Kaattinu Sugandhamanishtam - Mayookham - Mamta & Saiju

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 222

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +95

    ഇത് പോലെയുള്ള ഗാനങ്ങൾ ഇനി ഉണ്ടാവില്ല. മനസ്സിനെ ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗാനം. ഓര്‍മ്മകള്‍ 💕

  • @lijokoshythomas4914
    @lijokoshythomas4914 4 ปีที่แล้ว +110

    ബോംബെ രവി എന്ന അതികായൻ, ഗാന ഗന്ധർവന്റെ ആലാപനം; ഹിന്ദോള രാഗത്തിൽ പിറന്ന ഒരു അപ്പൂർവ്വ സുന്ദര ഗാനം👌👏

  • @thesleenanoufal9695
    @thesleenanoufal9695 8 ปีที่แล้ว +144

    എല്ലാ ചേരുവകളും നന്നായ ഒരു സിനിമ. വലിയ actors ഇല്ലാത്തത് കൊണ്ടായിരിക്കും hit ആകാതെ പോയത്.

  • @roshankl1697
    @roshankl1697 ปีที่แล้ว +21

    ഇങ്ങനെ ഉള്ള വരികൾക്ക് തൂലിക ചലിപ്പിക്കാൻ പറ്റിയ കലാകാരന്മാർ ഇല്ലാത്തതാണ് ഇപ്പോൾ മലയാള സിനിമഗാനങ്ങൾക്ക് പഴയ നിലവാരം ഇല്ലാത്തത് ❤

  • @mohananak8856
    @mohananak8856 4 ปีที่แล้ว +57

    പ്രകൃതിയും ഈശ്വരനും താളവും ലയവും സമന്വയിക്കുന്ന അനസ്വരഗാനം.

  • @dhaneeshanandhan4906
    @dhaneeshanandhan4906 4 ปีที่แล้ว +89

    മനോഹരമായ ഈ ഗാനം സൂപ്പർസ്റ്റേഴ്‌സ് അഭിനയിച്ചിരുന്നേൽ എല്ലാവരും പൊക്കിപിടിച്ചേനെ... എത്ര നല്ല ഗാനമാണ്

    • @induprakash01
      @induprakash01 3 ปีที่แล้ว +3

      ഇതിലെ എല്ലാഗാനങ്ങളും വളരെ വളരെ മനോഹരമായ ഗാനങ്ങൾ ആണ്‌. യേശുദാസ്, ജയചന്ദ്രൻ, എം ജി. ചിത്ര ഇവരെല്ലാം ഇതിൽ പാടിയിട്ടും ഉണ്ട്.

    • @SandeepKrishnan-gg1yc
      @SandeepKrishnan-gg1yc 5 หลายเดือนก่อน

      പാട്ടിനെന്തു സൂപ്പർ സ്റ്റാറാഡോ....

  • @s9ka972
    @s9ka972 6 ปีที่แล้ว +331

    Saiju kurup വല്ലാത്തൊരു പൌരുഷം ഉണ്ടാരുന്നു...നല്ല ഒരു നടനേ മലയാളികൾ വെറും second actor akki

    • @SureshBabu-iu6kx
      @SureshBabu-iu6kx 5 ปีที่แล้ว +14

      സത്യം

    • @Deepakkv-lk9yz
      @Deepakkv-lk9yz 4 ปีที่แล้ว +11

      Never...he will grow up

    • @tintujolickel9374
      @tintujolickel9374 4 ปีที่แล้ว +4

      Never.. he will grow up.. you misplaced the never... it's actually.. he will never grow up.. lol

    • @karthikas8828
      @karthikas8828 4 ปีที่แล้ว +28

      The same happened to Manoj K Jayan

    • @jayasreereghunath55
      @jayasreereghunath55 4 ปีที่แล้ว +16

      Keralathinte saundaryum ullkolunna aanroopam

  • @rajeevputhussery3548
    @rajeevputhussery3548 7 ปีที่แล้ว +77

    എത്ര കേട്ടാലും മതിവരാത്ത ഗാനം ...ബ്യുട്ടിഫുൾ അപ്‌ലോഡ്

  • @fridayframes6441
    @fridayframes6441 3 ปีที่แล้ว +11

    നിദ്രയും സ്വപ്നവും പോൽ
    ലയിക്കാൻ കൊതിക്കാത്ത
    കാമുകി ഹൃദയമുണ്ടോ....

