ബുദ്ധിമുട്ടുകളുണ്ട്, ബ്രസീലിനെ പ്രശ്നം എന്താണ്: കോച്ച് പറയുന്നു | Brazil vs Colombia

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Brazil vs Colombia
    Dorival Junior
    Follow Us :
    Raf Talks APP : play.google.com/store/apps/de...
    Daily Hunt - profile.dailyhunt.in/raf_talks
    Website - raftalkonline.com/
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - raf_talks?igshi...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • กีฬา

ความคิดเห็น • 53

  • @johnsimon8430
    @johnsimon8430 2 วันที่ผ่านมา +41

    ബ്റസീൽ മുന്നോട്ടു തന്നെയാണ്. ഇന്ന് നമ്മൾ കളിച്ചത് ലാററിൻ അമേരിക്കയിലെ ഏററവും ഫോമിലുള്ളടീമുമായാണ് എന്ന് ആരും മറക്കണ്ട. ടീം സെററ് ആയി വരുന്നുണ്ട്. റഫറീസഹായംകൊണ്ടു കൂടിയാണ് കൊളംബിയ രക്ഷപ്പെട്ടത്....ബ്റസീൽ ഇനിയും മുന്നോട്ട് വരും ...💚💚💚💚💚🏆⭐🏆⭐🏆⭐🏆🏆⭐🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @midhunkp748
    @midhunkp748 2 วันที่ผ่านมา +25

    ഒരു കാര്യത്തിൽ ബ്രസീൽ ബ്രസീൽ ഫാൻ ആയ എനിക്ക് സന്തോഷമുണ്ട്, dorival jr, ന്റെ കീഴിൽ വന്ന പുതിയ ടീം ഇന്നേ വരെ കളികൾ തൊട്ടിട്ടില്ല 🇧🇷❤‍🔥ഇനിയും ബ്രസീൽ മുന്നോട്ടു നന്നായിത്തന്നെ പോകും എന്ന് ഉറപ്പുണ്ട്

  • @user-br6ej9zh8t
    @user-br6ej9zh8t 2 วันที่ผ่านมา +55

    വ്യക്തായി പനാൾട്ടി ഉണ്ടായിട്ടും അനുവതിക്കാത്തത് ബ്രസീലിൻ്റെ കുറ്റമാണോ

    • @user-lh1ct8bf9f
      @user-lh1ct8bf9f 2 วันที่ผ่านมา +4

      ഒക്കെ എങ്കിൽ urgaye തോല്പിക്കു എന്നിട്ട് നോക്കാം

    • @rafeeqrafi634
      @rafeeqrafi634 2 วันที่ผ่านมา +5

      90% refreemarum brazilin edir aanu undaval

    • @SalmanfariskpSalman
      @SalmanfariskpSalman 2 วันที่ผ่านมา

      ​@@user-lh1ct8bf9f😅

    • @SalmanfariskpSalman
      @SalmanfariskpSalman 2 วันที่ผ่านมา

      ​@@rafeeqrafi634💯

    • @rf007.aworldofillusions2
      @rf007.aworldofillusions2 2 วันที่ผ่านมา +2

      RACISM. ARGENTINA YE REFREMAAR SAMRAKSHIKKUNNU.

  • @illuilluilluillu6500
    @illuilluilluillu6500 2 วันที่ผ่านมา +11

    താരങ്ങളാണ് പ്രശ്നം സ്ഥിരത ഇല്ല ഒരാൾക്കും ഒരു കളിയിൽ ഫോം ആയാൽ പിന്നെ മറ്റ് കളികളിൽ ഫോം ആവുന്നില്ല. പിന്നെ ചെറിയ ടീമിനോട് നന്നായി കളിക്കും അർജന്റീന കൊളമ്പിയ പോലുള്ള ടീമിനോട് കളിക്കുമ്പോൾ കളി എടുക്കാൻ കഴിയുന്നില്ല ഇതൊക്കെയാണ് ബ്രസീലിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ

