വിനീടെ കൂടെ ഞാനും കരഞ്ഞു.. എത്ര അര്‍ത്ഥവത്തായ കാര്യങ്ങള്‍... ശരിയാണ് എവിടെയും കാണും കുറ്റപ്പെടുത്താന്‍ ആളുകള്‍. എനിക്ക് തോന്നുന്നു ജീവിതത്തില്‍ സ്വയം ഒന്നും ആകാന്‍ കഴിയാത്തവര്‍ നിരാശയോടെ നടക്കുന്നവര്‍ ആണ് എപ്പോഴും മറ്റുള്ളവരുടെ നന്മ കാണാതെ പോസിറ്റീവ് വശം കാണാതെ എന്തേലും നെഗറ്റീവ് നോക്കി നടക്കുന്നത്.. അവര്‍ അവരുടെ വീട്ടിലും മറ്റുള്ളവരുടെ സ്വസ്ഥത കലയുന്നവര്‍ ആകാന്‍ ആണ് ചാന്‍സ്.. ശരീരം വണ്ണം ഉണ്ട് അല്ലേല്‍ കളര്‍ ഇല്ല സൌന്ദര്യം ഇല്ല എന്നെ എല്ലാരും കളിയാക്കും എനിക്ക് ഒന്നിനും പറ്റില്ലല്ലോ എന്നുള്ള ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്.. അങ്ങനെ ഉള്ള ചിന്താഗതിയോടെ ഇരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഈ പ്ലാട്ഫോമില്‍ കാണില്ല.. ഒരു you tuber ആകുകയുമില്ല.. ആരെന്തു പറഞ്ഞാലും അതിനെ നേരിടും നെഗറ്റീവ് പറയുന്നവരെ തിരിഞ്ഞു നോക്കില്ല എന്ന് തീരുമാനം എടുത്തു കാലെടുത്തു വെച്ച ഒരാള്‍ ആണ് ഞാന്‍.. അതുകൊണ്ട് ഈ കുറ്റപ്പെടുത്തുന്നവര്‍ ഒക്കെ ഒന്ന് ചിന്തിക്കുക്ക എല്ലാം തികഞ്ഞ ആരും ഇല്ല ഈ ലോകത്തില്‍.. മറ്റുള്ളവരുടെ കുറ്റവും നുണയും പറഞ്ഞു നടക്കാതെ ആ സമയം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കി ജീവിക്കുക അല്ലെങ്കില്‍ ആ സമയം ഇരുന്നു പ്രാര്‍ഥിക്കുക .. ദൈവം നിങ്ങളുടെ കുടുംബത്തെ എങ്കിലും അനുഗ്രഹിക്കും.. ഗുണം ചെയ്തില്ല എങ്കിലും ദോഷം ചെയ്യാതെ ഇരിക്കുക.. നമ്മുടെ നാവില്‍ നിന്നും വരുന്ന നിസാരം ഒരു വാക്ക് അത് കേള്‍ക്കുന്നവര്‍ക്ക് എത്ര വേദന ഉണ്ടാകും എന്ന് ചിന്തിച്ചു പറയാന്‍ ശ്രമിക്കുക.. .. ഞാന്‍ എന്നും രാവിലെ പ്രാര്‍ഥിക്കുമ്പോ ദൈവത്തോട് പറയുന്ന ഒരു കാര്യം ആണ് ഞാന്‍ കാരണം ആര്‍ക്കും വിഷമം ഉണ്ടാകരുതേ.. എന്റെ വായില്‍ നിന്നും മറ്റുള്ളവര്‍ക്ക് വിഷമം വരുന്ന ഒന്നും വരല്ലേ. ഞാന്‍ കാരണം ആരും കരയേണ്ടി വരരുതേ എന്റെ നാവിനെ നിയ്രന്ത്രിക്കണമേ എന്ന്..
ലോകം മുഴുവൻ ഈ വാക്കുകൾ കേൾക്കട്ടെ.... ഇത് ചേച്ചിയുടെ മാത്രം വാക്കുകളല്ല, എന്റെയും കൂടെയാണ്.... ഇതു കേട്ടു കണ്ണു നിറഞ്ഞ ഓരോ അമ്മമാരുടെയുമാണ്... എത്ര കുഞ്ഞുങ്ങളെക്കിട്ടിയാലും നഷ്ടപ്പെട്ട കുഞ്ഞ് ഒരു വേദനയായി നെഞ്ചിനുള്ളിൽ കാണും... ഒന്നര വയസായി എന്റെ മോന്, പക്ഷെ 3 വയസായ ഒരു കുഞ്ഞു വേദന എന്റെ നെഞ്ചിലും വളർന്നുകൊണ്ടിരിക്കുന്നു. മക്കളെ വെറുക്കുന്ന അമ്മമാരും, കൊന്നുകളയുന്ന അമ്മമാരും, അതിനു വിചാരിക്കുന്ന അമ്മമാരും എല്ലാം കേൾക്കട്ടെ ഈ വാക്കുകൾ...
വിനി കണ്ണ് നിറഞ്ഞു കേട്ടപ്പോൾ.... വിനിയുടെ വാക്കുകൾ അത്രയ്ക്കും പോസിറ്റീവ് എനർജി ആണ് നൽകുന്നത്...... ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ഒരുപാടു ഇഷ്ടമാണ് വിനിയെ.
Hai Vini I am a subscriber and I have also gone through a tough life. Survival of the fittest that is my motto. Kudos to you God bless you iam 73 years old and still ready to face anything that comes on my way
ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയാകുക ഭാഗൃം തന്നെയാ പക്ഷെ വര്‍ഷങ്ങളോളം 20 വര്‍ഷം ട്രീറ്റ് ചെയ്തിട്ടും കുഞ്ഞുങ്ങളാകാത്ത അവസാനം ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്ന അമ്മയാ ഞാന്‍. ആ പൊന്നുമോന്‍ എന്‍റെ സ്വന്തം.അങ്ങനെയും നല്ല മനസ്സുള്ള അമ്മമാരുണ്ട്.
Hi @ gautham, ningal engane aan adopt cheydad? Ningalude email Id or phone number share cheyyo.. Even we are looking to adopt a child.. Do we need to wait for long or will we get baby quickly once we go through the adoption process. Looking forward for your reply.
വിനിസേ ഇപ്പോളാണ് ഞാൻ ഈ വിഡിയോ കണ്ടത് കരയാതെ ആർക്കും കാണാൻ പറ്റുകേല അത്രയ്ക്കും കരഞ്ഞു. എത്ര ബുദ്ധിമുട്ടിയാലും വേണ്ടിയില്ല. രണ്ട് പൊന്നുമകളെ തന്നല്ലോ. അവർക്ക് ആയുർ ആരോഗ്യവും ദൈവം കൊടുക്കട്ടേ അവരെ നോകാൻ നമ്മുടെ വിനിസും കണ്ണേട്ടേനും കൂടി ആയുരാരോഗ്യ സൗഖ്യം നേരുന്നു [ മക്കളെ ചക്കര ഉമ്മ] അചോടാ രണ്ടു പേരുടെയും ജന്മദിനം ഓഗസ്റ്റിലാ എലേ ഞാൻ കിചാപുവിന് ഈ 21 ന് വിഷ് ചെയതു. 🤗🤗 എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണു വിനിയേ രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു പാട് ഒരുപാട് സഹിച്ചതാണു. ചക്കരെ Love you
എന്റെ അവസ്ഥ ആണ് ചേച്ചി... ഇതുപോലെ വീട്ടിൽ പറഞ്ഞു വിട്ടു ആ മരുന്നു കഴിച്ചു അതു പോകുബോൾ കാണുബോൾ സഹിക്കാൻ......😣 7 കൊല്ലം കാത്തിട്ടു കിട്ടിയ Pregnancy അതു പോയി ഇപ്പോളും കാത്തിരിക്കുന്നു.ആൾക്കാർ ടെ ചോദ്യം ആ dr ഈDr അവരെ കാണു ഇവരെ കാണൂ 😖😖😖😖😖😖 വയ്യ മടുത്തു തുടങ്ങി ചേച്ചീ.... നോവിച്ചു കൊണ്ടേ.... ഇരിക്കുന്നു
വിനി കണ്ണു നിറഞ്ഞു പോയി. എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട്.അതു eannueaggilum നമ്മൾ തമ്മിൽ കാണുമ്പോൾ പറയാം. മക്കൾക്ക് dergayusum, ആരോഗ്യവും, കൊടുക്കാൻ ദൈവത്തോട് prathikkunu. മക്കൾ നന്നായി വരും.
