KSRTC T-test എളുപ്പത്തിൽ പാസ്സ് ആവാൻ 5 ട്രിക്കുകൾ 😍

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • • സ്ത്രീകളുടെ ആർത്തവ പ്...

ความคิดเห็น • 103

  • @anoopkc4492
    @anoopkc4492 ปีที่แล้ว +18

    നമ്മുടെ വെപ്രാളം കാരണം ആണ് നമ്മൾ ഔട്ട്‌ ആകുന്നത് രണ്ടു പ്രാവിശ്യം പോയി കുറ്റി പറിച്ചു 😄

    • @midhunms8623
      @midhunms8623 ปีที่แล้ว +1

      🤣

    • @shareefk631
      @shareefk631 ปีที่แล้ว +2

      ഞാനും രണ്ട് പ്രാവശ്യം പോയി

    • @Machuzvlog
      @Machuzvlog  ปีที่แล้ว

      😍😂

    • @don9735
      @don9735 ปีที่แล้ว

      ​@@shareefk6314 pravashyam

    • @raiza7607
      @raiza7607 7 หลายเดือนก่อน

      എല്ലാം ഒക്കെ വണ്ടി ഓൺ ആകുമ്പോൾ 😂

  • @sheejaparameswaran1090
    @sheejaparameswaran1090 ปีที่แล้ว +15

    Adutha testil passavatte All the best

  • @itsmejk912
    @itsmejk912 10 หลายเดือนก่อน +4

    ഹെവി എടുക്കാൻ പോയപ്പോ... വളരെ വേഗത്തിൽ ആണ് ഞാൻ T എടുത്തത്...

    • @Machuzvlog
      @Machuzvlog  10 หลายเดือนก่อน

      Gud👍

  • @RSLOVER-co5lj
    @RSLOVER-co5lj ปีที่แล้ว +2

    Adipowli Video,Nalla avatharanam

  • @nitheeshpattathanam02
    @nitheeshpattathanam02 11 หลายเดือนก่อน +2

    അടുത്ത ടെസ്റ്റിൽ പാസ്സ് ആകും ബ്രോ 🥰

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน +1

      thakyou

  • @nidhink5611
    @nidhink5611 ปีที่แล้ว +2

    Good information bro🥰👍🏻

    • @Machuzvlog
      @Machuzvlog  ปีที่แล้ว

      Thank you so much 👍

  • @ajith.v.b2388
    @ajith.v.b2388 ปีที่แล้ว +4

    Bro
    Ladiesന് 🚍ന്റെ Driving Test 🚗ൽ അല്ലേ നടത്തുന്നെ 🤣

  • @Akkusettan.
    @Akkusettan. 11 หลายเดือนก่อน +2

    Fireman driver trade part പഠിക്കാൻ പറ്റിയ text ഏതാന്ന് പറയാമോ

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      അറിയില്ല bro

  • @BLOGGERBOYMK
    @BLOGGERBOYMK ปีที่แล้ว +1

    Thala purath itt nokkan pattille appo back edukkumbol

  • @ajithkumarajithkumar3619
    @ajithkumarajithkumar3619 ปีที่แล้ว +1

    Good information brother👍🏼

    • @Machuzvlog
      @Machuzvlog  ปีที่แล้ว

      Job vannittud kartc swift

  • @RiyaBros
    @RiyaBros ปีที่แล้ว +2

    7.Broshmds video onnu kadu nok muthe

  • @sirajom1818
    @sirajom1818 ปีที่แล้ว +1

    Oru otta answer mathram shariyakkuka ksrtc yil joli urapp, niyamamathinethi pravarthikkuka rong said sthiramakkuka

  • @darklover3303
    @darklover3303 9 หลายเดือนก่อน +1

    ഏട്ടാ ksrtc driver test ethra masam kudumbol anne nadakuka ente psc accountil notification kannunilla

    • @Machuzvlog
      @Machuzvlog  9 หลายเดือนก่อน

      അതിൽ വരൂല ഇതു താൽക്കാലിക നിയമനം ആണ്

  • @fazilm86
    @fazilm86 ปีที่แล้ว +2

    Super

  • @anandugrog3017
    @anandugrog3017 9 หลายเดือนก่อน +1

    Ethra chance ഉണ്ടാവും ?
    1 fail ആയാൽ പിന്നെ ചാൻസ് ഉണ്ടോ ?

