Malappuram Assault Case | Valancheryയിലെ കൂട്ട ബലാത്സംഗം മദ്യലഹരിയിൽ ; മൂന്ന് പ്രതികളും അറസ്റ്റിൽ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Malappuram Assault Case: മലപ്പുറം വളാഞ്ചേരിയിൽ ബന്ധുവീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പിടിയിലായത്.
    Three accused have been arrested in the case of gang-rape of a young woman who was sleeping at her relative's house in Valanchery, Malappuram. Sunil, Shashi and Prakashan, natives of Peedikapady, were arrested.
    #spotlive #malappuramassaultcase #valanjerisexualassault #keralacrimenews#news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 606

  • @ishakgk6823
    @ishakgk6823 3 หลายเดือนก่อน +317

    ഇങ്ങനെ കുറ്റം ചെയ്തവരെ മദ്യം എന്ന് പറഞ്ഞു ഊരാൻ ഉള്ള വഴി കൊടുക്കരുത് 🙏🙏🙏🙏🙏

    • @sdddhf
      @sdddhf 3 หลายเดือนก่อน +7

      കുഴപ്പമില്ല മദ്ധ്യം കഴിച്ചല്ലേ എന്തും ചെയ്യാം സർക്കാരിൻ്റെ സാമ്പത്തീക മരുന്നല്ലേ

    • @ഈദിവസവുംകടന്നുപോവും
      @ഈദിവസവുംകടന്നുപോവും 3 หลายเดือนก่อน +8

      പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കും പ്രത്യേക പാർട്ടിൽ പെട്ടവർക്കും പോലീസ് നൽകുന്ന ഒരു ഓഫറാണ് മദ്യത്തിൻറെ ലഹരി അല്ലെങ്കിൽ മാനസികരോഗി..

    • @manikandanbalasubramaniam2906
      @manikandanbalasubramaniam2906 3 หลายเดือนก่อน

      Kallum kanjavum AL keralathil halal poshaga aharam anu😂😅

    • @ShafeekShafeek-i8d
      @ShafeekShafeek-i8d 3 หลายเดือนก่อน

      😂😂😂😂

    • @muhammadmalappuram6754
      @muhammadmalappuram6754 3 หลายเดือนก่อน +4

      ഏമാൻമാരെ കള്ള് കുടിച്ച് എന്തെങ്കിലും ചെയ്താൽ എല്ലാത്തിനും ഇളവ് ഉണ്ട് അല്ലേ എന്നാൽ എല്ലാവർക്കും ഈ ഇളവ് കിട്ടുമോ? എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാനുള്ള ആഗ്രഹം ഉണ്ട് ? ഇതിന് മറുപടി പ്രതീക്ഷിക്കുന്നു

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 3 หลายเดือนก่อน +232

    തുമ്പുള്ള പ്രതികളായതിനാൽ മദ്യ ലഹരിയിലും, മാനസിക രോഗികളുമൊക്കെയായി മാറും.

    • @pm1983.
      @pm1983. 3 หลายเดือนก่อน +25

      എവിടെയും വർഗീയത

    • @abdulgafoort.p8067
      @abdulgafoort.p8067 3 หลายเดือนก่อน +2

      👌👌

    • @farsanaap4649
      @farsanaap4649 3 หลายเดือนก่อน +15

      Rss tewra വാതികൾ ഇപ്പോൾ നല്ലോണം വിലസുനു

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +49

      ​@@pm1983.🤔ഇയാൾ ഇത്രയല്ലേ പറഞ്ഞോള്ളൂ
      അഥവാ പേരൊന്നു മാറിയിരുന്നു എങ്കിൽ ആ മദക്കാരുടെ പ്രവാചകൻ മുതൽ സോഫ്റ്റ്‌വെയർ വരെ അന്തിചർച്ചയായേനെ 😏

    • @BavaBava-gi8lh
      @BavaBava-gi8lh 3 หลายเดือนก่อน

      ​@@pm1983.Jamitha Vs arif. Ivarude video kanddal brother nu manasilavum ipol oralum koodiyunddu jamitha Vs baiju, TH-cam sarch chaithaal varum vargeeyatha avide ninnu varunnu annu avarude oru video angilum kaddittu replay tharu sotharaa

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 หลายเดือนก่อน +43

    ആ പെൺകുട്ടിയുടെ വീട്ടിൽ ആണുങ്ങൾ ഉണ്ടെങ്കിൽ നീതി നടപ്പാക്കണം

  • @MohamedK-f1n
    @MohamedK-f1n 3 หลายเดือนก่อน +105

    ആ ചെന്നായ്ക്കളെ കൈകാര്യം ചെയ്യാൻ ആ യുവതിക്കുo കുടുംബത്തിനും വിട്ടു കൊടുക്കണം വെറുതെ ജയിലിൽ പ്രാപിച്ചു പൊതു മുദൽ തീറ്റിപിച്ചു ആരോഗ്യം ഉണ്ടാക്കി സമൂഹത്തേക് വിടരുത് കേവലം അവരുടെ ചുണ്ണി എങ്കിലും അറിഞ്ഞിട്ട് സമൂഹത്തിലേക്കു വിട്ടാൽ പോരെ നമ്മുടെ നിയമം ഇത്തരം ആക്രമികൾക് ഒരു പാട് പഴി തുകൾ ഉണ്ട് അത് നിയമം കൊണ്ട് പൊളിച്ചു എഴുതണം

    • @library4233
      @library4233 3 หลายเดือนก่อน +5

      'നൂറ് ശതമാനം ശരിയായ കാര്യം. ജാമ്യത്തിൽ വന്നാൽ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്യണം🙏

    • @VibeOnly997
      @VibeOnly997 3 หลายเดือนก่อน +1

      അവന്മാർ എവിടെ ഉള്ളതാ?

    • @hicloud8440
      @hicloud8440 3 หลายเดือนก่อน

      @@VibeOnly997 plkd

  • @hasanap8529
    @hasanap8529 3 หลายเดือนก่อน +60

    മദ്യ ലഹരിയിൽ അല്ലെ..പേടിക്കേണ്ട, കോടതി അത് പ്രത്യേകം പരിഗണിക്കും...😊

    • @hasanap8529
      @hasanap8529 3 หลายเดือนก่อน

      @twinheart7664 ഒട്ടുമിക്ക പ്രതികളും രക്ഷപ്പെടുന്നത് അങ്ങനെ അല്ലെ? കൊലപാതകം ചെയ്തവർക്ക് ആ പേരിൽ ഇളവ് നല്കപ്പെടുന്നു..