  • @Userjhgfgj
    @Userjhgfgj 2 วันที่ผ่านมา +17

    Thalamura mattam undavumbol angane yane set avan time edukkum

  • @MohammedAslam-sf1ey
    @MohammedAslam-sf1ey วันที่ผ่านมา +1

    Pazhaya coachine miss cheyyunnu miss you tite🇧🇷

  • @anilkumarnemmara7540
    @anilkumarnemmara7540 2 วันที่ผ่านมา +4

    പുതിയ ഒരു ടീമിനെ വാർത്തെടുക്കുക ആണ് 🔥

  • @sree6194
    @sree6194 2 วันที่ผ่านมา +4

    Striker Gabriel martinelli and rodrygo rw kalikanam ennal jaikkum

  • @abhijith3465
    @abhijith3465 2 วันที่ผ่านมา +3

    പറഞ്ഞു മടുത്തു എന്റെ ബ്രസീൽ ഇങ്ങനെ അല്ല 🥲

  • @shaazcazrod6069
    @shaazcazrod6069 2 วันที่ผ่านมา +2

    Yes mis onn set aakoo finishing ok aavum

  • @hamzakutty9944
    @hamzakutty9944 2 วันที่ผ่านมา +9

    മിഡ്ഫീൽഡ് പോര അതിൽ മാറ്റം വരണം

  • @sameerkt1399
    @sameerkt1399 2 วันที่ผ่านมา +4

    അടുത്ത മത്സരം ഷൂട്ട് ഔട്ട് ആവും ബ്രസിൽ പുറത്ത് ആവും അതാണ് സാധ്യത 🙏🏻

    • @ajmaltk2866
      @ajmaltk2866 2 วันที่ผ่านมา

      Eee kali aahnenkil athinu munne porathavm, kali iprovaanenkil thirichu verum

  • @Ee32763
    @Ee32763 2 วันที่ผ่านมา +18

    Brazil n pattiya coach um players alla Brazil nte dna 1%pollum illaa 😢😢

  • @abhijith3465
    @abhijith3465 2 วันที่ผ่านมา

    Ok penalty kittiyilla but ayinu shesham kali theerunath വരെ oru mikacha attack polum brazil nadathiyilla ath big issue ane athupole midfield and diffence very poor performance midfield casemiro pole kali control arum illa neymar pole oru playmaker nannai miss cheyunnu. Coachinte tactics athum issue und

  • @mohammedshakeeb1034
    @mohammedshakeeb1034 2 วันที่ผ่านมา

    Joao Gomez ne start cheyadhe douglous luiz ne start cheyyanam..

  • @abhijithabi4909
    @abhijithabi4909 2 วันที่ผ่านมา +2

    Neymar, jesus, firmino, fred, casamero, coutinho,Oscar, richalison... 💥💥 എല്ലാത്തിനും ഉള്ള ഉത്തരം അല്ലാതെ ഇന്നലെ വന്ന endrick വിചാരിച്ചാലൊന്നും ഇവിടെ ഒന്നും നടക്കുല..

    • @Achuachu10jr
      @Achuachu10jr 16 ชั่วโมงที่ผ่านมา

      Fred enthina 😂

    • @Achuachu10jr
      @Achuachu10jr 16 ชั่วโมงที่ผ่านมา

      Endrick nalla oru kalikkaran anh ayale startingil irakkanam allathe avasana 2 minutil alla irakkende appo irakkiyal ayale enth cheyyana

  • @kuppy7710
    @kuppy7710 2 วันที่ผ่านมา

    process oke sheriyaanu. but e teaminem vachu onnum nedan paadanu. forwrds ozhichal baki ellm avg players aaanu. pine cntre backum golim maati nirthiyal parithaapakaram aanu.

  • @UsmanUsmanMp
    @UsmanUsmanMp 2 วันที่ผ่านมา +1

    🇧🇷🇧🇷🇧🇷

  • @minnalpuchayt9768
    @minnalpuchayt9768 วันที่ผ่านมา +1

    Brazil F yil ethumbelthekk copa yil nin purathavvum😢😢

  • @RameshP-y6b
    @RameshP-y6b 2 วันที่ผ่านมา +2

    നല്ല കളിക്കാർ ഉണ്ടായിട്ട് കാര്യമില്ല തന്ത്രം മെനയാൻ കെല്പുള്ള നല്ല കോച്ച് കൂടി വേണം. ഇതൊരു മാതിരി കണ്ടം കളി പോലെ.. 🤐

  • @user-ty8bj1qz7l
    @user-ty8bj1qz7l 2 วันที่ผ่านมา

    Adyam brazilin olla coachine maty europian coachina kond verenam

  • @adharsh11
    @adharsh11 2 วันที่ผ่านมา +1

    👋🤍

  • @RishadParambath
    @RishadParambath 2 วันที่ผ่านมา

    ആദ്യം cochin കളിക്കാരെ എങ്ങനെ കളിപ്പിക്കണം എന്ന് ഒരു ഐഡിയ ഇല്ല rodrigoyoke striker റോളിൽ എന്തിന്?