  • @renjithrenju7084
    @renjithrenju7084 ปีที่แล้ว +14

    എന്ത് മനോഹര ഗാനമാണ്.... ദാസേട്ടൻ എന്നും ഗാനഗന്ധർവ്വൻ തന്നെ... ഇനി ഇതുപോലെ ഉള്ള ഗാനങ്ങൾ ഉങ്ങാകുമോ.... 🙏🙏🙏

  • @dileediloo8877
    @dileediloo8877 3 ปีที่แล้ว +30

    മലയാളികൾ അധികം സിനിമ ബോംബെ രവി നൽകിയില്ല മിസ്സ്‌ യു സർ

  • @jaisonv1776
    @jaisonv1776 ปีที่แล้ว +11

    എന്ത് സുന്ദരാനാ ഷൈജു ചേട്ടനെ കാണാൻ നല്ല മലയാളി തനിമ ഉള്ള മുഖം😍😍

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 3 ปีที่แล้ว +13

    സൈജു കുറുപ്പ് എം. ജി. സോമനെപ്പോലെ പൌരുഷത്തിന്റെ പ്രതീകമാണ്. ഇനിയും അത്തരം വേഷങ്ങൾ കാണുവാൻ ആഗ്രഹമുണ്ട്

  • @s9ka972
    @s9ka972 4 ปีที่แล้ว +24

    Both Mamtha and Saiju Kurup grew as actors in 15 years ... This film can be re released with same crew...

  • @vidyasankarev5138
    @vidyasankarev5138 2 ปีที่แล้ว +2

    നല്ല സിനിമ നല്ല നടൻ സൂപ്പർ സ്റ്റാർ പുറകെ പോകുന്ന സമയത്തായി ഇറങ്ങിയത് ഇന്ന് ഇറങ്ങിയെങ്കിൽ സൂപ്പർ ഹിറ്റ്‌ ആയേനെ

  • @akhilpvm
    @akhilpvm 6 หลายเดือนก่อน +1

    *ദൂരദർശൻ.. ചിത്രഗീതം.. കൗമാരകാലം.. അങ്ങനെ എന്തൊക്കെ ഓർമ്മകൾ ആണ് ഈ ഒരു പാട്ടിലൂടെ ഓർമ്മിക്കുന്നത്* ❤

  • @shyjasanthosh3513
    @shyjasanthosh3513 2 ปีที่แล้ว +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്.... ❤️❤️

  • @vishnus104
    @vishnus104 3 ปีที่แล้ว +21

    സൈജു കുറുപ്പിന് അഭിമാനിക്കാം.ഈ പാട്ടിൽ പാടി അഭിനയിച്ചത് തനാണല്ലോ എന്നോർത്ത്

    • @vijinak8439
      @vijinak8439 2 ปีที่แล้ว +1

      Athe. Athrakku manoharamaanu ithile ella songum

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +5

    Hindolam.... ✍️❤🎶🎻🌹
    Pranamam Ravi സാർ...🙏

  • @archanaramkchandrran5054
    @archanaramkchandrran5054 3 ปีที่แล้ว +10

    Beautiful song beautiful lyrics beautiful movie..no vulgarity.its completely beautiful.evergreen

  • @Aryakrishna998
    @Aryakrishna998 2 ปีที่แล้ว +7

    പ്രേകൃതിയും ഈശ്വരനും ഇഷ്ടമല്ലതൊരു പ്രേപഞ്ച സൃഷ്ടിയുണ്ടോ ഇവിടെ പ്രേത്യക്ഷ രൂപമുണ്ടോ 👌

    • @sulthanmuhammed9290
      @sulthanmuhammed9290 7 หลายเดือนก่อน +1

      ❤മനോഹര വരികൾ

  • @PRATHYUSHKP
    @PRATHYUSHKP 2 ปีที่แล้ว +2

    ഓർമ്മകളിലെന്നും ബോംബെ രവി സാബ്💜

  • @XavierSebatian
    @XavierSebatian 6 หลายเดือนก่อน +10

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

    • @kailassnair24
      @kailassnair24 หลายเดือนก่อน +1

      ❤മിന്നൽ പോലെ വന്നു പോകും

  • @aadarshpremaraj9911
    @aadarshpremaraj9911 5 ปีที่แล้ว +19

    Nakashathangal melodious Neeraduvan nilayil.. resemblance .Bombay Ravi touch 🎶👌👌

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks simgers i love tjis song very much like the upper rich eho loves money always

