വാഹനത്തിന്റെ ബ്ലോവർ സ്പീഡ് കൂട്ടിയാൽ മൈലേജ് കുറയും |Blower speed mileage |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 115

  • @RISHMEDIAS
    @RISHMEDIAS 6 วันที่ผ่านมา +6

    വളരെ ശരിയാണ് ഡ്രൈവ് ചെയ്യുമ്പോൾ നമുക്ക് ചെയ്യാവുന്നതാണ് ബ്ലോവർ ഫാൻ ഒന്നിൽ ഇട്ടു കൊണ്ട് വണ്ടി ഓടിച്ചു കഴിയുമ്പോൾ കുറച്ച് അധികം സമയം എടുത്തിട്ടാണ് കംപ്രസ്സർ ഓൺ ആകുന്നത് പക്ഷേ രണ്ടിൽ ഇടുമ്പോൾ പെട്ടെന്ന് പെട്ടെന്ന് ഓൺ ആവുന്നത് നമുക്ക് ഫീൽ ചെയ്യാവുന്നതാണ്

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา +1

      Yes 👍

    • @ivybiju5846
      @ivybiju5846 6 วันที่ผ่านมา

      ​@@MGATEXPLORE bro oru doubt, nte estilo kk ac on cheyth half clutch edukkumbol accelerator kodukkathe vndi neengunnu . Ac off cheyyumbol accelerator kodukkathillel nikkum . why?😮

  • @sreerajharigovindanunni1318
    @sreerajharigovindanunni1318 7 วันที่ผ่านมา +6

    Anubhavam .......Ac on chaythu blower max vechu vandi odichall milege kurayum

  • @shivaprazadnair2821
    @shivaprazadnair2821 7 วันที่ผ่านมา +5

    കൂളിംഗ് കൂട്ടുമ്പോൾ മൈലേജ് കുറയും no doubt. ബ്ളോവർ ഫാൻ സ്പീഡ് കൂട്ടിയാലും.

  • @jojigeorge7525
    @jojigeorge7525 6 วันที่ผ่านมา +3

    exactly true what you said....if blower speed increase, definitely milage will drop....better to keep a reasonable cooling and you will get a reasonable milage....

  • @Kozhikode340
    @Kozhikode340 7 วันที่ผ่านมา +8

    Caption കൊടുകുമ്പോൾ engishilum kodukkan ശ്രേമികുമോ.. കരണം search cheythal ആവശ്യം ഉള്ള വീഡിയോ കിട്ടുമല്ലോ

  • @espritdaventure3096
    @espritdaventure3096 5 วันที่ผ่านมา +2

    Bro Innale high Court vidhi vannu, kochi le oru shople hargi kkaranu sunfilm ottichathin rto file cheytha complaint cancel akkikond paranju.. anuvadhiniya maya reethiyil enn.. enthan athinte kooduthal details..?? Ath enthenkilum oru cooling film cheyyan kazhiyumo.? Atho athinu recommend cheyyunna cooling flims undo.. undenkil keralathinu akath ee norms il cheyyunna shop evideyan. Please do a detailed video.. 😊

  • @rajeevp.g3092
    @rajeevp.g3092 8 ชั่วโมงที่ผ่านมา

    മഴക്കാലത്ത്, പിന്നെ അന്തരീക്ഷത്തിൽ നല്ല തണുപ്പുള്ള പ്പോൾ, മൂന്ന്, നാല്, സ്പീഡിൽ ഫാൻ ഇട്ടാൽ മൈലേജ് കുറയില്ല, പക്ഷെ വേനലിൽ ഒന്നിലും, രണ്ടിലും ഇടുന്നത് ആണ് നല്ലത്, ഇല്ലെങ്കിൽ, മൈലേജ് കുറയും പിന്നെ വാഹനം കയറ്റം കയറില്ല,

  • @Rajesh_KL
    @Rajesh_KL 4 วันที่ผ่านมา +2

    ഒരു പുതിയ അറിവ്... നന്ദി രാഗേഷ് 🙏🏻

    • @MGATEXPLORE
      @MGATEXPLORE  3 วันที่ผ่านมา

      Welcome 😊

    • @ishaqzyd5185
      @ishaqzyd5185 2 วันที่ผ่านมา

      @@MGATEXPLORE
      Bro what about ventilated seats
      Athu on akkiyital mileage koreyumo ?

