വീണ്ടും നാടുചുറ്റാൻ ഇറങ്ങി🤩🎉

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 181

  • @GeethaMani-uo8wf
    @GeethaMani-uo8wf หลายเดือนก่อน +3

    Happy Newyear chechi and all...I really I love u too❤...Chechiyude motivationnum lifestyleum ennikku orupadu karyathil arivu kitti...Njan othiri mariyennullathanu Sathyam...Thanku so much chechi.......Happy New year....stay blessed forever🙏♥️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      ഇത് ചേച്ചി pin ചെയ്യും അത്ര സന്തോഷം തോന്നി..thank you കുട്ടാ 🙏🙏🎊🥰🥰💕💕🫂🫂🫂🫂

  • @Beenaaugustin84
    @Beenaaugustin84 หลายเดือนก่อน

    സ്വപ്ന ചേച്ചിയെ ഞാൻ പെട്ടന്ന് കണ്ടപ്പോൾ ഓടിവരുന്നതും, എന്നെ കുറിച്ച് പറഞ്ഞതിലും, thank u my dear❤❤❤❤

  • @sajithasatheesh2921
    @sajithasatheesh2921 หลายเดือนก่อน +1

    ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.

  • @psvictory6268
    @psvictory6268 หลายเดือนก่อน +1

    ഗുഡ് മോണിംഗ് സ്വപ്നയും കുടുംബത്തിൽ എല്ലാവര്ക്കും റൂബിക്ക് ഞങ്ങളുടെ എല്ലാവരുടെയും പുതുവത്സര മംഗളാശംസകൾ നേർന്നു കൊള്ളുന്നു🎂🍷💕💕🫲

  • @sarithak6760
    @sarithak6760 หลายเดือนก่อน +1

    ഹായ് ചേച്ചി ❤ ചേച്ചിക്കും ചേട്ടനും മക്കൾക്കും റൂബി കുഞ്ഞിനും ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤

  • @Geetha-p6j
    @Geetha-p6j หลายเดือนก่อน

    ivideyum iddali tanne..... ❤🥰🤗Happy New Year🥰🎂🎂🎂😍🤝🙏🙏🙏🙏🙏

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Hi Swapnachechi Good morning 🙏🌹❤️ Happy New Year ❤❤❤ Beautiful Video 👌👍 Ruby ❤❤🥰🥰😊

  • @meenaram8055
    @meenaram8055 หลายเดือนก่อน

    Happy New Year Swapna,Jackson,richard,roger,rayan and ruby....Stay Happy.Have a blessed 2025.
    super video of family get together and carnival views .👌👌👍❤❤

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um หลายเดือนก่อน

    കാഴ്ചകൾ എല്ലാം സൂപ്പർ ❤. മഴവിൽമനോരമയിൽ കോമെടി അവതരിപ്പിക്കുന്ന സുധിമോൾടെ ചാനലിലും ഈ കാഴ്ചകൾ എല്ലാം കാണിച്ചിരുന്നു. ഏതായാലും ഭയങ്കര ഭംഗി. നേരിൽ കാണാൻ അപ്പോ എന്ത് ഭംഗി ആരിക്കും

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      പുള്ളിക്കാരി ഇവിടെ വന്നുവോ

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um หลายเดือนก่อน

      വന്നു. കൊച്ചിയിലെ കാഴ്ചകൾ എന്ന് പറഞ്ഞു ആണ് കാണിച്ചേ. ആ ബ്ലു tree ഒക്കെ കാണിച്ചു. ചേച്ചി കാണിച്ച എല്ലാം അതിലും ഉണ്ടാരുന്നു ​@@veettukaaryangalbyswapna6940

  • @susysu4589
    @susysu4589 หลายเดือนก่อน

    Enik santhoshmai chechi .enik vendi edunnapole thonni e week videos ❤ thank u God bless u dear merry christmas and happy new year..

