนก่อน

    Ellam orma peduthiyathinu thanks. Natil jeevikan kothiyavunnu. Pratheykichu muthasside video kanumbol.

  • @lakshmikuttynair8818
    @lakshmikuttynair8818 หลายเดือนก่อน +1

    Super video muthassi. Nostalgic memories coming Keep it up❤❤❤❤

  • @sheelajayakrishnan854
    @sheelajayakrishnan854 หลายเดือนก่อน +1

    ഞാൻ ഇതിൽ കെല്ല മുളക് മൂന്ന് ചുവന്ന ഉള്ളി എന്നിവയും കുടി അരക്കും. പിന്നെ കുറച്ച് കായ പൊടി ഇടും. നല്ലതാണ്.❤

  • @bijinarayanan4323
    @bijinarayanan4323 หลายเดือนก่อน

    Sweet amma.... എപ്പോഴും ചിരിച്ചു കൊണ്ട്....❤❤

  • @skj6223
    @skj6223 21 วันที่ผ่านมา

    Enik ningalude videos estamanu. God bless you 🙏

    • @kidilam_muthassi
      @kidilam_muthassi  10 วันที่ผ่านมา

      ഒരുപാട് സന്തോഷം ❤️🥰

  • @p.manjula5103
    @p.manjula5103 หลายเดือนก่อน +2

    ഗോതമ്പു ദോശയും ഉള്ളിച്ചമ്മന്തിയും,സൂപ്പർ അമ്മു

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      സന്തോഷം ടീച്ചറെ 🥰🥰🥰

  • @syamalaa1949
    @syamalaa1949 หลายเดือนก่อน +1

    നല്ല അമ്മു ചേച്ചി 🥰

  • @sreevidyahariharan2764
    @sreevidyahariharan2764 หลายเดือนก่อน +1

    Hai, mukkutti chaandh adipoli👌🏻🥰inn entha live l varranjath?? Nale varumo♥️

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ഇന്ന് വന്നു ❤️🥰🥰

  • @syamalamangatt8748
    @syamalamangatt8748 หลายเดือนก่อน +1

    Ammuuu nalla cute kutti ❤❤❤❤❤I like your family …your mom also so simple …always smiling face ..regards to muthassi

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      😘😘😘🌹🥰🥰മോളേ

  • @ajayasathishmenon5430
    @ajayasathishmenon5430 หลายเดือนก่อน

    Thanks Muthassiiiiiii new tipsne

  • @lathakrishnan4998
    @lathakrishnan4998 หลายเดือนก่อน +1

    Super aayittundu video 👏👏👏👏

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      സന്തോഷം ലത 🥰🥰🥰😍😍😍😍😍

  • @jayasreemanoj2192
    @jayasreemanoj2192 หลายเดือนก่อน +1

    ഞങ്ങൾ ഗോതമ്പ് പച്ചരി ഉള്ളി മുളക് കറിവേപ്പില ഇതെല്ലാം കുട്ടി അരക്കാറുണ്ട് സൂപ്പർ ടേസ്റ്റാണ് 😋😋

  • @chandrikabhat3795
    @chandrikabhat3795 หลายเดือนก่อน +1

    Njangal wheat arachittaanu dosha undaakkunnath...coconut idaarilla

  • @seemapillai513
    @seemapillai513 25 วันที่ผ่านมา

    Maalu ,vava are very lucky. Nalla achamma ,ammuchechi ,achol

    • @kidilam_muthassi
      @kidilam_muthassi  24 วันที่ผ่านมา +1

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @fatimaxavier7563
    @fatimaxavier7563 หลายเดือนก่อน +1