  • @SomanBalu
    @SomanBalu 3 วันที่ผ่านมา +1

    Bro എന്റെ കൈയിൽ ഒരു alto 800 ഉണ്ട് പക്ഷെ ഒരു ഡൌട്ട് ഈ water service ചെയ്തിട്ട് engine oil മാറുന്നതാണോ നല്ലത് അതോ oil മാറിയിട്ട് ആണോ water service ചെയ്യേണ്ടത്

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 5 วันที่ผ่านมา +2

    Well explained bro👍🏼

  • @gibinthomas8262
    @gibinthomas8262 2 วันที่ผ่านมา

    Ev de ac concept koode onnu explain chayamo

  • @ishaqzyd5185
    @ishaqzyd5185 2 วันที่ผ่านมา

    Bro ventilated seats use cheythal mileage ne effect cheyyumo ? Athine patti bro de video kandu but athil mileagine patti paryunnillaa

  • @darveshmuhammad.n992
    @darveshmuhammad.n992 6 วันที่ผ่านมา +2

    Nice explanation ❤❤❤❤

  • @ratheeshmanikath3744
    @ratheeshmanikath3744 6 วันที่ผ่านมา +1

    പുതിയ അറിവ് തന്നതിന് Thanks❤❤

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      Welcome 😊

  • @saj224
    @saj224 7 วันที่ผ่านมา +2

    Entoke paranjalum ent tane proof kanichalum AC on akiyal athu city ayalum highway ayalum mileage kurayum. Njan e parayunat meter kanikunna petrol bar kurayunt vachaanu. 😢😢😢

  • @Nibinthomas00
    @Nibinthomas00 4 วันที่ผ่านมา

    Nalla filter okke aanekil 4 blower speed idumpol car cabin pettennu thanukkum appol recirculation mode iil kidakkunna ac കാറിന്റെ ullil ninnuthanne അല്ലെ air edukkunnathu appol താരതമ്യേന thanutha air alle evaporate il adikkunnathu appol 3°C നിലനിർത്താൻ ulla chansum ille🤔🤔🤔?appol compressor cut off um aakille.

  • @Itsmehuman-vs4ip
    @Itsmehuman-vs4ip 6 วันที่ผ่านมา +2

    Bro namakk normal ac control panel change cheyth auto ac control panel fix cheyyan pattumoo?

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      Fix cheyam panal matram pora full assy marendai varum means kathu ulla mechanical parts ellam motor activator ulla unit akanam nalla rate akum

  • @k.rajneshkumarnair903
    @k.rajneshkumarnair903 6 วันที่ผ่านมา

    Hello Rageshji good evening., I am rajnesh Kumar Nair from palakkad I want to know that is radiator fan only work if AC are On or it will work continuely. After engine start.Please do a video thank you 😊

  • @Ark_5688
    @Ark_5688 7 วันที่ผ่านมา +4

    Automatic climate control ഉള്ള വണ്ടിക്ക് എങ്ങനെയാ?

    • @blackvader100
      @blackvader100 7 วันที่ผ่านมา +1

      Set temperature and forget. Thats it for auto ac.

    • @bhadrankrishnabhadran9147
      @bhadrankrishnabhadran9147 6 วันที่ผ่านมา

      Navigation android auto setting swift zxi+. പറഞ്ഞു തരുമോ

  • @k.subramani4730
    @k.subramani4730 6 วันที่ผ่านมา +1

    Well explained Bro

  • @AkhilDas-q6b
    @AkhilDas-q6b 6 วันที่ผ่านมา +1

    Yes

  • @pepevarg8090
    @pepevarg8090 6 วันที่ผ่านมา +2

    Ac ഇടക്ക് ഓഫ്‌ ആക്കി on ആക്കി use ചെയുന്ന നല്ലത് ആണോ... Mileage ആയി ബദ്ധം ഉണ്ടോ?

