Kerala psc driver practical test T |Police driver t test

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 192

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +192

    ആദ്യം left keep ചെയ്ത് മാത്രം ഓടിക്കുക. ബസ്സ്- ലോറി ഓടിക്കുമ്പോൾ ചെറിയ വണ്ടികളായ (കാറ് - ഒട്ടോ-ബൈക്ക്) എന്നിവരോട് കാണിക്കേണ്ട സമീപനം - Line chage ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ - Over Take ചെയ്യുമ്പോൾ ചെയ്യേണ്ട മാനദണ്ഡങ്ങൾ ഇതിനെക്കുറിച്ചും ആദ്യം നമ്മുടെ RTA ക്ക് ആരെങ്കിലും ബോധവൽക്കരണം നടത്തട്ടേ .

    • @shereef2188
      @shereef2188 3 ปีที่แล้ว +29

      അതുപോലെ ഒരു ചെറിയ ഗ്യാപ് കിട്ടിയ ല്‌ഫ്റും രൈറും നോക്കാതെ കുത്തി തിരുകുന്ന പരുപാടി കാർ ബൈക്ക് . ഡ്രൈവറും ..നിർത്തിയാലും വളരെ നന്നായിരുന്നു

    • @abdulsathar367
      @abdulsathar367 3 ปีที่แล้ว +8

      @@shereef2188 ഗൾഫിൽ വന്നിട്ട് മലയാളികൾ എങ്ങിനെയാണ് Bus ഓടിക്കുന്നത് എന്ന് കണ്ട് പഠിക്ക് . ഇവിടെ കർശന നിയമമാണ് . പെട്ടെന്ന് ലൈസ്സൻസ്സ് കൊടുക്കില്ല.

    • @praveenmadhav6360
      @praveenmadhav6360 3 ปีที่แล้ว +5

      ശെരി രാജൻ 😂

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว +1

      @@shereef2188 ivde aarum mosham alla ellarum kanakka aadyam nalla roads varatte

    • @Villain_holidays_official
      @Villain_holidays_official 3 ปีที่แล้ว +13

      വലിയ വണ്ടി ഓടിച്ച അനുഭവം വെച്ച് പറയുവാണ്. റോഡിൽ ചാഞ്ഞു നിൽക്കുന്ന മരചില്ലകൾ വെട്ടിയാൽ ഒരു പരിധിവരെ വണ്ടികൾ ഇടത് വശം ചേർന്ന് ഓടിക്കാം.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +248

    ഇത്‌ പാസായാൽ പിന്നെ എവിടെ വേണേലും ചെന്ന് ഇടിച്ചു കേറ്റാം 🤒

  • @dropboxx5756
    @dropboxx5756 3 ปีที่แล้ว +30

    T എടുത്തിട്ട് ksrtc ഡ്രൈവർമാർ വണ്ടിയിൽ കേറുന്നവരെ "ഴ,ണ, ഞ്ഞ " ഒക്കെ കാണിക്കും 😌😂

  • @rinkusudheeshrinkusudheesh1876
    @rinkusudheeshrinkusudheesh1876 3 ปีที่แล้ว +270

    ഇത് പാസായിട്ട് ജോലി കിട്ടാതെ എന്റെ husband

    • @Dhaneshdkkumar
      @Dhaneshdkkumar 3 ปีที่แล้ว +4

      🙄

    • @rrcreation6486
      @rrcreation6486 3 ปีที่แล้ว +12

      ഇത് കഴിഞ്ഞാൽ ജോലി കിട്ടുഒ 😂

    • @rinkusudheeshrinkusudheesh1876
      @rinkusudheeshrinkusudheesh1876 3 ปีที่แล้ว +21

      @@rrcreation6486 psc പാസായതാ പോലീസ് ഡ്രവർ ഇതിൽ എല്ലാം പാസായി but വിളിക്കുന്നില്ല...

    • @ashique_12348
      @ashique_12348 3 ปีที่แล้ว +9

      @@rinkusudheeshrinkusudheesh1876 🥲keealam ala madam pande angena

    • @madmax9390
      @madmax9390 3 ปีที่แล้ว +34

      പാർട്ടിയിൽ മെമ്പർഷിപ് ഉണ്ടാരുന്നേൽ എന്നേ കിട്ടിയേനെ.

