ഗൾഫിനെ കടത്തി വെട്ടാൻ ഗ്രീൻലാൻഡ് | പുതിയ കപ്പൽ പാത വരുന്നു..

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @jrstudiomalayalam
    @jrstudiomalayalam  3 วันที่ผ่านมา +15

    മാഗസിൻ വായിക്കാൻ - rzp.io/rzp/jrstudio-malayalam ശാസ്ത്രസംബദ്ധമായി പുറത്തു വരുന്ന വാർത്തകളുടെ അധികാരികമായ ലേഖനങ്ങൾ ഞാൻ മാഗസിനിൽ എഴുതുന്നുണ്ട്. ആഴ്ചത്തോറും നിങ്ങൾക്ക് ഇത് ഡിജിറ്റലി ലഭ്യമാകും..

    • @AnjithO-b7n
      @AnjithO-b7n 2 วันที่ผ่านมา +1

      mo.mmmmmmmmommm

  • @rajbalachandran9465
    @rajbalachandran9465 3 วันที่ผ่านมา +12

    പുതുവത്സര ആശംസകൾ 🎊🎊

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 วันที่ผ่านมา +3

    ദുർഘടകാലാവസ്ഥയും മഞ്ഞു മലകളും കപ്പൽ യാത്ര അപകടകരമാക്കാൻ സാധ്യത വളരെ കൂടുതലാണ്.

  • @Bite347
    @Bite347 3 วันที่ผ่านมา +7

    Jr studio fans ❤🎉 hpy newyr

  • @anilanil2420
    @anilanil2420 วันที่ผ่านมา +1

    റഷ്യ ക്ക് വേണ്ടി ഐസ് കട്ടർ ഷിപ്പ് നിർമ്മിക്കാനുള്ള കരാർ കൊച്ചിൻ ഷിപ് യാർഡ് ന് കിട്ടാൻ സാധ്യത ഉണ്ട്.
    കരാർ അന്തിമ ഘട്ടത്തിൽ ആണ് എന്നറിയുന്നു.

  • @josoottan
    @josoottan 3 วันที่ผ่านมา +14

    എന്നിട്ട് നമ്മളോട് മരം വച്ചുപിടിപ്പിക്കാനും വനം വളർത്താനും
    😟😟😟

    • @thankachancj3173
      @thankachancj3173 วันที่ผ่านมา

      അവനവൻെറ രാജ്യത്തിൻ്റെ പുരോഗതിക്ക് പൗരന്മാരുടെ ക്ഷേമത്തിന് എന്ത് വേണമെന്ന് തീരുമാനിക്കുന്നത് അതതു രാജ്യങ്ങളാണ്.
      വികസിത രാജ്യങ്ങളെല്ലാം പൗരന്മാർക്കായി പ്രവൃത്തിക്കുന്നു .മൃഗങ്ങളെ കൊണ്ട് മനുഷ്യരെ കൊല്ലിക്കാതെ അധികമായി പെറ്റു പെരുകുന്ന മൃഗങ്ങളെ മനുഷ്യർക്ക് ഭക്ഷണമാക്കാൻ അനുവദിക്കുന്നു.
      സ്വന്തം കാര്യം നോക്കാ അറിയില്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞ് ജീവിക്കുക അതാണിവിടെ ചെയ്യുന്നത്.

  • @ajithkrishnan5328
    @ajithkrishnan5328 16 ชั่วโมงที่ผ่านมา

    can you please make a video on ABC conjecture

  • @CAPTGNHARI
    @CAPTGNHARI 2 วันที่ผ่านมา +1

    The Northern Sea Route (NSR) is a shipping lane which is already open. It is along Russia's Arctic coast, connecting the Atlantic and Pacific Oceans. It offers a shorter maritime route between Europe and Asia compared to the Suez Canal, saving time and fuel. However, it faces challenges such as harsh Arctic conditions, seasonal ice, and environmental concerns. While primarily used for transporting raw materials like oil and gas, its accessibility is increasing due to melting ice, making it a strategic and economic focus for global trade. Russia actively promotes and regulates the NSR as a key part of its Arctic ambitions.