    • @steminstalin5170
      @steminstalin5170 3 วันที่ผ่านมา

      Milage cheriya reethikk kurayum.. From my experience

  • @OnTheRoadVlogger
    @OnTheRoadVlogger 5 วันที่ผ่านมา

    Oru doubt innova polulla vandiyil otaik drive chaith pokumbol purakilathe fan off chaithu pokunathano on chaith pokunath aano serikum nallath ?

  • @renjiths.9672
    @renjiths.9672 6 วันที่ผ่านมา +3

    വണ്ടി യും അതിലെ AC യും comfort നു വേണ്ടിയാണ്. മൈലേജ് മാത്രമല്ല എല്ലാം. മാരുതി യൂസേർസ് തമ്മിൽ കണ്ടാൽ ആദ്യം അന്വേഷണം മൈലേജ് ആണ്.

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา +1

      Inkane chindikunnaver valare kurevanu...pine sadarnakaru urapayum mileage nokum

    • @Indian.20244
      @Indian.20244 12 ชั่วโมงที่ผ่านมา

      താങ്കളുടെ റോൾസ് റോയ്‌സിന്റെ comfort എങ്ങനെയുണ്ട്? മൈലേജ് ചോദിക്കുന്നില്ല. കുറവായിരിക്കുമല്ലോ.

    • @paulvonline
      @paulvonline 8 ชั่วโมงที่ผ่านมา

      Maruti users sadharanakkar aanu. Avarkku important milege aanu comfort and safety onnum avarkku important alla athu manasilakkuka

    • @renjiths.9672
      @renjiths.9672 8 ชั่วโมงที่ผ่านมา

      @@Indian.20244 മൈലേജ് എന്നത് ആപേക്ഷികമാണ്. അത് ശരാശരിയുമാണ്. ഒരു പാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും .

    • @Indian.20244
      @Indian.20244 4 ชั่วโมงที่ผ่านมา

      @@renjiths.9672 ഒരു അപേക്ഷികവും ഇല്ല. സാധാരണക്കാരന് യാത്രചെയ്യാൻ ഉണ്ടാക്കുന്ന വണ്ടിക്കു മൈലേജ് കൂടുതൽ ആയിരിക്കും പണക്കാരന് ആഡംബരം കാണിക്കാൻ ഉണ്ടാക്കുന്ന വണ്ടിക്കു മൈലേജ് കുറവായിരിക്കും. മാരുതി സാധാരണക്കാരന്റെ വണ്ടിയാണ്. ലോകോത്തര നിർമാതാക്കളുടെ വണ്ടി പോലും ഇന്ത്യയിൽ ഇത്രയും വിലകുറച്ചു വില്കപ്പെടാൻ കാരണം മാരുതി സുസുക്കി എന്ന കമ്പനി ആണ്. മരുതിയോടു പിടിച്ചു നിൽക്കണമെങ്കിൽ വിലകുറയ്ക്കണം മൈലേജ് കൂട്ടണം എന്ന് കമ്പനികൾക്ക് അറിയാം. ഇന്ത്യയിൽ വന്ന എല്ലാ കമ്പനികളും മാരുതിയുടെ വണ്ടികളോട് കിടപിടിക്കുന്ന വണ്ടികൾ ഇറക്കാനാണ് ശ്രമിച്ചത്. അത് മാരുതി ഇന്ത്യയിൽ ഉണ്ടാക്കിയ മാർക്കറ്റു കാരണം ആണ്. ഇന്നും ആ മാർക്കറ്റിനു വലിയ കുറവൊന്നും വന്നിട്ടില്ല. കാരണം മരുതിയിൽ ആളുകൾക്കുള്ള വിശ്വാസം അതാണ്. പത്തു കാറുകൾ ഓടുന്നതിൽ അഞ്ചും മരുതിയുടേത് ആയിരിക്കും.