  • @shemiabdulvahid5114
    @shemiabdulvahid5114 3 ปีที่แล้ว +7

    Wow... awesome lyrics...no words... will take us to another world

  • @remyaksujith4644
    @remyaksujith4644 3 ปีที่แล้ว +9

    എത്ര മനോഹരമായ ഗാനം ...

  • @anjukajikumar5992
    @anjukajikumar5992 6 หลายเดือนก่อน +1

    E ganagal swarnalipiyil manasil ezhuthiyirikunnu😍

  • @sreekanthnisari
    @sreekanthnisari 9 ปีที่แล้ว +43

    കാറ്റിനു സുഗന്ധമാണിഷ്ടം മുളം
    കാടിനു നാദമാണിഷ്ടം ഇഷ്ടം.....
    ഭൂമിയും മാനവും തിരയും തീരവും
    ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
    പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
    പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ
    പ്രത്യക്ഷരൂപമുണ്ടോ..
    ഏഴുസ്വരങ്ങളും താളലയങ്ങളും
    ഒന്നുചേരാതൊരു ഗീതമുണ്ടോ
    സംഗീതമുണ്ടോ..
    ഭാവമുണ്ടോ.. നാട്യമുണ്ടോ..
    വിശ്വ സാഹിതീരചനകളുണ്ടോ..
    നിദ്രയുംസ്വപ്നവും പോല്‍
    ലയിക്കാന്‍കൊതിക്കാത്ത
    കാമുകീഹൃദയമുണ്ടോ ഇവിടെ
    ശൃംഗാരയാമമുണ്ടോ...
    പ്രേമവും മോഹവും ചുംബിച്ചുണരാത്ത
    ഭാവനാലോകമുണ്ടോ
    ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
    രാഗമുണ്ടോ.. അനുരാഗമുണ്ടോ..
    ജന്മസാഫല്യമിവിടെയുണ്ടോ...

  • @christyjoseph7041
    @christyjoseph7041 8 ปีที่แล้ว +15

    കാറ്റിനു സുഗന്ധമാണിഷ്ടം മുളം കാടിനു നാദമാണിഷ്ടം ഇഷ്ടം..... ഭൂമിയും മാനവും തിരയും തീരവും ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരുപ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെപ്രത്യക്ഷരൂപമുണ്ടോ..ഏഴുസ്വരങ്ങളും താളലയങ്ങളുംഒന്നുചേരാതൊരു ഗീതമുണ്ടോസംഗീതമുണ്ടോ.. ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..നിദ്രയുംസ്വപ്നവും പോല്‍ലയിക്കാന്‍കൊതിക്കാത്തകാമുകീഹൃദയമുണ്ടോ ഇവിടെശൃംഗാരയാമമുണ്ടോ... പ്രേമവും മോഹവും ചുംബിച്ചുണരാത്തഭാവനാലോകമുണ്ടോ ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..രാഗമുണ്ടോ.. അനുരാഗമുണ്ടോ..ജന്മസാഫല്യമിവിടെയുണ്ടോ.

  • @prajooshchandrababu1769
    @prajooshchandrababu1769 7 ปีที่แล้ว +20

    big salute Bombay Ravi sir

    • @cmnazar9776
      @cmnazar9776 5 ปีที่แล้ว +3

      സൂപ്പർ നല്ല വരികൾ

  • @JamalJamal-jt8sj
    @JamalJamal-jt8sj 5 ปีที่แล้ว +13

    My favourite movie and songs

  • @sreerajkr9920
    @sreerajkr9920 5 ปีที่แล้ว +8

    Ezhu swarangalum thalalayangalum onnu cherathoru geethamundo sangeethamundo bhavamundo nattyamundo enthoru bhangiyulla lyrics

