Jose Kandathil/ജോസ് കണ്ടത്തിൽ/ "തിരുശേഷിപ്പ്" എന്ന ക്രൈസ്തവ തട്ടിപ്പ്/ The Christian Relic Fraud

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 39

  • @kochipropertymall5240
    @kochipropertymall5240 วันที่ผ่านมา +2

    മതം ദുർബ്ബല മനുഷ്യരെ ചതിക്കുന്നു

  • @bijunchacko9588
    @bijunchacko9588 2 วันที่ผ่านมา +5

    കേരളത്തിൽ ഒരു കല്ലെടുത്ത് എറിഞ്ഞാൽ ഒന്നെങ്കിൽ ഒരു തെരുവ് പട്ടിക്കു കൊള്ളും അല്ലെങ്കിൽ മെത്രാനിട്ടുകൊള്ളും എന്നായിട്ടുണ്ട്

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 2 วันที่ผ่านมา +3

    Blind and deaf believers can be easily fooled by Priests and Pastors

  • @ajithev3416
    @ajithev3416 3 วันที่ผ่านมา +2

    Good Research, and Good speech

  • @ShajiP-op7gz
    @ShajiP-op7gz 3 วันที่ผ่านมา +4

    ❤❤❤

  • @l.f.84
    @l.f.84 2 วันที่ผ่านมา +5

    ഇയാൾക്ക് ഓർമ തിരിച്ചു കിട്ടിയോ? കൊടിത്തോട്ടം ചോദ്യം ചോദിച്ചപ്പോൾ ഓർമ ഇല്ലാ എന്ന് പറഞ്ഞു ഓടിയ കാർന്നോർ...കണ്ടത്തിൽ കണ്ടം വഴി ഓടി..

  • @jessybabu2441
    @jessybabu2441 2 วันที่ผ่านมา +4

    കറക്റ്റ്

  • @abrahamkoothottil3388
    @abrahamkoothottil3388 2 วันที่ผ่านมา

    Well said. Well explained. I was one who protested against drinking the blood and eating the body of Christ.

  • @GeorgeChandy-c6t
    @GeorgeChandy-c6t 2 วันที่ผ่านมา +2

    ദൈവം മാത്രമാണ് പരിശുദ്ധൻ എന്നും, ആരെയും പരിശുദ്ധൻ എന്ന് വിളിക്കരുത് എന്ന് യേശു ബൈബിളിൽ പറയുന്നു. പിന്നെ എന്തു കൊണ്ട് മനുഷ്യരായ ഈ മെത്രാന്മാർ പരിശുദ്ധ പിതാവ് എന്ന ലേബൽ അവരുടെ പേരിനോട് ചേർക്കുന്നു. ഇവിടെ യേശുവിനെ ധിക്കരിക്കുക അല്ലെ ചെയ്യുന്നത്.

  • @352977
    @352977 3 วันที่ผ่านมา +1

    😮

  • @josephdan2410
    @josephdan2410 2 วันที่ผ่านมา

    Catholic should stop these veneration..
    These material things has nothing to do with your salvation through faith in.jesus.

  • @roythomas9217
    @roythomas9217 2 วันที่ผ่านมา +1

    ഈ മുഖം കാണുമ്പോൾ തന്നെ മനസിലാകും - ഇയാൾ ഒന്നാം തരം ഉടായിപ്പാണന്ന് '

    • @lijomathew3724
      @lijomathew3724 2 วันที่ผ่านมา

      മുഖം നോക്കി ആളെ മനസ്സിലാകുന്ന താങ്കളൊരു മഹാൻ തന്നെ.😂

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 2 วันที่ผ่านมา

    Poor standard of presentations of a poor atheist.....

  • @georgekp1522
    @georgekp1522 2 วันที่ผ่านมา +2

    👏💯👍🤍

  • @santhoshjoseph7473
    @santhoshjoseph7473 18 ชั่วโมงที่ผ่านมา

    ഇസ്രായേൽനും അതിനു ചുറ്റിലും എവിടെയാടോ ദെളിതർ?😂😂

  • @padiyaraa
    @padiyaraa 2 วันที่ผ่านมา +1

    വളവളാന്നു പറഞ്ഞത്രെ😂 കാപ്പിപ്പൊടി അച്ഛൻ ആണെങ്കിൽ സന്തോഷം ജോസ് സാർ പറഞ്ഞൾ ചീ ചി😂😂😂😂

