Noramal Reverse Gear ഇട്ട് വണ്ടി Move ആകുമ്പോള്‍ Gear ന്‍റെ ഒരു സൗണ്ട് ഉണ്ടാകും അതാണോ..? (Reverse Gear Helical Gear ആണ് )ചില വണ്ടികളില്‍ Semi Helical Gear ആണ് വരുന്നത്.അത് സൗണ്ട് കുറവാണ്. ഇനി അങ്ങനെയുള്ള സൗണ്ട് അല്ലെങ്കില്‍ Correct എന്താണെന്ന് അറിയാൻ അത് check ചെയ്താലേ അറിയാനാകൂ അടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ കാണിച്ചു നോക്കൂ.
Ac pipe കളുടെയും pipe joint കളിലും വരുന്ന Rubber washer, "O" ring കളും കേടായി തുടങ്ങിയിട്ടുണ്ട് അതാണ് Gas leak വരുന്നത് അതുപോലെ Evaporator, Ac Condensor എന്നിവയുടെ core ,joint കളില്‍ leak വന്നാലും ഇങ്ങനെ Gas കുറവ് വരാം Ac തണുപ്പ് കുറയുകയും ആവാം ഇനി ഒരു തവണ Gas Top Up ചെയ്തു നോക്ക് വീണ്ടും ഇങ്ങനെ Leak ഉണ്ടെങ്കില്‍ Detail ആയി leak Test ചെയ്ത് അത് Correct ചെയ്താല്‍ മതി..👍
XUV , KUV ഈ രണ്ട് വണ്ടികള്‍ work ചെയ്തിരുന്നു... But TUV ഇവിടെ wrkshp ല്‍ ഇതുവരെ വന്നിട്ടില്ല .. Xuv , KUV വണ്ടികള്‍ അത്യാവശ്യം കുഴപ്പമില്ല.... Tuv ഏകദേശം നല്ലതായിരിക്കും എന്നു തോന്നുന്നു...
Edkenda mashe ente freindinte vandiyude automatic gearbox inte actuator poi company kanichappo 1 L parts matram aakum ennu paranju vandi low km aarnu well maintainedum aarnu
Great work
Powliyee gear box heavy anallo
Athe.
Very good
ബ്രോ സൂപ്പർ അവതരണം
Thanks
Super
Chetta wagon typ 2 onnu cheyo. Lpg kods ulpeduthi oru video
Wagon.R ന്‍റെ എന്താ ചെയ്യേണ്ടത്..?
Gearbox അഴിക്കുന്നതോ..,അതോ Clutch അഴിക്കുന്നതോ...
എന്താ വേണ്ടത്..
LPG വണ്ടിയാണൊ ചെയ്യേണ്ടത്..
👍👍
👌👌👌
ബ്രോ എൻ്റെ വണ്ടി Renault triber ആണ്.അതിൻ്റെ റിവേഴ്സ് ഗിയർ ഇട്ടു cluch മുകളിൽ നിന്നു കാൽ എടുക്കുമ്പോൾ ഒരു സൗണ്ട് വരുന്നു.
Noramal Reverse Gear ഇട്ട് വണ്ടി Move ആകുമ്പോള്‍ Gear ന്‍റെ ഒരു സൗണ്ട് ഉണ്ടാകും അതാണോ..?
(Reverse Gear Helical Gear ആണ് )ചില വണ്ടികളില്‍ Semi Helical Gear ആണ് വരുന്നത്.അത് സൗണ്ട് കുറവാണ്.
ഇനി അങ്ങനെയുള്ള സൗണ്ട് അല്ലെങ്കില്‍
Correct എന്താണെന്ന് അറിയാൻ അത് check ചെയ്താലേ അറിയാനാകൂ
അടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ കാണിച്ചു നോക്കൂ.
💫 💫💫
Idu 4 wheel drive ano
അതെ
5 year ആയപ്പോൾ car ac gas refill ചെയ്യണം. ഇത് വലിയ leak ആണോ?? അല്ലെങ്കിൽ common ആണോ??
Plzz reply...?
Ac pipe കളുടെയും pipe joint കളിലും വരുന്ന Rubber washer, "O" ring കളും കേടായി തുടങ്ങിയിട്ടുണ്ട് അതാണ് Gas leak വരുന്നത്
അതുപോലെ Evaporator, Ac Condensor എന്നിവയുടെ core ,joint കളില്‍ leak വന്നാലും ഇങ്ങനെ Gas കുറവ് വരാം
Ac തണുപ്പ് കുറയുകയും ആവാം
ഇനി ഒരു തവണ Gas Top Up ചെയ്തു നോക്ക്
വീണ്ടും ഇങ്ങനെ Leak ഉണ്ടെങ്കില്‍ Detail ആയി leak Test ചെയ്ത് അത് Correct ചെയ്താല്‍ മതി..👍
Tuv300 T8 automatic സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങണം എന്നുണ്ട് എന്താണ് അഭിപ്രായം (വ ണ്ടി new പ്രൊഡക്ഷൻ ഇപ്പോൾ ഇല്ല )
XUV , KUV ഈ രണ്ട് വണ്ടികള്‍ work ചെയ്തിരുന്നു... But TUV ഇവിടെ wrkshp ല്‍ ഇതുവരെ വന്നിട്ടില്ല ..
Xuv , KUV വണ്ടികള്‍ അത്യാവശ്യം കുഴപ്പമില്ല....
Tuv ഏകദേശം നല്ലതായിരിക്കും എന്നു തോന്നുന്നു...
Edkenda mashe ente freindinte vandiyude automatic gearbox inte actuator poi company kanichappo 1 L parts matram aakum ennu paranju vandi low km aarnu well maintainedum aarnu
@@ashiqn3606 thanks
@@ShihabKeloth14 താങ്ക്സ്