aquariaum filter/diy home made/വാട്ടർ ഫിൽറ്റർ / how to make aquarium filter/experiment/water purifer

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.5K

  • @DsNrStArS
    @DsNrStArS  3 ปีที่แล้ว +28

    Pvc പൈപ്പ് ഉപയോഗിച്ച് എങ്ങനെ ഫിൽറ്റർ ഉണ്ടാകാം.th-cam.com/video/KrllGrDQHKc/w-d-xo.html

    • @harshidroshan3869
      @harshidroshan3869 2 ปีที่แล้ว +1

      Etta coconut shell kathichu kariyakiyathinu shesham, kazhuki use akikoode, atho unakkan idanno... Plz reply🙏🙏🙏🙏... Athupole ee activated carbon nteyum, chiratta kariyudeym aquarium use same anno❓️same effect anno❓️

    • @bibinvarghese9185
      @bibinvarghese9185 ปีที่แล้ว

      ബ്രോ Motor ഇതിനു Electricity Charge എത്ര ആകും ഒന്ന് പറയാമോ 🙏🙏

  • @shafeek.a7900
    @shafeek.a7900 3 ปีที่แล้ว +91

    ഇങ്ങനെ ആവണം ഒരു വീഡിയോ ചെയ്യേണ്ടത്... ആർക്കും മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ...

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +2

      Thank u🥰

    • @jameelazulphi7776
      @jameelazulphi7776 3 ปีที่แล้ว

      ഫിൽറ്റർ ക്ലീനിങ് കാണിക്കുമോ

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +3

      @@jameelazulphi7776 വിഡിയോയിൽ കാണിക്കുന്നുടല്ലോ 🥰

    • @rayafaravlogs3597
      @rayafaravlogs3597 4 หลายเดือนก่อน

      sent me number please

    • @rayafaravlogs3597
      @rayafaravlogs3597 4 หลายเดือนก่อน

      nigal sail undo filter

  • @Divinraj32
    @Divinraj32 9 หลายเดือนก่อน +2

    നന്നായിട്ട് മനസിലാകുന്നപോലെ പറഞ്ഞു തന്നു ആദ്യമായിട്ടാണ് ഞാൻ ഒരു വട്ടം പോലും skip അടിക്കാതെ വീഡിയോ കണ്ടത് ❤

    • @DsNrStArS
      @DsNrStArS  9 หลายเดือนก่อน

      Thank u🥰

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +10

    ആഹാ.... ഇതാന്ന് class.
    അറിയാത്തവർ പോലും ഇത് കണ്ടാൽ ഉണ്ടാക്കും. നല്ലത് പോലെ വിവരിച്ചു അതിനുള്ള നന്ദി ആണ് എന്റെ subscription 👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว +1

      Thank u🥰

  • @josesacharia9914
    @josesacharia9914 2 ปีที่แล้ว +4

    വളരെ നല്ല കണ്ടെത്തൽ
    മികച്ച അവതരണം സാമാന്യബുദ്ധിയുള്ള ആർക്കും കാര്യം പിടികിട്ടും
    Excellent

  • @vishnumkurup713
    @vishnumkurup713 3 ปีที่แล้ว +1

    വളരെ നല്ല അവതരണം.
    എത്ര അറിയാത്തവർക്കും വളരെ അനായാസം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫിൽറ്റർ.
    നാട്ടിൽ ചെന്നിട്ട് ഒന്ന് പരീക്ഷിക്കണം
    Thanks bro. ❤വളരെ നല്ല ഒരു അറിവ് പങ്കുവച്ചതിന്

  • @soundofmelody4160
    @soundofmelody4160 3 ปีที่แล้ว +4

    വളരെ നന്നായി എളുപ്പം മനസ്സിലാക്കാൻ പറ്റിയ അവതരണം 👏👏👏

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @jacobgeorge4742
    @jacobgeorge4742 ปีที่แล้ว

    വളരെ നല്ലതുപോലെ മനസ്സിലാകുന്ന വിശദീകരണം. വീഡിയോ കൊള്ളാം.
    Congratulations.

