ഒരിക്കലും മറക്കാനാവാത്ത ആ ബാല്യകാലം....ഹാ.... വയല് വരമ്പിലൂടെ സ്കൂള് വിട്ടോടുന്നതും പാതി വഴിയില് കളിസ്ഥലത്ത് തങ്ങുന്നതും.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ....... ആ നാളുകള് ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോറ്ക്കുമ്പോള് ..........
ഇതൊക്കെ കാണുമ്പോ ഒരു ഗ്രാമത്തിൽ ജനിച്ചിരുന്നെങ്കിൽ എന് ഓർത്തുപോകുന്നു....ബാല്യവും,കൗമാരവും എല്ലാം അടിപൊളി ആയിരിക്കും, city life നേക്കാൾ എല്ലാം കൊണ്ടും നല്ലത് ഗ്രാമജീവിതമാണ്, കഴിഞ്ഞു പോയ നല്ല നാളുകളുടെ ഓർമ പുതുക്കാൻ വന്ന കുട്ടി😍😍😍😍
ചിത്ര ചേച്ചിക്ക് സ്വയം പാടിയതിൽ നന്നായി പാടിയില്ല എന്ന് തോന്നിയ പാട്ടാണത്രെ ഇത്. പക്ഷെ നമ്മക്ക് ഒരു തെറ്റും തോന്നുന്നില്ല. അത്രേം അടിപൊളി ♥♥♥ legends know the standards♥♥♥
@@bobbyrajan6923 yes she sang this after a long flight journey and she had throat and nasal issues while singing this. Chitra chechi thanne oru interview il parayunnath kettittund.
മമ്ത മോഹൻദാസിന്റെ ആദ്യ സിനിമ. ഈ പാട്ടു പഴയ ഒത്തിരി ഓർമ്മകളിലേക്ക് കൊണ്ടുപോയി.. ശരിക്കും ആ പഴയ നാട്ടിൻപുറം മിസ്സ് ചെയ്യുന്നു. ചിത്രചേച്ചിയുടെ ആലാപനം ഒരു രക്ഷയുമില്ല
എത്ര മനോഹരമായ ഗാനം. ഈ പടത്തിന്റെ കുറച്ചു ഭാഗം എന്റെ നാട്ടിലായിരുന്നു ചിത്രീകരിച്ചത്-കുറുമാത്തൂർ. 2020 ലും ഇത് കേൾക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയത് ഓർമ്മ വരുന്നു. 😊😊😊
ഹരിഹരന്റെ മികച്ച സിനിമ ഹരിഹരൻ ഇഷ്ടം ...ഹരിഹരൻ കൊണ്ടു വന്നിട്ടുള്ള നായികമാർ ആരും മോശം ആയിട്ടില്ല. സൈജു കുറുപ്പിനും നായകൻ ആയില്ലെങ്കിൽ പോലും മികച്ച വേഷങ്ങൾ കിട്ടി.... ഹരിഹരൻ സിനിമകളിൽ എന്നും മികച്ച പാട്ടുകൾ ഉണ്ടാകും ഗാനരചനയും മോശമല്ല അദ്ദേഹത്തിന്റെ..
പ്രിയപ്പെട്ട ബോംബെ രവിസാറിന്റെ അതിമനോഹരമായ സംഗീതം. നമ്മുടെ പ്രിയപ്പെട്ട ചിത്രയുടെ സുന്ദരമായ ഗാനാലാപനം. ഒരിക്കലും മറക്കുകയില്ല ഈ മെലഡി. രവിസാർ ഇന്ന് നമ്മോടൊപ്പമില്ല. അത് തികച്ചും സങ്കടകരം ആണ്. എങ്കിലും അദ്ദേഹം സംഗീത സംവിധാനം ചെയത ഗാനങ്ങൾ എന്നും കേൾക്കും.
കഴിഞ്ഞ നാളിലെ വഴിയിൽ;കൊഴിഞ്ഞ പീലികൾ പെറുക്കി :: ബോംബെ രവി സാർ ചിത്ര ചേച്ചിയുടെ മാസ്മരിക combo: ' ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തുന്ന ഈരടികൾ ............രവി ബോംബെയടെ മറ്റൊരു മാസ്മരികത ......എന്നോ കൊഴിഞ്ഞുപോയ ഇഷ്ടങ്ങൾക്കൊരു പാട്ട്...
