its a Better Bolero | Mahindra Bolero Neo Test Drive Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 198

  • @vijayanvs5057
    @vijayanvs5057 ปีที่แล้ว +3

    നല്ല സൂപ്പർ ഷെയ്പ്. നല്ല മിടുമിടുക്കൻ 👌👏

  • @Caraforlif
    @Caraforlif 3 ปีที่แล้ว +7

    ❤വേറെ ഏത് ഓട്ടോമൊബൈൽ വ്ലോഗ്ഗറിനെ കാലും വീഡിയോ മുഴുവൻ കണ്ട് ഇരിക്കാൻ തോന്നും രാകെഷേട്ടന്റെ വീഡിയോ. എന്തുകൊണ്ടാണ് എന്ന് അറിയുല എന്നാലും ഒരേ പൊളി 💥❤(മറ്റുള്ളവരെ ഇഷ്ടമല്ലന്നല്ലാട്ടോ 🥰 )

    • @BILAL-dz4ib
      @BILAL-dz4ib 3 ปีที่แล้ว +2

      Valare sheriyaanu bro 💯💯

    • @Caraforlif
      @Caraforlif 3 ปีที่แล้ว +1

      @@BILAL-dz4ib 🥰

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +2

      Thank you ☺️☺️

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 ปีที่แล้ว +2

      💯❤️

  • @SavinVasudevan
    @SavinVasudevan 3 ปีที่แล้ว +15

    ഒറിജിനൽ ബൊലേറോയിൽ ഈ എഞ്ചിനും ഇന്റീരിയറും വച്ച് ഇറക്കിയിരുന്നെങ്കിൽ തകർത്തേനെ എന്ന അഭിപ്രായക്കാരുണ്ടോ?

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      Athilum ippo 100ps thanne anallo

    • @bijithanand641
      @bijithanand641 3 ปีที่แล้ว +1

      2.2 litre vannal polikkum .. atairunnu old bolero kku vendatu . Mahindra killed it with new 3 cylinder motor

    • @SavinVasudevan
      @SavinVasudevan 3 ปีที่แล้ว +1

      @@Vandipranthan അതിൽ mHAWK75 അല്ലെ? Neo-യിൽ mHAWK100 ഉം

  • @anish-antony
    @anish-antony 3 ปีที่แล้ว +1

    Machane, ningade comical explanation kidukkunnund ketto😀🎖

  • @adithcv868
    @adithcv868 3 ปีที่แล้ว +7

    Modified version of TUV 300..... Toyota മറ്റുള്ള.. Company models stickers മാറ്റി വിൽക്കാ൦.,.. അങ്ങനെ നോക്കുമ്പോൾ.... ഇതൊക്കെ എന്ത്... 😎😂🚙..

  • @foxyt7341
    @foxyt7341 3 ปีที่แล้ว +19

    Kaarym TUV Facelift aahenkilm Bolero nekkal Comfort ithil kittum enn oru Pratheeksha und 😌🚶🏽‍♂️

    • @shyamlin1818
      @shyamlin1818 3 ปีที่แล้ว +8

      പ്രതീക്ഷ അല്ല ബ്രൊ.. തീർച്ചയായും കിട്ടും.. ഞാൻ അഞ്ചുവർഷം ആയി tuv യൂസ് ചെയുന്നു.. നല്ല വണ്ടിയാണ് tuv. ബാക്ക് സീറ്റ് മടക്കി ലഗ്ഗേജ് വെക്കുകയാണേൽ ഒരുപാട് സ്ഥലം ആണ്.. 7 പേര് യാത്ര ചെയുമ്പോൾ ലഗ്ഗേജ് കുറച്ചു കഷ്ടം ആണ്.. but ഈ ബഡ്ജറ്റ്ഇൽ എന്തിനും യൂസ് ചെയ്യാൻ പറ്റുന്ന വണ്ടി എന്നനിലയിൽ വേറെ വണ്ടി ഇല്ല.. എനിക്ക് 22.43..(ടെസ്റ്റ്‌ ചെയ്തു നോക്കി പറയുന്നതാണ് )സംതിങ് മൈലേജ് കിട്ടുന്നുമുണ്ട്.. ലഗ്ഗേജ് എന്ന് പറഞ്ഞാൽ എന്തും കൊണ്ടുപോകാം.. മേലെ റൂഫിൽ തട്ടുന്ന രീതിയിൽ ലഗ്ഗേജ് അതും കുറച്ചു വെയിറ്റ് ഉള്ള സാദനങ്ങൾ ഞാൻ ഉന്തിതള്ളി കയറ്റിക്കൊണ്ട് പോയിട്ടുണ്ട്.. വണ്ടിക്ക് ഒരു പുള്ളിങ് കുറവും ഉണ്ടായില്ല..