വിനി ഇപ്പോൾ jan ആരാണ് എന്നു പറയാം. രാജീവ് ന്റെ സിംഗപ്പൂരിൽ ഉള്ള അമ്മാവന്റെ ഫ്രണ്ട് ദുബായിൽ ഉണ്ട് രാജേന്ദ്രൻ കോയിലോത്തു. മെഡിക്കൽ ഷോപ്പ്. അവരുടെ ഭാര്യയുടെ കസിൻ ആണ്.അവർക്കു നിങ്ങളെ നല്ല പോലെ അറിയാം.
മക്കൾ ദൈവത്തിന്റെ ദാനം. നന്ദി. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം. ജീവിതം അമൂല്യമാണ്. ദൈവം നമുക്ക് തന്ന ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സ്വന്തബന്ധങൾ എല്ലാം ദൈവത്തിന്റെ സമ്മാനമാണ്.ഒരു നിമിഷം ജീവിക്കാൻ കിട്ടുന്നത് വലിയ ഭാഗ്യമാണ്. നമുക്ക് ഉള്ളവരെ ഏറ്റവും ബഹുമാനിക്കുക,ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.അടുത്ത നിമിഷം എന്ത് എന്ന് നമുക്കറിയില്ല.പിന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുക. നമ്മുടെ മനസാക്ഷിയുടെ ഒരു കരുത്ത് മാത്രം നമുക്ക് നഷ്ടപ്പെടരുത്.നമ്മുടെ കൾച്ചർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ബലി കഴിക്കാൻ ഉള്ളതല്ല അത് ദൈവം നമുക്ക് ജന്മനാ ദാനമായി തന്നതാണ്. നമ്മൾ നമ്മുടെ ചിന്തകളോടും, കാഴ്ചപ്പാടുകളോടും ബോൾഡ് ആകുക. മറ്റുള്ളവരോട് പ്രയോഗിക്കാൻ ഉള്ളതല്ല. ഏവരെയും ബഹുമാനിക്കുക. ആദരിക്കുക.നമ്മെ പരിഹസിക്കുന്നവരാണ് നമ്മുടെ ജീവിതത്തിൽ പല പുതിയ പാഠങ്ങളും നമുക്ക് പഠിക്കാൻ നിമിത്തം ആകുന്നത്. അതുകൊണ്ട് അവരെ ബുദ്ധി പൂർവ്വം കൈകാര്യം ചെയ്യുക. പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെ പോലെ നിഷ്കളങ്കരും ആകുക. നമ്മെക്കാൾ വേദനിക്കുന്ന അനേകർ ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. ഇത്രത്തോളം നമ്മെ പരിപാലിക്കുന്ന സർവ്വേശ്വരനോട് നന്ദി പറഞ്ഞു കിട്ടുന്ന അവസരം പരമാവധി ആരേയും വേദനിപ്പിക്കാതെ നമ്മുടെ വാക്കുകൾ സൂക്ഷിക്കുക. അതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്പാദ്യം. അതുമതി ജീവിതം ധന്യമായി. നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.നിങ്ങളുടെ ജീവിതം കാണുന്നത് ഞങൾക്കും വലിയ പ്രചോദനം ആണ്. നല്ല വാക്കുകൾക്കു ഒരു വലിയ നമസ്കാരം.നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒരു വലിയ സന്ദേശം ലഭിക്കുന്നുണ്ട്. ജീവിതമാതൃക, സ്നേഹം, സന്തോഷം എല്ലാം അമൂല്യമാണ്. വളരെ സന്തോഷം. വളരെ നന്ദി.congrats viny. God bless you all. ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👏👏👏👍👍👍👌👌👌👌
@@viniskitchen9947 never mind. take it easy. a special salute for your hard working attitude. really appreciate your all success in your life. Congrats.well done keep it up. God bless you
ചേച്ചിയോട് ആദ്യം തന്നെ ഞാൻ മാപ്പ് പറയുവാണ്. ആദ്യം ചേച്ചിടെ സംസാരം രീതി എല്ലാം കണ്ടപ്പോ ഞാൻ വിചാരിച്ചു ചേച്ചി ഒരുപാട് ഭയങ്കരി ആണ് വീട്ടിൽ ചേച്ചിടെ മക്കൾ husband ഒക്കെ എങ്ങനെ സഹിക്കുന്നു എന്ന്. പക്ഷെ എല്ലാം എന്റെ തെറ്റുധാരണ ആയിരുന്നു ഇപ്പോൾ ചേച്ചിയോട് ബഹുമാനം തോന്നുവാണ്....... പിന്നെ ചേച്ചിടെ വാക്കുകൾ ഒരുപാട് ഇഷ്ട്ടായി ഇപ്പോൾ എന്റെ ലൈഫ് ഒരുപാട് prblms വിഷമത്തിലൂടെ കടന്നു പോകുവാണ്... ചേച്ചിയുടെ കൂടെ ദൈവം ഉണ്ട്...... ഇനിയും ഒരുപാട് വർഷങ്ങൾ ചേച്ചിയുടെ മക്കളുടെ പേരക്കുട്ടികളുടെയും , ചേച്ചിടെ husband ആയിട്ട് സന്തോഷത്തോടെയും, വിഷമങ്ങൾ, പ്രയാസങ്ങളും മാറി ജീവിക്കാൻ വേണ്ടി ഞാൻ പ്രാത്ഥിക്കാം 💕💕💕💕💕💙💙💙💙💙💕💕💕💕 With lots of loveeeeeeeeee 😘😘😘💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 എന്ന് ഞാൻ ..............
എന്റെയും പ്രെഗ്നൻസി time ഇൽ 9 മാസവും ബ്ലീഡിങ് ആയിരുന്നു..ഭഗവതി യെ വിളിച്ചു വിളിച്ചു എനിയ്ക്കൊരു മോളെ കിട്ടി..അവൾക്കു ശിവ എന്നു പേരും ഇട്ടു..ഇപ്പോൾ മിടുക്കി ആയി 6 ഇൽ പഠിയ്ക്കുന്നു.
Ipazhatto ithu kandathu..oh no words dear chechi ❤️👍ippo makkalde kude ulla oro moments enthaallee... ❤️ In btwn ..ur mother's comment on theatre made me 😂😂
Same incident happened with me. Same way I cried lot on the table of consulting room. Now I cried seeing this video. I met three abortions. It was my second pregnancy. Now I have a daughter. For my daughter I left my job. Now she is 23 yrs. Old. Thanks my doctor, God, and my husband.
Thank you Vini. You brought back lovely memories. I too am a mom to two lovely boys aged 28+ and 22 +. I had two miscarriages before my first child. Only the wearer knows where the shoe bites.
My first baby was still birth. In 8 th month. In 5 th month doctors told baby have heart issues. The days after that was horrible. So many scans.. so many tests. But, nothing helped. We lost baby in 8 th month. The deepest pain after that was, my body started producing breast milk. Hardest days of our life. My second pregnancy was also with full of complications. I had bleeding through out in fist trimester. Placenta issues, bad positioning of baby and at last an emergency C section. But, with God's help, I got my son. I had so many complications after that too. My son was not drinking milk. Then slowly things came back to normal. Now my son is 4 years old. He is totally fine and healthy. Thank God.
അസ്സലായി വിനി, ഏതൊരു അമ്മയും കരഞ്ഞുപോകും.. അത്രയ്ക്കു സങ്കടമായി വിനിയുടെ വീഡിയോ കണ്ടപ്പോൾ.... കരഞ്ഞാലും അവസാനിപ്പിച്ചത് ചിരിപ്പിച്ചോണ്ട്... അതാണ് നമ്മുടെ വിനി... കണ്ണേട്ടനും, മക്കൾക്കും എന്റെ പ്രിയപ്പെട്ട വിനിക്കും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു...
