സംരക്ഷണം ഉറപ്പാക്കണം; മാതാപിതാക്കളെ ഇറക്കിവിട്ട മക്കള്‍ക്ക് സബ് കളക്ടറിന്റെ ഉത്തരവ് | Varkkala
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മാതാപിതാക്കളെ വീട്ടില്‍ നിന്നും മക്കള്‍ ഇറക്കിവിട്ട സംഭവത്തില്‍ സബ് കളക്ടർ ഇടപെട്ടു;സംരക്ഷണം മക്കള്‍ ഒരുക്കണമെന്ന് ഉത്തരവ്
#parents #home #kerala #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഞാൻ എന്റെ പിതാവിന് മാസം 2000 രൂപയും മാതാവിന് മാസം 1000 രൂപയും കൊടുക്കുന്നുണ്ട്,, വീട്ടു ചെലവ് ഞാൻ തന്നെയാണ് നോക്കുന്നത്, അവർ സന്തോഷിക്കട്ടെ അതാണ് വേണ്ടത്
നാനും അപ്പടി താ
എൻ അപ്പാ റിട്ടയേഡ് . അമ്മാവുക്ക് നാ അഞ്ചായിരം കൊടുപ്പേ , മന്ത്ലി.
വീട്ടുസ്സെലവെല്ലാ തമ്പി പാപ്പാ
Athentha pithaavinu 2000 mathavinu 1000
@@devadevuuz8635 പിതാവിന് കടങ്ങൾ ഉണ്ട്, മാതാവിന് കടം ഇല്ല,
ഒരു മക്കളും ഏറ്റെടുക്കാത്ത സ്ഥിതിക് നല്ല സ്വഭാവം ആണ് മാതാപിതാക്കൾക്,അമ്മേടെ ഒരു ചിരി നോക്കു മക്കളെ ഇറക്കി വീട്ടിനിറക്കിയപ്പോ happy ആയി കഴിഞ്ഞ ദിവസം എന്തായിരുന്നു കരച്ചിൽ
താങ്കൾ പറയുന്നത് തെറ്റാണ് അമ്മ ചിരിക്കട്ടേ.... ആർക്കും ഈ വിധി വരരുതേ
Ammaye. Happy. Ayi. Kanunnathan. Santhosham🎉
എന്തൊരു സംസാരമാണ്
നിയൊക്കെ മനുഷ്യൻ അല്ലെ. അവരുടെ വീട് വിറ്റ് ആണ് ഈ വീട് മകൾ ഉണ്ടാക്കിയത്
Makkal cheuna thettukal ellam shamichum sahichum ann mathapithakkal makkale valarthunath.thirich avarude bhagath oru veezhchal vannal shamikendath makkal ann.eathra kruranaya achan amma anenkilum Ingane vedanipichal bhavi ningalkai palathum kath vachitundavum.