  • @sureshct9735
    @sureshct9735 3 ปีที่แล้ว +20

    ഞാൻ ഇന്ന്.... ഉണ്ടാക്കി.... അക്റിയത്തിൽ ഫിറ്റ് ചെയിതു... ബ്രോ അടിപൊളി 👌👌👌❤❤❤..... താങ്ക്സ്. 🌹

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +3

      🥰 👍

    • @sajesebastian1508
      @sajesebastian1508 3 ปีที่แล้ว +1

      Super bro 👌👌👌
      Plz tell me the size of filter required 3ft long tank, length of pvc pipe increase cheydal madhiyo or 3inch pvc pipe veno ?

    • @unnikrishnan4702
      @unnikrishnan4702 3 ปีที่แล้ว +1

      Thanks

    • @travelstoriesbynoufal
      @travelstoriesbynoufal 3 ปีที่แล้ว

      മൊത്തം എത്ര expende ആയി.500 ltr ടാങ്കിൽ വെക്കാൻ പറ്റുമോ

    • @bijusiva8782
      @bijusiva8782 3 ปีที่แล้ว +1

      Hi friend
      Ningade contact number please water filter doubt clear cheyana

  • @thaneesht.t3538
    @thaneesht.t3538 3 ปีที่แล้ว +1

    Comments 1000,,,,,,,അടിപൊളി,, ഇങ്ങനെയാണ് ഒരു കാര്യം അവതരിപ്പിക്കേണ്ടത്,,,, super

  • @ashwinrn4365
    @ashwinrn4365 3 ปีที่แล้ว +14

    Nalla vekthatha ulla avatharanam.. 👍🥰👌

  • @SR43
    @SR43 ปีที่แล้ว

    Super video.. ഒരു ഫിൽറ്റർ ഉണ്ടാക്കാൻ എല്ലാ വീഡിയോയും ചെക്ക്‌ ചെയ്ത്‌ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ മനസിലാക്കിത്തന്ന വീഡിയൊ ഇതാണ്‌. ❤

    • @DsNrStArS
      @DsNrStArS  ปีที่แล้ว +1

      🥰thank u😍

    • @SR43
      @SR43 ปีที่แล้ว

      @@DsNrStArS ❤️‍🔥❤️‍🔥

  • @shajahanshaju839
    @shajahanshaju839 3 ปีที่แล้ว +5

    അടിപൊളി bro എല്ലാവർക്കും മനസിലാവുന്ന രീതിയിൽ നല്ല വ്യക്തമായ അവതരണം. 👍👍👍👍👍😊😊😊😊😊

  • @jibinjibichan3345
    @jibinjibichan3345 3 ปีที่แล้ว

    എല്ലാകാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു..... എല്ലാവർക്കും ഉപകാരപ്രദമാകും.

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      Thank u🥰

  • @petslover3928
    @petslover3928 3 ปีที่แล้ว +14

    സബ്സ്ക്രൈബേർസിന്ന് മനസ്സിലാവുന്ന രീതിയിൽ അവതരണം പൊളി 💥❤️❤️

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      Thanku🥰

  • @chandralalck5046
    @chandralalck5046 2 ปีที่แล้ว

    എന്ത് നൈസ് ആയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 100% ഉപകാരപ്രദം good👍🏻👍🏻

  • @vjonrocks3485
    @vjonrocks3485 3 ปีที่แล้ว +11

    Adipoli filter chetta very nice clear filtering 👌😍🔥🙌👍your great chetta 😍water clarity nice 😍🙌good water filtration.

  • @GOD_HERE2012
    @GOD_HERE2012 2 ปีที่แล้ว

    നല്ല സൂപ്പർ ഫിൽറ്റർ നല്ലവണ്ണം വെള്ളം ക്ലീൻ ആയി വളരെയധികം സന്തോഷമുണ്ട് ഇത് പോലെ ഉപകാര പ്രധമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു👏👏

  • @sajeeshthanatt7545
    @sajeeshthanatt7545 3 ปีที่แล้ว +14

    സന്ദീപ്പൊ അടിപൊളി ,, അഭിനന്ദങ്ങൾ

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +2

      🥰thank u

    • @petslover3928
      @petslover3928 3 ปีที่แล้ว +1

      th-cam.com/channels/rB_0OCVxYqMoyaR38fU1UA.html my Chanel subscribe and support plz 🙏🙏