  • @gokulpv1043
    @gokulpv1043 6 ปีที่แล้ว +11

    Fav film😍hariharan😍

  • @skvthapasya5701
    @skvthapasya5701 5 ปีที่แล้ว +23

    Any one watching 2019

  • @BRIJITH.K.B
    @BRIJITH.K.B ปีที่แล้ว +3

    one who listens to the old songs one by one,leaving aside the new ones

  • @midhuntc9946
    @midhuntc9946 29 วันที่ผ่านมา

    അന്ന് ഈ പാട്ടിൻ്റെ ഭംഗി മനസ്സിലായിരുന്നില്ല ഈ നൽ ഇന്ന് ...❤❤

  • @sunithakrishan8131
    @sunithakrishan8131 2 ปีที่แล้ว +2

    Saju adipoli aayi act cheythatha

  • @ulfricstormcloak8241
    @ulfricstormcloak8241 7 ปีที่แล้ว +23

    If Saiju Kurup acted in this movie today the movie would have fared much better,so would be this this song.

  • @prasadk950
    @prasadk950 3 ปีที่แล้ว +12

    രവി ബോംബെ. അദ്ദേഹത്തിന്റെ. വിജയം ആണ് ഇസോങ്. നായകൻ അല്ല. മൂവി അല്ല. ഒരു പാട് സോങ് ഉണ്ട്. ആരു പാടിയാലും ഹിറ്റാകും 😜👍👍

    • @dileediloo8877
      @dileediloo8877 3 ปีที่แล้ว +2

      മലയാളികൾ അധികം ഉപയോഗികത നഷ്ട വസന്തം ശ്രീ ബോംബെ രവി

  • @iravukadalappuzhaurban363
    @iravukadalappuzhaurban363 4 ปีที่แล้ว +5

    Saju 😯😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ajithtp6548
    @ajithtp6548 5 ปีที่แล้ว +11

    Still am hearing...😎😍😍❤❤👌

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว

    മൊഴിമാറ്റ ചിത്രങ്ങൾക് സംഭാഷണമെഴുതിയ നമ്മുടെ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾ ആണല്ലേ.ഞാനും അത്ഭുതപെട്ടുപോയി

    • @DileepShanker
      @DileepShanker 7 หลายเดือนก่อน

      മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾ അല്ല. സംവിധായകൻ ഹരിഹരൻ സാർ തന്നെയാണ് ഈ പാട്ടിന്റെ വരികൾ എഴുതിയിട്ടുള്ളത്.
      DILEEP AL DUBAI.

  • @yyas959
    @yyas959 3 ปีที่แล้ว +5

    കിടിലൻ നടൻ ആയിരുന്നു സൗജു കുറുപ്പ്..
    കൂൾ ആയ നടൻ

  • @shymavalliotvalliot8356
    @shymavalliotvalliot8356 7 ปีที่แล้ว +15

    നിദ്രയും സ്വപ്നവും പോൽ
    ലയിക്കാൻ കൊതിക്കാത്ത
    കാമുകി ഹൃദയമുണ്ടോ....
    ഇവിടെ ശൃംഗാര യാമമുണ്ടോ...
    പ്രേമവും മോഹവും ചുംബിച്ചുണർത്താത്ത ഭാവന ലോകമുണ്ടോ...
    ഇവിടെ സങ്കൽപ്പ സൗന്ദര്യമുണ്ടോ...
    രാഗമുണ്ടോ...
    അനുരാഗമുണ്ടോ...
    ജന്മസാഫല്യമിവിടെ ഉണ്ടോ...
    കാറ്റിനു സുഗന്ധമാണിഷ്‌ട്ടം
    മുളം കാടിനു നാദമാണിഷ്ടം...

  • @historicalfactsdzz273
    @historicalfactsdzz273 3 ปีที่แล้ว +28

    നല്ലയൊരു കഥയായിരുന്നു പക്ഷെ ഈ മൂവി ശ്രെദ്ധിക്ക പെടാതെ പോയി

  • @SureshKumar-qb2bg
    @SureshKumar-qb2bg 3 ปีที่แล้ว +3

    Saiju kurupe nallaoru actor ..but nammal malayalikal aa kazhive thiricharingilla..super Actor

  • @salmansallu5616
    @salmansallu5616 5 ปีที่แล้ว +11

    Supper Dasetta Dasettan Pakaram Vekan Arum Illa

  • @meenatchishanmugam216
    @meenatchishanmugam216 4 ปีที่แล้ว +3

    இனிமையான பாட்டு.

