എന്റെ സിനിമകളെല്ലാം ലൂസിഫര്‍ പോലെയാകണം എന്നാണ് ആഗ്രഹം; മോഹന്‍ലാല്‍ | Mohanlal | Lucifer

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മോഹൻ ലാൽ എന്ന ആക്ടറെ കാണാൻ ആളുകൾ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ടല്ലോ, അത് പ്രിഥ്വിരാജ് കൃത്യമായി ലൂസിഫർ എന്ന സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഈ സിനിമക്ക് വേണ്ടി നല്ലവണ്ണം ഹോം വർക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ ഒരു പ്രോഡക്ടിനെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്താൽ എന്താണ് കുഴപ്പം?
    Actor Mohanlal Exclusive Interview in 4K | Lucifer | Asiaville Malayalam
    TOK TOK മുന്‍ എപ്പിസോഡുകള്‍ കാണാം
    1. സെക്കന്റ് ഷോ തൊട്ടുള്ള ഏഴ് വർഷത്തെ എന്റെ എക്സൈറ്റ്മെന്റുകളാണ് എന്റെ സിനിമകൾ : bit.ly/2UPcvPN
    2. വാപ്പച്ചിയുടെ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ഞാനില്ല - ദുല്‍ഖര്‍ സല്‍മാന്‍ : bit.ly/2N7bAaL
    3. നായകനായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമില്ല, ടൊവിനോ തോമസ് : bit.ly/2VmpfO6
    4. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പരസ്യങ്ങളുടെ മോഡൽ! | ഐശ്വര്യ ലക്ഷ്മി : bit.ly/2CIgyHa
    Follow us on
    Website: malayalam.asia...
    Facebook - / asiavillemalayalam
    Twitter - / asiavillem
    Instagram - / asiavillemalayalam
    Snapchat - asiaville.mal
    Whatsapp - wa.me/91960002...
    TikTok - vm.tiktok.com/e...
    Share Chat - sharechat.com/...
    #AsiavilleMalayalam #Mohanlal #malayalammovie #cinema #mollywood

ความคิดเห็น • 1.1K

  • @rabeehrahman968
    @rabeehrahman968 5 ปีที่แล้ว +275

    ഞാൻ ഒരു mammookka ആരാധകനാണ്. പക്ഷെ ഞാൻ പറയാം lucifer ഒരു രക്ഷയും ഇല്ല .Super movie😍

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +430

    *ഞാൻ ജനിച്ചെന്ന് കേട്ടൊരു പേര് പിന്നെ ആഘോഷമായൊരു പേര് - നടന വിസ്മയം ലാലേട്ടൻ* ❤

    • @beesalvkumar5773
      @beesalvkumar5773 5 ปีที่แล้ว +2

      Kumbidi chetta alpam late aayo comment idanne...

    • @nihafathima.t6255
      @nihafathima.t6255 5 ปีที่แล้ว +1

      Comment vishnu😂

    • @gopikakris
      @gopikakris 5 ปีที่แล้ว +2

      Per - kumbidi vishnu
      Joli- youtuber commenter
      Ithalle sathyam??

    • @el-shaddayi5810
      @el-shaddayi5810 5 ปีที่แล้ว +1

      Jenichennu Alla janichannu 😊

    • @aryadevidayanandhan7929
      @aryadevidayanandhan7929 5 ปีที่แล้ว +2

      Kumbidi ചേട്ടാ എങ്ങനെയാ ഇങ്ങനെ കമന്റ്‌ ബോൾഡ് ആകുന്നത്?

  • @shameemcraftshami6955
    @shameemcraftshami6955 5 ปีที่แล้ว +19

    ശരിക്കും അത്ഭുതം തോന്നുന്നു ഇത്രയും കംഫർട്ടബിൾ ആയിട്ട് ഓപ്പൺ ആയിട്ട് സംസാരിക്കുന്ന മോഹൻലാൽ സാറിനെ ഞാൻ ഒരു വീഡിയോയിൽ പോലും കണ്ടിട്ടില്ല. This is one of baste interwe😍😍😍😍😍😍

  • @alexjohn5213
    @alexjohn5213 5 ปีที่แล้ว +88

    ലാലേട്ടന്റെ വിനയവും പക്വതയുമാണ് അദ്ധേഹത്തിന്റെ വിജയം

  • @thisme2885
    @thisme2885 5 ปีที่แล้ว +256

    He commented about everything so beautifully.. positive attitude 💞

  • @crazyvlogs8158
    @crazyvlogs8158 5 ปีที่แล้ว +720

    ലാലേട്ടന്റെ interview കാണാൻ ഒരു പ്രത്യേക രസമാണ്. I Love L10

    • @lovefromhevan7006
      @lovefromhevan7006 5 ปีที่แล้ว +6

      എനിക്കു തോന്നിയിട്ടുള്ളത് കാര്യ പ്രാധാന്യം ഉള്ള വിഷയങ്ങളിൽ അദ്ദേഹം മട്ടൽ കയറി നിൽക്കുന്നവനെ പോലെ ആണ് ഉറച്ച ഒരു നിപാടുകൾ ഇല്ല എല്ലാത്തിനും ഒരു ഭയം ഉള്ള പോലെ
      ആക്ടർ എന്ന നിലയ്‌ക്ക്‌ പെര്ഫെക്ട് കംപ്ലീറ്റ് ആക്ടർ ആണ് നല്ല സ്നഹേം ഉള്ള ആൾ ആണ്
      പക്ഷെ എല്ലാവരേയും തൃപ്തിപ്പെടുത്തുവാൻ ഉള്ള ശ്രമം അദ്ദേഹത്തെ സ്വാന്തം നിലപാടുകൾ ഇല്ലാത്ത ഒരാൾ ആയി മാറ്റപ്പെട്ടു ൻ0പോകുന്നു

    • @farisjaan1928
      @farisjaan1928 5 ปีที่แล้ว +2

      Enik thoneettilla bakki ullavar ude interview kaanathathkonda. Mohanlal ippayan thurann samsarikan thudaghiyath

    • @reenacharles9767
      @reenacharles9767 5 ปีที่แล้ว

      L 10 o?

