ആഗസ്റ്റ് മാസം പിറന്നു - 27 നാളുകാരുടെയും ജ്യോതിഷപ്രകാരമുള്ള സമ്പൂർണ്ണ നക്ഷത്രഫല പ്രവചനം ഇതാ കേൾക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • August 2024 complete Horoscope for all 27 stars from Ashwathy to Revathy Nakshathra explained with remedies.

ความคิดเห็น • 68

  • @nayanaam9010
    @nayanaam9010 หลายเดือนก่อน +12

    വയനാട്ടിലെ മഹാ ദുരന്തത്തിൽ പെട്ട് ആരോരും ഇല്ലാതായവർക്ക് വേണ്ടി പ്രാർത്ഥിക്കൂ അവർക്ക് അതിജീവനം സാധ്യമാക്കാൻ കഴിയണമേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @ChinnuChinju
    @ChinnuChinju หลายเดือนก่อน +3

    തിരുമേനി നിമിഷ ഉത്രം പഠന മികവിന് നല്ല സൗഹൃദം എന്നും നില നിൽക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjanaravi6253
    @anjanaravi6253 หลายเดือนก่อน +3

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-uthram
    Suma-Urhrathathi
    Udata rogham maran prathikane 🙏
    Anjana-Moolam
    Joli cheyyunth pressure orupaduathu
    maran prathikane 🙏
    Akshaya-Uthram
    Vidhya vijayathinu vendhi prathikane
    🙏🙏

  • @aishwaryaambili5646
    @aishwaryaambili5646 หลายเดือนก่อน +2

    ഐശ്വര്യ -ഉത്രാടം
    ആദവിക് -ആയില്യം
    ആശ്മിക -തിരുവാതിര
    അഭിലാഷ് -മകീര്യം

  • @Rajan0572
    @Rajan0572 หลายเดือนก่อน +1

    Namaskaram Thirumeni Saravanarajan, Revathi Poojayil ullpeduthanam Thirumeni 🙏
    അങ്ങയുടെ വക്ക് സത്യമയ് വരട്ടെ ഓം നമോ നാരായണായ 🙏🙏

  • @vyghasujeesh9524
    @vyghasujeesh9524 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏. ഞങ്ങൾക്ക് വന്നിട്ടുള്ള ശത്രു ദോഷം മാറാനും, ദീർഘായുസ്സും, നല്ല ആരോഗ്യത്തിനും, വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏. ശരീരത്തിന് വന്നിട്ടുള്ള കേട് മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏. യാതൊരു കേടും വരരുതേ തിരുമേനി
    സുജീഷ് -അശ്വതി
    സുബ്രഹ്മന്യാൻ -മകം

  • @anizhaov5998
    @anizhaov5998 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് സത്യമാണ്, 2014മുതൽ എല്ലാം കഷ്ടകാലം ആണ് 2023ൽ ഭർത്താവ് മരിച്ചു, ഒരുവീട് ഇല്ല എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം

  • @sanjanachithra8744
    @sanjanachithra8744 หลายเดือนก่อน +1

    തിരുമേനി... സഞ്ജന ചിത്തിര അനീഷ് പൂരാടം... ആയുസും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @miniramesh6026
    @miniramesh6026 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 നാളത്തെ പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏 മിനിമോൾ കാർത്തിക, രമേശ്‌ പൂരാടം, റാം ശേഖർ ആയില്യം, മാൻവി ശേഖർ പൂരാടം

  • @khushisingh-zl9io
    @khushisingh-zl9io หลายเดือนก่อน +1

    Khushi tiruvonam.

  • @sureshsivasankar10
    @sureshsivasankar10 หลายเดือนก่อน

    സ്വാമി - സുരേഷ് - ഉത്രട്ടാതി - എനിക്കും എല്ലാവർക്കും വേണ്ടി പ്രാർഥിക്ക്കൂ സ്വാമി..,.

