'സ്ഥാനാര്‍ഥിത്വം സംഭവിച്ചുപോയത്; BJP നേതാക്കള്‍ സമീപിച്ചിരുന്നു'; പി സരിന്‍ | P Sarin

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 123

  • @subairtk4601
    @subairtk4601 หลายเดือนก่อน +105

    ഒരു mla mp ആവാതിരുന്നിട്ട് പാർട്ടികൾ മാറിക്കളിക്കുകയാണെങ്കിൽ നമ്മുടെ കാസർഗോഡ് mp ഉണ്ണിത്താൻ ഇന്ന് കോൺഗ്രസ്‌ പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ല. ക്ഷമ അതാണ്‌ വലുത്. സരിന് അതില്ലാതെ പോയത് തന്റെ രാഷ്ട്രീയ ഭാവി തുലച്ചു കളഞ്ഞു 😭

  • @Aj-fy9bz
    @Aj-fy9bz หลายเดือนก่อน +55

    സത്യം പറയാലോ
    സരിൻ ഈ പരിപാടി ക്ക് വരരുതായിരിന്നു 😢

  • @thomaspjohn6635
    @thomaspjohn6635 หลายเดือนก่อน +117

    കോൺഗ്രസ്സ് ഈ അവസരവാദിക്ക് സീറ്റ് കൊടുക്കാതിരുന്നത് എത്ര നന്നായി

  • @dubai_explainer
    @dubai_explainer หลายเดือนก่อน +74

    "മനസ്സിന്റെ കണ്ണാടി മുഖം എന്നു പഴമൊഴി" അയാളുടെ മുഖത്തുണ്ട് എല്ലാം,,,

    • @humain-dcncy
      @humain-dcncy หลายเดือนก่อน +2

      Exactly😂

    • @zaraamira-thebibliophile2828
      @zaraamira-thebibliophile2828 หลายเดือนก่อน +2

      Yes

    • @Anooooopp
      @Anooooopp หลายเดือนก่อน +1

      എല്ലാർക്കും സതീശൻ ജി പോലെ അഭിനയിക്കാൻ കഴിവ് ഇല്ലാലോ 😢

    • @sarashihab8374
      @sarashihab8374 หลายเดือนก่อน

      👍​@@Anooooopp

  • @gokuldas1633
    @gokuldas1633 หลายเดือนก่อน +33

    ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ സരിൻ

    • @Anju.8608
      @Anju.8608 หลายเดือนก่อน +2

      സത്യം തന്നെ പറയാതെ വയ്യ. എങ്ങനെ ഐഎഎസ് കിട്ടി 😂😂😂

  • @rojanantony8360
    @rojanantony8360 หลายเดือนก่อน +40

    സരിൻ ഇനി ജൈകിനെ പോലെ യും റഹീം നെ പോലെ ഓക്കേ വളർന്നുവാ 😂😂😂

  • @Gregormg
    @Gregormg หลายเดือนก่อน +36

    MBBS ഉം IAAS ഉം കളഞ്ഞു വന്നത് അല്ലേ.ആ തീരുമാനം ഒക്കെ സംശയകരമാണ്.ജനസേവനംആയിരുന്നു ലക്ഷ്യം എങ്കിൽ Dr ജോലിയിലൂടെ ആവാമായിരുന്നു.അപ്പൊ അതല്ല.കൊടി വച്ച കാറിൽ പറക്കണം...

    • @josephmanuel2148
      @josephmanuel2148 หลายเดือนก่อน

      Koppannu...ivannu udane manthri akkannam😂😂😂😂 azhimathi kannichu joli cheyatha sambhadhikannam

    • @RAJESH1723-r5n
      @RAJESH1723-r5n หลายเดือนก่อน

      ഇപ്പോൾ എയറിൽ തന്നെയാണല്ലോ

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ หลายเดือนก่อน +87

    ഇയാളുടെ അടുത്ത് ചികിത്സക്ക് പോകുന്നവർ രണ്ടുവട്ടം ചിന്തിക്കണം
    ഇല്ലെങ്കിൽ... 😂

    • @muhammedsaeed1657
      @muhammedsaeed1657 หลายเดือนก่อน +2

      ഇവനെ പോലെ ഉള്ളവർ വരെ ഡോക്ടറേറ്റ് കിട്ടുന്നു അതാ എനിക്ക് ഒരു പേടി🥲ബുദ്ധിയുണ്ട് വിവരം ഇല്ല ... 😂