  • @kannankollam1711
    @kannankollam1711 3 หลายเดือนก่อน +129

    കേരളത്തിൽ ഒരു 50 മദ്യഷാപ്പുകൾ തുടങ്ങാം അതാവുമ്പോ കേരളം വികസനങ്ങളുടെ പെരുമഴക്കാലം ആകും

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน +2

      Madhyam sarvathinaal pradhaanam..😀😀

    • @manivk1681
      @manivk1681 3 หลายเดือนก่อน

      ഒരു സർക്കാർ സംവിധാനത്തെ താങ്ങി നിർത്തുന്ന ഒരു അമൂല്യ വസ്തുവായി മദ്യത്തെ കാണണം! പോഷക കള്ളിന്റെ ഗുണഗണങ്ങൾ മഹാരാജാവ് തന്നെ വർണ്ണിച്ചിരിക്കുന്നു😂😂😂

    • @___-oj2sm
      @___-oj2sm 3 หลายเดือนก่อน +3

      എൻതുണ്ടെങ്കിലും മനുഷ്യൻ മനുഷ്യനാകണം🤨🤨..ഇവിടെ മൃഗങ്ങളെ പ്പോലും നാണം കെടുത്തുന്നു..,😡😡

    • @muhammedrafeek6268
      @muhammedrafeek6268 3 หลายเดือนก่อน

      Podaa.panny.ni.madhyam.kaudikkenda😂

    • @kingsoloman4979
      @kingsoloman4979 3 หลายเดือนก่อน

      മദ്യഷാപ്പുകൾ ഉള്ളത് കൊണ്ടല്ല ഇതൊക്കെ.. അതിന്റ മറവിൽ എന്തും കാണിക്കാം എന്നതാണ്... ഇന്ത്യയിൽ മദ്യശാലകൾ കുറവാണ്... വിദേശ രാജ്യങ്ങളിൽ എല്ലാ പലവ്യഞ്ജന കടകളിലും മദ്യം കിട്ടും.. പിന്നെ എന്തെ അവയൊന്നും ഇത് നടക്കുന്നില്ല.... വെറുതെ കയറി ഇരുന്ന് വായിൽ തോന്നിയത് കുത്തി കുരിക്കരുത്.... ഇതിൽ കമന്റ്‌ ഇടുന്ന ഓളികൾ ആയിരിക്കും കൂടുതൽ കുടിക്കുന്നത്

  • @arar5283
    @arar5283 3 หลายเดือนก่อน +160

    മലപ്പുറം ആയിട്ട് പോലും കമെന്റോളികൾ വളരെ കുറവാണ്. അറ്റം ഇല്ലാത്തവരായിരുന്നെങ്കിൽ ഔഷധ മൂല്യം ഉണ്ടായിരുന്നു. 😄

    • @azeez9780
      @azeez9780 3 หลายเดือนก่อน +13

      അമ്മയ്ക്കും ഭാര്യക്കും സഹോദരിക്കും ഈ ഗതികേട് വരുമ്പോൾ അറ്റം മുറിച്ചതാണോ എന്ന് സെർച്ച്‌ ചെയ്യാൻ പറയണേ അതോ കൊണ്ടാണി കേട്ടുണ്ടായിരുന്നോ എന്നും

    • @RahulkRahulk-mc5qw
      @RahulkRahulk-mc5qw 3 หลายเดือนก่อน

      👍👍​@@azeez9780

    • @Goldendragon3668
      @Goldendragon3668 3 หลายเดือนก่อน +8

      ഉളുപ്പ് ഉണ്ടൊ എന്ന് ചോദിക്കുന്നില്ല ഇത്ര ക്രൂരമായ സംഭവം നടക്കുമ്പോളും അതിലേക്ക് മതത്തിനെ കുത്തിക്കേറ്റുന്ന നിന്നെ പോലുള്ളവർ ദീനിന് തന്നെ അപമാനം

    • @The_Commenter_Chronicle
      @The_Commenter_Chronicle 3 หลายเดือนก่อน

      എന്ത് സംഭവിക്കുമ്പോഴും അതിൽ മതം നോക്കുന്ന ഒരു വൃത്തികെട്ട വിഭാഗം...
      മലപ്പുറം ആയിരുന്നെങ്കിൽ ഇവന് എത്ര കൊരക്കില്ലാന്നുള്ളതാണ് അതിന്റെ പ്രത്യേകത...
      സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം തീട്ടങ്ങളെ ന്യായീകരിക്കുന്ന ആളുകളെ ലൈക്കിലും കാണാം...

    • @___-oj2sm
      @___-oj2sm 3 หลายเดือนก่อน

      നിന്റെ കുടുംബത്തിൽ ഇതൊക്കെ സാധാരണമായത് കൊണ്ടും, അറ്റം മുറിക്കാത്ത നീയും,നിന്നെപ്പോലുളളവരും ഇതിന്റെ തലതൊട്ടപ്പൻമാരാകുന്നതും കാലലോകനാശ വിധി തന്നെ. .😮😮

  • @രവിനിർമ്മാല്ല്യം
    @രവിനിർമ്മാല്ല്യം 3 หลายเดือนก่อน +111

    ഇവരൊന്നും ഭൂമിയിൽ കുടുംബങ്ങളിൽ ജീവിക്കാൻ അർഹഹതയില്ലാത്തവരാണ്.
    ഇതൊക്കെ വേദനയോടെ രഹസ്യമായി അഭിപ്രായം പറയാനെ നമുക്ക് കഴിയു. കാരണം നമ്മളെ സംരക്ഷിയ്ക്കേണ്ട അതിന് ബാധ്യതയുള്ള സർക്കാരും സംവ്വിധാനങ്ങളും ഇത്തരക്കാരുടെ കൂടെയാണ് അവസാന ഘട്ടത്തിൽ. ഒരു കുറ്റം ചെയ്താൽ അതിന് തക്തമായ ശിക്ഷവേണം. ഇവിടെ അടക്ക കട്ടവനും ആനയെ കട്ടവനും ശിക്ഷയിൽ വെത്യാസം കാണാറില്ല. അല്ലെങ്കിൽ ഏത് മദ്യ ലഹരിയിലും ഇത്തരം ഇത്തരം ചെയ്തികൾ ചെയ്യാൻ തുനിയില്ല. അതൊ മദ്യപാനം ഇതിനൊക്കെയുള്ള മാർഗ്ഗരേഖയൊ. കാരണം അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്‌ മദ്യ ലഹരിയിലാണ് ഇവർ അത് ചെയ്തത് എന്നാണ്. അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് എളുപ്പത്തിനാണൊ ചാണിന് ചാണിന് മദ്യ ശാലകൾ തുറക്കാൻ അനുമതി കൊടുക്കുന്നത്.

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 3 หลายเดือนก่อน +48

    ആറാം നൂറ്റാണ്ടുകാരുടെ പിദ്ധുടർച്ചക്കാരാണോ ഏന്ന് നോകുന്ന ജാമിത

    • @empty8537empty
      @empty8537empty 3 หลายเดือนก่อน +1

      Pinthudakar thanne aanu.. enda samsayam.. ? Balalsangam haram aano saar?