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +2

    വളരെ നന്നായി explain ചെയ്തു thank u 👍👍👌👌

  • @60--rm9
    @60--rm9 3 ปีที่แล้ว +3

    Excellent presentation...clear and loud 📢🥰🤗👍

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      Thank u🥰

  • @SANTHOSHKUMAR-tq7hb
    @SANTHOSHKUMAR-tq7hb 4 หลายเดือนก่อน

    വളരെ നല്ല വിവരണം
    അടുത്ത ദിവസം തന്നെ ഇങ്ങനൊന്ന് ഉണ്ടാക്കി ഫിഷ് ടാങ്കിൽ ഫിറ്റ് ചെയ്യണം

  • @joychakkunny
    @joychakkunny 3 ปีที่แล้ว +7

    You and your explanation is so good young brother. Keep it up.

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      Thank u🥰

  • @AbhimanyuAbhe
    @AbhimanyuAbhe 3 ปีที่แล้ว +1

    നിഷ്കളങ്കമായ സംസാരവും മുഖവും 😌കൊള്ളാട്ടോ....... വീഡിയോ ഒത്തിരി useful

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u🥰🥰😍

  • @sreethuravoor
    @sreethuravoor 3 ปีที่แล้ว +3

    നല്ല വീഡിയോ. അവതരണം അടിപൊളി ❤❤

  • @alexcprakash9047
    @alexcprakash9047 2 หลายเดือนก่อน

    I tried it… Worked Perfect till today 😍😍😍 Nalla poole clean aakund

    • @DsNrStArS
      @DsNrStArS  2 หลายเดือนก่อน

      🥰

  • @airluttu007
    @airluttu007 3 ปีที่แล้ว +6

    Simple.....effective....all the best.....subscribed....

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰thank u

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      ബാക്ക് വാഷ് ചെയ്യാൻ പറ്റും. മോട്ടോർ ഓപ്പോസിറ്റ് ഉള്ള പൈപ്പിൽ കൊടുത്താൽ മതി

  • @2vipindas
    @2vipindas 8 หลายเดือนก่อน

    No lag, well explained…very very useful. Thank you ❤

    • @DsNrStArS
      @DsNrStArS  8 หลายเดือนก่อน

      Thank u🥰

  • @manusanumanu6397
    @manusanumanu6397 3 ปีที่แล้ว +4

    പൊളിച്ചു മച്ചാനെ ❤

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      🥰thanku

  • @09ajeeshar14
    @09ajeeshar14 3 ปีที่แล้ว

    വളരെ വെയ്ക്തമായും കൃത്യമായും പറഞ്ഞുതനതിന് thanks ചേട്ടാ

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @sajidsaaji7626
    @sajidsaaji7626 3 ปีที่แล้ว +4

    Njan undaakki set cheythu.. pwoly 😍

  • @premlalpanthalath872
    @premlalpanthalath872 2 ปีที่แล้ว +1

    Very simple Very Effective Very useful.
    Anybody can try. Thank you.

  • @souragsou993
    @souragsou993 3 ปีที่แล้ว +5

    Adipoli sir . great job

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +1

    Very well explained. Good filter. Thanks again.

  • @shinisanthosh7810
    @shinisanthosh7810 3 ปีที่แล้ว +4

    Adipoli😍🙈🙈

  • @nithinedapally8002
    @nithinedapally8002 หลายเดือนก่อน

    Adipoli avataranam❤❤❤

  • @daffimathew
    @daffimathew 3 ปีที่แล้ว +3

    very nice God bless you

  • @delinkuriakose5085
    @delinkuriakose5085 2 ปีที่แล้ว +1

    Thanks for the information
    Ente aquarium 4ft aaanu ee paranjapole thanne undakki nalla result aaanu 3 month aaayittu water change chaidhittilla just filter clean chaidhu. Adipoli filtration aaanu once again thank you

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว

      🥰🥰🥰

    • @emmanueldsilva3987
      @emmanueldsilva3987 ปีที่แล้ว

      Hi chechi ee chettan Parana pole thanne filter akkunundo.
      Eppoyum ethu use cheyunundo.
      Aquariumthil aano use cheyunne