  • @maneeshabiju1782
    @maneeshabiju1782 หลายเดือนก่อน

    Maneesha.....makeryam
    Padmini...Rohini Prathanayil ulpeduthane thirumeni
    Ayurarogya soughyam Nallath varuvanum Shatru dhosham maruvanum

  • @maneeshabiju1782
    @maneeshabiju1782 หลายเดือนก่อน

    Parvathy...karthika
    Goutham...revathy Vidyavijayam Ayurarogya soughyam Nallath varuvanum prathikane thirumeni Prathanayil ulpeduthane thirumeni
    Padikkan pogunnathinum padikkuvanum epo madiyanu
    Ath ok maruvanum Nannayit padikuvanum prathikane thirumeni

  • @swapnaraj3939
    @swapnaraj3939 หลายเดือนก่อน

    എല്ലാരും പറയുന്നു ആയില്യം ❤❤❤... ഭഗവാനേ മിന്നിച്ചേക്കണേ 🥰🥰🥰... 🙏🏻🙏🏻🙏🏻... താങ്കളുടെ നാവു പൊന്നാവട്ടെ 👍🏻

  • @saranyaakhil4435
    @saranyaakhil4435 หลายเดือนก่อน

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Poojayil ulppeduthane Thirumeni 🙏

  • @Anu33476
    @Anu33476 หลายเดือนก่อน +1

    Aaayilyam ❤

  • @beenasubhash6570
    @beenasubhash6570 หลายเดือนก่อน

    Vandana Thrivonam, Beena Aswathy, Abini Rohini, Anushka Thriuvathra

  • @sethusvlogs6153
    @sethusvlogs6153 หลายเดือนก่อน

    തിരുമേനി 🙏🙏🙏
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ
    അശ്വതി.. അശ്വതി
    സതീഷ്... ചതയം
    സേതുമാധവൻ..മകയിരം
    . അങ്ങ് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്. എന്ത് ചെയ്യാം ഒരു സന്തോഷം നിലനിൽക്കില്ല. അപ്പോഴേക്കും എന്തേലും സങ്കടം വന്നു ചേരും

  • @beenasubhash6570
    @beenasubhash6570 หลายเดือนก่อน

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani

  • @jayalekshmis9110
    @jayalekshmis9110 หลายเดือนก่อน

    ഹരേ രാമ ശ്രീരാമജയം 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @achushyam4920
    @achushyam4920 หลายเดือนก่อน

    Thirumany poojayil ulpeduthane
    Aneesh - Karthika
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @anizhaov5998
    @anizhaov5998 หลายเดือนก่อน

    നമസ്കാരം തിരുമേനി, എന്റെ മക്കൾ രാഹുൽ അശ്വതി, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, ഒരു ഗതിയും ഇല്ല കടം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജോലി ലഭിക്കാനും, സാമ്പത്തിക ഉയർച്ചക്കും, ശത്രു ദോഷം മാറാനും, ആയുരാരോഗ്യ ത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @karthukarthum9833
    @karthukarthum9833 หลายเดือนก่อน

    വൈഗ. രോഹിണി
    വൈഷ്ണവി. ചിത്തിര
    ഗോപിക. മൂലം
    വിനോദ്. രേവതി സാമ്പത്തിക ബു ദ്ധിമുട്ടു മാറാനും വിദ്യാവിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @gayathrikunnumbron5326
    @gayathrikunnumbron5326 หลายเดือนก่อน

    ഞാൻ രേവതി. തിരുമേനി യുടെ നാവ് പൊന്നാവട്ടെ

  • @bijimola1875
    @bijimola1875 หลายเดือนก่อน

    ഹരിത കാർത്തിക. ഗൗരി മകം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @sujasura6780
    @sujasura6780 หลายเดือนก่อน

    Sooryaatham
    Sujatha uthram
    Surendrakumar anizham

  • @SunithaKumari-f3r
    @SunithaKumari-f3r หลายเดือนก่อน

    Sunithakumari Thriketta
    pray venam thirumeni..life ini anubhavikkathe novu illa kadam karanam.athra adikam preshnathel aanu living.ellam nallathayit bhavikkatte.
    Suseela thiruvonam
    Suma pooram
    Sureshkumar chathayam
    Ivarkku vendittum pray aakane.🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d หลายเดือนก่อน

    Namksaram thirumeni njan snehikkunna aal mayi snehathil nilkuvanum njghalude ellam problem maruvanum orumichu Jeevikanum ellvam thadsam maruvanum enik sangdam nirashayum shathru dho shyam mattuvanum vendiyum pretham partha yil 😢😢 njghale yum ulla pedithe thirumeni 🙏🙏🙏🙏🙏🙏 Akshay chothi deepthi pooyam eppozhum prarthana yi orakaname 🙏🙏