മാതാപിതാക്കൾ നല്ലത് ആവണം
ഇതിന്റെ താഴെ വന്നു എന്നെ നന്നാക്കാൻ വരുന്ന നന്മ മരങ്ങളോട് പറയുവാണ്.. എന്റെ കുടുംബത്തിൽ ഉണ്ട് 4മക്കൾ ഉള്ള ഒരു ഉമ്മയും ഉപ്പയും.. അതിൽ ഒരു മോന്റെ കൂടെ ആണ് അവർ താമസിക്കുന്നെ.. എന്നാൽ ആ മോനും അവരുടെ വൈഫ് നും ആ രക്ഷിതാക്കളുടെ കൂടെ പൊരുത്ത പെട്ടു പോവാൻ പറ്റുന്നില്ല... എപ്പളും ആ മരുമോളെ കുറ്റം പറഞ്ഞും ചീത്ത വിളിച്ചും ആണ് ആ തള്ള... അയൽവാസികൾ പോലും ആ മരുമോളെ ക്ഷമ യെ പറ്റി പറയും.. ഒരിക്കൽ പ്രെശ്നം കൂടിയപ്പോ പോലീസ് വന്നു.. പോലീസ് അവിടെ അയൽവാസികളോട് ചോദിച്ചപ്പോ ആ തള്ള അങ്ങനെ ആണ്.. എല്ലാരോടും എന്നാണ് പറഞ്ഞെ...മറ്റു മക്കളും അവരെ സ്വീകരിക്കില്ലന്ന് പറഞു.. അവസാനം ആ മോൻ ക്കും ഭാര്യക്കും മക്കൾക്കും ആ വീട് വിട്ട് വാടക ക് പോവേണ്ടി വന്നു. ആ വീട് മോൻ സ്വന്തമായി വാങ്ങിയത് ആണ് ഉമ്മയുടെയോ ഉപ്പന്റെയോ ഒരു രൂപ പോലും ഇല്ല. ആ മരുമോളെ പറ്റി കുടുംബത്തിൽ ഉള്ളവർക്കും അയൽവാസികൾക്കും ഒരു മോശ അഭിപ്രായം ഇല്ല... അത്രക്കും സഹിച്ചാണ് ആ ഉമ്മക്കും ഉപ്പക്കും കൂടെ താമസിച്ചിരുന്നത്..)..
അവരെ പറ്റ് വളർത്തി ഇത്രെയും ആക്കിയില്ലേ... അല്ലാണ്ട് ഉണടയപോഴേ കിണറ്റിൽ എറിഞ്ഞില്ലാലോ... കരിയില ഇട്ടു മൂടിയില്ലലോ...
വളർത്തി നല്ല നിലക്കു കെട്ടിച്ചു വിട്ടു..ഉള്ള സ്വത്തു എല്ലാം എഴുതി കൊടുത്തു...ഇനി വയസാം കാലത്തു അവർ എന്തു വേണം 😡😡😡😡😡
നല്ലാതായാലും ചീത്തയായാലും മാതാപിതാക്കളെ നോക്കണം...
ഈ അനുഭവം നമ്മുടെ മക്കളിൽ നിന്ന് തിരിച്ചു കിട്ടാതെ ആരും പോയിട്ടില്ല 😐
ഇത്ര വളർത്തിയ മാതാപിതാക്കൾ മോശം,.
പറഞ്ഞത് മനസ്സിലായില്ല, മാതാപിതാക്കൾ എന്ത് ചെയ്യണം എന്നാവോ മഹതി പറഞ്ഞു വരുന്നത്?? 😡😡😡
ഇത്രയും കഷ്ടപ്പെട്ട് വളർത്തിയത് അല്ലേ fahamida
മറ്റ് മക്കളെ കൂടി ഏൽപ്പിക്കണം. അവർക്കും ഉത്തരവാദിത്വം ഉണ്ടല്ലോ.
Ellaa makkalum kudi aanu ivarkku chilavinu kodukkandathu ennaa uthravu aanu vannekkunne
സബ് കലക്ടർ ആൽഫ്രഡ് ബ്രോ.. സമാധി പൊളിച്ച ബ്രോ.. 🔥🔥🔥😍
മറ്റൊരു വശം ചിന്തിക്കുകയാ൭ണങ്കിൽ, എന്തുകൊണ്ടാണ് ആ മൂന്നു മക്കളു൦ അവ൭ര ഉപേക്ഷിച്ചത്, അവ൪ അവരുടെ ൭ചറുപ്പക്കാലത്ത് എങ്ങനെയാണ് ആ മൂന്നുപേരോടു൦ ൭പരുമാറിയത് എ൬് ആരും കണ്ടില്ല,സ്നേഹം കൊടുത്താലേ സ്നേഹം തിരികെ കിട്ടൂ, അതുകൊണ്ടു ശരി ആരുടെ ഭാഗത്ത് എ൬് ഇപ്പോൾ പറയാ൯ കഴിയില്ല
Sathyam
Ath sathyam💯
വീട് മകളുടെ ആയിരിക്കും. ആരുടെ ആയാലും ചിലവ് മക്കൾ എല്ലാവരും കുടി നോക്കണം
ആ മക്കൾ അവിടുന്ന് ഇറങ്ങിപ്പോയിട്ടുണ്ടെങ്കിൽ അവരെ അത്രത്തോളം ഈ അച്ഛനും അമ്മയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാകും.... നമ്മളൊക്കെ ഇപ്പോഴും അനുഭവിച്ചോണ്ടിരിക്കുന്നു..
