അതിനകത്തൊരു ആക്കലില്ലെ | Oru Marubhoomikkadha | Mohanlal | Mukesh | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 36

  • @geevar.
    @geevar. 9 หลายเดือนก่อน +87

    ലാലേട്ടനും മുകേഷേട്ടനും കോമ്പോ കണ്ടിരിക്കാൻ നല്ല രസമാണ്... കാക്കക്കുയിൽ ഉള്ള പോലെ അടിപൊളി ഡയലോഗുകളും….ഈ സിനിമയിലെ comic scenes ഒക്കെ എപ്പോഴും കാണാൻ തോന്നും 🥰
    ചെമ്പക വല്ലികളിൽ... ഈ പാട്ടുകളും മനോഹരം🥰
    മനസ്സ് മയക്കി

    • @arungopi319
      @arungopi319 9 หลายเดือนก่อน +3

      വന്ദനം ബോയിംഗ് ബോയിംഗ്

    • @deepavv2706
      @deepavv2706 5 หลายเดือนก่อน

      A

  • @Aravindsk450
    @Aravindsk450 9 หลายเดือนก่อน +108

    ലാലേട്ടൻ മുകേഷ് combo😂😂

  • @AbhilashGregory1985
    @AbhilashGregory1985 9 หลายเดือนก่อน +35

    3:15 അന്തസ്സ്! ... എന്നേക്കും സൂപ്പർ Combo = ലാലേട്ടൻ + മുകേഷ് !... Simple Priyadarshan Magic! ☺️☺️☺️☺️☺️

  • @jscs4458
    @jscs4458 9 หลายเดือนก่อน +32

    എന്താ സ്വീറ്റ്സ് ഒക്കെ.... അയ്യോ നിന്നെ കണ്ട സന്തോഷത്തിനുആണ്

  • @muhammadirfan.s2498
    @muhammadirfan.s2498 7 หลายเดือนก่อน +5

    Mohanlal mukesh combo eppozhum adipoliannu Vandanathillum kakkuyillillum boing boingyillum pinne ee cinemayillum ellam evarude ee combo annu cinemayye ethreyumm entertaining akkunnnathu😂❤

  • @filmholic99
    @filmholic99 9 หลายเดือนก่อน +47

    പിന്നെ മുട്ടായിൽ ഉപ്പും മുളകും വാരി ഇട്ട് തരുവോ ആരേലും 😂

  • @ShihabPkmotivation
    @ShihabPkmotivation 9 หลายเดือนก่อน +22

    അബ്ദു കുപ്ലേരി 😂😂😂

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 7 หลายเดือนก่อน +20

    ലക്ഷ്മി റായ് എന്തൊരു കൊച്ചു പെണ്ണ് അതിന് കൊടുത്തിരിക്കുന്ന സൗണ്ട് ഒരു കിളവിയുടെ

  • @shibu476
    @shibu476 9 หลายเดือนก่อน +45

    ലാലേട്ടൻ്റെ സിനിമയിൽ മുകേഷ് ഉണ്ടെങ്കിൽ ഇവർ രണ്ടുപേരും സിനിമയിൽ ലോക ഉടായിപ്പ് ആരിക്കും.😂

  • @abhijithkrishnan6034
    @abhijithkrishnan6034 9 หลายเดือนก่อน +27

    😂😂😂😂😂😂this scene and their iconic combo ❤

  • @Safvan11-x7h
    @Safvan11-x7h 9 หลายเดือนก่อน +8

    Lalettan Mukesh combo ❤ 😂😂

  • @jobinbabu8843
    @jobinbabu8843 9 หลายเดือนก่อน +15

    Avante ammede Picasso 😂😂😂

  • @Stranger-t3f
    @Stranger-t3f 9 หลายเดือนก่อน +6

    Rai lakshmi mohann lal ne orumathiri aakkunnath pole thonnaa.. 😁😂. ... Dialogue 😌

  • @shafzz6486
    @shafzz6486 9 หลายเดือนก่อน +22

    ഇപ്പൊ എന്ത് ചോര തണുത്ത് പോയ 😂

  • @32778888
    @32778888 9 หลายเดือนก่อน

    3.26 to 3.30 wow...the way lal hav expressed is so amazing n perfect natural

  • @1999beinghuman
    @1999beinghuman 9 หลายเดือนก่อน +4

    Amar Diab nte song angane thanne adich Matti MG Sreekumar paranju ellam fresh songs anennu

  • @sethu234
    @sethu234 หลายเดือนก่อน

    അതല്ലാതെ മിട്ടായിൽ ആരെങ്കിലും ഉപ്പും മുളകും ഇട്ടു തരുമോ 🤣🤣🤣🤣എനിക്ക് വയ്യാ

  • @mymoviechoices
    @mymoviechoices 12 วันที่ผ่านมา

    Keralathil Uae dirhamso😮😮😮5:38

  • @paulyjose4900
    @paulyjose4900 8 หลายเดือนก่อน

    ARRmmn❤

  • @paulyjose4900
    @paulyjose4900 8 หลายเดือนก่อน

    ARRmmn😂 😂

  • @abhinandb6390
    @abhinandb6390 หลายเดือนก่อน +2

    20 വയസ്സുള്ള ലക്ഷ്മി റായിക്ക് 55 വയസ്സുള്ള ഭാഗ്യലക്ഷ്മി സൗണ്ട് കൊടുക്കുന്നു 😂😂
    നല്ല ബോറായിട്ടുണ്ട് കേൾക്കാൻ

  • @paulyjose4900
    @paulyjose4900 8 หลายเดือนก่อน

    😂😂

  • @RonyJames-by7bd
    @RonyJames-by7bd 9 หลายเดือนก่อน

    🤣🤣🤣🤣🤣

  • @lakshmibs6021
    @lakshmibs6021 9 หลายเดือนก่อน +14

    Mukeshnu pakaram jayaram matiayirunu. Ennal film vere level ayene

    • @nithinks1990
      @nithinks1990 9 หลายเดือนก่อน +66

      ചത് ചത് ചത് എന്ന് പറയുന്ന അബ്ദു കുപ്ലേരി മുകേഷ് അല്ലാതെ വേറെ ഒരാളെ ചിന്തിക്കാൻ പറ്റുമോ?

    • @johnhonai4601
      @johnhonai4601 9 หลายเดือนก่อน +26

      I strongly disagree.

    • @mrvoice7402
      @mrvoice7402 9 หลายเดือนก่อน +15

      Appo mohanlal mathrame score cheyyu.... Mukesh supporting character aayitt indayond maathramaan ithrayere comedy athil vanne ....
      Jagathy ye കഴിഞ്ഞാൽ expression vech chwrippikkaan inger bestaa

    • @ironmike9807
      @ironmike9807 9 หลายเดือนก่อน +8

      ജയറാമിന് മുകേഷിന്റെ കോമഡി ടൈമിംഗ് ഇല്ല

    • @muhammadirfan.s2498
      @muhammadirfan.s2498 7 หลายเดือนก่อน +6

      No mukesh and mohanlal combo is something special ❤

  • @paulyjose4900
    @paulyjose4900 8 หลายเดือนก่อน

    ARRmmn 😂

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 5 หลายเดือนก่อน

    😂😂