1441 # നസ്രേത്തിലെ പള്ളിയിൽ നടന്നത് ഒരു ഇടിവെട്ട് വിശദീകരണം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Explanation of a thunderbolt that took place in the church of Nazareth
    നസ്രേത്തിലെ പള്ളിയിൽ നടന്നത് ഇടിവെട്ട് വിശദീകരണം explanation of Luke 4 Shibu Peediakal
  • บันเทิง

ความคิดเห็น • 103

  • @anumathew530
    @anumathew530 9 หลายเดือนก่อน +7

    So authentic and beautiful preaching 👏👏🌹

    • @AkhilSubhashithan
      @AkhilSubhashithan 9 หลายเดือนก่อน

      What... 🙄🙄🙄 are u real... authentic.... Who shibu.... 😂😂😂😂😂

  • @nissyrajan1156
    @nissyrajan1156 9 หลายเดือนก่อน +2

    Super message. Thank you Shibu sir for clearing this topic

  • @jayankoshy5145
    @jayankoshy5145 9 หลายเดือนก่อน +20

    അനേക വർഷങ്ങളുടെ പഴക്കത്താൽ ക്രിസ്ത്യാനികളുടെ മനസ്സിൽ ആഴമായി പതിഞ്ഞു പോയ ഒരു നാമം ആണ് യഹോവ. അതിൽ നിന്ന് മാറി യേശു കർത്താവ് എന്ന് പറയുമ്പോളും യഹോവയെ വിടാൻ പലർക്കും കഴിയുന്നില്ല, യഹോവയെ ഏതെങ്കിലും തരത്തിൽ ഇപ്പോളും ഒരു ദൈവമായി , കർത്താവായി കൊണ്ട് നടക്കുന്നു. തെറ്റിദ്ധാരണയും പല തരത്തിലുള്ള ഉപദേശങ്ങളും യഥാർത്ഥത്തിൽ സത്യത്തിൽ നിന്ന് പലരേയും അകറ്റി കളഞ്ഞു. ഷിബുച്ചായൻ ഇങ്ങനെ യാഥാർഥ്യം പറഞ്ഞു തന്നില്ലായിരുന്നു എങ്കിൽ ഞാനും ഇപ്പോളും സത്യം മനസ്സിലാക്കാതെ കഴിയേണ്ടി വന്നേനേം. അനേകർക്ക് പ്രയോജനപ്പെടുന്ന കണ്ണ് തെളിയിക്കുന്ന വേദപുസ്തക വ്യാഖ്യാനത്തിന് ധാരാളം നന്നിയുണ്ട്. 🙏🏻❤️❤️❤️

    • @varughesemg7547
      @varughesemg7547 9 หลายเดือนก่อน

      യെഹസ്ക്കേൽ 18 ഒരു പ്രാവശ്യം മനസ്സിരുത്തി വായിച്ചിട്ട് യഹോവയെ കുറ്റപ്പെടുത്തണമോ, തള്ളിപ്പറയണമോ എന്ന് ആലോചിക്കുക.
      " യഹോവ രാവിലെ അള്ളു വക്കുകയും ഉച്ചക്ക് പഞ്ചറൊട്ടിച്ചു കൊടുക്കുകയുമാണോ " ചെയ്യുന്നതു് എന്നു് ആലോചിച്ചു നോക്കുക.

    • @aleykuttyalexander4414
      @aleykuttyalexander4414 9 หลายเดือนก่อน

      Isaiha and Ezekiel കണ്ട ദൈവം ഉം ദൈവ simhasanavum ആരാണ്?

    • @AkhilSubhashithan
      @AkhilSubhashithan 9 หลายเดือนก่อน

      നിന്നെയൊക്കെ... ആരെടാ....??? 🤮🤮

    • @AkhilSubhashithan
      @AkhilSubhashithan 9 หลายเดือนก่อน +2

      ഷിവുന്റെ തള്ളുകെട്ടു ജീവിതം നശിപ്പിക്കല്ലേ.....

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      @@AkhilSubhashithan ... Then why ''Asathya veda pusthakam'' not mentioned 'yahova' in N.T ...

