Mahindra Reva - I Electric Car Review | 50 രൂപയുടെ കറൻ്റ് മതി ഒരു മാസം ഓടാൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 86

  • @noise873
    @noise873 2 ปีที่แล้ว +4

    ചാർജ് ചെയ്യുന്ന ഷോക്കറ്റിന്റെ ഭാഗം ആ അടപ്പിൽ വാഷറില്ല വാഷർ ഇല്ലാത്തതുകൊണ്ട് മഴപെയ്താൽ അതിലേക്ക് വെള്ളം ഇറങ്ങാൻ സാധ്യതയുണ്ട് ഷോർട്ട് സർക്യൂട്ട് വരാൻ സാധ്യത ഉണ്ട്

  • @gopaliyer983
    @gopaliyer983 2 ปีที่แล้ว +15

    Excellent way to promote renewable energy and save planet from pollution

  • @sreerajmoodadi
    @sreerajmoodadi ปีที่แล้ว

    കാരണോമാര് ക്കു പണ്ടേ ബുദ്ധി ഉദിച്ചിക്കി ...🥰🥰🥰

  • @gopaliyer983
    @gopaliyer983 2 ปีที่แล้ว +4

    Very informative and useful!!!

  • @adarshsr890
    @adarshsr890 ปีที่แล้ว

    eth yevide kittum

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 ปีที่แล้ว +3

    നിലവിൽ ചാർജിങ്ങിന് പ്രത്യേകം കണക്ഷൻ അനുവദിക്കില്ല.... പണ്ട് അനുവദിച്ച കണക്ഷൻ ഒഴിവാക്കാൻ KSEB നിർദേശം കൊടുത്തിട്ടുണ്ട്...

  • @C.gopalakrishnan
    @C.gopalakrishnan 8 หลายเดือนก่อน

    Let me know the price 0f new
    Vehicle. Ok.

  • @xoxo-um4qt
    @xoxo-um4qt 2 ปีที่แล้ว +4

    വളരെ കറക്ട് വണ്ടി മേടിക്കുന്നതിനു മുമ്പുള്ള കറണ്ട് ചാർജ് ഒരു 495 അ500 നു അടുത്ത് ത്തതിപ്പോ ഒരു ആയിരത്തഞ്ഞൂറായി കുറഞ്ഞു നല്ല ലാഭം 50 രൂപയുടെ കറണ്ടേ കൂടുതലുള്ളു 50 എന്നുള്ളതിന്റെ പൂജ്യത്തിനടുത്ത് ഒരു പൂജ്യം കൂടി ചേർത്താ മതി പൂജ്യത്തിനു വിലയില്ലല്ലോ അല്ലേ ഇങ്ങനെയാ ന്നെങ്കിൽ വളരെലാഭമാണ് ഇലക്ട്രിസിറ്റിക്ക്

    • @sibu8709
      @sibu8709 ปีที่แล้ว

      പെട്രോളിന്റെ വിലയും ചെലവും ബാധകമല്ലേ..

    • @SS-bu5ys
      @SS-bu5ys ปีที่แล้ว +1

      പാതി കേട്ടിട്ട് ചാടിപിടിച്ചു പറയാതെ അതിൽ പറയുന്നത് മുഴുവൻ കേൾക്കുക. Ac ഉപയോഗിക്കാൻ തുടങ്ങിയത് കൊണ്ടു 1000 ആയി. അല്ലാത്തപ്പോൾ 50 രൂപാ അധികം ആയെന്ന്

  • @jayanraj6992
    @jayanraj6992 2 ปีที่แล้ว +1

    When Mahendra take over this car it becomes overpriced..if it's battery changed to lithium battery and smart features and price less than 300000 inr i think this will go like hot cakes

  • @karthikt776
    @karthikt776 2 ปีที่แล้ว

    Nalla cameramenon👌

  • @firozshani6790
    @firozshani6790 หลายเดือนก่อน

    Reva kodukkan undo

  • @pody2jj721
    @pody2jj721 2 ปีที่แล้ว

    Sir, Auto Gear ലഭിക്കുമോ

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +1

    very nice video

  • @sanu3381
    @sanu3381 2 ปีที่แล้ว +1

    ഈ വണ്ടി ഇപ്പോൾ വാങ്ങാൻ available ആണോ..?