  • @gokulgopikb8958
    @gokulgopikb8958 3 หลายเดือนก่อน +36

    മദ്യം എങ്ങനെയാണ് ഒരു സമൂഹത്തിന് ദോഷമായി മാറുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 หลายเดือนก่อน

      Madhyam..Kazichaalallay...???🤣🤣🤣

  • @innale.marichavan
    @innale.marichavan 3 หลายเดือนก่อน +135

    മലപ്പുറം ആയിട്ടും കമന്റ്‌ ബോക്സിൽ എന്തൊരു ശാന്തത... എന്ത് പറ്റി 🙄

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 3 หลายเดือนก่อน +6

      Parumariyathkonda eneparayom manasigarogiennu

    • @arun.a.mudaliar5847
      @arun.a.mudaliar5847 3 หลายเดือนก่อน +1

      സങ്കടം ഉണ്ടല്ലേ...സാരമില്ല...next time...😂

    • @RahimRiya845
      @RahimRiya845 3 หลายเดือนก่อน

      🎉

    • @Muhammedshebeer-m7y
      @Muhammedshebeer-m7y 3 หลายเดือนก่อน +11

      Naszar um sulaiman um onnum illa enn arinjappol bayangara veshamame

    • @kamarbanu5139
      @kamarbanu5139 3 หลายเดือนก่อน

      ജിഹാദി name ഇല്ല അതാണീ ശാന്തത

  • @Bachibachi-p3l
    @Bachibachi-p3l 3 หลายเดือนก่อน +92

    നോമിന്റ് ആൾക്കാർ ആയോണ്ട് കമെന്റ് ബോക്സ്‌ കാലിയാണ് 🥴

    • @Pathu927
      @Pathu927 3 หลายเดือนก่อน +4

      സത്യം അല്ലെങ്കിൽ കാണാരുന്നു

    • @monsterearthgaming7557
      @monsterearthgaming7557 3 หลายเดือนก่อน

      🙂nthee ninte vaaya adanjooo

    • @Goldendays12345
      @Goldendays12345 3 หลายเดือนก่อน

      Avark മറ്റുള്ള മതക്കാർ എന്ത് ചെയ്യുന്നു എന്ന് നോക്കലല്ലേ പണി അതിനെററ്റി അവരെ മതത്തിൽ ഉള്ളവർ ചെയ്യുന്നു അപ്പൊ മുങ്ങി നടക്കാൻ

    • @akilan09
      @akilan09 3 หลายเดือนก่อน

      Malappuratthe sunnikalude sunnathaya karyangal kafirukalum kanichu thudangi enu venam manasilakkan. Sthreekale rape cheyyal halal analo. Adimasthreekale(ma malaqat aymanakum) rape cheyyan anuvadikuna ayatthum, saheeh aya hadisukalum undalo. Adhapathanam. Allaathe enth parayan.

    • @empty8537empty
      @empty8537empty 3 หลายเดือนก่อน +2

      Avar nominde aalkar aanengilum, cheyta karyam njammande aalkarude halal sunnattu thanne..

  • @jabirhyder4031
    @jabirhyder4031 3 หลายเดือนก่อน +78

    മിത്രങ്ങൾ ഇത് നമ്മുടെ ആളുകളാണ് നമുക്ക് മറ്റേതെങ്കിലും കമന്റ് ബോക്സിൽ പോയി തെറി പറഞ്ഞ് സമാധാനിക്കാം

    • @akilan09
      @akilan09 3 หลายเดือนก่อน

      Malappuratthe sunnikalude sunnathaya karyangal kafirukalum kanichu thudangi enu venam manasilakkan. Sthreekale rape cheyyal halal analo. Adimasthreekale(ma malaqat aymanakum) rape cheyyan anuvadikuna ayatthum, saheeh aya hadisukalum undalo. Adhapathanam. Allaathe enth parayan.

    • @empty8537empty
      @empty8537empty 3 หลายเดือนก่อน

      Mitrangal aanengilum, cheytatu sunnat aanu .

    • @library4233
      @library4233 3 หลายเดือนก่อน

      തൻ്റെ കുലതൊഴിൽ മറ്റൊരാൾ ചെയ്ത വിഷമമാണോ ഇവിടെ പറയുന്നത് കോയാകമ്മി

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 3 หลายเดือนก่อน +1

      സഖാക്കളാണ്

    • @MuhammedAjmalAp
      @MuhammedAjmalAp 3 หลายเดือนก่อน +1

      കൂയ് / സഖാക്കൾ ആണ് fb യിൽ ചെന്ന് നോക്ക്😂😂😂

  • @sathyantvm
    @sathyantvm 3 หลายเดือนก่อน +57

    മലപ്പുറം, മതം തുടങ്ങി ഒന്നും ആരും പറയുന്നില്ല ല്ലോ ...

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 3 หลายเดือนก่อน +6

      Hindu 😂

    • @MuhammedAjmalAp
      @MuhammedAjmalAp 3 หลายเดือนก่อน

      ​@@MuhammedAdnan-v9vHindu + Commis

  • @saidalavim639
    @saidalavim639 3 หลายเดือนก่อน +39

    മദ്യ ലഹരിയാണ് കാരണം .... എന്നാൽ മദ്യം വിളമ്പാൻ മുന്നിൽ നിക്കുന്ന സർക്കാറിന് ഇതിൽ ഒരു പങ്കുമില്ലേ .....!

  • @umeshkannoth9459
    @umeshkannoth9459 3 หลายเดือนก่อน +32

    മദ്യ ലഹരിയിൽ ബലാത്സംഗം ചെയ്താൽ കുറ്റമല്ലാത്തസ്കുമോ 😂

    • @രവിനിർമ്മാല്ല്യം
      @രവിനിർമ്മാല്ല്യം 3 หลายเดือนก่อน +2

      അല്ല വിദ്യാഭ്യാസത്തിൽ കുറച്ച് മാർക്ക് കുറഞ്ഞാലും സ്പോട്സിൽ കാര്യക്ഷമത തെളിയിച്ചാൽ സർക്കാരിൽ ജോലിയ്ക്ക് ഇളവുകൾ പലതും ലഭിക്കും. അത്പോലെയാണ് കേരളത്തിൽ മദ്യപിച്ചു സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ശിക്ഷ നടപടികളിൽ കാര്യമായ ഇളവ് ലഭിക്കും.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 หลายเดือนก่อน

      Madhyapichaalallay....🤣🤣🤣🤣🤣

  • @a.run143
    @a.run143 3 หลายเดือนก่อน +12

    മദ്യം നമ്മളും കുടിക്കുന്നത് ആണ് ആരേയും പീഡിപ്പിക്കാൻ തോന്നിയിട്ടില്ല..... ഇത് കുത്തികഴപ്പ് ആണ് 😡😡😡

  • @rajanthekkinkattle779
    @rajanthekkinkattle779 3 หลายเดือนก่อน +9

    ഈ മൂന്നു പേരെയും ഭൂമിക്ക് മുകളിൽ ആവശ്യമാണോ എന്ന് ചിന്തിക്കുക മാത്രമല്ല ഇവരെല്ലാം മണ്ണിനടിയിൽ പുഴുക്കളായി തീരേണ്ട വരാണ് എന്ന് യാതൊരു സംശയവും ഇല്ല

  • @Ulylfcvmhl
    @Ulylfcvmhl 3 หลายเดือนก่อน +64

    ചനാധന ധർമം ടപൂത്തുലയുന്നു മണിപ്പൂരിൽ ഇതു പോലെ നടന്നപ്പോൾ അവർ ഗോത്ര വർഗ്ഗമാണെന്ന് പറഞ്ഞു ഇതു ഇ കാടൻമാരുടെ സമ്പ്രദായമാണ് ഇവരെ പേടിക്കണം അവസരം കിട്ടിയാൽ ഇ കാടന്മാർ ആരെയും എന്തും ചെയ്യും

    • @Indian-od4zf
      @Indian-od4zf 3 หลายเดือนก่อน +21

      എടൊ എല്ലാ സമൂഹത്തിലും ഇതൊക്കെ നടക്കുന്നുണ്ട്. സ്വന്തം മകൾക്ക് ( 15 വയസ്സ്,) ഗർഭം നെൽകിയ ബാപ്പ മലപ്പുറത്ത്‌ ഏതോ ജയിലിൽ ഉണ്ട്‌. 3 വയസുള്ള കുട്ടികളുടെ ആസനത്തിൽ സുഖം കണ്ട ഉസ്താദുമാർ ജയിലിൽ ഉണ്ട്‌? ഇത് മതത്തിന്റെ കുഴപ്പം ആണോ??