  • @VinodManuel-hd7qz
    @VinodManuel-hd7qz 9 หลายเดือนก่อน +4

    ❤❤❤ Heart touching message ❤❤❤

  • @MohanSimpson
    @MohanSimpson 9 หลายเดือนก่อน +1

    Thanking Pastor Peediyekkal for the wonderful message...🙏

  • @rabbirubiel4932
    @rabbirubiel4932 9 หลายเดือนก่อน +3

    Superb

  • @prabhas9746
    @prabhas9746 9 หลายเดือนก่อน +2

    Thanks🙏🙏❤

  • @tomasjoe1968
    @tomasjoe1968 9 หลายเดือนก่อน +2

    Super

  • @fr.augushty7980
    @fr.augushty7980 3 หลายเดือนก่อน +1

    Hai🙏

  • @KoshyGeorge-ys2vt
    @KoshyGeorge-ys2vt 9 หลายเดือนก่อน +1

    Can we get a debate between You and Rabbi Tovia Singer?
    He is confusing the entire Christian world
    Thanks for this video, I got some enlightenment

  • @bennyjc8394
    @bennyjc8394 9 หลายเดือนก่อน +1

    Glad tidings by Christ's Incarnation to all mankind 💖💖

  • @CC-td7si
    @CC-td7si 9 หลายเดือนก่อน +2

  • @gilletpanicker4771
    @gilletpanicker4771 9 หลายเดือนก่อน +2

    🙏👍

  • @John_Sobhan
    @John_Sobhan 9 หลายเดือนก่อน

    In the Sermon on the Mount - out of Eight True Happiness mentioned, Justice is the repeated one, ie. total 7 only mentioned ...

  • @aleykuttyalexander4414
    @aleykuttyalexander4414 9 หลายเดือนก่อน +1

    Septuagint was based on Hebrew Bible isn't it?

  • @rachelvarghese1219
    @rachelvarghese1219 9 หลายเดือนก่อน +1

    🙏🙏🙏

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 9 หลายเดือนก่อน

    അവിഭാജ്യമായ് ഏറ്റവും ചെറിയ ഘടകം 'ആറ്റം എന്ന് BC 247 ഗ്രീക്ക് ശാസ്ത്രഞ്ജൽ അഭി പ്രായപ്പെട്ട . തുടർന്ന് ഒരാൾ ഇലക്ടോണും, പിന്നൊരാൾ പ്രട്ടാണും . വേറൊരാൾ ന ന്യൂട്രോണും തുടന്ന് കാർക്ക് സ് മുതലായവ കണ്ടുപിടിച്ചു. ആറ്റത്തിനെപ്പറ്റി ഉള്ള അന്വേഷണം തുടരുന്ന തിനാൽ സത്യം ഭാഗീകമായി വെളിപ്പെട്ടുന്നു എന്നതിന് ഉദാഹരണമാണ്.

  • @jeslinjacob6472
    @jeslinjacob6472 9 หลายเดือนก่อน +1

    adipolly

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน

    10 commandmentslum Jahova illa. Egypt il ulla god, bhasha entho aanu, enikkum doubt undayirunnu

  • @gvdentals
    @gvdentals 9 หลายเดือนก่อน

    Jesus the true shepherd delivers a mortal blow to the fake shepherd. ❤

  • @kmmathew6398
    @kmmathew6398 9 หลายเดือนก่อน +1

    പഴയ നിയമത്തിൽ ഇപ്പോഴും ജീവിക്കുന്ന പുതിയ നിയമത്തിലെ ദൈവം തന്നെയായ ക്രിസ്തുവിനെ സ്നേഹിക്കാനോ ആരാധിക്കാനോ കഴിയുന്നില്ല. പാപം ചെയ്താൽ ശിക്ഷിക്കുകയും കൽപ്പന അനുസരിച്ചാൽ സഹായിക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെ ചിത്രത്തിൽ നിന്നും നീ എന്ത് തെറ്റ് ചെയ്താലും അതിനെ ഞാൻ ഏറ്റെടുത്ത് നിനക്ക് പകരക്കാരനായി പകരക്കാരനായി ഞാൻ കുരിശിൽ മരിച്ചു നിന്നെ രക്ഷിച്ചിരിക്കുന്നു എന്നുപറയുന്ന ദൈവം തന്നെയായി ക്രിസ്തുവിനെ താങ്കൾ അംഗീകരിക്കുന്നില്ല. അതുകൊണ്ട് മേലിൽ താങ്കളുടെ പ്രസംഗം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      Ok ... You do not hear GG videos anymore ...