  • @sudhanair
    @sudhanair หลายเดือนก่อน +1

    ചേച്ചിയ്ക്കും ചേച്ചിയുടെ കുടുംബത്തിനും മക്കൾക്കും ഭർത്താവിനും റൂബിയ്ക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ ഉമ്മ സൂപ്പർ വീഡിയോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      മോൾക്കും കുടുംബത്തിനും നങ്ങളുടെ ഹാപ്പി ന്യൂ ഇയർ 🎊🥰💓🎉🫂

    • @sudhanair
      @sudhanair หลายเดือนก่อน

      @veettukaaryangalbyswapna6940 thank you

  • @sunijohn5979
    @sunijohn5979 หลายเดือนก่อน +1

    എല്ലാവർക്കും ഹാപ്പി നൂ ഇയർ ചേച്ചി. ❤️❤️

  • @miniprakash757
    @miniprakash757 หลายเดือนก่อน +1

    Happy new year chechikkum kudumbathinum

  • @Inkis_Recipes.
    @Inkis_Recipes. หลายเดือนก่อน

    Happy New Year Dear Swapna Chechi.❤️❤️💐🥳🥳🥳😊🌾🌾🌾 Hello Chechi Aggane 2025 Ayi Kazhinju. Enth Pettannu Anu Oro Varshavum Kadannu Pokunnath.😍❤️😊😊🙏. Chechiyeyum Familyeyum Kandathil Santhosham.😊🙏🙏 Norah Mol Enthiye Chechi Mol Koodi Undayirnny Enkil Adipoli Ayenne.😊😊❤️ Eniku Orupad Estam Ayi Fort Kochi. Pappaji Kathichu Alle. Njan Youtubil Kurach Video Okke Kandu. Ayyo Rubyude Karachil Kettitt Sangadam Ayi. Pavam Kutty.😢😍🙏Avare Atrakkum Estama Rubykk.😊😊❤️❤️ Chakkara Muth 😘😘
    Once Again Happy New Year Chechi Kutty And Family ❤️🥳💐💐🌾🌾🎄🥳🌹🌹🌹🎂
    Newyear Vlog Kanan Waiting.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน +1

      Happy new year മോളേ 🫂💓🥰💕🎊🎊🎉🎉🎉🎉 നോറ വന്നാൽ അവള് അര മണിക്കൂർ പോലും നിക്കില്ല..പോകാം എന്ന് പറഞ്ഞ് കരയാൻ തുടങ്ങും😅😅💓🥰🥰🥰

  • @madonnaselva9580
    @madonnaselva9580 หลายเดือนก่อน

    👍vlog..happy get together with your sister’s family..yummy dishes👌👌..outing..👍👍👍

  • @beena-ik1ig
    @beena-ik1ig หลายเดือนก่อน

    Good after noon chechi kutty happy new year to chechi kutty and family ❤️❤️❤️❤️🐕❤️❤️❤️

  • @anilar7849
    @anilar7849 หลายเดือนก่อน

    Happy❤ new year ⭐Sapna dr. & fly.🎅 & guests, 🎄,🤗 ruby 🐕

  • @omanarajan4828
    @omanarajan4828 หลายเดือนก่อน

    Oriyekkal koodi Happy new year, Swapna,Jaxson, Richard, Rojar and Rayan, Rubi ❤👍🥰🥰👍🙏🙏❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      നാളെയും പറയേണ്ടി വരും😅😅💓💓💓🥰🥰💕🫂

  • @mariyammaissac2628
    @mariyammaissac2628 หลายเดือนก่อน +1

    Good morning chechy ❤❤❤❤❤❤❤

  • @aswathysanthosh3262
    @aswathysanthosh3262 หลายเดือนก่อน +1

    Happy New year ❤🎉Chechy

  • @lathamenon5542
    @lathamenon5542 หลายเดือนก่อน

    Happy new year to all of you dear Swapna.. 🌷🥰🌷🥰🌷🥰🌷

  • @juliejoseph4258
    @juliejoseph4258 หลายเดือนก่อน

    Happy new year 🎉🎉🎉🎉🎉🎉 my Dear aanti uncle and makkals pinne Rubi kunjinum❤❤❤❤❤

  • @anujose6175
    @anujose6175 หลายเดือนก่อน

    Happy. New. Year. Swapna

  • @annastephen9875
    @annastephen9875 หลายเดือนก่อน

    കൊച്ചേ ചേച്ചി പറഞ്ഞത് ശരിയാ ട്ടോ..... പണ്ട് അവിടെ മതിലൊന്നും ഉണ്ടായിരുന്നില്ല.... വെളിയിൽ നിന്നും നമുക്ക് ബീച്ചിലേക്ക് നടന്നു കയറാമായിരുന്നു.... കുഞ്ഞിലേ അതിലേ പോയതൊക്കെ ഓർമ്മ വന്നു.....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      പക്ഷേ എനിക്ക് ചെറിയ ഓർമയെ ഉള്ളൂ...കല്ലിൻ്റെ പുറത്ത് ചടിക്കേറുന്നത് 😅😅🥰🥰

