Comedy Utsavam 3 | Sr Joel CPS | Flowers | DANCING NUN | Viral videos

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Comedy Utsavam 3, Dancing Nun, Sr. Joel CPS, Flowers TV, Comedy show, Hilarious moments, Spiritual comedy, Funny nun, Laugh out loud, Entertainment, Comedy skit, Stand-up comedy, Comedy performance, Comedy highlights, Comedy Utsavam best moments,flowerstv comedy utsavam,
    #comedyutsavam3 #flowerstv #comedyshow #hilariousmoments #entertainment #bestmoments #flowers

ความคิดเห็น • 632

  • @augustinesanches9770
    @augustinesanches9770 5 หลายเดือนก่อน +15

    Well done Sr. JOEL you have danced gracefully. God bless you.

  • @sherlyroymathew4165
    @sherlyroymathew4165 ปีที่แล้ว +113

    സ്വർഗത്തിൽ നിന്ന് ഒരു മാലാഖ ഇറങ്ങി വന്നു തന്റെ പിതാവായ ദൈവത്തെ ആടി സ്തുതിച്ചത് പോലെ തോന്നി.. Graceful presentation... കർത്താവിന്റെ മണവാട്ടി... സൂപ്പർ song..May God bless you🙏🏻

    • @ushamoni9044
      @ushamoni9044 4 หลายเดือนก่อน +1

      Suppar😂😂😂😂

  • @thomaskuttianil
    @thomaskuttianil 4 หลายเดือนก่อน +5

    വളരെ ഭംഗിയായി യേശുവിൻ്റെ സ്നേഹം അനുഭവിച്ചുള്ള സ്റ്റെപ്പുകൾ...വാക്കുകളില്ല..ഗോഡ് ബിൾസ്സ് സിസ്റ്റർ

  • @Seema19933
    @Seema19933 6 หลายเดือนก่อน +7

    നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറം, ഉന്നതങ്ങളിൽ ചിറക് വിരിച്ച് പറക്കുന്നവർ തന്നെയാണ് ഓരോ സിസ്റ്റേഴ്സും.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @reejav5519
      @reejav5519 3 หลายเดือนก่อน

      Sister ആണെങ്കിലും ഇത് ഒരു പെൺകുട്ടി യല്ലേ. ഡാൻസ് കളിച്ചാൽ എന്താ. ഉടുപ്പ് ഇട്ടു എന്ന് വെച്ച്. അവരും മനുഷ്യ ജന്മം തന്നെ

  • @teesammamathew5416
    @teesammamathew5416 ปีที่แล้ว +57

    Super performance 👍😍😍
    ദൈവം കനിഞ്ഞു നൽകിയ dance എന്ന കലയെ... ഇത്രയേറെ... സ്നേഹിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും.. ചെയ്യുന്ന Sr.ന്റെ Congregation ന് എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാവുക 👏🏻👏🏻.
    Keep up the Spirit. 👍😘.
    Expecting more🌹🌹

  • @seena8623
    @seena8623 ปีที่แล้ว +64

    മനോഹരം സിസ്റ്റർ പാടിയിരിക്കുന്ന ആളും പാട്ടും അവതരിപ്പിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ വോയിസ്‌

    • @biju.a.kbiju.a.k2355
      @biju.a.kbiju.a.k2355 ปีที่แล้ว

      😷

    • @DanielPooranamD
      @DanielPooranamD 5 หลายเดือนก่อน

      இறைவனின் புகழை தமது நடிப்பின் மூலம் வெளிப்படுத்தும் உங்களையும் உங்கள் சமூகத்தையும் கடவுள் என்றும் ஆசீர்வதிப்பார்.