  • @rajanpillai828
    @rajanpillai828 หลายเดือนก่อน

    Rajan Pillai moolam
    Maya. Raveathy
    Rakhi Rajesh Karthika
    Parvathy Rajan. Thiruvathira
    Ohm namasivaya

  • @sudheeshk3820
    @sudheeshk3820 หลายเดือนก่อน

    Sudheesh -Bharani

  • @leenababu1058
    @leenababu1058 หลายเดือนก่อน

    Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️ Om namah shivaya ❤️ Om Umaye namah ❤🪔🙏🪔🙏🙏🙏🙏❤️❤️🙏❤️❤️🙏❤️❤️❤️🙏❤️❤️🙏❤️❤️🙏❤️❤️🙏❤️❤️

  • @vijayanc7563
    @vijayanc7563 หลายเดือนก่อน

    അക്ഷയ് പുണർതം പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ. 1:32:56

  • @prokallan-pt8cj
    @prokallan-pt8cj หลายเดือนก่อน

    തിരുമേനി അടുത്ത പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തേണമേ അശോകൻ ആയില്യം സൗമ്യ മകം അശ്വിൻ പൂരുരുട്ടാതി ആരോമൽ ചിത്തിര ചന്ദ്രൻ തിരുവാതിര🙏🙏🙏

  • @maneeshabiju1782
    @maneeshabiju1782 หลายเดือนก่อน

    Maneesha...makeryam
    Prathikane thirumeni

  • @sitalekshmivikraman5466
    @sitalekshmivikraman5466 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @alokgamingyt5352
    @alokgamingyt5352 หลายเดือนก่อน

    Yadhunanda rohini vidhyathatasam maaran prarthikane thirumeni
    Alok punartham
    Madhusudan chathayam poojayil ulpeduthane

  • @geethusivanandan2098
    @geethusivanandan2098 หลายเดือนก่อน

    Geetha magam Nikhil theruvonam athulya chethera Abijith Revathi 🙏🏻🙏🏻🙏🏻🙏🏻

  • @sasidharanmk1659
    @sasidharanmk1659 หลายเดือนก่อน

    ഓം: നമഃ ശിവായ:

  • @bindupradeep8445
    @bindupradeep8445 หลายเดือนก่อน

    Thirumani nalata poojayilulpatuthna pradeepkumar chittira Bindu ravathi ajana chittira Sharan avittam archana utratati

  • @manomanomano8099
    @manomanomano8099 หลายเดือนก่อน

    Vinod Kumar. Aswathi
    Vineesh Kumar. .makeeryam aikyam undavan prarthikkane thirumeni

  • @kalag2555
    @kalag2555 หลายเดือนก่อน

    Vishnu makam Vinu makam pujayil ulpeduthanam thirumeni

  • @SuneeshS-dl6wy
    @SuneeshS-dl6wy หลายเดือนก่อน

    🙏🏻🙏🏻🙏🏻 തിരുമേനി

  • @vijayanc7563
    @vijayanc7563 หลายเดือนก่อน

    വിജയൻ അശ്വതി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനീ. 1:36:58

  • @abhinasajeevan8411
    @abhinasajeevan8411 หลายเดือนก่อน

    തിരുമേനി നമസ്കാരം നാള ത്തെ പുജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻 സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ആണ് 🙏🏻🙏🏻🙏🏻

    • @AadhyaPradeep-vj8ki
      @AadhyaPradeep-vj8ki หลายเดือนก่อน

      Jyothykarthika subramanyan
      Punartham
      Predeepaswathy
      Sathrudosham
      Arogyam
      Sampathikam
      Poonayilprarthikane
      Thirumeni

  • @geethakj2226
    @geethakj2226 หลายเดือนก่อน

    Geetha Uthram

  • @AnilKumar-gb3qr
    @AnilKumar-gb3qr หลายเดือนก่อน

    🙏

  • @user-ql3cx3ig3p
    @user-ql3cx3ig3p หลายเดือนก่อน

    Thirumeni ente nakshathrm chithirayum husbandinte vishakavumanu.athukondenthenkilum kuzhappamundo