    • @lovefromhevan7006
      @lovefromhevan7006 5 ปีที่แล้ว +2

      @@farisjaan1928 അതേ ഇത്തിരി എങ്കിലും ഓടിയൻ വന്നപ്പോൾ product എന്നു ആണ് സംവിധായകൻ ശ്രീകുമാർ എന്തു പറഞ്ഞുവോ അതു മോഹൻലാൽ പറഞ്ഞു ,ഇപ്പോൾ രാജു പറയുന്നു പ്രോജക്ട് എന്നു അപ്പോൾ മോഹൻ ലാൽ പറയുന്നു പ്രോജക്ട് എന്നു പലപ്പോഴും പച്ചവെള്ളം എങ്ങനെ ആണ് അത് പോലെ ആണ് മോഹൻലാൽ ഏതു പാത്രം അനുസരിച്ച് രൂപ മാറ്റം വരും അഭിനയത്തിലും ജീവിതത്തിലും സ്വാന്തമായ ഒരു അഭിപ്രായം ആവശ്യം അദ്ദേഹം നേടിയെടുക്കാൻ നന്നേ കഷ്ട്ട പാട് എപ്പോഴും ആരേലും ഒക്കെ കാണും അദ്ദേഹത്തിന്റെ ഗുണത്തിനും ദോശത്തിനും നല്ലതു നില നിറുത്താൻ പോകാൻ അറിയാതെ പോകുന്നത്‌ ആണ് പല ആരോപണങ്ങളിലും പോയി പെടാൻ കാരണം...

    • @farisjaan1928
      @farisjaan1928 5 ปีที่แล้ว

      @@lovefromhevan7006 crct ellavareyum thripthipeduthanulla shramathilan mohanlaline palapoyai abathangal pattarullath

  • @josephfelix7805
    @josephfelix7805 5 ปีที่แล้ว +118

    സത്യത്തിൽ ലുസിഫെറിൻ്റെ അഭിപ്രായങ്ങൾ അറിയാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തെ കുറിച്ച് അറിയാനോ അല്ല, ഈ സംസാരം കേട്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം മുഴുവൻ കണ്ടു.

    • @KkMunawar
      @KkMunawar 5 ปีที่แล้ว

      Joseph Felix vallatha. Oru Jeevitham anallo

  • @JobyJacob1234
    @JobyJacob1234 5 ปีที่แล้ว +126

    Unbelievably amazing....a conversation that is so simple, natural, straight from the heart......!!

  • @ashifashif3586
    @ashifashif3586 5 ปีที่แล้ว +134

    മുത്താണ് എൻ്റെ ലാലേട്ടൻ😍😍😍😍😘😘😘😘😘

  • @sulfibabu1081
    @sulfibabu1081 5 ปีที่แล้ว +419

    എന്റെ ഉമ്മ ലാലേട്ടന്റെ വല്യ വല്യ ഫാനാണ് 😍 ഉമ്മാക് നേരിട്ട് കാണാൻ വല്യ ആഗ്രഹം ഉണ്ട്.. എനിക്കും 😉.. ലാലേട്ടാ 😍😘😘

    • @sarathnairkannan9604
      @sarathnairkannan9604 5 ปีที่แล้ว +20

      ഒരിക്കൽ നേരിട്ട് കാണാൻ കഴിയട്ടെ.... 👍👍

    • @sulfibabu1081
      @sulfibabu1081 5 ปีที่แล้ว +4

      @@sarathnairkannan9604 🤗

    • @rocklandboys3137
      @rocklandboys3137 5 ปีที่แล้ว +6

      Brother Eante ammakum...

    • @sulfibabu1081
      @sulfibabu1081 5 ปีที่แล้ว +1

      @@rocklandboys3137 Bro അല്ല sis ആണേ 😉

    • @rocklandboys3137
      @rocklandboys3137 5 ปีที่แล้ว +3

      @@sulfibabu1081 ok sister..

  • @sujeeshsundar1856
    @sujeeshsundar1856 5 ปีที่แล้ว +40

    ലാലേട്ടൻ വല്ലാതെ സുന്ദരൻ ആയിരിക്കുന്നു 🤩🤩

    • @blackpanther3214
      @blackpanther3214 5 ปีที่แล้ว +5

      കണ്ണിടാതെ... എന്റെ ഏട്ടനെ😒

  • @MrALAVANDAN
    @MrALAVANDAN 5 ปีที่แล้ว +482

    നരേന്ദ്രൻ മുതൽ സ്റ്റീഫൻ നെടുമ്പിള്ളി വരെ....
    കടലും ലാലും എത്ര കണ്ടാലും മടുക്കില്ല...