  • @tonytharakan8725
    @tonytharakan8725 2 วันที่ผ่านมา

    Great content. Highly informed about the geography and its relevance to seafreight logistics and international trade. Keep it up 👍

  • @qlabs-mf5lq
    @qlabs-mf5lq 2 วันที่ผ่านมา

    Bangorian canal project ne kurichu ithupole onnu explain cheyyao sir

  • @ThePuppetMonk
    @ThePuppetMonk 2 วันที่ผ่านมา

    Happy New Year bro🎉

  • @as_win005
    @as_win005 วันที่ผ่านมา

    Hello JR bro❤
    Pand oru video il green land ingane avunnathum petroleum, mineral deposits nu undayekkavunna malsarathe kurich soochippichathum orkkunnu😇

    • @as_win005
      @as_win005 วันที่ผ่านมา

      Sugalle broo.. comment idarilla enne ullu video okke sthiram kanarunde🫶🏻

    • @jrstudiomalayalam
      @jrstudiomalayalam  วันที่ผ่านมา +2

      Sugam bro.. Glad you remembered 😇😇

    • @as_win005
      @as_win005 วันที่ผ่านมา

      @@jrstudiomalayalam You've always been a part of my life. 😄❣️

  • @Original_euphoria
    @Original_euphoria 3 วันที่ผ่านมา

    Fiber optical navgation samvidhanam. Please elaborate.

  • @MohanDas-iz5ud
    @MohanDas-iz5ud 3 วันที่ผ่านมา

    Happy New year ❤❤❤❤

  • @aue4168
    @aue4168 3 วันที่ผ่านมา

    Happy new year bro 🎉🎉

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 วันที่ผ่านมา

    👍🏻 നല്ല വാർത്ത

  • @christyantony9290
    @christyantony9290 3 วันที่ผ่านมา

    Happy New year ❤

  • @faizalhassan4346
    @faizalhassan4346 3 วันที่ผ่านมา

    Very good topic sir👌

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 3 วันที่ผ่านมา

    Very good. Thanks.

  • @unique342
    @unique342 3 วันที่ผ่านมา

    പുതു വർഷത്തിൽ പുതിയ അറിവ് 👍🏻

  • @shiumonPc-nm6oj
    @shiumonPc-nm6oj 2 วันที่ผ่านมา

    ഭൂമിയിൽ ഒരു കാലാവസ്ഥ മാറ്റം ഉണ്ടാകില്ല ഒരിക്കലും ചെറിയ ഏറ്റക്കുറച്ചിലുകൾ എന്നും പണ്ടുകാലത്തും ഉണ്ട്

  • @paayoub
    @paayoub 2 วันที่ผ่านมา +1

    Great channel keep it up

  • @MuhammedKt-e9x
    @MuhammedKt-e9x 2 วันที่ผ่านมา

    Thangs sir

  • @paulananickalmathew4619
    @paulananickalmathew4619 3 วันที่ผ่านมา

    Very good knowledge

  • @shejinma4928
    @shejinma4928 2 วันที่ผ่านมา

    J 36, 6 th gen aircraft explain ചെയ്യുമോ

  • @eginshan4622
    @eginshan4622 3 วันที่ผ่านมา

    ❤ well said

  • @vishnusasi6336
    @vishnusasi6336 วันที่ผ่านมา

    Watching Jr Studio & Enjoying with Dates Based Soft Drink Milaf Cola 🥤
    Kudichu Nokkiyo Guy's 😊

  • @musthaquevv1626
    @musthaquevv1626 วันที่ผ่านมา

    Don't Worry Nammal Avereyum kondee pokuuuu

  • @VARKEYKp-o5h
    @VARKEYKp-o5h 2 วันที่ผ่านมา

    വളരെ ശരിയാണ്

  • @themaxpa
    @themaxpa 3 วันที่ผ่านมา +2

    Jr squad 🌟

  • @silentchords
    @silentchords 2 วันที่ผ่านมา +1

    BLACK എന്നൊരു TAMIL MOVIE ഉണ്ട്‌... ഒന്ന് കണ്ട് നോക്കൂ.. പറ്റുമെങ്കിൽ അത് ഒന്ന് EXPLAIN ചെയ്‌ത്‌ തരൂ...

  • @travel_story91
    @travel_story91 3 วันที่ผ่านมา +1

    The question now arising is, are the intentionally doing this global warming then?