    • @hareek3745
      @hareek3745 3 หลายเดือนก่อน

      മറ്റവൻമ്മാരാണെങ്കിൽ മതക്കമ്മിറ്റി ഒതുക്കും 😂😂💩🐖

    • @manivk1681
      @manivk1681 3 หลายเดือนก่อน

      😂😂😂

    • @bipinkalathil6925
      @bipinkalathil6925 3 หลายเดือนก่อน +7

      കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ ആണ്.. ഹമാസ് അനുകൂല റാലിയിൽ പങ്കെടുത്തിരുന്നു..

    • @akilan09
      @akilan09 3 หลายเดือนก่อน

      Malappuratthe sunnikalude sunnathaya karyangal kafirukalum kanichu thudangi enu venam manasilakkan. Sthreekale rape cheyyal halal analo. Adimasthreekale(ma malaqat aymanakum) rape cheyyan anuvadikuna ayatthum, saheeh aya hadisukalum undalo. Adhapathanam. Allaathe enth parayan.

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +3

    അറ്റം മുറിക്കാത്തവർ ആയതു കൊണ്ട് ഈ വാർത്തക്ക് വലിയ പ്രചാരം കിട്ടിയില്ല, ചാനൽ ചർച്ച തൊഴിലാളികൾക്ക് ഇത് ചർച്ച ചെയ്യാൻ സമയം ഇല്ല

  • @tholoorshabu1383
    @tholoorshabu1383 3 หลายเดือนก่อน +3

    ആ കുടുംബത്തിന് ഇനി അവിടെ തുടർ താമസം സാധ്യമാണോ.... സഹജരെ? എന്ത് അനീതിയാണിത്?😢😢😢😢

  • @AjayBiju-bg8jv
    @AjayBiju-bg8jv 3 หลายเดือนก่อน +34

    ഇത് കേരളത്തിൽ തന്നെ ആണോ നടക്കുന്നത് നമ്മൾ വടക്കേ ഇന്ത്യ നോക്കി ഇരുന്നു ഇപ്പോൾ ഈശ്വരന്റെ സ്വന്തം നാടെന്ന് നമ്മൾ തന്നെ പൊക്കി പറയുന്ന കേരളത്തിലെ കാര്യം കഷ്ട്ടം തന്നെ.. നിയമം അതാണ് പ്രശ്നം നിയമം ശക്തമായ ഇത് ഒന്നും ഉണ്ടാകില്ല എന്നാ കാണിച്ചാലും ഇറങ്ങി പോരാൻ പറ്റും വട്ടാണ് അല്ലെ തലക്ക് പ്രശ്നം ഉണ്ടെന്ന് പറഞ്ഞു

    • @innale.marichavan
      @innale.marichavan 3 หลายเดือนก่อน +1

      കേരളത്തിന്‌ മാത്രം പ്രതേക നിയമം ഇല്ല 🤣

    • @AjayBiju-bg8jv
      @AjayBiju-bg8jv 3 หลายเดือนก่อน +1

      @@innale.marichavan അത് ഞങ്ങൾ കാണുന്നുണ്ട് പാർട്ടികാർക്ക് കിട്ടുന്നത് നല്ലത് പോലെ നിതി 😂😂😂 കേരളം വേറെ രാജ്യം അല്ലെ കേരളത്തിൽ ആർക്ക് എവിടെ നിതി കൈയിൽ പൈസ ഉണ്ടെങ്കിൽ മാത്രം ഉള്ളു നിതി പോലീസ് നിയമം എല്ലാം അല്ലെ കിട്ടുന്നതും വാങ്ങി വീട്ടിൽ പോകുവാ... വാളയാർ തൊട്ട് അങ്ങോട്ട് പറയാൻ പോയാൽ നിതി ദേവത കനിഞ്ഞു നൽകിയ നിതി ഒരുപാട് ഉണ്ട് പറയാൻ

    • @sidheequeche8262
      @sidheequeche8262 3 หลายเดือนก่อน

      ​@@AjayBiju-bg8jvകേരളത്തിൽ ആണ് ഏറ്റവും വർഗീയതയും, ജതീയതയും നിലവിൽ ഉള്ളത്... ഉത്തർപ്രദേശിൽ ഒകെ ദളിതർ ഒരുപാട് എലെക്ഷനിൽ നിന്ന് വിജയിച്ചു, ഇവിടെ കേളുവിന്‌ ദേവസം കൊടുക്കാൻ പറ്റാതെ, നായരേ തീട്ടം തിന്നുന്ന സർക്കാർ ആണ് ഉള്ളത്.

    • @rabiyasaheer1624
      @rabiyasaheer1624 3 หลายเดือนก่อน

      ഇന്ന് എണീറ്റ് വന്നോ 😆😆​@@innale.marichavan

    • @rabiyasaheer1624
      @rabiyasaheer1624 3 หลายเดือนก่อน

      ​@@AjayBiju-bg8jvപീഡനം ellavadathum ഉണ്ട് കേരളം നല്ല nadanu. ആളുകൾ തെറ്റ്‌ cheyyununnu എന്ത് ചെയ്യാൻ

  • @Itsmehobby
    @Itsmehobby 3 หลายเดือนก่อน +36

    എന്തിനാണ് മുഖം മറക്കുന്നത് അവരെ രക്ഷിക്കാൻ വേണ്ടിയാണൊ

    • @indian-ev1si
      @indian-ev1si 3 หลายเดือนก่อน

      Yes നാട്ടുകാർ കാണട്ടെ
      ഇറങ്ങിയാൽ തല്ലി kollamallo

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 หลายเดือนก่อน

      Madhyapikkaande..Cheaidha..Anaajaaram..Adhe.kondaairikum..🤣🤣🤣🤣🤣👅👅👎👎👎

  • @shafiactirur
    @shafiactirur 3 หลายเดือนก่อน +38

    വിടരുത് ഒരുത്തനെയും

    • @കുഞ്ഞുമോൻ-ബ9ശ
      @കുഞ്ഞുമോൻ-ബ9ശ 3 หลายเดือนก่อน

      ഇവിടെ യോ കുറ്റവാളികൾ ക് പ്രൊട്ടക്ഷൻ ഉള്ള നാടാണ് ഇത്

    • @abdulnazer4659
      @abdulnazer4659 3 หลายเดือนก่อน

      No no never. 😂

    • @noufiyan7447
      @noufiyan7447 3 หลายเดือนก่อน

      Kodathi avre vtl eeku alllaam koduthu vidum venonkil oru masathe chilavinu ullla paisayum kodukum 😂