  • @chinchumraj
    @chinchumraj หลายเดือนก่อน

    ചിഞ്ചു- ചതയം (25/11/1990), സ്ഥിരമായ ഒരു ജോലി ലഭിക്കുവാനും, സ്നേഹിക്കുന്ന ആളുമായിത്തന്നെ വിവാഹം നടക്കുവാനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg หลายเดือนก่อน

    റേയി പുരം ഇന്ന് ജൻമദിനം ആണ് പർദികണം നല്ലൊരു ജേലി സ്ഥിരമായി ഗൾഫിൽ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ

  • @sheebasuraj96
    @sheebasuraj96 หลายเดือนก่อน

    Sheeba - chothy
    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ

  • @user-ci7gd8vs1i
    @user-ci7gd8vs1i หลายเดือนก่อน

    Anitha pooyam
    Aparna Revathy

  • @RahulRahul-xt1uo
    @RahulRahul-xt1uo หลายเดือนก่อน

    നമസ്കാരം തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണം, കുടുംബനാഥൻ പേര് ദിനേഷ്‌കുമാർ. പൂരം നക്ഷത്രം.
    കുടുംബനാഥ പേര് രഞ്ജു. തൃക്കേട്ട നക്ഷത്രം.
    മകൻ, പേര് രാഹുൽ ദിനേശ്, ചതയം നക്ഷത്രം. 🙏🏼

  • @AnilAnil-ug5fw
    @AnilAnil-ug5fw หลายเดือนก่อน

    Anil atham

  • @sreedevinair108
    @sreedevinair108 26 วันที่ผ่านมา

    നമസ്കാരം തിരുമേനി. Dob 20/05/1998 അജയ് എന്നു പേര്. അസുഖം ഉണ്ട്. വേദനകൾ. അനുഗ്രഹം തരണം

  • @beenasubhash6570
    @beenasubhash6570 หลายเดือนก่อน

    Subhasan Makeeram

  • @sunithababu1588
    @sunithababu1588 หลายเดือนก่อน

    നമസ്കാരം തിരുമേനി 2015ഫെബ്രുവരിഅഞ്ചാംതീയതിമകം.നാള്തന്നെയാണോഅറിയിക്കണേതിരുമേനി.പ്ലീസ്

  • @rajagopalnair7897
    @rajagopalnair7897 หลายเดือนก่อน

    തിരുമേനി അപർണ രേവതി നക്ഷത്രം. ഒരു ജോലിക്കായ് പൂജ പ്രാർത്ഥിക്കുക.

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 หลายเดือนก่อน

    അനീഷ് - അശ്വതി
    വർക്ക് തീരെ ഇല്ല തിരുമേനി
    എന്ത് വഴിപാടാണ് ചെയ്യേണ്ടത് പറഞ്ഞ് തരണം .വർക്ക് തുടങ്ങാം എന്ന് പറഞ്ഞവർക്ക് വരെ കിട്ടുന്നല്ല തിരുമേനി . വല്ലാ ത്ത ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🙏🙏

  • @sangeethaanoop9478
    @sangeethaanoop9478 หลายเดือนก่อน

    Anoop avittam

  • @shabu.kumarshabu5288
    @shabu.kumarshabu5288 หลายเดือนก่อน

    Chumma..chumma.....

  • @binurenesh2195
    @binurenesh2195 หลายเดือนก่อน

    നമസ്കാരം തിരുമേനി രണേഷ് (തിരുവാതിര )
    തിരുമേനി തിരുവാതിര നക്ഷത്ര കാർക്ക് ഈ കഴിഞ്ഞ മാസങ്ങളി ഒരു നല്ല സമയം ഇല്ലത്ത മാസങ്ങൾ കടന്നു പോയത് ഇനി അങ്ങോട്ട് തിരുവാതിര നല്ല നേരം ഒന്നും വരില്ലേ
    ഇതുവരെ കണ്ട തിരുമേനിയുടെ വിഡിയോയിൽ തിരുവാതിര നഷ്ത്ര കാർക്ക് നല്ല സമയം ആണ് പറഞ്ഞു കേട്ടിട്ടേ ഇല്ലാ

  • @ramakrishnantn5633
    @ramakrishnantn5633 15 วันที่ผ่านมา

    Nothingto,happen

  • @ajithkumar-hm6bj
    @ajithkumar-hm6bj 23 วันที่ผ่านมา

    🙏🙏🙏

  • @leemavarghese
    @leemavarghese หลายเดือนก่อน

    🙏🙏🙏