മക്കളെ നല്ല രീതിയിൽ വളർത്താൻ അച്ഛനും അമ്മയ്ക്കും നല്ല കഷ്ടം ഉണ്ട്, അവരുടെ വിദ്യാഭ്യാസം, കല്യാണം എല്ലാം രക്ഷിതാക്കൾ നടത്തുന്നു അവരുടെ കടമ കൃത്യമായി ചെയുന്നു, അതു പോലെ അവരുടെ വയസുകാലത്തു അച്ഛനെയും അമ്മയെയും മക്കൾ നോക്കി തന്നെ ആകണം, അവരെ നോക്കാൻ വയ്യ, അവരുടെ സ്വത്ത് വേണം അത് എവിടുത്തെ ന്യായം ആണ് 😊😊
അവരെ വിടരുത് എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കിട്ടണം
Very good 🥰. ഈ മക്കൾ മനസ്സിലാക്കണം നിങ്ങളും വയസ്സാകും
നമ്മൾ ഒരു വശമായി കാണുന്നുണ്ട്. മക്കളുടെ നല്ല പ്രായത്തിൽ ഓഹരി കൊടുക്കണം അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുന്ന സാഹചര്യം ഉണ്ട്.
ഞാൻ എൻ്റെ ഉമ്മയെ നോക്കുന്നു എൻ്റെ വീട്ടിൽ തന്നെയാണ് എല്ലാ മാസവും 1500രൂപാ എൻ്റെ ഉമ്മയ്ക്ക് കൊടുക്കും എല്ലാ ചിലവും ഞങൾ തന്നെ.
എൻ്റെ അമ്മായിമ്മ മകളുടെ വീട്ടിൽ ആണ് അവരുടെ എല്ലാ ചിലവും എൻ്റെ ഹസ്ബൻഡ് നോക്കും ഞങ്ങൾക്ക് രണ്ടുപേർക്കും പിതാക്കന്മാർ ഇല്ല മരിച്ചുപോയി ഞങ്ങളുടെ രണ്ട് ഉമ്മമരും പ്രായം ആണ് സന്തോഷത്തോടെ കഴിയുന്നു ഇങ്ങനെ ഒക്കെ ഉള്ള വാർത്ത കാണുമ്പോൾ നല്ല വിഷമം തോന്നുന്നു
ആഅമ്മയുടെ മുഖത്ത്തെപുഞ്ചിരികണ്ടില്ലെ. മാതാപിതാക്കളുടെ സ്വത്തുവേണം. പ്രായമായമാതാപിതാക്കളെവേണ്ട. കാലംകണക്കുചോദിക്കും.
സൂപ്പർ 👌👌👌👌
Great congratulations all prayers
Very good news
❤❤❤
👏👏👏
ആ മൂന്നു മക്കളുടെയും പേര് വിവരങ്ങൾ ബുദ്ധിമുട്ടാണെങ്കിൽ അവരുടെ ജോലി എന്താണ് അവരുടെ ശമ്പളം എന്താണെന്ന് എങ്കിൽ മാത്രമേ നിങ്ങളുടെ ചാനൽ ചർച്ച പൂർണമാവും. ❤
Why both the children are against the parents ? I
Ohh my God 🙏
Ammayude punjiri sandhosham😊
പോട്ടെ ഇവൾക്കൊക്കെ എന്തിന്റെ കേടാ മാതാപിതാക്കൾ വീടിനുള്ളിലെ ഒരു വൃദ്ധസദനത്തിലേക്ക് വിടരുത് അവർ ആ വീടിനുള്ളിൽ കിടന്നു മരിക്കട്ടെ ഭക്ഷണം കഴിച്ചു
ഇനി മക്കളെ അടുപ്പിക്കരുത്
മൂല്യ ബോധo ഇല്ലാത്ത നഷിച്ച പോയ തലമുറ.