  • @k.r.g7791
    @k.r.g7791 3 หลายเดือนก่อน +2

    ഈ മദ്യപാനികൾക്ക് അവരുടെ വീട് മാറി പോകുന്നില്ല വീട്ടിൽ ചെന്നാൽ അമ്മയെ മാറി പോകുന്നില്ല, ഭാര്യയെ മക്കളെ, സഹോദരങ്ങളെ മാറുന്നില്ല പിന്നെ,ഇവർ മദ്യലഹരിയിൽ ചെയ്തു എന്ന് പറയുന്നത് ഉടായിപ്പ് ആണ് അത് രക്ഷപ്പെടാനും പെടുത്താനുംഉള ഉടായിപ്പ് ആണ്

  • @sreenivasanpn5728
    @sreenivasanpn5728 3 หลายเดือนก่อน +6

    മദ്യം ലഹരിയിൽ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ ക്ക് എക്സൈസ് വിഭാഗത്തെ പ്രതിയാക്കണം.

  • @shamsudheenkozhikkode
    @shamsudheenkozhikkode 3 หลายเดือนก่อน +4

    ബലാൽ സങ്കികളാണ് എന്നാണ് വിവരം😮😮😮😮

  • @shamsudeenmp5910
    @shamsudeenmp5910 3 หลายเดือนก่อน +14

    Evde teams comment box kaliyan......

  • @AbudulAsees-e3r
    @AbudulAsees-e3r 3 หลายเดือนก่อน +2

    ഇനി അവര് മാനസിക രോഗികളായി മാറും

  • @Naha_6304
    @Naha_6304 3 หลายเดือนก่อน +19

    കമന്റ്‌ വളരെ കുറവാണല്ലോ...കമന്റ്‌ കൊണ്ട് ജീവിക്കുന്നവർ എവിടെ 😂😂

    • @Shinojshin
      @Shinojshin 3 หลายเดือนก่อน

      മണ്ടൻ. ഇന്ന് ഞായറാഴ്ച അല്ലേ അവർക്കൊക്കെ ലീവ് ആണ്

  • @alibai4639
    @alibai4639 3 หลายเดือนก่อน +2

    മൂന്നും മാനസികാരോഗി ആകാൻ സാധ്യത

  • @azeezmalapuram7109
    @azeezmalapuram7109 3 หลายเดือนก่อน +2

    മധ്യ ലഹരിയിൽ എന്തും ചെയ്യാമോ അങ്ങനെ ഒരുനിയമം ഉണ്ടോ

  • @SathanJasil
    @SathanJasil 3 หลายเดือนก่อน +1

    പ്രതികളെ മുഖം മറച്ചു കൊണ്ടുപോകുന്ന ഇതുപോലെയുള്ള വൃത്തികെട്ട നിയമങ്ങൾ ഒഴിവാക്കണം, പ്രതികളെ ജനങ്ങൾ അറിയണം

  • @haseebp8201
    @haseebp8201 3 หลายเดือนก่อน +1

    അവർക്ക് മനോനില തകരാറാണെന്ന് സർട്ടിഫിക്കറ്റ് നൽകൂ😂

  • @muhammedail8310
    @muhammedail8310 3 หลายเดือนก่อน +8

    പേര് ഒന്ന് മാറിയപ്പോൾ മാനസിക. രോഗിയും മദ്ധ്യ ലഹരിയുടെ പേരും ആയി മറ്റു പേരായിരുന്നെകിൽ ഗോധി മേഡിയ ചാനലുകൾ മറ്റു പേരിട്ട് വിളിച്ച് ചാനൽ. ചർച്ചകളും മൈക്ക്. കെട്ടി വിളിച്ച്. പറയലും. ഒക്കെ. കാണാമായിരുന്നു ഇത്. വളരെ കൂളായിട്ടാണ് അവതാരകൻ. അവതരിപ്പിച്ചത് പാവങ്ങൾ മദ്ധ്യ ലഹരിയിലിയീരുന്നു അവതാരകൻറെ അവതരണം കേട്ടാൽ. അവർക്ക്. എന്തെങ്കിലും. നഷ്ടപരിഹാരം. കൊടുക്കണം. എന്ന്. തോന്നി പോവുഠ

    • @empty8537empty
      @empty8537empty 3 หลายเดือนก่อน

      Cheyta crime sunnat aanu

  • @sooppyk9302
    @sooppyk9302 3 หลายเดือนก่อน +1

    അതെല്ലാം ചുമ്മാ പറയുകയാണ് മനഃപൂർവം CHEYTHA ആകുന്നു ഒരു മൂക്കറ്റം കുടിച്ചവൻ എല്ലാവരെയും തെറി വിളിക്കുമ്പോൾ പെട്ടെന്ന് ഒരു പോലീസ് കാരN വന്നാൽ ഈ കുടിയൻ ഒരു കുഴപ്പവും കാണുന്നില്ല അപ്പോൾ മനഃപൂര്വമല്ലേ

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 หลายเดือนก่อน +4

    മദ്യലഹരിയിൽ ആണെന്ന് പറഞ്ഞു പ്രതികളെ രക്ഷപ്പെടുത്തരുത്... നമ്മുടെ നിയമം ഒന്നു മാറ്റണം ഇവിടെ ജനങ്ങളെക്കാളും സുരക്ഷ കൊടുക്കുന്നത് മൃഗത്തിന് ആണ്🎉 മുൻഗണന കൊടുക്കുന്നത്.

  • @abuanas4069
    @abuanas4069 3 หลายเดือนก่อน +2

    മദ്യലഹരിയിലാണെങ്കിൽ RSS തെന്നെ
    അവരെ രക്ഷപ്പെടുത്താനാണ്
    മദ്യലഹരി😅😅😅😅

    • @abhishekpremkumar3579
      @abhishekpremkumar3579 3 หลายเดือนก่อน +1

      Hams ,ISI oke islamnte swantham groups alle🤣🤣🫴🏻....ipo Hamas nte velachil Karanam ellam airil alle bro....RSS Karanam inagne onnum indayitilla....lol😂😂😂

  • @mastermaster6116
    @mastermaster6116 3 หลายเดือนก่อน +35

    ശാഖകൾ മലപ്പുറത്തും വർധിച്ചു....

    • @grassroot7388
      @grassroot7388 3 หลายเดือนก่อน +1

      Whatever should be punished

    • @empty8537empty
      @empty8537empty 3 หลายเดือนก่อน +2

      Shakakalil sunnattu padipikyunundo ennu oru samsayam

  • @jaffujaffu5412
    @jaffujaffu5412 3 หลายเดือนก่อน +1

    പ്രതികൾ മൂന്നുപേരും നമ്മുടെ ആളുകൾ അല്ലല്ലോ😂 ശോ കഷ്ടം...

