ഇന്ന് മുഹറം അവസാന വെള്ളി ദിനം... വയനാട്ടിലെ ദുരന്തബാധിതർക്ക് പ്രത്യേക ദുആയും ഇന്നത്തെ ദിക്‌റും

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ABO-0689
    Friday Dua
    Friday swalath
    velliyazhcha
    വെള്ളിയാഴ്ച
    surah al kahf
    friday dua malayalam
    friday dhikr
    വെള്ളിയാഴ്ച ദിവസം
    Friday Dikr malayalam
    surah kahf
    സൂറത്ത് കഹ്ഫ്
    surathul kahf
    വെള്ളിയാഴ്ച സ്വലാത്ത്
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #friday_swalath
    #arshadbadrivaduthala
    #arshadbadri
    #friday_dua
    #velliyazhcha
    #വെള്ളിയാഴ്ച_സ്വലാത്ത്
    #asmaulhusnamalayalam
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

ความคิดเห็น • 347

  • @inufanu8687
    @inufanu8687 หลายเดือนก่อน +8

    മനസ്സിന് സമാധാനം കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @fathimaSheikha879
    @fathimaSheikha879 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @binthmuhammad3980
    @binthmuhammad3980 หลายเดือนก่อน +6

    സുഖ പ്രസവം ആവാനും ദാമ്പത്യ ജീവിതത്തിൽ ഹൈരും ബർകത്തും ഉണ്ടാവാനും dua ചെയ്യണേ

  • @homeyoutube544
    @homeyoutube544 หลายเดือนก่อน +75

    ഉസ്താദ് മകന് കുറേ വർഷം ആയി കൈ കാൽ പെരുപ് തുടങ്ങി ട്ട് മരുന്നു കഴിച്ചിട്ടു മാറുന്നില്ല ഇ മജിലിസിന്റെ ബർകതും കൊണ്ട് ഷിഫ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @jameela.v2648
    @jameela.v2648 หลายเดือนก่อน +5

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @malayil5668
    @malayil5668 หลายเดือนก่อน +14

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @jameela.v2648
    @jameela.v2648 หลายเดือนก่อน +9

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശ കൊണ്ട് എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @abithashameer
    @abithashameer หลายเดือนก่อน +5

    എന്റെ മകന് ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ, വയനാട്ടിലെ കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് സമാധാനവും സഹായവും നൽകണേ

  • @inufanu8687
    @inufanu8687 หลายเดือนก่อน +7

    ഉസ്താദേ മുറാദ് ഹാസിലാവാൻ 🤲🏻 ദുആ ചെയ്യണം കൂട്ടത്തിൽ ഗ്രൂപ്പിലുള്ള എല്ലാവരും🤲🏻🤲🏻🤲🏻

  • @aminashaji
    @aminashaji หลายเดือนก่อน +4

    എന്റെ മോന് നല്ല ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം നല്ല നല്ല സാലറിയുള്ള ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കമ്പനിയിൽ എവിടെയെങ്കിലും കയറാൻ വേണ്ടി ചെയ്യണം ഉസ്താദ് ദുആ ചെയ്യണം

  • @fathimanedumkarana1559
    @fathimanedumkarana1559 หลายเดือนก่อน +12

    ഉസ്താദേ ഞങ്ങളൊക്കെ വയനാട്ടിലാണ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @HaseenaKalikav
    @HaseenaKalikav หลายเดือนก่อน +27

    മുറതുകൾ അസിലകൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲കടങ്ങൾ വീടാനും 🤲🤲എല്ലാ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q หลายเดือนก่อน +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 หลายเดือนก่อน +7

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ

  • @user-lg6zw7ci1h
    @user-lg6zw7ci1h หลายเดือนก่อน +2

    ഉസ്താദ് 🤲🏻🤲🏻🤲🏻കടങ്ങൾ വീടാനും ദുആ🤲🏻🤲🏻🤲🏻എല്ലാ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉദ്താദ്🤲🏻🤲🏻🤲🏻

  • @5cansin5c82
    @5cansin5c82 หลายเดือนก่อน +7

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ ഭാർ ത്തവിൻശരീരസുഖകൊടുകാനുഎനീക്ശരീരസുഖതാരാനുദുഅചൊയണൗഉസ്താദ്