    Madam, dosa thavaill dosa pidikkunnu remmadi parayamo

  • @linulinson9677
    @linulinson9677 หลายเดือนก่อน +1

    super amma

  • @user-lt9vx5bj1b
    @user-lt9vx5bj1b หลายเดือนก่อน +1

    ഹായ് പ്രസി ആന്റി മുത്തശ്ശി അമ്മുസ് ബ്രേക്ക് ഫാസ്റ്റ് അടിപൊളി

  • @ushabalakrshnan7299
    @ushabalakrshnan7299 หลายเดือนก่อน +1

    ഇല്ല

  • @rejithamolpk
    @rejithamolpk หลายเดือนก่อน +2

    മുക്കുറ്റി ചാന്തിനാൽ കുറി വരച്ചു നിൽക്കുന്ന പെണ്ണാണ് പ്രസീദ😁😁❤️🥰

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน +1

      മോളെ 😍😍

    • @rejithamolpk
      @rejithamolpk หลายเดือนก่อน

      @@kidilam_muthassi രാവിലെ കുറച്ചു വീഡിയോ കണ്ടു കണ്ടു കൊണ്ട് ഇരുന്നപ്പോ മുണ്ടക്കയം വരെ പോകേണ്ടി വന്നു പിന്നെ വന്നു കഴിഞ്ഞു ആണ് ബാക്കി കണ്ടത് 😁❤️നിങ്ങളെ ഒക്കെ ഇപ്പോൾ കാണാതെ ഇരുന്നാൽ ഒരു വിഷമം ആണ് 😁

  • @kanikashankariyer9064
    @kanikashankariyer9064 หลายเดือนก่อน

    So nice. Here in Ahmedabad, we font get mulkutty plant

  • @tanujalakshman3223
    @tanujalakshman3223 21 วันที่ผ่านมา

    Stray dogs have no place to sleep.. please allow them to use your verandah 🙏❤️

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 หลายเดือนก่อน +1

    Muthassi super

  • @raseenarasee8363
    @raseenarasee8363 หลายเดือนก่อน

    Amma yum ammum adipoli

  • @renjithrakhi3432
    @renjithrakhi3432 หลายเดือนก่อน

    Ammute ammayude voice eshtam annu ketto❤

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      അതെയോ 😘😘😘😘😘

  • @sibivg8458
    @sibivg8458 หลายเดือนก่อน +1

    Hai ammuu

  • @dineshpai6885
    @dineshpai6885 หลายเดือนก่อน +1

    Nice Video Super 👌 👍 🙏 😊 ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      സന്തോഷം 😍😍😍

  • @SheelaChandran-tf3id
    @SheelaChandran-tf3id หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് മുഴുവൻ ഗോതമ്പ് അരച്ച് ദേശ ച്ചുട്ടുന്നത് കാണുന്നത്

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആണോ ❤️നല്ല സ്വാദ് ആണ്

  • @babygirija7513
    @babygirija7513 หลายเดือนก่อน +2

    Hi ഞാൻ ആദ്യം മുത്തശ്ശി. എന്നാൽ മുക്കുറ്റി ചാന്ത് തൊടാം 🙏. മുക്കം കാരി 🌹

  • @renukamannazhi8633
    @renukamannazhi8633 หลายเดือนก่อน +3

    Hai പ്രസീദ , അമ്മു മുത്തശ്ശി. നമസ്ക്കാരം അമ്മുവിന് എന്താ ജോലി IT ഫീൽഡിലാണോ അമ്മുവിന്റേയും കുട്ടുവിന്റേയും അച്ഛന് ഏതമ്പലത്തിലാശാന്തി. അമ്മൂ തീരുമാന്ധാംകുന്ന്‌ഭഗവതി. അമ്പലത്തിൽ ആണോ ഞാനും ഒരു ഇല്ലത്തെയാണ് മണ്ണഴി. ഇല്ലം' ചെറുതുരുത്തി..

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      അതെയോ 🥰🥰🥰അമ്മു സ്റ്റുഡിയോ വർക്ക്‌ ചെയ്ണ് ചാനൽ

  • @user-il9lc9sw8b
    @user-il9lc9sw8b หลายเดือนก่อน

    Njanum mukkutti thodarundu tuo❤

  • @user-ih4mc4co9u
    @user-ih4mc4co9u หลายเดือนก่อน +1

    ഹായ് മുത്തശ്ശി

  • @anitharajesh8556
    @anitharajesh8556 หลายเดือนก่อน +2

    Oru chopper vagu karayanda

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      2,3 എണ്ണം ഉണ്ട് പക്ഷേ നീളത്തിൽ അറിയാൻ പറ്റുന്നില്ല