  • @k.rajneshkumarnair903
    @k.rajneshkumarnair903 6 วันที่ผ่านมา

    Hello Rageshji good evening I am rajnesh Kumar Nair from palakkad, last month my car Alto K10 2016 model have a radiator fan problem occurred., its completely off I have called to my service advisor and mentioned the problem., they said that fan has to replace., after replacing the fan. car ac is not cooling well, this is happen due to change in fans RPM. Please do a video on that.

  • @JaineP-pe8ww
    @JaineP-pe8ww 6 วันที่ผ่านมา +1

    👌👌👌 correct 💯

  • @falufasi1193
    @falufasi1193 2 วันที่ผ่านมา

    Bro എൻ്റെ car oru diesal swift 2008 model ആണ് ഇതിൻ്റെ ac compressor cut off ആവുന്നില്ല.Ac mechanic നോട് ithe പറ്റി ചോത്തിച്ചപ്പോൾ ഈ വണ്ടിക്ക് cut off ആവിലെന്ന് പറഞ്ഞു ശരിയാണോ ബ്രോ?

  • @jibinjames4474
    @jibinjames4474 7 วันที่ผ่านมา

    ❤️🥰👍👍😊 ഈ വീഡിയോ ഞാനും കണ്ടായിരുന്നു.

  • @sreeju0071
    @sreeju0071 6 วันที่ผ่านมา +1

    👍🏻👍🏻

  • @bobbyvarghese7492
    @bobbyvarghese7492 6 วันที่ผ่านมา +1

    👏👏

  • @subinrajls
    @subinrajls 7 วันที่ผ่านมา +1

    Informative ❤❤❤

  • @LathaBabu-tp8hz
    @LathaBabu-tp8hz 6 วันที่ผ่านมา

    Enthu kondanu ac compressor electrical aakkathathu ?

  • @nizamniz585
    @nizamniz585 6 วันที่ผ่านมา +2

    ആവശ്യത്തിനു coolin ആയിക്കഴിഞ്ഞാൽ ac power button off ചെയിതാൽ എന്താ problem? പിന്നെ അവശ്യം തോന്നുമ്പോൾ ഓൺ ചെയ്താൽ പോരെ?

    • @romeoroy7958
      @romeoroy7958 6 วันที่ผ่านมา +2

      വീണ്ടും പഴയ കൂളിംഗ് എത്താൻ contensor കൂടുതൽ work ചെയ്യും.. So കൂടുതൽ fuel consume ചെയ്യും

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา +2

      Ankane off cheythal aa evaporator assy cooling pokum pine ac compressor itherm cool cheyan vendi vedum work cheyanam..

    • @anwarozr82
      @anwarozr82 2 วันที่ผ่านมา

      നല്ല തണുപ്പ് വേണ്ടാത്തവർക്ക് അങ്ങനെ ചെയ്യാം.... അതോണ്ട് കുറച്ച് കൂടെ fuel ലാഭിക്കാം

    • @modern.379
      @modern.379 7 ชั่วโมงที่ผ่านมา

      ​Contenser alla bro compressor aanu moving part in refrigeration cycle ൽ ullath​@@romeoroy7958

  • @vasanthak2341
    @vasanthak2341 7 วันที่ผ่านมา

    Hi. I feel little vibration on stearing while ac on. Can you tel me is this normal? Brezza 2024.total km 1800