    • @smk4250
      @smk4250 หลายเดือนก่อน +1

      He is not a medical doctor

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ หลายเดือนก่อน

      @smk4250 അയാൾ MBBS ആണ് മിസ്റ്റർ

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ หลายเดือนก่อน

      @@muhammedsaeed1657 വിദ്യാഭ്യാസമുണ്ട് വിവരും ബുദ്ധിയുമില്ല
      ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഒന്നര വർഷം കൂടി കാത്തുനിൽക്കുമായിരുന്നു

    • @JohnWilliams-lw4uv
      @JohnWilliams-lw4uv หลายเดือนก่อน

      He is a medical doctor

  • @kukku1415
    @kukku1415 หลายเดือนก่อน +48

    പറിൻ ഓൺ air😂

  • @akhilvarkey555
    @akhilvarkey555 หลายเดือนก่อน +71

    പുച്ഛം സ്ഥയീ ഭവമാണ് സരിന്. ഇപ്പൊ അത് ജനങ്ങൾ സരിനും കൊടുക്കുന്നു 😂

  • @RameshKumar-hn2vz
    @RameshKumar-hn2vz หลายเดือนก่อน +15

    രാഹുൽ അവിടെ നിന്നില്ലായിരുന്നെങ്കിൽ കോൺഗ്രസ്‌ തോറ്റുപോയേനെ.. സറിനെ പുറത്താക്കിയത് നന്നായി

  • @athwifhanas131
    @athwifhanas131 หลายเดือนก่อน +45

    ഇടതില്ലെങ്കിൽ india ഇല്ല കേട്ടോ 😂😂😂

    • @Abhhi-h2o
      @Abhhi-h2o หลายเดือนก่อน

      Pakshe congress illelum.india undakum😅😅

    • @Anju.8608
      @Anju.8608 หลายเดือนก่อน +1

      ഇടത് കേളത്തിൽ മാത്രം അല്ലേ ഉള്ളൂ കോൺഗ്രസ് അങ്ങനെ അല്ല

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      ഇടത് പക്ഷം 3 സംസ്ഥാനങ്ങൾ ഭരിച്ചിരിന്നു ഇപ്പോൾ കേരളം മാത്രമായി😂 കോൺഗ്രസ് കേന്ദ്രവും 25 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണ പ്രെ ദേശവും ഭരിച്ചിരിന്ന കോൺഗ്രസ് 3 സംസ്ഥാനങ്ങളായി മാറി😂 ഹിമാചൽ പ്രദേശ് ' തെലുങ്കാന 'കർണാടക CPIM ശോഷിച്ചതിലും കൂടുതൽ ശോഷിച്ചത് കോൺഗ്രസ് തന്നെ😂​@@Anju.8608

    • @babithamathew2288
      @babithamathew2288 หลายเดือนก่อน

      🤣🤣

  • @mohammedroshanm8438
    @mohammedroshanm8438 หลายเดือนก่อน +26

    സരിൻ ഗോവിന്ദന് കൂട്ടായി ... മണ്ടത്തരം പറയാൻ...

    • @Anju.8608
      @Anju.8608 หลายเดือนก่อน +2

      അപ്പം ഗോവിന്ദൻ എന്ന് പറയണം. വെറും ഗോവിന്ദൻ പറയാൻ പാടില്ല. പറി ്ന് പിടിക്കില്ല

  • @VarunDev-o6r
    @VarunDev-o6r หลายเดือนก่อน +7

    സരിൻ ഒരു പക്ഷെ കുറച്ചു മാസങ്ങൾ കൂടി കാത്തിരുന്നെങ്കിൽ 2026 എംഎൽഎ ആവാൻ സാദ്ധ്യത ഉണ്ടാവുമായിരുന്നു. ധൃതി കാണിച്ചു രാഷ്ട്രീയ ഭാവി കളഞ്ഞു