  • @binduv1831
    @binduv1831 หลายเดือนก่อน

    ഹായ്‌ ❤️❤️

  • @Vishnupriya284
    @Vishnupriya284 หลายเดือนก่อน +1

    ഹായ് എൻ്റെ വീട് അട്ടപ്പടിയിൽ ആണ്

  • @ajayasathishmenon5430
    @ajayasathishmenon5430 หลายเดือนก่อน

    Njanghalum mukkutti thodarundetto

  • @padmad8965
    @padmad8965 หลายเดือนก่อน

    ഗോതമ്പ് അരച്ച് ദോശ യുടെ റെസിപ്പി പറയുമോ മുത്തശ്ശി ❤❤❤

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน

    ഹായ് മുത്തശ്‌യെ പ്രെസീ താ അമ്മുകുട്ടിയെ 👍👍👍👍👍👌👌🙏🙏🙏

  • @shajahanm9553
    @shajahanm9553 หลายเดือนก่อน

    Chammanthi kku savalaum mulakum pinne edunna onnum kanikkunnillallo. Endokke eni cherkanam pls reply

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      സവാള മുളകും മല്ലി കറിവേപ്പില പുളി തേങ്ങ മാത്രേ ഉള്ളൂ

  • @theerthuzworld8492
    @theerthuzworld8492 หลายเดือนก่อน

    Hai അമ്മു അമ്മുവിന്റെ അച്ഛൻ അമ്പലത്തിൽ മേൽശാന്തി ആണോ കുട്ടുവിനു എന്താ ശാന്തി ആണോ......

  • @devikaplingat1052
    @devikaplingat1052 หลายเดือนก่อน

    Karkidasam എന്ന ടൈറ്റിൽ എഴുതി യ ത്

    • @devikaplingat1052
      @devikaplingat1052 หลายเดือนก่อน

      മാറ്റി അല്ലെ 👍🏻

  • @SanthaKumari-hy2zc
    @SanthaKumari-hy2zc หลายเดือนก่อน +1

    Nice video

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      സന്തോഷം 🥰🥰🥰

  • @anithajagan8107
    @anithajagan8107 หลายเดือนก่อน

    ഹായ് അമ്മു മുത്തശ്ശി പ്രസീദ❤❤

  • @bindhuknkt5258
    @bindhuknkt5258 หลายเดือนก่อน +1

    ❤❤

  • @belladsilva1748
    @belladsilva1748 หลายเดือนก่อน +1

    ഹായ്.അമ്മേ... പ്രസീദ. അമ്മൂ സെ. ബ്രേക്ക്. ഫാസ്റ്റ് അടിപൊളി. മുക്കുറ്റി. ചാന്ത്. ഞാനും. കണ്ടിട്ടുണ്ട്. തൊടുന്നത്. മുക്കുറ്റി. ഞാൻ. ദിവസവും. വെള്ളം. തിളപ്പിച്ച്. കുടിക്കും. ഷുഗറിന്. 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      അതെയോ ബെല്ല മോളേ 😘😘😘🥰🥰🥰🥰

  • @ambikah6761
    @ambikah6761 หลายเดือนก่อน

    Ulli ariyubol kannu eriyunnathe kannine nallathane

  • @NadhananB-vn8bp
    @NadhananB-vn8bp หลายเดือนก่อน +1

    Muthassi ഏതു അമ്പലത്തിൽ ആണ് പോവാറുള്ളത്

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ഇവിടെ അടുത്ത 🥰🥰

  • @Rathna5004
    @Rathna5004 หลายเดือนก่อน +1

    നായ കേറാതിരിക്കാൻ ഡെറ്റോൾ വെള്ളം ചേർത്ത് തളിച്ചാൽ മതി night ഇൽ,,പച്ച കളർ ഡെറ്റോൾ അല്ലാട്ടോ പണ്ടത്തെ ഡെറ്റോൾ

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      അതെയോ മോളേ ഇനി എനിക്കും നോക്കണം 🥰🥰