    • @ziyadr
      @ziyadr 3 ปีที่แล้ว +1

      @@shyamlin1818 💯💯🖤

    • @foxyt7341
      @foxyt7341 3 ปีที่แล้ว +1

      @@shyamlin1818 🙌🏻👍🏼

    • @arunkrishnar1678
      @arunkrishnar1678 3 ปีที่แล้ว

      Old bolero front seats thigh support teere illa..... long drivil kaalu oru paruvamaavum....

    • @pavakodanz
      @pavakodanz 3 ปีที่แล้ว +1

      @@shyamlin1818middle seat long travel experience yengananu

  • @fasalusadik7420
    @fasalusadik7420 3 ปีที่แล้ว +6

    പഴയ ബൊലേറോ വെച്ചു നോക്കുമ്പോ features ഉണ്ട് പക്ഷെ ഡിസൈൻ ബോർ ആണ് .പഴയ ബൊലേറോ ഒന്ന് ഡിസൈൻ 🅘🅜🅟🅡🅞🅥🅔 and featurs add ചെയ്ത്‌ ഇറക്കിയാൽ അടിപൊളി aavum.

    • @MidhunVM-z2c
      @MidhunVM-z2c 3 ปีที่แล้ว

      Bolero yil 2023 or 2022 il mathrame update undavu

    • @thomasabru5284
      @thomasabru5284 3 ปีที่แล้ว

      Puthiya thar um ithum....🤪

  • @sarath324
    @sarath324 3 ปีที่แล้ว +23

    ഇതിന്റെ review താങ്കൾ ചെയ്താലേ ശെരിയാക്കൂ ... പ്രതീക്ഷിച്ച പോലെ തന്നെ നല്ല review, ബൊലേറോ വാങ്ങാൻ ഉദ്ദേശിക്കുന്ന rough & tough വണ്ടി നോക്കുന്നവർ ആണ് ഇത് shortlist ചെയ്യാര്, അപ്പൊ boleroയും ആയി തന്നെ ഇത് compare ചെയ്തത് നന്നായി... ഇതു basically ഒരു updated TUV ആണെന്ന് എല്ലാവർക്കും അറിയാം മറ്റു ചില reviewersനെ പോലെ അതൊരു വൻ കുറ്റം ആക്കി അവതരിപ്പിക്കാഞ്ഞത് നന്നായി . ഇതിന്റെ MLD യുടെ പ്രവർത്തനം ഉൾപ്പെടുത്തി ഒരു ചെറിയ off road review കൂടി ഇനി ചെയ്യണം.

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      cheythirikkum

    • @ziyadr
      @ziyadr 3 ปีที่แล้ว +1

      Vandi poliyaanu

    • @bijoypillai8696
      @bijoypillai8696 3 ปีที่แล้ว +2

      Most of the "Bolero Neo" reviews in Malayalam are DISAPPOINTING.. reviewers should first drive the Classic Bolero and them drive the Neo to explain what is better, what is not. .. off road test is must.

    • @music.s04
      @music.s04 3 ปีที่แล้ว

      @@Vandipranthan good manh💥

    • @anish-antony
      @anish-antony 3 ปีที่แล้ว

      👍👍👍👍👍😂

  • @abhishekmathews8694
    @abhishekmathews8694 3 ปีที่แล้ว +31

    പോലീസ് മാമന്മാർക് വേണ്ടിയുള്ള പുതിയ വണ്ടി 😂😂😂

  • @sachins2885
    @sachins2885 3 ปีที่แล้ว +11

    ഇടുക്കിക്കാർ:
    അത്യാവിശം ഏല കാട്ടിയിൽ ജോലിക്കാരെ കൊണ്ടുപോകാം.
    പേടിക്കാതെ off-road കൊണ്ടു പോകാം. അത്യാവിശം വളം, കാലിതീറ്റ, കാപ്പി, ഏലം, റബർ കുരുമുളക് കയറ്റാം..
    കട്ടപ്പന, തൊടുപുഴ, കോട്ടയം, കൊച്ചി - സുഗമായി 5 പേർക്ക് പോയി വരാം... ബോലേറൊ യെ ക്കാൾ മെച്ചം. ഥാർനെക്കാൾ വില കുറവ്
    ആരും വാങ്ങിയില്ലേലും ഞങ്ങളുടെ നാട്ടുകാർ ഇതു വാങ്ങി കൂട്ടും..