    • @vimalasr4289
      @vimalasr4289 4 หลายเดือนก่อน

      Super 🙏

  • @rettyjijo2080
    @rettyjijo2080 ปีที่แล้ว +57

    ഇത് ഒരു ഡിവോഷണൽ സോങ് ആണ് അത് മനോഹരമായി സിസ്റ്റർ ഹാൻഡിൽ ചെയ്തു super❤️

    • @stelin5
      @stelin5 ปีที่แล้ว

      പാടിയത് Stanley LJ

    • @lalichanjoseph7375
      @lalichanjoseph7375 ปีที่แล้ว

      ❤❤❤🎉

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Sister poy prayer chyu. Enjoy chyanda time alla ethu

    • @Shaan-rl9nc
      @Shaan-rl9nc ปีที่แล้ว

      ❤❤❤

  • @steniajose1918
    @steniajose1918 ปีที่แล้ว +25

    കണ്ടാലും കണ്ടാലും മതിയാകുന്നില്ല' . ഒരു പാട് പ്രാവശ്യം കണ്ടു. എത്ര ദിവ്യമായ ഭാവമാണ്

  • @chinnypillay2859
    @chinnypillay2859 6 หลายเดือนก่อน +20

    After more than 23 years as a teacher in Assumption college, I am amazed by Sr Joel 's wonderful performance and her equally wonderful congregation! God bless you all.

    • @TessyJiji-s8b
      @TessyJiji-s8b 3 หลายเดือนก่อน +1

      🎉

      😮

  • @layafamily
    @layafamily 5 หลายเดือนก่อน +9

    കർത്താവ്‌ ആരെന്നു മനസിലാക്കുവാൻ സഹായിക്കുന്ന നൃത്തരൂപം. ദൈവത്തെ മഹത്വപ്പെടുത്തുന്ന സംഗീതം. മനോഹരം കൃപ ധാരാളം വർധിക്കട്ടെ

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 6 หลายเดือนก่อน +25

    സിസ്റ്ററെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ🎉🎉🎉❤❤❤

    • @rosefernandes391
      @rosefernandes391 5 หลายเดือนก่อน +3

      Sister awesome danced for Jesus gracefull danced Amen

    • @pushpatomy724
      @pushpatomy724 5 หลายเดือนก่อน +1

      🙏🙏

  • @sareenaashraf213
    @sareenaashraf213 ปีที่แล้ว +33

    സിസ്റ്റർ ഒരു വാക്കും പറയാനില്ല പാട്ടിന്റെ വരികൾ k എങ്ങിനെ അവതരിപ്പിക്കാൻ കഴിഞ്ഞു ഇനിയും വലിയ പ്രോഗ്രാം ചെയ്യാൻകഴിയട്ടെ ❤❤❤

  • @lissyfrancis3004
    @lissyfrancis3004 6 หลายเดือนก่อน +3

    ദൈവത്തിന് ഒരായിരം നന്ദി കല ദൈവത്തിന്റെ അനുഗ്രഹം എന്നതിന് ഉത്തമ ഉദാഹരണം❤

  • @dominicjoseph4031
    @dominicjoseph4031 ปีที่แล้ว +76

    Wow....ഓസം!...🤩👌🏻👌🏻 "💐എണ്ണിയെടുക്കാവുന്ന ദിനങ്ങൾ മാത്രമുള്ള ഈ ജീവിതത്തിൽ ..... എപ്പോഴും സന്തോഷത്തിലായിരിക്കുവാൻ ശ്രമിക്കുക എന്നതാണ് പരമപ്രധാനം !നമ്മൾ ആകാൻ ആഗ്രഹിക്കുന്നവരാകുക! ... നല്ലകഴിവുകൾ ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല !💃🏻💃🏻 ജീവിതം ഒരവസരമാണ് ! അതിൽ നമ്മുടെതായ മനോഹരമായ അടയാളങ്ങൾ ഈ ഭൂമിയിൽ പതിപ്പിച്ചിട്ടേ ...ഇവിടെ നിന്നും പിൻവാങ്ങാവൂ !!👍🏻എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനകളും നേരുന്നു....🙏🏼😍🥰

    • @coinbag8486
      @coinbag8486 6 หลายเดือนก่อน +1

      Nice

    • @ammininj1749
      @ammininj1749 6 หลายเดือนก่อน

      4:

    • @ammininj1749
      @ammininj1749 6 หลายเดือนก่อน

      😅cv

    • @lovelyjohns6372
      @lovelyjohns6372 5 หลายเดือนก่อน

      Very nice dance sister,congratulations!!!!!