ചേച്ചി കണ്ണ് നിറഞ് പോയി ഇങ്ങനെ ok കുഞ്ഞിനെ കിട്ടാൻ ഭാഗ്യം വേണം കിട്ടിയവർ ok കുഞ്ഞിനെ kollunnu അവരെ ദൈവം shikshikkate kunju എന്നത് മാലാഖ യാണ് ഭൂമിയിൽ അവരെ ദൈവം കാക്കട്ടെ എന്നും
Enthu rasa chechy samsarikkunna kelkkan. Ente swantham aro samsarikkunna poleyulla oru feel. Njan vishamichirikkumbol chechide video chumma kanum. Cooking onnumalla sradhikkuka. Chechy enthokkeya kala pilannu parayunnathu ennu kelkkum
Vini i am a new subscriber and i love ur videos and ur coments are great,ur wedding ,ur pregnancy ,complications oh god bless her and her family love you so much
Hii... Chechi... Very inspiring.... I am 25 married not getting pregnant... Started facing all the comments from family and relatives... Was very demotivated... After seeing this vedio I feel strong.... Thank you... With all love 💞💞💞💞💞💞
Love you chechee njan 7 mnth pregnant 2'nt pregnant orupaad peediyundarunnu E video kandappol enik possitive energi kitti ente ella pediyum poi i am strong women
വിനി ചേച്ചി ഒരുപാടു സങ്കടമായി കേട്ടിട്ട് ഞങ്ങൾക്ക് ഇതുവരെ ഒരു കുഞ്ഞു ആയിട്ടില്ല ആകെ സങ്കടത്തില ചിലപ്പോൾ വിചാരിക്കും എന്താ ഒന്നും ആവാത്ത എന്ന് പക്ഷെ ചേച്ചിയെ കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം ഞങ്ങൾക്കും എത്രയും പെട്ടന്ന് ഒരു കുഞ്ഞാവ കിട്ടുമെന്ന് love you ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി മാത്രമല്ല ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി എനിക്ക് ഒരു റിപ്ലൈ തരണം ചേച്ചി അത് എനിക്ക് ഒരു ആശ്വാസമാണ് ആളുകളുടെ ചോദ്യത്തിലും വീട്ടുകാരുടെ ചോദ്യങ്ങളിലും ആകെ വിഷമമാണ്
വിനി ചേച്ചി പുതിയ വീഡിയോ ഞാൻ കണ്ടു സത്യം പറയാല്ലോ എന്തോ ഒരു ഫീൽ ചേച്ചി എന്റെ പീരിയഡ്സ് മെയ് 3നു ആയിരുന്നു ഡേറ്റ് ഇന്ന് അഞ്ചാം തീയതി ആയി പീരിയഡ് ആയിട്ടില്ല പ്രതീക്ഷിക്കുന്നു ദൈവം ഞങ്ങളുടെയും വിനിച്ചേച്ചിയുടേയും പ്രാർത്ഥന കേട്ടിട്ടുണ്ടായിരിക്കുമെന്നു എല്ലാ മാസവും കറക്റ്റ് 28ദിവസം കൂടുമ്പോൾ വന്നോണ്ടിരുന്ന പീരിയഡ് ഈ മാസം 33ദിവസം ആയിട്ടും ആയില്ല ഞാൻ എപ്പോഴാ ചെക്ക് ചെയ്യണ്ടത് എനിക്ക് ചേച്ചിയോട് ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്
ആന്റി, ആന്റിയെ പോലെ യാണ് എന്റെ അമ്മയും ഏഴു വർഷം കാത്തിരുന്നു എന്നെ കിട്ടാൻ ഞാൻ ശ്രീഹരി, അമ്മ ഇപ്പോഴും കരയും അതൊക്ക ഓർത്ത്, എന്റെ കാല് ഒന്ന് തട്ടിയാൽ പോലും അമ്മ പേടിക്കും,2007ഒക്ടോബർ 8ആണ് എന്നെ എന്റെ അമ്മക്ക് കിട്ടിയത്, ഒര് വാവ പോയി എന്ന് അമ്മ പറയാറുണ്ട് ഇപ്പോ എനിക്ക് ഒര് അനിയനും ഉണ്ട്.
Dear Vini, ഞാൻ അതിശയിച്ചു പോയി. ശരിക്കും ഞാൻ നിങ്ങള് തന്നെ ആണ്. 2 abortion - നു ശേഷം 2006 August 31-നു എനിക്കൊരു മകൻ ജനിച്ചു.അവന്റെ പേരും മനു എന്നാണ്. എനിക്ക് ഒരു മകൻ കൂടിയുണ്ട് - അല്ലു.
Chechiyude ee video ipo aanukandath. Super aayitunde. Avatharanavum super. Bore adipikunneyilla. Kurachu sankadam vannu. But last ketapo chiri vannu. Amma paranja karyam. P nne chechi nalla positivity ulla aal aanu. Nalla manodhyryam kittanulla tip parayamo. Especially facing hospital situations. Cheriya karyangalku polum tension adikunna aalukalku athoru help aakum. Please reply chechi.
Our life is not bed of roses even thorns will be their but how u handle the situation positively and your close members support and gods blessings is very much required.
നിങ്ങളുടെ വീഡിയോ വല്ലപ്പോഴും കാണാറുളളു ഇത് കണ്ടപ്പോള്‍ ഒരുപാട് സങ്കടംവന്നു കാരണം എന്റെയും ആദ്യത്തെ കുട്ടി നിങ്ങളുടെ അതെ അനുഭവം എന്റെ ഭാര്യക്കും ഉണ്ടായത് ഞാന്‍ സൗദിയില്‍ വന്ന് പത്ത്ദിവസം എന്ത്ചെയ്യണം എന്നറിയില്ല കംമ്പനി വിടത്തില്ല ആദ്യത്തെപോയി പിന്നെ അനുഭവിച്ചത് പറയാന്‍ പറ്റില്ല അത്രയും എനിക്ക് ഷുഗര്‍ വന്നു പ്രേഷര്‍വന്നു ഭാര്യക്ക് വെറ്റ് കുറവായിരുന്നു 37 kg[ ഇപ്പഴും അങ്ങനെ തന്നെയ] രണ്ട് വര്‍ഷം കഴിഞ്ഞു നാട്ടില്‍ വന്നു വീണ്ടും ഗര്‍ഭിണിയായി അതെ അവസ്ഥ ഞാന്‍ നാട്ടില്‍ ഉണ്ട് ഡോക്റ്ററോട് പറഞ്ഞു എന്ത് ചെയ്യ്താലും എനിക്ക് കുട്ടിയെ കിട്ടണം പിന്നെ ഏഴ്മാസം ഇന്‍ഞ്ജകഷന്‍ആയിരുന്നു ആ കുട്ടി ഞങ്ങള്‍ക്ക് കിട്ടി പെണ്‍കുട്ടി അതിനുശേഷവും ഒരു പെണ്‍കുട്ടി കൂടി കിട്ടി ഇന്ന് ദൈവനുഗ്രഹം കൊണ്ട് നന്നായിരിക്കുന്നു ഇത്കണ്ട് കഴിഞ്ഞപ്പോള്‍ ഇത്രയും എഴുതണം എന്ന് തോനി എല്ലാവര്‍ക്കും ഓരോരോ അനുഭവങ്ങളല്ലെ എന്തായാലും നമ്മുടെ സ്വന്തം പാലക്കാട് ഭാഷ ഒരുമാറ്റവുമില്ലതെ പറയുന്നത് നിങ്ങള്‍ മാത്രം യൂട്യൂബില്‍ നന്മകള്‍ നിങ്ങള്‍ക്കും കുടുബത്തിനും ആശംസകള്‍
Waw What a brave Lady you are my dear Vini. I want to give you a big Hug and a beautiful big Kiss to you. I will share with all my friends. Stay blessed my dear you are a beautiful and Fantastic Friend to me always. You really made me Cry Vini. We're all with🙏 you always. I bow to 🙏🙏🙏
I know the pain u had chechi. My first pregnancy was also very complicated so I suffered a lot. Chechi I cried a lot while watching this video lots of warm hugs to you. U said it all right about body shaming. I appreciate ur life policy 😘
Hai Chachi njan oru new subscriber annu anike orupad motivation tannu lifeil mattulaver anthu vicharikum annu nokuna allarunu njan but Eni orikalum njan mattulaver place kodukila thanks Chachi
Viniii....no words to express my feelings moluuu....Love you...Love you....May God bless you...
