നിൻറെ ദുഃഖത്തിന്റെ ആഴം അമ്മയ്ക്കാറിയാം ഉടൻ അത്ഭുതം സംഭവിക്കും

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 241

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @ajthadavila
    @ajthadavila 21 ชั่วโมงที่ผ่านมา +10

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @omanasudarsanan4972
    @omanasudarsanan4972 12 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുഞ്ഞു മകന്റെ പനി പെട്ടന്ന് മാറ്റി തരണമേ

  • @ranimicheal8197
    @ranimicheal8197 17 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ മക്കൾക്കു നല്ലൊരു ജീവിതം കൊടുക്കണമേ. അമ്മേ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @francist9067
    @francist9067 16 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ കടഭാരം മാറികിട്ടാനുള്ള സാഹചര്യം തന്നാനുഗ്രഹിക്കണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു 🙏🏽

  • @omanasudarsanan4972
    @omanasudarsanan4972 12 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുഞ്ഞു മകന്റെ പനി മാറ്റി തരണമേ

  • @shayeemohan8495
    @shayeemohan8495 15 ชั่วโมงที่ผ่านมา +4

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ 🙏🙏🙏

  • @SanajaRajesh
    @SanajaRajesh 22 ชั่วโมงที่ผ่านมา +17

    അമ്മേ മാതാവേ കടം മേടിച്ച് പൈസ തിരിച്ചു കൊടുക്കാൻ പറ്റിയില്ല. അത് തിരിച്ച് കൊടുക്കാൻ ഒരു വഴി കാണിച്ച് തരണമേ അമ്മ മാതാവേ അനുഗ്രഹിക്കണ മേ.

    • @AthiraKrishnan-io4mp
      @AthiraKrishnan-io4mp 21 ชั่วโมงที่ผ่านมา +2

      Eshoyum amma mathavum kudea undakkum

  • @MeenuArun-wx3kw
    @MeenuArun-wx3kw 18 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിതരണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ashaphilo8595
    @ashaphilo8595 12 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @beenasimna930
    @beenasimna930 12 ชั่วโมงที่ผ่านมา +1

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം

  • @mercyantony331
    @mercyantony331 14 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ നന്ദി

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @janettjose587
    @janettjose587 6 ชั่วโมงที่ผ่านมา

    എന്റെ മാതാവേ അമ്മ എന്റെ കുഞ്ഞിനെ അമ്മടെ ഉള്ളംകൈയിൽ കാത്തുകൊള്ളണമേ 🙏🏻

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @reghurajv9078
    @reghurajv9078 15 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ജോലിക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകാതെ കാത്തു കൊള്ളേണമേ മാതാവേ

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും depression, pressure, thyroid, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @LeenaMani-i3g
    @LeenaMani-i3g 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഈ മകളുടെ കടങ്ങൾ തീർത്തു തരണമേ ഈ മകളെ അനുഗ്രഹിക്കണമേ ഈ മകളുടെ ഭർത്താവിന് ജോലി നൽകി തരണമേ

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 21 ชั่วโมงที่ผ่านมา +5

    എന്റെ മാതാവേ ennu എനിക്ക് ലോൺ അടക്കാൻ 2000 രൂപ വേണം ഒരുവഴി എനിക്ക് കാട്ടിതരണേ മാതാവേ രഷിക്കണേ

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി കൈക്കൂലി കൊടുക്കാത ലഭിക്കുന്നതിനു അനുഗ്രഹിക്കണമേ

  • @GeethaKS-vi2pl
    @GeethaKS-vi2pl 17 ชั่วโมงที่ผ่านมา +1

    അമ്മേ രോഗങ്ങൾ കുടുംബത്തിൽ ഉള്ള എല്ലാവരിലും നിന്നും വിട്ടു പോണം അമ്മേ 🙏🙏🙏🙏രോഗങ്ങൾ സഹിച്ചു മടുത്തു അമ്മേ 🙏🙏🙏

  • @shayeemohan8495
    @shayeemohan8495 16 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ 🙏എന്റെ ഈശോ ഞാൻ ഇപ്പോൾ പോകുന്ന കാര്യത്തിലും മാതാവേ നീ അത്ഭുതം സംഭവിപ്പിക്കേണമേ 🙏🙏🙏🙏