  • @lyttymoljohn3012
    @lyttymoljohn3012 11 หลายเดือนก่อน +6

    ജീവിതാവസാനം വരെയും ദൈവത്തെ സ്തുതിക്കട്ടെ, മറ്റുള്ളവർക്ക് മാതൃകയാകട്ടെ, എല്ലാ കാലവും ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷവതിയായിരിക്കുക, സന്യാസത്തി ന്റെ മാധുര്യം എല്ലാവരും അറിയട്ടെ, എല്ലാവരും ആസ്വദിക്കട്ടെ, യേശു കൂടെയുള്ള വ്യക്തിക്ക് മാത്രമേ ഇങ്ങനെ ആസ്വദിച്ച് കളിക്കാൻ സാധിക്കുകയുള്ളൂ. ആമേൻ

  • @sheilafrancis2729
    @sheilafrancis2729 5 หลายเดือนก่อน +7

    I don't understand Malyalam, but sister's performance and the song touched my heart, there were tears in my eyes. God bless you sister and God bless the singer.

  • @susansamson7943
    @susansamson7943 ปีที่แล้ว +8

    No words👌🏻👌🏻👏🏻👏🏻👏🏻. May Jesus Christ and Mamma Mary bless u abundantly for the dance performance for them..... For the life you are spending for the one who created you

  • @gracy3912
    @gracy3912 5 หลายเดือนก่อน +2

    സിസ്റ്റർ ഇനിയും വേണം ഡാൻസ് ദൈവം അനുഗ്രഹിക്കട്ടെ

  • @reenamathew237
    @reenamathew237 4 หลายเดือนก่อน +5

    Graceful,,,,,,wow !!!!!! !!!!!
    May God bless you sister
    Your convent , mother supirior and other sisters, we thank you all of you, with our you saport it is not possible, very very happy, May God bless us
    Just like David ,, Nirthamadi yeshuappe Mahathappeduthi ❤❤❤❤❤❤❤
    Awesome

  • @nithyaanish8620
    @nithyaanish8620 7 หลายเดือนก่อน +29

    Sister നന്നായിട്ടുണ്ട്..❤ വിമർശനത്തിൽ പതറരുത്... യഥാർത്ഥ ദൈവത്തെ അറിഞ്ഞവരുടെ പ്രാർത്ഥനയും, സ്നേഹവും, പ്രോത്സാഹനവും ഇനിയും മുന്നോട്ടു നയിക്കട്ടെ... ലൗകികതയെ ഇഷ്ടപ്പെടുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക.... God be with u❤

    • @bennanjoseph7824
      @bennanjoseph7824 6 หลายเดือนก่อน +2

      സിസ്റ്റർ നന്നായിട്ടുണ്ട് കേട്ടോ വിഷ് യു ഓൾ ദി ബെസ്റ്റ്

    • @rajendiranchinnasamy2200
      @rajendiranchinnasamy2200 5 หลายเดือนก่อน +1

      Lord be with you always Sister...

  • @mohanannair518
    @mohanannair518 5 หลายเดือนก่อน +18

    Sister ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @arunafernandes7292
    @arunafernandes7292 5 หลายเดือนก่อน +5

    A beautiful performance Sr. JOEL.
    DANCING FOR THE LORD !!
    I wish we had more nuns like you
    A progressive congregation, I must say. I'm glad they are allowing you
    to Evangelize. Praise the Lord !!

  • @beenamathewkuzhithattil1392
    @beenamathewkuzhithattil1392 ปีที่แล้ว +10

    Good and great both dance and song. God bless sr and the singer.