  • @mindfulmoments7855
    @mindfulmoments7855 3 ปีที่แล้ว +4

    Kollam👍

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +2

      🥰thank u🥰

    • @petslover3928
      @petslover3928 3 ปีที่แล้ว +1

      th-cam.com/channels/rB_0OCVxYqMoyaR38fU1UA.html my Chanel subscribe and support plz 🙏🙏🙏

  • @akashcuakashcu
    @akashcuakashcu ปีที่แล้ว +2

    ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടേ....😊❤

  • @Kukku56
    @Kukku56 3 ปีที่แล้ว +3

    🥰🥰 super

  • @sajulalCK
    @sajulalCK หลายเดือนก่อน

    സൂപ്പർ വീഡിയോ 🙏🏻👍🏻

  • @Cpcsurya
    @Cpcsurya 3 ปีที่แล้ว

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത് വളരെ ക്ലിനിക്ക്

  • @sreegokulam86
    @sreegokulam86 3 ปีที่แล้ว

    അടിപ്പൊളി ഞാൻ കാത്തിരുന്ന വീഡിയോ.. ഒരുപാട് നന്ദി

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u🥰🥰

  • @SureshkumarSureshkumar-x6k
    @SureshkumarSureshkumar-x6k 5 หลายเดือนก่อน

    ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു നന്നി ❤

  • @prashobunniunni4130
    @prashobunniunni4130 ปีที่แล้ว

    നിങ്ങളുടെ വീഡിയോ അവതരണം ഇഷ്ടപ്പെട്ടു സസ്ക്രൈബ് ചെയ്തു 👍🏻

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 ปีที่แล้ว

    അവതരണം നന്നായി ആർക്കും മനസ്സിലാകും രീതി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @OmanaPurushothaman-rw4ul
    @OmanaPurushothaman-rw4ul ปีที่แล้ว

    Thanks for your help. I made one after watching your video. Good in working. 👍🙌

  • @manoj-sd3dx
    @manoj-sd3dx 3 ปีที่แล้ว

    സൂപ്പർ ഫിൽറ്ററിന്റെ വീഡിയോ പലരും കാണിച്ചു ഇത് സൂപ്പർ

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰thank u

    • @manoj-sd3dx
      @manoj-sd3dx 3 ปีที่แล้ว

      @@DsNrStArS ഹായ് ബ്രോ ഒരു സംശയം വെള്ളാരംകല്ല് എന്ന് ഉദ്ദേശിച്ചത് aqariyum ഷോപ്പിൽ കിട്ടുന്നതാണോ

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      @@manoj-sd3dx yes

    • @manoj-sd3dx
      @manoj-sd3dx 3 ปีที่แล้ว

      @@DsNrStArS thanks bro

  • @manupa9466
    @manupa9466 3 ปีที่แล้ว

    Chetaaa. Nalaa avatharanam. Njnum undakum ith 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u🥰. 👍

  • @vishnu__743
    @vishnu__743 4 หลายเดือนก่อน +1

    Fish pound ലെ Algae എങ്ങനെ ചെയ്യാം

  • @jayarajrajan8466
    @jayarajrajan8466 ปีที่แล้ว

    ഒരാഴ്ച ആവുമ്പോളേക്കും സ്പോഞ്ച് ചെളി കേറി അടയും, പിന്നെ അത് അഴിച്ചു ക്ലീൻ ചെയ്യണം, കൃത്യം ഒരാഴ്ച,
    ആക്ടിവേറ്റഡ് കാർബൻ ഉപയോഗിച്ചിട്ടുതന്നെ വെള്ളത്തിന്റെ നിറം മാറുന്നില്ല, മഞ്ഞപ്പ് തന്നെയാണ്.... പ്രത്യേകിച്ച് ഒരു മാറ്റവും തോന്നിയില്ല...
    5/10 റേറ്റിംഗ് ,
    താങ്കളുടെ അവതരണം കൊള്ളാം, എല്ലാം കൃത്യമായി മനസിലാവും.. ആശംസകൾ...💐

  • @ശത്രുആനത്തോട്ടം
    @ശത്രുആനത്തോട്ടം 3 ปีที่แล้ว

    Bro... ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട്.... വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... All the best