  • @kumarivijayan9279
    @kumarivijayan9279 8 ชั่วโมงที่ผ่านมา

    അമ്മേ സഹോദരി പുത്രനെ അനുഗ്രഹിക്കണമേ.. അവിടുന്ന് കാത്തു പരിപാലിക്കേണമേ 🙏🏻

  • @ReejaJoshy-r1x
    @ReejaJoshy-r1x 16 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്നെയും മക്കളെയും, ഭർത്താവിനെയും ഇപ്പോൾ ബാധിച്ചിരിക്കുന്ന വൈറസ് പനിയും. മറ്റു പൈശാചിക ബന്ധനങ്ങളിൽ നിന്നും ഉടൻ തന്നെ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @biju.m.kmolath9473
    @biju.m.kmolath9473 10 ชั่วโมงที่ผ่านมา

    മാതാവേ സാമ്പത്തിക പ്രയാസം മാറ്റി തരണമേ....🙏🙏🙏🙏

  • @sheebakj3015
    @sheebakj3015 11 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ആരുമില്ലാത്ത എനിക്ക് ഞാൻ സ്നേഹിച്ച വൃക്തിയും ആയി വിവാഹ നടക്കൻ അനുഗ്രഹീക്കണെ മാതവേ

  • @bijukunjumon2078
    @bijukunjumon2078 14 ชั่วโมงที่ผ่านมา +1

    ആമേൻ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @Aathira24
    @Aathira24 12 ชั่วโมงที่ผ่านมา

    സമാദാനം ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാർക്കും സൗഖ്യം കൊടുക്കണമേ 🙏

  • @SumaPillai-w3k
    @SumaPillai-w3k 12 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ശ്രീകുമാർ എത്രയും പെട്ടെന്ന് എന്റെ പൈസ തന്നു തീർക്കണേ അമലിന്റെയും വിഷ്ണുവിന്റെയും കള്ളുകുടി മാറ്റി തരണേ വിഷ്ണുവിന്റെ വിസ എത്രയും പെട്ടെന്ന് എന്റെ സ്റ്റോണിന്റെ അസുഖം മാറ്റി തരണേ ആമീൻ

  • @LintoLukose
    @LintoLukose 22 ชั่วโมงที่ผ่านมา +4

    അമ്മേ ഇച്ചയുടെ എല്ലാ പ്രോബ്ലെംസ് അമ്മയുടെ മാധ്യസ്തം അപേക്ഷിച്ചു ഈശോയെ ഏല്പിക്കുന്നു

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 16 ชั่วโมงที่ผ่านมา +1

    അമ്മേ സാക്ഷിയാക്കണേ, വിശ്വാസവും ദൈവസ്നേഹവും വർധിപ്പിക്കണേ, സംശയം മാറ്റിതരണേ, നിത്യത വരെ ഞങ്ങളെ കൈ പിടിച്ചു നടത്തണേ, ക്കൂടേവരനെ, പരിശുദ്ധത്മാവിനെ വർഷിക്കണേ.മേലിസയുടെ ഫാദറിന് സൗഖ്യം കൊടുക്കണേ അമ്മേ. ഈശോയെ അറിയാൻ ഇടവരുത്തണേ.

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 20 ชั่วโมงที่ผ่านมา +1

    Amme mathave kukkuvinte vayaruvedana mattikodukkename Amen

  • @AryaArya-j6h
    @AryaArya-j6h 20 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എല്ലാവരെയും പേടിച്ച് പൈസ തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല തിരിച്ചു കൊടുക്കാൻ കഴിയണെ മാതാവേ അതിനൊരു മാർഗ്ഗം തുറന്നു തരണേ മാതാവേ 🙏🙏🙏🙏

  • @sheebakj3015
    @sheebakj3015 11 ชั่วโมงที่ผ่านมา

    ഞാൻ എടുത്തിരിക്കുന്ന ഉടുബടി പരിശുദ്ധ അമ്മേ എനിക്ക് സധിച്ചു തരണമേ

  • @roshinipeter1411
    @roshinipeter1411 22 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏10ൽ പഠിക്കുന്ന മകളെ സമർപ്പിക്കുന്നു. പരീക്ഷ നന്നായി എഴുതുവാനും നല്ല വിജയം കിട്ടുവാനും അനുഗ്രഹിക്കണമേ 🙏മക്കളുടെ അസുഖങ്ങൾ മാറ്റി koduthu പൂർണ്ണ സൗഖ്യം കൊടുക്കണമേ 🙏ഈ ആരാധന കൂടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏

    • @AthiraKrishnan-io4mp
      @AthiraKrishnan-io4mp 21 ชั่วโมงที่ผ่านมา

      Eshoyum ammayum kudea undakkum🙏🥹

  • @AryaArya-j6h
    @AryaArya-j6h 20 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുഞ്ഞാറ്റ ലച്ചുവിനെയും കാത്തോളണേ മാതാവേ എനിക്കിന്ന് പോകുന്ന കാര്യം ശരിയാവണെ മാതാവേ പൈസ കിട്ടുന്ന മാതാവേ ജോലി കിട്ടണേ മാതാവേ 🙏🙏🙏❤️

  • @lalybenny6910
    @lalybenny6910 17 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹ബുദ്ധിമുട്ടുകൾ എടുത്തു മാറ്റണെ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹

  • @a.jlawrenceantony5393
    @a.jlawrenceantony5393 14 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ അമ്മേ അമ്മ കുഞ്ഞിനെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ.ഈ ഫയലിൽ അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു സഫലമാക്കിത്തരേണമേ. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കി മാറ്റണമേ. ആമേൻ ആമേൻ ആമേൻ

  • @ValsalaSarassan
    @ValsalaSarassan 22 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ ഉടമ്പാടി 1 എന്റെ മോന് ഒരു കുഞ്ഞിനെ തരണേ.... അമ്മേ എന്റെ മക്കൾക്കും വിശ്വാസം കൊടുക്കണേ അമ്മയുടെ സന്നിധിയിൽ വരാൻ അവരെയും അനുഗ്രഹിക്കണേ.... അമ്മേ ഞാൻ വെച്ച date എനിക്കുസധിച്ചു തരണേ.... അമ്മേ ദേവി ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് അമ്മ അത്ഭുതം തരണേ...

  • @SherinSherin-rh1jy
    @SherinSherin-rh1jy 20 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൻ അബിനു മനസാന്തരം നല്കണമേ. ഇശോയുടെ തിരുരക്തം കൊണ്ട് അവനെ കഴുകണമേ. അവനെ ഇശോയുടെ മകനാക്കി മാറ്റണമേ. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ ആമേൻ 🌹🌹🌹🌹🌹

  • @Anjaliprincehomevlog
    @Anjaliprincehomevlog 22 ชั่วโมงที่ผ่านมา +2

    ആഞ്ഞിലി പ്ലവ് എല്ലാം കച്ചവടം ആക്കി തരണമേ എന്റെ അമ്മമാതാവേ 18ആയി അമ്മേ 20ഉള്ളിൽ വിറ്റ് ക്യാഷ് കൈയിൽ കിട്ടണമെ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @athirasajeev9264
    @athirasajeev9264 22 ชั่วโมงที่ผ่านมา +1

    അമ്മേ ഇന്നത്തെ ദിവസവും പ്രേശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോകേണമേ 🙏എനിക്കൊരു ജോലി ലഭിക്കേണമേ 🙏അമ്മയുടെ സംരക്ഷണം എന്നുമുണ്ടാകേണമേ ഞങ്ങൾക്ക് അമ്മേ 🙏🙏🙏🙏🙏🙏🙏

  • @a.jlawrenceantony5393
    @a.jlawrenceantony5393 14 ชั่วโมงที่ผ่านมา

    അമ്മേ, ഞങ്ങളുടെ അമ്മേ, കൃപാസനം അമ്മേ, പ്രസാദവര അമ്മേ, സഞ്ചാരിയായ അമ്മേ, അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് കുഞ്ഞിന്റെ ഫയലിൽ പച്ചമഷികൊണ്ട് ഒപ്പിട്ടു തടസങ്ങളെല്ലാം എടുത്തുമാറ്റി ഞങ്ങൾക്ക് നടപ്പിലാക്കി തരേണമേ. കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമേൻ ആമേൻ ആമേൻ

  • @rosypaul.c6429
    @rosypaul.c6429 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raniwilson5162
    @raniwilson5162 22 ชั่วโมงที่ผ่านมา +2

    മാതാവേ അലീന യുടെ സ്വഭാവത്തിന് മാറ്റം തരണമേ 🙏🙏🙏🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 22 ชั่วโมงที่ผ่านมา +2