First time ane oru TH-cam video kand karanju poyath...sarikum feel ayi...me too from palakkad....chechide samsaram kettondirikan nalla rasane...😘
Thank you Roshni chechi...for the love
@@remjay14 Thank you Remya
Vini hiii
Hi..thank you dear
വിനീടെ കൂടെ ഞാനും കരഞ്ഞു.. എത്ര അര്‍ത്ഥവത്തായ കാര്യങ്ങള്‍... ശരിയാണ് എവിടെയും കാണും കുറ്റപ്പെടുത്താന്‍ ആളുകള്‍. എനിക്ക് തോന്നുന്നു ജീവിതത്തില്‍ സ്വയം ഒന്നും ആകാന്‍ കഴിയാത്തവര്‍ നിരാശയോടെ നടക്കുന്നവര്‍ ആണ് എപ്പോഴും മറ്റുള്ളവരുടെ നന്മ കാണാതെ പോസിറ്റീവ് വശം കാണാതെ എന്തേലും നെഗറ്റീവ് നോക്കി നടക്കുന്നത്.. അവര്‍ അവരുടെ വീട്ടിലും മറ്റുള്ളവരുടെ സ്വസ്ഥത കലയുന്നവര്‍ ആകാന്‍ ആണ് ചാന്‍സ്.. ശരീരം വണ്ണം ഉണ്ട് അല്ലേല്‍ കളര്‍ ഇല്ല സൌന്ദര്യം ഇല്ല എന്നെ എല്ലാരും കളിയാക്കും എനിക്ക് ഒന്നിനും പറ്റില്ലല്ലോ എന്നുള്ള ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്.. അങ്ങനെ ഉള്ള ചിന്താഗതിയോടെ ഇരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഈ പ്ലാട്ഫോമില്‍ കാണില്ല.. ഒരു you tuber ആകുകയുമില്ല.. ആരെന്തു പറഞ്ഞാലും അതിനെ നേരിടും നെഗറ്റീവ് പറയുന്നവരെ തിരിഞ്ഞു നോക്കില്ല എന്ന് തീരുമാനം എടുത്തു കാലെടുത്തു വെച്ച ഒരാള്‍ ആണ് ഞാന്‍.. അതുകൊണ്ട് ഈ കുറ്റപ്പെടുത്തുന്നവര്‍ ഒക്കെ ഒന്ന് ചിന്തിക്കുക്ക എല്ലാം തികഞ്ഞ ആരും ഇല്ല ഈ ലോകത്തില്‍.. മറ്റുള്ളവരുടെ കുറ്റവും നുണയും പറഞ്ഞു നടക്കാതെ ആ സമയം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കി ജീവിക്കുക അല്ലെങ്കില്‍ ആ സമയം ഇരുന്നു പ്രാര്‍ഥിക്കുക .. ദൈവം നിങ്ങളുടെ കുടുംബത്തെ എങ്കിലും അനുഗ്രഹിക്കും.. ഗുണം ചെയ്തില്ല എങ്കിലും ദോഷം ചെയ്യാതെ ഇരിക്കുക.. നമ്മുടെ നാവില്‍ നിന്നും വരുന്ന നിസാരം ഒരു വാക്ക് അത് കേള്‍ക്കുന്നവര്‍ക്ക് എത്ര വേദന ഉണ്ടാകും എന്ന് ചിന്തിച്ചു പറയാന്‍ ശ്രമിക്കുക.. .. ഞാന്‍ എന്നും രാവിലെ പ്രാര്‍ഥിക്കുമ്പോ ദൈവത്തോട് പറയുന്ന ഒരു കാര്യം ആണ് ഞാന്‍ കാരണം ആര്‍ക്കും വിഷമം ഉണ്ടാകരുതേ.. എന്റെ വായില്‍ നിന്നും മറ്റുള്ളവര്‍ക്ക് വിഷമം വരുന്ന ഒന്നും വരല്ലേ. ഞാന്‍ കാരണം ആരും കരയേണ്ടി വരരുതേ എന്റെ നാവിനെ നിയ്രന്ത്രിക്കണമേ എന്ന്..
Chechiizzz love you
True.....
No comments. Vinni ,love youuuuu
Thanks dear for your wonderful comments ❤️
Thanks dear
ലോകം മുഴുവൻ ഈ വാക്കുകൾ കേൾക്കട്ടെ.... ഇത് ചേച്ചിയുടെ മാത്രം വാക്കുകളല്ല, എന്റെയും കൂടെയാണ്.... ഇതു കേട്ടു കണ്ണു നിറഞ്ഞ ഓരോ അമ്മമാരുടെയുമാണ്... എത്ര കുഞ്ഞുങ്ങളെക്കിട്ടിയാലും നഷ്ടപ്പെട്ട കുഞ്ഞ് ഒരു വേദനയായി നെഞ്ചിനുള്ളിൽ കാണും... ഒന്നര വയസായി എന്റെ മോന്, പക്ഷെ 3 വയസായ ഒരു കുഞ്ഞു വേദന എന്റെ നെഞ്ചിലും വളർന്നുകൊണ്ടിരിക്കുന്നു. മക്കളെ വെറുക്കുന്ന അമ്മമാരും, കൊന്നുകളയുന്ന അമ്മമാരും, അതിനു വിചാരിക്കുന്ന അമ്മമാരും എല്ലാം കേൾക്കട്ടെ ഈ വാക്കുകൾ...
Sathyam Richu..thank you for the love
വിനി കണ്ണ് നിറഞ്ഞു കേട്ടപ്പോൾ.... വിനിയുടെ വാക്കുകൾ അത്രയ്ക്കും പോസിറ്റീവ് എനർജി ആണ് നൽകുന്നത്...... ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ഒരുപാടു ഇഷ്ടമാണ് വിനിയെ.
Satyam
Thanks dear
Thanks dear
Hai Vini I am a subscriber and I have also gone through a tough life. Survival of the fittest that is my motto. Kudos to you God bless you iam 73 years old and still ready to face anything that comes on my way
ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയാകുക ഭാഗൃം തന്നെയാ പക്ഷെ വര്‍ഷങ്ങളോളം 20 വര്‍ഷം ട്രീറ്റ് ചെയ്തിട്ടും കുഞ്ഞുങ്ങളാകാത്ത അവസാനം ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്ന അമ്മയാ ഞാന്‍. ആ പൊന്നുമോന്‍ എന്‍റെ സ്വന്തം.അങ്ങനെയും നല്ല മനസ്സുള്ള അമ്മമാരുണ്ട്.
You are really Great!! Happy to know about you
Vini molu valare oppananu ellam thurannu parayunna oralanu avatharanam valare nannayindu eniku valare ishtamanu viniye palakkattu nnayathil valare aduppam thonnunnu ente randupenkuttikaludeyum swabhavam vinikundu njan kure episodes kandundu valare valare ishtamanu orupadorupadu aiswaryangal vinikum kudumbathinum undavtte
Godbĺassyou
Hi @ gautham, ningal engane aan adopt cheydad? Ningalude email Id or phone number share cheyyo.. Even we are looking to adopt a child.. Do we need to wait for long or will we get baby quickly once we go through the adoption process. Looking forward for your reply.
വിനിസേ ഇപ്പോളാണ് ഞാൻ ഈ വിഡിയോ കണ്ടത് കരയാതെ ആർക്കും കാണാൻ പറ്റുകേല അത്രയ്ക്കും കരഞ്ഞു. എത്ര ബുദ്ധിമുട്ടിയാലും വേണ്ടിയില്ല. രണ്ട് പൊന്നുമകളെ തന്നല്ലോ. അവർക്ക് ആയുർ ആരോഗ്യവും ദൈവം കൊടുക്കട്ടേ അവരെ നോകാൻ നമ്മുടെ വിനിസും കണ്ണേട്ടേനും കൂടി ആയുരാരോഗ്യ സൗഖ്യം നേരുന്നു [ മക്കളെ ചക്കര ഉമ്മ] അചോടാ രണ്ടു പേരുടെയും ജന്മദിനം ഓഗസ്റ്റിലാ എലേ ഞാൻ കിചാപുവിന് ഈ 21 ന് വിഷ് ചെയതു. 🤗🤗 എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണു വിനിയേ രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു പാട് ഒരുപാട് സഹിച്ചതാണു. ചക്കരെ Love you
Thanks my deare
എന്റെ അവസ്ഥ ആണ് ചേച്ചി... ഇതുപോലെ വീട്ടിൽ പറഞ്ഞു വിട്ടു ആ മരുന്നു കഴിച്ചു അതു പോകുബോൾ കാണുബോൾ സഹിക്കാൻ......😣 7 കൊല്ലം കാത്തിട്ടു കിട്ടിയ Pregnancy അതു പോയി ഇപ്പോളും കാത്തിരിക്കുന്നു.ആൾക്കാർ ടെ ചോദ്യം ആ dr ഈDr അവരെ കാണു ഇവരെ കാണൂ 😖😖😖😖😖😖 വയ്യ മടുത്തു തുടങ്ങി ചേച്ചീ.... നോവിച്ചു കൊണ്ടേ.... ഇരിക്കുന്നു
Anjali, manassu vidaruthu..Ellaam shariyaavum. God bless.