  • @farzeenaalthaff2514
    @farzeenaalthaff2514 5 ปีที่แล้ว +77

    മറ്റൊരു പടത്തിനെക്കുറിച്ചും മോഹൻലാൽ ഇത്രേം വാചാലനായി കണ്ടിട്ടില്ല 😍

  • @Abhi-iv9pp
    @Abhi-iv9pp 5 ปีที่แล้ว +428

    ഈ മനുഷൃനോട് പെരുത്ത് ഇഷ്ടമാണ്
    Love you Lalettan 💪 💪❤️

    • @manoharkutten4958
      @manoharkutten4958 5 ปีที่แล้ว +1

      Super

    • @sivakami5chandran
      @sivakami5chandran 5 ปีที่แล้ว +1

      Peruthu peruthu ishtamannnnnneeeee

    • @redmooncinemas2039
      @redmooncinemas2039 5 ปีที่แล้ว +1

      എന്നാ പോയി അവന്റെ കുണ്ണ ഊമ്പിക്കൊടുക്ക്...... 😂😂

    • @Abhi-iv9pp
      @Abhi-iv9pp 5 ปีที่แล้ว +3

      നീ പോയി മമ്മുണ്ണിയുടെ ഊമ്പികൊട് മൈരെ
      ഇവിടെ വന്ന് dialogue അടിക്കാതെ

    • @redmooncinemas2039
      @redmooncinemas2039 5 ปีที่แล้ว

      Abhijith A kurup അതും നീ തന്നെ ചെയ്തമതി.. ഇരുമ്പ് തായോളി.... 😂

  • @nidhinjoseph2140
    @nidhinjoseph2140 5 ปีที่แล้ว +143

    Legend .The complete actor salute you sir

  • @abhilashmoothedath4291
    @abhilashmoothedath4291 5 ปีที่แล้ว +9

    Pride of india lalettan. The complete actor. Always my favourite

  • @akhilchacko8766
    @akhilchacko8766 5 ปีที่แล้ว +21

    love you laletta ❤️❤️❤️❤️
    എല്ലാത്തിനും എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നന്നായി മറുപടി കൊടുക്കുന്നു......

  • @robinson1547
    @robinson1547 5 ปีที่แล้ว +32

    ലാലേട്ടനെ കുരിശ് മാലയണിഞ്ഞു കാണാൻ പ്രത്യേക ചേല് 😍😍😍😘😘

    • @pachaparishkaari3573
      @pachaparishkaari3573 4 ปีที่แล้ว +1

      നിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്

  • @aiesha9246
    @aiesha9246 5 ปีที่แล้ว +21

    Not a fan of Rekha Menon's interviews, but this was neat! thank you for not suffocating lalettan with the the usual cliche questions. I am glad you asked about Osho, travel and cooking.

  • @remya17
    @remya17 5 ปีที่แล้ว +9

    It’s always a pleasure to watch Lalettan...Malayali’s proud...love you laletta ❤️

  • @dracostudio
    @dracostudio 5 ปีที่แล้ว +40

    അയ്യോടെ.. മഹാഭാരതം എന്ന് പറഞ്ഞപ്പോ പുള്ളിടെ expression കണ്ടോ !! All the best laletta.

  • @cibirocky668
    @cibirocky668 3 ปีที่แล้ว +8

    My favourite Actor In Malayalam Mohanlal Sir

  • @nasimasyedali4152
    @nasimasyedali4152 5 ปีที่แล้ว +23

    Lalyettan is a Gentleman of the first order....he is gracefully accepting the anchor calling him Lal...may b dey r gud friends yet in an interview...respect ..anchor is also doing well

  • @renjithcj8762
    @renjithcj8762 5 ปีที่แล้ว +33

    ചുന്ദരകുട്ടൻ.... തടി ലേശം കൂടി വരുന്നുണ്ട് കേട്ടോ ലാലേട്ടാ.. ഒന്ന് കണ്ട്രോൾ ചെയ്തേക്കണേ... ഏട്ടൻ മുത്താണ്.... ♥♥😘😘😍

  • @ഷെർലക്ഹോംസ്-മ2ര
    @ഷെർലക്ഹോംസ്-മ2ര 5 ปีที่แล้ว +10

    സാധാരണരീതിയിൽ മോഹൻലാലിൻറെ അഭിമുഖങ്ങൾ അത്ര അധികം യുക്തിസഹമായി തോന്നിയിട്ടില്ല
    എന്നാൽ ഈ അഭിമുഖം absolutely fantastic
    കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും പറയാൻ അദ്ദേഹത്തിന് സാധിച്ചു
    ലൂസിഫർ എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തെ വളരെയധികം സന്തോഷത്തിൽ ആക്കിയിട്ടുണ്ട്

  • @reshmaajesh4074
    @reshmaajesh4074 5 ปีที่แล้ว +22

    ലാലേട്ടനെ നേരിൽ കണ്ടാൽ എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ ആ മീശ ഒന്നു പിരിച്ചു സെൽഫി എടുക്കണം 😍😘😘😘😘😘😘

  • @hellokerala5634
    @hellokerala5634 5 ปีที่แล้ว +10

    Lalettante oro interviewvum thiranju pidichu kannunathu njan mathram anno ?