ജീവിതമെന്ന പുസ്തകത്തിൽ കോറിയിട്ട വരികളും,നമ്മൾ നടന്നു വന്ന വീഥികളിൽ ഉപേക്ഷിച്ചുപോയ ഓർമകളും,കൈ വിട്ടു പോയ നന്മകളും ഒരിക്കലും തിരിച്ചു വരാത്ത വിധം ആധുനിക മൊബൈൽ സംസ്കാരം നമ്മെ കീഴ്പെടുത്തിയിരിക്കുന്നു. ലോക നന്മയ്ക്കായ് പ്രാർത്ഥിക്കാം നമുക്ക് പ്രാർത്ഥിക്കാം.
ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ കഴിഞ്ഞ നാളിലെ വഴിയില്‍ കൊഴിഞ്ഞ പീലികള്‍ പെറുക്കി മിനുക്കുവാന്‍ തലോടുവാന്‍ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികള്‍, അതി- ലെത്ര നൊമ്പരകൃതികള്‍... തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വര്‍ണ്ണച്ചിറക്... Movie -- Mayookham Music -- Bombay Ravi Lyrics -- Mankombu Gopalakrishnan Singer -- K S Chithra
എത്ര സുന്ദര ലിപികൾ, അതിൽ എത്ര നൊമ്പരകൃതികൾ:- ആലോചിച്ചവർ എത്ര പേർ ''ശരീര മാത്രമായ ഒരു ലോകമല്ല ദൈവം സ്വപ്നം കണ്ടതു്. അതു കൊണ്ടാണ് എഴുത്തയായ എഴുത്തെല്ലാം സ്വപ്നത്തോടൊപ്പം കദനവും കൈ കൊണ്ടത്.
I am M P Thirusangu from Tamil Nadu.. It is heart touching song.. I don't know meaning of lyrics. But i like most this song.. I dedicate this song to my heart. Regha and others.. And my best wel wishers in Kerala.. Thanks
വളരെ നല്ല ഒരു ഗാനം ..എത്ര ..കേട്ടാലം മതി വരില്യ.. ഒരു ഗ്രാമ ത്തിടെ ബ്യൂട്ടിഫുൽ നല്ല ഒരു ഓർമ്മ യാണ്. ചിത്ര ചേച്ചി , ബോംബെ രവി അപ്‌ലോഡ് ശിൽപ - വളരെ വളരെ താങ്കസ്
Excellent song , this can make you nostalgic badly .. :) ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ (ഈ...) കഴിഞ്ഞ നാളിലെ വഴിയിൽ കൊഴിഞ്ഞ പീലികൾ പെറുക്കി മിനുക്കുവാൻ തലോടുവാൻ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികൾ, അതി- ലെത്ര നൊമ്പരകൃതികൾ... (ഈ...) തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വർണ്ണച്ചിറക്... (ഈ...)
Once chitraji said, this is the song in which she hates herself for her poor rendition.. She added, she feels so disgusted and disappointed on hearing this particular song again and again due to her poor attempt. Thats nightingale KSC. But I don't understand what is wrong in this.. I couldn't find anything disgusting in her rendition on this..😂 it hears so beautiful and melodic.. awesome...isn't it ?
ഒരിക്കലും മറക്കാനാവാത്ത ആ ബാല്യകാലം....ഹാ.... വയല് വരമ്പിലൂടെ സ്കൂള് വിട്ടോടുന്നതും പാതി വഴിയില് കളിസ്ഥലത്ത് തങ്ങുന്നതും.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ....... ആ നാളുകള് ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോറ്ക്കുമ്പോള് ..........
yes
Ningal comment cheythit 5 varsham..
yes you are the carate best song like
Nigalkkippo 6 vayassu koodi allo 😄
that seperation feeling.feeling of universe.love and seperation.
2005 -2006 കാലത്തിന് ഒരു പ്രത്യേക സുഖമുണ്ടാരുന്നു
Athe. +2kaalam
@@shivanyashivanya9392 same here ...
