Thankam Movie Interview | Saheed Arafath | Syam Pushkaran | Maneesh Narayanan | Part 1 | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2023
  • മൂന്ന് സ്റ്റേറ്റിൽ ഉള്ള കഥയാണ് തങ്കത്തിന്റേത്. പക്ഷെ ഒരു പാൻ ഇന്ത്യൻ സിനിമ എന്ന് വിളിക്കാൻ പറ്റില്ല. ഗിരീഷ് കുൽക്കർണിയുടെ റേഞ്ച് കണ്ട് ഞെട്ടിയിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ സഹീദ് അറാഫാത്തും ശ്യാം പുഷ്കരനും
    #thankam #saheedarafath #syampushkaran #cuestudio
    Director Saheed Arafath and Writer Syam Pushkaran of the movie Thankam in conversation with Maneesh Narayanan shares their filming experience.
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 33

  • @AbhijithSivakumar007
    @AbhijithSivakumar007 ปีที่แล้ว +14

    Waiting For ലാലേട്ടൻ with ശ്യം പുഷ്കരൻ ❤️

  • @dijojoseph3256
    @dijojoseph3256 ปีที่แล้ว +7

    "തങ്കം " കഥാപാത്രങ്ങൾ കൂടെ പോന്നു😇

  • @krishmusician
    @krishmusician ปีที่แล้ว +4

    ‘കട്ട’ തങ്കം
    സഹീദ് അരാഫത്തിനും ശ്യാം പുഷ്കരനും ഒരു തുറന്ന കത്ത്
    മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സാധാരണമായി കാണുന്ന ഒരു അസുഖമാണ് മറവി. പക്ഷെ അത് ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും അവര്‍ക്ക് മാത്രം സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെടുന്ന രീതിയില്‍ ആയിരിക്കും.
    അരാഫത്തിനെ ആണ് മറവി രോഗം വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിട്ടുള്ളത്. ആദ്യം എന്റെ കക്ഷിയും പിന്നെ എന്റെ നല്ല സുഹൃത്തുമായി മാറിയ താങ്കളുടെ ബാല്യകാല സുഹൃത്ത് ഹാഷിമിനെ താങ്കള്‍ക്ക് ഇപ്പോള്‍ ഓര്‍മ്മയുണ്ടോ? 2017 ഒക്ടോബര്‍ മാസമാണ് ഹാഷിം എന്നെ ഒരു കേസ് ആവശ്യന്മായി കാണുന്നത് അത് ജയിച്ചതില്‍ ആഹ്ളാദഭരിതനായി ഹാഷിം നടത്തി വന്നിരുന്ന വയനാട്ടിലുള്ള റിസോട്ടിലെയ്ക്ക് ഉള്ള യാത്രയില്‍ കൂടെ കൂട്ടിയ എന്റെ സുഹൃത്തുക്കളായ സഹോദരങ്ങള്‍ ആന്റണിയും വര്‍ക്കിയും ബോംബെയില്‍ വച്ച് നടന്ന ഒരു കൊലക്കേസില്‍ മുംബൈ പോലീസ് സ്വര്‍ണ്ണം കൈക്കലാക്കുന്നതിനു വേണ്ടി ഇവരെ കൊലക്കേസ് പ്രതികള്‍ ആക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്നും അവരെ ഞാന്‍ എങ്ങനെ രക്ഷിച്ചു