  • @athulyakurup1625
    @athulyakurup1625 5 ปีที่แล้ว +628

    Lalettane kanan vannavar undenkil like adikkan ulla sthalam👍

    • @mohitraj3280
      @mohitraj3280 5 ปีที่แล้ว +6

      Ninne kaanana mone vanne.nthuvaade ithokke

    • @ahanyaalan4371
      @ahanyaalan4371 5 ปีที่แล้ว +5

      Haha.. Lalettante interview il vere aare Aa Kaanan pattuka

    • @KING-ri2vs
      @KING-ri2vs 5 ปีที่แล้ว +4

      Enthu paraajayam aadave nee ! Likes chodikkan polum neramvannam ariyille ? 😂

    • @meevooztime1488
      @meevooztime1488 5 ปีที่แล้ว +1

      Tekno hhhahhahhhaha

    • @anjithsrk
      @anjithsrk 5 ปีที่แล้ว

      Ill da ninte kochinchane kanan vannavara nammaloke

  • @anasashrafe
    @anasashrafe 5 ปีที่แล้ว +279

    ഏട്ടന്റെ കട്ട ഫാൻസ് മാത്രം ലൈക്ക് അടിക്കൂ.....😍 😍 😍 😍 😍 😍 😍

  • @swaglakshmisvlog3081
    @swaglakshmisvlog3081 5 ปีที่แล้ว +120

    ലാലേട്ടനെ കാണാൻ കുറച്ചൂടെ സുന്ദരൻ ആയല്ലോ ❤❤

    • @manojbalakrishnan7124
      @manojbalakrishnan7124 5 ปีที่แล้ว +3

      lalettan eppozhumm massssss ettan masss

    • @justinkottayam
      @justinkottayam 5 ปีที่แล้ว +3

      Buttox injection

    • @muhammedfayis62
      @muhammedfayis62 5 ปีที่แล้ว

      Parayumbo enne arum theri vilikkaruth...njan oru katta mohanlal.fan anu.....lalettan odiyan vendi botox inject cheythu....munb lalettante kanninu thazhe chuliv undayirunnu....ippo.ath illa.. face okke plastic pole minusam ayi....old look ayirunnu enik ishtam... Aa pourusham poyi...lalettan ipp arokokkeyo vendi sawayam illathavanu...sankadam und....pandu ellam.nada padangal ayirunnu...😶😒
      Ee link nokooo..ith 2015 le lalettanu see differenceth-cam.com/video/MubggRa5oRE/w-d-xo.html

  • @Krish1991
    @Krish1991 5 ปีที่แล้ว +133

    ലാലേട്ടൻ ചെയ്‌തതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ ആണ്....
    നിങ്ങളുടെയോ?

    • @nithinjoseph6651
      @nithinjoseph6651 5 ปีที่แล้ว +2

      Same here

    • @la-ll4nv
      @la-ll4nv 5 ปีที่แล้ว +14

      Chithrathile vishnu

    • @rara3699
      @rara3699 5 ปีที่แล้ว +2

      Padam kidu aano

    • @rageshravikumar4005
      @rageshravikumar4005 5 ปีที่แล้ว +17

      Krish 1991 paranjal theerilla..orupad und enkilum parayam
      Sadhayam:സത്യനാഥൻ
      Chithram:വിഷ്ണു
      ആറാം തമ്പുരാൻ :ജഗന്നാഥൻ
      കീരീടം :സേതുമാധവൻ
      നാടോടിക്കാറ്റ് :രാമദാസൻ
      നിർണയം :ഡോക്ടർ റോയി

    • @arunjoseph6827
      @arunjoseph6827 5 ปีที่แล้ว +10

      Sagar kottapuram

  • @chapiiqbalkasim9406
    @chapiiqbalkasim9406 5 ปีที่แล้ว +31

    Good person mohanlal..!!

  • @rajeshrajan9177
    @rajeshrajan9177 5 ปีที่แล้ว +12

    ലാലേട്ടൻ ഇപ്പോഴും big brant ആണ്. അതാണ്...

  • @bibinpvalpy
    @bibinpvalpy 5 ปีที่แล้ว +61

    എന്റെ അച്ചായി(അച്ഛൻ) ലാലേട്ടന്റെ വലിയ ഫാൻ ആണ് അതിൽ നിന്ന് എന്റെ ഓർമ വെച്ച കാലം മുതൽ എന്റൊപ്പം വളർന്ന ഒരു വികാരമാണ് ലാലേട്ടൻ അച്ചായി പോയി എന്നാലും ലാലേട്ടൻ എന്ന വികാരം ബ്ലെഡിൽ അലിഞ്ഞു ചേർന്നു.....
    കണ്ണ് കാണാത്ത ഒരാൾ ആയിരുന്നു എന്റെ അച്ചായി ഒരിക്കൽ എങ്കിലും ലാലേട്ടനെ നേരിട്ട് തൊട്ട് നോക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു അത് സാധിച്ചു കൊടുക്കാൻ എനിക്കായില്ല......

  • @JOHNWICKDARKK
    @JOHNWICKDARKK 5 ปีที่แล้ว +157

    Am i the only die hard fan here?

  • @anazabdul5983
    @anazabdul5983 5 ปีที่แล้ว +34

    A10 talks sweetly. ❤️

  • @akashklm960
    @akashklm960 5 ปีที่แล้ว +8

    Sheee interview pettenu thernuupoyinu oru thonal aa samsaram kettu kothitherunilla ettan ishtam 😍❤️✌️❣️❣️

  • @Dr.Ijaz_ab
    @Dr.Ijaz_ab 5 ปีที่แล้ว +10

    Wish everyone was like him, only positive vibes in life

  • @BHeeMan.
    @BHeeMan. 5 ปีที่แล้ว +14

    നെഞ്ചിനകത്തു ലാലേട്ടൻ..... 💪💪💪💪💪💪💪💪

  • @jobinps2183
    @jobinps2183 5 ปีที่แล้ว +8

    Arokkee vannalumm poyalum eh..maram veezhillaa.
    Lov u lalettaaaaa

  • @sreejaaami7201
    @sreejaaami7201 5 ปีที่แล้ว +107

    ലാലേട്ടന്റെ കൈവിരലുകൾ പോലും അസാധ്യമായി അഭിനയിക്കുന്നത് നാം കണ്ടിട്ടുണ്ട്.... പക്ഷേ.... ലാലേട്ടന്റെ കൺപീലികൾ വരെ അഭിനയിക്കുന്നത് നമ്മൾ luciferil കണ്ടു.... thanks പൃഥ്വി....
    ലാലേട്ടൻ ഇഷ്ടം,😍😍😍😘😘😘
    പൃഥ്വി ഇഷ്ടം😍😍😍😘😘😘