  • @sunil-lq2ex
    @sunil-lq2ex 5 หลายเดือนก่อน +2

    മാലാഖയുടെ മുഖം ❤❤❤

  • @hpaul2758
    @hpaul2758 5 หลายเดือนก่อน +9

    For the first time am seeing a nun dance, all for the glory of God, God bless her

  • @deepthyfijo1084
    @deepthyfijo1084 ปีที่แล้ว +3

    manoharum aayulla ee songita kooda ulla dance kandapo oru positive energy anu. Nice song and nice dance..very positive

  • @vinodchakkoarakkal
    @vinodchakkoarakkal หลายเดือนก่อน

    ഗംഭീരം പ്രകടനം. ഈശോ അനുഗ്രഹിക്കട്ടെ..😮❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @cherianvarghese60
    @cherianvarghese60 5 หลายเดือนก่อน +4

    വിമർശനത്തിൽ പതറരുത്😂 എന്ന് അല്ലാതെ വേറെ ഒന്നും പറയരുത്😮😂

  • @joyitteera6596
    @joyitteera6596 ปีที่แล้ว +12

    Congratulations Sister.May God bless you to bloom where you are planted ❣️🙏

  • @sheebageorge7476
    @sheebageorge7476 ปีที่แล้ว +12

    Dear sister, you are really ബ്ലെസ്ഡ്, proud of you dear ❤ Love you so much ❤

  • @philipjohn790
    @philipjohn790 ปีที่แล้ว +18

    Superb performance....what a Divine feel❤❤❤❤❤

  • @mercyantony3322
    @mercyantony3322 ปีที่แล้ว +18

    In the US , we attend an English church every sunday where we observe a considerable number of people worshipping the Lord theough dance and song , although not every song is conductive to dancing , they joyfully express their devotion in this manner

  • @premalathaputtrajan3202
    @premalathaputtrajan3202 5 หลายเดือนก่อน +8

    First time l have seen sis, is dancing on public. Congrasulation 🎉🧨🎍🎁🎁🎍🧨🎉

  • @lakshminair9249
    @lakshminair9249 3 หลายเดือนก่อน

    നയന മനോഹരമായ ന്രത്തം.സിസ്ടർ തുടർന്ന് ചെയ്യുക.അഭിനന്ദനങ്ങൾ.

  • @SarasaSarasa-o3d
    @SarasaSarasa-o3d 3 หลายเดือนก่อน

    ഈ മാലാഖയെ ലോകത്തിനു കാണിച്ചുതന്ന കോമഡി ഉത്സവത്തിന് നന്ദി 🤗🤗🤗🤗🤗👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌🌹

  • @varghesemangadan627
    @varghesemangadan627 5 หลายเดือนก่อน +10

    ഡാൻസിന്റെ നിയമങ്ങൾ, മുദ്രകൾ അറിയില്ല്യ പക്ഷേ കവിതയും ആലാപനവും ഹൃദയത്തിന്റെ അഗാധതലത്തിലെക്ക് ഇറങ്ങിയാതുപോലെ.

  • @mathewtm2846
    @mathewtm2846 5 หลายเดือนก่อน +2

    സിസ്റ്ററെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @sajeevkumar2833
    @sajeevkumar2833 5 หลายเดือนก่อน +4

    ബിഗ് സിസ്റ്റർ ബ്യൂട്ടിഫുൾല്ലക്കി..
    .🎉

  • @dasdevasya
    @dasdevasya 6 หลายเดือนก่อน +10

    Wow , sister your dance performance very excellent , god bless you

  • @sobhakoyiloth5112
    @sobhakoyiloth5112 ปีที่แล้ว +10

    സിസ്റ്റർ, എന്ത് പറയണമെന്നറിയില്ല....
    നല്ല താളത്തിൽ നല്ല ലയത്തിൽ ഓരോ വരികളിൽ ഓരോ വാക്കിന്റെ മീനിങ്സ് നും കൊടുക്കുന്ന expression very beautiful,.... 💐💐💐❤