  • @joyks9079
    @joyks9079 9 หลายเดือนก่อน

    ഹായ്

  • @FUN_MEDIA5
    @FUN_MEDIA5 8 หลายเดือนก่อน

    Gesus.original name?

  • @baijujhon4533
    @baijujhon4533 2 หลายเดือนก่อน

    നമ്പറേത്തിലെ പ്രസംഗത്തിൽ യേശു പറയുന്ന കർത്താവിൻ്റെ ആത്മാവ് എൻ്റെ മേലുണ്ട് എന്നത് Spirit of the Lord എന്നാണ് അല്ലാതെ ഷിബു പറയുന്ന lordship കർതൃത്വം അല്ല ഇത് യെശയ്യ . 6 1:1,2 വാക്യങ്ങളുടെ ഉദ്ധരണിയാണ് ' യെശയ്യാവിൽ കർത്താവ് എന്നതിന് യഹോവയുടെ ആത്മാവ് എന്നാണ് 'യേശുവിൽ യഹോവയുടെ ആത്മാവ് വസിച്ചിരുന്നു എന്നത് ഒഴിവാക്കാൻ യഹോവ വിരുദ്ധനായ ഷിബുവിൻ്റെ കള്ളം പറച്ചിലാണ് ഈ ഇടി വെട്ടിലുള്ളത്.

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน

    Jesus is God inte hebrew version parayanam

  • @babujohnjohn2516
    @babujohnjohn2516 9 หลายเดือนก่อน

    Enganokke thalakkettu koduthaal u-tubeil nininnum varumaanam vardhichuvarum. Valare aadayapradamaaya shisroosha.

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      GG said in their previous videos that this channel is not monitised ... So your comment is irrevelent about GG & that only suits for self claimed christian's TH-cam channel, ie. Pentos ...

  • @parakatelza2586
    @parakatelza2586 9 หลายเดือนก่อน

    Waiting your classes. But not easy to grasp. Need repeated preaching...

  • @anumathew530
    @anumathew530 9 หลายเดือนก่อน +2

    യേശു ക്രിസ്തു യഹോവ യെ endorse ചെയ്തെങ്കിൽ യഹോവയുടെ ആത്മാവ് എന്റെ മേൽ ഉണ്ടെന്നു പറയുമാരുന്നു .. എന്നാൽ യേശുകർത്താവ് പറഞ്ഞത് കർത്രിത്വത്തിന്റെ ആത്മാവ് തന്റെ മേൽ ഉണ്ടെന്നാണ് 😊. It’s very clear .😊

    • @gamerjj777
      @gamerjj777 9 หลายเดือนก่อน

      Hebrew version of Matthew's Gospel use YHVH.

    • @gamerjj777
      @gamerjj777 9 หลายเดือนก่อน

      So Jesus was not Lord till then?

    • @cecilvarghese7433
      @cecilvarghese7433 9 หลายเดือนก่อน +1

      @@gamerjj777 new testament is in Greek

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      @@gamerjj777 ... Why ''Asathya veda pusthakam' not used 'yahova' in N.T ...

    • @gamerjj777
      @gamerjj777 9 หลายเดือนก่อน

      @John_Sobhan i don't know any book of such sort.

  • @Riderjonjo
    @Riderjonjo หลายเดือนก่อน

    ഈ ഭാഗത്തെ യേശു കൊടുത്ത ഒരു തിരുത്തു കണ്ടില്ല എന്ന് തോന്നുന്നു .കർത്താവിന്റെ പ്രതികാര വർഷം എന്നത് മാറ്റി യേശു കർത്താവിന്റെ പ്രസാദ വർഷം എന്നാക്കി തിരുത്തി 😌😌😄 യാശു വന്നത് പ്രതികാരത്തിനല്ല മറിച്ചു പ്രസാദത്തിന് ആണ് വന്നത്.