  • @user-kr7wp3uk5d
    @user-kr7wp3uk5d หลายเดือนก่อน +6

    തുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲

  • @abdulsalamsalam3834
    @abdulsalamsalam3834 หลายเดือนก่อน +6

    Alla varumaanamulla hairaaya joli kittuvan joli kittuvan dua cheyyane usthade

  • @Mohammedkutty-k4v
    @Mohammedkutty-k4v หลายเดือนก่อน +4

    കടം വീടാനും കുട്ടികൾ സ്വാലിഹ് അവനും അസുഖങ്ങൾ മാറാനും ഭർത്താവിനും മോന്ക്കും വിസ മുറദ് അസിലാവാനും ശെരിയാവനും ദുആ ചെയണം ഉസ്താദ്

  • @user-qg7nb7ur6q
    @user-qg7nb7ur6q หลายเดือนก่อน +20

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഈ മജ്ലിസ് ഭാഗമാക്കാൻ ഭാഗ്യം ലഭിച്ച മുഴുവൻ മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu หลายเดือนก่อน +3

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീം,അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹ്,റബ്ബുൽആലമീൻ പരിശുദ്ധമാസംമോഹറം 26Am റാവും നാലാമത്തെ വെളിയാഴ്ച് ജുമ്മാ രാവ് മജ്ലിസ് ഉസ്താദിന്റെയും ഉസ്താദിമാരെയും കൊടുബങ്ങളെയും ദുആബർക്കത്തും ഹലാല്ലാ മുറാതുകേൾ ഹാഷിലക്കാൻ സെർവപ്രയാസങ്ങളും മാറാൻ അല്ലാഹുകാബൂലാക്കട്ടെ റഹ്മാനെ ആമീൻ ഞ്ഞങ്ങളോടെ കുടുബംങ്ങളെ യും ഉസ്താദ്ദുആ സ്വികരിക്കുമാറാകട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽആലമീൻ ആമീൻ ഉസ്താദിന്റെ നിർദ്ദേശം പ്രകാരം പൂർണ്ണമായും ദുആ അനുഗ്രഹിക്കട്ടെ ആമീൻ ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തിനും കുടുബങ്ങളെയും എല്ലാവരെയും സ്നേഹിക്കാനും സന്തോഷിക്കാനും യാത്രസൗകര്യങ്ങൾകൊടുക്കാനും ഉസ്താദിന്റെ പൂർണ്ണമായുംദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെ ആമീൻ യാറഹ്മാനെറഹീംആമീൻ അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ 🤲വയനാട് ദുരന്തം ദുആ 🤲ആമീൻ അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, റബ്ബേൽആലമീൻ,ആമീൻ,റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറഹ്മാനെറഹീംആമീൻ ആമീൻ 🤲അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, റബ്ബേൽആലമീൻആമീൻ, ആമീൻ ആമീൻ, റഹ്മാനെ, ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹു,അലാഹ്മുഹമ്മദ്,സ്വലാല്ലാഹു,അലൈഹിവാസ്സാല്ലാം ആമീൻ യാ റഹ്മാനെറഹീം ആമീൻ 〰️വഅ അലൈക്കുംസലാംWar wab ഉസ്താദിന്റെയും,ഉസ്താദിമാരെയും,കൊടുബങ്ങളെയും,ദുആബർക്കത്തും,ഹലാല്ലാ,മുറാതുകേൾ,ഹാഷിലക്കാൻ,സെർവപ്രയാസങ്ങളും,മാറാൻ അല്ലാഹുകാബൂലാക്കട്ടെ റഹ്മാനെ ആമീൻ 〰️🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @homeyoutube544
    @homeyoutube544 หลายเดือนก่อน +6

    മകൾക്കും മകനും ഹയാറായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ്

  • @MusthafaMusthafa-e6f
    @MusthafaMusthafa-e6f หลายเดือนก่อน +14

    ഭർത്താവിന് ഹൈറായ ജോലി ശെരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @hibthiyamariyath4912
    @hibthiyamariyath4912 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲

  • @shailaali4017
    @shailaali4017 หลายเดือนก่อน +3

    ദുആ ചെയ്യണേ ഉസ്‍താതെ മനഃസമാദാനം കിട്ടാൻ ആമീൻ 🤲🤲🤲😭😭😭😭

  • @user-ec2jx1nv1x
    @user-ec2jx1nv1x หลายเดือนก่อน +1

    ഉസ്താദ്ദേ കച്ചവടം നഷ്ടത്തിൽ കടം കേറി ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥയാണ് എല്ലാവരും ദുആ ചെയ്യണേ

  • @ashi4726
    @ashi4726 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്

  • @user-lg6zw7ci1h
    @user-lg6zw7ci1h หลายเดือนก่อน +1

    എന്റെ മോന് നല്ല ജോലി കിട്ടാൻ വേണ്ടി🤲🏻 ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @HakkimSha-yb2mr
    @HakkimSha-yb2mr หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ

  • @thasnimsageer9351
    @thasnimsageer9351 หลายเดือนก่อน +3

    ഞങ്ങൾ ക്കെല്ലാവർക്കും മാനസികവും ശാരീരികാരോഖ്യവും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @SuharaJafar-ok5up
    @SuharaJafar-ok5up หลายเดือนก่อน +1

    അസലാമു അലൈക്കും എന്റെ മകൻ ദുബായിലാണ് വല്ലാത്ത ഒരു അവസ്ഥയിലാണ് നാട്ടിൽ വരാൻ ഉസ്താദ് ദുഹാര കണം

  • @lisnashahal2388
    @lisnashahal2388 หลายเดือนก่อน +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls หลายเดือนก่อน +13

    ഉസ്താദ് എന്നെ ഭർത്താവിന്റെ പനിയും തലവേദനയും മാറാൻ ദുആ ചെയ്യണം എന്റെ അനുജത്തിറ്റെ പനിയും തലവേദനയും മാറാൻ ദുആ ചെയ്യണം ദുആ ചെയ്യണം ദുആ ചെയ്യണം

  • @shahzamariyam3736
    @shahzamariyam3736 หลายเดือนก่อน +2

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HaneefaK-ve9yb
    @HaneefaK-ve9yb หลายเดือนก่อน

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾമാറാനും ഭർത്താവ് വിദേശത്താണ് എല്ലാദിവസവും ജോലി ഉണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആചെയ്യണേ

  • @noufalnoufal5499
    @noufalnoufal5499 หลายเดือนก่อน +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @thasnimsageer9351
    @thasnimsageer9351 หลายเดือนก่อน +3

    ഭർത്താവിന്റെ അസുഖം ശിഫാ ആകാനും ഞങ്ങളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ എളുപ്പം വീടാനും ദുആ യിൽ ഉൾപ്പെടുത്തണേ. റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസന വഫിൽ ആഖിറത്തി ഹസനാ വക്കിനാ അദാബന്നാർ

  • @Rasheena.s
    @Rasheena.s หลายเดือนก่อน +5

    എന്റെ ഭർത്താവ് ലഹരിക്ക് അടിമയാണ് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം കടം വീട്ടാൻ ഉസ്താദ് ദുആചേയ്യണഠ മക്കള്നന്നവാൻഉസ്താദുആചെയ്യണം

  • @user-ep2ls4xz4b
    @user-ep2ls4xz4b หลายเดือนก่อน +2

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @ZainaZainabi
    @ZainaZainabi หลายเดือนก่อน +3

    Ameen🎉🎉🎉🎉

  • @muhdhaneefa8899
    @muhdhaneefa8899 หลายเดือนก่อน +4

    Dua yil ulpeduthane

  • @ArifaArifa-z7e
    @ArifaArifa-z7e หลายเดือนก่อน +2

    ഉസ്താദെ കുറച്ച് പൈസ ഒരാളെ കൈയ്യിൽ കുടുങ്ങി കിടക്കുന്നു അ പൈസ എത്രയും പെട്ടന്ന് കിട്ടാൻ ദുഹ ചെയ്യണേ😂😂😂

  • @kadeejakadeeja6651
    @kadeejakadeeja6651 หลายเดือนก่อน +3

    ദുആയിൽ ഉൽപാടുത്തണേ ഉസ്താദേ

  • @yahabeebee1361
    @yahabeebee1361 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suharahassan3086
    @suharahassan3086 หลายเดือนก่อน +4

    Entemakkalude joliyil hairukittandua cheyyaneusthade

  • @arukiya9360
    @arukiya9360 หลายเดือนก่อน +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @thasleenaup7537
    @thasleenaup7537 หลายเดือนก่อน +4

    Aameen 🤲🏻

  • @AdilAaadi
    @AdilAaadi หลายเดือนก่อน +1

    അൽഹംദുലില്ലാഹ് കടം വീടാനും വീടുണ്ടാവാനും ഭർത്താവിനും മക്കൾക്കും വിജയം നൽകാനും ദുആ ചെയ്യണം 🤲🤲🤲ആമീൻ ya റബ്ബൽ ആലമീൻ

  • @aashaash688
    @aashaash688 หลายเดือนก่อน +3

    Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam mattikodukkane kunjumonte kelvikuravum kazhchakuravum matti rahathakkane allah makkalku jyangalkum aafiyathum rahmathum bharkathum nihumathum kodukkane allahuve duayil ulpeduthane usthade