  • @augustinejohnson109
    @augustinejohnson109 ปีที่แล้ว +6

    Super sister, God bless you and your family 🙏🏻💐💖👍😊

  • @sunilthomas9262
    @sunilthomas9262 ปีที่แล้ว +20

    എന്ത് രസംണ് കണ്ടു ഇരുകൻ.. സൂപ്പർ 🥰🥰🥰

  • @josephneduveli7667
    @josephneduveli7667 ปีที่แล้ว +15

    പാവം സിസ്റ്റർമാരും പറന്നോട്ടെ ബ്യൂട്ടിഫുൾ

  • @lillybalu7286
    @lillybalu7286 4 หลายเดือนก่อน +3

    I appreciate the congregation sisters who motivated her to perform in front of the public.Excellent performance sister

  • @glorystephenn6214
    @glorystephenn6214 5 หลายเดือนก่อน +1

    Superoooooosuper pathivu Thankyou sister All glory to jesuschrist AmenHalleluya 🙏👍❤️👌😄😂😂

  • @srlathasvm1343
    @srlathasvm1343 2 หลายเดือนก่อน

    Very good performance sr.Joel. Hearty congratulations 🎉🎉❤

  • @Geeva_Vlogs
    @Geeva_Vlogs ปีที่แล้ว +10

    Superr👌😍❤️

  • @christythomas4911
    @christythomas4911 ปีที่แล้ว +6

    പറയാൻ വാക്കുളൊന്നും കിട്ടുന്നില്ല സൂപ്പർ👍

  • @Lissamma-v7n
    @Lissamma-v7n 6 หลายเดือนก่อน +4

    മീഡിയയിൽയേശുവിനെമഹ ത്വ പെടുത്താൻ അനുവദിച്ച മതറണും ഡാൻസ് ചെയ്ത സിസ്റ്റർനും ആശംസ 🌹🙏🌹🙏

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +5

    Sr. Joel മനോഹരമായി ചുവടുകൾ വച്ചു, ഇനി Johanna യെ കൂടി കൊണ്ടുവരണം. ആ നൃത്തച്ചുവടുകൾ കൂടി എല്ലാരും കാണട്ടെ. Fr. vipin & Fr. Vinil പാടുകയും വേണം. Lyrics - എഴുതിയ പേരും പറയണം .

  • @rijobpunalur3094
    @rijobpunalur3094 ปีที่แล้ว +22

    സൂപ്പർ,,,,, ഇതിൽ പടിയിരിക്കുന്ന ഈ പാട്ടിന്റെ വോയിസ്‌ സ്റ്റാൻലി lj എന്ന ബ്രദന്റെ ആണ്

  • @JustinSelvarajDavin
    @JustinSelvarajDavin 5 หลายเดือนก่อน +4

    Dear sister,
    May our loving God be glorified through your dance. Take the good news to the present world through your talents. 🙏🙏🙏🙏🙏🙏

  • @BasilEldhose-n7m
    @BasilEldhose-n7m 11 หลายเดือนก่อน +3

    What a beautiful lyrics 💞 and super singer nd dancer ❤

  • @rosygeorge105
    @rosygeorge105 4 หลายเดือนก่อน +2

    God's love and grace is revealed through this dance awesome performance of dear sister

  • @priscillam6368
    @priscillam6368 6 หลายเดือนก่อน +1

    Sr thanku so much
    I m tamil
    Intha thanks ethukuna intha wordla ivlo alaga kuda dance adamudium kaatirkega
    Sexiya dance panravangaluku serupula adicha mathri unga dance oru paadama kaatiirkega thanku sr

  • @josephjoseph7488
    @josephjoseph7488 ปีที่แล้ว +29

    ഈശോപ്പാ I love you🔥🔥🔥🙏🙏🙏🙏

  • @nirmaladoddi1570
    @nirmaladoddi1570 4 หลายเดือนก่อน

    Awesome sr jiii. Congrats 🎉🎊🎉🎊🎉🎊. God bless 🙏🙏🙏u abundantly.