  • @sihassl7851
    @sihassl7851 8 หลายเดือนก่อน +1

    വീണ്ടും സ്വിഫ്റ്റ് ന് വാക്യാൻസി ഉണ്ടോ വീണ്ടും അപേക്ഷിക്കാൻ പറ്റുമോ

    • @Machuzvlog
      @Machuzvlog  8 หลายเดือนก่อน

      ഉണ്ടാവുബോൾ parayam

  • @nuhmanshibili4545
    @nuhmanshibili4545 ปีที่แล้ว +2

    30 age ayaal pattuvuoo?

  • @sujithks3179
    @sujithks3179 11 หลายเดือนก่อน +1

    Ith ethu ground aanu?

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      മലപ്പുറം

  • @darklover3303
    @darklover3303 ปีที่แล้ว +1

    Chetta ksrtcyude recrutment varumbo ariyikiyamo apekshikiyan anne my dream job anne my father ksrtc driver anne aa job enteyum oru akraham anne❤plsss

    • @Machuzvlog
      @Machuzvlog  ปีที่แล้ว

      Ok bro

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      sorrybro. Vannirunnu. Samayam kazhinjupoyi. 😒

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      Aduthathu varumbol parayam

  • @adithya1044
    @adithya1044 ปีที่แล้ว +3

    Innu epol anu test vilikunnth

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      Vannorunnu time kazhinjupoyi

  • @akhilraj5147
    @akhilraj5147 ปีที่แล้ว +2

    👍👍

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 6 หลายเดือนก่อน +1

    T kitti. Road Test പോയോന്ന് എങ്ങനെ അറിയും

    • @Machuzvlog
      @Machuzvlog  5 หลายเดือนก่อน

      വണ്ടി ഓടിക്കുന്നതിനു ഇടയിൽ prblm വല്ലതും വന്നാൽ അപ്പോൾ തന്നെ ബെൽ അടിച്ചു നിർത്താൻ പറയും

  • @sachinidukkikaran6218
    @sachinidukkikaran6218 11 หลายเดือนก่อน +1

    Thanku..5.10.2023 test aanu

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      All the best ..👍

    • @albinabraham7399
      @albinabraham7399 11 หลายเดือนก่อน +1

      Bro eavide aanu test eanik 3/10/23il test und

    • @sachinidukkikaran6218
      @sachinidukkikaran6218 11 หลายเดือนก่อน

      @@albinabraham7399 kollam..asramam

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      @@albinabraham7399 nale alle bro test?

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      Eavideya. Test?malappuram ano?

  • @sahildevasia8770
    @sahildevasia8770 ปีที่แล้ว +1

    Nalla video

  • @arunvinod3645
    @arunvinod3645 4 หลายเดือนก่อน +1

    T test oru chance alle ullu?

  • @jerinjohnson7283
    @jerinjohnson7283 10 หลายเดือนก่อน +1

    Bro test fail ayail vedum chance ondo

    • @Machuzvlog
      @Machuzvlog  10 หลายเดือนก่อน

      No bro, അടുത്ത പ്രാവിശ്യം വിളിക്കുബോൾ അപ്ലൈ ചെയിതിട്ടു വരണം

  • @shoukathshoukath5722
    @shoukathshoukath5722 ปีที่แล้ว +1

    👍

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      Thanks

  • @ashkkarsulthan9857
    @ashkkarsulthan9857 ปีที่แล้ว +1

    🥰

  • @Sudhi1212
    @Sudhi1212 ปีที่แล้ว +1

    ഇത് മലപ്പുറം അല്ലേ സ്ഥലം?