@@viniskitchen9947 😊👍👍 aa chechi Kaathirikkunnu 😍
Vini neans:-
V - victory
I - Intellegent
N - naughty
I - Innocent
#God Bless You dear ♥"
വിനി കണ്ണു നിറഞ്ഞു പോയി. എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട്.അതു eannueaggilum നമ്മൾ തമ്മിൽ കാണുമ്പോൾ പറയാം. മക്കൾക്ക് dergayusum, ആരോഗ്യവും, കൊടുക്കാൻ ദൈവത്തോട് prathikkunu. മക്കൾ നന്നായി വരും.
Thanks my dear geechi
വിനി ഇപ്പോൾ jan ആരാണ് എന്നു പറയാം. രാജീവ് ന്റെ സിംഗപ്പൂരിൽ ഉള്ള അമ്മാവന്റെ ഫ്രണ്ട് ദുബായിൽ ഉണ്ട് രാജേന്ദ്രൻ കോയിലോത്തു. മെഡിക്കൽ ഷോപ്പ്. അവരുടെ ഭാര്യയുടെ കസിൻ ആണ്.അവർക്കു നിങ്ങളെ നല്ല പോലെ അറിയാം.
K P Geetha Varma ooo that’s really nice to know geechechi
Njan frst time aanu ee channel kanunnath enikkorupaad ishttayi. Entem frst bby heart beat vannathinu shesham Veendum heart beat poyi d&c cheythu. After 2 mnth njan ippol 2 mnth pregnant anu . but enikk over tentionanu scanning kazhinhijilla plz pray 4 me
Vini chechiii orupad sankadam thonni ente marrige kazhinjit 2year aayi praghnencykk try cheyyunund ente veetukar orupad kuthuvakkukal parayarund ente wifene pkshe ente problem kondaanu aval athellam kelkendi varunnath ene mattullavaru kuttapeduthunnath avalk sahikkanavila orupad sankadam thonnarund eeswaranmarod karanju prarthikkarund oru kunjineyenkilum tharan vini chechi prarthikane
Ellam sheri avum Kraft il onnu kaniku Dr Ashraf
Ee docter evadeya vini chechiiii
@@creativecornerbysudhinlal4620 kodungallur ( thrissur district) it's a very famous hospital ...may God bless you both....
Njangalum kurachokke face cheytha karyatto ith. Oru suggestion paranjotte, ARMC Thrissur Dr. Venugopal
Stay blessed.
മക്കൾ ദൈവത്തിന്റെ ദാനം. നന്ദി. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം. ജീവിതം അമൂല്യമാണ്. ദൈവം നമുക്ക് തന്ന ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സ്വന്തബന്ധങൾ എല്ലാം ദൈവത്തിന്റെ സമ്മാനമാണ്.ഒരു നിമിഷം ജീവിക്കാൻ കിട്ടുന്നത് വലിയ ഭാഗ്യമാണ്. നമുക്ക് ഉള്ളവരെ ഏറ്റവും ബഹുമാനിക്കുക,ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.അടുത്ത നിമിഷം എന്ത് എന്ന് നമുക്കറിയില്ല.പിന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുക. നമ്മുടെ മനസാക്ഷിയുടെ ഒരു കരുത്ത് മാത്രം നമുക്ക് നഷ്ടപ്പെടരുത്.നമ്മുടെ കൾച്ചർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ബലി കഴിക്കാൻ ഉള്ളതല്ല അത് ദൈവം നമുക്ക് ജന്മനാ ദാനമായി തന്നതാണ്. നമ്മൾ നമ്മുടെ ചിന്തകളോടും, കാഴ്ചപ്പാടുകളോടും ബോൾഡ് ആകുക. മറ്റുള്ളവരോട് പ്രയോഗിക്കാൻ ഉള്ളതല്ല. ഏവരെയും ബഹുമാനിക്കുക. ആദരിക്കുക.നമ്മെ പരിഹസിക്കുന്നവരാണ് നമ്മുടെ ജീവിതത്തിൽ പല പുതിയ പാഠങ്ങളും നമുക്ക് പഠിക്കാൻ നിമിത്തം ആകുന്നത്. അതുകൊണ്ട് അവരെ ബുദ്ധി പൂർവ്വം കൈകാര്യം ചെയ്യുക. പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെ പോലെ നിഷ്കളങ്കരും ആകുക. നമ്മെക്കാൾ വേദനിക്കുന്ന അനേകർ ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. ഇത്രത്തോളം നമ്മെ പരിപാലിക്കുന്ന സർവ്വേശ്വരനോട് നന്ദി പറഞ്ഞു കിട്ടുന്ന അവസരം പരമാവധി ആരേയും വേദനിപ്പിക്കാതെ നമ്മുടെ വാക്കുകൾ സൂക്ഷിക്കുക. അതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്പാദ്യം. അതുമതി ജീവിതം ധന്യമായി. നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.നിങ്ങളുടെ ജീവിതം കാണുന്നത് ഞങൾക്കും വലിയ പ്രചോദനം ആണ്. നല്ല വാക്കുകൾക്കു ഒരു വലിയ നമസ്കാരം.നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒരു വലിയ സന്ദേശം ലഭിക്കുന്നുണ്ട്. ജീവിതമാതൃക, സ്നേഹം, സന്തോഷം എല്ലാം അമൂല്യമാണ്. വളരെ സന്തോഷം. വളരെ നന്ദി.congrats viny. God bless you all. ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👏👏👏👍👍👍👌👌👌👌
Thank you so much for lovely comment. Really appreciate the effort taken. Sorry for the late reply. Thanks a lot once again.
@@viniskitchen9947 never mind. take it easy. a special salute for your hard working attitude. really appreciate your all success in your life. Congrats.well done keep it up. God bless you
വിനിയുടെ വീഡിയോ കണ്ട് കരഞ്ഞു പോയി പക്ഷേ അമ്മയുടെ ഡയലോഗ് തെണ്ടടി തെണ്ട് എന്ന് കേട്ടപ്പോൾ ചിരിച്ചും പോയി
♥️♥️♥️
ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചിയോട് ആദ്യം തന്നെ ഞാൻ മാപ്പ് പറയുവാണ്. ആദ്യം ചേച്ചിടെ സംസാരം രീതി എല്ലാം കണ്ടപ്പോ ഞാൻ വിചാരിച്ചു ചേച്ചി ഒരുപാട് ഭയങ്കരി ആണ് വീട്ടിൽ ചേച്ചിടെ മക്കൾ husband ഒക്കെ എങ്ങനെ സഹിക്കുന്നു എന്ന്. പക്ഷെ എല്ലാം എന്റെ തെറ്റുധാരണ ആയിരുന്നു
ഇപ്പോൾ ചേച്ചിയോട് ബഹുമാനം തോന്നുവാണ്.......
പിന്നെ ചേച്ചിടെ വാക്കുകൾ ഒരുപാട് ഇഷ്ട്ടായി ഇപ്പോൾ എന്റെ ലൈഫ് ഒരുപാട് prblms വിഷമത്തിലൂടെ കടന്നു പോകുവാണ്...
ചേച്ചിയുടെ കൂടെ ദൈവം ഉണ്ട്...... ഇനിയും ഒരുപാട് വർഷങ്ങൾ ചേച്ചിയുടെ മക്കളുടെ പേരക്കുട്ടികളുടെയും , ചേച്ചിടെ husband ആയിട്ട് സന്തോഷത്തോടെയും,
വിഷമങ്ങൾ, പ്രയാസങ്ങളും മാറി
ജീവിക്കാൻ വേണ്ടി ഞാൻ പ്രാത്ഥിക്കാം 💕💕💕💕💕💙💙💙💙💙💕💕💕💕
With lots of loveeeeeeeeee 😘😘😘💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
എന്ന്
ഞാൻ
..............