  • @kollamchandran2975
    @kollamchandran2975 หลายเดือนก่อน +18

    പി സരിൻ വീണ്ടും എയർ ൽ 😂😂

  • @NazerMulavoor
    @NazerMulavoor หลายเดือนก่อน +8

    😂dr sarin 😢😢😢😊😊😍😡baaa baaaaa

  • @jamshadippalakkal293
    @jamshadippalakkal293 หลายเดือนก่อน +14

    ഇവൻ എവിടെതെ ഡോക്ടർ ആണ് 😂😂😂 അധികാര മോഹി

  • @ajmalnechi
    @ajmalnechi หลายเดือนก่อน +22

    ബിജെപി നേതാക്കൾ സമീപിച്ചതല്ലല്ലോ... താൻ അങ്ങോട്ട് പോയതല്ലേ പറിനെ....?😊

  • @babushereefbabu1536
    @babushereefbabu1536 หลายเดือนก่อน +7

    രാഹുലിനെ ജയിപ്പിക്കാൻ വേണ്ടിയാണ് മച്ചാൻ പാർട്ടി മാറിയത് 😂😂😂😂😂

  • @മലബാർ-ജ8ന
    @മലബാർ-ജ8ന หลายเดือนก่อน +7

    വിജയിച്ചില്ലങ്കിലും രണ്ടാം സ്ഥാനത്തിന് തൊട്ട്ടുത്ത് എത്തിയവൻ😅 മൂന്നാം സ്ഥാനത്തിൻ്റെ ഒരു വില

  • @rajeevinchakkottu3855
    @rajeevinchakkottu3855 หลายเดือนก่อน +8

    ഇവനെ , ഒരു പ്രവൃത്തിയ്ക്കും
    കൊള്ളില്ല.......... സ്വന്തം തൊഴിലുകൾ ക്കും കൊള്ളത്തില്ല. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും യോജ്യനല്ല. ........ മരവാഴ

    • @Anju.8608
      @Anju.8608 หลายเดือนก่อน

      ഇത് സത്യം

  • @veeceebabu
    @veeceebabu หลายเดือนก่อน +11

    ഇവനെ സൂക്ഷിക്കണം ആരെയും കാലു വാ രും.
    One who doesnot hv any integrity n identity n opportunist seek power only - thinks money will follow fm power.

  • @praveenuae08
    @praveenuae08 หลายเดือนก่อน +4

    സരിന് പറ്റിയ ജോലി goverment service തന്നെയാണ്.
    പൊളിറ്റിക്സ് അദ്ദേഹത്തിന് പറ്റിയ field അല്ല

  • @sajiag6513
    @sajiag6513 หลายเดือนก่อน +5

    Sarin intelligent person... നല്ല മനുഷ്യൻ... Sarin അന്തസ് ഉള്ള ആൾ

    • @nalinimanohari2345
      @nalinimanohari2345 หลายเดือนก่อน +2

      Aano😂😂😂 ....???

    • @ajilarswathy2779
      @ajilarswathy2779 หลายเดือนก่อน +7

      ആക്കിയതാണോ 😢😢😢

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน +1

      Something lost some where else... Ha. Ha........ jai . pinarayi.jai.. RSS

    • @Anju.8608
      @Anju.8608 หลายเดือนก่อน +1

      പൊട്ടൻ ഇത്ര പൊട്ടൻ വേറെ ജയിക്കും മാത്രം

    • @foodtube2016
      @foodtube2016 หลายเดือนก่อน

      Athe Athe 😅

  • @ShafiPattambi-s8k
    @ShafiPattambi-s8k หลายเดือนก่อน +5

    ഇതുപോലെയുള്ള ദയനീയ അവസ്ഥ ജീവിതത്തിൽ സരിൻ ഉണ്ടായികാണില്ല...