@MARSHME LLO 😂 njn +2 aarunnu...
2010 ശേഷം എല്ലാം അവസാനിച്ചു
Mobile illa 😂😂
മാമന്റെ കല്യാണ വിഡിയോയോയിലെ രണ്ടാമത്തെ പാട്ട് 😍
Enteyum
😍😍
മമ്ത-സൈജു കുറുപ്പ് രണ്ടു പേരുടെയും ആദ്യ സിനിമ... വർഷങ്ങൾക്ക് ശേഷം ഫോറൻസിക്കിലൂടെ ഇരുവരും വീണ്ടും ജോഡികളായി
Yes
Supper song 😁
ഇതൊക്കെ കാണുമ്പോ ഒരു ഗ്രാമത്തിൽ ജനിച്ചിരുന്നെങ്കിൽ എന് ഓർത്തുപോകുന്നു....ബാല്യവും,കൗമാരവും എല്ലാം അടിപൊളി ആയിരിക്കും, city life നേക്കാൾ എല്ലാം കൊണ്ടും നല്ലത് ഗ്രാമജീവിതമാണ്, കഴിഞ്ഞു പോയ നല്ല നാളുകളുടെ ഓർമ പുതുക്കാൻ വന്ന കുട്ടി😍😍😍😍
shoranurilku va
നല്ല പാട്ടു കേൾക്കാൻ നല്ല സുഖം
പട്ടുവം വയൽ ആണ് അത് താളിപ്പറമ്പ കണ്ണൂർ
Ithu nammude nattilaa shoot cheythe.... ☺️
Correct
കഴിഞ്ഞ നാളിലെ വഴിയിൽ;കൊഴിഞ്ഞ പീലികൾ പെറുക്കി :: ബോംബെ രവി സാർ ചിത്ര ചേച്ചിയുടെ മാസ്മരിക combo: '
Maakombu gopalakrishnan sir.........
Beautiful lyrics...........💕
2020iല്‍ ആരൊക്കെ ഈ ഗാനം കേള്‍ക്കുന്നുണ്ട് ..... ❤
Njn
Njn
Me
Njan kelkumallo
Njn
2005 ലെ പാട്ടാണെങ്കിലും Orchestration ഒക്കെ 80 കളെ ഓർമ്മിപ്പിക്കുന്നു. Feel😍👌
Correct
ശീലാബതിയിൽ മധു ബാലകൃഷ്ണനും മഞ്ജരിയും പാടിയ ഇങ്ങനൊരു പാട്ടുണ്ട്.. 'നിറയവനത്തിന്റെ വെയിലസ്തമിക്കുന്ന '. ഒരു രക്ഷയുമില്ലാത്ത പാട്ടാണ്..
Live record cheythathaanu..old style
അതാണ് ബോംബെ രവി
@@rajeeshek6906 Yes, this is our Bombay Ravi Sir who is the Shahansha of orchestration. 🙏🙏🙏
മയൂഖ് എന്ന് മോന് പേരിടാൻ പ്രേരിപ്പിച്ച സിനിമ. സ്വർണ്ണ പ്രകാശം എന്നർത്ഥം
S135ffio84tyyiiiiyrw
Good.
😍😍
മയൂഖ് നല്ല പേരാണ്. സൈജു കുറുപ്പിന് മയൂഖ എന്ന് പേരുള്ള മകളുണ്ട്.
ചിത്ര ചേച്ചിക്ക് സ്വയം പാടിയതിൽ നന്നായി പാടിയില്ല എന്ന് തോന്നിയ പാട്ടാണത്രെ ഇത്. പക്ഷെ നമ്മക്ക് ഒരു തെറ്റും തോന്നുന്നില്ല. അത്രേം അടിപൊളി ♥♥♥
legends know the standards♥♥♥
Starting is not good words are not coming from throat little nosy listen to the words mannoodum thazhvaryum it is not coming from throat
@@bobbyrajan6923 yes she sang this after a long flight journey and she had throat and nasal issues while singing this. Chitra chechi thanne oru interview il parayunnath kettittund.