  • @seldom44
    @seldom44 3 ปีที่แล้ว +72

    സർവീസിൽ കയറിയാൽ ഈ താളിയോലകൾ പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കയറ്റി സായൂജ്യം അടയും...സംരക്ഷിക്കാൻ നിയമങ്ങളും

    • @_Wanderlust
      @_Wanderlust 3 ปีที่แล้ว +26

      Ellarum angana alla chelar matram👍

    • @varunrajm5290
      @varunrajm5290 3 ปีที่แล้ว +4

      Anganayanangil car thaliyolakal niyanthranam vidananatha danger allatha panimeghala undo bro, velichenna ozhichu adi

    • @joseph4500
      @joseph4500 3 ปีที่แล้ว +1

      Generalise ചെയ്യല്ലേ bro.

    • @AO-bs4lr
      @AO-bs4lr 3 ปีที่แล้ว +2

      Apo keralathil undavunna accident ellam govt drivers aano karanam. Ee bike car lorry thaliyolakal pinne accident allathe kalyana reception aano undakkunnath😌😌😌

    • @varunrajm5290
      @varunrajm5290 3 ปีที่แล้ว +1

      @@AO-bs4lr kalakki bhAi kure ennam govt drivers nta tholil kerAn irangiyittundu

  • @Akkshhayyy9545
    @Akkshhayyy9545 3 ปีที่แล้ว +7

    എല്ലാരും KSRTC യെ കുറ്റം പറയും നിയമം പാലിക്കില്ല നല്ല സ്വഭാവം അല്ല എന്നൊക്കെ അപ്പോൾ കാർ ഡ്രൈവർ മാരും കാണിക്കറുണ്ടല്ലോ തെറ്റുകൾ ഓട്ടോ ഡ്രൈവേഴ്സ് indicator പോലും ഇടില്ല എന്നിട്ടാണ് കുറ്റം പറയുന്നത് എല്ലാരും അല്ല ചിലർ മാത്രം.🥴

  • @jazeelsrj1876
    @jazeelsrj1876 3 ปีที่แล้ว +7

    Watch 2× speed .
    😀

  • @shafeerkhan4905
    @shafeerkhan4905 3 ปีที่แล้ว +3

    First police driver ടെസ്റ്റിൽ H എടുത്ത ഞാൻ. സർക്കാർ പറ്റിച്ചു

    • @RAJULARASHEED
      @RAJULARASHEED 3 ปีที่แล้ว

      എന്നെയും പറ്റിച്ചു ഒരുപാട് പ്രതീക്ഷയായിരുന്നു എന്നാലും ഒഴിവാക്കില്ല നേടിയെടുക്കാൻ തീരുമാനിച്ചു

  • @jishnukk2750
    @jishnukk2750 3 ปีที่แล้ว +3

    ഞാൻ ആദ്യം വിചാരിച്ചത് കളിവണ്ടി ആയിരിക്കുമെന്നാ പിന്നിടല്ലേ സൂം ചെയ്തപ്പോൾ മനസ്റ്റിലായത് ഒർജിനയാണെന്ന്😂😂😂😂😂😂😂😂😂

  • @Kettukazcha
    @Kettukazcha 3 ปีที่แล้ว +19

    Njn adyam karuthi miniature ayirikenuu

  • @subisubi4078
    @subisubi4078 3 ปีที่แล้ว +4

    KSRTC ഇതൊക്കൊ നോക്കിയാണോ ജോലിക്കെടുക്കുന്നത് ഡ്രൈവർ മാർ ബസ് ഓടിക്കുന്നത് കണ്ടാൽ തോന്നില്ല ധിക്കാരികളുടെ ഒരുകൂട്ടമാണ് അവർ

    • @rageshvazhuthileri900
      @rageshvazhuthileri900 3 ปีที่แล้ว +1

      ഇത് Ksrtc ഡ്രൈവർ ടെസ്റ്റ്‌ അല്ല, പോലീസ് ഡ്രൈവർ PSC ടെസ്റ്റ്‌ ആണ്.