  • @kadeejahira664
    @kadeejahira664 หลายเดือนก่อน +14

    തോറ്റാലും കണ്ണുമടച്ച് തോറ്റത് സമ്മതിക്കാത്ത സരി ൻ, കോൺഗ്രസിൽ ഇയാൾ മത്സരിച്ചിട്ടുണ്ടെങ്കിൽ എപ്പഴോ കോൺഗ്രസ് പൊട്ടിയിട്ടുണ്ടാവും

    • @Anju.8608
      @Anju.8608 หลายเดือนก่อน

      😂😂😂 സത്യം തന്നെ

  • @AKIndia17
    @AKIndia17 หลายเดือนก่อน +1

    Sarin is down to earth as per people of palakkad dt may be his parties people not accept but he is able guy

  • @vijayaprasad2615
    @vijayaprasad2615 หลายเดือนก่อน +3

    ജയിക്കിന് പകരക്കാരൻ...😂😂😂😂

  • @yadhukrishnan9493
    @yadhukrishnan9493 หลายเดือนก่อน +2

    04:13 😂😂😂

  • @madinatzayed8221
    @madinatzayed8221 หลายเดือนก่อน +3

    സരിൻ രാഷ്ട്രീയത്തിൽ നിന്ന് ഒരു വർഷം മാറി നിൽക്കലായിരിക്കും നല്ലത്. അതായത് ഒരു വിശ്രമം

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 หลายเดือนก่อน

    Saren❤❤❤❤❤❤❤❤❤

  • @basheerk6413
    @basheerk6413 หลายเดือนก่อน +6

    ഉളിപ്പ് വേണം സരിനെ ഉളിപ്പ്😊😊😊😊😊😊😊😊😊😊

  • @rafeeqpk2632
    @rafeeqpk2632 หลายเดือนก่อน +5

    ഡോക്ടർ 😁😁😁🙆‍♀️

  • @JammuArkl123-ou2gc
    @JammuArkl123-ou2gc หลายเดือนก่อน

    👏👏👏

  • @siddiquesiddique5746
    @siddiquesiddique5746 หลายเดือนก่อน +6

    28 അടവും ചതിയും Cpmസരിനും ചെയ്തു BJP യെ ജയ് പ്പിക്കാൻ🚩🚩🚩🚩🚩

  • @rabiarabi1541
    @rabiarabi1541 หลายเดือนก่อน +2

    അങ്ങനെ കോൺഗ്റസ്സകാർ ചോദിച്ചത് രണ്ടുപേരും ഭയ്ഭായ് ആയത്കൊണ്ടാണട പൊട്ടാ 😂😂😂😂

  • @AeliyammaChacko
    @AeliyammaChacko หลายเดือนก่อน

    സരിന്റെ സംസാരത്തിൽ തന്നെ അറിയാം ബി.ജെ.പിയെ ജയിപ്പിക്കാൻ തന്നെയായിരുന്നു ആഗ്രഹം അരാ ആഹാരം കഴി ആരും സരിന് വോട്ട് ചെയ്യില്ല സരിനേ

  • @gopankumarkumargopan8986
    @gopankumarkumargopan8986 หลายเดือนก่อน +1

    സ്ഥാനമോഹങ്ങൾ ഉപേക്ഷിച്ചു ബിജെപി യിൽ ചേർന്നു പ്രവർത്തിക്കാവുന്നതാണ്, ജനങ്ങൾക്കും രാജ്യത്തിനും ഉപകാരപ്പെടണം

    • @Anju.8608
      @Anju.8608 หลายเดือนก่อน

      ബിജെപിക്കും ചിപ്പി എം നമ് തന്നെ ചേരും 😂😂😂

  • @hashi9087
    @hashi9087 หลายเดือนก่อน +2

    Sarin still on air 😅😅😅😅

  • @Jintoo88
    @Jintoo88 หลายเดือนก่อน +3

    സരിൻ ❌ പറിൻ ✅

  • @ajayaghoshmb5281
    @ajayaghoshmb5281 หลายเดือนก่อน +1

    Sarin you are not Gentle man😢

  • @vijaymediaayarkad7613
    @vijaymediaayarkad7613 หลายเดือนก่อน

    എന്തിനു ഭാഗ്യം വേണം...

  • @MohamedRafi-g8o
    @MohamedRafi-g8o หลายเดือนก่อน

    നിലവിൽ കേരള രാഷ്ട്രീയ ത്തിൽ അധികസംസാരം കൊണ്ട് വെറുപ്പിക്കുന്നയാൾ ഈ പറിൻ തന്നെ

  • @NaserNasershameena
    @NaserNasershameena หลายเดือนก่อน +1

    സഫിർ കഴിഞ്ഞ തവണ തോറ്റ് തൊപ്പിയിട്ട്.