കൊണ്ട് വന്നു എന്നും പറഞ്ഞു കേട്ട ഹാഷിം ഈ സംഭവം താങ്കളോട് ( അരാഫത്ത് ) പറയുകയും താങ്കള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാകാന്‍ വിളിക്കുകയും എന്നെ വന്നു കണ്ടതും മറന്നു പോയോ? പിന്നീട് അവരെ നേരില്‍ കാണാന്‍ ഉള്ള അവസരം ഉണ്ടാക്കിയതിനു ശേഷം അവരുടെ ചിലവില്‍ താങ്കള്‍ കോയമ്പത്തൂരും തൃച്ചിയിലും മറ്റും യാത്ര പോയി മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞ്ഞു അത് അങ്ങനെ തന്നെ കഥയായി മാറിയതും താങ്കള്‍ സൌകര്യപൂര്‍വ്വം മറന്നതാണോ? ഈ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തൃശൂര്‍ വന്ന താങ്കളെ 2018 വെള്ളപ്പൊക്കത്തില്‍ ഹോട്ടലില്‍ നിന്നും ലോറിയില്‍ തിരികെ അയച്ച കാര്യം മറന്നു പോയോ? ഇതു കഥയാക്കി മാറ്റി സംഭാഷണങ്ങള്‍ കയറ്റി തിരക്കഥ തയ്യാറാക്കിയപ്പോഴും അവരെ അത് മുഴുവന്‍ വായിച്ചു കേള്‍പ്പിക്കാം എന്ന് വാഗ്ദാനം നല്‍കിയതും അത് കഴിഞ്ഞു റിലീസിന് മുമ്പ് ഈ സിനിമ അവരെയും എന്നെയും കാണിക്കാം എന്ന് ഉറപ്പു നല്കിയതും മറന്നു പോയോ?സിനിമയാക്കി മാറ്റിയപ്പോള്‍ ഒരു കഥാപാത്രത്തെ സ്ത്രീ ആക്കി മാറ്റിയതും സഹോദരങ്ങളായ യഥാര്‍ത്ഥ കഥാപാത്രങ്ങളെ സുഹൃത്തുക്കള്‍ ആക്കിയതും മാത്രമല്ലേ ആകെ ചെയ്തിട്ടുള്ളത്? സിനിമയിലെ “ മോഹന്‍ലാല്‍ - മമ്മൂട്ടി “ മസാല ഭാവന നിങ്ങള്‍ സിനിമയെ കച്ചവടമാക്കാന്‍ ഉപയോഗിച്ച് എന്ന് മാത്രം…. ഇക്കാര്യങ്ങള്‍ എല്ലാം തൃശൂര്‍ ഒല്ലൂര്‍ ഭാഗത്തെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യങ്ങള്‍ അല്ലെ? ഇത്രയൊക്കെ ചെയ്തു തന്നിട്ടും നിങ്ങള്‍ എത്ര നെറികേട് ആണ് കാണിച്ചത്?
    എനിയ്ക്ക് നിങ്ങളുടെ നന്ദി കിട്ടില്ലെങ്കിലും കുഴപ്പമില്ല….ഞാന്‍ സിനിമ കൊണ്ട് ജീവിക്കുന്ന ആള്‍ അല്ല. വിധിയുടെ വിളയാട്ടത്തില്‍ ഞാന്‍ എഴുതിയ ഹിന്ദി സിനിമ റിലീസ് റെഡി ആയിക്കൊണ്ടിരിക്കുന്നു .. അത് എനിയ്ക്ക് ഒരു വിനോദം മാത്രം..പക്ഷെ നിങ്ങള്‍ക്ക് വേണ്ടി സമയവും പണവും ഊര്‍ജ്ജവും ചിലവാക്കിയവരെ “നൈസ് ആയി അങ്ങ് ഒഴിവാക്കി അല്ലെ?”
    End titles കാണിക്കുമ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ചവന്റെ പേരും ബാത്രൂം കഴുകിയവന്‍റെ പേരും കാണിച്ചു കഴിഞ്ഞു കൂട്ടത്തില്‍ ഞങ്ങളുടെ പേരും കൂടി കാണിച്ചപ്പോള്‍ ഇങ്ങനെ പറയാന്‍ തോന്നി “ എന്ത് പ്രഹസനം ആണ് സജി ഇത്”
    Facebook post of Adv Krishna Prasad