ചിത്ര ചേച്ചീടെ ചെവി അടഞ്ഞിരിക്കുവായിരുന്നു..... അതുകൊണ്ട്.....ആണ്....... but great chithra chechi......
@@bobbyrajan6923 but we dont feel any up normal in it.
സംഗീതത്തെക്കുറിച്ച് അറിയാത്ത നിങ്ങൾക്കൊന്നും മനസ്സിലാവില്ല bro ..
സ്റ്റഫ്‌ഫോളി സൈജു അണ്ണൻ പൊളി !! ഈ പടത്തിന്റെ ക്ലൈമാക്സ് വല്ലാത്ത ഒരു ഇമോഷണൽ ഫീൽ ആണ്
സത്യം...
മമ്ത മോഹൻദാസിന്റെ ആദ്യ സിനിമ. ഈ പാട്ടു പഴയ ഒത്തിരി ഓർമ്മകളിലേക്ക് കൊണ്ടുപോയി.. ശരിക്കും ആ പഴയ നാട്ടിൻപുറം മിസ്സ് ചെയ്യുന്നു. ചിത്രചേച്ചിയുടെ ആലാപനം ഒരു രക്ഷയുമില്ല
Oo99
najan padicha school
Kannur
M H S K A KkNAD
2021 ൽ ഇത് കേൾക്കുന്നവർ നീല ആക്കിട്ടു പൊക്കോ 🥰💋
2024 👍😊
*കഴിഞ്ഞ നാളിലെ വഴിയിൽ...*
*കൊഴിഞ്ഞ പീലികൾ പെറുക്കി..*
*മിനുക്കുവാൻ തലോടുവാൻ...*
*മനസ്സിലെന്തൊരു മോഹം...* 👌👌
💗 *ഗൃഹാതുരത്വം* 💗💗💗
Nostalgia feeling
@@kavyasujesh7477 *അതെ നല്ല ഓർമ്മകൾ*
ഇതൊക്കെ യാണ് ഈ കാല ഘട്ടത്തിലെ നല്ല സോങ് (ഇതുപോലുള്ള )🙏🙏🙏🙏
നല്ല മുവിയും അത് പോലെ നല്ല പാട്ടും ഇന്നത്തെ കാലത്തൊന്നും ഇതുപോലത്തെ പാട്ടൊന്നും കണികാണാൻ കിട്ടില്ല.♥️♥️♥️♥️
ഇതൊക്കെ കേൾക്കുമ്പോഴാ... ഇപ്പൊഴത്തെ ചില പാട്ടുകളെ ക്ലോസെറ്റിലിട്ട് വെള്ളമൊഴിക്കാൻ തോന്നുന്നത്...
😂😂😂
Yes
🤣🤣
edi penne freak pennee😅🤣🤣🤣🤣
അന്നും athupolathe undaarnu
ഓർമകളിൽ എന്നും ബോംബെ രവി sir🌹
2019ൽ ആരൊക്കെ ഈ ഗാനം കേൾക്കുന്നുണ്ട്?
Super song.ssupervoice
Ethra kettalum mathiyavilla
AV MAX Wedding Company എത്ര കേട്ടാലും മതിയാവില്ല
Nice song
nov
2019 ഇൽ കേൾക്കുന്നവർ ഉണ്ടോ
Yes
mubarak campus 😍😍😍😍
തീർച്ചയായും
Me
yes
2020 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്
😍😍
MY ATTEMPT TO SING THIS SONG th-cam.com/video/SNmhg_mjFCA/w-d-xo.html
🎼🎼🎵🎵🎶🎶🎹🙋🙋👍❤️❤️❤️
🙋🙋🙋🙋🙋🤓😎
Yes I like this song .
നായികമാർക്ക് രാശി ആയിരുന്നു ചിത്ര ചേച്ചിയുടെ പാട്ട്
എൻ്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം ഒന്ന് വേറെ തന്നെയാണ്.