    • @nasartkc3478
      @nasartkc3478 หลายเดือนก่อน +7

      വർക്കലയിൽ ബിജെപി വോട്ട് സിപിഎം വാങ്ങി

  • @FAISALMUGAL
    @FAISALMUGAL หลายเดือนก่อน

    പാവം പാലക്കാട് നിന്ന് ചുളിവിൽ MLA ആകാം എന്ന് കരുതി സരിൻ റിലേ പോയി 😂

  • @mohananayyapan4082
    @mohananayyapan4082 หลายเดือนก่อน

    രാഷ്ട്രീയം ബോധം വളരെ അധികം ഉള്ള ഒരാൾ ആണ് സരിൻ എന്നു കുറച്ചു കഴിയുമ്പോൾ മനസിലാക്കാൻ അധികം സമയം വേണ്ടി വരില്ല

  • @mohananayyapan4082
    @mohananayyapan4082 หลายเดือนก่อน

    ഇവന് ജനങ്ങളെ സേവിക്കൽ അല്ല പ്രധാനം കാശുണ്ടാക്കാൻ എവിടെ നിന്നാൽ പറ്റും എന്നാണ് നോട്ടം

  • @adhama1889
    @adhama1889 หลายเดือนก่อน +1

    Kuttabhidhamund😂😂😂

  • @hakmajiali5495
    @hakmajiali5495 หลายเดือนก่อน +2

    😂😂

  • @jithinseban1480
    @jithinseban1480 หลายเดือนก่อน

    IAS എങ്ങനെ കിട്ടി ..... കഷ്ടം

  • @Abhishektinu
    @Abhishektinu หลายเดือนก่อน +16

    പറിൻ ആദ്യം ബിജെപിയിൽ ആണ് ചേരാൻ പോയത്. പക്ഷെ പിണറായിയുടെ പാർട്ടിയും ബിജെപി ഒന്ന് ആണ് എന്ന് പറിന് മനസ്സിലായി അങ്ങനെ സിപിഎംൽ ചേർന്ന്