    • @dsk1826
      @dsk1826 3 ปีที่แล้ว +1

      ഇടുക്കികർക് പറ്റിയ വണ്ടിയാണ്. എടുക്കാൻ ഒരു പ്ലാൻ ഉണ്ട്.

    • @sachins2885
      @sachins2885 3 ปีที่แล้ว

      @@dsk1826 ❤️

    • @aadujeevitham4416
      @aadujeevitham4416 3 ปีที่แล้ว

      പക്ഷേ ഇതിൻ്റെ offroadil എനിക്ക് വിശ്വാസം പോര കാരണം tuv ഉപയോഗിച്ച ഒരാൾ ആണ് ഞാൻ.wheel spinning, പിന്നെ uneven terrain കേറുമ്പോൾ വണ്ടിയുടെ one tyre എയറിൽ കേറും.

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +8

    ഈ വണ്ടി Petrol+ CNG version ആയിരുന്നേൽ എന്ന് ആശിച്ച് പോകുന്നു ... അങ്ങനെ ഒന്ന് വന്നിരുന്നെങ്കിൽ വൻ വിൽപ്പന നടത്തുന്ന ഒന്നായി മാറുമായിരുന്നു

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +48

    ലെ മാഹീന്ദ്ര :- TUV 3oo ഒരുപാട് ബാക്കി വന്നാപ്പോൾ തോന്നിയ ചെറിയ ഒരു ഐഡിയ ആണ് 🤣🤣🤣 ഒരു കൈയബദ്ധം നാറ്റിക്കരുത് 🙏🙏

  • @samueldev
    @samueldev 3 ปีที่แล้ว +1

    I was waiting for the review. Nice vedio ❤️

  • @jojigeorge3972
    @jojigeorge3972 3 ปีที่แล้ว +2

    Backile 2 seat avoid cheytal tax kurayumo? Enkil nallatayirunnu… vilayum kuravayene…

  • @averagelazyguy1552
    @averagelazyguy1552 3 ปีที่แล้ว +2

    എല്ലാ പേരും "ഒ "വിൽ ആണ് അവസാനിക്കാന്ന് പറഞ്ഞട്ട് ഈ വണ്ടി മൊത്തത്തിൽ "ഓവിൽ " അവസാനിക്കും ന്ന് തോന്നുന്നുണ്ട് ബ്രോസ്.

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +7

    സെൻട്രൽ ആയി മാറാസോ പോലെ എ സി വെന്റ്സ് വച്ചു എങ്കിൽ സൂപ്പർ ആയിരുന്നു

  • @roychethalan
    @roychethalan 3 ปีที่แล้ว +2

    Kindly Please review skoda kushaq... 1.5 and 1ltr driving experience...nice review...

  • @safuwanappu5979
    @safuwanappu5979 3 ปีที่แล้ว +2

    Ithu rear wheel drive vandi alle athu bro evideyum mention cheyyunnathu kandilla

  • @devvdarshh4626
    @devvdarshh4626 3 ปีที่แล้ว +13

    VANDIPRANTHAN FENS
    LIKE

  • @achukodungallur3760
    @achukodungallur3760 3 ปีที่แล้ว +1

    റൂഫ് റെയിൽ ഇലാത്ത tuv300. സത്യത്തിൽ tuv300പേര് മോശം ആണേലും വണ്ടി തകർപ്പൻ വണ്ടി ആയിരുന്നു. മൈന്റെനാൻസ് കുറവ്. വിലയും കുറവ റോഡിനു യോജിച്ചത്. പക്ഷെ ഓട്ടോമാറ്റിക്ക് മോശമായിരുന്നു. മാന്വൽ 👌