    • @KkMunawar
      @KkMunawar 5 ปีที่แล้ว +1

      Sreeja aami 🤭

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +4

      Lucifer onnumalla Mohanlal inte career best.Its like underrated such a legendary actor.Cliche slow motion mathrame koodutql ullu.Fight scene and ennate polulla acting kidu thanne..athil koodutalayi adheham cheythittilla.Vanaprastham Tanmaathra Bharatham Dasharatham ,even Aaram thampuran cheytathinte aduthupolm Lucifer character nn pateetilla .Agree that the movie was fine.But not astonishing performance of Mohanlal compared to his previous works.

    • @abhijithprakash6620
      @abhijithprakash6620 5 ปีที่แล้ว +1

      Sreeja aami Vaanaprastham 👈❤

    • @jishnukuttan1890
      @jishnukuttan1890 5 ปีที่แล้ว

      Muthe umma

    • @viswajithviswajith8090
      @viswajithviswajith8090 5 ปีที่แล้ว +1

      എന്റെ കൈ വിരലുകളും അഭിനയിക്കും കേട്ടോ😊😊😊😊😊😊😊😊😊😊😊😊😊😊

  • @MsAnnvy
    @MsAnnvy 5 ปีที่แล้ว +61

    Prithviraj iniyum superstars ne vachu padam edukkanam ennullavar like plz♥️

    • @shibinkv3379
      @shibinkv3379 5 ปีที่แล้ว +1

      ഇത്രയും വാചാലനായി ഇതിനുമുൻപ് കണ്ടിട്ടില്ല

  • @chithrakala5347
    @chithrakala5347 5 ปีที่แล้ว +18

    Lucifer kanduuuuu.... Pwoli സിനിമ..... ലാലേട്ടാ സൂപ്പർ..... അതിലുപരി അതിൽ ആക്ട് ചെയ്ത എല്ലാവരും അവരുടെ characters ഗംഭീരമായി അവതരിപ്പിച്ചു... വിവേക് ഒബ്‌റോയ്, മഞ്ജു chechi,പ്രിഥ്വി രാജ്, സായികുമാർ, അങ്ങനെ എല്ലാവരും അടിപൊളിയായി perform ചെയ്തു. Direction ന്റെ കാര്യം പറയാതിരിക്കാൻ വയ്യ.. Mass classical film. Kidu dialogues, stund, Bgm everything everything is superbbbbb... 👌👌👌👌👌😍😍😍😘😘

  • @Deepak-vo2si
    @Deepak-vo2si 5 ปีที่แล้ว +165

    Ettante interview kanumpol +ve energy kittunnavar like

    • @nath-1989
      @nath-1989 5 ปีที่แล้ว +2

      +എനർജി ഒന്നും കിട്ടാറില്ല ഒരു നെഗറ്റീവ് ചോദ്യം എങ്ങനെ സിമ്പിൾ ആയി നേരിടാം എന്നു ഞാൻ മനസിലാക്കിട്ടുണ്ട്

    • @irshadpv4989
      @irshadpv4989 5 ปีที่แล้ว

      എന്തു +ve energy ആണ് കിട്ടുന്നത് എന്നു കൂടി പറഞ്ഞു തരുമോ ?!!!

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว

      'energy' .

    • @hakilabdulla6666
      @hakilabdulla6666 5 ปีที่แล้ว

      Samathanayallo 😂😂😂

    • @hakilabdulla6666
      @hakilabdulla6666 5 ปีที่แล้ว

      Poyy chavada

  • @jithinbabu5731
    @jithinbabu5731 5 ปีที่แล้ว +39

    എന്ത് വിനയമാ ലാലേട്ടാ താങ്കൾക്ക്...
    Love you❤❤❤❤

  • @navasnava903
    @navasnava903 5 ปีที่แล้ว +8

    കണ്ടിരിക്കാൻ Nth രസ്സാണ് ❤❤❤❤

  • @soumya6534
    @soumya6534 5 ปีที่แล้ว +11

    എത്ര simple ആണ് ലാലേട്ടൻ

  • @shikhabshikhab7884
    @shikhabshikhab7884 5 ปีที่แล้ว +7

    Luficer is owesome project.....
    Lallettane ithpole kanann ishtam...
    Lalettaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashishjob333
    @ashishjob333 5 ปีที่แล้ว +8

    Best interview seen of Lalettan in a long time.

  • @sarathnairkannan9604
    @sarathnairkannan9604 5 ปีที่แล้ว +13

    ലാലേട്ടൻ.... മുത്താണ്.... 😍😍😘😘😘

  • @dileepdileep-yn7jx
    @dileepdileep-yn7jx 5 ปีที่แล้ว +7

    ലൂസിഫറിൽ ബൈജു നന്നായിട്ടു ചിരിപ്പിച്ചു പിന്നെ അവൻ അവസാനത്തെ ഡയലോഗും കലക്കി നീ കൂടെ നിന്നു ഇങ്ങോട്ടു കുത്തുമ്പോൾ ഇങ്ങോട്ടുള്ള ആൾ അങ്ങോട്ടും കുത്തി കൊണ്ടിരിക്കുണ്ട് ഹ ഹ ബൈജു ടാ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +8

    ഇന്റർവ്യൂ പൊളിച്ചു ട്ടോ ലാലേട്ടാ.. 👌😍

  • @jackylove7949
    @jackylove7949 5 ปีที่แล้ว +25

    Sea and Mohanlal how many time saw not boring ... Lal Ettan you are Great.