  • @renjuraam2863
    @renjuraam2863 3 ปีที่แล้ว +2

    Saijukurupp enna nadanod eshtam thonniya movie.

  • @shemcb-w2e
    @shemcb-w2e 6 หลายเดือนก่อน +4

    2024 കേൾക്കുന്നവർ ഉണ്ടോ

  • @vijinak8439
    @vijinak8439 2 ปีที่แล้ว +1

    Super filim.
    Pinne song ath athilum manoharam..
    Parayan vaakkukallilla.Bhayankara feela ella songum

  • @meezansa
    @meezansa ปีที่แล้ว +1

    മൂവി 📽:-മയൂഖം ....... (2005)
    ച ലച്ചിത്ര സംവിധാനം🎬 :- ടി ഹരിഹരൻ
    ഗാനരചന ✍ :- ടി ഹരിഹരൻ
    ഈണം 🎹🎼 :-ബോംബെ രവി
    രാഗം🎼:-ഹിന്ദോളo
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    കാറ്റിനു സുഗന്ധമാണിഷ്ടം മുളം......
    കാടിനു നാദമാണിഷ്ടം ഇഷ്ടം.....
    ഭൂമിയും മാനവും തിരയും തീരവും......
    ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
    പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു.....
    പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ.....
    പ്രത്യക്ഷരൂപമുണ്ടോ.........
    ഏഴുസ്വരങ്ങളും താളലയങ്ങളും....
    ഒന്നുചേരാതൊരു ഗീതമുണ്ടോ.....
    സംഗീതമുണ്ടോ........
    ഭാവമുണ്ടോ.. നാട്യമുണ്ടോ.......
    വിശ്വ സാഹിതീരചനകളുണ്ടോ.......
    നിദ്രയുംസ്വപ്നവും പോൽ....
    ലയിക്കാൻകൊതിക്കാത്ത....
    കാമുകീഹൃദയമുണ്ടോ - ഇവിടെ....
    ശൃംഗാരയാമമുണ്ടോ.........
    പ്രേമവും മോഹവും........
    ചുംബിച്ചുണരാത്ത.........
    ഭാവനാലോകമുണ്ടോ.....
    ഇവിടെ സങ്കൽപ്പ സൗന്ദര്യമുണ്ടോ.......
    രാഗമുണ്ടോ.. അനുരാഗമുണ്ടോ........
    ജന്മസാഫല്യമിവിടെയുണ്ടോ........

  • @dhaneeshanandhan4906
    @dhaneeshanandhan4906 5 ปีที่แล้ว +6

    best song.. and all songs are awesome..

  • @sreenakalathil9696
    @sreenakalathil9696 3 ปีที่แล้ว +1

    Ethrakettalum mathivaratha... Song... Manasine pidichulakkunna varikal...❤

  • @sheemonsjk69
    @sheemonsjk69 3 ปีที่แล้ว +4

    കാറ്റിന് സുഗന്ധമാണിഷ്ടം....ഇഷ്ടമാണ് ഈ പാട്ടും ....