  • @ripplevlogs
    @ripplevlogs ปีที่แล้ว

    I have a reva
    Can you give me your contact of that uncle
    I need that battery

  • @mhvlog1040
    @mhvlog1040 2 ปีที่แล้ว +7

    ഇതുപോലത്തെ ഒരു സെക്കൻഡ് വണ്ടി കിട്ടാൻ ചാൻസ് ഉണ്ടോ

    • @johnhonayi2817
      @johnhonayi2817 2 ปีที่แล้ว +1

      ആലുവ മൂപ്പത്തടത് സോളാർ രാജേഷ്. അന്വേഷിച്ചാൽ ഫുൾ ഡീറ്റൈൽ കിട്ടും. ആള് വേറെ ലെവൽ ആണ്.

    • @RAAJKAIMAL
      @RAAJKAIMAL 2 ปีที่แล้ว

      Contact number

    • @harishkumar2405
      @harishkumar2405 2 ปีที่แล้ว +1

      @@johnhonayi2817 hai

  • @moideenmoideennp1244
    @moideenmoideennp1244 2 ปีที่แล้ว +2

    ഇതെ മാതിരി കുറെണ്ണം റോട്ടിൽ ഇറങ്ങിയാൽ മറ്റുള്ള വണ്ടിക്കാരുടെ കാര്യം സഹ സഹ നഹയ്

  • @RameshKumar-xm1nx
    @RameshKumar-xm1nx 6 หลายเดือนก่อน

    5×30=150kmtr.
    150kilometer ഓടുവാൻ Rs.50/-രൂപ

  • @libhinrs9498
    @libhinrs9498 ปีที่แล้ว

    Milk vangan povan oru car ...
    Shama ullavark kollaam..

  • @TheAjeebification
    @TheAjeebification 2 ปีที่แล้ว

    ഇനി എങ്ങനെ വാങ്ങും, കമ്പനി നിർത്തിട്ടു 10 വർഷം ആയി സഹോ

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 6 หลายเดือนก่อน

    Totally I think it is so costly, this gentleman spent a lot of money for a small electric car..!

  • @TheJakkujkm
    @TheJakkujkm 2 ปีที่แล้ว +2

    Battery 48v 100ah aano?

    • @MrAnishsreedhar
      @MrAnishsreedhar 2 ปีที่แล้ว

      Yes

    • @TheJakkujkm
      @TheJakkujkm 2 ปีที่แล้ว +1

      @@MrAnishsreedhar Planning to buy one... do you know where the battery got replaced ?

    • @TheJakkujkm
      @TheJakkujkm 2 ปีที่แล้ว

      Could you share your mail id

    • @thomasnk1911
      @thomasnk1911 2 ปีที่แล้ว +1

      ചേട്ടന്റെ ഫോൺ on കിട്ടുമോ

    • @prasadksebvelayudhan6475
      @prasadksebvelayudhan6475 2 ปีที่แล้ว

      Sir,
      Do You know the contact of the firm who does the convertion of Lead Acid to LiIonPhospate battery?

  • @vivaanandhvt1087
    @vivaanandhvt1087 2 ปีที่แล้ว +2

    വണ്ടിയുടെ യഥാർത്ഥ വില 6 വർഷം കഴിഞ്ഞ് വിലക്കുമ്പോൾ കിട്ടുന്ന വില വ്യതാസം എത്ര ലക്ഷം വരും നഷ്ടം അത് പെട്രോൾ വിലയായി നോക്കിയാൽ പിന്നെ ബാറ്ററി ഒരു ലക്ഷം മൊത്തം എത്ര വരും നഷ്ടം വിലക്കുകയെങ്കിൽ ബാറ്ററി മാറ്റണമല്ലോ അല്ലാതെ തകര പാട്ട ആരും വാങ്ങിക്കില്ലല്ലോ

    • @बोब्स
      @बोब्स 2 ปีที่แล้ว +1

      പാട്ടയല്ല ഫൈബർ ബോഡിയാ

    • @dan23233
      @dan23233 2 ปีที่แล้ว

      Bro. There is no petrol cars in future.

