രണ്ടുപ്രാവശ്യം രണ്ട് സമയം കാട്ടിയത് വലിയ പ്രശ്നം തന്നെയാണ് എന്തുപറഞ്ഞാലും അതിനെ ന്യായീകരിക്കാൻ പറ്റില്ലല്ലോ വള്ളംകളിയെ പറ്റി ഒന്നും അറിയില്ല എങ്കിലും ഇത് ന്യായീകരിക്കാൻ പറ്റുമോ.... സാമാന്യം യുക്തിയുള്ള ആളുകൾ മനസിലാകും😅
നെഹ്‌റു ട്രോഫി പോലെ ഒരു മത്സരത്തിൽ വെള്ളയും വെള്ളയും ഇട്ട എല്ലാത്തിനേം മാറ്റി പ്രൊഫെഷണൽസിനെ വെക്കണം. ഫൈനൽ സ്റ്റാർട്ടിങ് അടക്കം അപാകത ഉണ്ട്. വള്ളം റെഡി ആകുന്നതിനു മുന്നേ ഫൈനൽ വിട്ടു എന്ത് തരം പ്രൊഫഷണലിസം ആണ് സ്റ്റാർട്ടറുടേതു
മൈക്രോ സെക്കൻ്റിലേക്ക് പോകാതെ തുല്യ നീതി കൊടുക്കുക.
രണ്ടുപ്രാവശ്യം രണ്ട് സമയം കാട്ടിയത് വലിയ പ്രശ്നം തന്നെയാണ് എന്തുപറഞ്ഞാലും അതിനെ ന്യായീകരിക്കാൻ പറ്റില്ലല്ലോ വള്ളംകളിയെ പറ്റി ഒന്നും അറിയില്ല എങ്കിലും ഇത് ന്യായീകരിക്കാൻ പറ്റുമോ.... സാമാന്യം യുക്തിയുള്ള ആളുകൾ മനസിലാകും😅
നെഹ്‌റു ട്രോഫി പോലെ ഒരു മത്സരത്തിൽ വെള്ളയും വെള്ളയും ഇട്ട എല്ലാത്തിനേം മാറ്റി പ്രൊഫെഷണൽസിനെ വെക്കണം. ഫൈനൽ സ്റ്റാർട്ടിങ് അടക്കം അപാകത ഉണ്ട്. വള്ളം റെഡി ആകുന്നതിനു മുന്നേ ഫൈനൽ വിട്ടു എന്ത് തരം പ്രൊഫഷണലിസം ആണ് സ്റ്റാർട്ടറുടേതു
aa thayolikku paisa kittiyittund
മൈക്രോ സെക്കന്റിൽ ആണ് പി.ടി.ഉഷയ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെട്ടത്. ഏതായാലും കോടതി വരെ പോകണം.
Start pizhavinu yendhuparayanum
കാരിച്ചാൽ❤