  • @AkbarAli-qm7uy
    @AkbarAli-qm7uy 3 ปีที่แล้ว +1

    17:43
    Ajagajaandharam

  • @reshmas3899
    @reshmas3899 3 ปีที่แล้ว +1

    Bro Mahindra xuv3OO ude facelist epozhatheku prathikshikam ✋✋✋

  • @unni0873
    @unni0873 3 ปีที่แล้ว +2

    വണ്ടിപോളിയാണ് അത് ഓടിച്ചുനോക്കിയാലേ അറിയാവൂ. പഴയതിനേക്കാൾ പുതിയത് ഹെവി

  • @kris_n17
    @kris_n17 2 ปีที่แล้ว

    Nice review.. top speed ethraya

  • @unni0873
    @unni0873 3 ปีที่แล้ว +1

    കേരളത്തിലെ ഫസ്റ്റ് ബൊലേറോ നെയോ n8 ടാക്സി. ഞാൻ ആഗ് എടുത്തു

    • @darul_shifa
      @darul_shifa 5 หลายเดือนก่อน

      എങ്ങനെ ഉണ്ട്

  • @rajeshlb1323
    @rajeshlb1323 3 ปีที่แล้ว +13

    7 സീറ്റർ വണ്ടിയിൽ ഒരു ലോങ് ട്രിപ്പ് പോകുമ്പോൾ ഒരു 50 പൈസ കിറ്റ് പോലും വയ്ക്കാൻ സ്ഥലമില്ലാത്തത് കഷ്ടമാണ്.

    • @sarath324
      @sarath324 3 ปีที่แล้ว +1

      റൂഫ് കാരിയർ വെക്കേണ്ടി വരും..

    • @Torque_India
      @Torque_India 3 ปีที่แล้ว +5

      7 perum avrde luggage um vechu pokannulla vandi etha? Travellero?

    • @vaishnavs9598
      @vaishnavs9598 3 ปีที่แล้ว

      @@Torque_India എജ്ജാതി റിപ്ലൈ 😂

  • @MidhunVM-z2c
    @MidhunVM-z2c 3 ปีที่แล้ว +4

    *Bolero long ride athra comfortable alla so eth kurach koodi driving friendly ayirikkam koodathe bolero neo oru semi 4*4 drive undallo but ath yettavum avashyam bolero kk ayirunnu*

    • @HariKrishnan-gy3fw
      @HariKrishnan-gy3fw 3 ปีที่แล้ว

      Bolero polthe vandiikk 4 *4 onmmm aavishyamillaa..nammal normall ofroadinanee....pinna offroadd mathram ilee road anekilmm 1st aanne cool aayi keripovm

    • @MidhunVM-z2c
      @MidhunVM-z2c 3 ปีที่แล้ว

      @@HariKrishnan-gy3fw no, njan mahindra grate excape participate cheytha alanu bolero kk 4weel ellatha thu oru porayima thanneya

    • @MidhunVM-z2c
      @MidhunVM-z2c 3 ปีที่แล้ว

      @@HariKrishnan-gy3fw kazinja 6 yrs ayi bolero use cheyyunathano and 90000km cover stil it's awesome

    • @HariKrishnan-gy3fw
      @HariKrishnan-gy3fw 3 ปีที่แล้ว

      @@MidhunVM-z2c njanmm Bolero power Plus eragiya paad vagiyathaa...ente 2016 vaagi..and 105000+ ooodiii

    • @MidhunVM-z2c
      @MidhunVM-z2c 3 ปีที่แล้ว

      @@HariKrishnan-gy3fw bs6 enjin athra ruff alla , ente secondary vandi anu bolero

  • @thesarma2009
    @thesarma2009 3 ปีที่แล้ว +1

    Good review with pros and cons..

  • @shameerismail1673
    @shameerismail1673 3 ปีที่แล้ว +1

    2017 TUV 3OO T10 ന്റെ review വണ്ടിപ്രാന്തന്റെ 2021 ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു😁

  • @JK-gk7ht
    @JK-gk7ht 3 ปีที่แล้ว +3

    Ee vandi xuv300 um ayi compare cheyyumbo ithinu endhu highlight anu ullath

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      MLD and this one is body on frame

  • @vishnupp9945
    @vishnupp9945 3 ปีที่แล้ว +1

    Chetta,ford figo automatic vannind.onnu review cheyamo.

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +2

    ലഗേജ് സ്പേസ് തീരെ ഇല്ല .. ഒരു ചാക്ക് പച്ചക്കറി, വാഴക്കുല ഒക്കെ ഒന്ന് കൊണ്ടുപോകാൻ .. FLAT LOADING BAY വേണം second row സീറ്റ് മടക്കി വയ്ക്കുമ്പോൾ .. 12 ലക്ഷം രൂപ കൊടുത്തിട്ടാണ്

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 3 ปีที่แล้ว +1

    Awaiting Figo AT review...