    • @prashanthprashanth5765
      @prashanthprashanth5765 ปีที่แล้ว

      Pollution control ane future plan.. World wide mari konde erikunu.. Future cheap ratil palathum erangum

  • @isvgaming6276
    @isvgaming6276 2 ปีที่แล้ว +5

    കാർ കിട്ടുമോ

  • @abhinavbabu7025
    @abhinavbabu7025 2 ปีที่แล้ว +1

    That is some serious search

  • @subramaniank.s5270
    @subramaniank.s5270 2 ปีที่แล้ว

    ഇത് എവിടെ കിട്ടും. കിട്ടുrarayuന്ന സ്ഥലം പറയു

  • @ANISH-tn4fr
    @ANISH-tn4fr 2 ปีที่แล้ว +1

    Supper🥰

  • @Imnidheesh
    @Imnidheesh 2 ปีที่แล้ว +6

    KSEB അങ്ങനെ ഒരു connection കൊടുക്കുന്നില്ല... അതൊക്കെ പേപ്പറിൽ ഒതുങ്ങി

    • @sadhu08
      @sadhu08 2 ปีที่แล้ว +2

      വീട്ടിൽ ഉണ്ട്

    • @100ccrider7
      @100ccrider7 2 ปีที่แล้ว +2

      ഇപ്പോളും കൊടുക്കുന്നുണ്ട്

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +3

    ബൈക്ക് പോലെ ഓടിച്ചു നടക്കാം , ബൈക്കിനേക്കാൾ ചുരുങ്ങിയ ചിലവിൽ

  • @nidhinkg7493
    @nidhinkg7493 2 ปีที่แล้ว

    Enikku ee car und.. aa chettante no kittan vazhi undo.. Bangalore il ithinte service okke niruthi.. battery replacement um illa enna sireesh auto service centre il vilichappol paranjathu.

  • @venuv8140
    @venuv8140 2 ปีที่แล้ว +2

    Hi sir how much cost this car

  • @babujoseph8710
    @babujoseph8710 2 ปีที่แล้ว

    CIRCLE OR CYCLE?

  • @muhammedtk6428
    @muhammedtk6428 2 ปีที่แล้ว +2

    പക്ഷേ ഉത്പാദിപ്പിച്ച കറണ്ട് കൽക്കരി കത്തിച്ച് ആവരുത്. സോളാർ എനർജി ആണെങ്കിൽ ഒക്കെ

  • @samadcochin
    @samadcochin 2 ปีที่แล้ว +1

    ഈ വണ്ടി വിൽക്കുന്നുണ്ടോ? ആ ചേട്ടന്റെ നമ്പർ കിട്ടാൻ വല്ല മാർഗമുണ്ടോ?

    • @Aneefptvlog
      @Aneefptvlog 2 ปีที่แล้ว +2

      Olx ൽ കർണാടക നോക്കിയാൽ കിട്ടും

  • @santhoshstephan
    @santhoshstephan ปีที่แล้ว

    കോൺടാക്ട് നമ്പർ തരാമോ?

  • @nasarnasar1928
    @nasarnasar1928 2 ปีที่แล้ว

    😁😁😁pavapetteven

  • @MrAnishsreedhar
    @MrAnishsreedhar 2 ปีที่แล้ว +1

    👍🏻

  • @johnhonayi2817
    @johnhonayi2817 2 ปีที่แล้ว

    ആലുവയിൽ മൂപ്പത്തടത് ഉണ്ട്.