  • @YuvalNoahHarri
    @YuvalNoahHarri 3 วันที่ผ่านมา +1

    Good video ജിതിനെ

  • @artofmobiletech4333
    @artofmobiletech4333 2 วันที่ผ่านมา +4

    പേരിട്ടതേ ശരിയല്ല
    കുറേ ഏരിയ പച്ചപ്പുള്ളതിന് ഐസ് ലാൻഡ്
    ഫുള്ള് മഞ്ഞുള്ളത്തിന് ഗ്രീൻ ലാൻഡ്
    നേരെ തിരിച്ചല്ലേ വരേണ്ടേ 🤔

  • @philipjoseph4804
    @philipjoseph4804 2 วันที่ผ่านมา

    👌

  • @AK00500
    @AK00500 3 วันที่ผ่านมา

    Is there nobody wishing for a better earth not looking with economic benefit eyes?
    will there any day as you mentioned , a trustworthy global rule for preserving earth?
    when who how?

  • @ShihabBobby
    @ShihabBobby 2 วันที่ผ่านมา +3

    ഗ്രീൻലാണ്ടിലെ മഞ്ഞു ഉരുകി കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരുപാടു പൈസയും ടെക്നോളജിയും ഒന്നും വേണ്ടിവരില്ല.. 🤣

  • @JGSS25
    @JGSS25 วันที่ผ่านมา

    Ennu dam 999 onnukoodi kandu...

  • @sajigsajig9089
    @sajigsajig9089 3 วันที่ผ่านมา

    ❤❤❤❤🌹🌹

  • @paayoub
    @paayoub 2 วันที่ผ่านมา

    Russia and China already started their work on it. Usa is worried about it as it will make big dent on their global presence

  • @syamsyam7497
    @syamsyam7497 2 วันที่ผ่านมา

    Hai

  • @sudhisudhi5773
    @sudhisudhi5773 3 วันที่ผ่านมา

    👍🔥👍👍👍

  • @thankachancj3173
    @thankachancj3173 วันที่ผ่านมา

    അമേരിക്കയുടെ power വേറെ ഏതെങ്കിലും രാജ്യത്തിന് ഉണ്ടായിരുന്നെങ്കിൽ ലോകത്തിൻ്റെ ഇന്നത്തെ സ്ഥിതി 1000 കൊല്ലം മുൻപത്തെ അവസ്ഥയായിരുന്നേനെ. ലോകത്ത് ഇത്രയെങ്കിലും സമാധാനത്തോടെ ജനങ്ങൾ ജീവിക്കുന്നതിൻ്റെ കാരണങ്ങൾ മുൻവിധിയില്ലാതെ ശ്രദ്ധിച്ചാൽ മനസ്സിലാകും.

  • @gopukrishnan2289
    @gopukrishnan2289 3 วันที่ผ่านมา

    ❤❤❤❤

  • @Salilps5
    @Salilps5 2 วันที่ผ่านมา

  • @Harley_Dale_369
    @Harley_Dale_369 2 วันที่ผ่านมา

    ബേസിലിന്റെ voice നോട്‌ സമ്യമുള്ള voice

    • @jrstudiomalayalam
      @jrstudiomalayalam  2 วันที่ผ่านมา +2

      😂😂

    • @hidayathvilayil7162
      @hidayathvilayil7162 2 วันที่ผ่านมา +1

      @@Harley_Dale_369 ethu basil

    • @Harley_Dale_369
      @Harley_Dale_369 2 วันที่ผ่านมา

      @@hidayathvilayil7162 Director, actor

    • @Harley_Dale_369
      @Harley_Dale_369 2 วันที่ผ่านมา

      @@jrstudiomalayalam ആരേലും പറഞ്ഞിട്ടുണ്ടോ?

  • @JayanN-vb1ud
    @JayanN-vb1ud 3 วันที่ผ่านมา +61

    ഈ ലോകത്തിലെ ഏറ്റവും വിഷങ്ങളാണ് ചൈനയും അമേരിക്കയും

    • @mohamedas2919
      @mohamedas2919 3 วันที่ผ่านมา +6

      ചൈനയെ ഒഴിച്ച് പറയു 😂😂

    • @Humankind-000
      @Humankind-000 3 วันที่ผ่านมา +4

      എന്ന് ഇന്ത്യക്കാരൻ

    • @kuttanb
      @kuttanb 3 วันที่ผ่านมา +9

      വേറെ ഒന്നുകൂടെ ഉണ്ട്..താടി

    • @Melbin12339
      @Melbin12339 3 วันที่ผ่านมา +22

      അമേരിക്കയുടെ ടെക്നോളജിയിൽ കൂടി തന്നെ ഒരു ഉളുപ്പും കൂടാതെ പ്രതിഷേധം രേഖപ്പെടുത്തിയ താങ്കളുടെ തൊലിക്കട്ടി🥰🤗

    • @rameez6444
      @rameez6444 3 วันที่ผ่านมา +15

      @@Melbin12339 ആരാണ് പറഞ്ഞത് അമേരിക്ക ഒറ്റേക്ക് കണ്ട് പിടിച്ച ടെക് ആണെന്ന്. 😅
      ടെക് ആൻഡ് സ്റ്റഡീസ് are always shared. It's just the company that's run by Americans . That's it bro. Calm down. !!!