  • @gamerjj777
    @gamerjj777 9 หลายเดือนก่อน

    53:36 so only jesus?

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน

    Egypt ile God inte pronoun vallathum aayirikkum

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน

    Orthodox priests ellam Yahova ye accept chayyunnu

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน

    Psalms kanathey paranjal nalla sakthi, anugraham undakathathu Jahova ullathu kondu aanu

  • @gamerjj777
    @gamerjj777 9 หลายเดือนก่อน

    20:54 nope u have no proofs for that.
    It was the hebrew bible and its targums.

    • @cecilvarghese7433
      @cecilvarghese7433 9 หลายเดือนก่อน

      Then there is no virgin birth of Jesus

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 9 หลายเดือนก่อน

    വേദങ്ങളിൽ ഉള്ളതെല്ലാം പുർണ്ണ സത്യമല്ല. കാരണം എഴുതിയവർ ആരും തന്നെ
    പുർണ്ണ ദൈവ പുത്രന്മാർ അല്ലാ എന്നതിനാലാണ്. എഴുത്തുകാർ ഭാഗികമായി ആത്മ പ്രചോതനം നേടിയിരുന്നതിനാൽ ഭാഗീക സത്യമാണെന്നു മാത്രം കണ്ടാൽമതി. യഹോവ ഏക ദൈവം എന്നു മനസ്സിലാക്കിയതിൽ തെറ്റില്ല. ഭാഗീക സത്യമാണെന്നു മനസ്സിലാക്കാം , അവരേക്കാൾ വിശുദ്ധി നേടിയവർക്കു തൃത്വമാണെന്നു വെളിപ്പെട്ടു എന്നതാണു വാസ്തവം. ത ത ....

  • @gamerjj777
    @gamerjj777 9 หลายเดือนก่อน

    44:24 ath vare puthran karthav allayirunno?

  • @josetp8042
    @josetp8042 9 หลายเดือนก่อน

    You are influenced by unholy spirit.

  • @varughesemg7547
    @varughesemg7547 9 หลายเดือนก่อน

    യേശുക്രിസ്തു എന്നെങ്കിലും യഹോവയെ തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഞാനോ നിങ്ങളോടു പറയുന്നത് എന്നതിലൂടെ ദൈവീക നീതിയെ (നയത്തെ) തള്ളിപ്പറയുകയാണോ ?
    ന്യായപ്രമാണവും മന്നയും നൽകിയത് മോശയല്ല എന്റെ പിതാവാണ് എന്നു പറയുന്നതിലൂടെ പഴയ നിയമത്തിലെ ദൈവത്തെയല്ലെ അർത്ഥമാക്കുന്നത്?
    "നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ " എന്നതു പോലെ യഹോവയുടെ പേരിൽ നടത്തിയ അരുതായ്കളല്ലെ വില്ലൻ ?

    • @RockandRoll113
      @RockandRoll113 9 หลายเดือนก่อน +1

      അത് താങ്കൾ വ്യക്തമായി ബൈബിൾ വായിക്കാത്തത് കൊണ്ടാണ്. യഹോവയാണ് മന്ന തന്നത് എന്നാണോ അവിടെ എഴുതിയിരിക്കുന്നത്
      യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്റെ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന്‌ ലോകത്തിനു ജീവന്‍ നല്‍കുന്നതത്ര( യോഹ:6) യേശുക്രിസ്തുവിനെ അയക്കുന്ന പിതാവിനെ കുറിച്ചാണ് അവിടെ പറയുന്നത്

    • @varughesemg7547
      @varughesemg7547 9 หลายเดือนก่อน

      @@RockandRoll113 അതേയൊ ?
      പുറപ്പാട് 16 ദയവായി വായിക്കുക പ്രത്യേകിച്ചും 16:4.