  • @binojvb
    @binojvb 5 ปีที่แล้ว +275

    എന്തൊക്കെ പറഞ്ഞാലും തീയേറ്റര് പൂരപ്പറമ്പാക്കാനും ബോക്സ് ഓഫീസ് അടിച്ച് തൂഫാനാക്കാനും മലയാളത്തില് ലാലേട്ടൻ തന്നെ വിചാരിക്കണം 🔥🔥

    • @jeffinjoseph6203
      @jeffinjoseph6203 5 ปีที่แล้ว +5

      Lale10😍😍😍😘😘

    • @redmooncinemas2039
      @redmooncinemas2039 5 ปีที่แล้ว +4

      മമ്മൂക്ക വിചാരിച്ചാലും നടക്കും... 😛😛💓💓💓

    • @binojvb
      @binojvb 5 ปีที่แล้ว +7

      @@redmooncinemas2039 ഇനി എന്ന്..... കൊല്ലം കുറെ ആയില്ലേ....

    • @redmooncinemas2039
      @redmooncinemas2039 5 ปีที่แล้ว +2

      Binoj കൊല്ലം കൊറേയായാലും നുമ്മടെ ഇക്കയുടെ ലുക്കും ബോഡിയും ഇപ്പോളും അതുപോലെ തന്നെയുണ്ട്... ഈ തടിയനെ പോലെ അല്ല..... 68ആമത്തെ വയസ്സിൽ ഈ തടിയൻ എങ്ങനെയാണെന്ന് നമ്മൾക്ക് കാണാം.... കേട്ടോടാ... 😜

    • @binojvb
      @binojvb 5 ปีที่แล้ว +12

      @@redmooncinemas2039 തന്റെ 40ആം വയസിൽ മമ്മുക്കക്ക് ചെയ്യാൻ കഴിയാത്ത സാഹസങ്ങളാണ് നീ പറഞ്ഞ ഞങളുടെ ലാലേട്ടൻ 57ആം വയസിൽ ചെയ്തുകൊണ്ടിരിക്കുന്നത് . And He is breaking his own Records.. കൂടെ ഓടി എത്തുന്നില്ല നിന്റെ ഇക്ക ഇപ്പോഴും........ L😍😍

  • @prareeshkpkp8350
    @prareeshkpkp8350 5 ปีที่แล้ว +20

    ഇരിക്കുന്ന ഇരിപ്പു കണ്ടാൽ പറയുമോ ആളൊരു പുലിയാണെന്നു.. love u laletta

  • @Rahul-tk3il
    @Rahul-tk3il 5 ปีที่แล้ว +69

    ഒരു പ്രത്യേക രസമാണ് ലാലേട്ടന്റെ ഉത്തരങ്ങൾ കേൾക്കാൻ 😍😍

    • @shameer8158
      @shameer8158 5 ปีที่แล้ว +1

      True entha oru flow

  • @dilgithjoy9552
    @dilgithjoy9552 5 ปีที่แล้ว +5

    I love u laletta... U r wonderfully amazing supper human

  • @Stephensofceea
    @Stephensofceea 4 ปีที่แล้ว +15

    Rekha: What excites you
    Mohanlal: Excitement is something unknown alle, angane nammukku excitement ondakkan pattillalo. What is excitement. Everything excites me.
    Typical mohanlal answer 😆

  • @unnikrishnansiyc
    @unnikrishnansiyc 5 ปีที่แล้ว +5

    best interview of Mohanlal i have ever seen

  • @noufalallen
    @noufalallen 5 ปีที่แล้ว +7

    ലാലേട്ടനെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ് ചില സങ്കികൾ ആണ് ആ മഹാനടനെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ആളാക്കി മറ്റുള്ളവരുടെ മുന്നിൽ നാറ്റിക്കുന്നത് ലാലേട്ടൻ ഇപ്പോൾ അത് തിരിച്ചറിഞ്ഞിട്ടുണ്ട്

  • @krishnakanthp.s4079
    @krishnakanthp.s4079 5 ปีที่แล้ว +5

    😍😍😍lalettaa... u r the best😘 interview kandiriykan nalla resamund

  • @packbagholidays7364
    @packbagholidays7364 5 ปีที่แล้ว +47

    ലൂസിഫർ നു ഒരു സെക്കന്റ് പാർട്ട് വേണം എന്ന് ആഗ്രഹം ഉള്ളവർക്ക് ലൈക് ചെയ്യാം

  • @nyaznyaz4309
    @nyaznyaz4309 5 ปีที่แล้ว +6

    Mass marupadikodukkaan pandey laalettan kazhinjhitte vere aallulloo😍

  • @mohandasc8904
    @mohandasc8904 4 ปีที่แล้ว +7

    ഒന്ന് കാണാൻ പറ്റുമോ ഈശ്വരാ ഈ അവതാരത്തെ... സിരയിൽ അലിഞ്ഞു പോയ ഈ നാമം ഒരിക്കലും ഒലിച്ചുപോവില്ല .