ചിത്ര ചേച്ചിക്ക് മലയാളത്തിലെ 2 നാഷണൽ അവാർഡും കിട്ടിയത് ബോംബെ രവി സിറിന്റെ മ്യൂസിക് ഇൽ aanu.... ❤️❤️❤️❤️❤️
Bombay Ravi Sir 🙏🙏🙏🙏🙏
എത്ര മനോഹരമായ ഗാനം. ഈ പടത്തിന്റെ കുറച്ചു ഭാഗം എന്റെ നാട്ടിലായിരുന്നു ചിത്രീകരിച്ചത്-കുറുമാത്തൂർ. 2020 ലും ഇത് കേൾക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയത് ഓർമ്മ വരുന്നു. 😊😊😊
എത്ര സുന്ദരമായ പാട്ട്
ചിത്രച്ചേച്ചിക്ക്എത്ര അവാർഡ് കൊടുത്താലും
മതിയാവില്ല
പുഴയുടെ ഒഴുക്കു പോലെ അനർഗ്ഗളവും ഇമ്പമുള്ളതുമായ ചിത്ര സംഗീതം........
ഇത് ഏഐഇഇഇ
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
(ഈ...)
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...
(ഈ...)
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...
(ഈ...)
2006 ൽ എന്റെ ചേച്ചിയുടെ കല്യാണ വിഡിയോയിൽ ഈ പാട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ഈ പാട്ട്
ഡിസ്‌ലൈക്ക് അടിച്ചത് ബംഗാളികൾ ആയിരിക്കും. നായകൻ സിഗെരെറ്റ് വലിക്കുന്നുണ്ട് പക്ഷെ ഹാൻസ് ഇല്ല...
enthinaa aa paavam bangaalikale ingine apamaanikunnath? we r all indians...
@@safu9932 crct👍
😁😁
ഹരിഹരന്റെ മികച്ച സിനിമ ഹരിഹരൻ ഇഷ്ടം ...ഹരിഹരൻ കൊണ്ടു വന്നിട്ടുള്ള നായികമാർ ആരും മോശം ആയിട്ടില്ല. സൈജു കുറുപ്പിനും നായകൻ ആയില്ലെങ്കിൽ പോലും മികച്ച വേഷങ്ങൾ കിട്ടി.... ഹരിഹരൻ സിനിമകളിൽ എന്നും മികച്ച പാട്ടുകൾ ഉണ്ടാകും ഗാനരചനയും മോശമല്ല അദ്ദേഹത്തിന്റെ..
I am NIZARUDERN, ചിത്ര ചേച്ചിയുടെ മികച്ച ഗാനങ്ങളിൽ ഒരു ഗാനം.
പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോൾ രാവിലെ ഏഴ് മണിക്കുള്ള ബസിലെ സൈഡ് സീറ്റിലിരുന്ന് തണുത്ത കാറ്റേറ്റ് എത്രയോ കേട്ട പാട്ടാണിത്.❤️
Bombay Ravi, Mankompu Gopalakrishnan and K. S. Chitra - a mesmerising creation. Hats off to them!
എനിക്ക് ഇഷ്‌ടപെട്ട പാ ട്ട് 2006 ൽ എന്റെ റിങ്ടോൺ ആയിരുന്നു
ഈ പുഴയും കുളിര്‍കാറ്റും
മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
(ഈ...)
കഴിഞ്ഞ നാളിലെ വഴിയില്‍
കൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികള്‍, അതി-
ലെത്ര നൊമ്പരകൃതികള്‍...
(ഈ...)
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വര്‍ണ്ണച്ചിറക്...
(ഈ...)
Rajan karyamkode സൂപ്പർ
Rajan karyamkode
Rajan karyamkode ok
8
H
ഇത് ആരുടെ രചനയാണ് ആരായാലും വളരെ മികച്ച വരിയും ചിത്ര ചേച്ചിയുടെ ഗാനവും ഹരി ഹരൻ സാറും കൂടി ചേർന്നപ്പോൾ മികച്ച സൃഷ്ടികളിൽ ഒന്നായി മാറി
രചന -മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം ബോംബെ രവി
മക്കൊമ്പ് ഇന്റ
എത്ര കേട്ടാലും മതി വരത്തില്ല nyz song
നിഷാ വിജിത്
ഉം, ശരിയാണു
Aano.....