  • @devuzzbeast6949
    @devuzzbeast6949 4 ปีที่แล้ว +1

    Kattinu sugandham isttam...... Enikk ee pttinodannu isttam😘😍

  • @rajeevputhussery3548
    @rajeevputhussery3548 7 ปีที่แล้ว +34

    ശ്രീ ഹരിഹരൻ സാർ ആണ് ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാർ അല്ല

    • @sunikrishnan2963
      @sunikrishnan2963 2 ปีที่แล้ว +1

      ഇവർ രണ്ട് പേരും അല്ല . S . രമേശൻ ആണ്

    • @lakshmymenon4775
      @lakshmymenon4775 ปีที่แล้ว +1

      @@sunikrishnan2963 ഈ ഗാനവും ചുവരില്ലാതെ എന്ന ഗാനവും ഹരിഹരൻ സർ തന്നെയാണ് എഴുതിയത്

  • @deepareghu688
    @deepareghu688 4 ปีที่แล้ว +1

    Ee filimile ella pattum enikku valarie priyappettathanu

  • @thomasaquinas7684
    @thomasaquinas7684 6 หลายเดือนก่อน

    No words Dasetta umma

  • @teabreak3294
    @teabreak3294 3 ปีที่แล้ว +10

    Prakuthiyum iswaranum ishtamallathoru prapancha Srishti undo❤️❤️❤️

  • @manujshenoi2558
    @manujshenoi2558 3 ปีที่แล้ว +21

    നല്ലൊരു തുടക്കമാണ് സൈജുവിനും മമതക്കും കിട്ടിയത്....👍 പക്ഷേ പിന്നീട് second actor il ഒതുക്കി.

  • @SreepathyKariat
    @SreepathyKariat 20 วันที่ผ่านมา

    കാറ്റിന് സുഗന്ധമാണിഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം..
    ഭൂമിയും മാനവും തിരയും തീരവും
    ഭൂമിയും മാനവും തിരയും തീരവും
    ആഴിയും നദിയുമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം..
    പ്രകൃതിയും ഈശ്വരനും ഇഷ്ടമില്ലാതൊരു
    പ്രപഞ്ച സൃഷ്ടിയുണ്ടോ ഇവിടെ
    പ്രത്യക്ഷരൂപമുണ്ടോ
    ഏഴ് സ്വരങ്ങളും താളലയങ്ങളും
    ഏഴ് സ്വരങ്ങളും താളലയങ്ങളും
    ഒന്നുചേരാതൊരു ഗീതമുണ്ടോ സംഗീതമുണ്ടൊ
    ഭാവമുണ്ടോ നാട്യമുണ്ടോ
    വിശ്വ സാഹിതീരചനകളുണ്ടോ..
    കാറ്റിന് സുഗന്ധമാണിഷ്ടം മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം...
    നിദ്രയും സ്വപ്നവും പോൽ
    ലയിക്കാൻ കൊതിക്കാത്ത
    കാമുകീഹൃദയമുണ്ടോ ഇവിടെ
    ശൃംഗാരയാമമുണ്ടോ...
    പ്രേമവും മോഹവും ചുംബിച്ചുണരാത്ത
    പ്രേമവും മോഹവും ചുംബിച്ചുണരാത്ത
    ഭാവനാലോകമുണ്ടോ..
    ഇവിടെ സങ്കല്പ സൗന്ദര്യമുണ്ടോ
    രാഗമുണ്ടോ.. അനുരാഗമുണ്ടോ...
    ജന്മസാഫല്യമിവിടെയുണ്ടോ..
    കാറ്റിന് സുഗന്ധമാണിഷ്ടം മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം.. മുളം
    കാടിന് നാദമാണിഷ്ടം ഇഷ്ടം
    കാറ്റിന് സുഗന്ധമാണിഷ്ടം

  • @pradeepedaicode4600
    @pradeepedaicode4600 6 ปีที่แล้ว +11

    Bombay Ravi last film

  • @ansaritv6109
    @ansaritv6109 5 ปีที่แล้ว +9

    You tubeൽ ഈ സിനിമ മുഴുവൻ കാണുന്നില്ലല്ലോ...?

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 ปีที่แล้ว

    Classic list pedendathayrnu.....kadhapashchathalavokkk nte jeevanulatha..... Ekalamatrayum yogyathayulla cherupakar anubhavikuna prashangal nte manoharavayt kothivachirikuna and songs ...oke nte kavayathmakamaytulatha ennitem vendatra hit ayilalonu orkumbo sankadam njn anu 4 thl ayrnu first e movie njn kanunat doordarsan ayrnu ....pinem ore pad kandu ore 13 vayasok ayapoza serikum azhathil e film nenjil kayariyat..