  • @babut2926
    @babut2926 2 วันที่ผ่านมา +2

    👌🏼👌🏼👌🏼👌🏼

  • @phoenixvideos2
    @phoenixvideos2 3 วันที่ผ่านมา +2

    😂

  • @AB-lg6gz
    @AB-lg6gz 3 วันที่ผ่านมา +2

    JOSE POTTAN. 🤪😜😝🤣
    JOSE RAN AWAY FROM ANIL KODITHOTTAM DEBATE. 💯🤪😜🤣🤣🤣🤣

  • @jancymathew923
    @jancymathew923 3 วันที่ผ่านมา +4

    മാപ്പ് അല്ല കിളവ മാർപ്പാപ്പ കോപ്പ് പറയും.😂

    • @gk-dl7wl
      @gk-dl7wl 2 วันที่ผ่านมา +4

      Franco polum paranjittilla, pinneya😂

    • @sath296
      @sath296 2 วันที่ผ่านมา

      സമാധന മതക്കാരുടെയും അതി തീവ്ര മതക്കാരുടെയും സനാധനമതക്കാരുടെയും ക്രൂരതകൾ ആരെങ്കിലും വെളിപ്പെടുത്തുമ്പോഴാണ് അനുയായികളുടെ സംസ്കാരം മനസിലാക്കുന്നത്😂

  • @GUINNESSSEBINSAJI
    @GUINNESSSEBINSAJI 2 วันที่ผ่านมา +1

    എന്റെ സുഹൃത്തേ, ദയവുചെയ്ത് റേറ്റിംഗ് ഉണ്ടാക്കാനും യൂട്യൂബിൽ വീഡിയോ ഇട്ട് കാശുണ്ടാക്കാൻ വേറെ എന്തുമാത്രം കാര്യങ്ങളുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എന്തിനുവേണ്ടി ആർക്കുവേണ്ടിയാണ് ഇടുന്നത്. ദയവ് ചെയ്ത് ക്രിസ്തുമതത്തെ അല്ലെങ്കിൽ ക്രിസ്ത്യാനികളെ കളിയാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഇനിയും ഇടരുത്. കാരണം അതിന്റെ ആവശ്യമില്ല കുഞ്ഞുനാൾ മുതലേ ക്രിസ്തുമതം എങ്ങനെയാണ് ക്രിസ്ത്യാനികൾ എങ്ങനെയാണ് പഠിച്ചു വരുന്നതാണ്. അല്ലാതെ കാശുണ്ടാക്കാൻ വേണ്ടി പലകാര്യങ്ങൾ യൂട്യൂബിൽ ഇട്ട് സമൂഹത്തിലെ ജനങ്ങളെ അറിയിക്കേണ്ട ആവശ്യമില്ല. സുഹൃത്ത് ഒരു ക്രിസ്ത്യാനി ആണല്ലോ എന്നിട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ എങ്ങനെ മനസ്സ് വരുന്നു. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ദയവുചെയ്ത് ഇടരുത്. അച്ഛന്മാരെയോ ബിഷപ്പ്, കർദിനാളുമാരെയോ കളിയാക്കാനോ കുറ്റം പറയാനോ നമുക്ക് അവകാശമില്ല അത് ഓർത്താൽ പ്രിയ സുഹൃത്തിന് നല്ലത്. അതുകൊണ്ട് ഒരിക്കൽ കൂടെ പറയുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ യൂട്യൂബിലോ സോഷ്യൽ മീഡിയയിലോ റേറ്റിംഗ് ഉണ്ടാകേണ്ട ആവശ്യമില്ല. കാരണം പുതിയ തലമുറയിലെ കുട്ടികൾ ഇത് കേൾക്കുകയും കാണുകയും ചെയ്യുന്നു. അതുകൊണ്ട് പുതിയ തലമുറയിൽ വളർന്നുവരുന്ന ഒരു കുട്ടി എന്ന നിലയിൽ ഞാൻ പറയുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കേണ്ട ആവശ്യമില്ല അല്ലെങ്കിൽ മുതിർന്നവർക്ക് കേൾക്കേണ്ട ആവശ്യമില്ല. ഞാനൊരു യുവജന പ്രസ്ഥാനത്തിന്റെ(SMYM YOUTH-int പ്രസിഡന്റ് കൂടിയാണ്. അപ്പോൾ ഞങ്ങളുടെ കടമയാണ് കത്തോലിക്കാ സഭ,സീറോ മലബാർ സഭയുടെ, ഇല്ലെങ്കിൽ ക്രിസ്ത്യാനികളുടെ ഐക്യവും വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടത്. ഒരിക്കൽ കൂടെ പറയുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ യൂട്യൂബിൽ സോഷ്യൽ മീഡിയയിലും ഇടേണ്ട ആവശ്യമില്ല.

    • @santhoshjoseph7473
      @santhoshjoseph7473 19 ชั่วโมงที่ผ่านมา

      ഇയാൾക്ക് മറുപടി കൊടുക്കുകയല്ലേ ചെയ്യേണ്ടത്.?. അല്ലാതെ ഇത് ചെയ്യരുത് എന്ന് പറയുന്നതിൽ എന്ത് കാര്യം?

  • @inchrist12
    @inchrist12 3 วันที่ผ่านมา

    Jose will die this year.