  • @reenajose7609
    @reenajose7609 หลายเดือนก่อน

    Good morning dear 🎉❤Happy new year 🎉❤❤❤

  • @raksstrings4679
    @raksstrings4679 หลายเดือนก่อน

    Happy new year chechikkuttyyyyy❤❤❤❤❤❤❤❤❤

  • @renjuarun2276
    @renjuarun2276 หลายเดือนก่อน +1

    Happy new year ചേച്ചി ❤

  • @prameelagvarma4385
    @prameelagvarma4385 หลายเดือนก่อน

    Good morning chechi... Happy New Year...❤❤

  • @aliceraji2589
    @aliceraji2589 หลายเดือนก่อน

    Happy New Year Swapna & Family ❤🎉🌹🙏

  • @belladsilva1748
    @belladsilva1748 หลายเดือนก่อน

    ഹായ്. സ്വപ്നാ. ജാക്സനും. മക്കൾക്കും... നമ്മുടെ. റൂബിക്കുഞ്ഞിനും. എല്ലാവർക്കും.ഹാപ്പി.. ന്യൂയർ... ചേച്ചിയേയും. കുടുംബത്തേയും. എന്റെ. അന്വേഷണം. അറീക്ക ണെ. സ്വപ്ന..🥰🥰🥰🥰🥰

  • @anithamenon
    @anithamenon หลายเดือนก่อน

    Happy New Year to you all Ruby kunju ❤❤❤❤❤❤

  • @lijiliji1311
    @lijiliji1311 หลายเดือนก่อน

    ❤എല്ലാർക്കും നല്ലൊരു വർഷം ആകട്ടെ 🙏

  • @vijianil0773
    @vijianil0773 หลายเดือนก่อน

    ❤❤❤happy new year Swapna and family.

  • @AnuAnu-yx5kg
    @AnuAnu-yx5kg หลายเดือนก่อน

    Chechee❤❤❤ Happy new year ellavarkum❤❤❤🎉🎉

  • @radhamani1064
    @radhamani1064 หลายเดือนก่อน

    Happy new year swapna pappa chettanmar and ruby molu❤

  • @deepthijayanjayan2598
    @deepthijayanjayan2598 หลายเดือนก่อน

    Happy New year chechi and family ❤❤

  • @veenakpveenakp7486
    @veenakpveenakp7486 หลายเดือนก่อน

    Happy new year dear & family❤❤❤❤

  • @anujose6175
    @anujose6175 หลายเดือนก่อน

    Nalla. Top. Aanallo. Evidunnu. Vaangi?

  • @remanizacharias2042
    @remanizacharias2042 หลายเดือนก่อน

    ഹലോ സ്വപ്ന ഗുഡ് മോർണിംഗ് ഇന്ന് ഞാൻ വീഡിയോ കാണുന്നത് പള്ളിയിൽ പോയിട്ട് വന്ന രാവിലെ കാരണം കഴിഞ്ഞ ദിവസം ഇടവക പള്ളി രണ്ടു മരണം ഉണ്ടായിരുന്നു.പിന്നെ സന്തോഷമായി വീഡിയോ കണ്ടപ്പോൾ അത്യാവശ്യം കൊച്ചിയൊക്കെ കാണാൻ പറ്റുന്നുണ്ട് നിങ്ങളെല്ലാവരും കൂടെ കാര്യം പറഞ്ഞപ്പോൾ റൂബി നിങ്ങടെ അടുത്തിരുന്നത് കണ്ടോ നിങ്ങളെല്ലാം വട്ടം കൂടിയിരുന്നു അവളും സൈഡിൽ വന്നിരുന്നു. ♥👍🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ദിവസവും പള്ളിയിൽ പോകുമല്ലേ👍💕💚💚അതുകൊണ്ട് തന്നെയാണ് മോളും ആ വഴി തിരഞ്ഞെടുത്തത് അല്ലേ ഡിയർ👍🥰🥰🥰🙏🙏🙏