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      🥰 thank u🥰

  • @aaaaaaaaaaa12310
    @aaaaaaaaaaa12310 2 ปีที่แล้ว

    അടിപൊളി വ്യക്തമായി പറഞ്ഞു

  • @sandrakkkvvv
    @sandrakkkvvv ปีที่แล้ว

    നല്ല പോലെ മനസ്സിലായി... 👌👌👌

  • @vsdvn
    @vsdvn 3 ปีที่แล้ว

    നല്ല അവതരണം ഞാനും നിങ്ങളെ പോലെ ഒരു ടെക്കിയാണ് . ഫിഷ് ടാങ്കിന് വളരെ ഉപകാരപ്രദമാണ് പക്ഷേ മോട്ടോർ എപ്പോഴും ഉപയോഗിച്ചാൽ EB ബില്ല് ഏറും ദിവസം ഒരു നാല് മണിക്കൂർ പോകെ👍👍👍

  • @trueway8271
    @trueway8271 3 ปีที่แล้ว

    അടിപൊളി... ചേട്ടാ.... അറിയാതെ സബ്സ്ക്രൈബ് ചെയ്തു.

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @arunmaheswaran288
    @arunmaheswaran288 3 ปีที่แล้ว

    പോളി സാധനം ബ്രോ...
    ഞാനും ഒരെണ്ണം സെറ്റ് ചെയ്തു
    Result 👍👍👍

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰🥰👍

  • @roshinmanu8387
    @roshinmanu8387 6 หลายเดือนก่อน

    Valare nalla explanation thanks brother🎉😊

    • @DsNrStArS
      @DsNrStArS  6 หลายเดือนก่อน

      Thank u🥰🥰🥰

    • @roshinmanu8387
      @roshinmanu8387 6 หลายเดือนก่อน

      Chetta ith vaykumbo already airation kitule vellathil ? Seperate air filter vendi vrumo ini ?

  • @akshayjs5980
    @akshayjs5980 2 ปีที่แล้ว

    Njaanum pareekshichu super bro super clear thanks

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว

      🥰🥰🥰

  • @jobixavios8596
    @jobixavios8596 3 ปีที่แล้ว

    Powli nighalude avatharam powli ann

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u 🥰

  • @maloosrockzzzz..566
    @maloosrockzzzz..566 3 ปีที่แล้ว

    നല്ല അവതരണം, അടിപൊളി. ഞാൻ ഒരെണ്ണം ഉണ്ടാക്കും.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചാനൽ.. 👍👍

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰thank u. തിരിച്ചും സബ് ചെയാം

  • @Allinone-md2ty
    @Allinone-md2ty 2 ปีที่แล้ว

    നന്നായിട്ടുണ്ട് 😍👍 kepp it up

  • @alisuhara348
    @alisuhara348 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ട്ടാ താങ്ക്സ്

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @gaming__x7586
    @gaming__x7586 ปีที่แล้ว

    മികച്ച അവതരണം

  • @shyjuchottu3568
    @shyjuchottu3568 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ട്ടാ..

  • @vtmohamed
    @vtmohamed 3 ปีที่แล้ว

    ഞാൻ ക്ലീൻ ചെയ്ത് മടുത്തു ഇങ്ങനത്തെ ഫിൽറ്റർ ഉണ്ടാക്കി നോക്കണം Thanks
    f

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      👍😊🥰thanks

  • @vinodtpkumar4914
    @vinodtpkumar4914 3 ปีที่แล้ว

    വീടുകളിലേക്ക് ശുദ്ദികരികരിച്ചു, കുടിവെള്ളം എടുക്കാൻ പറ്റുന്ന, ഒരു,, ഫിലിറ്റർ തയ്യാറാക്കുന്ന വീഡിയോ, ഉടനെ തന്നെ പ്രതീക്ഷിക്കുന്നു, ബ്രോ 🌹🙏

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว +1

      തീർച്ചയായും ഈ ആഴ്ച തന്നെ അപ്‌ലോഡ് ചെയാം. പണി തിരക്ക് കൊണ്ടാണ് വൈകുന്നത് 😍

  • @georgy271
    @georgy271 3 ปีที่แล้ว

    ചേട്ടോ അടിപൊളി അവതരണ ശൈലി ആണ് ഇഷ്ടപെട്ടത്

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u 🥰

  • @jaleeljaleel9928
    @jaleeljaleel9928 ปีที่แล้ว

    നല്ല അവതരണം
    സൂപ്പർ

  • @vinode6355
    @vinode6355 2 ปีที่แล้ว

    Bhai njanum ithu try cheythu tto. Success aayi. Thank you 😊

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว

      🥰🥰🥰

  • @shinedas7271
    @shinedas7271 10 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കണ്ടു ഞാനും നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആയി

    • @DsNrStArS
      @DsNrStArS  9 หลายเดือนก่อน

      Thank u🥰🥰

  • @Allart-d1y
    @Allart-d1y 10 หลายเดือนก่อน

    ❤❤❤❤❤❤സൂപ്പർ 👍👍👍

  • @rajeevs7269
    @rajeevs7269 2 ปีที่แล้ว

    ഇനിയും ഉയരങ്ങൾ താണ്ടട്ടെ

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว

      🥰 thank u😍

  • @sanarifan6406
    @sanarifan6406 3 ปีที่แล้ว

    സുപ്പർ മച്ചാനെ
    ഉഗ്രൻ Love You

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u😍

  • @naushadasalpy9694
    @naushadasalpy9694 2 ปีที่แล้ว

    നല്ല അവതരണം,
    നല്ല ഭാഷാ ശുദ്ധി,
    ഉപകാരപ്രദമായ കണ്ടൻ്റ്,
    അഭിനന്ദനങ്ങൾ,
    ഫിൽട്ടർ വെർട്ടിക്കൽ
    ആയി വെക്കണമെന്ന് നിർബന്ധമില്ലേ,
    പിന്നെ ത്രെഡിൽ ടഫ്ലോൺ ചുറ്റുമ്പോൾ എതിർ ദിശയിൽ ചുറ്റുന്നതല്ലേ ശരി

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 👍👍ആദ്യമായാണ് ഈ ചാനൽ കാണുന്നത് വീഡിയോ അവതരണം 👌👌.. മേക്കിങ് വീഡിയോ ചെയ്യുമ്പോൾ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് പറയുന്ന കൂട്ടത്തിൽ അവ ഡിസ്പ്ലേയിൽ എഴുതി കാണിക്കുക കൂടി ചെയ്താൽ (ഏകദേശ വില യും ചേർത്ത് )കൊള്ളാമായിരുന്നു... (എല്ലാം ഒര് വൈറ്റ് പേപ്പറിൽ എഴുതി വ്യക്തമായി കാണിച്ചാലും പോതും 😎

  • @note8progamer22
    @note8progamer22 3 ปีที่แล้ว

    Kollam bro adipwoli

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @jaleeljaleel5295
    @jaleeljaleel5295 9 หลายเดือนก่อน

    ഇതിൽ ബാക്ക് വാഷ് ചെയ്യുമ്പോൾ ബാക്ക് വാഷ് ചെയ്യുന്ന വെള്ളം പുറത്തേക്ക് കളയുന്നത് അല്ലേ നല്ലത് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം🥰

    • @DsNrStArS
      @DsNrStArS  9 หลายเดือนก่อน

      അതെ പുറത്തേക്കാണ് കളയേണ്ടത് വീഡിയോ എടുത്തപ്പോൾ അങ്ങനെ കാണിച്ചു എന്നേയുള്ളൂ 🥰

  • @anandhusugunan918
    @anandhusugunan918 7 หลายเดือนก่อน

    Nice work bro...

  • @DhaneeshAntony-f3g
    @DhaneeshAntony-f3g ปีที่แล้ว

    അടിപൊളി ബ്രോ. 👍👍👍👍👍👍

  • @rajeshjeppu7612
    @rajeshjeppu7612 3 ปีที่แล้ว

    Adipoli nalla avatharanam nannaayi thanks

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      🥰 thank u

  • @shankadumeni8950
    @shankadumeni8950 3 ปีที่แล้ว +1

    സംഭവം കിടു,
    പക്ഷെ അക്വാറിയത്തിലെ വെള്ളം മാറ്റുന്നത് വർഷത്തിൽ ഒരിക്കൽ മതി എന്നു പറയുന്നതിൽ തെറ്റുണ്ട് ബ്രോ, Beneficial bacteria അക്വാറിയത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്.വെള്ളം മാറുന്നത് വെള്ളത്തിന്റെ ph ഒക്കെ ബാലൻസായി നിൽക്കാൻ ആണ്,ഫിൽറ്ററിന്റെ പ്രധാന പണി ഫിഷിന്റെ wasteഉം ബാക്കിയുള്ള ഫുഡും ഒക്കെ ഒരുമിച്ച് കൂട്ടാനും അവിടെ ബാക്റ്റീരിയൽ കോളനിയെ വളർത്താൻ സഹായിക്കുക എന്നതും വെള്ളം തെളിഞ്ഞു നിൽക്കാനുമാണ്.

