Kashmir budget trip 2023/kerala to Kashmir by train/kashmir tour guide Malayalam/explore kashmir

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @SachinSachuz836
    @SachinSachuz836 4 วันที่ผ่านมา +1

    സൈഡ് സീറ്റ് അല്ലെ നല്ലത് നിങ്ങൾ ഇരുന്ന പോലെ ഒരാൾക്ക് ഇരിക്കാൻ പറ്റിയ ബുക്കിംഗ് എങ്ങനെയാണ് ചെയ്യുന്നത് ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ അങ്ങനെ പറയണോ? ബനിഹാല്‍ ശ്രീനഗർ ട്രെയിൻ യാത്ര ഉണ്ടല്ലോ വിൻഡർ സമയത്ത് അടിപൊളി അല്ലേ ഇവിടെനിന്ന് അവിടെ എങ്ങനെയാണ് പോകുക ഒന്ന് പറഞ്ഞു തരുമോ പ്ലീസ് അടുത്ത മാസം പോകുന്നുണ്ട് 🥰

  • @muhammedshanoob5440
    @muhammedshanoob5440 ปีที่แล้ว +2

    👍👍

  • @sharafur3027
    @sharafur3027 ปีที่แล้ว +2

    ❤❤❤

  • @rohansuresh6318
    @rohansuresh6318 7 หลายเดือนก่อน +1

    Thirichu e train ennane nattilekke

  • @kuru_nari
    @kuru_nari ปีที่แล้ว +4

    kashmir ninn thirich keralathilekk eppozhellamanu train ullath

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว +1

      എല്ലാ തിങ്കളും രാത്രി ട്രെയിൻ ഉണ്ടു
      Himsagar എക്സ്പ്രസ്. ജമ്മുതവി രാത്രി 12.10 ന് എത്തും.ticket edukkumpo ബുധൻ വെക്കണം.bcs divasam മാറിയില്ലേ

    • @kuru_nari
      @kuru_nari ปีที่แล้ว +2

      @@BeyondTheLinesZ keralthil ninn friday trainil kayariyal monday kashmir ethum .appol return train monday maathramanenkl nammal one week avide nillkkande?ath kore expensive aaville

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว +1

      @kuru_nari ഡൽഹി വന്നിട്ട് വന്ന മതി തിരിച്ചു.

    • @kuru_nari
      @kuru_nari ปีที่แล้ว +1

      @@BeyondTheLinesZ thanku for the information

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว

      👍

  • @chefsumeerkhan
    @chefsumeerkhan ปีที่แล้ว +4

    Maniyannan❤❤

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว

      😊😊

    • @jafsalv4660
      @jafsalv4660 ปีที่แล้ว

      @@BeyondTheLinesZ ഇപ്പോൾ കശ്മീർ ആണോ ഉള്ളത്

  • @najeebnajeeb6911
    @najeebnajeeb6911 ปีที่แล้ว +4

    bro ഇതിൽ ചേനറൽ ബോഗി ഉണ്ടോ ഇതിൽ

  • @jafsalv4660
    @jafsalv4660 ปีที่แล้ว +4

    Udampoor ടികെറ്റ് എടുത്താൽ പോരെ

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว

      മതി.അവിടെ നിന്നും srinagarilekku പോകാൻ ഇഷ്ടം പോലെ വണ്ടി കിട്ടും

    • @jafsalv4660
      @jafsalv4660 ปีที่แล้ว +1

      Udampoor അവിടെന്നു banihal അവിടെന്നു ട്രെയിൻ ആ യാത്ര സൂപ്പർ

    • @BeyondTheLinesZ
      @BeyondTheLinesZ  ปีที่แล้ว

      Enna പോകുന്നെ?

    • @jafsalv4660
      @jafsalv4660 ปีที่แล้ว +1

      @@BeyondTheLinesZ ജനുവരി പോയി 2023

    • @jafsalv4660
      @jafsalv4660 ปีที่แล้ว +1

      @@BeyondTheLinesZ next 2024 ഏപ്രിൽ 14ന് പ്ലാൻ

  • @chinginoski
    @chinginoski 10 หลายเดือนก่อน +1

    kannurullavark train evide ninnum kereandi verum ?

    • @BeyondTheLinesZ
      @BeyondTheLinesZ  10 หลายเดือนก่อน

      റെയിൽവേ സ്റ്റേഷനിൽ നിന്ന്😜😊
      തൃശൂർ അല്ലെങ്കിൽ പാലക്കാട്... ആ രണ്ടു സ്റ്റേഷനിലും സ്റ്റോപുണ്ട്. അതല്ലേ നിങ്ങൾക്ക് അടുത്ത്.

  • @sharafur3027
    @sharafur3027 ปีที่แล้ว +2

    Maniyannan❤