    • @cecilvarghese7433
      @cecilvarghese7433 9 หลายเดือนก่อน

      @@varughesemg7547 did it give life, if yes, why did Jesus came

    • @RockandRoll113
      @RockandRoll113 9 หลายเดือนก่อน

      എന്റെ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌ എന്നാണ് യേശു പറയുന്നത്. അല്ലാതെ തന്നത് എന്നല്ല പറയുന്നത്. അതുപോലെ യെഹോവ എന്ന പേര് യേശു പറയുന്നില്ല. പിതാവ് എന്നാണ് പറയുന്നത്.
      സ്വർഗ്ഗത്തിൽ നിന്നുള്ള യഥാർത്ഥമായ അപ്പം നിങ്ങളുടെ പിതാക്കന്മാർക്ക് കിട്ടിയിട്ടില്ല.
      നിങ്ങളുടെ പിതാക്കന്മാർക്ക് കിട്ടിയത് സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം അല്ല. അത് വെറും നശ്വരമായ അപ്പം മാത്രമായിരുന്നു എന്നും അത് കഴിച്ചവരെല്ലാം മരിച്ചു എന്നും യേശു പഠിപ്പിക്കുന്നു.

    • @varughesemg7547
      @varughesemg7547 9 หลายเดือนก่อน

      @@RockandRoll113 സ്വർഗ്ഗത്തിൽ നിന്നുള്ള യഥാർത്ഥ അപ്പം നൽകിയത് യേശു ആണ് എന്നതല്ല തർക്കവിഷയം.
      പുറപ്പാട്‌ 16 ൽ ആകാശത്തുനിന്ന് യഹോവ അപ്പം വർഷിപ്പിക്കുന്നതായി വായിക്കുന്നു.
      വി. യോഹന്നാൻ 6:32 ൽ "ആ അപ്പം " വർഷിപ്പിച്ചത് തന്റെ പിതാവാണ് എന്ന് യേശു അസഹ്നിദ്ധമായി പറയുന്നു.
      "ഈറേയ ഭോജ്യം സ്വർഗ്ഗിയ മന്ന
      മരുവിൽ മനുജൻ ഭുജിച്ചതുമിതുതാൻ " എന്നു പിതാക്കന്മാരും ദൃഷ്ടാന്തീകരിക്കുന്നു.
      തിന്നവർ മരിച്ചു എന്നതു് ശരി
      യേശുക്രിസ്തു (ദൈവപുത്രൻ ) നൽകുന്ന തന്റെ ശരീരമാകുന്ന അപ്പം തിന്നുന്നവർ എല്ലാവരും നിത്യജീവൻ പ്രാപിക്കുമായിരുന്നെങ്കിൽ ആ അപ്പം തിന്നയുടനെ സാത്താൻ ഉള്ളിൽ കടന്ന് യൂദാക്കിങ്ങനെ ഒരു പെടു മരണം സംഭവിക്കുമായിരുന്നോ ? അപ്പോൾ അപ്പമോ അതു നൽകിയവനൊ അല്ല പ്രശ്നം അത് അനുഭവിക്കുന്ന വിധമാണ്.

  • @alexandermathews3601
    @alexandermathews3601 9 หลายเดือนก่อน

    JEHOVAH is Father of JESUS Christ.

    • @mvmv2413
      @mvmv2413 9 หลายเดือนก่อน +1

      Who is then Jehova's wife? 😄😄
      M varghese

    • @gamerjj777
      @gamerjj777 9 หลายเดือนก่อน

      ​@@mvmv2413he has none.

    • @AkhilSubhashithan
      @AkhilSubhashithan 9 หลายเดือนก่อน

      ​@@mvmv2413ഭാര്യ ഉണ്ടങ്കിലേ കൊച്ചുണ്ടാകു എന്നുള്ള നിന്റെ വിവരക്കേടിനു മറുപടിയാണ് ബൈബിളിൽ കല്ലിൽ നിന്നുമക്കളുണ്ടാകാൻ ദൈവത്തിനു സാധിക്കും എന്നുള്ള കാര്യം.... ഷിവു വിന്റെ തള്ള് കേട്ടു ജീവിതം നശിപ്പിക്കല്ലേ.....

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      AlexanderMathew ... Then why N.T is not saying so ? ... Jesus saying as Father only, not as Yahova ...

    • @John_Sobhan
      @John_Sobhan 9 หลายเดือนก่อน

      @@AkhilSubhashithan ...read Ephasiens 1 : 4 ... Whether one's victory is in 'yahova' ??