    അമ്മേ വിടല്ലേ ദീപയെ സമർപിക്കുന്ന കരുണ തോന്നി അനുഗഹിക്കണമേ

  • @BJbj-Aab
    @BJbj-Aab 15 ชั่วโมงที่ผ่านมา

    ഇന്നത്തെ ഇന്റർവ്യൂ വിജയിപ്പിക്കേണമേ കർത്താവേ 🙏

  • @AmalaJoby-s2b
    @AmalaJoby-s2b 16 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടന്ന് വിൽക്കാൻ പറ്റണമേ. നല്ലൊരു വിട് വാങ്ങാൻ പറ്റണമേ.🙏🙏🙏🙏🌹🌹🌹🌹

  • @sijucabraham411
    @sijucabraham411 13 ชั่วโมงที่ผ่านมา

    കൃപാസനം പ്രസാദവരമാതാവേ എന്റെ ഫെസ്റ്റിക്ക് New ZeaLand cap കോഴ്സ് പാസ്സ് ആകുന്നതിനും New Zealand Nursing Registration കിട്ടുന്നതിനും അനുഗ്രഹം നല്കേണമെ എന്ന് പരിശുദ്ധ അമ്മയോട് യാചിക്കുണു എന്റെ അമ്മ മാതാവേ അനുഗ്രഹിക്കേണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 9 ชั่วโมงที่ผ่านมา

    അമ്മേ നാളെ കൊടുക്കേണ്ട പൈസ ഇതുവരെയും ആയിട്ടില്ല അമ്മേ ഒരു വഴി കാണിച്ചു താ അമ്മേ ഈ രാത്രിയിൽ അമ്മ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @BeensBeenap
    @BeensBeenap 16 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ ജെപ്തി ആണ് ഈന്ന് എന്റെ ഭാവനത്തെ രക്ഷിക്കാൻ വരാണെമെ.

  • @LijoCJ-bl8nb
    @LijoCJ-bl8nb 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ r🙏🙏

  • @RejiVPaul
    @RejiVPaul 10 ชั่วโมงที่ผ่านมา

    മാതാവേ അളിയന്റെ അസുഖത്തിന്റെ കാഠിന്യo കുറച്ചു കൊടുത്തതിന് നന്ദി പറയുന്നു.

  • @josephjoji4254
    @josephjoji4254 6 ชั่วโมงที่ผ่านมา

    അമ്മേ ബാങ്ക് ലോൺ പാസ്സാക്കണേ.

  • @PushpaKumariT-n5r
    @PushpaKumariT-n5r 16 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കേണമേ 🙏🙏🙏🙏അമ്മേ ദൈവ മാതാവേ എന്റെ മകന്റെ അഡ്മിഷൻ lbs വഴി ലഭിക്കേണമേ 🙏🙏🙏

  • @francisheetu2488
    @francisheetu2488 14 ชั่วโมงที่ผ่านมา

    Praise the Lord Hallelujah Amen🙏

  • @reethammaashokan5385
    @reethammaashokan5385 7 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സന്ദീപിന്റെ കിഡ്നി ഡയാലിസിസ് ഇല്ലാതെ പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. Creatinine, serum, pressure, pulse ഉം നോർമൽ ആക്കി തരേണമേ

  • @seenageorge2114
    @seenageorge2114 12 ชั่วโมงที่ผ่านมา

    Amme makante collegile problem matthithannathine oortu nandi parayunnu Amen ❤❤❤❤❤

  • @bijinbinoy6678
    @bijinbinoy6678 22 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ എഴുതിയ എക്സമിൽ എനിക്ക് എന്റെ പേര് മെയിൻ ലിസ്റ്റിൽ വരണമേ അമ്മേ ആ ഒരു ജോലിക്ക് വേണ്ടി പഠിക്കാൻ തുടങ്ങിട്ടു വർഷം കുറേ ആയി അമ്മേഅമ്മേ എന്ന ഉടമ്പാടി സാക്ഷിയതിനു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

    • @AthiraKrishnan-io4mp
      @AthiraKrishnan-io4mp 21 ชั่วโมงที่ผ่านมา +1

      Ammayum eshoyum kudea undakkum🥹🙏

  • @lizyjohn5798
    @lizyjohn5798 17 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ഡയബേറ്റിക് നോർമൽ ആക്കി തരാൻ ഇസോയോട് മാധ്യസ്ഥ്യം വഹിക്കണമേ ❤️❤️❤️❤️

  • @smithamanoj7208
    @smithamanoj7208 15 ชั่วโมงที่ผ่านมา

    Ente Amme njangalude prarthana kelkkane samadhanam tharane parisudhanmaave njangalil nirayane Amen 🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 19 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ അമ്മയ്ക്ക് വിജയം നല്കണമേ 🙏🏾.........