  • @simplenet244
    @simplenet244 3 วันที่ผ่านมา

    അപ്പൊ അതും തീരുമാനമായി

  • @JithuJith-ur6gt
    @JithuJith-ur6gt 3 วันที่ผ่านมา +3

    Fast comment

  • @bibeeshsouparnika677
    @bibeeshsouparnika677 3 วันที่ผ่านมา

    🎈🎈🎈🙏

  • @LoVe-iu9rd
    @LoVe-iu9rd 3 วันที่ผ่านมา

    😮

  • @moidheenkuttych3897
    @moidheenkuttych3897 2 วันที่ผ่านมา +1

    പല സോപ്പിടൽ ആനുകൂല്യങ്ങൾ പറഞ്ഞല്ലെ പല ചെറുരാജ്യങ്ങളും
    കടന്നു കയറിയത് --> ?>ഇപ്പോൾ സിറിയയിൽ ഇസ്രായിൽ കടന്ന് കയറിഅധിനിവേശം നടത്തുന്ന
    തിൻ്റെ പിൻബലവും അമേരിക്ക
    യുടെ ആയുധവും മിൽട്ടിറി സഹായവുമല്ലേ --> പലസ്തീനിൽ 50000,ത്തിൽ അധികം നിരപരാധി
    കളായ പാവങ്ങളെ ബോമ്പിട്ട് കൊന്ന് തള്ളിയ മനുഷ്യത്വമില്ലാ
    ത്ത>ഇസ്രായിലികളെ ആയുധവും
    കൊടുത്ത്ഒരു രാജ്യത്തെ മുഴുവൻ
    തകർത്ത് തരിപ്പണക്കാൻ എല്ലാവിധം സഹായവും
    പിന്തുണയും സൗകര്യവും നൽകിയക്രൂരന്മാരല്ലെ അമേരിക്ക>
    മാപ്പർഹിക്കാത്ത ഈ ഭീകരയുദ്ധ
    കുറ്റം നടത്തിയവരല്ലേ> ഇസ്രായി
    ലും>അമേരിക്കയുമടങ്ങുന്നവർ -->CM,ALINCHUVAD

  • @thunder9370
    @thunder9370 3 วันที่ผ่านมา +1

    🥶

  • @shabeelaboobacker352
    @shabeelaboobacker352 2 วันที่ผ่านมา +5

    സാധ്യത കൂടുതലാണ്! രാജ്യങ്ങൾ വെള്ളത്തിന് വേണ്ടിയുള്ള യുദ്ധം ഉണ്ടാവുമെന്ന് പ്രവാചകൻ അറിയിച്ചിയുണ്ട്!

    • @Bravewarrior-v6l
      @Bravewarrior-v6l 2 วันที่ผ่านมา +12

      😂😂😂😂

    • @Black-hr4hv
      @Black-hr4hv 2 วันที่ผ่านมา +16

      Myr😂😂😂

    • @Binnyvk
      @Binnyvk 2 วันที่ผ่านมา

      @@shabeelaboobacker352 സ്വന്തം മതം വളർത്താൻ ആണ് കൂടുതൽ യുദ്ധവും ഒരു വിഭാഗം നടത്തുന്നത്

    • @bibinvinayan5793
      @bibinvinayan5793 2 วันที่ผ่านมา +1

      😮😮😂😂😂😂😂😂😂😂😂

    • @saleemsmt1276
      @saleemsmt1276 2 วันที่ผ่านมา

      ഭൂമിയുടെ 70% ശതമാനം കരയല്ല

  • @noha2000
    @noha2000 2 วันที่ผ่านมา +1

    ഇതൊന്നും അറിയാതെ വീഡിയോ കാണുന്ന Trump 😮

  • @totherightpath503
    @totherightpath503 2 วันที่ผ่านมา

    വെറുതെയല്ല കാനഡയിലേക്ക് ആളുകൾ കുടിയേറുന്നത്.
    ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണം

  • @jj-gz2gm
    @jj-gz2gm 2 วันที่ผ่านมา

    Not ‘deep’ but ‘dweep’

    • @jrstudiomalayalam
      @jrstudiomalayalam  2 วันที่ผ่านมา

      Thanks bro🫶🏼🫶🏼🫶🏼.. That was a great help, hope I will be more careful in future

  • @ShineGeorge-cd4ic
    @ShineGeorge-cd4ic 2 วันที่ผ่านมา

    Nee ano war start cheyune?