  • @Shahansha-hg1rq
    @Shahansha-hg1rq หลายเดือนก่อน +3

    Ameen

  • @asharani4904
    @asharani4904 หลายเดือนก่อน +1

    Alhamdulillah
    Ameen 🤲🏻
    Jazakallahu khairn

  • @jabinaysha1819
    @jabinaysha1819 หลายเดือนก่อน +1

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്

  • @user-gw3yb8qh2d
    @user-gw3yb8qh2d หลายเดือนก่อน +3

    Ameen yarabbal Alameen

  • @Shahid123-sy3vs
    @Shahid123-sy3vs หลายเดือนก่อน +3

    മുറാദ് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-um9fw3fd9j
    @user-um9fw3fd9j หลายเดือนก่อน +1

    ദുആയിൽ. എന്നും. ഉൾപെടുത്തനീ. Usthade

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ദുആ ചെയ്യാൻ ഉസ്താദേ ആമേൻ യാ റബ്ബൽ ആലമീൻ

  • @kadeejakadeeja6651
    @kadeejakadeeja6651 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 หลายเดือนก่อน +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🌹😊

  • @navasnavasvmpadam4968
    @navasnavasvmpadam4968 หลายเดือนก่อน +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @safvanthakudu3183
    @safvanthakudu3183 หลายเดือนก่อน +15

    അള്ളാഹു അനിയത്തിക്ക് കിട്ടാനുള്ള കാഷ് പെട്ടന്ന് കിട്ടണം അള്ളാഹു ഈ മജ്ലിസിന്റ ബർകത് കൊണ്ട് അള്ളാഹു ഭയങ്കര കാഷ് ഠത്തിലെ ആണ് അള്ളാഹു അവരുടെ കടം പെട്ടന്ന് വീടാൻ തൗഫീഖ് നൽകണേ അള്ളാഹു കാശ് പെട്ടന്ന് കിട്ടണേ അള്ളാഹു

  • @SuharaM-dx8yl
    @SuharaM-dx8yl หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShareefaShareefa-ij6rf
    @ShareefaShareefa-ij6rf หลายเดือนก่อน +1

    ഉസ്താദ്ദേ എനിക്ക് ബല്ലാത്ത നടു വേദനയാ ദുആ ചെയ്യണം നമസ്കരിക്കാൻ പോലും പറ്റുന്നില്ല

  • @sakeenakodichni8650
    @sakeenakodichni8650 หลายเดือนก่อน +1

    ഉസ്താദെ മേൻ നല്ല രു പണിയാ കാൻ ദുഹ ചെയ്യണം

  • @subaidakaladi2381
    @subaidakaladi2381 หลายเดือนก่อน +2

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls หลายเดือนก่อน +2

    Ameeee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aseenans7077
    @aseenans7077 หลายเดือนก่อน +3

    അമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @Mohammedali-jd1fu
    @Mohammedali-jd1fu หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉഇള്പെടുടുക

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 หลายเดือนก่อน +2

    Aameen alhamdulillah ameen duha vaseyattode aameen ya rabahl aalameen 🤲🤲✨

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    Super hite star Usthad""""💪👍👌💯💯💯

  • @user-zx8kg5wu8k
    @user-zx8kg5wu8k หลายเดือนก่อน +3

    ദു ആ യിൽ ഉൾപ്പെടുത്തണ്ടെ ഉസ്താദെ

  • @HabeebaHabeebarafeek
    @HabeebaHabeebarafeek หลายเดือนก่อน +1

    Aameen aameen ya rabbal aalameen

  • @hitsofbts4540
    @hitsofbts4540 หลายเดือนก่อน +2

    ആമീൻ

  • @haseenahaseena1265
    @haseenahaseena1265 หลายเดือนก่อน +2

    Duaayil ulpeduthene usthade 🤲🤲🤲

  • @suneerakv4262
    @suneerakv4262 หลายเดือนก่อน +2

    ഉമ്മാന്റാ ക്യാൻസറും വേദന മാറാനും ദുആ ചെയ്യണേ

  • @a-svlogs7127
    @a-svlogs7127 หลายเดือนก่อน +2

    Alhamdulilah😢😢😢😢❤❤❤❤

  • @fathimamv6431
    @fathimamv6431 หลายเดือนก่อน +2

    Ellamuradukalum hassilavan duacheyyanam usthade

  • @flower-hf1tu
    @flower-hf1tu หลายเดือนก่อน +1

    എന്റെ ekak അവിടെ എത്തിയിട്ട് ഒരു ഹൈറായ ജോലി ലഭിക്കാൻ 🤲🤲

  • @rukyabanu9458
    @rukyabanu9458 หลายเดือนก่อน

    usthadinde yella duvayil njangale ulpedutthane ustha eman salamattayi marikkan vendi duva cheyyane ustha🤲🤲🤲