Hi molu adhu onnum Sarulya tto thettudharana adhu oke oru ale kurichu manadil avathadhu kondu ale . Ippo istanu paranjalo sandhosham molu
എന്റെയും പ്രെഗ്നൻസി time ഇൽ 9 മാസവും ബ്ലീഡിങ് ആയിരുന്നു..ഭഗവതി യെ വിളിച്ചു വിളിച്ചു എനിയ്ക്കൊരു മോളെ കിട്ടി..അവൾക്കു ശിവ എന്നു പേരും ഇട്ടു..ഇപ്പോൾ മിടുക്കി ആയി 6 ഇൽ പഠിയ്ക്കുന്നു.
Happy to hear dear abd hugs to molu
Ipazhatto ithu kandathu..oh no words dear chechi ❤️👍ippo makkalde kude ulla oro moments enthaallee... ❤️
In btwn ..ur mother's comment on theatre made me 😂😂
വിനി ചേച്ചി, ഒരുപാട് കരയിപ്പിച്ചു, മക്കൾക്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 😘
Thanks dear
God bless you
ആമീൻ
Same incident happened with me. Same way I cried lot on the table of consulting room. Now I cried seeing this video. I met three abortions. It was my second pregnancy. Now I have a daughter. For my daughter I left my job. Now she is 23 yrs. Old. Thanks my doctor, God, and my husband.
Great to hear my dear
Dear Vini, very heart touching. You reminded my past. Stay blessed.
Thanks dear
ഈ വീഡിയോ കാണണ്ട എന്ന് തോന്നി
കരഞ്ഞു
മക്കൾക്കു ആരോഗ്യവും ആയസ്സും തരട്ടെ
Thank you Vini. You brought back lovely memories. I too am a mom to two lovely boys aged 28+ and 22 +. I had two miscarriages before my first child. Only the wearer knows where the shoe bites.
True chechi
My first baby was still birth. In 8 th month. In 5 th month doctors told baby have heart issues. The days after that was horrible. So many scans.. so many tests. But, nothing helped. We lost baby in 8 th month. The deepest pain after that was, my body started producing breast milk. Hardest days of our life. My second pregnancy was also with full of complications. I had bleeding through out in fist trimester. Placenta issues, bad positioning of baby and at last an emergency C section. But, with God's help, I got my son. I had so many complications after that too. My son was not drinking milk. Then slowly things came back to normal. Now my son is 4 years old. He is totally fine and healthy. Thank God.
Thanks for your comments dear . So happy to know ur darling is safe hugs my dear
അസ്സലായി വിനി, ഏതൊരു അമ്മയും കരഞ്ഞുപോകും.. അത്രയ്ക്കു സങ്കടമായി വിനിയുടെ വീഡിയോ കണ്ടപ്പോൾ.... കരഞ്ഞാലും അവസാനിപ്പിച്ചത് ചിരിപ്പിച്ചോണ്ട്... അതാണ് നമ്മുടെ വിനി... കണ്ണേട്ടനും, മക്കൾക്കും എന്റെ പ്രിയപ്പെട്ട വിനിക്കും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു...
Thanks a ton my dear
ചേച്ചി കണ്ണ് നിറഞ് പോയി ഇങ്ങനെ ok കുഞ്ഞിനെ കിട്ടാൻ ഭാഗ്യം വേണം കിട്ടിയവർ ok കുഞ്ഞിനെ kollunnu അവരെ ദൈവം shikshikkate kunju എന്നത് മാലാഖ യാണ് ഭൂമിയിൽ അവരെ ദൈവം കാക്കട്ടെ എന്നും
Sathyam
നിങ്ങൾ പറഞ്ഞപ്പോ ഞാനും കരഞ്ഞു poyi.. പക്ഷെ തെണ്ടടി തെണ്ടു എന്ന അമ്മയുടെ ഡയലോഗ് കേട്ടു pottichirichum poyi... സൂപ്പർ 😍😍😍😍😍😍😍😍😍😍
♥️♥️♥️♥️♥️♥️
Enthu rasa chechy samsarikkunna kelkkan. Ente swantham aro samsarikkunna poleyulla oru feel. Njan vishamichirikkumbol chechide video chumma kanum. Cooking onnumalla sradhikkuka. Chechy enthokkeya kala pilannu parayunnathu ennu kelkkum
Thank you..
Truly,heart touching story .God bless you and your kids.
Thanks dear
Vini i am a new subscriber and i love ur videos and ur coments are great,ur wedding ,ur pregnancy ,complications oh god bless her and her family love you so much
Hii... Chechi...
Very inspiring.... I am 25 married not getting pregnant... Started facing all the comments from family and relatives... Was very demotivated... After seeing this vedio I feel strong.... Thank you...
With all love 💞💞💞💞💞💞
Great.... hatts of chechi ,wish u happy birthday and stay blessed.
Mole nattikarku vendi alla jeevikunadhu . So relax take time . Dr kaniku if u feel u need to just be positive and confident
Thanks mole
I know that moment when we hear the last heartbeat of our unborn...i lost my twins in my 7 th month pregnancy...cried seeing this
♥️♥️♥️♥️
Love you chechee njan 7 mnth pregnant 2'nt pregnant orupaad peediyundarunnu E video kandappol enik possitive energi kitti ente ella pediyum poi i am strong women
വിനി ചേച്ചി ഒരുപാടു സങ്കടമായി കേട്ടിട്ട് ഞങ്ങൾക്ക് ഇതുവരെ ഒരു കുഞ്ഞു ആയിട്ടില്ല ആകെ സങ്കടത്തില ചിലപ്പോൾ വിചാരിക്കും എന്താ ഒന്നും ആവാത്ത എന്ന് പക്ഷെ ചേച്ചിയെ കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം ഞങ്ങൾക്കും എത്രയും പെട്ടന്ന് ഒരു കുഞ്ഞാവ കിട്ടുമെന്ന് love you ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി മാത്രമല്ല ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി എനിക്ക് ഒരു റിപ്ലൈ തരണം ചേച്ചി അത് എനിക്ക് ഒരു ആശ്വാസമാണ് ആളുകളുടെ ചോദ്യത്തിലും വീട്ടുകാരുടെ ചോദ്യങ്ങളിലും ആകെ വിഷമമാണ്
Vegam avu tto
താങ്ക് യു vini ചേച്ചി
വിനി ചേച്ചി പുതിയ വീഡിയോ ഞാൻ കണ്ടു സത്യം പറയാല്ലോ എന്തോ ഒരു ഫീൽ ചേച്ചി എന്റെ പീരിയഡ്സ് മെയ് 3നു ആയിരുന്നു ഡേറ്റ് ഇന്ന് അഞ്ചാം തീയതി ആയി പീരിയഡ് ആയിട്ടില്ല പ്രതീക്ഷിക്കുന്നു ദൈവം ഞങ്ങളുടെയും വിനിച്ചേച്ചിയുടേയും പ്രാർത്ഥന കേട്ടിട്ടുണ്ടായിരിക്കുമെന്നു എല്ലാ മാസവും കറക്റ്റ് 28ദിവസം കൂടുമ്പോൾ വന്നോണ്ടിരുന്ന പീരിയഡ് ഈ മാസം 33ദിവസം ആയിട്ടും ആയില്ല ഞാൻ എപ്പോഴാ ചെക്ക് ചെയ്യണ്ടത് എനിക്ക് ചേച്ചിയോട് ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്
എന്റെ ആറു മാസത്തെ period ഡേറ്റ് nov21 dec19 jan17 feb14 മാർച്ച് 11 ഏപ്രിൽ 8 മെയ് 3
Ellam nadakkum ende email id ku ippo oru mail ayaku vinithaplakkot@gmail.com
Chechi..... can't Stop my tears....becoze I can relate with u
No words chechi...very emotional...love the way you expressed ....😍😍😍😍
Thanks dear
Vini chechi luv u lottttt.....mulaku varuthapuliyil thudangiyathanuuuu ishtam....😍😍😍😍 Palakkadan thanathu sailiyulla samsarathilanuuu veenathu.njanum palakkad anu....pine urulakizhangu upperi....njn recipieyekkalumm kooduthal aswadichathu samsaranuuuu....orupaadishtamm❤️❤️❤️❤️ ipo Ella videos um kanunu......ee video orupaadishtapetuuu.....great lady last paranja vakukal.... 👍
Thanks a lot my dear for all your wonderful words
No words to express my feelings dear. Love u love u chakkaree. Your kids are so lucky to have a mom like u. May God bless u always.
