ചിറയ്ക്കൽ കേളു നയനാർ ഇവിടെ ഉണ്ട് പയ്യാമ്പലത്. Resting place of Chirakkal Kelu Nayanaar

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 19

  • @DANY.2k
    @DANY.2k 3 ปีที่แล้ว +116

    ആലി പറഞ്ഞത് സത്യമായി ലോകം വാസ്കോയെ വാഴ്ത്തി ചരിത്രം കേളുവിനെ ഓർത്തില്ല

  • @josemonalex7551
    @josemonalex7551 2 ปีที่แล้ว +29

    ഒരു ദിവസം വീരനായ ചിറക്കൽ കേളുവിനെ കാണാൻ പോകണം 🙂

  • @Kalesh.Kunduvalappil
    @Kalesh.Kunduvalappil หลายเดือนก่อน +2

    ഒടുവിൽ കണ്ടെത്തി... കൊടും കാടായി അവിടെ 😢

  • @babunath2979
    @babunath2979 3 ปีที่แล้ว +37

    Malayalikalude abhimanamayi marenda aale “urumi” enna movieliude paranju thanna sandhosh sivan sir we hats of u sir

  • @Youcanvlogsz
    @Youcanvlogsz 2 ปีที่แล้ว +23

    Urumi kandu vannavar

  • @ponnusuryarphotography
    @ponnusuryarphotography 4 หลายเดือนก่อน +2

    🔥🔥🔥

  • @മരയ്ക്കാർചരിത്രം

    നല്ല വിവരണം

  • @owner8322
    @owner8322 ปีที่แล้ว +3

    വേറെലെവൽ സൗണ്ട്

  • @AdithyaAdhi-q2p
    @AdithyaAdhi-q2p 4 หลายเดือนก่อน +1

    Good presentation.

  • @preethaTP-eb2qf
    @preethaTP-eb2qf 6 หลายเดือนก่อน

    its very informative. 👍👍👍👍👍

  • @Janish773
    @Janish773 3 ปีที่แล้ว +3

    ❤️

  • @vyshakhbhairav5031
    @vyshakhbhairav5031 3 ปีที่แล้ว +4

    Payambalthe evidayanu

  • @vyshakhbhairav5031
    @vyshakhbhairav5031 3 ปีที่แล้ว +3

    Cract location please

  • @agreasateam2813
    @agreasateam2813 3 ปีที่แล้ว +11

    Bro കുഞ്ഞാലി മരയ്ക്കാരും പറങ്കികളെ അക്രമിച്ചിട്ടില്ലേ.. എന്റെ സംശയം ഇതാണ്.. ചിറക്കൽ കേളുവാണോ അതോ മറയ്ക്കാർ ആണോ ആദ്യം പറങ്കിയെ എതിർത്തത്??

    • @R4RiyasOfficial
      @R4RiyasOfficial  3 ปีที่แล้ว +45

      കേളു വിന്റെ കാലഘട്ടം കുഞ്ഞാലി മരയ്ക്കാർ ക്ക് മുൻപാണ്.
      ഇന്നത്തെ കാലത്ത് fb യിലെ സങ്കുചിതമായ ചർച്ച യിൽ മാത്രമാണ് കേളു വിന്റെയും മരയ്ക്കാർ ന്റെയും മതം കടന്നു വന്നത്. സ്വന്തം നാട്ടിൽനിന്നും പറങ്കികളെ ഓടിക്കുക എന്നത് മാത്രം ആയിരുന്നു അന്നത്തെ ധീര ദേശാഭിമാനികളുടെ ലക്ഷ്യം.

    • @R4RiyasOfficial
      @R4RiyasOfficial  3 ปีที่แล้ว +29

      ആദ്യം സാമൂതിരി യുടെ നേതൃത്വത്തിൽ ഐക്യകണ്ടേനെ ആണ് പറങ്കിൽക്കു നേരെ ആക്രമണം ഉണ്ടായിട്ടുള്ളത് ചാലിയം കോട്ട ഉപരോധത്തിൽ അല്ലെ മുസ്ലിം പടയാളികളെ ഒറ്റക്ക് അയക്കില്ല എന്നും പറഞ്ഞ് നായർ പടയാളികൾ യുദ്ധത്തിൽ പങ്കുചേർന്നു യുദ്ധം ജയിച്ചത്... അവസാന കുഞ്ഞാലി മറയ്ക്കാരെ പറങ്കികൾ പിടിച്ചു കൊണ്ടുപോകുമ്പോഴും എതിർപ്പ് പ്രകടിപ്പിച്ചു മുന്നോട്ട് വന്നതും നായർ പടയാളികൾ അല്ലെ. ആര് ആദ്യം എന്നതല്ല പ്രധാനം അന്നത്തെ കെട്ടുറപ്പാണ്

  • @BirlaBB
    @BirlaBB 4 หลายเดือนก่อน +1