  • @athulyaunni327
    @athulyaunni327 5 ปีที่แล้ว +3

    Nice lryics

  • @vasantanair9536
    @vasantanair9536 3 ปีที่แล้ว +1

    Beautiful song from a lovely movie

  • @shivanyashivanya9392
    @shivanyashivanya9392 5 ปีที่แล้ว +6

    Bombay Ravi majic❤

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    SuperSong

  • @kalyanisnair8478
    @kalyanisnair8478 5 ปีที่แล้ว

    Enthpru Pattu 😍😍😍Dasetta Namichu🙏🙏🙏

  • @Deepakkv-lk9yz
    @Deepakkv-lk9yz 4 ปีที่แล้ว +2

    Arakkal abu💪🏻💪🏻💪🏻

  • @praveenprakash8903
    @praveenprakash8903 6 ปีที่แล้ว +4

    Lyrics 👌👌👌

  • @GeethaPC-fp7be
    @GeethaPC-fp7be 5 หลายเดือนก่อน

    Very nice song❤

  • @himayamworld3914
    @himayamworld3914 ปีที่แล้ว

    Plus two padikkumbol schlk pokunna busil daily ketta beautiful song!!!!!!

  • @wildcapture6083
    @wildcapture6083 5 ปีที่แล้ว

    Arakkal abu........ Soopper.......

  • @deepaktheLegend1991
    @deepaktheLegend1991 4 ปีที่แล้ว +1

    Super lyrics...💓

  • @aswaniv7969
    @aswaniv7969 5 ปีที่แล้ว +2

    Super song

  • @unnikrishnannambiar2607
    @unnikrishnannambiar2607 7 ปีที่แล้ว +5

    my favourite

  • @madhavanvlogs404
    @madhavanvlogs404 3 ปีที่แล้ว +1

    My favorite movie😍

  • @chocolatte563
    @chocolatte563 6 ปีที่แล้ว +1

    Manoharam...

  • @jijukannerikalarickal548
    @jijukannerikalarickal548 9 ปีที่แล้ว +2

    so......heart touching song

  • @abhilashnarayanan781
    @abhilashnarayanan781 8 หลายเดือนก่อน

    Lyrics by hariharan ❤

  • @rekhajapamani3764
    @rekhajapamani3764 ปีที่แล้ว +1

    എൻറ ജീവിത കഥ ....

  • @pushpangathancp1045
    @pushpangathancp1045 3 ปีที่แล้ว +1

    Nice movie

  • @abhiramirba4860
    @abhiramirba4860 4 ปีที่แล้ว +3

    Aoww song❤️🥰

  • @SreedharanSree-ty3dm
    @SreedharanSree-ty3dm ปีที่แล้ว

    ലയിച്ചു, പോകുന്നു

  • @AnasAnas-m8r
    @AnasAnas-m8r ปีที่แล้ว

    Saiju kurup super actor

  • @jamunarani6534
    @jamunarani6534 3 ปีที่แล้ว +13

    സൈജു കുറുപ്പ് നല്ലൊരു പൗരുഷമുളള നടനായിരുന്നു
    ആരും ശ്രദ്ധിക്കാതെ പോയി
    കഷ്ടം ആയി പോയി

  • @cowboygamecowboy6722
    @cowboygamecowboy6722 5 ปีที่แล้ว +1

    Best actor

  • @thesmartgearer3303
    @thesmartgearer3303 4 ปีที่แล้ว +5

    2020 any one????

  • @muhammadashkarali5397
    @muhammadashkarali5397 5 ปีที่แล้ว +1

    Thank you

  • @ayswariyanaishu7274
    @ayswariyanaishu7274 5 ปีที่แล้ว +1

    nice song

  • @akashts1455
    @akashts1455 2 ปีที่แล้ว

    Onnum parayanilla.... ethrakandalum mathiyavilla

  • @ambadyushakumary2243
    @ambadyushakumary2243 2 ปีที่แล้ว

    Saiju Kurup is a best Actor

  • @jayamaaf8195
    @jayamaaf8195 6 ปีที่แล้ว +1

    Enikum izttam ..
    Nalla pattu

  • @santoshkumar-rp6jl
    @santoshkumar-rp6jl 4 ปีที่แล้ว

    Vakkukal kondu manoharam, all songs in tis movie

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว

    Eniku ellam ekshtamanu....💜💜💜

  • @sajeeshkj8012
    @sajeeshkj8012 2 ปีที่แล้ว +2

    കുട്ടിക്കാലം ഓർമ്മകൾ

  • @jayasree6284
    @jayasree6284 ปีที่แล้ว

    മുളംകാടിന്നാദമാണിഷ്ടം