സാധാരണ കെണിക്കൂട് വെച്ചുകഴിഞ്ഞു എത്ര നാൾ കൊണ്ട് വിജയിക്കും? എന്റെ pvc കൊണ്ടുള്ള kenikud വെച്ചിട്ട് 5, 6 masam ആയി തേൻ മാത്രേ ഉള്ളു അതിൽ എന്തുകൊണ്ടാണിങ്ങനെ? ട്യൂബ് ടേപ്പ് ചുറ്റിയിട്ടില്ല...
ഈച്ച കൂടുണ്ടാക്കിയിരിക്കുന്നതു വണ്ണം കുറഞ്ഞ pvc പൈപ്പിലാണ്. എങ്ങനെ ഈച്ചയെ പിടിക്കും.. പൈപ്പ് കണ്ടിക്കണോ. കണ്ടിച്ചാൽ ഈച്ച പോകില്ലേ.. അതോ കെണിക്കൂട് വെക്കണോ
Etra speedil vaayichittu evideyenkilum pookkaanundo? Ennaal pooyittu vaa. Allenkil avide vrithi keedaakum.
മാതൃ കോളനിയിൽ ഈച്ച ഉണ്ടങ്കിൽ വീണ്ടും ഒരു കെണിക്കുട് വെച്ച് ഒരു കോളനി ഉണ്ടാക്കുന്നതല്ലേ നല്ലത്
ഒരു മാസം കഴിഞ്ഞും ഈച്ചകൾ മാതൃകോളനി കയറുന്നുണ്ടേൽ
വീണ്ടും കെണിക്കൂട് വെക്കാം
Mathru coloniyil ninnum tube connect chaythu kuppiyude pakuthi murichathilakke connect chayyumnnund athinte karanm paranjilla
ellam parayunnundalloo videyoyil
സാധാരണ കെണിക്കൂട് വെച്ചുകഴിഞ്ഞു എത്ര നാൾ കൊണ്ട് വിജയിക്കും? എന്റെ pvc കൊണ്ടുള്ള kenikud വെച്ചിട്ട് 5, 6 masam ആയി തേൻ മാത്രേ ഉള്ളു അതിൽ എന്തുകൊണ്ടാണിങ്ങനെ? ട്യൂബ് ടേപ്പ് ചുറ്റിയിട്ടില്ല...
th-cam.com/video/QOEdDW2_nwk/w-d-xo.html
vineeshrajanprakkanam.blogspot.com/2018/03/cherutheneecha-valarthal-stingless-bees.html
vineeshrajanprakkanam.blogspot.com/2018/03/cherutheneecha-valarthal-stingless-bees_7.html
Kurachu divasathecku 200 meeter maati sdhapickendathundo
avanavanu pattunna duram matti sthapikkam
Raniyo ranimuttayo undagil alle koodu vijayekku Rani mathrukolaniyel anegil enthucheyyum
rani erangi vannu muttayidum
Ok nammal yadukkunna samayath rani keni kudel illagil yande chayyum
Chetta koodu randayi pirikkuna video link onnu idamo plz.....
2 ayi pirikkunna video njan ittittillaa...
Ee linkil nokku ente ellaa videoyum kanam - th-cam.com/play/PLQal6HmW8re9nWlSkX_H-e7p5yk_3oTdU.html
തടി പെട്ടി മേടിക്കാൻ കിട്ടുമോ? എവിടെയാണ് കിട്ടുക?
electrical shop il
vineesh Rajan പക്ഷെ ഇവിടെ ഇപ്പോൾ തടിപെട്ടി കിട്ടാനില്ല പകരം pvc & മെറ്റൽ box ആണ് കിട്ടുക
ഈച്ച കൂടുണ്ടാക്കിയിരിക്കുന്നതു വണ്ണം കുറഞ്ഞ pvc പൈപ്പിലാണ്. എങ്ങനെ ഈച്ചയെ പിടിക്കും.. പൈപ്പ് കണ്ടിക്കണോ. കണ്ടിച്ചാൽ ഈച്ച പോകില്ലേ.. അതോ കെണിക്കൂട് വെക്കണോ
pipe murichu edukkan pattunnathanel angane edukku. pinnedu mattoru pettilottu mattuka