    • @johnhonayi2817
      @johnhonayi2817 2 ปีที่แล้ว

      സോളാർ rajesh condact. 😎

  • @antokg6466
    @antokg6466 2 ปีที่แล้ว

    മാക്സിമം എത്ര സ്പീഡ് കിട്ടും

  • @sankaredapal573
    @sankaredapal573 2 ปีที่แล้ว +19

    ഒരു മാസം ഓടാൻ 50രൂപമാത്രം.... കാറ് വീട്ടുമുറ്റത്ത് വട്ടം ചുറ്റി കഴിക്കുന്നതിന് കുട്ടികൾക്ക് വാങ്ങിയതായി രിക്കും അല്ലേ... ഒന്ന് കുറച്ച് തള്ളണേ....

    • @abhishekpr7795
      @abhishekpr7795 2 ปีที่แล้ว

      Ithu thaan neritt kandittu undo. Ente aduthu anu iyalude veedu. Aah vandida valippam kandittu undo. Kashtti 2 perkku thirakki erikkam. Kunjan vandi anu. Allathe Nexon polathe ev onnum alla. Ithinu athikam vila onnum illa vandikku.

    • @ptprajeesh8302
      @ptprajeesh8302 2 ปีที่แล้ว +1

      5 km പോകുന്നുള്ളൂ

    • @Joseph-fb2bg
      @Joseph-fb2bg 2 ปีที่แล้ว +2

      Ada potta electric car aaadai One kilometer okke 1 Rs ee nexon ev de chilav ee car athilum kurava

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว

    ⚡⚡⚡⚡⚡⚡👍🏻👍🏻👍🏻👍👍👍👍🏻👍🏻👏👏👏👏

  • @healthytips7948
    @healthytips7948 2 ปีที่แล้ว +1

    Super എനിയ്ക്ക് ഒരെണ്ണം വേണം

    • @sskkvatakara5828
      @sskkvatakara5828 2 ปีที่แล้ว

      Puthari undu lokarkku yatrachayyam 180 milage

    • @sskkvatakara5828
      @sskkvatakara5828 2 ปีที่แล้ว

      Giya electric car 4 parkku irikkam

    • @Hishami486
      @Hishami486 2 ปีที่แล้ว

      കിട്ടിയോ

  • @A2zcom24
    @A2zcom24 2 ปีที่แล้ว +1

    എന്റെ ചേട്ടന്റെ മോന് ഇതുപോലെ ഒന്ന് ഉണ്ട് 13000/ രൂപ ബാറ്ററി 3000/ ഇത്ര വലുപ്പം ഇല്ല.... ബാക്കി എല്ലാം Same🤣🤣🤣🤣

  • @rahulrajan7108
    @rahulrajan7108 2 ปีที่แล้ว +1

    Massamooo km kanakk para potta

  • @YamahaRX100-ll9up
    @YamahaRX100-ll9up ปีที่แล้ว +1

    Your നമ്പർ പ്ലീസ്

    • @CGsWorld
      @CGsWorld  ปีที่แล้ว

      Babudavid69@gmail.com

  • @minhafathima1655
    @minhafathima1655 2 ปีที่แล้ว

    വൃത്തികെട്ട ഒരു മോഡൽ

  • @SasiK-f7c
    @SasiK-f7c ปีที่แล้ว

    50,rs Neyanu Real MALAYALIYE 👎👎👎👎👎

  • @sanalkumar586
    @sanalkumar586 2 ปีที่แล้ว +2

    Please post vijayettan's number

    • @jayeshp8756
      @jayeshp8756 2 ปีที่แล้ว +1

      I also need his number to contact for battery details

    • @jayakrishnanmanikandan2747
      @jayakrishnanmanikandan2747 2 ปีที่แล้ว

      You can contact me...Enikkum ee car undu

    • @whatsup_viral
      @whatsup_viral ปีที่แล้ว

      ​@@jayakrishnanmanikandan2747ur number??

    • @sreelakshmirnath
      @sreelakshmirnath 3 หลายเดือนก่อน

      @@jayakrishnanmanikandan2747Do you still have this car?I am interested to buy it .Kindly share your email id ,I shall contact you.

  • @adarshsr890
    @adarshsr890 ปีที่แล้ว +1

    eth yevide kittum