S
Yes
നിഷാ. S Tvm 👍
വളരെ മികച്ച വരിയും ചിത്ര ചേച്ചിയുടെ ഗാനവും ഹരി ഹരൻ സാറും കൂടി ചേർന്നപ്പോൾ മികച്ച സൃഷ്ടികളിൽ ഒന്നായി മാറി..........ഗൃഹാതുരത്വം
HARIHARAN SIR >??
പ്രിയപ്പെട്ട ബോംബെ രവിസാറിന്റെ അതിമനോഹരമായ സംഗീതം. നമ്മുടെ പ്രിയപ്പെട്ട ചിത്രയുടെ സുന്ദരമായ ഗാനാലാപനം. ഒരിക്കലും മറക്കുകയില്ല ഈ മെലഡി. രവിസാർ ഇന്ന് നമ്മോടൊപ്പമില്ല. അത് തികച്ചും സങ്കടകരം ആണ്. എങ്കിലും അദ്ദേഹം സംഗീത സംവിധാനം ചെയത ഗാനങ്ങൾ എന്നും കേൾക്കും.
ബോംബേ രവി അനശ്വര സംഗീതകാരൻ
pakaravaikan"innu"arunduu"I"miss"yu"ravibombay"sir
Yes 1/6/2019, ചിത്ര ചേച്ചിയുടെ ആ നല്ല ശബ്ദം.
കഴിഞ്ഞ നാളിലെ വഴിയിൽ;കൊഴിഞ്ഞ പീലികൾ പെറുക്കി :: ബോംബെ രവി സാർ ചിത്ര ചേച്ചിയുടെ മാസ്മരിക combo: '
ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തുന്ന ഈരടികൾ ............രവി ബോംബെയടെ മറ്റൊരു മാസ്മരികത ......എന്നോ കൊഴിഞ്ഞുപോയ ഇഷ്ടങ്ങൾക്കൊരു പാട്ട്...
കുറച്ചു നിമിഷമെങ്കിലും നഷ്ടമായ , ഇഷ്ടമായ ആ സുന്ദര കാലത്തിലേക്ക് കൊണ്ടുപോയതിനു നന്ദി
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ
കുറേ കാലം പിന്നിലേക്ക് പോകുന്നു ❤
പ്രിൻസിപ്പൾ ന്റെ പാട്ട് കേട്ട് ഓർമ വന്ന് എത്തിയ ഞാൻ മാത്രമാണോ?
കുട്ടിക്കാലത്ത് ഒരുപാടു വട്ടം റിപീറ്റ് അടിച്ച് കേട്ട പാട്ടുകളിൽ ഒന്ന്...
Abhijith v.j njanum
@@harikichu534 avaru padan sherimchathallae... Enthayalum ath kaaranam... Nammak aa paat onnudae keekan thoniyallo
Ok
ആ പ്രിൻസി പാട്ടിനെ കൊന്നു 😭😭😭
Abhijith v.j p
ഒരിക്കലും മറക്കാത്ത ബാല്യകാല ഓർമ്മകൾ എത്ര സുന്ദര ലിബികൾ അതിൽ എത്ര നൊമ്പര കൃതികൾ
ഓർമ്മകളിൽ നിന്നും തൊട്ടെട്ക്കാൻ..
ഓരോരുത്തർക്കും..
ഓരോ കാര്യങ്ങളുണ്ട്..
വാക്കുകളായും
വരികളായും
ചിത്രങ്ങളായും..
പാട്ടുകൾ
ഒഴുകിക്കൊണ്ടേയിരിക്കട്ടെ...🌹
പഴയ ഓർമകൾ ഓരോന്ന് മനസ്സിലേക്ക് ഓടിവരുന്നു😔
എത്രകേട്ടാലും മതിവരാത്ത പാട്ട്
Hariharan.. Master of old school film making, Picturised innocence and beauty of Love, culture, heritage of Kerala .👌👌
എത്രസുന്ദര ലിപികൾ അതിലെത്രനൊമ്പര കൃതികൾ...... സൂപ്പർ....
Chitra chechy😍ശുദ്ധ ധന്യാസി രാഗം😍😍
കഴിഞ്ഞ നാളിലെ വഴിയില്‍.. കൊഴിഞ്ഞ പീലികള്‍ പെറുക്കി ...