    • @remanizacharias2042
      @remanizacharias2042 หลายเดือนก่อน

      അത് പരിശുദ്ധ കുർബാന ഒറ്റദിവസം മുടങ്ങത്തില്ല 🙏

  • @sunithaa.g6462
    @sunithaa.g6462 หลายเดือนก่อน +6

    Pappayude relatives vararille

  • @jophybabu8647
    @jophybabu8647 หลายเดือนก่อน

    Happy new year chechyyy 💞💞

  • @MummyMe-rp7qw
    @MummyMe-rp7qw หลายเดือนก่อน

    Happy New year chechikum familykum

  • @vasanthinavaneetham3786
    @vasanthinavaneetham3786 หลายเดือนก่อน

    Happy new year swapna❤❤

  • @sujithkumar826
    @sujithkumar826 หลายเดือนก่อน

    Chechi HAPPY NEWYEAR❤️.
    chopper pigeon ano

  • @beenajoshi9882
    @beenajoshi9882 หลายเดือนก่อน

    Good morning swopna. Happy newyear.

  • @geethaajith6871
    @geethaajith6871 หลายเดือนก่อน

    Happy New year swapna and family

  • @lizzycheriyan8713
    @lizzycheriyan8713 หลายเดือนก่อน

    Happy newyear swapna

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Swapna innu groundil light oke undavumo, rain tree light undakymo, ente cousinsinu innu varan aayittanu❤️

  • @AppusChikus
    @AppusChikus หลายเดือนก่อน

    Happy Newyear chechi

  • @sudanisudevan8433
    @sudanisudevan8433 หลายเดือนก่อน

    Hiiii swapna kuttyyyy ❤❤❤❤❤

  • @rasiyaph1741
    @rasiyaph1741 หลายเดือนก่อน

    Good.morning.swapna😘😘😘😘😘❤❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน

    Good morning❤️ Happy New Year🥰🎉🎉🎉🎉

  • @rekharajan2820
    @rekharajan2820 หลายเดือนก่อน

    Happy new year ❤❤❤

  • @SNEHATHAMARA
    @SNEHATHAMARA หลายเดือนก่อน

    Happy Newyear❤❤❤

  • @bineetha_varghese5611
    @bineetha_varghese5611 หลายเดือนก่อน

    Happy new year chechi🎉

  • @geethakumarig238
    @geethakumarig238 หลายเดือนก่อน

    സൂപ്പർ ❤❤❤❤❤

  • @vaheedaas8513
    @vaheedaas8513 หลายเดือนก่อน +2

    Enikkund eeproblem evideyeniklum saadhanangalnvechaal orma varilla

  • @Haidu-lh5my
    @Haidu-lh5my หลายเดือนก่อน

    👏👏👏👏👍

  • @sushamareghunadhan5468
    @sushamareghunadhan5468 หลายเดือนก่อน

    Happy new year.❤❤

  • @viswanathanvk9175
    @viswanathanvk9175 หลายเดือนก่อน

    Happy new year swapna

  • @shinysuresh637
    @shinysuresh637 หลายเดือนก่อน

    Hi സ്വപ്ന, chechy, chettan, mon, എല്ലാവരെയും കാണിച്ചു തന്നതിൽ സന്തോഷം 🥰. എത്ര ഉത്സാഹത്തോടെ ആണ് എല്ലാം ഉണ്ടാക്കുന്നത്. 🤔🤔. Chechy, സ്വപ്ന തമ്മിൽ ഒത്തിരി difference ഉണ്ടല്ലോ. എനിക്കും ഒരു ദിവസം തന്നെ കാണാൻ പറ്റുമെന്നു കരുതുന്നു. ഒത്തിരി സംസാരിക്കാൻ ഉണ്ടെടോ. Love u മോളെ ❤️❤️. എന്റെ രണ്ടു students ന് merchant navy യിൽ കിട്ടിയിരുന്നു. അതിൽ ഒരു കുട്ടി കൊച്ചിയിൽ ഉണ്ട് കേട്ടോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഞാനും ചേച്ചിയും തമ്മിൽ 13 വയസ്സ് മാറ്റം ഉണ്ട്😅😅 ഷൈനി ചേച്ചി ടീച്ചറാണോ 🥰🥰💓💓🎊🎊