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 3 หลายเดือนก่อน +2

    ഞാനും അതാ നോക്കുന്നത്. മലപ്പുറം ആയിട്ടും കമന്റ് ബ്ലോക്സ് വിചാരിച്ചത് പോലെ കത്തിയതായി കണ്ടില്ല. പിന്നെയല്ലേ പേര് ശ്രദ്ധിച്ചേ 😂😂😂 ഹേയ് എല്ലാം നോമിന്റെ ആളുകൾ ന്താ പറയാ ശിവ ശിവ

  • @siblings9918
    @siblings9918 3 หลายเดือนก่อน +3

    ഞാൻ വിചാരിച്ചു മലപ്പുറം എന്ന് കേട്ടപ്പോ തുമ്പ് മുറിച്ചവരാണെന്ന് ഇപ്പോ തുമ്പുള്ളവരല്ലേ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 หลายเดือนก่อน

    വളരെ മാതൃകാപരമായ ശിക്ഷ തന്നെ കൊടുക്കണം.

  • @raheemp1619
    @raheemp1619 3 หลายเดือนก่อน +3

    മലപ്പുറം എന്ന് കേട്ടപ്പോൾ കമന്റ്‌ ഇടാൻ വന്നവർ പേര് കേട്ടപ്പോൾ പോയി അല്ലകിൽ കാണരുന്ന

    • @jithinjosepeter6085
      @jithinjosepeter6085 3 หลายเดือนก่อน

      😂😂😂👍🏻 koyamare rakshapetu allagi air ayenu ithanpu suna chetate kundanmare

  • @millathph
    @millathph 3 หลายเดือนก่อน +1

    മദ്യ ലഹരിയിൽ ആണത്രേ ഈ പോലീസിൻ്റെ ഒരുകാര്യം മദ്ദ്യ ലഹരിയിൽ മോശമായ പ്രവർത്തികൾ
    മാത്രമേ തോന്നുകയുള്ളൂ
    ഇവർക്ക് മൂന്ന് പേർക്കും
    അവിടെ ഉള്ള തെങ്ങിൻ്റെ
    തടങ്ങൾ എല്ലാം
    കൊത്തി കിളച്ച് വൃത്തി ആക്കിക്കൂടെ😅

  • @തിരുവിതാംകൂർകോൺഗ്രസ്സ്
    @തിരുവിതാംകൂർകോൺഗ്രസ്സ് 3 หลายเดือนก่อน +7

    കുറച്ചു കൂടി ബാറുകൾ തുറന്നു കൊടുക്ക്. സ്ത്രീകൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് തന്നെ വോട്ട് ചെയ്യും.

  • @abdulmajeedrk4981
    @abdulmajeedrk4981 3 หลายเดือนก่อน +2

    മദ്യലഹരിയിലായിരുന്നു 😂- മാനസിക രോഗിയാകാത്തത് ഭാഗ്യം😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 หลายเดือนก่อน +2

    ഈ കേസിൽ എന്തോ ഒരു പന്തികേട് ഉണ്ട് നല്ല നിലയിൽ ജീവിക്കുന്ന ഒരു വീട്ടിലും ഇങ്ങനെ രണ്ടു മൂന്ന് പേര് കയറി പീഡനം നടത്താൻ സാധ്യതയില്ല

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 3 หลายเดือนก่อน +7

    കുറ്റം മദ്ധ്യത്തിന്

    • @alic8642
      @alic8642 3 หลายเดือนก่อน +1

      മദ്യ ലഹരിയിലെങ്കിൽ എന്തുകൊണ്ട് സ്വന്തം സഹോദരിമാരെയോ അമ്മയെയോ പീഡിപ്പിച്ചില്ല

    • @MuhammedaliMuhammedali-xy9rv
      @MuhammedaliMuhammedali-xy9rv 3 หลายเดือนก่อน +1

      അതു തന്നെ പറയുന്നേ മദ്ധ്യലഹരിയിൽ ആയിരുന്നെങ്കിൽ എന്ത് കൊണ്ട് അമ്മയേയും സഹോദരിയെയും പീഡിപ്പിച്ചില്ല

  • @safvananoufal
    @safvananoufal 3 หลายเดือนก่อน +1

    മദ്യലഹരി
    മാനസികരോഗം
    ഇതൊക്കെഒരു പ്രത്യേക സമുദായത്തിൻ്റെ അവകാശമാണ് .
    ഞാൻ ചിന്തിക്കുന്നത് അതല്ല മലപ്പുറത്താണ് സംഭവം
    എന്നിട്ടുംഇത്ര ശാന്തമായികമാൻഡ് ബോക്സ്മുന്നോട്ടുപോകുന്നത് എന്തുകൊണ്ടാണ്
    മലപ്പുറത്ത് കാട്ടാനക് അതിക്രമം എന്ത് കേട്ടപ്പോഴേ
    വാളും കുന്തവും തൃശൂലവും എടുത്ത് , അതില്ലാത്തവർ വാടകക്കെടുത്ത് പോരിന് ഇറങ്ങിയവരെ കാണുന്നില്ല
    ആന അതിക്രമത്തിന് ഇരയായത് പാലക്കാടാണ് എന്നറിഞ്ഞപ്പോൾ മാത്രമാണ് പടയാളികൾ പടവാളുകൾ ഉറയിൽ ഇട്ടത് എന്ന് ഓർക്കണം .

  • @justpieceofcake
    @justpieceofcake 3 หลายเดือนก่อน +1

    മിത്രമേ ഇത് നോമിന്റെ ആളുകളാണ്, ഇവർ സങ്ക ശക്തി തെളിയിച്ചിരിക്കുകയാണ് മിത്രങ്ങളെ

  • @Thiruppoorമലയാളി
    @Thiruppoorമലയാളി 3 หลายเดือนก่อน +3

    ചനാധന ധർമ്മം നീണാൾ വാഴട്ടെ 😂😅

  • @mohammadiqbal3148
    @mohammadiqbal3148 3 หลายเดือนก่อน +1

    Who is the home minister?. What is happening here.

  • @MuhammedAjmalAp
    @MuhammedAjmalAp 3 หลายเดือนก่อน +2

    പ്രതികൾ "കമ്മ്യൂണിസ്റ്റ്" കാർ + മുസ്ലിം അല്ലാത്തത് കൊണ്ട് കമൻ്റ് box ശാന്തം😂😂😂

  • @SunithaSunitha-z8s
    @SunithaSunitha-z8s 3 หลายเดือนก่อน +1

    ഒറ്റ എണ്ണത്തിനെയും വെറുതെ വിടരുത് 😡😡 ചെത്തി കളയുന്ന നിയമം വരണം

  • @reality1756
    @reality1756 3 หลายเดือนก่อน

    News മുഴുവൻ ആയി പറയുക. വെറുതെ പോയി ഒരു യുവതിയെ ബലാത്സംഗം ആരും ചെയ്യില്ല. സത്യം പറയണം...

  • @damodaranem609
    @damodaranem609 3 หลายเดือนก่อน

    പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം

  • @jitha853
    @jitha853 3 หลายเดือนก่อน +4

    മദ്യം ലഹരി കാരണം ഈ കേരളത്തിൽ എന്തൊക്കെ ദിവസവും നടന്നു. ഇനിയും ഇത് നിരോധിക്കാറായില്ലേ നീതികൂടത്തിനും സർക്കാരിനും

    • @faseelapp8309
      @faseelapp8309 3 หลายเดือนก่อน +1

      ഇത് മദ്യ ലഹരി എന്ന് പറഞ്ഞു ലഘുകരിക്കാൻ നോക്കരുത്.... മദ്യം നിരോധിക്കുന്നത് നല്ല കാര്യം..... ഇതിനൊക്കെ കഠിന ശിക്ഷ തന്നെ വേണം....