Thanks my dear evide ippo kanare illya lo hope all safe chechi
@@viniskitchen9947 yes.achan is sick,so bizzy with that......
Adheyo please tke care chechi and do keep in touch
Really touching chechy ...oru nimisham njan ente karyam orthu poyi ...eee nimisham vareyum chathu jeevichukondirikunu...
First pregnancy ku njanum dr geetha thamburan ne aaanu kandathu aa timeil apratheekshithamayi nte elllamayiruna amma enik nashtapettu .. pineed parayandallo ...nte ammede oppam nte vavayum poyi .. aaa mental shock ... pinem after one year njan pregnant aayi veendum ...aaa vavayum poyi... 3rd tym njan pregnant aaayi ..athum dhaivam njangalkku thannila... ipozhum pratheekshayode irikaaanu ...ini kazhikatha marunukalilla tests illla...onninum oru utharam illla....ente koodeyullathum kanneatttan thanneyanu 🙂...nashtagalude oru goshayathra aaanu ipo njangalude life ... nte amma orikkalum nikathan kazhiyathoru nashtam..mattullavarude chodhyavum sahikkan vayyatheyayi...marichu jeevika oro nimishavum..checheede story ketttapol ullil adakki pidichirunathoke onnu karanju theerkanam ennu thonnna...
Huggssss...Dear Neethu. Ellaaam shariyaavum. I can understand your feelings.
Karanju poyi... Love you
Love you too
Does anyone know the adoption process and any idea of probability of getting child at the earliest once enrolled for adoption process
Nice
U r great
God bless ur family
Ur very proud mom
Parayuna ketapo karachil vannu
Thanks dear
ഒന്നും പറയാനില്ല. Love u and hatts off
Thanks dear
No words to say vini your great lady god bless you my dear. 💖💖💐💐💐💐💐💐💐💐💐💐👍👍
Thanks dear
വിനിയുടെ സംസാരം കേട്ടപ്പോൾ എനിക്കും ഒരു ധൈര്യം വന്നു ഒരുപാട് വിഷമം ഉള്ള ആൾ ആണ് നന്ദി മാത്രം വിനിക്ക് 🙏
Thanks dear
Karanju poyedaa. Last katta motivation. God bless you and your family 🥰🥰🥰🥰🥰🥰🥰🥰
Thanks dear
Nice talk chechizzz. Karayipichu kalanj. Enikum 3makkals und
Thanks dear ❤️❤️❤️
You shared your experiences very Frankly. Very bold. You have faced quiet a lot. Be bold always. Stay blessed always.
Thanks dear
Very bold lady,tru to yourself.keep it up.
Thank you..
You have conveyed an extremely beautiful message through this video,Chechi.
Thanks dear
Hai Chechi, chechi paranjadu kettappol Enikkum Oru athmavishwasavum samadanavum thonnanu. Oru kutty undavan vendi orupad sangadapedunnund, Hospitalil orupad Kanichu oru phalavum kandilla. Ippo kurachayitt Dr kanunnilla, sambathikamayi kurach pinnilayad kond ippo kanikkunnilla, Enik vendi Onnu prarthikko plss,oru kutty undavanum Adine thalolikkanumokke aghraham und, treatment edukkan oru nivarthiyillathad kondanu .
Mole why don’t u try Craft kodungaloor Dr Ashraf
Vini Mam..you are such an inspiring lady..made me cry but rose to strength too..thanks for all the positivity..needed it badly now...God bless
Thanks my dear stay strong always
ആന്റി, ആന്റിയെ പോലെ യാണ് എന്റെ അമ്മയും ഏഴു വർഷം കാത്തിരുന്നു എന്നെ കിട്ടാൻ ഞാൻ ശ്രീഹരി, അമ്മ ഇപ്പോഴും കരയും അതൊക്ക ഓർത്ത്, എന്റെ കാല് ഒന്ന് തട്ടിയാൽ പോലും അമ്മ പേടിക്കും,2007ഒക്ടോബർ 8ആണ് എന്നെ എന്റെ അമ്മക്ക് കിട്ടിയത്, ഒര് വാവ പോയി എന്ന് അമ്മ പറയാറുണ്ട് ഇപ്പോ എനിക്ക് ഒര് അനിയനും ഉണ്ട്.
Aano...ammayodu anweshanam parayoo, sreehari
@@viniskitchen9947 Ok ആന്റി.
Heart touching god bless you and love you chechi
Thanks dear
very very helpful video…… so much chechii…. enik epo bedrest ann bleeding … eeee video veryyy help full🤍
എനിക്കിഷ്ടായത് അമ്മ തിയേറ്ററിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ പറഞ്ഞ ഡയലോഗ് ആണ്
Karanju erikkunnaa njan orupad Patten n chirichupoyii
🤣🤣
❤️❤️❤️
Ente ponn vini Chechi ...Chechi puli ala puppuliya...manasin vishamamam olapam oke chechide videos kaanum...enthanen ariyla evidenno 100w energy kerum...karaypichu kalanju Chechi...
Thanks my dear
Dear Vini,
ഞാൻ അതിശയിച്ചു പോയി. ശരിക്കും ഞാൻ നിങ്ങള് തന്നെ ആണ്. 2 abortion - നു ശേഷം 2006 August 31-നു എനിക്കൊരു മകൻ ജനിച്ചു.അവന്റെ പേരും മനു എന്നാണ്. എനിക്ക് ഒരു മകൻ കൂടിയുണ്ട് - അല്ലു.
Thanks dear for your comments and lots of love to dear makkals
Chechiyude ee video ipo aanukandath. Super aayitunde. Avatharanavum super. Bore adipikunneyilla. Kurachu sankadam vannu. But last ketapo chiri vannu. Amma paranja karyam. P nne chechi nalla positivity ulla aal aanu. Nalla manodhyryam kittanulla tip parayamo. Especially facing hospital situations. Cheriya karyangalku polum tension adikunna aalukalku athoru help aakum. Please reply chechi.
Thanks my dear sure
Chechi njan request cheytha motivational video udan edumo
Sure
Love you love you ....🥰🥰🥰🥰u r soo real and positive... love u Chechi ummmaaa 😙😙😙😙...
Thanks my dear
Vini chechi ee comment kanumo enn ariella.. Two months kazhjal enik delivery an... Prarthikanam.. Chechinte athe attitude ula oral an njn..... Nammude confidence nammude jeevitham an.... Chechi paranjatg ellam correct an
No words Vini.... feeling like giving you a tight hug. I do completely agree with your attitude towards life. Lots of 😘😘😘
Thanks my dear
8മാസവും 8ദിവസവും...🥰 വിനിചേച്ചി പ്രാർത്ഥിക്കണേ.. 🥲🙏🏻
I am also crying. Ok Vini past is past now you are a brave lady. I like this great 👍👍💐
Thanks my dear
Nghgalum ithupole orupadu anubhavichu.operation theater nde frontil wait cheyyunna time orkkane vayya.
I can understand
So nice vini....u r really an inspiration...look how strong personality and positive you are...
Really ...nice ...vini...heart touching....
Thanks dear
Thanks dear
Our life is not bed of roses even thorns will be their but how u handle the situation positively and your close members support and gods blessings is very much required.
എന്റെ കണ്ണും നിറഞ്ഞു... ചേച്ചിയെ എനിക്ക് അമ്മ എന്ന് വിളിക്കാൻ തോന്നുന്നു... 😢
Vilikalo ipozhum ♥️
Hi Chechi njanim chechide koode karayayirunnutto njangalkk kuttikal aayittilla Chechi 4 year aayi prarthikkane
Ellam Shariyavum mole...prarthikkam.
Really heart touching chechi.. Karanju poyi
Thanks my dear
Ante madam ningal poliya ,a bigggg salute onnum parayanilla God bless you
കരഞ്ഞുപോയി. ചേച്ചിയെ എനിക്ക് ഒരുപാടിഷ്ടമാണ് .
Thanks dear
Vry inspiring dear chechii😘😘😘😘😘karanju poyi oronnum ketapo God bless u n ur family😘😘😘😘😘
I love your frankness,boldness 😍
Thanks my dear
Theatreil povukayanenne paranjappol poyi thende ethe cinema ya kanan pokunnathenne chodicha amma super😄
Chechii.... love you ummaa😘😘😘😘😘😘😘.God bless
Thanks my dear
Adipoli video athilettavum ishtayathu thendan theatre l poyathanu.. enikkumundu angane oru muthalu palakkad...