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +2

    H അല്ലേ ടെസ്റ്റ്‌

  • @aswinakp7791
    @aswinakp7791 ปีที่แล้ว +1

    ഇത് മലപ്പുറം ഗ്രൗണ്ട ആണോ

  • @roshanzeus6323
    @roshanzeus6323 11 หลายเดือนก่อน +1

    Bro pass aayo

  • @joshyjoseph8841
    @joshyjoseph8841 ปีที่แล้ว

    അപ്പോ STAR വീട്ടീന്ന് കൊണ്ടു വരണോ? അതോ അവിടുന്ന് തരുവോ ...?

  • @Alhavlogs-r1p
    @Alhavlogs-r1p 9 หลายเดือนก่อน

    Ith evideya

    • @Machuzvlog
      @Machuzvlog  8 หลายเดือนก่อน

      Malappuram

  • @kavithra3224
    @kavithra3224 ปีที่แล้ว +1

    Age yethre vende ❓️

    • @Machuzvlog
      @Machuzvlog  ปีที่แล้ว

      ഹെവി ലൈസൻസ് 5വർഷം ആവണം

  • @sufailtm
    @sufailtm ปีที่แล้ว +1

    Ksrtc bus driver aavan minimum age limit veno

    • @Machuzvlog
      @Machuzvlog  ปีที่แล้ว +2

      55ആണെന്ന് തോനുന്നു

    • @sufailtm
      @sufailtm ปีที่แล้ว +1

      @@Machuzvlog 55 or 25

    • @Machuzvlog
      @Machuzvlog  ปีที่แล้ว +2

      @@sufailtm ഹെവി ലൈസൻസ് കിട്ടീട്ടു 5ഇയർ ആവണം

  • @janko3588
    @janko3588 10 หลายเดือนก่อน +1

    High, ഗീർ ഒക്കെ ഇണ്ട് ചങ്ങായി

    • @Machuzvlog
      @Machuzvlog  10 หลายเดือนก่อน

      🤔undo

  • @muhammedyasir7255
    @muhammedyasir7255 ปีที่แล้ว +1

    Enthinta test aayirunnu

    • @Machuzvlog
      @Machuzvlog  ปีที่แล้ว +1

      താൽക്കാലിക നിയമനം

  • @SAJIL1993
    @SAJIL1993 ปีที่แล้ว +1

    നിവർന്ന് ഉണ്ടാവുമെന്ന്

    • @Machuzvlog
      @Machuzvlog  11 หลายเดือนก่อน

      🤔

  • @fayis1977
    @fayis1977 3 หลายเดือนก่อน +1

    നിങ്ങൾ passayo

    • @Machuzvlog
      @Machuzvlog  3 หลายเดือนก่อน

      no😊

    • @fayis1977
      @fayis1977 3 หลายเดือนก่อน +1

      @@Machuzvlog ഹെവി ഇല്ലാതെ hazard license എടുക്കാൻ പറ്റോ

    • @Machuzvlog
      @Machuzvlog  3 หลายเดือนก่อน

      @@fayis1977 അറിയില്ല ബ്രോ

  • @ramshari8472
    @ramshari8472 ปีที่แล้ว +1

    Salary kuttula 😂

  • @badboybadboy7442
    @badboybadboy7442 ปีที่แล้ว +1

    T എടുത്താൽ ജോലി തരുമോ... 🤭

    • @Machuzvlog
      @Machuzvlog  ปีที่แล้ว +1

      റോട് ടെസ്റ്റ് കൂടി ഉണ്ടാവും

    • @badboybadboy7442
      @badboybadboy7442 ปีที่แล้ว +1

      @@Machuzvlog 😆 റോഡ് ടെസ്റ്റും ഓഫ്‌ റോഡ് ടെസ്റ്റും നടത്തിക്കോ.. പാസ് ആയാൽ ജോലി കിട്ടുമോ.. വേണേൽ ട്രെയിലർ വച്ച് T എടുക്കാം ജോലി തരുമോ..?

    • @ajilcs3297
      @ajilcs3297 ปีที่แล้ว +1

      T test +,driving training pass akanam

  • @muhammedrafi3823
    @muhammedrafi3823 ปีที่แล้ว +1

    Super