    • @raulperez-jd4co
      @raulperez-jd4co ปีที่แล้ว

      Hello sir is there any way I can contact you

    • @sreekutans8959
      @sreekutans8959 ปีที่แล้ว

      വായിയ്ക്കാന്‍ തോന്നിയത് നന്നായി

  • @hulkjoker1905
    @hulkjoker1905 ปีที่แล้ว +6

    The awaited interview ❤️

  • @sruthiv6175
    @sruthiv6175 ปีที่แล้ว

    Have been waiting for this ❤️

  • @RajaKumar-oc4yj
    @RajaKumar-oc4yj ปีที่แล้ว +2

    നല്ല കഥ, തിരക്കഥ, സംവിധാനം .Casting super.. ഇനിയും നല്ല സിനിമകൾ പ്രതീക്കിക്കുന്നു. ദയവു ചെയ്ത ലാൽ (ഏട്ടൻ ), മമ്മു ( ഇക്ക ) വെച്ച് പടം ചെയ്ത് പരാജയം ഏറ്റുവാങ്ങി ഈ ഫീൽഡിൽ നിന്നും അപ്രത്യക്ഷരാകരുത്

  • @houseoffootball782
    @houseoffootball782 ปีที่แล้ว +9

    തങ്കത്തിന്റേ റേഞ്ച് കണ്ട് സഹീദ് അറാഫാത്തും ശ്യാം പുഷ്കരനും ഞെട്ടിയിട്ടുണ്ട് 😳😳😳😳😳😳😳😳😳

  • @antonyjohn7700
    @antonyjohn7700 ปีที่แล้ว +2

    Information repeat cheyunnath oru writer nte death ahnu enn paranjeath sheriyaa but athu ningal athu mold cheythath enth rasam aayitaanu, perfect example, hats off guys 🙆🏻‍♂️

  • @ajayashtami630
    @ajayashtami630 ปีที่แล้ว +9

    Lalettan movie update?

  • @chandranchandran3091
    @chandranchandran3091 ปีที่แล้ว

    Super film exactly

  • @alocsunny4493
    @alocsunny4493 ปีที่แล้ว

    But enik veenth nte back story kanikkathathu kond ath ang proper ayit connect ayilla ending

  • @akshaymohan1282
    @akshaymohan1282 ปีที่แล้ว +7

    I remember In the first poster it was joju,Fahad,pothen .in the recent poster it is biju menon,vineeth,Aparna .what is the change?

    • @luf7y556
      @luf7y556 ปีที่แล้ว +4

      it was actually vineeth casted first and then due to some reasons they changed to fahadh.

    • @akshaymohan1282
      @akshaymohan1282 ปีที่แล้ว

      @@luf7y556 I got that, my q is about pothen.

    • @luf7y556
      @luf7y556 ปีที่แล้ว +2

      I think they changed to a star cast. Like they are trying a make it more cinematic

    • @akshaymohan1282
      @akshaymohan1282 ปีที่แล้ว +1

      @@luf7y556 .for Fahad its vineeth,for joju it's biju (cz of Thrissur slang) ,where is pothen .we are missing something here.i may be wrong. I thought someone ask this in interviews but none.

    • @luf7y556
      @luf7y556 ปีที่แล้ว +1

      @@akshaymohan1282 I was also thinking when I saw the second poster. First I thought it was the police officer role

  • @blackbutterfly6756
    @blackbutterfly6756 ปีที่แล้ว

    ബിജു ചേട്ടൻ ❤ വിനീത് ❤ ഗിരീഷ് കുൽകർണി ❤

  • @RajaKumar-oc4yj
    @RajaKumar-oc4yj ปีที่แล้ว

    Slowly picking up. Advertisement necessary .

  • @sajithaharis1187
    @sajithaharis1187 ปีที่แล้ว

    A very weak screenplay shyam ever written, but a neatly trimmed and paced thriller... Character arc and performance of artists are jst 🔥...
    ശ്യാം എഴുത്തിൽ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു.

  • @satchithkp
    @satchithkp ปีที่แล้ว +2

    Endu Koothara Climax annu Syam Bhai.