  • @paulbabucp
    @paulbabucp 7 วันที่ผ่านมา +1

    Appo vandi low temperature il ittat slow fan speed iduvalle labham

  • @harishk.n3315
    @harishk.n3315 6 วันที่ผ่านมา +1

    🙏

  • @navazvet1
    @navazvet1 6 วันที่ผ่านมา +1

    After matket Android system swift കാറിന് ഏതാണ് നല്ലത്

    • @AkhilDas-q6b
      @AkhilDas-q6b 6 วันที่ผ่านมา

      Lancaster, hypersonic, alpine

    • @ASWIN-sc1ju
      @ASWIN-sc1ju 5 วันที่ผ่านมา

      Sony

    • @AkhilDas-q6b
      @AkhilDas-q6b 5 วันที่ผ่านมา

      @@ASWIN-sc1ju Lancaster ann better athil sanp dragon inda processor ann

    • @carzy_created.shorts9062
      @carzy_created.shorts9062 3 วันที่ผ่านมา

      Net base system 👍

  • @eldhosevalias4637
    @eldhosevalias4637 6 วันที่ผ่านมา

    Ac cut off aavubol engine nalle vibration maruti alto bs4

  • @JOBIAS-fh4du
    @JOBIAS-fh4du 6 วันที่ผ่านมา +1

    Heat full ittu ac switch off cheythal enthundavum..??

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      Akathu irikunnavedey avastha mosham akum 😂😂😂

  • @josephchempilakam1302
    @josephchempilakam1302 5 วันที่ผ่านมา +1

    പുതിയ വാഹനങ്ങളിൽ AC auto cut off അല്ലെ .. അപ്പോൾ ഈ പ്രശ്നം വരുമോ.. ഇടക്ക് ഓൺ ആക്കി off ആക്കി ചെയ്താൽ എന്തേലും difference വരുമോ

  • @romeoroy7958
    @romeoroy7958 6 วันที่ผ่านมา +1

    ❤️❤️❤️❤️

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา +1

      🥰🥰🥰🥰🥰

  • @GeekyMsN
    @GeekyMsN 7 วันที่ผ่านมา

    Myth anennu paranjavan oru killadi thanne 😂😅😅

  • @NikhilHse9-si4nv
    @NikhilHse9-si4nv 5 วันที่ผ่านมา

    Automatic Ac anankilum same thanne anoo bro

  • @anuroopka7165
    @anuroopka7165 4 วันที่ผ่านมา

    Automatic ac engane set cheyanam 24°c , fan level 1 vachal mathiyo

    • @robinpaul5236
      @robinpaul5236 3 วันที่ผ่านมา

      Automatic acyil നമ്മൾ temperature മാത്രം set ചെയ്താൽ മതി.
      ഫാൻ speed automatic ആയി adjust ആവും

    • @anuroopka7165
      @anuroopka7165 2 วันที่ผ่านมา

      Eth temp set cheyanam​@@robinpaul5236

  • @subashbose7575
    @subashbose7575 3 วันที่ผ่านมา

    ക്യാബി നുള്ളിലേക് ഹോട് എയർ കൊണ്ട് വരുന്നത് എന്തിനാണ്

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 7 วันที่ผ่านมา +2

    😃😃😃😃😃

  • @FIROSVLOG
    @FIROSVLOG 6 วันที่ผ่านมา

    നമ്മൾ വണ്ടി ക്യാഷ്‌ കൊടുത്ത് എടുത്തിട്ട് ബ്ളോവർ സ്പീഡ് വെച്ചിട്ട് പുറകിൽ ഇരിക്കുന്നവർക്ക് ഒരു വിശേറി കൊടുക്കണം 😭😭😭 കടുപ്പം തന്നെ.

  • @ronars1122
    @ronars1122 7 วันที่ผ่านมา +1

    Njan chodikanam ennu karuthiya question

  • @narayankuttynarayanan6039
    @narayankuttynarayanan6039 3 วันที่ผ่านมา

    ന്യൂ വെഗോനർ റിയർ എസി പിടിപ്പിക്കാൻ പറ്റുമോ

  • @the_ultimate_Gamer
    @the_ultimate_Gamer 6 วันที่ผ่านมา +1

    Ac കൂട്ടുമ്പോൾ, കാർ പിക്കപ്പ് കുറയുന്നുണ്ടല്ലോ..

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      Ayi illa...pine speed koodumbol compressor cut off akillaa athu konum power loss feel cheyum...pine valare old model vahanam matram ane aa oru power loss feel cheyu..