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +4

    പണ്ട് ഇതൊന്നും വേണ്ടാരുന്നു 😌 അന്നേ എടുത്താൽ മതിയാരുന്നു... പലതവണ ആശാൻ പറഞ്ഞതാ...

    • @stalinkylas
      @stalinkylas 3 ปีที่แล้ว

      Psc കൂടി എഴുതി കിട്ടണം 😊

    • @Showtimeframes
      @Showtimeframes 3 ปีที่แล้ว

      @@stalinkylas 😲

  • @divinsimon2827
    @divinsimon2827 3 ปีที่แล้ว +3

    ഇതു പാസ്സ് ആയിട്ട് വേണമ്മ വല്ലോന്റെ നെഞ്ചിൽ കെയ്റ്റാൻ 🤣🤣✌🏻✌🏻✌🏻 govt

  • @alp5731
    @alp5731 3 ปีที่แล้ว +16

    Single lane have this much width !! How??!!🧐🤔

  • @renjithkk3020
    @renjithkk3020 3 ปีที่แล้ว +34

    Heavy cancel aayal engana renewal. 7 year aayi cancel aayitte

    • @anandks9541
      @anandks9541 3 ปีที่แล้ว +3

      Renewal

    • @jayeshp8900
      @jayeshp8900 3 ปีที่แล้ว +8

      ഇനിയിപ്പോ എന്തിനാ വെറുതേ......

    • @basil3461
      @basil3461 3 ปีที่แล้ว +4

      Hsnswkvwenthd

    • @MyBayis
      @MyBayis 3 ปีที่แล้ว +2

      Retest

    • @randomguy-vt6xi
      @randomguy-vt6xi 3 ปีที่แล้ว +9

      Aadhyam oru paper edukkuka. Ennitte athil perum address um ezhithuka. Ennitte ration kade kodukkuka

  • @colonelxastro
    @colonelxastro 3 ปีที่แล้ว +7

    5K അടിക്കാൻ സഹായിച്ച എല്ലാ നല്ല chunk🥰 മച്ചാൻ മാരോടും സ്നേഹം ഉണ്ട് ഇനിയും ഇതുപോലെ 6k അടിപ്പിക്കൻ എല്ലരും ഒന്നുടെ support venam🙏 🙏

    • @sheebajacob6774
      @sheebajacob6774 3 ปีที่แล้ว +1

      🙄😳

    • @rogue4192
      @rogue4192 2 ปีที่แล้ว

      Report adikkan support cheyya 🥰🥰

  • @Mirror-pq2tq
    @Mirror-pq2tq 3 ปีที่แล้ว +10

    ❣️🔥

  • @jijoantony8719
    @jijoantony8719 3 ปีที่แล้ว +1

    ഇത്രയും എളുപ്പം ഉള്ള ടെസ്റ്റ്‌

    • @stalinkylas
      @stalinkylas 3 ปีที่แล้ว +3

      ഇത് psc നടത്തുന്ന ksrtc driver test ആണു. അതായതു hevy ലൈസൻസ് test pass ആയ ആളുകൾ വണ്ടി ഓടിക്കുമോ എന്ന് ഒന്ന് അറിയാൻ നടത്തുന്ന practical test

  • @avp2726
    @avp2726 3 ปีที่แล้ว +2

    👌സൂപ്പർ 😍

  • @heavydriver9834
    @heavydriver9834 3 ปีที่แล้ว +2

    😍😍

  • @vinodaugustine5619
    @vinodaugustine5619 3 ปีที่แล้ว +1

    ഇത് ഫേക്ക് വിഡിയോ ആണ്‌ bcz ആ ബസിന്റെ വീൽപാട് ആ മണലിൽ വരുന്നില്ല

    • @akhilalexg
      @akhilalexg 3 ปีที่แล้ว +5

      hard sand anu, doorenn nokya kanilla.. allelum ithrem realistic ayi vfx chyan hollywood movie onnum allalo ith