  • @jameelamuthukappa7667
    @jameelamuthukappa7667 หลายเดือนก่อน +1

    ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ

  • @AyishabiAyishabi-in9vp
    @AyishabiAyishabi-in9vp หลายเดือนก่อน +3

    ജോലി നഷ്ട്ടപെട്ടു തിരിച്ചു കിട്ടാൻ ദുഹാ ചെയണം

  • @haniyafathima3471
    @haniyafathima3471 หลายเดือนก่อน +1

    Muharam masathinte awasanathe weliyaycha swalathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum visa adich kittanum swalihaya makkalakanum arrive labikanum madrasayilum schoolilum arive labikanum khairaya veed kunhine labikanum dua cheyyanam usthade

  • @ubaid1tp945
    @ubaid1tp945 หลายเดือนก่อน

    Innathe majlisinte barkatth kond ente aagrahangalum ee majlis kelkunna ellaavareyum aagrahangalum ariyunna allaah ente Njngale aagrahangal ellaam eluppatthil saadhippichu tharane allaah Njngale jeevithatthil santhosham samaathaanavum raahatthum tharane Allaah aameen usthaad dua cheyyane

  • @jeenasaleem3955
    @jeenasaleem3955 หลายเดือนก่อน +2

    Aasalamu aalaykum usthade kadam maran dua cheyyane ustadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammadafsal6112
    @mohammadafsal6112 หลายเดือนก่อน +2

    Aameen aameen yarabal almeen asma azhicode jetty

  • @rasiyafiroz6684
    @rasiyafiroz6684 หลายเดือนก่อน +2

    Ummak rogam maran dua cheyyane usthade 🤲🤲🤲🤲

  • @rejiibrahim3771
    @rejiibrahim3771 หลายเดือนก่อน +2

    Aameen yarabbal Alameen 🤲

  • @NabeesaTayyill
    @NabeesaTayyill หลายเดือนก่อน +2

    ഉസ്താദ് എനിക്ക് ഉമാർക് പോവാൻ ദുആ ചെയണം 🤲🤲

  • @SameenaSiddique-mn2in
    @SameenaSiddique-mn2in หลายเดือนก่อน

    ഉസ്താദെ എന്റെ മോൾക് എപ്പോഴും പനി ആണ് എത്രയും പെട്ടെന്ന് മാറി സലാമതക്കാൻ വേണ്ടി ദുആ ചെയ്യണേ.

  • @sajithakakki959
    @sajithakakki959 หลายเดือนก่อน +1

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @Asiya-z7y
    @Asiya-z7y หลายเดือนก่อน

    കടം വീടാനും തലവേദന മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @kunjannukunju5043
    @kunjannukunju5043 หลายเดือนก่อน +2

    Dua cheyyane ustade Ella prayasangal maranum

  • @ubaid1tp945
    @ubaid1tp945 หลายเดือนก่อน +1

    Innathe majlisinte barkatth kond enikk hairaaya raahatthaaya kallyaanam etthrayum pettenn rediyaakaanum hairaaya inaye kittaanum uppaakkum ummaakkum aaroogam dheergaayusum undaakaanum usthaad dua cheyyane

  • @jeenasaleem3955
    @jeenasaleem3955 หลายเดือนก่อน +2

    Orupad prayasamanu maran dua cheyyane ustadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimasurayya
    @fathimasurayya หลายเดือนก่อน +2

    Usthathe ummaakkum uppaakum njaghal ellaarkkum vendi prathegam dhua cheyyane usthaathe....
    Aniyathi special child aaanu prathegam dhua cheyyane usthaathe

  • @HajaraPp-cp5zn
    @HajaraPp-cp5zn หลายเดือนก่อน +1

    ഉസ്താദ് ഞാൻ 17 വർഷങ്ങൾക്ക് ശേഷം ഗർഭിണിയായി ദുആയിൽ ഉൾപെടുത്തനെ,

  • @shakkeelanizar9507
    @shakkeelanizar9507 หลายเดือนก่อน +2

    dua cheyyanam usthade 🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @amrazamnu3209
    @amrazamnu3209 หลายเดือนก่อน +3

    അങ്ങളയുടെ കല്ലിയാണം ശരിയവാൻ ദുഹാ ചെയ്യണം

  • @raziya4841
    @raziya4841 หลายเดือนก่อน +2

    Muradukal Hasilavan. Dua Cheyyane Usthade

  • @naheem.k2638
    @naheem.k2638 หลายเดือนก่อน

    Alhamdulillah Alhamdulillah