    • @jobinjose613
      @jobinjose613 4 ปีที่แล้ว

      എനിക്കും കാണണം

  • @soorajnair2849
    @soorajnair2849 5 ปีที่แล้ว +3

    Lalettante samsaram kettale .pullikarante fan ayipokum..ellarem vasheekarikunna samsaramanu...super hero

  • @RunningWalking12
    @RunningWalking12 5 ปีที่แล้ว +1085

    ഇവിടെത്ര പേർ ലാലേട്ടന്റെ കഴുത്തിൽ കിടക്കുന്ന കുരിശു മാല ശ്രദ്ധിച്ചു ?

    • @arunantony3506
      @arunantony3506 5 ปีที่แล้ว +10

      അതൊരു വാളാണ് ന്നു തോന്നുന്നു

    • @alonzo3787
      @alonzo3787 5 ปีที่แล้ว +1

      Athoru sword kootirikkunu. Pakshe enikku thonnunnu athoru crucifix anennanu.

    • @bettyjoe93
      @bettyjoe93 5 ปีที่แล้ว +2

      I guess it’s a gun? Allel kurishayirikkum 😜😂

    • @thoma84
      @thoma84 5 ปีที่แล้ว +31

      അല്ല അതൊരു കുരിശ് ആണ് വർഷങ്ങൾ ആയി അത് ഉണ്ട് ലാലേട്ടന്

    • @andrews13
      @andrews13 5 ปีที่แล้ว +5

      Kurishu aanu

  • @bibyabrahamkattakkayam4712
    @bibyabrahamkattakkayam4712 5 ปีที่แล้ว +10

    Soo natural really love Ur interviews 😍😍😍😍

  • @trendwoakzz164
    @trendwoakzz164 5 ปีที่แล้ว +62

    ലാൽ മാജിസം എന്നും നങ്ങൾക്ക് ലഹരിയാണ്😀😀😍😍😘

    • @ibe7938
      @ibe7938 5 ปีที่แล้ว

      മാജിസമോ??? നീ ബെസർപ്പിന്റെ മണമുള്ള ഫാസ ആണോ സംസാരിക്കുന്നത്??

  • @Anasalika816
    @Anasalika816 5 ปีที่แล้ว +42

    Lalattan jeevikkyunna kaalgattathil jeevikkyaan kazhinjathu thanna mahaabhaagyamaan..

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +15

    ഏട്ടൻ മുത്താണ് എന്റെ സ്വന്തം ചേട്ടൻ

  • @fathi8852
    @fathi8852 5 ปีที่แล้ว +6

    What a simplicity😍😍

  • @sreelal991
    @sreelal991 5 ปีที่แล้ว +6

    19:21" namade malayalam cinemayodu ulla commitment" athanu laletta love u so much....etra paranjalum enthu paranjalum mathi veran pattatha oru karyam anu....

  • @sreerenjithanpj9409
    @sreerenjithanpj9409 5 ปีที่แล้ว +395

    " ലാലേട്ടന്റെ "മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം " എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ലൈക്ക് ചെയ്യുക.

    • @simoyonyohan5777
      @simoyonyohan5777 5 ปีที่แล้ว +2

      Marakar will be another kadathanadan ambadi

    • @ammuzzz3735
      @ammuzzz3735 5 ปีที่แล้ว

      Illenki 😢

    • @amalraj6614
      @amalraj6614 5 ปีที่แล้ว +1

      Enthakumo entho?

    • @Fayiz_Nalakath
      @Fayiz_Nalakath 5 ปีที่แล้ว +2

      Yedu P S aaru paranju padathinu nthaa bro kozhappam

    • @rahular1582
      @rahular1582 5 ปีที่แล้ว +1

      Vere level ayirikmmm...#Sabu sirl... Priyadarshan..😍

  • @unknowndestinytraveler8143
    @unknowndestinytraveler8143 5 ปีที่แล้ว +89

    Lalettante bheemane kannan katta waiting ANU 🙏 lalettan pwoli Lucifer kidu👍👌👍👍

    • @krishnaej1
      @krishnaej1 5 ปีที่แล้ว

      Vishnu Vinayan bheeman aayulla movie cancel chythu

    • @shafeeqthottashery2225
      @shafeeqthottashery2225 5 ปีที่แล้ว

      Athinu wait cheyyunna samayam lusifer onnum koodi kandolo

    • @ARJUN18905
      @ARJUN18905 5 ปีที่แล้ว

      വേണാട ലിങ്കേസാ.....
      പൃത്വി ഇസ്തം ❤
      ശ്രീകുമാർ കസ്‌തം.... 🙏

    • @unknowndestinytraveler8143
      @unknowndestinytraveler8143 5 ปีที่แล้ว

      Krishna Ej ennalum waiting ANU eppolellum cheythamathiyayirunnu

    • @unknowndestinytraveler8143
      @unknowndestinytraveler8143 5 ปีที่แล้ว

      Shafeeq Thottashery mammookka fansinte pole vayithalamalla bro firstday poyi ettante oppam kandu kavithayil innu pneyum kandu inni work ozhinjitt oru thavana kudi kannum💪💪💪

  • @__follower__fine__3837
    @__follower__fine__3837 5 ปีที่แล้ว +323

    Lucifar ishtapettavar like adikk....
    💪💪💪😎

  • @spiderman6173
    @spiderman6173 4 ปีที่แล้ว +5

    കണ്ടാൽ കണ്ടുകൊണ്ടിരിക്കാനും കേട്ടാൽ കേട്ടുകൊണ്ടിരിക്കാനും തോന്നും. അതുതന്നെയാണ് ഇദ്ധെഹത്തിന്റ മാജിക്‌

  • @kbfcnews8493
    @kbfcnews8493 5 ปีที่แล้ว +7

    ലാലേട്ടൻ മുത്താണു love u lalettaaa

  • @thecam4996
    @thecam4996 5 ปีที่แล้ว +6

    ♥ഏട്ടൻ മാസ്സ് അല്ല മരണ mass😍🙏

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +20

    മോഹൻലാൽ...ഒരു മഹാത്ഭുതം...ഇന്ദുആയുടെ ഒരു അഹങ്കാരം...കേരളത്തിന്റെ അഹങ്കാരം...നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗം..