  • @marcelinethaly263
    @marcelinethaly263 5 หลายเดือนก่อน +1

    ❤❤❤❤ Valara ishtamaayi . Excellent performance. Stay blessed. Waiting for next eagerly with prayers, love and support .❤❤❤🎉🎉🎉🎉🎉

  • @Kunjammagraces
    @Kunjammagraces ปีที่แล้ว +8

    Super! !how grace,expression ,mudra god bless you sister❤

  • @NandKumar-qq3xk
    @NandKumar-qq3xk 5 หลายเดือนก่อน +3

    First time attractive classic devotions of a Holly Soule and fully his her over hollyness and kind Giffts of endless love"

  • @SureshKerala-m8d
    @SureshKerala-m8d ปีที่แล้ว +2

    Orupadu.ishttayitta.nanmagal.nerunnu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน

    Amazing..grace with passion of love

  • @jayasreenair4865
    @jayasreenair4865 4 หลายเดือนก่อน +1

    Njagalk alla karthave njagalk alla ella mahathwavum angek nalkunnu 🙏 hallelujah hallelujah hallelujah

  • @majaraphy1534
    @majaraphy1534 4 หลายเดือนก่อน +1

    Sister സൂപ്പർ ആയിട്ടാ❤🎉

  • @TheABCsiblings
    @TheABCsiblings 6 หลายเดือนก่อน +3

    She is dancing with her mind❤

  • @padminijoy-eg5pq
    @padminijoy-eg5pq 5 หลายเดือนก่อน +1

    Superb, dear sister. Thank you with thothrams. I luv this song soooo much, dear sister.

  • @josypereira2373
    @josypereira2373 ปีที่แล้ว +6

    Congratulations Sister. Awesome dance.

  • @joansharathy7162
    @joansharathy7162 3 หลายเดือนก่อน

    Very graceful Sr. God bless you.Empowerd and focused even in your talents to the Lord Jesus.Hats off to the congregation.

  • @seemamatthias7038
    @seemamatthias7038 4 หลายเดือนก่อน +1

    Very graceful dance, lovely, superb sister. watching your dance dear sister Joel I fallen in love with you. Keep it up. God bless ❤❤

  • @ShineBETHELMINISTRY
    @ShineBETHELMINISTRY ปีที่แล้ว +6

    ഇതാണ് യഥാർത്ഥ സ്പീരിചോൽ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @shintoktm90
    @shintoktm90 ปีที่แล้ว +7

    Congratulations.. sister God bless you...

  • @shaijidp2243
    @shaijidp2243 5 หลายเดือนก่อน +1

    Congratulations dear loving sister very grateful dance. Congratulations to ur congregation 4 encouraging the art of communication...

  • @MyPaulose
    @MyPaulose 4 หลายเดือนก่อน

    Seen a dance by a sister. Happy to see you sister dancing. God bless you 🙏

  • @padmavathichintada7326
    @padmavathichintada7326 4 หลายเดือนก่อน

    Super performance sister God bless 🙌 u❤❤❤❤🎉🎉🎉🎉🎉

  • @josephraviraj1304
    @josephraviraj1304 4 หลายเดือนก่อน +1

    🙌🙌🙌🙌🌹🌹🌹🌹 superb, keep it up Sr 👍👍👍

  • @ktwarshunggeorgeanal4691
    @ktwarshunggeorgeanal4691 4 หลายเดือนก่อน

    She Danced not for the world 🌍
    But for CHRIST SAVIOUR...
    GOD bless 😇 you Sister...

  • @kunjunjammasamuel1333
    @kunjunjammasamuel1333 5 หลายเดือนก่อน +2

    Amazing dance shows the meaning of the song very well. Sister, you danced this song very well.

  • @saimananthony7752
    @saimananthony7752 5 หลายเดือนก่อน +1

    God bless you sister... Simon from Malaysia...
    I saw smiling Christ in u.