    • @Molly-kv9be
      @Molly-kv9be 3 หลายเดือนก่อน

      ഡ്രൈ day മാറ്റാൻ നോക്കുമ്പോഴാ നിർത്തൽ ആക്കുന്നെ ..

  • @reejav5519
    @reejav5519 3 หลายเดือนก่อน

    ഈ കേസ് തേഞ്ഞു മാഞ്ഞു പോകും പ്രോസിക്യൂട്ടർ പ്രതികളോട് കാശ് വാങ്ങി അവരെ നിരുപാധികം വിട്ടയക്കും ഏക ദേശം 4 വർഷം കൊണ്ട് വക്കീലന്മാർ കുറെ കാശ് ഉണ്ടാക്കും അത്രയേ ഉള്ളൂ. നീതി എന്ന ഒന്ന് കേരളത്തിൽ ഇല്ല

  • @abdulrasak256
    @abdulrasak256 3 หลายเดือนก่อน +3

    നോമിന്റെ ഗ്യാരണ്ടി ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് .ശാഖയോളികൾ

  • @rafeekk9367
    @rafeekk9367 3 หลายเดือนก่อน

    മദ്രസ ക്കാർ ആയിരുന്നെങ്കിൽ ആഘോഷമാക്കാമായിരുന്നു😢😢😢😢....... ?മദ്യലഹരിയിൽ എന്തെല്ലാം ക്രൂരതകൾ നടക്കുന്നു.. എന്നിട്ടും അതൊന്നു നിർമാർജനം ചെയ്യാൻ നമ്മുടെ ഭരണകർത്താക്കൾക്ക് ആകുന്നില്ലല്ലോ ?

  • @abdusalam7364
    @abdusalam7364 3 หลายเดือนก่อน +1

    Why don't show their face?

  • @Sha-ic4lv
    @Sha-ic4lv 3 หลายเดือนก่อน +2

    മതം പറയാൻ സ്കോപ് ഇല്ലാത്തോണ്ട് കമന്റ്‌ ബോക്സ്‌ ശാന്തമാണ് സുഹൃത്തുക്കളെ...

  • @hicloud8440
    @hicloud8440 3 หลายเดือนก่อน +1

    👈തീരൂർക്കാർ ആരെങ്കിലുമുണ്ടോ ഇവിടെ!?

  • @petersamuel1969
    @petersamuel1969 3 หลายเดือนก่อน +1

    Encounter nadthu

  • @mukbil100
    @mukbil100 3 หลายเดือนก่อน +2

    മദ്യ ലഹരിയിൽ എന്ന് പറഞ്ഞു വില കുറച്ചു കാണിക്കരുത്. പൊതു സമൂഹത്തിനു മദ്യ ലഹരിയിൽ എന്തും ചെയ്യാം എന്ന തെറ്റായ ബോധം നൽകരുത്. നിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾക്കാണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിക്കേ

  • @aboobakkerp91
    @aboobakkerp91 3 หลายเดือนก่อน

    പ്രതികളുടെ പേർ കേൾക്കുമ്പോൾ മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമോ എന്നൊരു സംശയം.

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 3 หลายเดือนก่อน

    കേരളത്തിൽ
    Erakkunna ലഹരി കുറഞ്ഞു പോകുന്നു😅
    കുറച്ചു കൂടി
    നമ്മുടെ നവകേരള
    ഒന്നു ഇരക്കിയങ്കിൽ നന്നായിരുന്നു.😂😂😂😂😂😂😂

  • @Pen_Tongue
    @Pen_Tongue 3 หลายเดือนก่อน

    എത്രയും വേഗം അവർക്ക് ജാമ്മ്യം കൊടുത്ത് , സാമൂഹിക സുരക്ഷ ഉറപ്പാക്കുക.

  • @sivaprasad8424
    @sivaprasad8424 3 หลายเดือนก่อน +3

    പേര് വെളിപ്പെടുത്തിയത് നന്നായി. അല്ലെങ്കിൽ മലപ്പുറം എന്ന് കേട്ടാൽ ചിലർക്ക് ഹാലിളകും

  • @AliHassan-px4po
    @AliHassan-px4po 3 หลายเดือนก่อน +1

    കള്ളുകുടിച്ചാൽ എന്തും ചെയ്യാം എന്നാണോ - ഉള്ള നിയമം?

  • @PremVr-q1b
    @PremVr-q1b 3 หลายเดือนก่อน +1

    Eventeokke veetil ullavare eyhupole chethal enthayirikkum avasta

  • @___-oj2sm
    @___-oj2sm 3 หลายเดือนก่อน

    എന്തു ദുഷ്ടത്തരത്തിനും മദ്യം,മയക്കുമരുന്ന്, മാനസിക രോഗം ഇതൊക്കെ ഒരു മറ ... സ്വന്തം കുടുംബത്തിലായാലും😮😮..ഇതിനുളളശിക്ഷയോടൊപ്പം ഇവൻ മാർക്ക് , അമ്മയേം പെങ്ങളേം മക്കളേം തിരിച്ചറിയാത്ത, നാശത്തിനു കൂട്ടു നിർത്തുന്ന മദ്യപാനത്തിനും ശിക്ഷ കൊടുക്കണം 🤬🤬🤬

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 3 หลายเดือนก่อน +1

    Manasika Rogikalakumo

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 3 หลายเดือนก่อน +3

    നട്ടെല്ലില്ലാത്ത നിയമ വ്യവസ്ഥ ; ആർക്കും ഒരു നിയമത്തെയും ഭയമില്ല ; 51 വെട്ടുകാർ ജയിലിൽ ഉല്ലാസ ജീവിതം പൂർത്തിയാക്കി പുറത്തേക്കു വിടുന്നു എന്ന വാർത്ത 😂😂😂ഇനിയെന്തൊക്കെ വേണം ക്രിമിനലുകൾക് അര്മാദിക്കാൻ 😂😂😂ചാനലുകാർ reach ഉണ്ടാക്കാൻ ഒരാഴ്ച കുരച്ചു കൊണ്ടേ ഇരിക്കും ; പുതിയത് കിട്ടുമ്പോൾ അതിന്റെ പിറകെ പോവും ; ഇവർ സൂത്രത്തിൽ ജാമ്യം നേടി പുറത്തു വരും 😂😂😂

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 หลายเดือนก่อน

    പുതിയ. നമ്പർ. ഇറക്കണ്ട. ഇനി. മടിമവും. ട്രെന്റ്

  • @chinthacheenth2577
    @chinthacheenth2577 3 หลายเดือนก่อน

    മാനസിക രോഗികൾ ആണെന്ന് കൂടി വല്ല വിവരവും കിട്ടാൻ കൂടി സാധ്യതയുണ്ടോ ആവോ ⁉️

  • @ഈദിവസവുംകടന്നുപോവും
    @ഈദിവസവുംകടന്നുപോവും 3 หลายเดือนก่อน

    പോലീസുകാർക്ക് വേണ്ടപ്പെട്ട പ്രതികൾ ആണെന്ന് തോന്നുന്നു അവരുടെ മുഖം മറക്കാൻ പോലീസ് കാണിച്ച ധൈര്യം...😂