  • @arunsurendren4730
    @arunsurendren4730 ปีที่แล้ว

    തങ്കം: നല്ല ഇൻവെസ്റ്റിഗറ്റീവ് ത്രില്ലെർ പക്ഷെ ക്ലൈമാക്സ്‌ പോരാ...
    ഈ സിനിമ ഞാൻ കാണാൻ പോയത് രണ്ടു കാരണങ്ങൾ.. ഭാവന സ്റ്റുഡിയോസ് and ശ്യാം പുഷ്കരൻ. ശ്യാം ജിയുടെ പേരാണ് ഇതിന്റെ ഹൈലൈറ്റ്..
    കണ്ണൻ, മുത്ത്‌ പിന്നെ മുത്തിന്റെ കൂട്ടുകാരൻ പിന്നെ എടുത്ത പറയേണ്ട ആളാണ് ഗിരീഷ് കുൽകർണി.. ഗിരീഷ് കുൽകർണി വരുന്നത്തോടെ പുള്ളി ആണ് ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആയി കൊണ്ടുപോകുന്നത്. വിനീത് ശ്രീനിവാസൻ ഒന്നും പറയാനില്ല, മുകുന്ദനുണ്ണി അസോസിയേറ്റസിന് ശേഷം അടുത്തത് ഈ സിനിമ ആണ്.. ആ കൊടുത്ത characterinu ഇത്ര കോൺഫിഡന്റ് ആയിട്ടു ചെയ്തതിനു അഭിനന്ദനങ്ങൾ.. പിന്നെ ബിജുമേനോൻ എന്നത്തേയും പോലെ സ്ക്രീൻ പ്രെസെൻസ്, ചിരി, ക്യൂട്ടേനെസ്സ്, ഇമോഷൻസ് ഒക്കെ സൂപ്പർ ആയിട്ടുണ്ട്.. പിന്നെ മുത്തിന്റെ കൂട്ടുകാരൻ ആയി വന്ന ആ കഥാപാത്രം ( character പേര് മറന്നു പക്ഷെ പുള്ളിയുടെയും actual പേര് വിനീത് എന്നാണ് ). പുള്ളി and മുത്തിന്റെ ആ കെമിസ്ട്രി സെറ്റ് ആയിരുന്നു. അപർണ ബാലമുരളി കൊള്ളാമായിരുന്നു പക്ഷെ as an other റിവ്യൂർ said national award ആ മുഖട്ടുണ്ട് പക്ഷെ വേറെ ഒരു actress ആയിരുന്നെങ്കിൽ അല്ലെങ്കിൽ ന്യൂ face ആണെങ്കിൽ കുറച്ചു കൂടി ok ആരെന്നേനെ.. സിറ്റുവേഷൻ അനുസരിച്ചു ഇമോഷൻസ് അത്ര വന്നില്ല... എന്തായാലും ok ആയിരുന്നു.. അത്രേ ഉള്ളൂ... Good bgm, one good song, nice cinematography, ofcourse good direction but screenplay lost its beauty towards climax..
    ഇതിന്റെ ക്ലൈമാക്സ്‌ ഒരു ട്വിസ്റ്റ്‌ പോലും ഇലായിരുന്നു.. അത്ര നേരം engaging ആക്കിയ ഒരു സിനിമ ക്ലൈമാക്സ്‌ ഒട്ടും യോജിച്ചില്ല... സാദാ ക്ലൈമാക്സ്‌ ആയി പോയി അത് ഞാൻ Shyamjiyude അടുത്ത് നിന്ന് expect ചെയ്തില്ല.. കുറച്ചു കൂടി strong ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ possibly ഇതും വേറെ level പടം ആയേനെ...
    Overall 3.8/5 .....

  • @ekru6717
    @ekru6717 ปีที่แล้ว +1

    Enikishtappettilla

  • @Ash-pl8vq
    @Ash-pl8vq ปีที่แล้ว

    Cinema kandu,enikku oru emotional connectum thonniyilla.Disappointing watch for me😢

  • @travel2texturet2t75
    @travel2texturet2t75 ปีที่แล้ว

    The Cue .. poraàaaaaaaa....
    Shyam pushkaran bore ayi thudangi..
    Establish ayi kazhinjaal sthiram cliche vittu pidikkanam..
    This is not modern cinemas old rendering..

  • @abz9635
    @abz9635 ปีที่แล้ว

    Padam kanan ആളില്ല...
    മുകുന്ദൻ ഉണ്ണി ഹിറ്റ്‌