  • @Hari-v9y
    @Hari-v9y 2 วันที่ผ่านมา

    നിക്ഷേപിച്ചതാര്

  • @abdulgafor9933
    @abdulgafor9933 6 ชั่วโมงที่ผ่านมา

    എന്റെ അഭിപ്രായം trump. നല്ലൊരു ഭരണാധികാരിയാണ് അവർ ഭരിച്ചപ്പോൾ എവിടെയും അക്രമം നടത്തിട്ടില്ല. ഇനിയും അത് ഉണ്ടാവാൻ പോകുന്നില്ല. Trump മത വിരോധിയല്ല. ബാക്കി നമ്മൾക്ക് കാണാം.

  • @CoolWater-v8c
    @CoolWater-v8c 2 วันที่ผ่านมา +8

    അമേരിക്ക നശിച്ചാൽ ലോകത്ത് സമാദാനം

    • @magicframes11
      @magicframes11 2 วันที่ผ่านมา +1

      ജിഹു 😂😂😂

    • @hnayer_czsha
      @hnayer_czsha 2 วันที่ผ่านมา

      അമേരിക്ക നിലനിൽക്കുന്ന അതുകൊണ്ട് മമ്മദ് കാട്ടു കഴുതയുടെ തെമ്മാടിത്തരങ്ങൾ എല്ലാം നല്ല ഐശ്വര്യമായി പരാജയപ്പെടുന്നണ്ട്.

    • @nihalkudukkan
      @nihalkudukkan 2 วันที่ผ่านมา

      Russia or china leading countries aakunnathinekaalum demcratic country leading aayi nilkunnatha lokathin thanne nallath. Assadin fund kodutha teamsa russia

  • @unnikrishnank5208
    @unnikrishnank5208 2 วันที่ผ่านมา

    കാലാവസ്ഥ വ്യതഇയാനം വരുമ്പോൾ വീണ്ടും ഇവിടെഐസ് മല വന്നാൽ എന്തു ചെയും

  • @jayakumarpaliyath
    @jayakumarpaliyath 2 วันที่ผ่านมา

    ദീപ് അല്ല , ദ്വീപ്

    • @jrstudiomalayalam
      @jrstudiomalayalam  2 วันที่ผ่านมา +1

      Thank you.. My mistake.. 🫶🏼

  • @Riyas_thenalil
    @Riyas_thenalil 2 วันที่ผ่านมา

    🩵🩵🩵

  • @LOSEDMAN
    @LOSEDMAN 2 วันที่ผ่านมา

    Russia 🗿🔥✝️☪️

  • @Bravewarrior-v6l
    @Bravewarrior-v6l 2 วันที่ผ่านมา +7

    30 വർഷം കഴിഞ്ഞാൽ ലോകം തന്നെ കാണുമോ എന്ന് സംശയമാണ്

  • @tonyxavier6509
    @tonyxavier6509 2 วันที่ผ่านมา

    ഈ മഞ്ഞൊന്നും അടുത്ത 50 വർഷത്തേക്ക് ഉരുകാൻ പോകുന്നില്ല.

  • @AJP19623
    @AJP19623 3 วันที่ผ่านมา +5

    ഇനി, നക്കാൻ ബാക്കി ഉള്ളത് ഇവിടെയാണ്. അതു കൈ വച്ചാൽ ഭൂമി കഴിഞ്ഞു...
    സ്വയം നശിക്കുക...