  • @aihan_skitchen8250
    @aihan_skitchen8250 5 ปีที่แล้ว +4

    Lalettaaaaa kore naalayi prithvi idh agrahikunu lalettan mamooka elam onn vilich adhehathinte film kurich nthekilum parayanam enoke.. Adh ipol orupad attachments kaninadhil orupad happy... Super

  • @Annbabu
    @Annbabu 4 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപ്പെട്ട നടനും ഏറ്റവും ഇഷ്പ്പെട്ട interviewer ഉം..

  • @maanuaanu
    @maanuaanu 5 ปีที่แล้ว +3

    Mohan lal face now looks like when he acted in nirnayam

  • @jithuns1215
    @jithuns1215 5 ปีที่แล้ว +35

    “When you strike at a king, you must kill him.
    Ralph Waldo Emerson
    ലൂസിഫർ 🔥🔥🔥
    എന്റെ പകയിൽ അവർ എറിഞ്ഞു അടങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ രാജാവ് ആണെന്ന്.
    L🔥🔥🔥🔥🔥

  • @chinchuharidas8168
    @chinchuharidas8168 5 ปีที่แล้ว +33

    #Lucifer💪🏼. First comment

    • @jimkaana
      @jimkaana 5 ปีที่แล้ว

      Hoo . Bayangaram thanne

    • @mmmok4689
      @mmmok4689 5 ปีที่แล้ว +3

      Good!
      Keep it up........!! 👍

  • @anoopindia3196
    @anoopindia3196 5 ปีที่แล้ว +4

    It's a rare feel good interview of lalettan.. selective quality questions makes lalettan more open and free..

  • @aswinmohan3601
    @aswinmohan3601 5 ปีที่แล้ว +6

    Ellatinum entha clarity... Tat may be the secret of his success 😊😊😊

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES MAJOR LALALATTAN AND ALL. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM.

  • @medlife9431
    @medlife9431 5 ปีที่แล้ว +6

    MOHANLAL AN EMOTION !!!

  • @sudharshankamath779
    @sudharshankamath779 3 ปีที่แล้ว +2

    He doing his job very patient and commitment he doesn't show any arrogance and he Is a great man who understands poor mens feelings doing many charities to the society and passionate through every aspects of art like acting, dancing, singing, fighting, travelling, cooking, painting and now directing baroz ❤🔥 he has no arrogance that he is a superstar he respects and praises his junior actors makes them comfortable very down to earth person from villain to superstar
    43 years of cinema
    35 years of super stardom
    Complete actor
    Padma sri
    Padma bhushan
    Leftanaunt colonel
    5 national Awards
    9 state Awards
    Two doctorates
    Bharatham - included in 25 acting performances of Indian Cinema
    Iruvar - included in 1000 greatest
    Movies of all time
    Guru - first malayalam cinema to get an official entry in the Oscars
    Vanaprastham - which got an entry in the Cannes Film Festival
    Drishyam - first 75 Crore Movie of malayalam Cinema first Indian film to be remade in Chinese Language
    Pulimurugan - first 150 Crore of malayalam cinema
    Lucifer - first 200 Crore of malayalam cinema
    These All fame that given to malayalam cinema is Mr Mohanlal

  • @surjithbensonreynold570
    @surjithbensonreynold570 5 ปีที่แล้ว +3

    Laletta..... U r always awesome... Hope had a great time... Cheers

  • @കീലേരിഅച്ചു-ത4ല
    @കീലേരിഅച്ചു-ത4ല 5 ปีที่แล้ว +9

    *ഒരിക്കലും അല്ല എനിക്ക് മോഹനലാലിന്റെ വടക്കും നാഥൻ, വാനപ്രസ്ഥം, മുതിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ എണ്ണമറ്റ ചിത്രങ്ങളാണ് കാണാൻ ഹരം വ്യക്തിപരമായ അഭിപ്രായം ആണ്*

  • @ShruthiAnup2014
    @ShruthiAnup2014 5 ปีที่แล้ว +30

    Lalettan same like me Japanese,tai,...woww these food 🥘 enikunm eshtam😍

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +6

    He acts well.

  • @Akshay-ri1gx
    @Akshay-ri1gx 5 ปีที่แล้ว +10

    Laletta... Peruthu eshttam..😘😘😘 ethu brandanu ennu veshiyathu..?? I love u laletta... Lalettan engana vannalum njngalkku eshttama

  • @therings5091
    @therings5091 2 ปีที่แล้ว +1

    Best wishes Mohanlal best actor Mohanlal 👍♥️♥️♥️🥰🥰

  • @nisarikrishna9114
    @nisarikrishna9114 5 ปีที่แล้ว +71

    Enth rasadoo...Presentation ...

  • @vishalvnath9392
    @vishalvnath9392 ปีที่แล้ว +1

    Lalettan 💥

  • @rajannair2576
    @rajannair2576 5 ปีที่แล้ว +6

    Lalettan 😍😍

  • @jayakrishnank4001
    @jayakrishnank4001 5 ปีที่แล้ว +2

    Very sensible interview!!

  • @arunsatheesh5755
    @arunsatheesh5755 5 ปีที่แล้ว +4

    Lalattan body maintain chyian thudangi , mohanlal going to next level to his life