    • @jojojoy6186
      @jojojoy6186 2 ปีที่แล้ว

      Onu podo maramonnee

  • @stalinkylas
    @stalinkylas 3 ปีที่แล้ว +4

    ഈ test ന്റെ പ്രേത്യേകത എന്തെന്നാൽ weel ഉരുണ്ടു കൊണ്ടേ ഇരിക്കണം. നിൽക്കാൻ പാടില്ല

    • @abhinand_.e._
      @abhinand_.e._ 3 ปีที่แล้ว

      എന്നിട്ട് ഇതിൽ അത് കാണുന്നില്ലലോ

    • @stalinkylas
      @stalinkylas 3 ปีที่แล้ว

      @@abhinand_.e._ എന്ത് വീൽ ഓ

    • @abhinand_.e._
      @abhinand_.e._ 3 ปีที่แล้ว

      @@stalinkylas ee vediol vandi nikanindallo.. Theere nikkand irikanumilla

  • @sohanprasad8989
    @sohanprasad8989 3 ปีที่แล้ว +1

    Amazing

  • @vaishnavc4372
    @vaishnavc4372 3 ปีที่แล้ว

    ഇന്ന് ടി ഇട്ടു havy ലൈസെൻസ് കിട്ടിയ ഞാൻ

  • @itsmearjuncnair
    @itsmearjuncnair 3 ปีที่แล้ว +11

    Haii ഫോർ വീൽ ലൈസെൻസ് എടുത്ത് എത്ര വർഷം കഴിഞ്ഞാണ് ഹെവി ലൈസൻസ് എടുക്കേണ്ടത് ???