മിനുക്കുവാന്‍, തലോടുവാന്‍ മനസ്സില്‍ എന്തൊരു മോഹം ...
എത്ര സുന്ദര ലിപികള്‍...അതില്‍ എത്ര നൊമ്പര കൃതികള്‍ ...
Shamnad Sirajudeen the best of luck
Shamnad Sirajudeen
Shamnad Sirajudeen hai
+Sudheesh Kumar v
ജീവിതമെന്ന പുസ്തകത്തിൽ കോറിയിട്ട വരികളും,നമ്മൾ നടന്നു വന്ന വീഥികളിൽ ഉപേക്ഷിച്ചുപോയ ഓർമകളും,കൈ വിട്ടു പോയ നന്മകളും ഒരിക്കലും തിരിച്ചു വരാത്ത വിധം ആധുനിക മൊബൈൽ സംസ്കാരം നമ്മെ കീഴ്പെടുത്തിയിരിക്കുന്നു.
ലോക നന്മയ്ക്കായ് പ്രാർത്ഥിക്കാം നമുക്ക് പ്രാർത്ഥിക്കാം.
എജ്ജാതി feel.. ചിത്രാമ്മ.... and 😍 മമ്ത...
രവി ബോംബെയടെ മറ്റൊരു മാസ്മരികത .
really. mesmersing.
ഒരിക്കലും മറക്കാൻ കഴിയാത്തതാണ് ബാല്യകാലം
One of my fav🖤
ഉണ്ണി&ഇന്ദിര😍❤️😪
Wow I thought this song was from the 70s or 60s or something, no idea it was from 2005 until I looked it up now! 😂
Great composition!!!!
Awsam Bombay Ravi & Chithra Chechi........
ഇഷ്ടഗാനം ....അതിമനോഹരം
Ramachandran Mullasseril എത്ര നല്ല രചന
ഈ പുഴയും കുളിര്‍കാറ്റും
മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
കഴിഞ്ഞ നാളിലെ വഴിയില്‍
കൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികള്‍, അതി-
ലെത്ര നൊമ്പരകൃതികള്‍...
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വര്‍ണ്ണച്ചിറക്...
Movie -- Mayookham
Music -- Bombay Ravi
Lyrics -- Mankombu Gopalakrishnan
Singer -- K S Chithra
(2)
My favorite song
ചേട്ടൻ writter ആണോ. എല്ലാ പാട്ടിലും lyrics comment ചെയ്തിട്ടുണ്ടല്ലോ... Anyway thanks
@@akhilss9172 s
Ragam Sudhadhanyasi... Mandaracheppundo, Shyama meghame ellam ore ragangal aanu😍
എത്ര സുന്ദര ഗാനം
ഒരു നമ്പൂതിരി ജീവിതനോവൽ വായിച്ച ഫീൽ😍
ഒരു മനോഹര ഗാനം കൂടി
Truely nostalgic
Thanks
If we could rewind life once again
But sad .....memories ...are dreams
As long we are alive ...
ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ...
കഴിഞ്ഞ നാളിലെ വഴിയിൽ കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതിലെത്ര നൊമ്പരകൃതികൾ...
തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതിലെത്ര വർണ്ണച്ചിറക്...
Kannurile manoharamaya sthalagal oppiyeduthu...😍
2021 നവംബറിൽ കേൾക്കുന്ന ഞാൻ....
എത്ര സുന്ദര ലിപികൾ, അതിൽ എത്ര നൊമ്പരകൃതികൾ:- ആലോചിച്ചവർ എത്ര പേർ ''ശരീര മാത്രമായ ഒരു ലോകമല്ല ദൈവം സ്വപ്നം കണ്ടതു്. അതു കൊണ്ടാണ് എഴുത്തയായ എഴുത്തെല്ലാം സ്വപ്നത്തോടൊപ്പം കദനവും കൈ കൊണ്ടത്.
I am M P Thirusangu from Tamil Nadu.. It is heart touching song.. I don't know meaning of lyrics. But i like most this song.. I dedicate this song to my heart. Regha and others.. And my best wel wishers in Kerala.. Thanks
Beautiful song !