👍👍👍👍
ആധുനിക വിദ്യാഭ്യാസത്തിൻറെ ഫലങ്ങൾ
ഇവിടെ അമ്മക്ക് monthly 50000 കൊടുത്താലും എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയില്ല 😂
Excellent!
കുറെ കമന്റ്സ് കണ്ടു മാതാപിതാക്കൾ നല്ലതാവണം എന്ന്?? ഇന്നത്തെ കാലത്തെ മാതാപിതാക്കളെ പോലെ ഉള്ള ആൾക്കാർ ആണ് ഇവർ എങ്കിൽ വല്ല കിണറ്റിലും കിടന്നേനെ മോൾ പല പ്രതിസന്ധികളും തരണം ചെയ്ത് ഇവിടെ വരെ ആകിട്ടുണ്ടെങ്കിൽ ആവുത് ഇല്ലാണ്ട് ആവുമ്പോ നോക്ക തന്നെ വേണം.
Athe....itra nalla nilayil ethichille ivare
വീട് സർക്കാർ അഗതി മന്ദിരം ആക്കണം.പിടിച്ചെടുക്കാൻ വകുപ്പുണ്ട്
😂 athetha puthiya vakuppp. 😊
Make sure they get adequate protection . Just saw another news of Son burned parents alive in Mannar . That was also a property dispute
ഇനി മകൾ അമ്മയെ വശത്താക്കി.... പതുക്കെ... എല്ലാം ആട്ടി മറിക്കും.... കൊല്ലാതിരുന്നാൽ ഭാഗ്യം.... അത് കൊണ്ട് കേസ് പിൻവലിക്കരുത്.... No കോംപ്രമൈസ്....😢
നമ്മൾ എന്ത് നമ്മുടെ മാതാപിതാക്കളോട് ചെയ്യുന്നോ.. അതുതന്നെ നമ്മളുടെ അവസാനകാലത്ത് നമ്മൾക്ക് തിരിച്ചു കിട്ടും..
അതിന്റെ പേരാണ് "കർമ്മ"..!🙏
By the bay etu aru vacha veeda
@
ആര് വീടുവെച്ചാലും മാതാപിതാക്കളെ വേദനിപ്പിക്കരുത് . അവരെ വേദനിപ്പിച്ചാൽ ഒരിക്കലും ഗതിപിടിക്കില്ല. .!🙏
@DineshJohnKoyya makkale EpoZhum drohikuna parents gathi pidikumo
😮
Makkale venda pole nokkatha matha pithakkalkk ethire case edukkumo?
അച്ഛനും അമ്മയും എങ്ങനെയോ aktte, nokkendath makkalude kadama anu
Makkalude bagavum kelkanam
Ivar ee veed athangilum pavapettavarkke azhithi kodekanam..
Paavapettan panik pokatte
Avale talli kollanam
Presavichitt kinatil eriyunna ammamare kittanam ivalkoke....avarude panam vangeet avare kalayunno😢
Key koduth irangipoyapo tane manasilaka ivare care cheyanulla budhimutt kondan puratakiyat ennu!!! 😢😡!!! Poyatoke pokatte . Achanum ammayum samadanathil nikatte
Will this legally stand.
Please show the photo's of daughter and son
ഓ,, ഉത്തരവ് കിട്ടാഞ്ഞിട്ടാണ് സംരക്ഷിക്കാഞ്ഞത്,, ഫൂ
❤❤❤