  • @mesiahdasj7245
    @mesiahdasj7245 3 ปีที่แล้ว +6

    രണ്ടാം നിര സീറ്റ് 60 : 40 സ്പ്ലിറ്റ് ആയിരുന്നെങ്കിൽ...

  • @pauljoseph6659
    @pauljoseph6659 3 ปีที่แล้ว +1

    Sir does neo have more body roll?

  • @sujiptpm
    @sujiptpm 2 ปีที่แล้ว

    Wht about body rolling in 2nd row seat..

  • @abhilashkarakkad3975
    @abhilashkarakkad3975 3 ปีที่แล้ว +2

    അജഗജാന്തരം♥

  • @ajeeshs6891
    @ajeeshs6891 3 ปีที่แล้ว +1

    Engine noice ക്യാബിനുള്ളിലേക്ക് കൂടുതലായി വരുമോ....?

  • @bijithanand641
    @bijithanand641 3 ปีที่แล้ว +1

    Aa 2.2 litre bolero nu koduttirunnel ee pattikoodu aarum vanghillairunnu

  • @midhunma7610
    @midhunma7610 3 ปีที่แล้ว +2

    Back tyre korachode front ill arnnenki, side look poli ayene. 🔥

  • @rohith2967
    @rohith2967 3 ปีที่แล้ว +3

    New bolero neo superr 🥰🥰🥰😍😍😍

  • @asifashraf7463
    @asifashraf7463 3 ปีที่แล้ว +1

    Old bolero pickup review plz

  • @explorer4521
    @explorer4521 3 ปีที่แล้ว +1

    Magnite review endhaan chayathee.??

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      Car kitityittilla

    • @explorer4521
      @explorer4521 3 ปีที่แล้ว

      Xl turbo mathyio..??

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      @@explorer4521 kayyil undo, please message me if possible 6235359254

  • @nandubinoy7810
    @nandubinoy7810 3 ปีที่แล้ว +7

    3 rd view 🥰🥰

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +1

    Evara quanto milnuki eppo bolero neo aaki

  • @Sai-g7b
    @Sai-g7b 3 ปีที่แล้ว +5

    Kushaq inte video ennaaa??💜

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +3

      cheyyanam... video varum

    • @Torque_India
      @Torque_India 3 ปีที่แล้ว

      @@Vandipranthan Kushaq v/s Brezza cheyyamo

  • @darvinsajan9319
    @darvinsajan9319 2 ปีที่แล้ว

    കേരളത്തിൽ ഏതേലും ഷോറൂമിൽ വണ്ടി നിലവിൽ ഉണ്ടോ എന്നറിയാമോ

  • @vyshnavg4624
    @vyshnavg4624 3 ปีที่แล้ว +2

    സ്ഥിരമായി ബൊലേറോ ഉപയോഗിക്കുന്ന ഒരാൾക്കേ ഈ പുതിയ neo ലെ മാറ്റങ്ങൾ മനസ്സിലാവൂ❤️

  • @കൊച്ചുമുതലാളി-ഞ5ശ
    @കൊച്ചുമുതലാളി-ഞ5ശ 3 ปีที่แล้ว +1

    Price?

  • @gamingwithrichuzz4265
    @gamingwithrichuzz4265 3 ปีที่แล้ว +1

    Ee vandi off roed povumoo

  • @mohamedsinoob3093
    @mohamedsinoob3093 2 ปีที่แล้ว +2

    നല്ല വൃത്തികെട്ട ലുക്ക്‌ 👍

  • @vivekvlogsfrompkd8837
    @vivekvlogsfrompkd8837 3 ปีที่แล้ว +1

    Headlight model bolerone pole Aanenkil super Aayene

  • @renjuraju2055
    @renjuraju2055 3 ปีที่แล้ว +3

    Body roll undakumo...