    • @kollamchandran2975
      @kollamchandran2975 หลายเดือนก่อน +1

      കമ്യൂണിസ്റ് ജനത പാർട്ടി 😂😂🔥🔥

    • @ThanoojaNVUdayan
      @ThanoojaNVUdayan หลายเดือนก่อน

      Ennu Khangress mooduthangi😂

    • @dassaults925
      @dassaults925 หลายเดือนก่อน +1

      INDI സഖ്യം 🤣

    • @nasartkc3478
      @nasartkc3478 หลายเดือนก่อน

      😂😂😂😂😂😂 😢

  • @sajeedkammaje
    @sajeedkammaje 26 วันที่ผ่านมา

    31.8

  • @afcraftsarts2976
    @afcraftsarts2976 หลายเดือนก่อน +2

    Sarin saiko

    • @Anju.8608
      @Anju.8608 หลายเดือนก่อน

      ഞാനും ഇതു തന്നെ ആണ് പറയുന്നത്

  • @ashrafpp9652
    @ashrafpp9652 หลายเดือนก่อน

    പൊട്ടനെ സ്ഥാനാർത്ഥി ആക്കിയുരുന്നെങ്കിൽ UDF എട്ടിൽ പൊട്ടിയേനെ

  • @fdk123
    @fdk123 หลายเดือนก่อน

    Adyamoke sarinod deshyam undayirunnu. Ipo kanumbo sangadam varunnu😂

  • @KaitharanAlex-zv8mz
    @KaitharanAlex-zv8mz หลายเดือนก่อน

    Sarin relay full poyo

  • @oneteam5619
    @oneteam5619 หลายเดือนก่อน

    Varandarnnu😂😂😂😂😂

  • @freethinker143-m2u
    @freethinker143-m2u หลายเดือนก่อน +1

    perum nunayan ulupp ennonnunmdel aadyam maapuy parayeda maprey

  • @appstoremalayalam4121
    @appstoremalayalam4121 หลายเดือนก่อน

    Aa judge endha ethi nokune😢 pavam mind cheyada onu

  • @lijojolly6933
    @lijojolly6933 หลายเดือนก่อน

    😂😂😂

  • @sudheerkrishna2181
    @sudheerkrishna2181 หลายเดือนก่อน +3

    ഓടിയിപ്പു സരിൻ

  • @dreamsmile-sk7bl
    @dreamsmile-sk7bl หลายเดือนก่อน +8

    ശരിക്കും സരിനോട് ഇപ്പോൾ സഹതാപം തോന്നുന്നുണ്ട് 😢 ഭാവി തുലച്ചു

  • @friendships85
    @friendships85 หลายเดือนก่อน

    ഹമ്ഷി താൻ S. D. P. I നേതാവ് അക്കെല്ലേ

  • @surabhirksurabhi8772
    @surabhirksurabhi8772 หลายเดือนก่อน

    ഷബീറിനും ഇനി രക്ഷയില്ല . കെ. മുരളീധരനെ ഒതുക്കിയ പോലെ ഷബീർ ആശ്രയിച്ചു കഴിയുന്ന സുധാകരനും അതുപോലെ ഒതുക്കപ്പെടുന്ന സ്ഥിതിക്ക് ഷബീറിന് വല്ലതും കിട്ടണേ കോൺഗ്രസ് വിട്ട് പുതിയ കോക്കസിലേക്ക് മാറണം. മാറി !!

  • @princemathew3692
    @princemathew3692 หลายเดือนก่อน

    Sarin,you are not fit for ...

  • @das8810
    @das8810 หลายเดือนก่อน +3

    Bhooloka tholvi

  • @Nazer-q6g
    @Nazer-q6g หลายเดือนก่อน

    Vendaayirunnu Sarin'e
    Congress Pole Alla cpim avarku special ajandakalund aayathu kond seat kaaryangalonnum ippol onnum pratheekshikkanda☝☝ political life theernnu Mr sarin🙏🙏🙏😉😉😜😜😜😜

  • @josephmanuel2148
    @josephmanuel2148 หลายเดือนก่อน

    E pottane sarikum parin akki..avsravadhi.😂😂

  • @Itsmerashid3
    @Itsmerashid3 หลายเดือนก่อน

    Parin umbi

  • @sujareji3084
    @sujareji3084 หลายเดือนก่อน

    Oanth. sarin

  • @68.sreeharisunil77
    @68.sreeharisunil77 หลายเดือนก่อน

    പൊട്ടൻ sarin😂

  • @cm_here
    @cm_here หลายเดือนก่อน

    Ulupillatavan 😂😂😂

  • @dennis18ni
    @dennis18ni หลายเดือนก่อน

    Nannam undo Sarin ingane Karyayaan

  • @muhammedshafi4987
    @muhammedshafi4987 หลายเดือนก่อน

    Chadiyyan sarin Adikara mohi

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน

    Chaveru sarin

  • @happytalk8360
    @happytalk8360 หลายเดือนก่อน

    Ithapolea oru mandan na njn kandithila Dr sarian😂 ulla joli poyi life ila onum akkan pokkunila

  • @MohammedKutty-g4k
    @MohammedKutty-g4k หลายเดือนก่อน

    Adikaramohimone

  • @harish1450
    @harish1450 หลายเดือนก่อน

    Eni time und next bjp ill

  • @ashrafuv623
    @ashrafuv623 หลายเดือนก่อน

    Sarin sthaanamohi

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ หลายเดือนก่อน

    Cjp😂

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln หลายเดือนก่อน

    സിപിഎം മന്ദ്രിസ്ഥാനം വരെ വാഗ്ദാനം ചെയ്തു എന്നാണ് കേൾ ക്കുന്നത്.

  • @dikhilmon7051
    @dikhilmon7051 หลายเดือนก่อน

    ജൂനിയർ ജയിക്

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln หลายเดือนก่อน

    സരിൻ പച്ചക്കളവ് തള്ളുന്നു.

  • @charlesm.george4021
    @charlesm.george4021 หลายเดือนก่อน +1

    Sarin കോമാളി