    • @PriyankaNambiar-r9j
      @PriyankaNambiar-r9j หลายเดือนก่อน

      Palliye thurathan nthengilum vazhi undo

  • @user-oe3zj4ub7i
    @user-oe3zj4ub7i หลายเดือนก่อน

    😊 ഹായ്

    • @Sarada-fz7kf
      @Sarada-fz7kf หลายเดือนก่อน

      Ammu entha cheyyunne, working or student

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ഹായ് 🥰🥰

  • @rugmanis3782
    @rugmanis3782 หลายเดือนก่อน

    AmmuSuper

  • @sailajanair175
    @sailajanair175 หลายเดือนก่อน +2

    ഞാൻ ആദ്യമായാണ് ഗോതമ്പ് അരച്ച് ദോശ ഉണ്ടാക്കുന്നത് കാണുന്നത്

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ആണോ നല്ല ടേസ്റ്റ് ആണ് ട്ടോ 🥰❤️

  • @renukamannazhi8633
    @renukamannazhi8633 หลายเดือนก่อน +1

    അമ്മൂ നന്നായി പാടുന്നുണ്ട് പാട്ട് പഠിക്കുന്നുണ്ടോ

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      പഠിച്ചിരുന്നു 😘🌹❤️❤️🥰

  • @renukamannazhi8633
    @renukamannazhi8633 หลายเดือนก่อน +1

    അമ്മു പാട്ട് പഠിക്കുന്ന ഗുരുവിന്റെ പേരെന്താ

  • @User-e-q2e
    @User-e-q2e หลายเดือนก่อน

    Muthassiyudae veedu kaaniku ....

  • @sailajanair175
    @sailajanair175 หลายเดือนก่อน +1

    ഹെയർ ഡ്രൈർ ഉണ്ടെങ്കിൽ ഉപയോഗിച്ചാൽ മണം വരില്ല

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      മുടി കൊഴിയും മോളേ അതാ

  • @achuuashwathi6029
    @achuuashwathi6029 หลายเดือนก่อน

    Uliyude kude karevepila cherkkum

  • @NqN-w4y
    @NqN-w4y หลายเดือนก่อน +1

    Athenian milka

  • @rejithamolpk
    @rejithamolpk หลายเดือนก่อน

    ❤️🥰🥰🥰

  • @plantsworldly7068
    @plantsworldly7068 หลายเดือนก่อน

    നാടൻപാൽ വാങ്ങാത്തതെന്താ🥰

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน +1

      ഇവിടെ എനിക്ക് മാത്രേ ഇഷ്ടമുള്ളു🥰

    • @plantsworldly7068
      @plantsworldly7068 หลายเดือนก่อน +1

      @@kidilam_muthassi love you മുത്തശ്ശീ✨♥️🙏

  • @user-ww3nj5yi5n
    @user-ww3nj5yi5n หลายเดือนก่อน

    കുട്ടു എത്അ ബലത്തീല

    • @kidilam_muthassi
      @kidilam_muthassi  หลายเดือนก่อน

      ചീരട്ടമണ്ണ അമ്പലത്തിലാണ്. ധന്വന്തരി ക്ഷേത്രം 🙏

  • @babygirija7513
    @babygirija7513 หลายเดือนก่อน +1

    സവാള നന്നാക്കി വെള്ളത്തിലെ ക് ഇടു. കരയൂല. അയ്യോ കുട്ടി ആതോലെ കുളിക്കാതെ അടുക്കളേൽ 😂. മുടി കൊഴിയൂല. ഇടക് നനക്കാതിരുന്നാൽ.

  • @nalinipanicker6666
    @nalinipanicker6666 26 วันที่ผ่านมา +2

    കഴുകി എടുക്കുന്നതാണ് നല്ലത്

  • @geethasworld7422
    @geethasworld7422 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @indiraradhakrishnan4109
    @indiraradhakrishnan4109 หลายเดือนก่อน +1

    ❤❤❤❤

  • @syamalamangatt8748
    @syamalamangatt8748 หลายเดือนก่อน

    ❤❤❤❤❤