Thanks my dear
Can't hear wthout tears.. I m also waitng fr my baby😪😪😭
♥️♥️ hope all safe
Best youtuber in the world,,,,,, chechiye enikk orupad ishtavayitto,,,,,,
Thanks my dear
You are a inspirational sister God bless you
Chechi karayi pichu ..oro vakkukalum kan munnil kandu....njanum orupad prarthanayoda enik ente mole kittiyath... bleeding okk undayirunnu...eeswaran mare vilichondan oro dhivasavum unarunnath...eniku oru tymil moothram pona pole blood poyi chechi ..dhaivame ente kutti...enn vicharichu...Dr.ne kandapol scanig edukanam paranju..Ann Sunday...onnum cheyyan pattillallo....avar vegam injection eduthu fluid ettu..ath thannu kurach neram kazhinjapol bleeding kuranju...santhoshichu...nnalum nenj pidakunnund ente kutti enn vicharichu..ettan sagadam undengilum paranju saram ella ponnu enthanelum...enn pinne scanigil kuzhapam ella paranju santhosham aayi...ente kuttik kuzhapam ella...pinne kure thavana injection eduthu ....eppol avalk onnara vayasan chechi....njanum thadichit thanneya......chechide vakk kalk vallatha moorcha...🙏
നിങ്ങളുടെ വീഡിയോ വല്ലപ്പോഴും കാണാറുളളു ഇത് കണ്ടപ്പോള്‍ ഒരുപാട് സങ്കടംവന്നു കാരണം എന്റെയും ആദ്യത്തെ കുട്ടി നിങ്ങളുടെ അതെ അനുഭവം എന്റെ ഭാര്യക്കും ഉണ്ടായത് ഞാന്‍ സൗദിയില്‍ വന്ന് പത്ത്ദിവസം എന്ത്ചെയ്യണം എന്നറിയില്ല കംമ്പനി വിടത്തില്ല ആദ്യത്തെപോയി പിന്നെ അനുഭവിച്ചത് പറയാന്‍ പറ്റില്ല അത്രയും എനിക്ക് ഷുഗര്‍ വന്നു പ്രേഷര്‍വന്നു ഭാര്യക്ക് വെറ്റ് കുറവായിരുന്നു 37 kg[ ഇപ്പഴും അങ്ങനെ തന്നെയ] രണ്ട് വര്‍ഷം കഴിഞ്ഞു നാട്ടില്‍ വന്നു വീണ്ടും ഗര്‍ഭിണിയായി അതെ അവസ്ഥ ഞാന്‍ നാട്ടില്‍ ഉണ്ട് ഡോക്റ്ററോട് പറഞ്ഞു എന്ത് ചെയ്യ്താലും എനിക്ക് കുട്ടിയെ കിട്ടണം പിന്നെ ഏഴ്മാസം ഇന്‍ഞ്ജകഷന്‍ആയിരുന്നു ആ കുട്ടി ഞങ്ങള്‍ക്ക് കിട്ടി പെണ്‍കുട്ടി അതിനുശേഷവും ഒരു പെണ്‍കുട്ടി കൂടി കിട്ടി ഇന്ന് ദൈവനുഗ്രഹം കൊണ്ട് നന്നായിരിക്കുന്നു ഇത്കണ്ട് കഴിഞ്ഞപ്പോള്‍ ഇത്രയും എഴുതണം എന്ന് തോനി എല്ലാവര്‍ക്കും ഓരോരോ അനുഭവങ്ങളല്ലെ എന്തായാലും നമ്മുടെ സ്വന്തം പാലക്കാട് ഭാഷ ഒരുമാറ്റവുമില്ലതെ പറയുന്നത് നിങ്ങള്‍ മാത്രം യൂട്യൂബില്‍ നന്മകള്‍ നിങ്ങള്‍ക്കും കുടുബത്തിനും ആശംസകള്‍
Thanks etta. Love to your 2 daughters
To b Frank dear time poyatharinjilla...kannu niranjathum arinjilla njn....u r super dear.....I m yr kattaaaa fan
...love u chechikutty
Thanks my dear
Waw What a brave Lady you are my dear Vini. I want to give you a big Hug and a beautiful big Kiss to you. I will share with all my friends. Stay blessed my dear you are a beautiful and Fantastic Friend to me always. You really made me Cry Vini. We're all with🙏 you always. I bow to 🙏🙏🙏
Thanks my dear
വിനീ.... ഇന്നാണ് വീഡിയോ കണ്ടത്.... പൊതുവെ പെട്ടെന്ന് കരയും ഞാൻ....ഇതു കണ്ട് എന്ത് മാത്രം കരഞ്ഞു വെന്നോ....വിനീടെ സങ്കടം കണ്ടു നിക്കാൻ കഴിഞ്ഞില്ല...
♥️♥️♥️♥️♥️♥️
Love u checheee njan thadichittan 3kuttikal und.. Pregnancy tymil high BP ayirunnu... Eppozum thaditt thanneyaa...
Happy to hear love to all 3 darlings
nice.recently only I m watching u.i surprised any ur openess & boldness.lke u
Thanks my dear
I know the pain u had chechi. My first pregnancy was also very complicated so I suffered a lot. Chechi I cried a lot while watching this video lots of warm hugs to you. U said it all right about body shaming. I appreciate ur life policy 😘
Thanks my dear
very good. i like your attitude .
Thanks dear
ലാസ്റ്റ് പറഞ്ഞ എല്ലാ വാക്കുകളും സൂപ്പർ. എല്ലാവിധ sowbhagyamgalum ഈശ്വരൻ നൽകട്ടെ മോൾക്ക്
Thanks my dear
Bless you and your children...you are 100% correct.
Vini chechi I have same sad experience after my seven years marriage
Today augst 9 .innanu nnjan ee video kaninathum god bless u and ur family🙏🏻
Hai Chachi njan oru new subscriber annu anike orupad motivation tannu lifeil mattulaver anthu vicharikum annu nokuna allarunu njan but Eni orikalum njan mattulaver place kodukila thanks Chachi
Munot pogu mole all the best
ഞാനും പ്രസവത്തിൽ ഒരു പാട് വിഷമിച്ചു, 14 വർഷത്തിന് ശേഷം എനിക്ക് റബ്ബ് ഒരു മകനെ തന്നു ചേച്ചി, ചേച്ചിനെ നേരിട്ട് കാണാൻ കൊതിയാവുന്നു 😘
Love u chechi god bless u
Thanks dear love to monu
Thanks dear
ഞാനും കരഞ്ഞു ചേച്ചി എങ്കിലും പിന്നീട് സന്തോഷമായില്ലേ 🥰🥰🥰
Oru Amma paranju tharunna athe feel, love you ammaaa.... Ennum support undakum..... 👍👍👍👍
Thanks my dear
@@viniskitchen9947 😍😍😍✌️✌️
Chechi etra open aayitta samsarikkunne..enikkonnum ingane samsarikkanulla capacitye illa athanu pala samayathum jeevithathil tottupoyathu..
Hi vini chechi njan ottapalam nu.. Eppo coimbatore anu. Ente chechi ee video njan eppoza kandathu.. Ethu poleyaayirunnu ente life.. I'm pregnant yathu 8varshm kazhinjanu.. Athu craftil treatment eduthu tanu.. Evide Dr mrithubashini vere kure doctors kanichu okyilla. Dr asharaf sir nu kandu ok yi. Chechi paranja pole ethra enjaction ethra pain. Eniku ore prayer ente babyku oru kuzhppam ellathe kittaane ennu mathrayirunnu.. Eniku oru mone kitti 1year kZinju. Happy yayi.. Appol ethra pain aanelum kuzhppmilla ethra enjaction venelum nammude makkalu vendi alle chechi... Chechi kutty ummma.. 💐💐💐
.
True my dear love to monu
Thanku chechi....njn e video anu adhyamait kanunnadh...eshtamayi....subscribe cheydhu tto👧👧
Thanks dear
Brave and inspiring. God bless in all your endeavors. Wishing you success.
Chechi..... you are my inspiration ❤️❤️❤️❤️ love you
Orurakshayum illa tta, viniyude elllaaa vdos um kuthiyirunnu kaaanukayaa Njaan...oru vallaatha attractive voice u have 👍...❤️
Ohh so nice of you. thank you Dear
@@viniskitchen9947 ❤️❤️❤️