  • @satheeshsatheesh3363
    @satheeshsatheesh3363 7 วันที่ผ่านมา +1

    🌟♥️♥️♥️🌟

    • @MGATEXPLORE
      @MGATEXPLORE  7 วันที่ผ่านมา

      🥰🥰🥰🥰🥰

  • @nizamashraf1577
    @nizamashraf1577 7 วันที่ผ่านมา +1

    👍🥰❤

  • @nithindass6692
    @nithindass6692 7 วันที่ผ่านมา +1

    Ac on ചെയ്യാതെ ഫാൻ മാത്രം ഓൺ ആക്കിയാൽ അത് mileage നെ ബാധിക്കുമോ????

    • @NithinTechVlog
      @NithinTechVlog 7 วันที่ผ่านมา

      Ella ac on ayal mathrm

    • @AkhilDas-q6b
      @AkhilDas-q6b 6 วันที่ผ่านมา +1

      Noo (very little change varum.. fan wrk cheyyan olla current kooda alternator edukum)

    • @anwarozr82
      @anwarozr82 2 วันที่ผ่านมา

      അത് വെറും ഫാൻ ആണ്.... Light ഇടുമ്പോൾ ഇത്തിരി കൂടെ പെട്രോൾ കൂടുതൽ കത്തുന്നത് പോലെ ഇത്തിരി പെട്രോൾ കൂടുതൽ കത്തും

  • @maheshkvmahi06
    @maheshkvmahi06 7 วันที่ผ่านมา

    ഹബീബി കം ടു ഇവി.

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 7 วันที่ผ่านมา

    Ente alto lxi ല്‍ ac filter ഇല്ല only coil, so coil choked ayal എന്ത് chyum Rady akkan എത്ര രൂപ വരും എന്താ company igne deisgin chythee

    • @AkhilDas-q6b
      @AkhilDas-q6b 6 วันที่ผ่านมา +1

      Old vehicles inn filter varula.. ath cooling coil azhich service cheith refit cheith gas charge cheitha mathii.. around 2000 varum (including gas)

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 6 วันที่ผ่านมา

      @@AkhilDas-q6b cooling coil dust clean chyaan ഇത്ര oke varumo

    • @AkhilDas-q6b
      @AkhilDas-q6b 6 วันที่ผ่านมา

      @@Apple_Pen_Pineapple_Pen cooling coil azhich eduth clean cheith refit cheith gas charge cheyyumbo total 2000-2200 rs avum

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 6 วันที่ผ่านมา

      @@AkhilDas-q6b dust clean chyaan vere vazhi ille

  • @praveenkumarp.s.166
    @praveenkumarp.s.166 7 วันที่ผ่านมา

    Automatic climate control il 25-26 °set cheythalo

    • @AkhilDas-q6b
      @AkhilDas-q6b 6 วันที่ผ่านมา

      Low il vachittt fan speed control cheyyunna ann better.. appo compressor pettannu cutoff avumm.. obviously milage koodum

  • @anwarozr82
    @anwarozr82 2 วันที่ผ่านมา

    ഇതിനാണ് ഇത്രയൊക്കെ complicated ആക്കി പറയുന്നത്?

  • @sabuabram8287
    @sabuabram8287 7 วันที่ผ่านมา +1

    👌👌👌👌good explanation

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 6 วันที่ผ่านมา

    എല്ലാ ബ്രാൻ്റുകളിലും ഈ പറഞ്ഞ ഫംഗ്ഷനാണോ? കാരണം, ഫോഡ് ഫിഗോ എടുത്ത സമയത്ത് അവിടത്തെ റെപ് പറഞ്ഞത് A/C. ഇട്ടാലും ഇല്ലെങ്കിലും Fuel നെ ബാധിക്കില്ലെന്നാണ്.

  • @369Akzakshay
    @369Akzakshay 7 วันที่ผ่านมา

    Ac switch on/off aakki kalicha complaint varumo ?

  • @muhammedsaly8117
    @muhammedsaly8117 7 วันที่ผ่านมา +1

    ❤️