  • @Basant-ex5pd
    @Basant-ex5pd 3 วันที่ผ่านมา +1

    മാർപ്പാപ്പ ക്ക് രോഗമോ? അവൻ എന്ത് കോപ്പ്😅

  • @GUINNESSSEBINSAJI
    @GUINNESSSEBINSAJI 2 วันที่ผ่านมา +1

    എന്റെ സുഹൃത്തേ, ദയവുചെയ്ത് റേറ്റിംഗ് ഉണ്ടാക്കാനും യൂട്യൂബിൽ വീഡിയോ ഇട്ട് കാശുണ്ടാക്കാൻ വേറെ എന്തുമാത്രം കാര്യങ്ങളുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എന്തിനുവേണ്ടി ആർക്കുവേണ്ടിയാണ് ഇടുന്നത്. ദയവ് ചെയ്ത് ക്രിസ്തുമതത്തെ അല്ലെങ്കിൽ ക്രിസ്ത്യാനികളെ കളിയാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഇനിയും ഇടരുത്. കാരണം അതിന്റെ ആവശ്യമില്ല കുഞ്ഞുനാൾ മുതലേ ക്രിസ്തുമതം എങ്ങനെയാണ് ക്രിസ്ത്യാനികൾ എങ്ങനെയാണ് പഠിച്ചു വരുന്നതാണ്. അല്ലാതെ കാശുണ്ടാക്കാൻ വേണ്ടി പലകാര്യങ്ങൾ യൂട്യൂബിൽ ഇട്ട് സമൂഹത്തിലെ ജനങ്ങളെ അറിയിക്കേണ്ട ആവശ്യമില്ല. സുഹൃത്ത് ഒരു ക്രിസ്ത്യാനി ആണല്ലോ എന്നിട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ എങ്ങനെ മനസ്സ് വരുന്നു. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ദയവുചെയ്ത് ഇടരുത്. അച്ഛന്മാരെയോ ബിഷപ്പ്, കർദിനാളുമാരെയോ കളിയാക്കാനോ കുറ്റം പറയാനോ നമുക്ക് അവകാശമില്ല അത് ഓർത്താൽ പ്രിയ സുഹൃത്തിന് നല്ലത്. അതുകൊണ്ട് ഒരിക്കൽ കൂടെ പറയുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ യൂട്യൂബിലോ സോഷ്യൽ മീഡിയയിലോ റേറ്റിംഗ് ഉണ്ടാകേണ്ട ആവശ്യമില്ല. കാരണം പുതിയ തലമുറയിലെ കുട്ടികൾ ഇത് കേൾക്കുകയും കാണുകയും ചെയ്യുന്നു. അതുകൊണ്ട് പുതിയ തലമുറയിൽ വളർന്നുവരുന്ന ഒരു കുട്ടി എന്ന നിലയിൽ ഞാൻ പറയുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കേണ്ട ആവശ്യമില്ല അല്ലെങ്കിൽ മുതിർന്നവർക്ക് കേൾക്കേണ്ട ആവശ്യമില്ല. ഞാനൊരു യുവജന പ്രസ്ഥാനത്തിന്റെ(SMYM YOUTH-int പ്രസിഡന്റ് കൂടിയാണ്. അപ്പോൾ ഞങ്ങളുടെ കടമയാണ് കത്തോലിക്കാ സഭ സീറോ മലബാർ സഭയുടെ, ഇല്ലെങ്കിൽ ക്രിസ്ത്യാനികളുടെ ഐക്യവും വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടത്. ഒരിക്കൽ കൂടെ പറയുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ യൂട്യൂബിൽ സോഷ്യൽ മീഡിയയിലും ഇടേണ്ട ആവശ്യമില്ല.

    • @ibrahimkutty.m.k9582
      @ibrahimkutty.m.k9582 2 วันที่ผ่านมา

      ചേട്ടാ എന്തിനാണ് വിശ്വാസത്തെ അതിഷേപിക്കുന്നത്. താങ്കൾക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട. ഒരു വിശ്വാസത്തെ യും കുറ്റം പറയാതിരുന്നു കൂടെ.

    • @lijomathew3724
      @lijomathew3724 2 วันที่ผ่านมา

      സുഹൃത്തെ കത്തോലിക സഭ എങ്ങനെ ഇങ്ങനത്തെ കാത്തോലിക സഭ ആയി ഈനു ഒന്ന് പഠിക്കാൻ ശ്രമിക്കൂ അപ്പോൾ അറിയാം ഇപ്പോൾ ഈ വിളമ്പുന്ന മാനവിക വാദത്തിന്റെ പൊള്ളത്തരം മനസിലാക്കൂ.Goa ഇൽ നടന്ന കത്തോലിക് inqusition ചരിത്ര സത്യം ആണ്

    • @lijomathew3724
      @lijomathew3724 2 วันที่ผ่านมา

      @@ibrahimkutty.m.k9582വിമർശിച്ചും തല്ലും കൊണ്ടുമാണ് മതങ്ങൾ ഈ പരുവത്തിൽ എങ്കിലും ആയത്