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Ok bro തെറ്റുകൾ ചുണ്ടികാണിച്ചു തന്നതിന്നു നന്ദി 🥰. ഇനിയു സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @robingeorge3560
    @robingeorge3560 3 ปีที่แล้ว

    നന്നായിട്ടുണ്ട് ബ്രോ വളരെ നല്ല വീഡിയോ

  • @jobyjose6437
    @jobyjose6437 3 ปีที่แล้ว

    നന്നായിട്ടുണ്ട് ബ്രോ try ചെയ്യണം.. good luck

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว

    Super filter. Thanks Bro.

    • @DsNrStArS
      @DsNrStArS  ปีที่แล้ว

      🥰👍. Thank s bro വീഡിയോ കണ്ടതിന് 🥰

  • @kkasinadhan7
    @kkasinadhan7 2 ปีที่แล้ว

    ഈ ഫിൽറ്റർ ഞാനും ഉണ്ടാക്കി... ✌️tanx bro

    • @DsNrStArS
      @DsNrStArS  2 ปีที่แล้ว

      🥰🥰🥰

  • @fairytales9900
    @fairytales9900 3 ปีที่แล้ว +1

    Kollameda upakarapradamaya sambavam

  • @GopitrThekkoottu
    @GopitrThekkoottu 7 หลายเดือนก่อน

    Useful video

  • @haripadvenuji-1805
    @haripadvenuji-1805 3 ปีที่แล้ว

    നമസ്തേ - പ്രയോജനകരം.

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      നമസ്തേ. Thanku

  • @shajeerchengani6088
    @shajeerchengani6088 2 ปีที่แล้ว +1

    വലിയ ഫിഷ് ടാങ്ക് ഫിൽറ്റർ ചെയ്യാൻ പറ്റിയ video ചെയ്യുമോ

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 3 ปีที่แล้ว

    അടിപൊളി എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @nikhilkm1130
    @nikhilkm1130 3 วันที่ผ่านมา

    1.5 meter square and 2 feet hight ulla aquarium yathilekku ee filter mathiyakumo.?

  • @nikhilullattil4072
    @nikhilullattil4072 3 ปีที่แล้ว

    ഏട്ടാ ഞാൻ നിഖിൽ
    കാലിക്കറ്റ്.
    Tks. Supper

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      ഹായ് നിഖിൽ 🥰tks

  • @junaidjunaidcv2556
    @junaidjunaidcv2556 3 ปีที่แล้ว

    അടിപൊളി ഞാൻ ഇതു ചെയ്യും

  • @nirmalperinchery8918
    @nirmalperinchery8918 ปีที่แล้ว +1

    ഉപയോഗിച്ച സാധനങ്ങളുടെ അളവുളകൾ ഒന്ന് പറയാമോ

  • @PolyVc
    @PolyVc 5 หลายเดือนก่อน

    Nice 👍👍

  • @meacherygroup6826
    @meacherygroup6826 2 วันที่ผ่านมา

    4feet * 2 feet tankil ee filter mathiyavumo?

  • @sanjukrishnan5945
    @sanjukrishnan5945 3 หลายเดือนก่อน

    Thanks
    21x10x10 inch അക്വേറിയത്തിന് ഈ മോട്ടോർ മതിയോ?

  • @sureshbabu9581
    @sureshbabu9581 3 ปีที่แล้ว +1

    Vellaram kallum, athinte sandum evideyanu vangan kittuka, video adipoliyayittundu

    • @DsNrStArS
      @DsNrStArS  3 ปีที่แล้ว

      Thank u🥰. അക്കോറിയം ഷോപ്പുകളിൽ കിട്ടും