  • @lamrathp7300
    @lamrathp7300 2 วันที่ผ่านมา

    brazil pool tait aan Uruguay colambia America purath poyath avar rakshapettu argentinak fever aaki

  • @fanofprophetnathan
    @fanofprophetnathan วันที่ผ่านมา

    പക്ഷേ ടീം സെലക്ഷൻ മോശമാണല്ലോ... ബ്രസീലിയൻ ലീഗിലൊ ഒന്നും foul resistant ആയ dribbling capacity ഉള്ള ഒരു പ്ലേമേക്കറെ കിട്ടാനില്ല?... അതോ കൊടികെട്ടിയ ലീഗിലെ മോശം പ്ലെയേഴ്സ് നെ ഇറക്കു?..

  • @Ubaid_ubi
    @Ubaid_ubi วันที่ผ่านมา

    എന്തുകൊണ്ടാണ് ടലിസ്കയെ ടീമിൽ എടുക്കാത്തത് 😢

  • @DudeE3
    @DudeE3 2 วันที่ผ่านมา +4

    Ippozhatthe kali vech copa americayile best team ivarokke aane
    1st Argentina
    2nd urugay
    3rd Colombia
    4th panama

    • @AkhilMohan-ro8df
      @AkhilMohan-ro8df 2 วันที่ผ่านมา

      Athe

    • @DudeE3
      @DudeE3 2 วันที่ผ่านมา

      @@edudoc1233 😂 Argentina won the all the matches 1 match without messi pinne panama avar nannayitt kalichu

    • @DudeE3
      @DudeE3 2 วันที่ผ่านมา +4

      @@edudoc1233 ith copa America kaanatha oralude list aane😂

  • @Trendreelsmallu
    @Trendreelsmallu 2 วันที่ผ่านมา +2

    Pin

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 วันที่ผ่านมา

    പെനാൽറ്റി കൊടുക്കാത്ത റഫറി യുടെ പെരുമാറ്റം ശെരിയായില്ല

  • @ShefsAc
    @ShefsAc 2 วันที่ผ่านมา +5

    pothuvaaal junior 🔥🔥🔥

  • @user-ho9jb8me6o
    @user-ho9jb8me6o 2 วันที่ผ่านมา +3

    പെനാൽട്ടി ഉണ്ടായിട്ടും കൊടുത്തില്ല .... അർജെന്റീനയാണേൽ 100% പെനാൽട്ടികൊടുക്കുമായിരുന്നു ..... നമ്മൾ ഫൈനലിൽ കണ്ടതല്ലെ😅😅😅😅

    • @midhunkp748
      @midhunkp748 2 วันที่ผ่านมา

      😂avattagalkku penalty kittan vendi, boxil kedunnu urum

  • @mysticrangergaming2733
    @mysticrangergaming2733 2 วันที่ผ่านมา

    Puthiya coachinte keezhil. Alle kalikunne ennitum 7 kaliyil oru kali polum thokathe pidich ninnu.... Thudakkam thanne england spain aayi okke aanu kalichath ennit thottatilla... Time ind🙌🏻

  • @AkhilMohan-ro8df
    @AkhilMohan-ro8df 2 วันที่ผ่านมา +3

    😂ikka brazil coach inte peru enik POTHUVAAL JR ENNA KELKUNNATH 😂

    • @ShanoofMs-cy8vz
      @ShanoofMs-cy8vz 2 วันที่ผ่านมา +1

      Enikk duduval junior ennan kelkkunnath

    • @AkhilMohan-ro8df
      @AkhilMohan-ro8df 2 วันที่ผ่านมา

      @@ShanoofMs-cy8vz 😀