    • @boyka8218
      @boyka8218 3 ปีที่แล้ว +6

      1 year annen thonnu

    • @itsmearjuncnair
      @itsmearjuncnair 3 ปีที่แล้ว +6

      @@boyka8218 bro 21 alle age limit

    • @boyka8218
      @boyka8218 3 ปีที่แล้ว +2

      @@itsmearjuncnair athe bro 👍

    • @aswanthsajeev384
      @aswanthsajeev384 3 ปีที่แล้ว +2

      1 year

    • @nadarshanasar8106
      @nadarshanasar8106 3 ปีที่แล้ว +3

      1year kazhinjaal mathi.. Age limit 20 aanu

  • @naziworld6657
    @naziworld6657 3 ปีที่แล้ว +7

    Watching 1.75 Speed 😄😄😄😄

  • @anandugrog3017
    @anandugrog3017 ปีที่แล้ว

    എത്ര ചാൻസ് ഉണ്ട്

  • @janeshlal6089
    @janeshlal6089 3 ปีที่แล้ว

    Good

  • @sohanprasad8989
    @sohanprasad8989 3 ปีที่แล้ว +1

    😲

  • @keralakazhchakal3376
    @keralakazhchakal3376 3 ปีที่แล้ว +2

    ഇത് പാസ്സായാൽ പിന്നേ ഒന്നും വേണ്ട

  • @sohanprasad8989
    @sohanprasad8989 3 ปีที่แล้ว

    👍

  • @alfakk3578
    @alfakk3578 3 ปีที่แล้ว +1

    It is easy

  • @servantofgod4305
    @servantofgod4305 3 ปีที่แล้ว +6

    ഞാൻ അടിമാലി കാരൻ ആണ്

    • @thereelcature6742
      @thereelcature6742 3 ปีที่แล้ว +16

      Ayinu

    • @jithinthomas5583
      @jithinthomas5583 3 ปีที่แล้ว +14

      ആയിന്

    • @Lord.Curzon
      @Lord.Curzon 3 ปีที่แล้ว +16

      *എത്രയും പെട്ടെന്ന് സ്ഥലം മാറണം കേട്ടോ....*

    • @villagetraveler9220
      @villagetraveler9220 3 ปีที่แล้ว

      th-cam.com/video/f0BCzWlizI8/w-d-xo.html

    • @noushad5756
      @noushad5756 3 ปีที่แล้ว +1

      Njan nedumkandam

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +1

    ഒളിക്ക്യമറയാണോ

  • @-sk255
    @-sk255 3 ปีที่แล้ว +14

    Bus ന് T ആണോ? 🤔

  • @onetwo3252
    @onetwo3252 3 ปีที่แล้ว +2

    തല പുറത്തുണ്ടല്ലോ അങ്ങനെ പാടുണ്ടോ

    • @ajalravi4111
      @ajalravi4111 3 ปีที่แล้ว

      കേരളത്തിൽ അങ്ങനെ ചെയ്തില്ലെങ്കിൽ ലൈസൻസ് കിട്ടില്ല 😜

  • @jamsheerjamshi9295
    @jamsheerjamshi9295 3 ปีที่แล้ว

    Edhupoleyaano mikkadrivarmaarum niyamam paalikkunnadh

  • @blazingguyop
    @blazingguyop 3 ปีที่แล้ว

    Sheri na😂

  • @hrnair66
    @hrnair66 3 ปีที่แล้ว

    Need some practice

  • @achu0mon
    @achu0mon 3 ปีที่แล้ว

    Ipo ingane aano
    Oru vattam fireman driver nu poyapo H aayirunnu

  • @adhulbusloverkl.4428
    @adhulbusloverkl.4428 3 ปีที่แล้ว

    T

  • @aarifvision5133
    @aarifvision5133 3 ปีที่แล้ว

    🔔👌🏾👌🏾👍🏽👍🏽👍🏽👍🏽

  • @thetruth6151
    @thetruth6151 3 ปีที่แล้ว +3

    Adutha police driver exam uden kanuvoo 😊

    • @Warrior22118
      @Warrior22118 3 ปีที่แล้ว

      Experience veno hvy aduthitt

    • @buslover7764
      @buslover7764  3 ปีที่แล้ว

      No

    • @Warrior22118
      @Warrior22118 3 ปีที่แล้ว

      @@buslover7764 reply arkka

    • @buslover7764
      @buslover7764  3 ปีที่แล้ว

      Dilmon kb

    • @thetruth6151
      @thetruth6151 3 ปีที่แล้ว

      @@buslover7764 police driver exam uden ondakumo

  • @abhiabhilash5601
    @abhiabhilash5601 3 ปีที่แล้ว +5

    Ithe eppo nadannu

  • @bruhhhhhhhh993
    @bruhhhhhhhh993 3 ปีที่แล้ว +1

    Ayyye ethre olluuu

  • @scs1518
    @scs1518 3 ปีที่แล้ว +6

    Psc ക്ക് test T aano അതോ H oo? Vere ഒരു ചാനലില്‍ H adukkunnathu കണ്ടു

    • @sachinsp8721
      @sachinsp8721 3 ปีที่แล้ว +7

      ഇനി മുതൽ T ആണ്.

    • @scs1518
      @scs1518 3 ปีที่แล้ว +2

      @@sachinsp8721 thanks brother

    • @navaneeth1664
      @navaneeth1664 3 ปีที่แล้ว

      ഇപ്പോൾ T ആണു

    • @maloottymalavika7442
      @maloottymalavika7442 3 ปีที่แล้ว

      റോഡ് ഡ്രൈവിംഗ് ടെസ്റ്റിലും പുറത്താവും

  • @pesking7218
    @pesking7218 3 ปีที่แล้ว

    Adyam orthu miniature anenn

  • @haseenapm7804
    @haseenapm7804 3 ปีที่แล้ว +1

    It prahasanam nattukare bodhipikan

  • @JoyalJohnson-p7p
    @JoyalJohnson-p7p 3 ปีที่แล้ว

    Looks like a toy bus

  • @supreetb6453
    @supreetb6453 3 ปีที่แล้ว

    Do not recommend channel

  • @mrabhix
    @mrabhix 3 ปีที่แล้ว +3

    Bus um lorium ottikanvr payankara jaada Ann 💯🤣

  • @sobhapt3000
    @sobhapt3000 3 ปีที่แล้ว +1

    തൃപ്പുണിത്തുറ ഗ്രൗണ്ട് ആണല്ലോ

  • @sreejithremadevy7447
    @sreejithremadevy7447 3 ปีที่แล้ว

    Pode pode