  • @baijusajana335
    @baijusajana335 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് നെഞ്ചിൽ ഒരു മുഴ അതിന്റെ ടെസ്റ്റുകൾ നടക്കുന്നു. റിസൾട്ട്‌ വരുമ്പോൾ എന്റെ അമ്മയ്ക്ക് ഒരു അസുഖങ്ങളും ഉണ്ടാവല്ലേ. അമ്മേ jan ഒരു ഹിന്ദു വായതുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കാതിരിക്കലെ അമ്മേ

  • @JijisamuJiji
    @JijisamuJiji 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മക്കളുടെ ട്രാൻസ്ഫർ എല്ലാം സമാധാനം പരമായി സംസാരിക്കാൻ നീ അവിടെ ഉണ്ടാകണം മാതാവേ എന്ന് ഞങ്ങൾ നീന്നോട് അപേക്ഷകുന്നു

  • @jessymolvarghese4499
    @jessymolvarghese4499 6 ชั่วโมงที่ผ่านมา

    Ente Eshoye ente kunginode karuna aayirikkename

  • @shintuannajoseph7178
    @shintuannajoseph7178 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ പ്രേഖൻസി timil ഉള്ള രക്തസമ്മർദം നോർമൽ ആക്കണമേ 🙏🙏🙏

  • @neenumathew8026
    @neenumathew8026 17 ชั่วโมงที่ผ่านมา

    മാതാവേ എനിക്ക് ഇന്ന് നടക്കാൻ കഴിയണമേ. ഇന്നേക്ക് 9 ദിവസം. എന്നോട് കരുണ തോന്നാണമേ.

  • @lalybenny6910
    @lalybenny6910 17 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകളുടെ എല്ലാproblems ഉം സമർപ്പിക്കുന്നു പരിഹാരം നൽകി രക്ഷിക്കണേ 🙏🙏🙏🙏🌹

  • @AmalaJoby-s2b
    @AmalaJoby-s2b 16 ชั่วโมงที่ผ่านมา

    അമ്മേ എന്റെ oru കുഞ്ഞു അബോഷൻ ആയി പോയി ഇനി എനിക്ക് നല്ലൊരു ആരോഗ്യമുള്ളoru കുഞ്ഞിനെ തന്നനുഗ്രഹിക്കണേ🙏🙏🙏🌹🌹🌹🌹

  • @rodhasacharia2647
    @rodhasacharia2647 16 ชั่วโมงที่ผ่านมา

    Parisudha Amma madhave ennu nalla theerimanan edukuvan anugrahichathinu orayirum nanny parayunnu Anugrahikaname amen amen amen amen 🙌🙌🙌🙌🙌

  • @ambili0002
    @ambili0002 17 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ഡിക്കാറ്റ് പെട്ടന്ന് വരാൻ അമ്മയുടെ സഹായം എന്റെ കൂടെ തരണേ 🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 19 ชั่วโมงที่ผ่านมา +1

    അമ്മേ എന്നെ നീളം വെയ്പ്പിക്കണമേ എനിക്ക് വളർച്ച തരേണമേ🥲 25/12/2024🙏🏾..........

  • @dhanyatiss8307
    @dhanyatiss8307 16 ชั่วโมงที่ผ่านมา

    Amme mathave, ente matha pithakkale samarpichu prarthikunnu, angu avare anugrahikkaname amen 🙏

  • @sijucabraham411
    @sijucabraham411 13 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ പാപി ആണ് എന്നിൽ കനിയേണമെ ആമ്മേൻ

  • @evanvilla2953
    @evanvilla2953 18 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ.

  • @neenumathew8026
    @neenumathew8026 17 ชั่วโมงที่ผ่านมา

    സഞ്ചാരി . മാതാവേ എന്റെ കൂടെ വരണമേ

  • @SunnyVarghese-m3y
    @SunnyVarghese-m3y 5 ชั่วโมงที่ผ่านมา

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreejakripal2931
    @sreejakripal2931 10 ชั่วโมงที่ผ่านมา

    Sreeja kripal ente prarthana kelkkaname amen

  • @jomonjoseph6615
    @jomonjoseph6615 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്ന് ഞാൻ നാട്ടിലേക്ക് പോകാൻ യാത്രയ്ക്ക് ഒരുങ്ങുവാണേ ഫ്ലൈറ്റ് ഒക്കെ കയറുമ്പോൾ മാതാവേ നിന്റെ കൃപയും കാരുണ്യവും എന്റെ മേൽ ഉണ്ടായിരിക്കണം 🙏🙏🙏