    • @shinysuresh637
      @shinysuresh637 หลายเดือนก่อน

      @veettukaaryangalbyswapna6940 അതെ മോളെ 🥰🥰

  • @lydiajohn7443
    @lydiajohn7443 หลายเดือนก่อน

    Happy New year 🎉🎉🥳🥳

  • @binduashokan1847
    @binduashokan1847 หลายเดือนก่อน

    ഹായ് swapna❤️

  • @kessiaalex3692
    @kessiaalex3692 หลายเดือนก่อน

    Happy New year ❤

  • @manju9309
    @manju9309 หลายเดือนก่อน

    Hai my dear sopu ❤. ഞാൻ ഈ വീഡിയോ ഇന്ന് ആണ് കണ്ടത്. ഇതിൽ പപ്പയുടെ അമ്മ കൊണ്ട് വന്ന plumcake എന്ന് പറയുന്നുണ്ട്. തെറ്റിയത് ആണോ 😄😄

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  29 วันที่ผ่านมา +1

      അല്ല..പപ്പയുടെ അമ്മ കൊടുത്ത് വിട്ടതാണ്

    • @manju9309
      @manju9309 29 วันที่ผ่านมา

      @veettukaaryangalbyswapna6940 daa. പപ്പയുടെ അമ്മ ഉണ്ടല്ലേ. ഞാൻ ഓർത്തു....

  • @jaseenaa2742
    @jaseenaa2742 หลายเดือนก่อน

    Happy New Year

  • @padmaks7347
    @padmaks7347 หลายเดือนก่อน

    Happy new year to all of you❤❤🎉🎉

  • @lissyjacob163
    @lissyjacob163 หลายเดือนก่อน

    Happy New year to all ❤🎉🎉

  • @Bajaregamer123
    @Bajaregamer123 หลายเดือนก่อน

    Brother and family vannille

  • @jalajadevi8245
    @jalajadevi8245 หลายเดือนก่อน

    👋😍🥰👍❤️💗

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade หลายเดือนก่อน

    ❤❤❤

  • @gildajustin7991
    @gildajustin7991 หลายเดือนก่อน

    ❤️❤️❤️❤️

  • @AGRUGAMING
    @AGRUGAMING 13 วันที่ผ่านมา

    Hi

  • @josekalarickal8813
    @josekalarickal8813 หลายเดือนก่อน

    ബിരിയാണി മസാല ചിക്കൻ കറി പോലെ ആയിപോയോ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  หลายเดือนก่อน

      ഇല്ല..അത് റെസ്റ്റോറൻ്റ് സ്റ്റൈൽ ആണ്.ഇവിടെ റിച്ചാർഡിന് അതുപോലെ ഗ്രേവി വേണം..എൻ്റെ കസിൻ ചേച്ചി അവരുടെ കടയിൽ ചെയ്യുന്ന മെത്തേട് ആണ്..നല്ല ടേസ്റ്റ് ആണ്😅😅💓🥰

    • @josekalarickal8813
      @josekalarickal8813 หลายเดือนก่อน

      Ok

  • @sanyjos8318
    @sanyjos8318 หลายเดือนก่อน

  • @Raji_Anilkumar
    @Raji_Anilkumar หลายเดือนก่อน

    Happy New year chechikutty and family❤❤❤🎉🎉🎉💖💖💖

  • @mollyjoy5118
    @mollyjoy5118 หลายเดือนก่อน

    Happy new year Swapna.❤❤❤❤❤❤❤❤❤

  • @GoBliss1
    @GoBliss1 หลายเดือนก่อน

    Happy New Year, chechi😊

  • @SindhuKS-v6o
    @SindhuKS-v6o หลายเดือนก่อน

    Happy new year sister❤️👍

  • @sindhulakshmi
    @sindhulakshmi หลายเดือนก่อน

    Happy New Year to you and your family swapna

  • @ritasomasundaran8109
    @ritasomasundaran8109 หลายเดือนก่อน

    Happy new year swapna

  • @shirlyxavier8406
    @shirlyxavier8406 หลายเดือนก่อน

    Happy New year

  • @Maninadam1946
    @Maninadam1946 หลายเดือนก่อน

    Happy new year ❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    ❤❤❤❤❤❤

  • @DINIBobish
    @DINIBobish หลายเดือนก่อน

    ❤❤

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep หลายเดือนก่อน

    Happy new year ❤❤

  • @fathimaparvin535
    @fathimaparvin535 หลายเดือนก่อน

    Happy new year ❤