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      und

    • @kuttanhere855
      @kuttanhere855 3 ปีที่แล้ว

      Body on frame alle broo rolling illenghile albhuthamullu😁

    • @MidhunVM-z2c
      @MidhunVM-z2c 3 ปีที่แล้ว

      Theerchayaum undavum , bolero yude athrayum undavilal enne ullu

  • @BND1
    @BND1 3 ปีที่แล้ว +2

    *മഹീന്ദ്ര ഡിസൈൻസ് എ ടീം - ഞങ്ങൾ TUV 300നെ ബൊലേറോ നിയോ ആക്കി*
    *മഹീന്ദ്ര ഡിസൈൻസ് ബി ടീം - എന്നാൽ ഞങ്ങൾ സാങ്യോങ് റെക്സ്ടൻ ജി4 അഥവാ ഓൾച്യൂറാസിനെ സ്ക്കോർപിയോ ആക്കി* 😁😁🤣🤣
    *ലെ മഹീന്ദ്ര മുതലാളി - ആഹാ കൊള്ളാല്ലോ കളി അടുത്തത് പോരട്ടെ* 😂😂

  • @adithkrishna4660
    @adithkrishna4660 3 ปีที่แล้ว +1

    Kollaaam❤️🔥

  • @unitedkerala9249
    @unitedkerala9249 3 ปีที่แล้ว +11

    ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അവസാനം വന്നപ്പോ തടിച്ച് ഉരുണ്ട സോപ്പ് പെട്ടി 😑

    • @rajeevank3625
      @rajeevank3625 3 ปีที่แล้ว

      Bhah hihihi hee 😹😹😹

  • @crusader_warrior
    @crusader_warrior 3 ปีที่แล้ว +2

    Eth Tuv copy Alla

  • @kevinsunil6102
    @kevinsunil6102 2 ปีที่แล้ว

    No middle row ac vents..

  • @mithunpv2453
    @mithunpv2453 3 ปีที่แล้ว +2

    ഇന്നലെ നോട്ടിഫിക്കേഷൻ കിട്ടാത്തത് കൊണ്ടു serch ചെയ്യ്തു വണ്ടിപ്രാന്തൻ neo എന്താ വരാത്തത് ennu

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      Thanks buddy

    • @mithunpv2453
      @mithunpv2453 3 ปีที่แล้ว

      @@Vandipranthan 👍 കാല് കൊടുത്തു, red ലൈൻ 😉😊ഐറ്റം വേറെ ആരുടെയടുത്തും ഉണ്ടാവില്ല 😀

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 ปีที่แล้ว +1

      @@mithunpv2453 ശെരിയാ

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +1

    ഹായ് ഗഡി ♥️✌🏻️💪

  • @anish-antony
    @anish-antony 3 ปีที่แล้ว +1

    TUV300 NEO ennakkiyal mathiyarunnu😀🇮🇳🇮🇳🇮🇳

  • @robyjose3135
    @robyjose3135 3 ปีที่แล้ว +1

    Nissan magnite review cheyunillae????

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      Sramikkunnund

    • @robyjose3135
      @robyjose3135 3 ปีที่แล้ว

      @@Vandipranthan pls review Non turbo Nissan magnite..

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 ปีที่แล้ว +1

    Miroril akamayirunnu indicater

  • @abhisworld871
    @abhisworld871 3 ปีที่แล้ว +2

    Bolero and TUV 300 same

  • @sreejithmadhavan168
    @sreejithmadhavan168 3 ปีที่แล้ว +1

    Pwoli ❤️❤️❤️❤️

  • @cars740
    @cars740 3 ปีที่แล้ว +1

    Bro ee vandi edukku

  • @sreekanthu86
    @sreekanthu86 3 ปีที่แล้ว +4

    THAR, Alturas nu avasanam 'O' illallo.

  • @mhdafzal602
    @mhdafzal602 3 ปีที่แล้ว

    Front side okay back pora

  • @shabeerpt9074
    @shabeerpt9074 3 ปีที่แล้ว +2

    അരണ പല്ലി വാല് മുറിച്ച പോലെ🚙🚙 വന്നാട്ടെ വറൈറ്റികൾ വെൽക്കം ടു..,.............. 🏃🏃🏃🏃🏃🏃🏃

  • @_a_jcreations_9660
    @_a_jcreations_9660 3 ปีที่แล้ว +1

    #DARK T SHIRT

  • @bosstravaltech1134
    @bosstravaltech1134 3 ปีที่แล้ว +1

    Poli

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 ปีที่แล้ว +2

    Tuv 3oo ആളെ പഠിക്കുക ആണല്ലോ.... 🤣🤙🤙🤙🤙

  • @HariKrishnan-gy3fw
    @HariKrishnan-gy3fw 3 ปีที่แล้ว +1

    Bolero neo 🔥🔥🔥👍

  • @eyememyself6307
    @eyememyself6307 3 ปีที่แล้ว +1

    Shashi shashi palarivattom shashi....
    m&m ..athe shashi jeevithamanu nattikkkaruthe.