  • @beenathomas2731
    @beenathomas2731 18 ชั่วโมงที่ผ่านมา

    Jesus Christ please bless my family especially Joel Mon

  • @laisabiju611
    @laisabiju611 19 ชั่วโมงที่ผ่านมา

    എന്റെ അമ്മേ 🙏🏻

  • @RenjithakrSeethu
    @RenjithakrSeethu 22 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഞാൻ 9മാസം pregnant ആണ് എനിക്കും എൻ്റെ കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ പ്രസവം നടക്കേണമേ ആമേൻ🙏🙏🙏

  • @AmalaJoby-s2b
    @AmalaJoby-s2b 16 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് നല്ലൊരു ജോലി തന്നനുഗ്രഹിക്കണേ finacial problems loan എല്ലാം അടക്കാനുള്ള വഴി കാണിച്ച് തരണമേ🙏🙏🙏🙏🌹🌹🌹🌹💕💕💕

  • @Aathira24
    @Aathira24 12 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ജോലിക് യാതൊരു വിധ തടസങ്ങളും ഇല്ലാതെ എനിക്ക് കിട്ടണമേ 🙏ഡിസംബർ 24

  • @bijumt6261
    @bijumt6261 19 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അസുഖം പൂർണമായി മാറ്റിത്തരണമേ 🙏🙏🙏

  • @silvyronney7760
    @silvyronney7760 6 ชั่วโมงที่ผ่านมา

    Amme mathav jaidente mel karunna thonnaname ammmen ❤❤❤❤❤❤

  • @Kapildev-h1y
    @Kapildev-h1y 23 ชั่วโมงที่ผ่านมา +1

    Amma 🙏 🙏 Amen 🙏 Amen Amma Amma Amen 🙏 🙏 🙏

  • @sunijohny9971
    @sunijohny9971 14 ชั่วโมงที่ผ่านมา

    Amme 🙏mathave mereena mole smarppikkunu 🙏🙏amme kayvidalle 🙏🙏kudeyundakaname 🙏🙏

  • @sooraj3265
    @sooraj3265 17 ชั่วโมงที่ผ่านมา

    Amme mathave anugrahikane🙏🙏🙏❤❤❤

  • @leenadavid1382
    @leenadavid1382 9 ชั่วโมงที่ผ่านมา

    Amme mathave Ella prasnagalil ninnum ente family ye kakkename

  • @preethyjoseph9812
    @preethyjoseph9812 21 ชั่วโมงที่ผ่านมา

    അമ്മേ എന്റെ യും ശാസ്വാ കോശം രോഗം പൂർണ ആയി മാറ്റി തരണേ 🙏🙏🙏🙏

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 18 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഫിസിയുടെ 50,000 കൊടുക്കാൻ പറ്റണം ഒരു വഴി കാണിച്ചു അമ്മേ മാതാവേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 20 ชั่วโมงที่ผ่านมา

    Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename amen

  • @sunijohny9971
    @sunijohny9971 14 ชั่วโมงที่ผ่านมา

    Amme alan mone samarppichu prarthikkunu ayirikkunna stalathu surashithañanyi kathukollaname 🙏🙏🙏🙏🙏

  • @AswaniMurali-uu6fk
    @AswaniMurali-uu6fk 21 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഇന്ന് exam ആണ് അമ്മ അനുഗ്രഹിക്കണമേ കു‌ടെ നിന്ന് എല്ലാം അനുഗ്രഹവും തരണമേ 🙏🏻🙏🏻

  • @_Thumbi
    @_Thumbi 14 ชั่วโมงที่ผ่านมา

    Ammamathave hasbentinte sahothariyude brthavinu kidni asukamanu alukuswkymakikodukane mathave🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 20 ชั่วโมงที่ผ่านมา

    Amme mathave moluvinu aarogyamulla kunjine kodukkename Amen

  • @RatheeshBr
    @RatheeshBr 17 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കടം വാങ്ങിയ പൈസ ഒത്തിരി പേർക്ക് കൊടുക്കാൻ ഉണ്ട് അമ്മ എനിക്ക് ഒരു വഴി കാണിച്ചുതരണം🙏🙏🙏🙏