  • @dawnjulietsanthiapillai75
    @dawnjulietsanthiapillai75 5 หลายเดือนก่อน +1

    What a performance Sister. I loved the way you worshiped God through your dancing. Such a graceful dance. Thank you for making us happy.
    May God bless you and your beautiful talent.
    I wish I understood the language I would have enjoyed the song better. I am from Sri- Lanka living in England. 🙏❤️💙🙏

  • @ponnammathomas2886
    @ponnammathomas2886 ปีที่แล้ว +7

    Very graceful dance sister God bless you

  • @joanrodrigues981
    @joanrodrigues981 5 หลายเดือนก่อน +1

    Praise Jesus
    What a wonderful performance,it was awesome.sister God bless you.lord said come to me and praise with song and dance .
    Lord has bless you with gift keep it up.❤❤

  • @kamarukamarudheen3275
    @kamarukamarudheen3275 6 หลายเดือนก่อน +1

    നയനമനോഹരം. Goodblessyou

  • @jessesimon7700
    @jessesimon7700 ปีที่แล้ว +4

    👍Action and last movement🎉❤Thank you🌹🙏 sister

  • @marybavanthi9657
    @marybavanthi9657 4 หลายเดือนก่อน

    Amazing performance by sis Joel . God bless you

  • @lancypraveen
    @lancypraveen 4 หลายเดือนก่อน

    Super.......

  • @rosinaantony4517
    @rosinaantony4517 6 หลายเดือนก่อน

    Just wonderful and the encouraging support is also very appreceative.

  • @CharlesPaul-f7p
    @CharlesPaul-f7p 4 หลายเดือนก่อน

    Super dancing my sister . Joel , iam from Nellore diocese, seetharamapuram Parish. A.P. praise the lord Jesus Christ Am.en. ✝️⛪💐🌷🌺.

  • @prabhugeorge266
    @prabhugeorge266 5 หลายเดือนก่อน +1

    Awesome and Grace Full.. Praise you Jesus.. Thank you Sister

  • @johnunnunny1373
    @johnunnunny1373 3 หลายเดือนก่อน

    Super sister, well done. God bless you.

  • @anandaraja-u1m
    @anandaraja-u1m 5 หลายเดือนก่อน +2

    sister my age 57 firest time my life sawing this programe i so happy god blessing i am from sri lankan, thank you

  • @assinaunnikrishnan2489
    @assinaunnikrishnan2489 4 หลายเดือนก่อน +1

    Fantabulous performance sister. Congratulations God bless you. 💐🥰🌹

  • @linianto8745
    @linianto8745 ปีที่แล้ว +2

    So. Super. Sister. Etra. Bhaghi. ay ee. Avathripichu. Daiveeka. Chaithnyam. Dan il. Avatripichu

  • @PaulKarunakaranG
    @PaulKarunakaranG 5 หลายเดือนก่อน +1

    Sister joils dance💃🕺👯 so beautiful congratulations. God bless you🙏.

  • @lizammapaul1924
    @lizammapaul1924 5 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങ്ങൾ

  • @valerianpinto7490
    @valerianpinto7490 5 หลายเดือนก่อน +1

    Wow Sr.. Super 👍💐

  • @rosyfernandez3179
    @rosyfernandez3179 5 หลายเดือนก่อน +2

    Awesome performance God bless🎉🎉❤❤

  • @marthamaria5683
    @marthamaria5683 5 หลายเดือนก่อน +1

    Beautiful performence sr..
    For God's grace and gloryfy ..we can do like this cultural program ...to the people

  • @KunjmolShaji
    @KunjmolShaji 4 หลายเดือนก่อน

    Super. God bless you! ❤❤

  • @raphaelthomas5666
    @raphaelthomas5666 5 หลายเดือนก่อน +1

    Very graceful dance with the same attire ... God bless you sister

  • @lindafrancis5601
    @lindafrancis5601 4 หลายเดือนก่อน

    Excellent Performance Sister!