  • @MoinbinAbu
    @MoinbinAbu 3 หลายเดือนก่อน +2

    മദ്യലഹരിയിൽ ആയിരുന്നുവെങ്കിൽ അവന്റെ ഒക്കെ അമ്മയെയും സഹോദരികളെയും എന്തുകൊണ്ട് അവർ മറന്നു

  • @hicloud8440
    @hicloud8440 3 หลายเดือนก่อน +1

    Had them impotents

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 3 หลายเดือนก่อน

    എന്ത് ലഹരിയിൽ ആയാലും ഈ ക്രിമിനൽസിനു മാക്സിമം ശിക്ഷ ഉറപ്പാക്കണം

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 หลายเดือนก่อน

    പ്രതികളുടെ മുഖം മറക്കരുത് -
    മദ്യലഹരിയിൽ വല്ലതും നടത്തിയാൽ അതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിൽ എന്തർത്ഥം?
    സർക്കാർ തന്നെയല്ലേ അല്ല മുഖ്യമന്ത്രി തന്നെയല്ലേ പോഷക സത്തുള്ള മദ്യമുണ്ടെന്ന് പ്രസംഗിച്ചത്?

  • @adhilmuhammedadhil4301
    @adhilmuhammedadhil4301 3 หลายเดือนก่อน

    ബലാത്സംഗം മദ്യലഹരിയിൽ ഹായ് എന്തൊരു കണ്ട് പിടുത്തം എന്റെ പൊന്നു ബ്രോ,,,,,,, മദ്യ ലഹരിയാണെങ്കിൽ ഇന്ന് കേരളത്തിൽ ബലാത്സംഗം നടക്കാത്ത ഒരു വീടും ഉണ്ടാവില്ല,,,,,,,

  • @SathanJasil
    @SathanJasil 3 หลายเดือนก่อน

    ഇവരുടെ മുഖം എന്തിനാണ് മറക്കുന്നത് പോലീസുകാരി വരെ സപ്പോർട്ട് ചെയ്യുകയാണോ, ജനങ്ങൾ കാണട്ടെ

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 3 หลายเดือนก่อน

    N I A ഫുൾടൗസർ ഇല്ലേ ഇത്രയും ദിവസം പ്രതികളുടെ പേര് മാധ്യമങ്ങൾ മുടിവെച്ചപ്പോൾ സംശയം ഉണ്ടായിരുന്നു ഇനി കേസ്ഒന്നും വേണ്ട മധ്യലഹരിൽ ചെയ്തതല്ലേ നമ്മുടെ സർക്കാരിന്റെ സ്വന്തം മദ്യം സംഭവം നടന് രണ്ടായിച്ച കഴിഞ്ഞിട്ട് പിടിക്കുമ്പോൾത്തന്നെ എങ്ങനെയാണ് മദ്യ ലഹരിലായിരുന്നുവെന് മനസിലായത് 😂

  • @infokites3994
    @infokites3994 3 หลายเดือนก่อน +1

    ippo prathikalkk matham illaaaaa...mathethara keralam sindabaad...allenkil enthokke ayirikkum

  • @_shabeeb__rc2266
    @_shabeeb__rc2266 3 หลายเดือนก่อน +1

    സർക്കാർ കുറച്ചൂടെ മദ്യം വിളമ്പൂ😂

  • @kkn696
    @kkn696 3 หลายเดือนก่อน +1

    തിരിച്ചറിയൽ അല്ല തിരിച്ചടിയാണ് വേണ്ടത്.

  • @rp3565
    @rp3565 3 หลายเดือนก่อน

    ശിക്ഷ ഉറപ്പാക്കണം

  • @samadalkoba8466
    @samadalkoba8466 3 หลายเดือนก่อน

    ലഹരി ആയാൽ കുറ്റം ഉണ്ടാവില്ല അല്ലേ /വല്ലാത്ത നിയമം

  • @jacobpjohn4403
    @jacobpjohn4403 3 หลายเดือนก่อน

    കേരളം വല്ലാതെ മാറുന്നുണ്ട്

  • @Jideshdaniel4084
    @Jideshdaniel4084 3 หลายเดือนก่อน

    വധശിക്ഷ കിട്ടില്ല അതാണീ നാടിൻറെ ശാപം😡

  • @sathyaseelannair2634
    @sathyaseelannair2634 3 หลายเดือนก่อน

    If you drink liquor, is it a license to do any crime,

  • @shibu4331
    @shibu4331 3 หลายเดือนก่อน +1

    ശ്ശടാ... ഞാൻ കരുതി മാനസിക രോഗികൾ ആകുമെന്ന് 🙄🙄🙄.... പാവം

  • @Makri123-j2x
    @Makri123-j2x 3 หลายเดือนก่อน +13

    News 18n usharillalo😂 thump murikkano

    • @shamsudeenmp5910
      @shamsudeenmp5910 3 หลายเดือนก่อน +2

      Murinjale veru😂😂😂

    • @jithinjosepeter6085
      @jithinjosepeter6085 3 หลายเดือนก่อน

      😂😂😂 yes koyamare angi horror music ok ittu color akiyenu ithupole hindukale

  • @Sunil-k5t9y
    @Sunil-k5t9y 3 หลายเดือนก่อน

    എന്തു സുരക്ഷിതത്വ മാണ് കേരളത്തിൽ സ്ത്രീകൾക്കുള്ളത് വഴിയിലും വാഹനത്തിലും സ്ത്രീകളെ ആക്രമിക്കുന്നു ഇപ്പോ വീട്ടിലും സുരക്ഷ യില്ലാതെയായി എന്തൊരു മാറ്റമാണ് കേരളം എന്തൊരു ഭരണ മാണ്

  • @HamzaDoha-yn1yj
    @HamzaDoha-yn1yj 3 หลายเดือนก่อน

    ബാറുകൾ എനിയും തുറക്കട്ടെ പെണ്ണിൻ്റെ മാനത്തിനേക്കാൾ വില കുടിയൻ്റെ ലഹരിക്കാണ് ബോബുകൾ പൊട്ടി തീരട്ടെ മനുഷ്യൻ്റെ തലയേക്കാൾ വില പാർട്ടിയുടെ ആതിപത്യത്തിനാണ് കേരളം ഒന്നാമതാണ്

  • @Yessljaleel
    @Yessljaleel 3 หลายเดือนก่อน

    മദ്യം വിളമ്പി കൊടുക്കാൻ സർക്കാറും
    അതിൻറെ പരിഹാരം കാണാൻ മദ്യപാനികളും ഇതാണോ കേരളത്തിൻറെ വികസന ഫണ്ട്?😢😢😢

  • @vajimon4you
    @vajimon4you 3 หลายเดือนก่อน

    ഭാഗ്യം പ്രതികളുടെ പേര് പറയാനുള്ള ഒരു സ്പിരിറ്റ് കണ്ടിലെ

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 3 หลายเดือนก่อน

    എന്തായാലും വധ സിക്ഷ ഉറപ്പ്.