Pranaamam Bombay Ravi Sir !!
Bombay ravi sir. 2022 arelumundo
ഒരിക്കലും മറക്കാത്ത ഗാനം
grihaathurathwam unarthunna sundara ganam from Bombay Ravi.wonderfull picturisation
ശുദ്ധധന്യാസി രാഗം ൽ... ✍️❤🎶💦🎻🌹
പ്രണാമം രവി സാർ... 🙏
The music and orchestration of Bombay Ravisir is always amazing in all his songs whether the same is Hindi or Malayalam. 💚💙💯🙏🙏🙏
a true nostalgic song and the humming really pushes your mind to a soothing world!
One of my favourites :) Thank you Mankomp, Bombay Ravi nd Hariharan...
ഒത്തിരി സ്നേഹത്തോടെ... 👍👌🙏... 🌹❤💕.
Hariharan ,Bombay Ravi-what a combination.no words to explain.
സൈജു സർ മമ്ത മേടം 😍😍😍😍 ബെസ്റ്റ് ജോടികൾ 🙏🏻🙏🏻🙏🏻🙏🏻
മയുഖത്തിൽ എല്ലാ മുൻനിര ഗായകരും ചേർന്ന് ഗാനങ്ങൾ മധുരമാക്കി മാറ്റിയിരിക്കുന്നു
The musical magic of
രവി ശങ്കർ ശർമ്മ
Wonderful sweet song 😃👍. ..
അതി മനോഹരം ഇത് പോലെ എന്റെയും പഴയ കാലം
Very nostalgic music by great Bombay Ravi
ഈ 2022ലും കെട്ടിരിക്കാൻ ഇഷ്ടം ഉള്ള നല്ലൊരു ഗാനം
Chitra chechiyude voice kelkan enthoru bhangiyanu
ഇപ്പോഴും ഇത് കേൾക്കാൻ ആളുണ്ടല്ലോ
വളരെ നല്ല ഒരു ഗാനം ..എത്ര ..കേട്ടാലം മതി വരില്യ.. ഒരു ഗ്രാമ ത്തിടെ ബ്യൂട്ടിഫുൽ നല്ല ഒരു ഓർമ്മ യാണ്. ചിത്ര ചേച്ചി , ബോംബെ രവി അപ്‌ലോഡ് ശിൽപ - വളരെ വളരെ താങ്കസ്
Don't know the meaning of song but I just loved it😍😍😍😍❤️love from telangana(India 🇮🇳)
Ee Movie yil Avasanam Mamtha yude Maranam.... athu vallatha oru Sankhadam aarnnu.... Pratheekshachathe illa.....
.. Love this Film...
what a lyrics it is .......! commemorating my childhood. Thanks to Mankombu
എന്നോ കൊഴിഞ്ഞുപോയ ഇഷ്ടങ്ങൾക്കൊരു പാട്ട്...
ബോംബെ രവി സാറിന്റെ orchestration കേട്ടാൽ പെട്ടന്ന് മനസ്സിലാകും
Eth kidilam paat aan! Njan 3rd il padichapo .. kelkar ulla paat aayirunnu😢😢😢
Excellent song , this can make you nostalgic badly .. :)
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
(ഈ...)
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...
(ഈ...)
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...
(ഈ...)
ഈ ഗാനം കാണുമ്പോഴും കേൾക്കുമ്പോഴും എന്റെ കുട്ടിക്കാലം ഓർമ്മയിൽ വരും അത്രയും ഹൃദയസ്പർശിയായ ഗാനം വസന്തകുമാർ വാവക്കാട് 3 - 3 - 2022
Once chitraji said, this is the song in which she hates herself for her poor rendition.. She added, she feels so disgusted and disappointed on hearing this particular song again and again due to her poor attempt. Thats nightingale KSC. But I don't understand what is wrong in this.. I couldn't find anything disgusting in her rendition on this..😂 it hears so beautiful and melodic.. awesome...isn't it ?
She's master of perfection....A completely dedicated professional singer
She is soo grounded... such a blessed one great human biiig