  • @kuttanhere855
    @kuttanhere855 3 ปีที่แล้ว +13

    പുട്ട് വിറ്റു പോവാഞ്ഞപ്പോ ദോശ എന്ന് പേരിട്ടു വിൽക്കുന്നു😅

  • @gauthamanvs0864
    @gauthamanvs0864 3 ปีที่แล้ว +3

    👍👍👍

  • @adithyarajesh1851
    @adithyarajesh1851 3 ปีที่แล้ว +1

    Jeep compass video വേണം

  • @badrudheen200690
    @badrudheen200690 3 ปีที่แล้ว +1

    drive train paranjilla:(

  • @carbinator-2578
    @carbinator-2578 3 ปีที่แล้ว +1

    ഈ വണ്ടിക്കു വേറെ ഏതെങ്കിലും വണ്ടിയുമായി സാമ്യം തോന്നുവാണേൽ അത് വെറും യാത്രിചികം മാത്രം..

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +1

    പക്ഷെ പഴയ look ആയിരുന്നു നല്ലതു

  • @shankerprasad6091
    @shankerprasad6091 3 ปีที่แล้ว +3

    💝

  • @alenbaby0660
    @alenbaby0660 3 ปีที่แล้ว +1

    Vandi istapetu Book cheyan pokua❤️

    • @LittleWorld2k23
      @LittleWorld2k23 3 ปีที่แล้ว +1

      extended 5yr warranty must aayittu edukuka.

  • @unnikrishnanvk242
    @unnikrishnanvk242 3 ปีที่แล้ว +1

    നാൻ അവൻ തന്നൈ 😂😂😂

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +5

    പെട്ടി രൂപത്തിൽ ആയതുകൊണ്ട് മിനിയേച്ചർ
    ഉണ്ടാക്കുന്നവർക്കു പണി എളുപ്പം. 😃

  • @Ahzan456
    @Ahzan456 3 ปีที่แล้ว +3

    Look ella pinne 5 seater vandi polle annu tonnunathu

  • @jish10
    @jish10 3 ปีที่แล้ว +2

    ആ പഴയവണ്ടീടെ ഗാംഭീര്യം ഇല്ല😕😕😕

  • @faisalfiji
    @faisalfiji 3 ปีที่แล้ว +1

    Adhishayokthi aanukaalikam ennodo baala.

  • @aljinseiko6362
    @aljinseiko6362 3 ปีที่แล้ว +1

    ❤️💙💚💕

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 3 ปีที่แล้ว +4

    Bolero enna badgil nalloru vandi

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +2

    ❤❤❤😍😍😍🥰🥰🥰👌👌👌

  • @JBNfun
    @JBNfun 3 ปีที่แล้ว +1

    Tuv copy

  • @ti1129
    @ti1129 3 ปีที่แล้ว +3

    Poli sannam😂

  • @dude_dudy_fans_6319
    @dude_dudy_fans_6319 3 ปีที่แล้ว +1

    🥰🥰

  • @SunilKumar-et8do
    @SunilKumar-et8do 2 ปีที่แล้ว +1

    മഹീഽന്ദ ജീപ്പ് ജീപ്പോ ആയോ😄

  • @mohammedshahani3798
    @mohammedshahani3798 3 ปีที่แล้ว +4

    Very bad design

  • @rejirevi7556
    @rejirevi7556 3 ปีที่แล้ว +1

    THAR OOOO

  • @ebinjoseph4764
    @ebinjoseph4764 3 ปีที่แล้ว +1

    Appo Thar O evadia anuuuu😜

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      Ella vandiyum angane anu ennalla

  • @kingsman045
    @kingsman045 3 ปีที่แล้ว +3

    ഇവന്മാർക്ക് പ്രാന്താണ്... എങ്ങനെ പണിതാലും പഴയ ആ പെട്ടി ഡിസൈൻ പുറത്ത് വരും😁😁😁

  • @ananthumeena1214
    @ananthumeena1214 3 ปีที่แล้ว +1

    Bolero.. Chathu. Tuv ude mon