    • @AskarPa-tw9lp
      @AskarPa-tw9lp 3 วันที่ผ่านมา +2

      ചൊവ്വ ഉണ്ട് മോനെ

    • @AsmeerKarippankandy
      @AsmeerKarippankandy 3 วันที่ผ่านมา

      Udayipu muskinte. Business. Thandrathil. Thalavachal ingane. Chindikum

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 วันที่ผ่านมา +2

    ഇന്ത്യയിലും പെട്രോളും സോർണവ്യും ഉണ്ട് അത് എടുക്കാൻ മോഡി ശ്രമിക്കുന്നില്ല

    • @LOSEDMAN
      @LOSEDMAN 2 วันที่ผ่านมา

      @@abdulrazaqnalakath4250 ayn 😂 eppo lingam edokonilla😂

    • @noname54727
      @noname54727 2 วันที่ผ่านมา

      Lingam kuzhich edkunnathinte idakk kittyal aayi😂

    • @prathyushprasad7518
      @prathyushprasad7518 2 วันที่ผ่านมา

      കുഴിച്ചെടുക്കുന്ന സ്വർണ്ണം വിറ്റ്കിട്ടുന്ന പണം , കുഴിക്കാൻ വരുന്ന ചെലവിനെക്കാൾ മുകളിൽ നിന്നാലേ സ്വർണ്ണഖനനം ലാഭത്തിൽ കൊണ്ട് പോകാൻ പറ്റൂ. അതങ്ങനെ അല്ലാത്തതുകൊണ്ടാണ് KGF നിർത്തിച്ചത്.

  • @Bava-w9z
    @Bava-w9z 2 วันที่ผ่านมา +9

    മറ്റുള്ള രാജ്യങ്ങൾ ഭൂമിക്കടിയിൽ സ്വർണ്ണവും മറ്റും ഉണ്ടെങ്കിൽ ചെയ്തെടുക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഇന്ത്യ അവിടെ അമ്പലങ്ങൾ തിരയുകയാണ് എല്ലാ പള്ളിയുടെയും അടിയിൽ ശിവലിംഗം തിരയുകയാണ്

    • @anoopr.s1004
      @anoopr.s1004 2 วันที่ผ่านมา +7

      @@Bava-w9z അത് നീ വേറെ വാർത്ത ഒന്നും വായിക്കാത്തൊണ്ട.കണ്ണ് അടച്ചു ഇരുട്ട് ആക്കരുത്.

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 2 วันที่ผ่านมา

      അത് ക്ഷേത്രങ്ങളും ബിംബങ്ങളും തകർത്ത് നിന്റെ ഉപ്പാപ്പമാർ പള്ളി വളച്ചുകെട്ടിയത് കൊണ്ടാണ് ബ്യാവെ..... അവരാണ് കുഴപ്പക്കാർ...... വെറുതെ ഓരിയിടാതെ

    • @Binnyvk
      @Binnyvk 2 วันที่ผ่านมา

      അമ്പലം പൊളിച്ച് പള്ളി പണിതവരാണ് അതിനു കാരണം

  • @anoopthomaz7430
    @anoopthomaz7430 3 วันที่ผ่านมา +5

    2.2trillion gdp യും.ഉക്രൈനോട് പോലും മുട്ടിനിക്കാൻ പറ്റാത്ത തുരുമ്പു ആയുധവും കൊറച്ചു ഓയിൽ ട്രെഡും കയ്യിൽ ഉള്ള റഷ്യയെ എന്തിനാണ് ലോകരാജ്യം എന്ന് പറയുന്നത്??🤔

    • @MRInvi5ible
      @MRInvi5ible 3 วันที่ผ่านมา +13

      പേരിൽ ഒരു ഉക്രൈൻ മാത്രേ ഉള്ളെങ്കിലും അവര് പ്രതിരോധിക്കുന്നത് NATO യെ ആണു സഹോദരാ.

    • @mohananv.r6676
      @mohananv.r6676 2 วันที่ผ่านมา +1

      Rusia.nadathunnathu.niyathritha.war.anu.nattoyude.sahayam.illenkil.ukrin.eppezhe.theernnene.

    • @sreejithshankark2012
      @sreejithshankark2012 2 วันที่ผ่านมา +2

      36 TRILLION USD കടം ഉള്ള അമേരിക്ക.. TRADE DEFICIT കൂടുതൽ ഉള്ള.. പലിശ 1.25 TRILLION കൊടുക്കുന്ന അമേരിക്ക ലോകശക്തി ആയി എത്ര കാലം തുടരും

    • @geochristythomas7141
      @geochristythomas7141 2 วันที่ผ่านมา +1

      @sreejithshankark2012 എടാ മരമണ്ട അമേരിക്ക കടമെടുക്കുന്നത് അമേരിക്കയിൽ നിന്ന് തന്നെയാണ് അവിടത്തെ റിസർവ് ബാങ്കിൽ നിന്ന്

    • @sin945
      @sin945 2 วันที่ผ่านมา

      @@anoopthomaz7430 ha ha....still u r believing Russia and Ukraine war.....it's a war between Russia and NATO...